അമ്മായിയമ്മയുടെ സംശയം കൊണ്ടെത്തിച്ചത്? Rekha Agarwal | Malayalam True Crime Investigation Story

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 67

  • @IamRazeen
    @IamRazeen  5 месяцев назад +11

    Thanks For Watching ✨

  • @Mr_John_Wick.
    @Mr_John_Wick. 5 месяцев назад +62

    വാങ്ങിയ പെടു മരണം...ഇങ്ങനെ ഉള്ള വിഷങ്ങൾ തീരുന്നതു തന്നെയാ നല്ലത്...നിഖിത... അതിന്റെ ഒരു അവസ്ഥ... 😔

  • @marykuttykuriakose6810
    @marykuttykuriakose6810 5 месяцев назад +38

    ഇങ്ങനെയുള്ള സംശയങ്ങളും ചോദ്യങ്ങളും വരുമ്പോൾ ഭാര്യാഭർത്താക്കന്മാർ വാദങ്ങളിൽ ഏർപ്പെടാതെയും ആരെയും കൊല്ലാതെയും മാറീതാമസിക്കുക തന്നെ വേണം.

  • @GIB77
    @GIB77 5 месяцев назад +23

    ആ മരുമകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതുപോലുള്ള മാരണങ്ങൾ ചോദിച്ചു മേടിക്കുന്നതാണ്. പക്ഷെ അവിടെ ജീവിതം നശിച്ചത് ആ മരുമകളുടെയും അവളുടെ ജനിക്കാൻ ഇരിക്കുന്ന കുഞ്ഞിന്റെയും ആണ്‌.
    ഇതുപോലെ ഇരന്ന് വാങ്ങാൻ ഇരിക്കുന്ന മനുഷ്യരെ കൃത്യ സമയം നല്ല നട്ടഭ്രാന്ത്ന് ചികിത്സ നൽകേണ്ടതാണ്

  • @DasGrace
    @DasGrace 5 месяцев назад +27

    നിഖിതക്ക് ദേഷ്യം വന്നിരിക്കാം അത് സ്വാഭാവികം പക്ഷെ രേഖ ഇത് ഇരന്നു വാങ്ങിയ മരണമാണ്

  • @LineeshPT-ro2mk
    @LineeshPT-ro2mk 4 месяца назад +6

    മരുമകളുടെ കൂടെ 👍👍👍

  • @queen_of_warriors
    @queen_of_warriors 5 месяцев назад +40

    Ingane ഉള്ള ammayiyammamaar സ്വന്തം മകൻ്റെ ജീവിതം തന്നെ ആണ് നശിപ്പിക്കുന്നത്😕

  • @anoopkumaranoop1707
    @anoopkumaranoop1707 5 месяцев назад +66

    കുഴപ്പമില്ല അവരുടെ വിധി അല്ലാതെ വേറെ ഒന്നുമില്ല അമ്മായി അമ്മ ഇരന്നു വാങ്ങിയ മരണം

  • @deepadavid6951
    @deepadavid6951 4 месяца назад +14

    ഗർഭസമയത്ത് extreme ഹോർമോൺ changes ഉണ്ടാകും. അതുകൊണ്ടാണ് ഗർഭിണികളെ സന്തോഷത്തോടെ വയ്ക്കണം എന്ന് പറയുന്നത്. ഓരോരോ അവസ്ഥകൾ

    • @jincejohn9953
      @jincejohn9953 4 месяца назад

      Exactly 👍🏻

    • @crazygirl8645
      @crazygirl8645 4 месяца назад

      എനിക്ക് കിട്ടിയ പകുതി അസുഖവും അമ്മായിമ്മയുടെയും വീട്ടരുടെയും സമ്മാനം ആണ്... ഗർഭ കാലത്ത് ഒരു സമാധാനം തന്നിട്ടില്ല സ്വർണത്തിന്റെ പെരും പറഞ്ഞു... ഇപ്പൊ ഒറ്റക്ക് വാടകക്ക് നിക്കുന്നു... രോഗം അങ്ങനെ ഉണ്ട് പക്ഷേ സമാധാനം ഉണ്ട്

  • @supishgopinath8031
    @supishgopinath8031 5 месяцев назад +18

    കൊന്നത് നന്നായി, അതുപോലെ സഹിച്ചിട്ടാവും കൊലപാതകം ചെയ്തത്.. ഇതുപോലുള്ള അമ്മായിഅമ്മമാർ ഒന്നും ജീവിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്

    • @gintogeorge4012
      @gintogeorge4012 5 месяцев назад +3

      @@supishgopinath8031 അതെ. ന്റെ അമ്മായിയമ്മ ഇതിലും ക്രൂരമായി ട്ടുള്ള ഒരു സ്ത്രീ ആ.

  • @JyothishMS-d7m
    @JyothishMS-d7m 4 месяца назад +4

    ചെയ്യാത്ത കാര്യം ചെയ്തു എന്ന് കുറ്റപ്പെടുത്തൽ ആർക്കും സഹിക്കാൻ പറ്റില്ല.

  • @fasyfasu7974
    @fasyfasu7974 5 месяцев назад +9

    Pregnancy hormones are not joke.😅

  • @ashwathyks207
    @ashwathyks207 5 месяцев назад +4

    First of all, u all should understand mental health of pregnant woman... lot of hormonal change will happen... that's why people say keep pregnant woman happy... allenkil edhu thane sambhavikum.... difficult stage aanu adhu...
    Mother in law deserves it.... kutty aavrude aanu polum....

  • @craftinessishappiness7121
    @craftinessishappiness7121 3 месяца назад

    Well done 🎉

  • @Appuz622
    @Appuz622 4 месяца назад

    Helo chetta nigalude video sthiram kananam enn und, but night kanan enik bhaykaara pedi aanu because enik night fear und, your presention is scary though and also beautiful.

  • @ramachandranp1146
    @ramachandranp1146 5 месяцев назад +4

    എന്തായാലും ആ തള്ള ആ പെൺ കുട്ടിയോട് ചെയ്തത് ശരി ആയില്ല... ക്രൂരതയുടെ ഫലം അവർക്ക് കിട്ടി👍

  • @aradhanakrishnan5421
    @aradhanakrishnan5421 5 месяцев назад +2

    Anger issues may lead to any horrible things, so think twice before we do anything wrong...

  • @anilababu7306
    @anilababu7306 5 месяцев назад +5

    Ithil Nikhitha yude husband nte bhagathum thettundu. Pregnancy ye kurichu ammayi Amma paranja karyam oru penninum sahikkan pattunna onnalla. Aval athu bhrathavinodum paranju. Ayal Appo thanne veedu maari thamasichirunnengil Ee situation ozhivakkamayirunnu. Ippo ellarudem jeevitham poyi.
    Ammayi Amma she deserve it. I also have the same one.

  • @rahulpr565
    @rahulpr565 4 месяца назад

    Nalla avatharanm time over ayi edukkunnilla lag teere ellaa👍👍

  • @mariammathew4832
    @mariammathew4832 5 месяцев назад

    Have a nice day, 👌🙏🙏

  • @thulasithankachan8731
    @thulasithankachan8731 5 месяцев назад +14

    Konnath nannay

  • @aleyammarenjiv7978
    @aleyammarenjiv7978 4 месяца назад

    Dont repeat same sentences. If there is a problem she could have moved out. I and my husband moved out of the house due to toxic inlaws. They didn't have any control on their tounge . ( father, ?mother, brother and wife, sister and husband) . We lost house which my husband built. By God's grace we have house . No problem. Killing is not a solution.

  • @malavikas5835
    @malavikas5835 27 дней назад

    മാറി താമസിച്ചാൽ പോരായിരുന്നോ😊

  • @amruthaviswan5436
    @amruthaviswan5436 5 месяцев назад +5

    Aah thallaku ath thanae venam. Oh ammayi achan evare egane sahichu

  • @tressajohntressajohn
    @tressajohntressajohn 5 месяцев назад +1

    ❤❤

  • @nawazarar7778
    @nawazarar7778 5 месяцев назад

    👌

  • @BayouTottedHue
    @BayouTottedHue 4 месяца назад

    Ingane ulla ammayimar ithu deserve cheyunnu. Nalla karyam.

  • @arunvpillai1982
    @arunvpillai1982 5 месяцев назад +21

    സ്റ്റേ പീസ് സ്റ്റേ സേഫ് സ്റ്റേ ഹോം എന്ന് റസീൻ പറഞ്ഞിരുന്ന ടൈമിൽ അഹമ്മദാബാദിൽ നടന്ന സംഭവം

    • @IamRazeen
      @IamRazeen  5 месяцев назад +3

      😇🙌

    • @Blj791
      @Blj791 5 месяцев назад +1

      🙄🥺

  • @sharminhameed6798
    @sharminhameed6798 5 месяцев назад

    Nannayipoyi...angane thanne venam

  • @kiranrs6831
    @kiranrs6831 3 месяца назад

    ചോദിച്ച് വാങ്ങിയതാണല്ലേ

  • @rageshk9871
    @rageshk9871 5 месяцев назад +3

    ഇരന്നു വാങ്ങിയ മരണം

  • @ManojBg-tw6hz
    @ManojBg-tw6hz 4 месяца назад

    😊

  • @sandhiavasudevan4434
    @sandhiavasudevan4434 5 месяцев назад

    Ea others((relatives)))) nte doubt aanu.....my life spoil akkiyath

  • @TechyIceWorld
    @TechyIceWorld 5 месяцев назад +2

    ഒരു മാന്യതക്ക് ഒക്കെ കോപ്പി അടിച്ചൂടെ. ആ "welcome back to our channel aflu here". Words മാറ്റിലെങ്കിലും ആ തലയാട്ടം എങ്കിലും മാറ്റിക്കൂടെ നിങ്ങൾക്ക്.

    • @fathimaali2037
      @fathimaali2037 5 месяцев назад

      Same content ano?
      Allayenkil scene illa. Aarum ivide putheethalla.

    • @TechyIceWorld
      @TechyIceWorld 5 месяцев назад +2

      @@fathimaali2037 ഒരാളുടെ expressions words വരെ കോപ്പി അടിക്കുന്നെ അങ്ങനെ അല്ല 😂

  • @user-saj695
    @user-saj695 4 месяца назад

    Nanaayi, athaanu vendathu

  • @manjulaap5720
    @manjulaap5720 4 месяца назад

    അവർ അർഹിക്കുന്നു ആ മരണം.

  • @lb5716
    @lb5716 4 месяца назад

    Western system is better. Couples should have their own dwelling.

  • @bincytj6659
    @bincytj6659 5 месяцев назад

    Who can accept this kind of nonsense? Poor girl

  • @gangadharannk1365
    @gangadharannk1365 4 месяца назад

    ഹൊ ഭയങ്കരം
    എവിടെ നിന്ന് കിട്ടി ഈ നുണ കൾ

  • @swapnatoney
    @swapnatoney 5 месяцев назад +3

    ചോദിച്ച് വാങ്ങിയ മരണം.

  • @priyawarrier3160
    @priyawarrier3160 5 месяцев назад +4

    എന്തൊരു സ്ത്രീ

  • @gintogeorge4012
    @gintogeorge4012 5 месяцев назад +7

    ഇതേ പോലൊരു സ്ത്രീ ആണ് എന്റെ അമ്മായിയമ്മ.

    • @ahrazaashraf5230
      @ahrazaashraf5230 5 месяцев назад +2

      Kshamich nikk tta😢

    • @kurumbhiscookcraft4514
      @kurumbhiscookcraft4514 5 месяцев назад +6

      മാറി താമസിക്കു

    • @supishgopinath8031
      @supishgopinath8031 5 месяцев назад +5

      🎉മാറി താമസിക്കൂ സഹോദരി.. അതാണ് നല്ലത്

    • @mr.been_7854
      @mr.been_7854 5 месяцев назад

      Stay safe

    • @arathiraj622
      @arathiraj622 5 месяцев назад +2

      Case file cheyya.. Theliv sahitham..Nattaru nth parayum enn noknda.. Hus choichal ee oru video kanich kodukuka.. Angane sambavikunnathilum nallath ithallenn choika😁

  • @althafs1428
    @althafs1428 4 месяца назад

    Chaavenda thalla thannaarnn 😂😂

  • @PradeepKumar-jg4ny
    @PradeepKumar-jg4ny 5 месяцев назад

    Chetta valipeera

  • @AmmuAmmu-to7uq
    @AmmuAmmu-to7uq 5 месяцев назад +2

    Hlo bro 🤗😊