എന്റെ പുതിയ റൂട്ട് || BUS COACH|| 280 KM🇨🇮

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 102

  • @noufalkhanbilal439
    @noufalkhanbilal439 Год назад +4

    എന്നെങ്കിലും ഞാൻ അവിടെ എത്തും എന്ന വലിയ സ്വപ്നംകണ്ട് ഒരുപാവം പ്രവാസി,, സൗദിയിൽനിന്നും 🥰🥰, any way അടിപൊളി👌👌

    • @maltakaran
      @maltakaran  Год назад +1

      ആഗ്രഹിച്ചാൽ എത്തും ബ്രൊ 🙏❤️

    • @sandhyadileep9695
      @sandhyadileep9695 Год назад

      Contact number taramo

  • @narayananpm3127
    @narayananpm3127 Год назад +1

    വീഡിയോ ഇഷ്ടമായോ എന്ന ചോദ്യം അപ്രസക്തം ആണ്. എന്ത് മനോഹരം!!! ഞാനും ഒരു ക്യാബിൻ crew ആണോ എന്ന് തോന്നിപോയി. വീണ്ടും കാണാം. Bye 👍👍👍

    • @maltakaran
      @maltakaran  Год назад

      താങ്കളുടെ കമന്റ്സ് ആണ് ഏറ്റവും മനോഹരം 🙏❤️❤️❤️❤️🥰

  • @ManiMaranvmt
    @ManiMaranvmt 2 месяца назад +1

    Bus very nice 👌 🎉

  • @rajaneeshkurup8326
    @rajaneeshkurup8326 2 месяца назад +1

    Adipoli video ikka❤

    • @maltakaran
      @maltakaran  2 месяца назад

      ❤️❤️🥰🥰🥰

    • @rajaneeshkurup8326
      @rajaneeshkurup8326 2 месяца назад

      I'm working as a bus driver in Poland I like to come there, can you me your WhatsApp number

  • @sanjaybaby7773
    @sanjaybaby7773 Год назад +1

    Jannum agrahikkunnu Ireland varran😊. Video super

    • @maltakaran
      @maltakaran  Год назад +1

      ശെരിയാകും ബ്രൊ

  • @skyvision8602
    @skyvision8602 Год назад +1

    Wooo പൊളിച്ചു

    • @maltakaran
      @maltakaran  Год назад

      🙏❤️❤️❤️❤️❤️❤️

  • @beenarasheed7
    @beenarasheed7 Год назад +1

    Super video muji ❤️❤️👍👍

    • @maltakaran
      @maltakaran  Год назад

      വേറെയും കമന്റ്‌ ആകാം 😂😂😂🙏❤️

  • @ridersparadise123
    @ridersparadise123 Год назад +1

    Polich

    • @maltakaran
      @maltakaran  Год назад

      🙏👍❤️❤️❤️❤️❤️

  • @shanilnaduvalath1073
    @shanilnaduvalath1073 Год назад +1

    എന്നെങ്കിലും ഞാനും വരും 💪

  • @firozkpkkunjon1270
    @firozkpkkunjon1270 Год назад +1

    Mujibhaieeee,,,,
    അങ്ങിനെ ഈ വീഡിയോയിൽ ഞാനും കടന്ന് വന്നു😂❤❤❤ പൊളിച്ചു

  • @sebilthurakkal6531
    @sebilthurakkal6531 Год назад +1

    Enikkum europil varanamennu nalla agrahamund ente oru cousin uk il und

  • @ovalfabmediatravelvlog8538
    @ovalfabmediatravelvlog8538 Год назад +1

    മുജീബ്ക്ക സൂപ്പർ

  • @rajugeorge7771
    @rajugeorge7771 Год назад +1

    Adipoli 🎉

  • @willys1802
    @willys1802 5 месяцев назад +1

    മുജീബ് ഇക്കാ.... ഇങ്ങളുടെ വീഡിയോ ഇൻഫർമേറ്റീവ് മാത്രമല്ല... എന്നേ പോലെ പുറത്തു പോയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് നല്ല പ്രചോദനം കൂടി ആണ്

    • @maltakaran
      @maltakaran  5 месяцев назад

      അതൊക്കെ ശരിയാണ് പക്ഷെ ഇവിടെ വന്നുകഴിഞ്ഞാൽ പിന്നെ ഞാൻ കേൾക്കുന്നത് വേറെ യായിരിക്കും. ഇത് വരെയുള്ള എക്സ്പീരിയൻസ് 😄😄👍

    • @willys1802
      @willys1802 5 месяцев назад +1

      @@maltakaran അങ്ങനെ ഉള്ളവർ ഉണ്ടാകും ഇക്കാ... പക്ഷെ ജനറലൈസ് ചെയ്യണ്ടാ... എങ്കിലും.. ഇക്കയുടെ പുതിയ വീഡിയോക്ക് ആയി വെയ്റ്റിംഗ്

    • @maltakaran
      @maltakaran  5 месяцев назад

      @willys1802 🙏❤️❤️❤️

  • @rmp1967
    @rmp1967 Год назад +1

    You looks like veteran Hollywood actor Burt Reynolds 😂

    • @maltakaran
      @maltakaran  Год назад

      I told him like vin diesel 😀😀😀

  • @shijumathewmankuzhikari6088
    @shijumathewmankuzhikari6088 4 месяца назад

    Superb

  • @muhammedafnaskm
    @muhammedafnaskm Год назад +1

    Super

    • @maltakaran
      @maltakaran  Год назад

      🙏❤️❤️❤️❤️

  • @ptsentertainment7968
    @ptsentertainment7968 5 месяцев назад

    chatta what are the procedures to get bus driving licenec and expence

  • @jestinparackal3150
    @jestinparackal3150 Год назад

    Nice video ikka. You are lucky to be there.

  • @Malayalai1992
    @Malayalai1992 Год назад +1

    • @maltakaran
      @maltakaran  Год назад

      🙏❤️❤️❤️❤️

  • @Alex-hz9rw
    @Alex-hz9rw 4 месяца назад +1

    Bro indian heavy ലൈസൻസ് വെച്ച് fresher ആയി കയറാൻ പറ്റുമോ അയർലണ്ട് currently ഉണ്ടെങ്കിൽ

  • @vishnulal2860
    @vishnulal2860 Год назад +1

    Poli road❤❤❤❤❤

  • @albertvadakkan8154
    @albertvadakkan8154 Год назад +1

    Malta drving license Irelandil use cheyan petto?

  • @Ziyamob
    @Ziyamob Год назад +1

    Iam yr fan ❤👍🏻

  • @shoukkudubaimisiriya6739
    @shoukkudubaimisiriya6739 Год назад +1

    ഇന്ത്യ മൊത്തം നാഷണൽ പെർമിറ്റ്‌ ഓടിച്ച നാനും ഇതൊക്കെ കണ്ടു ഇങ്ങു ദു ഫായിയിൽ no.3 ഓടിച്ചുകൊണ്ടിരിക്കുന്നു ഓ എന്നാ പറയാനാ ഓക്കേ മുസ്തു ഭായി നല്ല വീഡിയോ ആണ് കേട്ടോ

    • @maltakaran
      @maltakaran  Год назад +1

      Thank u so much🙏❤️❤️❤️

  • @vishnuraj9373
    @vishnuraj9373 Год назад +1

    ഹായ്. ഇക്ക... പോളണ്ട് ബസ് ലൈസൻസ് ഉണ്ടെങ്കിൽ അയർലന്റ് or ജർമനി ബസിൽ ജോലി കിട്ടുമോ?

    • @maltakaran
      @maltakaran  Год назад

      yes convert cheyyanam vannitt

    • @vishnuraj9373
      @vishnuraj9373 Год назад

      നമ്പർ ഒന്ന് തരുമോ ഒരു സംശയം ചോദിക്കാനാണ്.

  • @albertvadakkan8154
    @albertvadakkan8154 Год назад +1

    Njn ipo maltayil ind anikk Ireland varannam heavy driver ayitt so ntha cheyande?

    • @maltakaran
      @maltakaran  Год назад

      Interview undaakum maltayil. Allengil online nokkuka driver job ireland

    • @albertvadakkan8154
      @albertvadakkan8154 Год назад

      @@maltakaran bro namude malta driving license Ireland use cheyan petto? Evideya Ireland interview indavaa?

  • @subeeshbalan2505
    @subeeshbalan2505 Год назад +1

    എന്താ ഭംഗി അല്ലെ

    • @maltakaran
      @maltakaran  Год назад

      അത് സത്യം 🥰

  • @anasanasp7487
    @anasanasp7487 Год назад +1

    ബ്രോ എങ്ങനെ ആണ് അവിടേക്ക് വര എന്തൊക്ക ആണ് ഫോര്മാലിറ്റി ചിലവ് എത്രയാ ഒന്ന് പറഞ്ഞു തരാമോ

    • @maltakaran
      @maltakaran  Год назад

      എവിടെ നിന്ന് ബ്രൊ

    • @anasanasp7487
      @anasanasp7487 Год назад

      @@maltakaran kerala

  • @sabarinathyoutube
    @sabarinathyoutube Год назад

    Route record cheyyunna app etha bro ?

  • @UniqueRecipess
    @UniqueRecipess Год назад +1

    Toilet cheriya kuttikalku irikavunna pole aanallo

    • @maltakaran
      @maltakaran  Год назад

      അത് തന്നെ ഭാഗ്യം. ഒന്നിന് പോകാൻ 😂😂

  • @knighttempler
    @knighttempler Год назад +1

    എങ്ങനെ ഒരു ഹെവി ഡ്രൈവർ job കിട്ടാൻ പ്രോസസിങ് എന്നു പറയാവോ.....

    • @maltakaran
      @maltakaran  Год назад

      heavy plus code 95 cpc and tacho graph. Undengil kittum

  • @rashidka6215
    @rashidka6215 9 месяцев назад

    Bro idh Edha county ??

  • @SethuPathi-g8v
    @SethuPathi-g8v 11 месяцев назад

    I am Indian heavy driver please job help me

  • @mohammadakp3856
    @mohammadakp3856 Год назад +1

    Visa കിട്ടുമോ ജേഷ്ട

  • @albertvadakkan8154
    @albertvadakkan8154 Год назад +1

    Njn Instagramil mssg ayachind replay tharumo?

  • @jobinluka4444
    @jobinluka4444 11 месяцев назад

    Chetta ireland contact number taran pattuvo..?

    • @maltakaran
      @maltakaran  11 месяцев назад

      Instagram maltakaran

  • @josephjohn6862
    @josephjohn6862 9 месяцев назад

    Bro, whats app number tharamo, next month njan dublin il varunnunde. Enikke driver ayitte joli cheyyan thalpparymunde

  • @anmivavlogs8093
    @anmivavlogs8093 Год назад

    Avdthe email id tharumo

  • @AnshadTs-ye6lz
    @AnshadTs-ye6lz Год назад

    Contact number tharumo

  • @akhilprabhath6851
    @akhilprabhath6851 Год назад +1

  • @knighttempler
    @knighttempler Год назад +1

    എങ്ങനെ ഒരു ഹെവി ഡ്രൈവർ job കിട്ടാൻ പ്രോസസിങ് എന്നു പറയാവോ.....

    • @maltakaran
      @maltakaran  Год назад

      interview undaayal attend cheyyuka. Select aayal pinne avar nokki kollum

  • @kaderhussainponnampadi1422
    @kaderhussainponnampadi1422 Год назад +1

    Super

    • @maltakaran
      @maltakaran  Год назад

      👍🙏🙏❤️❤️❤️❤️❤️

  • @josethomas5829
    @josethomas5829 Год назад +1

    Super

  • @ansabpattalayil3466
    @ansabpattalayil3466 Год назад +1

    ❤❤❤❤❤

  • @ratheeshnair6749
    @ratheeshnair6749 5 месяцев назад +1