'വിവരമില്ലാത്ത പലരും ഖാസിമാരാകുന്നു'; സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി | Umar Faizy Mukkam

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 80

  • @Sayeed-q5t
    @Sayeed-q5t 2 дня назад +16

    ഉമർ ഫൈസി പറഞ്ഞത് കൃത്യമാണ്... അധികാരം സുഖലോലുപത... ഇതൊക്കെ അവസാനിപ്പിക്കുക...
    SMF ഉണ്ടല്ലോ മഹല്ല് നോക്കാൻ

  • @shameelpv5712
    @shameelpv5712 3 дня назад +25

    ഇയാൾ ഒരു നിലപാടുള്ള മനുഷ്യനാണ്.

    • @bb.bossff1918
      @bb.bossff1918 11 часов назад

      AP yude nilapaad aayipoyi😂

  • @niyasknl7523
    @niyasknl7523 3 дня назад +13

    സഗാവ് ഉമർ ഫൈസി

  • @SAIDALAVIKK-sl4dt
    @SAIDALAVIKK-sl4dt 3 дня назад +17

    ഉമർ ഫൈസി സിപിഎമ്മിന്റെ കാസി ആകട്ടെ

  • @ashrafdarimi8428
    @ashrafdarimi8428 День назад +4

    ❤പാണക്കാട് തങ്ങൻമാരോട്അസൂയ വച്ചിട്ട് കാര്യമില്ല❤എന്നെ ഖാളിആക്കുന്നില്ല എന്ന് കണ്ണീര് ഒലിപ്പിച്ചിട്ട്കാര്യം ഇല്ല❤പാണക്കാട് തങ്ങന്മാരെ സമുദായം ഖാളിആക്കിയതാണ്❤മോശപ്പെട്ട സ്വഭാവമുള്ള തലേക്കെട്ടുകാരെക്കാൾഏറ്റവും നല്ലവർ പാണക്കാട് തങ്ങന്മാർ ആകുന്നു❤

    • @aeroazeezk8083
      @aeroazeezk8083 15 часов назад

      Ingana Kura dharimi maranu pandithanmaruda ulla villa kalayunath , jenagalkidayil Denni birutham ullavar ennum hrdayathilanu sunnikaluda sthanam thankala pollulaa darinimar athalam nashipichu vahabi ashyam peri Deni karyam parayan pandithanmaruda avushyamilla enna thrathi ethichu janagalaaa

    • @shabeebrahmant7590
      @shabeebrahmant7590 4 часа назад

      😂😂

  • @mastermaster6116
    @mastermaster6116 День назад +2

    ♦️തൽക്കാലമെങ്കിലും ഉമർ ഫൈസിയേ സമസ്തയിൽ നിന്നും സംഘടനാ ഭാരവാഹിത്വങ്ങളിൽ നിന്നും മാറ്റി നിർത്തണം

  • @kuraishafree
    @kuraishafree 2 дня назад +5

    usthad ❤❤

  • @shabeebrahmant7590
    @shabeebrahmant7590 4 часа назад

    സത്യം തന്നെ അല്ലെ ഫൈസി പറഞ്ഞത്

  • @shahanasamal4014
    @shahanasamal4014 10 часов назад +1

    ഹഖുൽ ഉലമ ഉമർ ഫൈസി

  • @shbl3394
    @shbl3394 5 часов назад

    ഇതൊക്കെ പബ്ലികിൽ പറയ്തെ സംഘടന ഉള്ളിൽ പറയുക.സമുദായത്തെ ബിന്നിപീകരുത്

  • @asmabink7971
    @asmabink7971 День назад +2

    വിവരം എറിയാലും വിവരക്കേട് വിളിച്ചു പറയും

  • @sainudheensainu9672
    @sainudheensainu9672 3 дня назад +14

    തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ദീൻ സ്നേഹം കാണിക്കുന്ന സഖാവിനു അഭിനന്ദനങ്ങൾ

  • @HakeemMohamed-u1w
    @HakeemMohamed-u1w 19 часов назад

    സത്യം

  • @AbdulGafoor-hn3gy
    @AbdulGafoor-hn3gy День назад +2

    പിണറായിയെ ഖാദിയാക്കിയാലോ😂😂😂😂😂

  • @ManafM-pp1ck
    @ManafM-pp1ck День назад

    Satyam

  • @asmabink7971
    @asmabink7971 День назад +1

    ദയവു ചെയ്ത് നിങ്ങളെ ഈ തമ്മിലടി ഈ അഹല്ബൈത്തിനെ സ്നേഹിക്കുന്ന ഈ പാവങ്ങളെ വെറുതെ വിട്ടാളി

  • @rafeequet2745
    @rafeequet2745 3 дня назад +10

    ഇയാള് പൊന്നാനിയിൽ ഹംസക്ക് പിന്തുണ കൊടുത്തതോടെ സമസ്തക്കാർ മുഴുവൻ ഇയാളുടെ സ്ഥാനാർഥിക്കെതിരെ വോട്ട് ചെയ്തു😂😂

  • @LuqmanLuqukukku
    @LuqmanLuqukukku День назад

    ❤❤❤

  • @gafoor66
    @gafoor66 13 часов назад

    അരി ഭക്ഷണംകഴിക്കുന്നന്ന വർക്ക് അറിയാംഫൈസി സഗാവിനെ

  • @anuamjadh1276
    @anuamjadh1276 3 дня назад +19

    ഇത് മുമ്പേ കണ്ടു Ap ഉസ്താദ്❤

    • @Naha_6304
      @Naha_6304 День назад

      തുടങ്ങി 😅

    • @haseenahaseena9677
      @haseenahaseena9677 День назад

      എന്ത്??

    • @navaspoonthala5032
      @navaspoonthala5032 День назад

      Endu kandu....

    • @nzkm9312
      @nzkm9312 20 часов назад

      Party evida vare kondu nadakkam ennu

    • @nzkm9312
      @nzkm9312 20 часов назад

      @@haseenahaseena9677 party ye paarty aayi kanan adu samasthayumayi bandham illa

  • @RasheedCk-f1s
    @RasheedCk-f1s 3 дня назад +12

    പണക്കാടിനേക്കാൾ പിണറായിയെ നേതാവായിക്കാണുന്നയാൾ

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 2 дня назад

      ഒരു ഇൻറർനാഷണൽ അല്ലെങ്കിൽ ഒരു അഖിലേന്ത്യ അതല്ലെങ്കിൽ കേരളസംസ്ഥാന അതുമല്ലെങ്കിൽ മലപ്പുറം ജില്ല ഒരു കാളി സമ്മേളനം വയ്ക്കുക പ്രമുഖ കാളി മുഖ്യപ്രഭാഷണവും നടത്തുക അതിൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😅😅😅

  • @shahanasamal4014
    @shahanasamal4014 10 часов назад

    സത്യമല്ലേ. തങ്ങൾക്ക് കിത്താബ് തിരിയില്ല. ദ് റസ് പഠിച്ചിട്ടില്ല

  • @naderrnadeer3561
    @naderrnadeer3561 3 дня назад +2

    സമസ്ത ജനറൽ സിക്രട്ടറി ആരാണ്. ഫൈസി ആണോ...

    • @dcp9924
      @dcp9924 2 дня назад

      ഉമർ ഫൈസി സെക്രട്ടറി ആണ്... അതായത് അടുത്ത സമസ്തയുടെ ജനറൽ സെക്രട്ടറി വരെ ആവേണ്ട ആൾ.... Ok

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 дня назад

    ഒരു ഇൻറർനാഷണൽ അല്ലെങ്കിൽ ഒരു അഖിലേന്ത്യ അതല്ലെങ്കിൽ കേരളസംസ്ഥാന അതുമല്ലെങ്കിൽ മലപ്പുറം ജില്ല ഒരു കാളി സമ്മേളനം വയ്ക്കുക പ്രമുഖ കാളി മുഖ്യപ്രഭാഷണവും നടത്തുക അതിൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😅😅😅

  • @fadiyamajeed7702
    @fadiyamajeed7702 2 дня назад +2

    Apusthad

  • @abdurasheed3765
    @abdurasheed3765 2 дня назад +2

    ആഫിയത്ത് നൽകട്ടെ ആമീൻ

  • @saleempalangattu4585
    @saleempalangattu4585 3 дня назад +3

    ആയുധം കൈയിൽ ഉണ്ട്
    ഉപയോഗം അതും കൊള്ളാം
    നിങ്ങൾ തമ്മിൽ മുഴുവൻ ആയുധവും ഉപയോഗിച്ച് തീർക്കു
    തികയാതെ വരുമ്പോൾ ഇസ്രായേലിൽ നിന്നോ ഇറാനിൽ നിന്നോ ഇറക്കാം.

    • @AbdulGafoor-hn3gy
      @AbdulGafoor-hn3gy 12 часов назад

      @@saleempalangattu4585 ,,😂😂😂😂😂😂😂😂😂😂,

  • @sinmacho6988
    @sinmacho6988 3 дня назад +1

    കാളി കാളിയായി തുടരുന്നതാണ് നല്ലത്, ഫൌണ്ടേഷൻ വേണമെങ്കിൽ സമസ്ത ഉണ്ടാക്കിക്കോളും... 🙏🏻🙏🏻🙏🏻

  • @AbdulRahman-rm8nw
    @AbdulRahman-rm8nw 3 дня назад +1

    വെരിഗുഡ്

  • @bb.bossff1918
    @bb.bossff1918 11 часов назад +1

    mumb AP ipol oro abujahilukal pukanj purath povanm kure ithikandapanmaarum pukanj povanm sathyam kurach madhi paanakaad thangalmaar 💚💚💚izath aaan kerala janathakk

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 2 дня назад +2

    അല്ലേൽ എന്തര് ഖാളി?
    പണ്ടൊരു വാക്കുണ്ടായിരുന്നു...
    വലിയ കാളി ചെറിയ കാളി, മലപ്പുറം കാളി, സംയുക്ത കാളി, ബേപ്പൂർ കാളി, പൊന്നാനി കാളി, ദക്ഷിണ കാളി മധ്യകേരളകാളി.... 😂
    അയിലൊരു കാളി, ആകെ കാളി 😂

  • @fqrpgimlprm4532
    @fqrpgimlprm4532 3 дня назад

    കാളി ഫൌണ്ടേഷൻ 😂😂

  • @musthafam1004
    @musthafam1004 3 дня назад +1

    Iddeham Enthinaa ingane Kulam Kalkkunnathu

  • @asiffarsa9770
    @asiffarsa9770 3 дня назад

    കാളി ഫൗണ്ടേഷൻ😂

  • @beingsecular5308
    @beingsecular5308 День назад +1

    Umar faizy mukkam 🔥🔥🔥

  • @SainabaSainaba-o2v
    @SainabaSainaba-o2v 14 часов назад

    മമ്പുറം. Thangale. Orujumiua niskaaratthil ninn etangi. Satthyam anthaa yirunnu. Usthaad. Parannjirunnillenkil. Thaglkullakuttam,,,,!

  • @Abdukka703
    @Abdukka703 3 дня назад

    ഈ മുസ്ല്യാരോട് ഫത് വ ചോദിക്കാൻ ജയരാജൻ മാത്രം.
    ഖാളി ഫൗണ്ടേഷൻ്റെ പരിപാടിയിൽ കുടിവെള്ള വിതരണം പോലും കിട്ടാത്തതിൻ്റെ കലിപ്പ്.

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 дня назад

    Shakhthamaya Aayudham- Sadiq Ali Tahangal Cherthu Pidicha KARINKALI Seva Aakunnu! Umar Faizy Enthinan Ath Parayan Bhayapedunnath?

  • @Nahan-zv2fe
    @Nahan-zv2fe 3 дня назад

    ഉമർ ഫൈസിക്ക് എന്തോ മധുരം LDF കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട് ഈ പ്രായത്തിലും പ്രശസ്തിയും പണവും ആഗ്രഹിക്കുന്നു , K T ജലീലായിരിക്കും മധ്യസ്തൻ,

  • @sathyanm6524
    @sathyanm6524 3 дня назад

    Bheeshanippeduthi karyam nediyedukkunnathu oru pandithanu chernna reethiyalla.

  • @believeinurself1032
    @believeinurself1032 2 дня назад +1

    Ummar faisi okke nthan parayunnath

  • @SainabaSainaba-o2v
    @SainabaSainaba-o2v 14 часов назад

    Thanganmaaruillaathidatthe. Eemaanumillannaa n thiru vajanatthilum. Kallokkeyum. Kallen naam tharikkunnatha yaaqoothe. Kallnenkilum. Seetullthaa. Purushann. Purushan. Saamyamaay. Varumenkilum. Saathaathinoodoru. Saamyamillaorikkalum

  • @MUHAMMEDNIZARCH
    @MUHAMMEDNIZARCH 2 дня назад

    സമസ്തയിലെ ഒരു വിഭാഗം എന്നൊന്നുമില്ല ..സമസ്ത മൊത്തമായി കാണുന്നത് ആണ് ..വാക്കുകൾ വളച്ചൊടിക്കാൻ നോക്കണ്ട

  • @adhama1889
    @adhama1889 2 дня назад

    Virattunnad dheeni pandithan yojichathalla

  • @Saudia-qu8cz
    @Saudia-qu8cz 3 дня назад

    കസേരക്കളി😂

  • @DONGLY000
    @DONGLY000 3 дня назад

    ഉമർഫൈഡി ആരാ

  • @HamsaP-x9d
    @HamsaP-x9d 3 дня назад

    ലീക്കൻ മാർ കു തിരിഞ്ഞോളും 😅

  • @ummerktnummer4083
    @ummerktnummer4083 3 дня назад +1

    മുക്കത്തിനു കിട്ടിയതൊന്നും പോരേ ??.
    ജയരാജനെ വിളിക്കൂ....