Only Right Way to Check Genuine Motul Oil | ഒറിജിനൽ തിരിച്ചറിയാൻ ശരിയായ വഴി | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 505

  • @mediatek8505
    @mediatek8505 3 года назад +88

    Motul ഡ്യൂപ്ലിക്കേറ്റ് ഉണ്ടാകുന്ന ഒരാൾ dslike അടിച്ചിട്ടുണ്ട്

  • @salmannajeeb1432
    @salmannajeeb1432 3 года назад +21

    അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആണ് ഇത്. Thanks 🤩

  • @mr.melloboy_3682
    @mr.melloboy_3682 3 года назад +150

    ലെ ഐഫോൻ ഉള്ള ചങ്ക് : ഒരു scan ന് 100 രൂപ
    😂😂
    ശാസ്ത്രത്തിന്റെ ഒരു വളർച്ചേ

  • @its.me.ragesh
    @its.me.ragesh 3 года назад +184

    Ajith buddy fans ❤️🔥 നീലം മുക്കാം💙

    • @dachshund6609
      @dachshund6609 3 года назад +7

      നീലം അല്ല വെള്ളയാണ് മുക്കിയത് 😜

    • @its.me.ragesh
      @its.me.ragesh 3 года назад +2

      @@dachshund6609 😀😂

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 года назад +8

      Thank you all🙏🏻🙏🏻💖💖

    • @its.me.ragesh
      @its.me.ragesh 3 года назад

      @@AjithBuddyMalayalam 😊🥰

    • @hamzakunju3052
      @hamzakunju3052 2 года назад

      ❤️❤️❤️❤️👍🏻👍🏻👍🏻

  • @anandhumr7761
    @anandhumr7761 3 года назад +7

    വണ്ടിക്ക് main ആയിട്ട് വരുന്ന കുറച്ച് technical fault ടിനെ കുറിച്ചും, ചെറിയ maintenance um മറ്റു പ്രശ്നങ്ങൾ കുറിച്ചും സീരീസ് ആയിട്ട് വീഡിയോ ഇടൂ ബ്രോ🔥🔥
    Battery down issue.. battery recharge issue
    മൈലേജ് കുറയാൻ ഉള്ള കാരണങ്ങൾ
    ടാങ്ക് cleaning
    Etc

  • @noushadck4336
    @noushadck4336 3 года назад +34

    പണ്ട് വീട്ടിൽ ടിവി ഇല്ലാത്തതുകൊണ്ട് മഹാഭാരതം സീരിയൽ കാണാൻ അടുത്ത വീട്ടിൽപോയതുപോലെ ഇതിൻറെ ഒറിജിനൽ കണ്ടുപിടിക്കാൻ ഐഫോണും സാംസങ് ഫോൺ ഉള്ളവരുടെ അടുത്തേക്ക് പോകേണ്ടിവരും . അതാണ് ചെറിയൊരു ഇത്. ഏത് ?🤪

  • @devarajanss678
    @devarajanss678 3 года назад +10

    ❤️❤️👍👍🙏
    ഒരോ ചിത്രീകരണവും വിജ്ഞാനപ്രദമാണ്.
    അഭിനന്ദനങ്ങൾ

  • @vijaylal4404
    @vijaylal4404 3 года назад +3

    നിങ്ങൾ ഒരു കില്ലാടി തന്നെ 🤩

  • @jamaluhannan
    @jamaluhannan 3 года назад +3

    അജിത്തിന്റെ വിഷദീകരണം ഒരു രക്ഷയുമില്ല താങ്ക്സ് ഭായ് 😍❤❤❤❤❤❤❤❤♥

  • @najeebta3823
    @najeebta3823 3 года назад

    നിങ്ങളുടെ അവതരണം പൊളിയാണ് 👍. ടെക്നിക്കൽ ആയിട്ട് കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.ഞാൻ ഒരു ഡിഗ്രീ ഹോൾഡർ ആണ്, പല വർക്കുകളും ചെയ്തു... ഇപ്പോൾ ഒരു ഹെവി ഡ്രൈവർ ആണ്. ഗൾഫിലേക്കു ഹെവി ഡ്രൈവർ വിസ ശരിയായിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയാണ് ഹെവി ഡ്രൈവർ. നിങ്ങളുടെ വീഡിയോസ് എനിക്ക് വളരെ ഗുണം ചെയ്യുന്നുണ്ട്... Thank you.

  • @adharsham8813
    @adharsham8813 3 года назад +1

    ഞാൻ motul ആണ് യൂസ് ചെയ്യാറ് എനിക്കും ഡൗട്ട് തോന്നിയിരുന്നു തോന്നാൻ കാരണം അതെ ഷോപ്പിൽ royal Enfield liquid gun engine oil അതിന്റെ fake ഉണ്ടായിരുന്നു. പക്ഷേ motul ഒറിജിനൽ ആയിരിക്കും എന്ന് തന്നെയാണ് കരുതിയത്.. Thanks for this video

  • @mowgly8899
    @mowgly8899 3 года назад +42

    രാവിലെത്തന്നെ " കട്ടനും, പുട്ടും പിന്നെ Ajith Buddy യും " 😇
    Mallufix 👍

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 года назад

    ചേട്ടന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രധവും കേൾക്കാൻ സൂപ്പർ സൗണ്ട് ആണ് ചേട്ടന്റെ എല്ലാം ഇൻഫർമേഷൻസ് വളരെ ഗുണം ചെയ്യുന്നതുമാണ് ഇത്രയും ഡീറ്റൈൽ ആയ്യി പറഞ്ഞു കാണിച്ചുതരുന്ന ചാനലുകളിൽ number one ആണ്❤ 👍

  • @janeeshvaliyaparambath4167
    @janeeshvaliyaparambath4167 3 года назад +1

    തീർച്ചയായും ഉപകാരമായി 👍👍👍👍

  • @chikkutvmchikkutvm3458
    @chikkutvmchikkutvm3458 2 года назад

    അടിപൊളി മച്ചാനേ!!!!!!
    എല്ലാ വീഡിയോയും സൂപ്പർ
    100% ഉപയോഗപ്രദം !!!!!!!
    ഒട്ടും ലാഗില്ല ആവർത്തനവും ഇല്ല അതിന് പ്രത്യേകം നന്ദി 💐💐💐💐💐💐

  • @Ashiqck86
    @Ashiqck86 3 года назад +10

    അതാണ് ചൈനീസ് ചാത്തൻ മൊബൈൽസും ബ്രാൻഡഡ് ഫ്ലാഗ്ഷിപ് മൊബൈൽസും തമ്മിലുള്ള വ്യത്യാസം

  • @spikerztraveller
    @spikerztraveller 3 года назад +1

    Thanks Chetta..Online il ninnu medikkumbo okke use avunna information ayirunnu.

  • @MaximusDecimusMeridius_
    @MaximusDecimusMeridius_ 3 года назад +1

    Broo.... Supermoto bikes നെ പറ്റി detail ആയിട്ട് ഒരു vedio ചെയ്യുമോ അത് india ഇൽ use ചെയ്യുന്നതിനെ പറ്റിയും maintainance ഉം എല്ലാം include ചെയ്യണേ 😌😘😘കൊറേ search ചെയ്ത് നോക്കി വല്ല്യ അറിവ് ഒന്നുല

  • @ashikbabu0892
    @ashikbabu0892 3 года назад +1

    Good information ethonnum nokkarillairunnu eni nokkikkolam thank you so much.

  • @iwinvincent
    @iwinvincent 3 года назад +1

    Shell Advance Fully Synthetic use cheyunna njan ith kandappozhaan dupes erangunnundo enn chinthikkunath thanne...
    Nice Video Buddy... Expecting great contents like this.

  • @shelbinthomas9093
    @shelbinthomas9093 3 года назад +1

    Good information bro..ഈ ചങ്ങാതി ഏത് സൈസും എടുക്കും..😎👌
    ..pinne bro I have a doubt..?!

  • @arunsai6838
    @arunsai6838 3 года назад

    Very informative video ആശാനെ ❤👍

  • @ridersugu769
    @ridersugu769 3 года назад +1

    awesome brother. Love form TN

  • @sabeerkhan2911
    @sabeerkhan2911 3 года назад +1

    A valuable message for All vehicle owner. thank you Ajith bhai

  • @PTG8005
    @PTG8005 3 года назад

    Please give English caption to your video.. Your video is viewing around the world..
    Nalla useful videos aanu.

  • @prakashcv6103
    @prakashcv6103 3 года назад +1

    Really Informative brother ❤, Thanks for the vedio

  • @vineethvincent4354
    @vineethvincent4354 3 года назад

    Agane avane kandethanulla vazhi kitti . Tnx buddy

  • @16wheeldriver
    @16wheeldriver 3 года назад

    അജിത്ത് bro vere level anu ഇങ്ങൾ കാരണം നമ്മൾ oru machaic akkum urappa ithrem nannay ariyum paranj തരില്ല അജിത്ത് ബ്രോ 💋💋💙💙💙

  • @shebeermohammed2750
    @shebeermohammed2750 3 года назад +1

    Liqui moly eghane thirich ariya

  • @sinan9078
    @sinan9078 3 года назад +2

    200k waiting

  • @sreem6898
    @sreem6898 3 года назад

    ഒരു കാര്യം എല്ലാവരും മനസിലാക്കണം ഇനിയെങ്കിലും 🤔 samsung കൊറിയൻ കമ്പനി ആണ് ചൈന അല്ല, റേഡിയേഷൻ വളരെ കുറവാണ് വർഷങ്ങൾ ആയി ഇന്ത്യൻ വിപണിയിൽ സജീ വം, പഴയ ഹാങ്ങ്‌ ഒന്നും ഇപ്പോൾ ഇല്ല, good ക്വാളിറ്റി എപ്പോഴും keep ചെയുന്നു 👌ചൈന ഫോൺ goback 👍👍

  • @aromalkoonayil9829
    @aromalkoonayil9829 3 года назад

    Bro uda video allem very helpful chayettunde

  • @blackmalley_
    @blackmalley_ 3 года назад

    Useful video
    Waiting for next video
    Waiting for Swingams video
    Love you 💓

  • @ameerkhanpathukani8569
    @ameerkhanpathukani8569 3 года назад

    Fzs b2 യിൽ ഞാൻ ഉപയോഗിക്കുന്ന ഓയിൽ 10w50 motul 💕💕

  • @Deadshot2467gi
    @Deadshot2467gi 3 года назад

    Ajith chetta vedio poliyaanu
    Quick shift + rev matching vedio venam bro new vedio

  • @ajovarghese6081
    @ajovarghese6081 3 года назад

    പൊളി മച്ചാനെ.. thanks for the info...

  • @saikiranb7738
    @saikiranb7738 3 года назад

    Chettande rtr il ulla side bag carriers eviduninna vangiye...adh pole accessories inde video cheyyamo

  • @iamaibin9464
    @iamaibin9464 3 года назад

    Ajithetta... Orupadu agrahichanu njan r15 v2 second vagiye.vandi neat and clean arunnu.. Engine bhagam pakka.. .. Vagiyapol ellarudem review pole Motul oil use chythu... 14000km njan Odichu.. Kazhinja mnth adhyam Vandi Ottathil ninnupoyi.arkum karanam kandupidikkan pattiyailla.. Avasam.. Showroomil kondu chennu
    .apol oil pbrlm anu.. Oil pump oil pump chyunillathakondu headile rocker arms and camshaft Ellam poyi.. Athodoppam valve bend anenum paranju.use chytha oil fake ayakondanennu paranju..njan athu thanna kadayil chennu.. Avar Kai malarthi.. Showroom karu paranju eni agottu Yamalube use chythal mathi Ennu.. Vandi Full pani eduthu erakki..20500 rupa bill 🙄🙄...ee video kandu Paniyum medich njan engane erikkunnu.. 🤕🤕🤕fake anu full fake.. Ithupole thanne anu castrol nte karyavum.. Same pbrlm ente suhurthinte pulsar 150 yil undayi.. Athu sound change vanpol noki.apol 100ml. Oil polum Enginte ullil Ella... Fake.. Enagane Ithoke vagum..?🙄🤕🙄oru aaswasa vaakku ajithettanilninnu pratheeshikkunnu...

  • @rahilcalicut8244
    @rahilcalicut8244 3 года назад

    Enikk thonniya karryam machan poliyann

  • @soh1459
    @soh1459 3 года назад

    Thank you for the information....Bro Himalayan bs6 ne patti entha opinion?

  • @krishnendhub9838
    @krishnendhub9838 3 года назад +1

    Ullath parayamallo ajith bro ningal pwoli ann👍❤️

  • @bijugeorge550
    @bijugeorge550 3 года назад

    Very good message happy thank you very much sir thank you very much

  • @amrutheshraghav6406
    @amrutheshraghav6406 3 года назад +2

    Aaa sticker thanne ella

  • @salhuss22
    @salhuss22 3 года назад

    Adipoli. Njnanum ithe pole chindichu fake aayrikkumo ennu. Pinne randum kalppichangu use cheythu. Ini endayalum original aanonnu nokkalloo

  • @vishnut1307
    @vishnut1307 3 года назад

    അജിത്ത് അണ്ണാ
    4*4 ൻ്റ വർക്കിങ്ങ്
    Gearbox എന്നിവയെ പറ്റി
    ഒരു video cheyummo❤️❤️❤️

  • @rahulsivakumar1751
    @rahulsivakumar1751 3 года назад +1

    Ippol production varunna models QR code onnumilla appol engane kandupidikum bro plss reply

  • @rihanhameed317
    @rihanhameed317 3 года назад

    Ajith yetta polli 👍how can we find if they fill fake engine oil in original motul container 🙄🤔

    • @rihanhameed317
      @rihanhameed317 3 года назад

      For additional information, nowadays scammers use advanced sealing machine to seal the container cap too.so that we can't recognise wheather it's original or duplicate oil.

  • @yoonusnrg
    @yoonusnrg 3 года назад

    Ajith buddy, ee oil evidenn vangiyatha?
    Ingal bayangara sambavaattoo🥰😘😍

  • @jobinjohn8653
    @jobinjohn8653 3 года назад

    Best engine oil companies patti oru vdo chyavo bro.

  • @rakeshk9300
    @rakeshk9300 3 года назад +1

    Ajith etta insta I'll oru doubt choichu .. insta adhikam use cheyarila manasilayi. ....

  • @lifesciencepro1478
    @lifesciencepro1478 3 года назад +1

    NTORQ വീഡിയോസും കൂടി ഇടയ്ക്ക് ഇടണേ. പാവപ്പെട്ട സ്‌കൂട്ടർ റൈഡേഴ്സിനെ കൂടി പരിഗണിക്കണെ ബഡി 😁😁.

  • @pushparaj.p9471
    @pushparaj.p9471 3 года назад

    Bro Nano Lube ne kurich Oru video cheyyavoo....

  • @saheedsaid3974
    @saheedsaid3974 3 года назад

    ഫിറോസ് ക്കാന്റെ nano lube ടെക്‌നോളജി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @jasirmk9661
    @jasirmk9661 3 года назад

    Chetten poliyaaa 💞

  • @dhanush9270
    @dhanush9270 3 года назад

    Very nice information ajith buddy .. Thnks for sharing tis ..

  • @vishnugopi2563
    @vishnugopi2563 3 года назад +1

    Hi cheta ....
    Njn innale motul 7100 10w 40 Flipkart is ninnu vangi ... pakshe bottle il Chetan paranja QR code illa mathramalla manufactured by standard greasing company Mumbai ennan koduthekune ...baki ulla pics eduth noki Ella bottle nte back Chetan video il kanikuna polan .. manufacturing date Feb 2021 ..ith fake anon ariyan endhelum vere details nokan pattuvo ....

  • @georgevarghese238
    @georgevarghese238 3 года назад

    Thanks brother, you always share the best and useful tips.

  • @preethathampy7240
    @preethathampy7240 3 года назад

    Nano lubene kurichu oru video cheyyuo

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 года назад +3

    അജിത്ത് ഏട്ടൻ ഉയിർ❤️

  • @ananduabkrishna3736
    @ananduabkrishna3736 3 года назад

    👌👌👌very much informative video

  • @ananthusalim4838
    @ananthusalim4838 3 года назад +1

    Appo flipkartil ulla oil origin allei

  • @binithpr
    @binithpr 3 года назад

    sorry ബഡി ഞാൻ ലേറ്റായിപ്പോയി, എല്ലാ വീഡിയോയും അപ്‌ലോഡ് ചെയ്യുന്ന ദിവസം കാണുമായിരുന്നു. ഇത്തവണ Busy ആയിപ്പോയി.
    പിന്നെ ഇത് നല്ല ഒരു അറിവായിരുന്നു. waiting for next Video 👍👍👍👍

  • @LUKA-if1io
    @LUKA-if1io 3 года назад

    Racing cdi
    Power tronic
    ഇതിനെ കുറിച്ച് പറഞ്ഞു തരാമോ.. 😌

  • @anvaram5072
    @anvaram5072 3 года назад +1

    പൊളി 🔥

  • @juraijmohamed1293
    @juraijmohamed1293 3 года назад

    Bro de vandi onn review cheyyumo , accessories vechathinu shesham ullath

  • @arunkrishna9448
    @arunkrishna9448 3 года назад +1

    വണ്ടി ഇടിച്ചു നിൽക്കുന്നത് മൂലം ഉണ്ടാകുന്ന ഇഷ്യൂസ്നേ പറ്റി ഒരു video ചെയ്യോ

  • @Optic-1968
    @Optic-1968 3 года назад

    Thanks..dear

  • @PTG8005
    @PTG8005 3 года назад

    Very true.. I got them from Amazon

  • @achu1143
    @achu1143 3 года назад

    ഒരു പുതിയ നല്ല അറിവ്

  • @mobihub9890
    @mobihub9890 3 года назад

    In which oil sute for suzuki fiero?

  • @aromalkoonayil9829
    @aromalkoonayil9829 3 года назад

    Bro njan bike vagi appachie 200. Eppol biknte oro service kazeyumbol enthokke maranam ennonnu parayamo oru video chayeterunnakil helpful ayerunnana plz reply bro

  • @mukesh32290
    @mukesh32290 Год назад

    Samsung note 10lite ഇത് സ്കാ ചെയ്യാൻപറ്റുമോ

  • @muhammedaflah7920
    @muhammedaflah7920 3 года назад

    Ente hero honda passion plus bike ന്റെ key off aakiyaalum engine off ആകുന്നില്ല. Problem. എങ്ങനെ check ചെയ്യും

  • @libinlr7895
    @libinlr7895 3 года назад

    Njan ithaan use cheyyune Motul 10 W 40

  • @allusarath6945
    @allusarath6945 3 года назад

    motul orginal vangan oru eluppavazhi KTM service centre il poi vangiyal mathi orginal kittum

  • @sreem6898
    @sreem6898 3 года назад

    ഹൈഡ്രജൻ ഉപയോഗിച്ച് ബൈക്ക് ഓടിക്കുന്നത് യുട്യൂബിൽ കണ്ടു, അതിനെ കുറിച്ച് നല്ല വീഡിയോ ചെയ്യാമോ 🌹👌, വീഡിയോ പ്രതീക്ഷിക്കുന്നു 🙏

  • @fayiz9638
    @fayiz9638 3 года назад

    Your contents are so relevant👍

  • @abhilash.p1518
    @abhilash.p1518 3 года назад

    Ajithe bro byke tyre ne kurichu video cheyyumo. ..

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 года назад

      ചെയ്തിട്ടുണ്ട് രണ്ടെണ്ണം

  • @vipinkr1819
    @vipinkr1819 3 года назад +1

    V3 ക്ക് പറ്റിയ പ്രീമിയം ഓയിൽ എന്താണ് 10 w 40 ഓ 10w 50 ഓ അതോ 15w 50 ഓ പറഞ്ഞ് തരുമോ സിന്തറ്റിക്ക് ഓയിൽ കൂടുതൽ കിലോമീറ്റർ ഓടാൻ പറ്റുമോ ഒന്ന് പറഞ്ഞ് തരു

  • @bikerbuddymotovlogs
    @bikerbuddymotovlogs 3 года назад

    Good one bro . Informative indeed

  • @reninraj7813
    @reninraj7813 2 года назад

    Bro another type bottle 10w30 il enganae identify seiyanum

  • @newdecision6476
    @newdecision6476 3 года назад

    Ajith Anna e liqui moly original aano enn ithupoloru video cheyyyavo....!?

  • @shijuzamb8118
    @shijuzamb8118 3 года назад

    Apple lum, Samsung aaan, kooduthal athaaaan prasnam..👈

  • @rraamuco
    @rraamuco 3 года назад

    Great effort buddy

  • @siddiquet7018
    @siddiquet7018 3 года назад

    Next video want gear working mechanism

  • @muhammedshibilik8191
    @muhammedshibilik8191 3 года назад +1

    Original bottle inte Qr code sticker paricheduthu duplicate oil bottle ottich vilkunnundaville.....🤔

  • @arc5954
    @arc5954 Год назад

    Which is the best engine oil for suzuki acesss 125...
    Idemistu oil good ano

  • @tonivarghese
    @tonivarghese 3 года назад

    അജിത് ചേട്ടാ ray zr scooter ന്റെ വലി കുറയുന്നു,ഇറക്കം ഇറങ്ങുബോൾ എൻജിൻ off ആകുന്നു നേരത്തെ കയറിക്കൊണ്ടിരുന്ന കയറ്റം polum eppam കയറുന്നില്ല, വണ്ടി off ayi കഴിഞ്ഞ് വീണ്ടും start ചെയ്യുബോൾ പെട്ടെന്നു start ആകുന്നില്ല

  • @m.vaswin7353
    @m.vaswin7353 3 года назад

    liqui moly engane

  • @vishnuv3975
    @vishnuv3975 3 года назад

    Really helpful video 🔥👍

  • @VISHNU-fd6gy
    @VISHNU-fd6gy 3 года назад

    Wax polish ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @ranjithvnair639
    @ranjithvnair639 3 года назад

    Liqui moly Engine oil how to check duplicate or original

  • @roamaniacharri3976
    @roamaniacharri3976 3 года назад

    🙏Thanks for showing🙏

  • @aneeshsasi5589
    @aneeshsasi5589 3 года назад +1

    Wat abt castrol

    • @AjithBuddyMalayalam
      @AjithBuddyMalayalam  3 года назад +1

      Athinum QR vannittund, + hologram. Ella bottle lum ayo ennariyilla

  • @bhaskaranvp3596
    @bhaskaranvp3596 2 месяца назад

    Dear friend you need not recomond engine oil. What the company says about engine oil that is to follow.

  • @MATHEWTDAMU
    @MATHEWTDAMU 3 года назад

    Thanks lot, njn online നിന്നും same engine oil medichu, original anno yannu അറിയാൻ code scan chythpol result kittiyila so fake avum yannu orthayirunu.. Oil മാറിയിട്ടില്ല confusion il ayirnu... Correct സമയത്ത് തന്നെ വീഡിയോ വന്നു. ഇനി ഐ phone ഉള്ള ഒരു ഫ്രണ്ടിനെ കണ്ടു പിടിക്കണം

  • @prasanth3177
    @prasanth3177 3 года назад

    Nan ethuvare nokkiyathu bottel ntay atiyel bottel M/F date um oil M/F date um cheriya oru delay matrame udakarullo. Adiyamokkey bottel M/F date mayachu kanarudu. Eppoll bottel old oil new

  • @asharaf.kkpm2226
    @asharaf.kkpm2226 3 года назад

    Pls boss 125 pulser Bs6 നെ കുറിച് ഒരു വീഡിയോ ചെയ്യാമോ പ്ളീസ് നങ്കളുടെ കമ്പനി പ്രൊവിഡ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എനിക്കആണ് ആ ഉത്തരവാദിത്യമുണ്ട് നിങ്ങളുടെ ഒരു റി revew വേണം urgernt am വെയ്റ്റിംഗ്,,,,ഈ വണ്ടിക്ക് മൈലേജ് കുഴകുപ്പമില്ല എന്ന് പറഞ്ഞാണ് ഇത് പ്രൊവിഡ് ചെയ്യുന്നത് എനിക്കണേ ഉത്തരവാദിത്യം എനിക്ക് നിങ്ങളുടെ മറുപടി വേണം pls pls

  • @LUKA-if1io
    @LUKA-if1io 3 года назад

    Trm calidad chainlube review cheyyo?

  • @akhileshanil817
    @akhileshanil817 3 года назад

    Thanku😇