2:50 എടാ കുട്ടാ അത് ഞാൻ ആയിരുന്നു. എടാ അന്ന് നമ്മുടെ കൂടെ പഠിച്ച ഫാത്തിമ എന്നിക്ക് അവളെ ഇഷ്ടമായിരുന്നു. അത് ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾക്ക് നിന്നെയാ ഇഷ്ടം എന്ന് പറഞ്ഞു അത് എന്റെ നെഞ്ചിൽ കുത്തി കയറി, അവൾ പറഞ്ഞു നിന്നെ പോലെ കാണാൻ മൊഞ്ചൻ, സ്റ്റൈൽ മാസ്സ്, നല്ല മനസിന്റെ ഉടമയാണ് നീ അതുകൊണ്ടാ നിന്നെ അവൾക്കിഷ്ട്ടം എന്ന്.പിന്നെ അന്ന് മുതൽ ഞാൻ നിന്നെ avoid ചെയ്തു. ഐ ആം തെ സോറി അളിയാ ❤️😔 നിന്റെ കല്യാണത്തിന് ഞാൻ അവളുടെ അനിയത്തിയുമായിട്ട് വരുന്നുണ്ട്. ❤️🥰
വിവേചനം എനിക്കും അനുഭവപ്പെട്ടിട്ടുണ്ട് സ്കൂളിൽ ടീച്ചർടെ ഭാഗത്തുനിന്നും.പഠിക്കുന്ന കുട്ടികളെ ടീച്ചർ നന്നായി പഠിപ്പിക്കും പഠിക്കാത്ത എന്നെ പഠിപ്പിക്കാൻ നോക്കി ടീച്ചർ വരെ തോറ്റു പോയി 🤣😅🤷♂️
കഥ അടിപൊളി....നല്ലൊരു ഗുണപാഠം ഉണ്ട് പിന്നെ, എല്ലാ മനുഷ്യരുടെ ഉള്ളിലും racism കാണിക്കാൻ അവസരം കിട്ടിയാൽ കാണിക്കും എന്നു bro പറഞ്ഞതിനോട് യോജിക്കുന്നില്ല.... ഈ സിനിമയിലെ character അങ്ങനെ ആയിരിക്കാം....
ഈ സിനിമയിൽ വലിയൊരു മെസ്സേജ് ഒളിഞ്ഞിരിക്കുന്നുണ്ട്.. സ്വാതന്ത്ര്യത്തിന്റെ വില നിർണായിക്കാൻ ബുദ്ധിമുട്ടാണ്, തങ്ങൾ അനുഭവിക്കാത്ത കഷ്ടപ്പാടുകൾ മറ്റുള്ളവരുടെ കണ്ണിൽ നിസ്സാരമായിരിക്കും 😇
Monu lifeil ee racism 2 month il theernnu.... But pala reethyilum eniku 16 varsham school college timeil njan anubhavichu... Athukaranam njan kurachuvarshagal purathu irgathyayi... Extrovert ayirunajan total introvert ayi...🙂
നിങ്ങൾ പറഞ്ഞ racism നിങ്ങളുടെ ഉള്ളിലും ഉണ്ട്.. എന്താണ് ചേട്ടാ നിങ്ങൾ തുടക്കത്തിൽ പറഞ്ഞത് നല്ല നിറമുള്ള ആളും ആ കറുത്ത ആളും.. എന്താണ് ഈ നല്ല നിറം? എന്താ കറുപ്പ് ഒരു നിറമായിട്ട് പോലും നിങ്ങൾക് തോനുന്നില്ലേ...? എന്നിട്ട് വെറുതെ punch അടിക്കാനായിട്ട് കൊറേ സെന്റിമെന്റൽ ഡയലോഗ്സ്😌😌
മനുഷ്യ ചരിത്രം നോക്കിയാൽ ഓരോ കാലഘട്ടത്തിലും ശത്രു വിഭാഗം അല്ലെങ്കിൽ ഞങ്ങളെക്കാൾ തായ്ന്നവരാണ് ആ കൂട്ടർ ഞങ്ങൾക് വിധേയപ്പെട്ടവരായിരിക്കണം അത് മുൻപ് വെളുപ്പ് കറുപ്പ് ആയും ഉണ്ടായിരുന്നു പക്ഷെ ഈ കാലഘട്ടത്തിൽ ഒക്കെ അങ്ങനെ ഉള്ള പലതും അവസരം വരും വരെ പലർക്കും മനസ്സിൽ ഉറങ്ങികിടപ്പുണ്ട് അവർ അങ്ങനെ ഉണ്ടാകും അത് മാറി മാറി കൊണ്ടിരിക്കും.
മനസ്സിന് കുഷ്ഠം പിടിച്ചവർ നല്ല മനസ്സുള്ള ഒരു ഒറ്റപ്പെടുത്തും. ആ കുഷ്ടം പിടിച്ച കൂട്ടുകെട്ടിൽ bro അകപ്പെടാത്തതിൽ സന്തോഷിക്കുകയാണ് വേണ്ടത്. എല്ലായിടത്തും ഉണ്ടാകും ഇതുപോലുള്ള ******** മാർ. 🤭
Sheriyanu ennodu ellarum parayum than karuthathanelum sunthariya.. Athu compliment ano insult chaiyyuvano ennonnum thirichariyilla so happyakano vishamikkano ennum ariyillaaarunnu but ippo angane alla ente color athu thanne anu ente real beauty..
7വരെ ഞാനും അനുഭവിച്ചു.... ഇപ്പൊ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു... കുഞ്ഞ് മക്കളിലും racism..... ഇത് എവിടുന്ന് വന്നു.... ഇന്ത്യൻ caste സിസ്റ്റം തന്നെ ശെരി അല്ല..
ഏതായാലും സിനിമ സീരിയൽ ആൽബം പരസ്യം പാഷൻ ഇപ്പോഴുള്ള സോഷ്യൽ മീഡിയ എന്നിവ മനുഷ്യരുടെ ഇടയിൽ വർണ്ണ വിവേചനത്തിൻ്റെ മേഖല കൂടി ആകുന്നു പ്രത്യേകിച്ചും നമ്മുടെ രാജ്യത്ത് കഴിവുണ്ടായിട്ടും കാര്യമില്ല നിറം നോക്കി കൊണ്ടാണ് ഈ മേഖലകളിൽ സെലക്ട് ചെയ്യുന്നത് എന്നാൽ വിദേശരാജ്യങ്ങളിൽ കഴിവും ടാലെന്റ്റ് നോക്കിയാണ് സെലക്ട് ചെയ്യുന്നത് നിറം നോക്കിക്കൊണ്ട് അല്ല( തുല്യത ലഭിക്കുന്ന മേഖല ഉണ്ടെങ്കിൽ അത് സ്പോർട്സ് മേഖല ആകുന്നു കളി അറിഞ്ഞാൽ മതി നിറം പ്രശ്നമല്ല അതിനോട് സ്നേഹം ബഹുമാനം ആദരവും ആകുന്നു❤️🔥💪)
2:50 എടാ കുട്ടാ അത് ഞാൻ ആയിരുന്നു. എടാ അന്ന് നമ്മുടെ കൂടെ പഠിച്ച ഫാത്തിമ എന്നിക്ക് അവളെ ഇഷ്ടമായിരുന്നു. അത് ഞാൻ അവളോട് പറഞ്ഞപ്പോൾ അവൾക്ക് നിന്നെയാ ഇഷ്ടം എന്ന് പറഞ്ഞു അത് എന്റെ നെഞ്ചിൽ കുത്തി കയറി, അവൾ പറഞ്ഞു നിന്നെ പോലെ കാണാൻ മൊഞ്ചൻ, സ്റ്റൈൽ മാസ്സ്, നല്ല മനസിന്റെ ഉടമയാണ് നീ അതുകൊണ്ടാ നിന്നെ അവൾക്കിഷ്ട്ടം എന്ന്.പിന്നെ അന്ന് മുതൽ ഞാൻ നിന്നെ avoid ചെയ്തു. ഐ ആം തെ സോറി അളിയാ ❤️😔 നിന്റെ കല്യാണത്തിന് ഞാൻ അവളുടെ അനിയത്തിയുമായിട്ട് വരുന്നുണ്ട്. ❤️🥰
Olladano monoose
💯❤❤
😂😂😂😂😂
😁😁😁😁
ഉള്ളതാണോ
വർണവിവേചനം മാത്രം അല്ല വണ്ണം കുറവായാലും, വണ്ണം കൂടിപ്പോയാലും, ജാതി ടെ പേരിലും ആളുകൾ ഇപ്പോഴും ഇതുപോലെ സങ്കടം അനുഭവിക്കുണ്ട്
മല്ലു ഇക്കയുടെ full കഥ ഞാൻ കണ്ടിട്ടുണ്ട് പുതിയ സിനിമ ഇടാൻ വേണ്ടി കട്ട സപ്പോട്ട്💥💥💥✨️
വിവേചനം എനിക്കും അനുഭവപ്പെട്ടിട്ടുണ്ട് സ്കൂളിൽ ടീച്ചർടെ ഭാഗത്തുനിന്നും.പഠിക്കുന്ന കുട്ടികളെ ടീച്ചർ നന്നായി പഠിപ്പിക്കും പഠിക്കാത്ത എന്നെ
പഠിപ്പിക്കാൻ നോക്കി ടീച്ചർ വരെ തോറ്റു പോയി 🤣😅🤷♂️
അവൻ ബുദ്ധി ഉണ്ടെ... ഇന്ന് ഉള്ള എല്ലാ കണ്ടുപിടുത്തങ്ങളും അവൻ്റെ പേരിൽ അക്കാമയിരുന്ന് 😀😂
കഥ അടിപൊളി....നല്ലൊരു ഗുണപാഠം ഉണ്ട്
പിന്നെ, എല്ലാ മനുഷ്യരുടെ ഉള്ളിലും racism കാണിക്കാൻ അവസരം കിട്ടിയാൽ കാണിക്കും എന്നു bro പറഞ്ഞതിനോട് യോജിക്കുന്നില്ല....
ഈ സിനിമയിലെ character അങ്ങനെ ആയിരിക്കാം....
ജാതികൊണ്ടും നിറംകൊണ്ടും കൊറേ അനുഭവിച്ചിട്ടുള്ളത് ആണ്.. സ്കൂൾ ഇൽ നിന്നും നാട്ടിൽ നിന്നും എല്ലാം... 😢🙂
Elam Sheri aavum
@@evangelmichael7203 Ente Jathi Karanm ippo enik school marande Vannu🙂
Nala manushrm und bro ee natil...agna ullora avoid chyuka...thammil thalli chavt
@@പൂച്ചയപണയച്ചവൾ bro jathi mathathill onum oru karyula
@@appuakhildas3404 ath namak Mathram thonniyal mathyoo🤧
Bro spatacas series വേഗം ഇടു😔 . കുറെ നാൾ ആയില്ലേ തുടങ്ങിയിട്ട്🤔 . Please bro. വേഗം ഇടണേ 😘
ഞാൻ ആദ്യമായിട്ടാണ് malluന്റെ video kanunath oru video kandapol muthal thanne katta fan aye
"എന്തരോ എന്തോ ഇങ്ങനെയൊക്കെ യാണ് സാമൂഹിക situationzzzz"
ആ ഒരു ഡയലോഗ് പൊളിച്ച് 🤩 ഒരു 10 പ്രാവിശ്യം എങ്കിലും repeat അടിച്ച് കേട്ടിട്ട് ഉണ്ടാവും 😅
ഈ സിനിമയിൽ വലിയൊരു മെസ്സേജ് ഒളിഞ്ഞിരിക്കുന്നുണ്ട്.. സ്വാതന്ത്ര്യത്തിന്റെ വില നിർണായിക്കാൻ ബുദ്ധിമുട്ടാണ്, തങ്ങൾ അനുഭവിക്കാത്ത കഷ്ടപ്പാടുകൾ മറ്റുള്ളവരുടെ കണ്ണിൽ നിസ്സാരമായിരിക്കും 😇
👌👌👌
@@MAYAVISER-w8m 😍
നല്ല കഥകളും നല്ല ഉപദെഷങ്ങളും 😊
😇
അവനു അസൂയ ആയിരുന്നു തന്നോട് അവനെക്കാൾ സ്മാർട്ട് താൻ ആണ് അതിന്റെ അസൂയയാ 😄😄😄
പൊളി കഥ 👍
Nammade series edane chetta stranger things ❤️
Bro അടിപൊളി bro voice cover 👍🏻👍🏻✨️
Mallu stranger things katta waiting aanu vegam venam 💥💥💥
Avoiding....is the best pain....🙂
സൂപ്പർ ഒരു രക്ഷ ഇല്ല
മച്ചാനെ ഹിയർ നാറേഷൻ മൂവി കൂൾ ❤👍🥰
Settooii...
Stanger things evadee katta waiting aanu.. 🙌📍
Nice മൂവി explanation മല്ലു 👍👍👍
CR7🇵🇹❤🚩
@𝙵𝚊𝚋𝚒𝚊𝚗 𝚛𝚞𝚒𝚣 pessi അണ്ടി കുലുക്കുന്നു കണ്ടം leaguil നിന്ന് 😂😂
Bro voice polii ketto. Pakshey oru 30+ okke kaxhiyumbol change aavum💔
Sarikum
@@vinayak7602 endhey
Chetta uyir........🤗❤️
ഇപ്പൊ അന്ത കാലം ഇവിടെ പറഞ്ഞതും , സ്റ്റാറ്റസ് കൊണ്ടുള്ള ഒരു കുത്തല്ലേ ശഗോദരാ ...
Very interesting and messaging keep going 😍❤️
Super i like it so much ❤️🌼
3:23 same bro
But body enikk vannath body shaming aayirunnu
Eppozhm athoru negative aayi ullilund
Pakshe ath njn kaaryam aakkilla
Coz avane poole kurach kurupp kaaranam nammal nammude lyf enthins vishamich theerkkunne
Chettane snehikkaanim enne snehikkaanum nammale ellaavare snehikkaanum aal undenne ath mathi 😍😍❤
അവൻ ജെട്ടി എങ്കിലും ഇട്ടിട്ടില്ലേ SO WE DON'T CARE 🤣
Monu lifeil ee racism 2 month il theernnu.... But pala reethyilum eniku 16 varsham school college timeil njan anubhavichu... Athukaranam njan kurachuvarshagal purathu irgathyayi... Extrovert ayirunajan total introvert ayi...🙂
Hai bro😍..
Bro poli annu 😍
3:17 Dont worry bro nighalk naghal und chillapo avan nighalude vedio kandittavum 🙂 nanum anubavichitund enikum ath marrakan kayyunila
Nice movie❤️❤️
Bro telegram channel il full movie upload cheyuvo?❤️
200% ശരിയാണ് സംബരണത്തിൽ അധികാരത്തിൽ എത്തിയവന്മാർക്കാണ് ഏറ്റവും വലിയ ദാർഷ്ട്യം ഉള്ളത്
spacatus enthey 🤕🤕 upload cheyyu plz😥
Hai .nalla msg thanna movie..... Super
_ടൈ൦ ട്രാവലൽ ചെയ്ത് കുട്ടിക്കാലത്തോട്ട് പോകാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ_ 😁
Aam
Unde
Illa
10ilot pokan talparyam nannaiyit onn padich ippo sadhyatha ulla oru courese padikkan😅😪
എന്നിട്ട് പത്ത്നാൽപത് കൊല്ലം വീണ്ടും ജീവിക്കേ ...🤔
Spartacus 🥺🖤
Climax poka scene...🤌😂😂🤣🤣🤣🤣
That racism feel so bad 😔
നിങ്ങൾ പറഞ്ഞ racism നിങ്ങളുടെ ഉള്ളിലും ഉണ്ട്..
എന്താണ് ചേട്ടാ നിങ്ങൾ തുടക്കത്തിൽ പറഞ്ഞത്
നല്ല നിറമുള്ള ആളും ആ കറുത്ത ആളും.. എന്താണ് ഈ നല്ല നിറം?
എന്താ കറുപ്പ് ഒരു നിറമായിട്ട് പോലും നിങ്ങൾക് തോനുന്നില്ലേ...?
എന്നിട്ട് വെറുതെ punch അടിക്കാനായിട്ട് കൊറേ സെന്റിമെന്റൽ ഡയലോഗ്സ്😌😌
Njan rich alla but snehikkan oru manasund 🤍💙🙂
I am rich Girl . But l am not happy
😭
@@fathimahannah8138 happiness ellam snehikkan aariyavunna friends endel thaane vannolum,
Oru ilayil☘️ friends okke oth food kazhikkumbol vallatha oru happy vibe aa,
Happiness nammale thedi varilla nammal venam ath kandethan 😊💙 it happen on suddenly
🏴☠️of th Caribbean onnu try cheyyumo
2:56 കഥ😂
Plz explanin the falls
Spartacus upload chayi bro
സൂക്ഷിച്ച് നോക്കിയ reshmika mandhanaye kaanaam😂
I am the first viewer
Hi suhaib kka 😍
വർണവിവേചനം ഇന്നും ഇണ്ട് ചേട്ടാ 🥴🥴
Yes, ഇന്നും അത് നിലനിൽക്കുന്നുണ്ട്.. നമ്മുടെ നാട് ഒരിക്കലും നന്നാകില്ല.. എല്ലാരേയും തുല്യരായി കണക്കാക്കാൻ എന്നാണ് ജനങ്ങൾ പഠിക്കുന്നത്? 🥺
Stranger things nu waiting anu bro
What if the guy from the tution class is watching the class and regretting about this legend mallu explainer
Hlo mallu explainer i am nidhila sherin ente birth day February 8 aanu aa dhivasam enne onnu wish cheyyo 👀 💕💕✨️❤️plzz🥰🥰
Enik ningalude voice bayangara ishttam aanu 💕 ningal idunna videos njn mikkavarum kaanarund❤️🥰
Aenneyum jathiyude perilum mathathinte perilum orupadu anubavichu.purathu parayan pattatha rithiyi .aenne apamanichavarude munpil oru thavana aenkilum jayikkanam aennu thonni .athu kondu thanne najn eoopl advakate ayathu .monuse❤ thakarthu 👍👌💛tasq☺☺
മനുഷ്യ ചരിത്രം നോക്കിയാൽ ഓരോ കാലഘട്ടത്തിലും ശത്രു വിഭാഗം അല്ലെങ്കിൽ ഞങ്ങളെക്കാൾ തായ്ന്നവരാണ് ആ കൂട്ടർ ഞങ്ങൾക് വിധേയപ്പെട്ടവരായിരിക്കണം അത് മുൻപ് വെളുപ്പ് കറുപ്പ് ആയും ഉണ്ടായിരുന്നു പക്ഷെ ഈ കാലഘട്ടത്തിൽ ഒക്കെ അങ്ങനെ ഉള്ള പലതും അവസരം വരും വരെ പലർക്കും മനസ്സിൽ ഉറങ്ങികിടപ്പുണ്ട് അവർ അങ്ങനെ ഉണ്ടാകും അത് മാറി മാറി കൊണ്ടിരിക്കും.
Chetta malllu explainer series channelil entha video idathe pls
മനസ്സിന് കുഷ്ഠം പിടിച്ചവർ നല്ല മനസ്സുള്ള ഒരു ഒറ്റപ്പെടുത്തും. ആ കുഷ്ടം പിടിച്ച കൂട്ടുകെട്ടിൽ bro അകപ്പെടാത്തതിൽ സന്തോഷിക്കുകയാണ് വേണ്ടത്.
എല്ലായിടത്തും ഉണ്ടാകും ഇതുപോലുള്ള ******** മാർ. 🤭
Sheriyanu ennodu ellarum parayum than karuthathanelum sunthariya.. Athu compliment ano insult chaiyyuvano ennonnum thirichariyilla so happyakano vishamikkano ennum ariyillaaarunnu but ippo angane alla ente color athu thanne anu ente real beauty..
hi Mallu✋😊
Marcelo nte look nd mattone kaanan🙌
Bro.. Aya Malaran ippo broyude 7 ayalth ethilla......avanu youtubil 7 lakh fans indo malaran...... Ippo bro thanne avanekalum better
Keppo going 💝🔥🔥
Hi mallu.... Free ആവുമ്പോ ഒരു ദിവസം ലൈവ് വരൂ 💥💥💥
Chetto stranger things series evide?
Hai bro...
Haloo machanmare and mallu chetta nan Ara 😪👻
1m aayappol kanda le njn 😂😂😂❤
ബ്രോ ഒരു ചാനൽ കൂടി തുടങ്ങണം സമൂഹത്തെ മാറ്റിയെടുക്കാൻ പറ്റിയ വിഷയങ്ങളുമായി
SI Reji ❤️
100 views Nan like
Hi mallu strange things next episode
movie name ?
I also subscribed in mystery recapped
Ellavarum മനുഷ്യന്മാർ alle pinne ebdhina
ആരും തെറ്റ് ധരിക്കരുത് ഇത് വമ്പൻ തള്ള് ആണ് 🤣🤣🤣 നീ കഥ പറഞ്ഞോ തള്ളി മറികല്ലേ 😅
Which film bro.... I am from 2666
Kali valli machane. Ippo etra pora .machanu 🥰🤗
വല്ല കഞ്ചാവും ആണോ ഊതിയത് 😁😁
Oru kadha sollatuma sir
Njande lover njan abimanicho
റേസിസം തെറ്റാണെന്നു പറഞ്ഞിട്ടാണോ ബ്രോ ആദ്യം തന്നെ ആ മൂത്ത ആൾ ഉണ്ടല്ലോ കുറച്ചു നിറം ഉള്ള ആൾ എന്ന് പറഞ്ഞത് ഹഹഹ 😂😂😂
😂😂
Reji yee kaanaan football player marcalo ye poleyund 😊😊😊
Hi bro enthe job aa cheyyunnathe
Pharmacist aan
7വരെ ഞാനും അനുഭവിച്ചു.... ഇപ്പൊ ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു... കുഞ്ഞ് മക്കളിലും racism..... ഇത് എവിടുന്ന് വന്നു.... ഇന്ത്യൻ caste സിസ്റ്റം തന്നെ ശെരി അല്ല..
inte monee best movie ever
വിഷമിക്കേണ്ട ട്ടോ ചേട്ടായിയോട് സംസാരിച്ചില്ലെങ്കിൽ ചേട്ടായി സംസാരിക്കണ്ട 😢😢😢 ചേട്ടായി കമന്റ് കാണുമോ? പ്ലീസ്
@@pandagaming3860 🧐
Copy Adi anello sir mystery recapped Chanel
Appoopante appoopante etho appoopan😁
Spartacus next episode എവിടെ.... 🙄🫣
Hi🌹
Anna 2nd movie name parnj throo video idathath kanana bore adikan veruthe irikumbo 🥺💙
Racism, casteism, etc.... Fate😐
Spartacus vegam iduuu plzzxx
Try to avoid personal experience bro🙂
Spartacus idumo plz
ഏതായാലും സിനിമ സീരിയൽ ആൽബം പരസ്യം പാഷൻ ഇപ്പോഴുള്ള സോഷ്യൽ മീഡിയ എന്നിവ മനുഷ്യരുടെ ഇടയിൽ വർണ്ണ വിവേചനത്തിൻ്റെ മേഖല കൂടി ആകുന്നു പ്രത്യേകിച്ചും നമ്മുടെ രാജ്യത്ത് കഴിവുണ്ടായിട്ടും കാര്യമില്ല നിറം നോക്കി കൊണ്ടാണ് ഈ മേഖലകളിൽ സെലക്ട് ചെയ്യുന്നത് എന്നാൽ വിദേശരാജ്യങ്ങളിൽ കഴിവും ടാലെന്റ്റ് നോക്കിയാണ് സെലക്ട് ചെയ്യുന്നത് നിറം നോക്കിക്കൊണ്ട് അല്ല( തുല്യത ലഭിക്കുന്ന മേഖല ഉണ്ടെങ്കിൽ അത് സ്പോർട്സ് മേഖല ആകുന്നു കളി അറിഞ്ഞാൽ മതി നിറം പ്രശ്നമല്ല അതിനോട് സ്നേഹം ബഹുമാനം ആദരവും ആകുന്നു❤️🔥💪)
Spr seen movie. 😍❤❤❤❤😍
bro geostorm explain cheyyumo
super