കണ്ണൂർ to തലശ്ശേരി to ഇരിട്ടി വഴി ഊട്ടിയിലേക്ക് ഇത് super fast ആക്കുക. അതോടൊപ്പം രാത്രി 8:30-ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന രൂപത്തിൽ ആക്കിയാൽ നല്ല കളക്ഷൻ കിട്ടും. ഇത്രയും long യാത്ര പകലിൽ ആരും ഇഷ്ടപ്പെടില്ല. Oottilyil എത്തുമ്പോഴേക്കും തളർന്നു പോകും. ഉത്തരപാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമല്ലോ.
Kannur To Ooty K SRtc Super Fast Journey Video Views Amazing & Beautiful Information Videography Excellent Information 👌🏻 Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഞാൻ ഇതിൻ്റെ പഴയ ഫാസ്റ്റ് പാസഞ്ചറി ൻ്റെ ടയറു വരെ ഗൂഡല്ലൂർ ചുരത്തിൽ വച്ചു മാറ്റിയിട്ടുണ്ട് .. കോയമ്പത്തൂർ പഠിക്കുമ്പോൾ സ്ഥിരം യാത്രക്കാരനായി രുന്നു .. പിന്നെ രു പ്രവശ്യം ഗിയർ പൊട്ടികയ്യിൽ പോന്നു പിന്നെ ഡ്രൈവർ ഉള്ള ഗിയറിൽ ഉരുട്ടി ബത്തേരി എത്തിച്ചു ..അവിടുന്നു ഒരു ഓർഡിനറി എടുത്തു ആണു ബാക്കി ഓടി ച്ചത്. ❤❤❤
ശരിക്കും മാനന്തവാടി time 11:00 ആണ്. അപ്പൊ ആ സമയം കണക്കാക്കിയാണ് യാത്രക്കാർ വരുകയുള്ളു.അതുപോലെ സുൽത്താൻ ബത്തേരി 12:30 ആണ് സമയം. അതിന് മുന്നേ വണ്ടി പോയാൽ യാത്രക്കാർ പരാതി കൊടുത്താൽ crew ന് പണി കിട്ടും. അത്കൊണ്ട് ആയിരിക്കും അത്രയും വെയ്റ്റിംഗ്
Amazing video bro thankyou so much 🎉🎉.Thalassery bus stand il Pvt. bus kidakkunnathu kanan nalla vibe.Bro.st.marys jacobite church yennu parayathe st.Marys yakobaya palli yennnu paranjal pore.(Malayalam you tube channel alle ithe.😊😊)
20 വർഷം മുൻപ് താമസിച്ച സ്ഥലം (നെടുമ്പോയിക്കും കേളകത്തിനും ഇടയിൽ ) ഇപ്പോൾ ആ സ്ഥലങ്ങൾ ഒക്കെ കാണുമ്പോൾ ഒരു വിങ്ങൽ ആണ്. പഴയ ഓർമ്മകൾ.. Thank you brother.. 20 വർഷത്തിന് ശേഷം വീണ്ടും ആ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിനു.
Screen nte side il map nte oru thundam undayirunnu engil kolllamayirunnu. Chila volger marude video il kanditund. Ningal stalam parayumbol, njan video pause cheythu google map il check cheyyukayanu....
Chetan try nagarkoil to Tenkasi setc TN bus Via valliyor pankhudi Ervadi (this area muslims doing business all over Kerala) Tirukanakudi (TVs group native Place) Kalakand Ambai pottalpudur (Mosque) kadayam Western ghats roots Super senic place
140 കിലോമീറ്റർ മീറ്റർ കേസ് തീർപ്പ് ആയല്ലോ.. ആയതിനാൽ താങ്കൾക്ക് ഇനി ശരണ്യ.. കൊണ്ടോഡി... പറശുറാം അങ്ങനെ അനവധി ബസ്കളുടെയും കോട്ടയം നൈറ്റ് സർവീസ് വീഡിയോ കളും ചെയ്യാൻ അവസരം കിട്ടുമല്ലോ... ശരണ്യ ഒക്കെ എന്ന് ഓടി തുടങ്ങും അന്യൂവേഷിച്ചില്ലേ... 👌👌👌🌹🌹🙏🙏👍👍👍..nb:::ബസ് ന് ഒരുപാട് റസ്റ്റ് ടൈം ഉള്ള പോലെ താങ്കളുടെ ഈ വീഡിയോ യും ഇത്തിരി ലെങ്ത് കൂടിപ്പോയോ എന്നൊരു തോന്നൽ 😄🌹🌹🌹👍
കണ്ണൂർ to തലശ്ശേരി to ഇരിട്ടി വഴി ഊട്ടിയിലേക്ക് ഇത് super fast ആക്കുക. അതോടൊപ്പം രാത്രി 8:30-ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന രൂപത്തിൽ ആക്കിയാൽ നല്ല കളക്ഷൻ കിട്ടും.
ഇത്രയും long യാത്ര പകലിൽ ആരും ഇഷ്ടപ്പെടില്ല.
Oottilyil എത്തുമ്പോഴേക്കും തളർന്നു പോകും.
ഉത്തരപാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമല്ലോ.
Chetta correct aane, last monthil oru deluxil Keri kottarakkara - Bangalore , vandi thodupuzha 15 min, Muvatupuzha -20 min, Thrissur - 50 min ,Kozhikode - 50 min , sulthan bathery - 30 min pinne dinner time , ithrem neram pidichitt verupichu, inim melal kerilla, sugamayitu 6:30 bangaloril chellanda bus ethiyath 9:30
❤️
Kannur To Ooty K SRtc Super Fast Journey Video Views Amazing & Beautiful Information Videography Excellent Information 👌🏻 Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
താങ്ക്യൂ
Kannima thettathe kandu.super vedeo🎉
🩷🩷🩷🩷🩷
രാത്രി തിരിച്ചു ഇങ്ങോട്ടുള്ള യാത്രയാണ് ശെരിക്കും vibe🎉🌹
Njanum pokubol damu ettan ayirunnu
Oke...
ഈ സർവീസ് കൂത്തുപറമ്പ് ഇൽ നിന്ന് ഇരിട്ടി വഴി ആക്കിയാൽ നല്ല കളക്ഷൻ കിട്ടും
🔥
@@Josfscariaതലശ്ശേരി നിന്ന് കുറ്റ്യാടി വഴിയാക്കിയാൽ അതിലും കൂടുതൽ കളക്ഷൻ കിട്ടും.
പാൽ ചുരം അതിമനോഹരം 👍🏻👍🏻ചിലയിടത്തു വെള്ളച്ചാട്ടം ഉണ്ട് ചുരത്തിൽ.. ഊട്ടി യാത്ര മനോഹരം 👍🏻👍🏻
🩷🩷🩷
Katta waiting bro
🤝
ഞാൻ ഇതിൻ്റെ പഴയ ഫാസ്റ്റ് പാസഞ്ചറി ൻ്റെ ടയറു വരെ ഗൂഡല്ലൂർ ചുരത്തിൽ വച്ചു മാറ്റിയിട്ടുണ്ട് .. കോയമ്പത്തൂർ പഠിക്കുമ്പോൾ സ്ഥിരം യാത്രക്കാരനായി രുന്നു .. പിന്നെ രു പ്രവശ്യം ഗിയർ പൊട്ടികയ്യിൽ പോന്നു പിന്നെ ഡ്രൈവർ ഉള്ള ഗിയറിൽ ഉരുട്ടി ബത്തേരി എത്തിച്ചു ..അവിടുന്നു ഒരു ഓർഡിനറി എടുത്തു ആണു ബാക്കി ഓടി ച്ചത്. ❤❤❤
🙂👍👍
Super video
Thank you
👍 ❤️💚👍
Achayan ooty journeys is always a pleasure.
👍👍👍❤️
Superyoutuber❤😊
🩷
Bestbusyathra❤
Yes i travelled this route to ranimalai sema route nice 13:17
❤️❤️
Bestcommentsofbusses❤
🩷💚
കാത്തിരുന്ന കാഴ്ച്ചകൾ അത് ഊട്ടി യാത്രയാണ്.. അതി മനോഹരമായ യാത്ര ❤❤❤❤
Thanks
വീഡിയോ സൂപ്പർ
സുൽത്താൻ ബത്തേരി to മുന്നാർ സൂപ്പർ എക്സ്പ്രസ് വീഡിയോ ചെയ്യുവോ
നോക്കാം
Adipoli 🎉🎉🎉
Nalla service aanu allé 😁
ശരിക്കും മാനന്തവാടി time 11:00 ആണ്. അപ്പൊ ആ സമയം കണക്കാക്കിയാണ് യാത്രക്കാർ വരുകയുള്ളു.അതുപോലെ സുൽത്താൻ ബത്തേരി 12:30 ആണ് സമയം. അതിന് മുന്നേ വണ്ടി പോയാൽ യാത്രക്കാർ പരാതി കൊടുത്താൽ crew ന് പണി കിട്ടും. അത്കൊണ്ട് ആയിരിക്കും അത്രയും വെയ്റ്റിംഗ്
മാനന്തവാടി 11.10 അണ് ബത്തേരി ടൈം 1 മണി ആണ്...
Time ksrtc മാറ്റണം അല്ലാതെ പറ്റില്ല
@@Josfscariaഎന്റെ അഭിപ്രായത്തിൽ കണ്ണൂർ നിന്ന് 8 മണിക്ക് എടുത്താൽ ശരിയാകും
@ALAN-jy5wu m
Super Video Bro🚌🚌🚌
Super സർവീസ് ആണ് അല്ലേ 😁
Very nice, Chetan
❤️❤️
16:49oru chettante bike vizhunnathu kaanam 😢
Bestroute
super bro ❤❤
❤️☝️
Amazing video bro thankyou so much 🎉🎉.Thalassery bus stand il Pvt. bus kidakkunnathu kanan nalla vibe.Bro.st.marys jacobite church yennu parayathe st.Marys yakobaya palli yennnu paranjal pore.(Malayalam you tube channel alle ithe.😊😊)
Chila malayalam വഴങ്ങില്ല നാക്കിൽ
@Josfscaria ok
Adipoli
Super aanu allé 😁
Nice❤❤❤
Many many thanks
ഇന്ന nokkiye സോറി 👍👍👍
😃
Superb❤️
Sir if possible please make a vlog of
New Airavat 9600 semi-sleeper ASAP🙏😊
Kozhikode(10:30 AM) - Bathery - Bangalore
Oke 🙏
Beautiful 🙏🙏🙏
Super bus ആണല്ലോ 😊
@Josfscaria yes from my home town to Ooty...
20 വർഷം മുൻപ് താമസിച്ച സ്ഥലം (നെടുമ്പോയിക്കും കേളകത്തിനും ഇടയിൽ )
ഇപ്പോൾ ആ സ്ഥലങ്ങൾ ഒക്കെ കാണുമ്പോൾ ഒരു വിങ്ങൽ ആണ്. പഴയ ഓർമ്മകൾ..
Thank you brother..
20 വർഷത്തിന് ശേഷം വീണ്ടും ആ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞതിനു.
🩷🩷🩷🩷
@@blessenjoseph861 ഇപ്പൊ എവിടെയാണ്
Usa @@jasneerjasni520
Ksrtcbus❤
Train journeys can also be compiled and posted as videos bro... ❤
for example Chennai to Trivandrum.....
🩷☝️
KSRTC Super Fast Bus very super 👌💐🌺
😁👌💐🌺
SUPER
Thank you
Screen nte side il map nte oru thundam undayirunnu engil kolllamayirunnu. Chila volger marude video il kanditund.
Ningal stalam parayumbol, njan video pause cheythu google map il check cheyyukayanu....
Oke
adipoli video and route.....Pakshe bus sound and video chila sthalath match aavunilla.....Onn shredikkane
Ok
Kenichira vazhiyalla Meenangadi vazhiyanu
Alla ippol nedumboyil churam close aakkiyathu kond palchuram vazhiyaanu☺️
Do video of ate 57 ksrtc sf kattapana to anakampoyil.anyway good video❤
Done already
@@Josfscaria ☺
Nedumankadu to kanyakumari, 450 FP, TNSTC bus video please 🙏 bro
കാഞ്ഞങ്ങാട് പത്തനംതിട്ട സൂപ്പർ ഫാസ്റ്റ്ൻ്റെ വീഡിയോ ചെയ്യൂ
Oh same story road പണി
Pls upload erode to mysuru bus 📹 bus 🚌 🙏 pls bro 🙏 ❤❤❤
7:55 PM അല്ലേ ootyഇൽ നിന്നും Return ?. അതായിരുന്നു സമയം
800
പാടിച്ചിറ - പത്തനംതിട്ട ksrtc FP ബസ് ഉണ്ട്.. "സൈമൺസ് ബസിൽ ഉണ്ടായ ദുരനുഭവം അങ്ങേക്ക് ഉണ്ടാവില്ല 🙏🙏". വീഡിയോ ചെയ്യാമോ ❤️🙏
Nalla bus anel orunresamund
@Josfscaria പറ്റുമെങ്കിൽ ട്രൈ ചെയ്യൂ 🙏
Good service
Ithe KSRTC route bussil, Travel advisor enna tamil channelil cheithirunnu
Try ooty to perinthalmanna ksrtc bus journey
👍
@Josfscaria Ooty to Malappuram bus journey vlog seiyumm
❤❤❤
🩷💯
Iritty - Nilambur. Vazhikkadavu- iritty ksrtc service ✌🏼
💚
Kenichira vazhi allallo pokunnathu
Ok
Night bus service undo
Illa
പാഴുർ അല്ല പഴൂർ എന്നാണ്. ബത്തേരി cherambadi നാടുകാണി ചാലക്കുടി പുതിയ സർവീസ് ആരംഭിച്ചിട്ടു
@@ranjithranjithnc5354 സോറി
16:50 dhee oraal bikinn veezhunnu
ഇപ്പോളാണ് ഞൻ കണ്ടെ
1650:pavam
Kozhikode to ooty route?
Same after reaching sultyan bathery
Via Manjeri, Niambur and via Thamarassery, Meppadi
Front seat kittuo
Book ചെയ്താൽ മതി... സിംഗിൾ സീറ്റ് കിട്ടാൻ padaa..
SF ❤
❤️❤️
പണ്ട് കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ഉണ്ടായിരുന്നു കണ്ണൂർ കോയമ്പത്തൂർ കോവിഡ് ന് ശേഷം ആ ബസ് നിർത്തി
ആണോ
🌷🌷🌷🌷🙏🙏💜💜💜💜
Randu divsam munne veroru chanelil same kannur ooty indayrnnu
അതു ഇഷ്ടപ്പെട്ടോ😌
Bro njan eee bussil ootty poyathanu
Thanks
കണ്ണൂർ - പെരളശ്ശേരി - കൂത്തുപറമ്പ് വഴി പോകാല്ലോ!
കുറച്ച് ആള് വേണേൽ തലശേരി പോണം
Kolakkad town ente veede
😃🩷
ദാമു ഏട്ടൻ എൻ്റെ നാട്ടുകാരൻ
Star ആയല്ലോ
16:49 ഒരു ബൈക്ക് മറിഞ്ഞു വീണത് ആരെങ്കിലും ശ്രദ്ധിച്ചോ ‼️‼️‼️
☝️👍 ആരോ കമെൻ്റ് ഇട്ടിട്ടുണ്ട്
ഇത് കൂത്തുപറമ്പ് - നെടുമ്പൊയിൽ വഴി അല്ലേ പോകുന്നത് 🤔 പാൽച്ചുരം വഴി അല്ലല്ലോ
Video കണ്ടോ.. പിടികിട്ടും thumbnail 😃☝️ കണ്ടിട്ട് 😌😌
Jose chetan ethila video edukune
GoPro
Chetan try nagarkoil to
Tenkasi setc TN bus
Via valliyor pankhudi
Ervadi (this area muslims doing business all over
Kerala) Tirukanakudi
(TVs group native
Place) Kalakand
Ambai pottalpudur
(Mosque) kadayam
Western ghats roots
Super senic place
Nokkam
ഇതൊരു FP ആക്കി. Rust ടൈം കുറച്ചു ഓടിക്കാനുള്ളതൊള്ളൂ.. ചുമ്മാ അവിടെയും ഇവിടെയും പിടിച്ചിട്ട് നേരം പോക്കാണ്
ആരേലും കംപ്ലൈൻ്റ് കൊടുക്കു
Iritty vazhi aakkanam
നെടുമ്പോയിൽ ശെരിക്കും ബ്രേക്ക് ആവശ്യമില്ല അതുപോലെ ബത്തേരിയും ചെറിയ ഗ്യാപ്പ് പോരെ ഇതൊക്കെ fp ആക്കിയാലും പോരെ സൂപ്പർ ഓടണോ 🤔
Super anelum 1 മണിക്കൂർ കുറക്കാം
297രൂപക്ക് സീറ്റ് കിട്ടുമോ
കിട്ടും
പെരിയ അല്ല പേരിയ..
Oh m
ബുക്ക് ചെയ്യണോ ടിക്കറ്റ് ആദ്യം
ചെയ്താൽ നല്ല സീറ്റ് കിട്ടും...
ഇത് സാധാരണ പേര്യ ചുരം വഴിയല്ലേ ഇപ്പൊ അവിടെ ബ്ലോക്കായത് കൊണ്ടല്ലേ പാൽചുരം വഴി വയനാട് കയറിയത്
Athe
ഒത്തിരി വീഡിയോ ഈ പാതയിൽ ഉണ്ടകിൽ സമയം ക്രെതം ആയി പറയുന്ന ആരെയും കണ്ടട്ടില്ല കാസറഗോഡ് കണ്ണൂർ video ഉണ്ടോ
o... Old vidoe und
Maintaince nadakkatha churamanallo. Veethi valare kurave
Athe
Thallipoli
🔥🔥🔥
"സൂപ്പർ ഫാസ്റ്റ്.., സൂപ്പർ എക്സ്പ്രസ്സ്.., ഇതിൽ സ്പീഡ് യാത്ര എൻജോയ് ഹെയ്ൻ ഏതാണ് ബെറ്റർ..? 🤔
സ്പീഡ് sf, ennal ellaa super fastunn alla
140 കിലോമീറ്റർ മീറ്റർ കേസ് തീർപ്പ് ആയല്ലോ.. ആയതിനാൽ താങ്കൾക്ക് ഇനി ശരണ്യ.. കൊണ്ടോഡി... പറശുറാം അങ്ങനെ അനവധി ബസ്കളുടെയും കോട്ടയം നൈറ്റ് സർവീസ് വീഡിയോ കളും ചെയ്യാൻ അവസരം കിട്ടുമല്ലോ... ശരണ്യ ഒക്കെ എന്ന് ഓടി തുടങ്ങും അന്യൂവേഷിച്ചില്ലേ... 👌👌👌🌹🌹🙏🙏👍👍👍..nb:::ബസ് ന് ഒരുപാട് റസ്റ്റ് ടൈം ഉള്ള പോലെ താങ്കളുടെ ഈ വീഡിയോ യും ഇത്തിരി ലെങ്ത് കൂടിപ്പോയോ എന്നൊരു തോന്നൽ 😄🌹🌹🌹👍
കൂടും
Phne number tharumo
നിങ്ങളെ വിളിച്ചിട്ട് കിട്ടുന്നില്ല
❤
❤❤❤
❤
🩷