എല്ലാവരും നിർബന്ധമായും കാണണ്ട ഗ്രാമത്തിൽ നടന്ന സംഭവം🥵

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 253

  • @ShalupkShalupk
    @ShalupkShalupk 4 месяца назад +141

    ചേട്ടന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല. 🥰

  • @ayshaliyana6899
    @ayshaliyana6899 4 месяца назад +39

    അഞ്ചു വർഷത്തിന് ശേഷം എനിക്ക് കുഞ്ഞു ജനിക്കാൻ പോവുന്നു... ഇത് കണ്ടപ്പോ ശരിക്കും സങ്കടായി 😢!! ഇത്രേം നാൾ കട്ടക്ക് കൂടെ നിന്ന ഭർത്താവിന് നന്ദി ❤🥰!!!

  • @sumishapadanmaril
    @sumishapadanmaril 4 месяца назад +45

    മനസ്സിന് സന്തോഷം ഉണ്ടാവുക എന്നത് ഒരു പ്രധാന ഘടകം ആണ്
    നമ്മളെ കുത്തുവാക്ക് പറഞ്ഞു സ്വൂര്യം കെടുത്താൻ ആരെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ..ഭാര്യക്കും ഭർത്തവിനും ഒരു കുഴപ്പം ഇല്ലെങ്കിലും കുട്ടികൾ ഉണ്ടാവില്ല..
    മനസ്സിൻ്റെ ആവലാതി കൊണ്ട് ഉണ്ടായത് ഉണ്ടായി എന്ന് അറിയും മുൻപേ പോയി കൊണ്ടിരിക്കും..
    അനുഭവം ആണ്.
    കല്യാണത്തിന് ശേഷം പല തവണ ഡേറ്റ് തെറ്റി..
    മാങ്ങ തിന്നാൻ പുളി തിന്നാൻ ഒക്കെ തോന്നും..പക്ഷേ അഞ്ചോ അതിൽ കൂടുതലോ ദിവസം കഴിഞ്ഞാൽ പിരീഡ് ആവും..
    ഇപ്പൊ മൂന്ന് കൊല്ല മാവുന്നു...
    കുട്ടികൾ ഇല്ല.
    എനിക്ക് അധികം സങ്കടം ഇല്ല..
    Hus നാണ് വിഷമം...❤

  • @jyothis7814
    @jyothis7814 3 месяца назад +35

    😊ചേട്ടന്റെ വോയ്‌സ് കൊള്ളാം ചേട്ടന്റെ ചിരി കേൾക്കാനും കൊള്ളാം😍☺️

  • @ThamburusWorld-ij4cn
    @ThamburusWorld-ij4cn 3 месяца назад +3

    Mallu അണ്ണൻ്റെ voice super .. കേട്ടോണ്ട് ഇരിക്കാൻ നല്ല രസ.. കഥകളും അതുപോലെ സൂപ്പർ തന്നെ..❤❤❤😅😅

  • @rekhalakshmanan6265
    @rekhalakshmanan6265 4 месяца назад +34

    വോയിസ്‌ സൂപ്പർ 👌👌♥️കഥ കൊള്ളാം

  • @arifRahman-wc9xb
    @arifRahman-wc9xb 4 месяца назад +51

    Mallu chettande puthiya Indian cinema ❤

  • @sadiqksiddique
    @sadiqksiddique 4 месяца назад +185

    എന്റെ ഒരു കസിന് 28 വർഷത്തിന് ശേഷം കഴിഞ്ഞ മാസം ഒരു കുട്ടി ജനിച്ചു 🥰

  • @ReshmaKDas
    @ReshmaKDas 3 месяца назад +11

    സ്റ്റോറി super ആണ് ആ സ്റ്റോറി സൂപ്പർ ആക്കിയത് ഇയാളുടെ വോയിസ്‌ ആണ് 💖💖💖💖💖

  • @shuhaib2332
    @shuhaib2332 Месяц назад +6

    ചെള്ള മച്ചു മലബാർ area യിൽ എവിടെയോ ആണ്

  • @Gishnugopi
    @Gishnugopi 4 месяца назад +60

    നമ്മുടെ പിള്ളേരും കണ്ട്പഠിക്കണമിതൊക്കെ അറിഞ്ഞു വളരണം കാര്യങ്ങൾ..അത് വേണ്ട കാര്യം അല്ലെ.. നമ്മുടെ ജനതക്ക് ഇല്ലാത്ത അറിവും ഇത് തന്നെയാണ്... അത് ഗ്രാമവാസി ആയാലും നഗരവാസിയായാലും...

    • @hasanulbanna9875
      @hasanulbanna9875 4 месяца назад +3

      കണ്ടണ്ടവന്റെ ബീജം കൊണ്ട് പ്രെഗ്നെന്റ് ആവുന്നതാണോ അറിവ് , ഇല്ലങ്കിൽ ഇല്ലാത്തപോലെ ജീവിക്കുക .

    • @Rockybhai-ty6et
      @Rockybhai-ty6et 4 месяца назад +1

      ​@@hasanulbanna9875ayinu naatukaru samadhikande kuttikal illengil entho oru kuravu aayita kannuna.

    • @nikz2093
      @nikz2093 4 месяца назад +7

      ​@@hasanulbanna9875 with out brain how u live this much year

    • @SajnaShafi-gc8ip
      @SajnaShafi-gc8ip 3 месяца назад +2

      Ath thettalla arennonnum ariyilla ethoru treatmenta pinne ekalath vivaramullavar swantham kunjine kollunnu ath vech nokkumpol ethrayobetter kunjungale adopt cheyth jeevikkunnavar Elle athum vallavarudeyum kuttiyalle ath kond arivillengil parayallum😅😅

    • @Battt862
      @Battt862 3 месяца назад

      With the same logic സ്ത്രീക്ക് ആണ് കുഴപ്പം എങ്കിൽ വേറെ ഒരു സ്ത്രീയിൽ കുട്ടി ഉണ്ടാവുന്നത് accept ചെയ്യുമോ 😂😂ഇവിടെ consent ആണ് പ്രധാനം husband ന്റെ സമ്മതത്തോടെ ചെയ്യുന്നതും അയാൾ അറിയാതെ ചെയ്യുന്നതും രണ്ടാണ് so അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ​@@nikz2093

  • @abdulgafoor4117
    @abdulgafoor4117 4 месяца назад +27

    Really heart touching movie...I seen it last month ... perumal and muthulakshmi nailed their characters ... I couldn't expect that you will explain this movie ...thanks mallu anna ...❤

  • @nizxn4309
    @nizxn4309 4 месяца назад +44

    Mazha + mallu = Andhass🥰😁

  • @sunithaanilambadi2569
    @sunithaanilambadi2569 3 месяца назад +8

    സൂപ്പർ വോയിസ്‌ പിന്നെ ചിരിയും നല്ല അവതരണം 👌🏻

  • @Limiyalimi
    @Limiyalimi 4 месяца назад +15

    ഈ ചികിത്സ എല്ലാം കഴിഞ്ഞിട്ടും 14:വർഷം ആയി കുട്ടികൾ ഇല്ലാത്ത ഞാൻ..

    • @KL_VIPER_YT
      @KL_VIPER_YT 4 месяца назад +19

      One day you will also a mother👩 🙂

  • @viswapriyapv4281
    @viswapriyapv4281 4 месяца назад +5

    Wayanad people assemble 👇

  • @jiyasworldthamshi5536
    @jiyasworldthamshi5536 4 месяца назад +27

    Horror movie eniyum cheyyumo

  • @KL_VIPER_YT
    @KL_VIPER_YT 4 месяца назад +10

    21:51 7,8 month 😂

  • @Jaseesworld
    @Jaseesworld 4 месяца назад +7

    Nice story.. Boring illa

  • @RahulRahulrr-tc7qc
    @RahulRahulrr-tc7qc 2 дня назад

    Voice poli bro 😊

  • @RenukaPk-po6dm
    @RenukaPk-po6dm 4 месяца назад +10

    നിങ്ങളുടെ സ്വരം നല്ലതാണ് എനിക്ക് ഇഷ്ടമായി

  • @sujithKs-cl2gf
    @sujithKs-cl2gf 4 месяца назад +7

    Ente mone vannam Thane 😂😂

  • @aydin_zaad
    @aydin_zaad 4 месяца назад +6

    17:40 🤣🤣

  • @achukutty1309
    @achukutty1309 3 месяца назад +3

    Voice കിടു 👌

  • @jameelaramathnasar1381
    @jameelaramathnasar1381 16 дней назад +1

    ഇങ്ങൾ ഏതാ ജില്ല കോഴിക്കോട് ആഹ്‌ണോ മറുപടി താരനേ പ്ലീസ്‌

  • @xotoxin
    @xotoxin 4 месяца назад +8

    Secret Millionaire explanation bro

  • @ajomonmarkoseajomonmarkose476
    @ajomonmarkoseajomonmarkose476 9 дней назад

    സൂപ്പർ മച്ചാനെ 👍👍👍👍👍

  • @RinishaijuRinishaiju
    @RinishaijuRinishaiju 4 месяца назад +6

    First time mallu paraja story enikk onum manasilayila

    • @soohanoufal1
      @soohanoufal1 4 месяца назад +4

      Infertility story aan , athan മനസ്സിലാവാതെ

  • @AmmuRenil-ch9pk
    @AmmuRenil-ch9pk 2 месяца назад +3

    Voice ❤️👌🏻👌🏻👌🏻👌🏻

  • @JamshiNaseer
    @JamshiNaseer 4 месяца назад +7

    First 15 second🎉
    10 please😢😢

  • @SwapnarjSwapnarj
    @SwapnarjSwapnarj 3 месяца назад

    മല്ലു ന്റെ വോയ്സ് Supper🥰🥰

  • @gladyslinta7407
    @gladyslinta7407 3 месяца назад

    😂😂ningade voice 17:45

  • @muhammedsabith-yy1xi
    @muhammedsabith-yy1xi 4 месяца назад +5

    Thumbnail 😂😂

  • @AaaaAchu-eg2wu
    @AaaaAchu-eg2wu 4 месяца назад +6

    Oru 100 like thero

  • @ponnuz-z6v
    @ponnuz-z6v 4 месяца назад +1

    സൂപ്പർ സ്റ്റോറി വോയിസ്‌ 👌🏻👌🏻👌🏻ഒറ്റ അടി എന്നൊക്കെ പറയുമ്പോൾ ചിരിവന്നു 🤭

  • @elsammageorge4322
    @elsammageorge4322 4 месяца назад +2

    ഒരു ഫിലിം കണ്ട പോലെ

  • @magnumopus537
    @magnumopus537 4 месяца назад +7

    Happy ending ayallo...😊😊😊

  • @RenjiniAkashRenjini
    @RenjiniAkashRenjini 4 месяца назад +6

    Hi bro. Your voice so cute I'm realy like your voice ❤❤❤❤

  • @Shaluvlogs-rs
    @Shaluvlogs-rs 3 месяца назад

    Eee voicee ishttam pedunna arekilum indoo ❤️❤️❤️😍😍

  • @kalapurakalkalapurakal693
    @kalapurakalkalapurakal693 4 месяца назад +3

    ശരിക്കും ആ കുട്ടി പെരുമാളിന്റെ തന്നെയല്ലേ. പെരുമാളിന്റെ ബീജത്തിന് പകരം വേറേ ആരുടേയും ബീജം അല്ലല്ലോ നിക്ഷേപിച്ചത് 🙄🙄 പിന്നെ എന്താ പ്രശ്നം 🤔🤔

  • @Taitanarmyyt
    @Taitanarmyyt 4 месяца назад +2

    8:23 ende avide chegdade nokki koduk enna

  • @agent6350
    @agent6350 4 месяца назад +12

    Mallu chetta aduthath Kalvan cheyamo oru Indian feel good movieyanu aadikkam hype onnulla but worth to watching aanu

  • @aydinjasim2590
    @aydinjasim2590 3 месяца назад +2

    Oo nte ponnu changayi antoru varthanam❤❤❤

  • @aceartcraftentertainment7758
    @aceartcraftentertainment7758 3 месяца назад +1

    അവൾക് പറഞ്ഞില്ലാരുന്നേ വല്ലാത്ത രോഗമാരുന്നലോ..

  • @VipinPv-fw2fm
    @VipinPv-fw2fm 2 месяца назад +1

    നല്ല അവതരണം

  • @ZiyaMariyam-g1d
    @ZiyaMariyam-g1d 3 месяца назад +1

    വയനാട്ടിൽ എവിടെ ആണ് bro. ഞാൻ മീനങ്ങാടി ആണ്

  • @AshiqueAshi-r3l
    @AshiqueAshi-r3l 2 месяца назад +2

    നിങ്ങൾ വയനാട്ടിൽ എവിടെയാണ് ഞാനും വയനാട് ആണല്ലോ😅

  • @abhiyasabu9370
    @abhiyasabu9370 3 месяца назад +2

    Voice kollamm ❤😂

  • @spiderff3386
    @spiderff3386 25 дней назад +2

    Thumbnail💀

  • @dhanyapriyanka8299
    @dhanyapriyanka8299 3 месяца назад

    Oh ബ്ലഡി ഗ്രാമവാസീസ് 😂😂

  • @cra-k3n
    @cra-k3n 4 месяца назад +2

    Halo movie series next season cheyyanam ennullavar like adi 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏

  • @koyamonfasna103
    @koyamonfasna103 4 месяца назад +6

    munjya movie explain cheyyavo bro Horror movie aaan💀

    • @twiceadaynight
      @twiceadaynight 4 месяца назад +3

      Moonjiya movie enthunaaada explain cheyyanu.

  • @ichanu272
    @ichanu272 3 месяца назад

    ഈ അവസ്ഥ കഴിഞ്ഞ 3 വർഷമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഞാൻ

  • @Limiyalimi
    @Limiyalimi 4 месяца назад +1

    ഈ സിനിമയിൽ ഉള്ളതുപോലെ അല്ല. കാര്യങ്ങൾ.. ഇങ്ങനെ ഒരു ട്രീറ്റ്മെന്റ് എടുക്കുമ്പോൾ seman മറ്റൊരാളുടടേത് വെച്ച് (ivf icsi ) പോലുള്ള ട്രീറ്റ്മെന്റ് എടുക്കുമ്പോൾ രണ്ട് പേരുടെയും സമ്മതം വേണം അല്ലെങ്കിൽ ചെയ്യില്ല.. എല്ലാവർക്കും ഇത് പറ്റുകയും ഇല്ല.. എല്ലാ ഹോസ്പിറ്റലിലും.. ഇങ്ങനെ ( sperm donetion ) ചെയ്യില്ല..

  • @shemeemshemi3660
    @shemeemshemi3660 3 месяца назад +1

    Wayanad evideya

  • @jishancm5877
    @jishancm5877 4 месяца назад +11

    Bro wayanadil eviden njanum wayanttukaran aanu

  • @saranyasudheeshsaranyasudh9377
    @saranyasudheeshsaranyasudh9377 4 месяца назад +4

    Wayanatil evideya njanum wayanada

  • @sudip4494
    @sudip4494 3 месяца назад +1

    Wayanattil avidaya

  • @shabnahamza5810
    @shabnahamza5810 3 месяца назад +1

    വയനാട്ടിൽ എവിടെയാണ്

  • @AnsilaAnsila-vo7or
    @AnsilaAnsila-vo7or 4 месяца назад +4

    Wayanaattill anoo😮😮

  • @Appiarance
    @Appiarance 4 месяца назад +2

    17:41 😂😂

  • @abdulajinas4015
    @abdulajinas4015 Месяц назад +2

    Njanum vayanatila Padinjarathara ningalo

  • @lostlove9445
    @lostlove9445 2 месяца назад

    എന്റെ പൊന്നു ചേട്ടൻ സൂപ്പർ വോയിസ്‌ ഞാൻ ചേട്ടന്റെ വോയ്‌സിൻ adite ആണ് 🥰❤

  • @reeshithacr295
    @reeshithacr295 4 месяца назад +11

    Feeling ayi too..😢
    ഒരു നല്ല സിനിമ ❤

  • @BineeshBinuBineesh
    @BineeshBinuBineesh 3 месяца назад +2

    വയനാട് എവിടെയായിട്ടാണ് ചേട്ടന്റെ വീട് എന്റെ വീടും വയനാടാണ്

  • @akshaym.k5678
    @akshaym.k5678 4 месяца назад +7

    Bro tumbbad explanation chayi

  • @ayman7055
    @ayman7055 2 месяца назад +2

    Bro... W r u from??

  • @vgirlbts7163
    @vgirlbts7163 4 месяца назад +2

    Bro ഉള്ളൊഴുക്ക് movie explained ചെയ്യോ

  • @devoosvlog3006
    @devoosvlog3006 3 месяца назад +1

    Wayanattil evdeya

  • @moodonguys636
    @moodonguys636 4 месяца назад +4

    Movie name please

  • @Twilight_gurl
    @Twilight_gurl 4 месяца назад +5

    Ith kanunna Wayanattukar😌✋

  • @balasubramanyian4773
    @balasubramanyian4773 3 месяца назад +1

    Bro wayanattil evideyaa..👀🤯

  • @nanduscreation8664
    @nanduscreation8664 2 месяца назад +1

    വയനാട്ടിൽ ബ്രദർ safe alle.

  • @vpbross5886
    @vpbross5886 4 месяца назад +1

    Bro വയനാട്ടിൽ എവിടെയാ

  • @Lijithavlog2.0
    @Lijithavlog2.0 4 месяца назад +2

    കൊട്ടാരം രാജാവ് റാണി അങ്ങനെ ഒക്കെ ഉള്ള കഥകൾ പോരട്ടെ 👍

  • @Bazi_Z
    @Bazi_Z 4 месяца назад +6

    Wayanattil evideya?

  • @neenureneesh7152
    @neenureneesh7152 4 месяца назад +3

    Who is explaining this😳?iyal aaraan?? Heaven😇✨

  • @pranavsprahlad881
    @pranavsprahlad881 2 месяца назад

    Bro veetil ellamvarkum sugam alle kuzhappam onimelallo..

  • @Stitchingmachine
    @Stitchingmachine 4 месяца назад +2

    Movie name

  • @theogmayavi
    @theogmayavi 4 месяца назад +3

    Wayanad evide anu njanum wayanad anu

  • @Just_Adarsh.
    @Just_Adarsh. 4 месяца назад +6

    Loved it❤

  • @Ithalentertainment
    @Ithalentertainment Месяц назад

    ഇങ്ങള് അപ്പോ കണ്ണൂരാണ് അല്ലെ

  • @fathimasafwan7072
    @fathimasafwan7072 4 месяца назад +12

    oru 10 like therumo

  • @teresanelson3281
    @teresanelson3281 4 месяца назад +4

    Nice movie well explained

  • @മത്തൻപുലിക്കാട്

    Wayanado😮
    Evde bhay

  • @ReshmaJino
    @ReshmaJino 4 месяца назад +3

    18വയസിൽ താഴെ ഉള്ള ആരെങ്കിലു ഇത് കണ്ടോ 🫣🫣

  • @worldofme7313
    @worldofme7313 4 месяца назад +1

    Enttea kaliyanam kazhinjit one month ayappol njan pregnant ayi 😊 alhamdulillah. Appol oru kuravallam thonniyrunnu venda ennu vere😢 ippol 5 month ayi ee movie kandappol anu babys 👶👶 enthra vilapettathaanu ennu thonniyath 😊 alhamdulillah

  • @SajnaShafi-gc8ip
    @SajnaShafi-gc8ip 3 месяца назад

    Ellavarkkum thamashaya pakshe anubhavichavarkk athinte vishamam manassilakum

  • @ajaykrishnan4414
    @ajaykrishnan4414 4 месяца назад +1

    Malluuuuuuuuuuuu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abinchristy
    @abinchristy 4 месяца назад +2

    Mallu wayanatil evidaya 😮

  • @praveenkrishna3697
    @praveenkrishna3697 4 месяца назад +3

    മച്ചാനെ വയനാട്ടിൽ എവിടെയാ 🙄
    ഞാൻ മാനന്തവാടി

    • @faisalpt3388
      @faisalpt3388 3 месяца назад

      ആദിവാസി ഊരിൽ😉

  • @Salmannnnnhhh
    @Salmannnnnhhh 4 месяца назад +5

    നിങ്ങൾക് എന്ത് തോന്നുന്നു മച്ചാന്മാരെ....

  • @yourreels.w
    @yourreels.w 4 месяца назад +2

    Wayanad evida brooo

  • @AnanthanArun
    @AnanthanArun 4 месяца назад +2

    Chetta Dark series cheyyumo

  • @KeN-18-Geo
    @KeN-18-Geo 39 минут назад

    Sound pora

  • @ZidhuFashionhub-23
    @ZidhuFashionhub-23 4 месяца назад +2

    10like 😔

  • @sarafudeenmalayil731
    @sarafudeenmalayil731 4 месяца назад +1

    12 fail cheyyammo 😊

  • @Jinsia-d6t
    @Jinsia-d6t 4 месяца назад

    Nalla adichu Kerry und polish 😂😂😂😂😂

  • @paappumolpaappu5
    @paappumolpaappu5 3 месяца назад

    Nammak english movieyeikal onnu chunk pidich kulukkar indian movies anu.

  • @ffgamingyt8894
    @ffgamingyt8894 4 месяца назад +2

    Wayanadile evideya mallu chettan