നിക്കാഹ് ഉഷാറായോ? 😔. നിങ്ങൾ ഞങ്ങളോട് ക്ഷമിക്കണം 🙏

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #salmankuttikode #malappuram #familyvlog #funny #palakkad

Комментарии • 134

  • @ShameerMushrifa-tn1we
    @ShameerMushrifa-tn1we Месяц назад +20

    ഞാൻ വലിയ മുത്തകിയോ ആലിമോ അല്ല എങ്കിലും ഇത്തരം ഡാൻസും പാട്ടിൽ നിന്ന് ഒഴിഞ്ഞു നിക്കൽ ആണ് നല്ലത്

  • @salmathselu5190
    @salmathselu5190 Месяц назад +11

    അടുത്തത് സൽമാന്റെ നിക്കാഹ് വേണം അതിനുവേണ്ടി വെയിറ്റിംഗ് 🥰🥰👍👍

  • @Hanseef313
    @Hanseef313 Месяц назад +8

    ശറഫുന്റെ നിക്കാഹിനു സന്തോഷത്തോടെ ആശംസകൾ . ശറഫു സൽമാന്റെ ചങ്ക് ബ്രോ ആയത് കൊണ്ടും നിങ്ങളുടെയും പ്രേക്ഷകർ ആയ ഞങ്ങളുടെയും ഒഴിച്ച് കൂടാത്ത ബ്രോ ആയതു കൊണ്ടും നിക്കാഹിന്റെ ഉള്ള ഫോട്ടോ വീഡിയോകൾ പ്രതീക്ഷിക്കുന്നു . ഉള്ള സൗകര്യം വെച്ച് വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @siddequeashrafi1008
    @siddequeashrafi1008 Месяц назад +10

    ട്ടൗസർ മാറ്റുക അതാണ് പക്വമായ നിലപാട്

  • @pas908
    @pas908 Месяц назад +130

    ശറഫു ,ആ ട്രൗസർ ഒഴിവാക്കാമായിരുന്നു,, വളരെ വൃത്തികേടായി തോന്നി ,, ഔറത്ത് കാണിച്ച് നടക്കുന്നവൻ്റെ ഏഴയലത്ത് പോലും ബറക്കത്തിൻ്റെ മലക്കുകൾ അടുക്കുകയില്ല. ,, ഇനി എന്നെ ചീത്ത പറയാൻ ഇഷ്ടം പോലെ ആളുകൾ ഉണ്ടാകും ,സ്നേഹം കൊണ്ടാണ് പറഞ്ഞത്. ,( വീട്ടിലും കുടുംബത്തിലും അയൽ വീടുകളിലും എത്രയോ സ്ത്രീകളും കുട്ടികളും ഇത് '। കാണുന്നതാണ്,, പറഞ്ഞതിൽ വെറുപ്പ് മനസ്സിൽ വെക്കരുത് ,സത്യമാണ് പറഞ്ഞത് ,ഇതൊക്കെ ഇപ്പോൾ ഫാഷനാണെങ്കിലും ,ഷറഫൂനെയും ടീംസിനെയും ഒരു പാട് ഒരുപാട് ഇഷ്ടമാണ്❤❤❤❤❤❤❤ ഞാനും ചങ്കാണ് '

  • @abuthahir332
    @abuthahir332 Месяц назад +11

    ആ തൗസർ ഒഴിവാക്കി നല്ല രീതിയിൽ ആളുകളുടെ മുന്നിൽ ഔറത്ത് മറച്ച് മനുഷ്യൻമാരെ പോലെ ഇരിക്കാമായിരുന്നു

  • @vaheedam3182
    @vaheedam3182 Месяц назад +4

    ശറഫുവിനും വധുവിനും ആശംസകൾ. സൽമാൻ കലക്കി ❤ ഉണ്ടപ്പായിയെ കണ്ടില്ലല്ലൊ

  • @user-oj5wc8jp1c
    @user-oj5wc8jp1c Месяц назад +22

    ഒരാളുടെ ഔറത്ത് മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കൽ അത് ആണാവട്ടെ പെണ്ണ് ആവട്ടെ ഇസ്ലാമിൽ ഹറാമാണ്

    • @rishibinu9203
      @rishibinu9203 Месяц назад

      ഇസ്ലാമിൽ ഉള്ള ആരും ഇതൊന്നും ധരിക്കാറില്ല ഖുർആൻ പറഞ്ഞപോലെ എല്ലാം ചെയ്യാറുള്ളു 🙏

  • @supersilver7606
    @supersilver7606 Месяц назад +11

    ഷറഫു ആ ട്രൗസർ ഒഴി വാ കു ❤❤

  • @padaattilshaan8391
    @padaattilshaan8391 Месяц назад +18

    സ്ത്രീകളും സൽമാന്റെ video കാണുന്നുണ്ട് മാന്യമായ ഡ്രസ്സ്‌ ഇടുകയാണെങ്കിൽ നന്നായിരുന്നു

  • @ajmalsalam7053
    @ajmalsalam7053 Месяц назад +3

    ഹാപ്പി മാരീഡ് ലൈഫ് ഷറഫു നമ്മുടെ സൽമാന്റെ നല്ല ഡാൻസ് ആയിരുന്നു സൽമാന്റെ പെങ്ങടെ പിള്ളേരും നല്ല ഡാൻസ് ചെയ്തിരുന്നു നമ്മുടെ ചങ്ക് ഉണ്ടപ്പായി മാത്രം കണ്ടില്ല നമ്മുടെ ഉണ്ടപ്പായും കൂടെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയിരുന്നു അതുപോലെ നമ്മുടെ ചങ്കായ ഡി.കെ കൂടെ വേണമായിരുന്നു എന്നാൽ അടിപൊളി ആയിരുന്നേനെ ♥️♥️♥️♥️

  • @RiyasKA-bw4qw
    @RiyasKA-bw4qw Месяц назад +4

    സൽമാന്റെ കല്യാണവീഡിയോ കാണണം ഇന്ഷാ അല്ലഹ

  • @RaheenaKoyamu
    @RaheenaKoyamu Месяц назад +3

    അള്ളാഹു സറഫുന്റെ ജീവിതത്തിൽ ബറകത് നൽകട്ടെ

  • @richurefi3924
    @richurefi3924 Месяц назад +5

    താരം സൽമാൻ തന്നെ 😅

  • @aswin1198
    @aswin1198 Месяц назад +9

    ഉണ്ടപ്പായി എവിടെ...

  • @ajmalsalam7053
    @ajmalsalam7053 Месяц назад +4

    നമ്മുടെ ഷറഫിന്റെ കല്യാണം കുറച്ചൊക്കെ ഇവർക്ക് വീഡിയോ എടുക്കാൻ പറ്റിയുള്ളൂ നമ്മുടെ ഡികെ ലാസ്റ്റ് സമയത്താണ് വന്നത് അതുകൊണ്ടാണ് വീഡിയോ എടുക്കാൻ പറ്റാത്ത അതുകൊണ്ട് നിങ്ങളെല്ലാവരും ക്ഷമിക്കുക എല്ലാരും നമ്മുടെ ഈ വീഡിയോ സപ്പോർട്ട് ചെയ്യുക ലൈക്ക് അടിക്കുക ♥️♥️♥️♥️

  • @kadeejacpy6342
    @kadeejacpy6342 Месяц назад +10

    ഉണ്ടപ്പായി ഇല്ലാഞ്ഞിട്ട് ഇറച്ചിയില്ലാത്ത ചോറു പോലെ

  • @n-vo2cq
    @n-vo2cq Месяц назад +2

    എന്തായാലും നിങ്ങൾടെ എല്ലാ പെണ്ണുങ്ങളെയും പോലെയും പുതുമണവാട്ടി ക്യാമറ കാണുബോ ഓടി ഒളിക്കാതെ പക്വതയോടെ നിന്നു അതിന് big സല്യൂട്ട്

  • @abdurahman6172
    @abdurahman6172 Месяц назад +2

    Ellavarum kanunnadalle

  • @IrfanaIppu-xe5hb
    @IrfanaIppu-xe5hb Месяц назад +1

    Undappayi miss you 😢😢😢salman❤❤

  • @muhammadshereeftk4419
    @muhammadshereeftk4419 Месяц назад +2

    ഒരു ജാതികളിയാക്കണ

  • @ansafanu2217
    @ansafanu2217 Месяц назад +1

    സൽമാൻ 🥰ഹായ് 👍🏻👍🏻

  • @user-py9wi8yb4x
    @user-py9wi8yb4x Месяц назад +2

    ബാറക്കലള്ളാ ഹ് ❤🌹🌹🌹

  • @Zahrasalam399
    @Zahrasalam399 3 дня назад +1

    engagementflower motai online shopping processMRP scholarship bus standMRP SchoolSeptember19attached Kalyanam

  • @user-zy1gr8hu2h
    @user-zy1gr8hu2h Месяц назад +1

    വർത്താനം poli

  • @Nehazz1234
    @Nehazz1234 5 дней назад

    Sharafu veetilek surprise ayi varunna vdo postune

  • @nsp683
    @nsp683 Месяц назад +1

    CM auditorium
    Njhanghalue swandam

  • @Jazra187-a
    @Jazra187-a Месяц назад

    Mashallha mabrook mabrook🥰🤲

  • @DaywithShanShakkeer
    @DaywithShanShakkeer Месяц назад +1

    സൽമന്റെ ഡ്രസ്സ്‌ ആണ് സൂപ്പർ ❤❤❤❤❤

  • @najuma7652
    @najuma7652 Месяц назад

    Masha Allah 💕 💕 💕 💕

  • @abdurahman6172
    @abdurahman6172 Месяц назад +2

    Travsar ittal avrath kaanum

  • @user-kb1if2bn6b
    @user-kb1if2bn6b Месяц назад +9

    സർപ്പു തൗവസർ ഇടല്ല

  • @sreejith7263
    @sreejith7263 Месяц назад

    Super 👍 Congratulations 🎉🎉🎉

  • @TinySam2023
    @TinySam2023 5 дней назад +1

    ❤❤❤❤❤

  • @TinySam2023
    @TinySam2023 5 дней назад

    നാട്ടിൽ വന്ന സൽമാനെ കാണാൻ പറ്റുമോ ഞാൻ ഇപ്പോൾ ഉള്ളത് ദുബൈയിലാണ്. നാട്ടിൽ വന്ന കാണാൻ പറ്റുമോ

  • @gafuredv1237
    @gafuredv1237 Месяц назад

    inn salman kondupoyi nalla chork ayikkn 🥰🥰

  • @DaywithShanShakkeer
    @DaywithShanShakkeer Месяц назад +1

    ❤salman ❤uyir

  • @muhammednahil692
    @muhammednahil692 Месяц назад +1

    Adipoli 👍🏻

  • @aizusworld1256
    @aizusworld1256 Месяц назад

    പൊളി വിഡിയോ 🔥🔥🔥

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Месяц назад +1

    Poli 👍🏻❤️

  • @user-nh4xd5nh6n
    @user-nh4xd5nh6n Месяц назад +1

    Hi hamman teams❤

  • @pathusvlog-f4e
    @pathusvlog-f4e Месяц назад +2

    അന്റ വാർതാനo ഇസ്ട്ടിയി

  • @Zahrasalam399
    @Zahrasalam399 3 дня назад +1

    Primer chocolatePrima chocolate Dairy MilkSeptember Pattu meaningaddress numbersong HDbeta samajhteSamajik

  • @muhammadshafi4607
    @muhammadshafi4607 Месяц назад +7

    ഇത്ര യും കാലമായിട്ട്' തൻ്റെ ഔറത്ത് പോലും മറക്കാൻ ഒരു ബോധവും വിവരവും ഇല്ല ഇത്ര വിവരംകെട്ടവർക്ക് എവിടുന്നാണാവോ പെണ്ണ് കിട്ടിയത് - ?

    • @muhammadshafi4607
      @muhammadshafi4607 Месяц назад

      @@shabeebsha2273 സൗകര്യംഉണ്ടായി കണ്ടിട്ടാ പറഞ്ഞത് - മൂലത്തിൽ ആര് മുളച്ചാലും ആനദ്ദം എന്ന് പറയുന്ന പോലെ നിന്നെപ്പോലുള്ളവർക്ക് എന്തെങ്കിലും ഒന്ന് ചാടിപ്പറയാനേ തേന്നു - എന്തിനാണ് ഞാൻ പറയുന്നത് എന്ന് കൂടെ ചിന്തിക്കുന്നത് നന്നാവും

    • @Nihal-Tech
      @Nihal-Tech Месяц назад

      PENPILLER OKE MAARI CHINTHIKAN THUEDAGI .E4NNAL AVARKUM ANGANE NADAKAN PATULLU😁

    • @muhammadshafi4607
      @muhammadshafi4607 Месяц назад

      പടച്ചോനും മാറി ചിന്തിക്കാൻ തുടങ്ങി- റിസോൾട്ടും കഞ്ചാവും കള്ളുo ആർക്കെങ്കിലും ഒപ്പം ചുറ്റിക്കറക്കവും - എങ്ങിനെ ഉണ്ട് ഇപ്പോൾ വയനാട്ടിലെ അവസ്ഥ് നല്ലവർ അതിലുണ്ട് - ശിക്ഷ തരുമ്പോൾ നല്ലവരും ഉൾപ്പെടും എന്നാണ് അല്ലാഹു അറിയിച്ചതും ഇനി ഓരോ വർഷവും എവിടെ ആവും എന്ന് ആലോചിച്ച് നിന്നാൽ നല്ലതാണ് - ധരിക്കാൻ വസ്ത്രം പോലും വേറെ ആള് കൾ നൽകണ്ട അവസ്ഥ. ഇത് ജനം കാട്ടി കൂട്ടുന്ന കോമാളി കൊണ്ടാണ് എന്നതിൽ എന്താ സംശയം ?

  • @prasanththaliyadath7118
    @prasanththaliyadath7118 Месяц назад

    സൂപ്പർ 🤗👍

  • @Shafi-jw9dk
    @Shafi-jw9dk 12 дней назад +1

    എന്തായാലും വീഡിയോ കണ്ടിരിക്കും കാരണം നമ്മുടെ മണവാളൻ ട്രൗസർ മാറ്റി ഡ്രസ്സ് ഇടുന്ന വീഡിയോ ഒന്ന് കണ്ടിട്ട് മരിച്ചാൽ മതി ഓന്റെ ട്രൗസർ ആണ് ഇപ്പോൾ താരം മാറ്റി എന്തായാലും ട്രൗസറിൽ നിന്ന് ഒരു മുക്തി അതാണ് നമ്മുടെ ശക്തി

  • @user-vn8ro3pw5p
    @user-vn8ro3pw5p Месяц назад

    Onn vedio idooo ettta pleeesss

  • @abdurahman6172
    @abdurahman6172 Месяц назад +2

    Sarafo nee avrath marakanam

  • @user-me7is8mg1o
    @user-me7is8mg1o Месяц назад

    Nice. Video

  • @RaseeNasar
    @RaseeNasar Месяц назад +6

    ബെർമുഡ മുറ്റിന് തായേ ഇട്ടോളൂ. കൊഴപ്പമില്ല ടൗസർ വീഡിയോയിൽ ഇടേണ്ട അല്ലാത്തപ്പോൾ അവരുടെ റൂമിലാ ettolu

  • @grand9335
    @grand9335 Месяц назад

    Supper

  • @akshaji3052
    @akshaji3052 Месяц назад

    👍🏻👍🏻👍🏻❤❤❤

  • @faisalkk9164
    @faisalkk9164 Месяц назад

    😊😊😊

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Месяц назад

    🥰😍🥰😍

  • @muhammedrefath4347
    @muhammedrefath4347 Месяц назад +1

    Nice dace

  • @shahidkuttikkodeshahid7702
    @shahidkuttikkodeshahid7702 Месяц назад

    Shahid😂😂😂

  • @user-di7js5dt9j
    @user-di7js5dt9j Месяц назад

    Pt ryan 💫

  • @shareef8244
    @shareef8244 Месяц назад

    Salman.puthiyappala😂😂😂❤

  • @pathusvlog-f4e
    @pathusvlog-f4e Месяц назад

    ഏവിട്ന്നാ ണ് കാര്

  • @Raihanworld
    @Raihanworld Месяц назад

    Mashaallah ♥️♥️♥️

  • @nisharathsameer5799
    @nisharathsameer5799 Месяц назад +2

    👍👍👍👍

  • @asrafpv9333
    @asrafpv9333 Месяц назад +1

    😂😂😂😂❤❤❤

  • @muhammadshafi4607
    @muhammadshafi4607 Месяц назад +1

    ഇതിൽ വല്ലാതെ മാശാ അല്ലാഹ്' - അൽ ഹംദുലില്ലാഹ് കാണുന്നില്ല - ചില ഭാഗങ്ങളിൽ മുസ്ലിംങ്ങൾ തന്നെ കഷ്ട്ടപ്പാടും - ത്യാഗവും ചെയ്യുമ്പോൾ - മറ്റു സ്ഥലങ് ളിൽ കല്യാണവും മറ്റു ആഘോഷങ്ങളും പരിധി വിട്ട് പണം ധൂർത്ത് ചെയ്തു കോമാളി കെട്ടുന്നു - ഈ വിഡിയോയിൽ ചാടി കളിക്കുന്ന കുട്ടികൾ രാവിലെ മദ്രസയിലേക്ക് പോകുമ്പോൾ തലയിൽ തട്ടം ഫർദ- 'എല്ലാം ഒരു കാട്ടി കൂട്ടലുകൾ മാത്രം - ചെറിയ കുട്ടികൾക്ക് ചിലപ്പോൾചോദ്യമില്ലങ്കിലും അവരുടെ രക്ഷിതാക്കൾ ചോദ്യം ഉണ്ടാവാത രിക്കില്ല -

    • @HamzakuttiKambakudayan
      @HamzakuttiKambakudayan Месяц назад

      ഇതിലും വലിയ കുട്ടി ൾ കളിക്കുന്നു und😅

  • @Zahrasalam399
    @Zahrasalam399 3 дня назад +1

    Andoys aealwayangels relicangels lakerumakalyanam guyaeangels railway kalyanam itneticangels railway kalyan matka recordenjoy jalakanya decatur kannadaord callangels railway kalyan matka recorddaontactr

  • @RafiWayanad-dd1qr
    @RafiWayanad-dd1qr Месяц назад

    Leev. Veedos.

  • @shabanashabana8198
    @shabanashabana8198 Месяц назад

    Sharafu salmante aara

    • @Hanseef313
      @Hanseef313 Месяц назад

      സൽമാന്റെ മൂത്ത ജേഷ്ഠന്റെ മകൻ

  • @abdurahman6172
    @abdurahman6172 Месяц назад +2

    Penninde kolam maha bor

  • @ShaimaNm-uo2oh
    @ShaimaNm-uo2oh Месяц назад +2

    Sharafu salmante Aara

    • @foodballworld9222
      @foodballworld9222 Месяц назад

      ജേഷ്ഠന്റെ മകൻ

    • @Mr-X_xj5
      @Mr-X_xj5 Месяц назад

      Sharafunte elappa ichapa

  • @DaywithShanShakkeer
    @DaywithShanShakkeer Месяц назад +1

    Sharfu to day very hot 🥵 ❤😂

  • @shailajap472
    @shailajap472 Месяц назад +2

    ഷറഫു സൽമാന്റെ ആരാ new സബ്സ്ക്രൈബ്ർ ആണേ

    • @kabeerk5647
      @kabeerk5647 Месяц назад

      Salmante jeshtante makan

    • @salamt6293
      @salamt6293 Месяц назад +1

      സൽമാൻഎളേപ്പയാണ്😊

    • @shailajap472
      @shailajap472 Месяц назад

      @@salamt6293 ok

  • @weone603
    @weone603 Месяц назад

    കല്യാണം എന്നാ 😘

  • @mohammedhaadi898
    @mohammedhaadi898 Месяц назад +1

    ❤❤❤❤❤

  • @NajmudeenNajmudeen-gl2ez
    @NajmudeenNajmudeen-gl2ez Месяц назад +1

    ❤❤❤

  • @adhilaadhu4910
    @adhilaadhu4910 Месяц назад +1

  • @sajjadcastro4247
    @sajjadcastro4247 Месяц назад +1

  • @khaleelrahman2331
    @khaleelrahman2331 Месяц назад +1

  • @ShoukathaliA-hz9ym
    @ShoukathaliA-hz9ym Месяц назад

    ❤❤❤❤

  • @moluttyvlog9065
    @moluttyvlog9065 Месяц назад