KERALA PSC :ഹോർമോൺസ് അന്ത:സ്രാവി വ്യവസ്ഥ ഇതാണ് ക്ലാസ് കണ്ടു നോക്കൂ

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Official telegram channel
    t.me/hajaspsc
    HEART
    • KERALA PSC NATURAL SCI...
    ENVIRONMENT AND ENVIRONMENTAL PROBLEMS
    • KERALA PSC നാച്ചുറൽ സയ...
    BRAIN PART 1
    • PSC NATURAL SCIENCE B...
    BRAIN PART 2
    • KERALA PSC NATURAL SCI...
    PSC NATURAL SCIENCE ( BIOLOGY) LIVER
    • PSC NATURAL SCIENCE ( ...
    PSC NATURAL SCIENCE ( BIOLOGY)Eye
    • PSC NATURAL SCIENCE BI...
    DISEASES AND TYPES PART-1
    • PSC NATURALS SCIENCE B...
    DISEASES AND TYPES PART-2
    • PSC NATURAL SCIENCE BI...
    PSC NATURAL SCIENCE BIOLOGY VITAMINS PART 2
    • PSC NATURAL SCIENCE BI...

Комментарии • 611

  • @rejoicesajan5256
    @rejoicesajan5256 4 месяца назад +19

    2024 il kaanunnavarundo

  • @rasheenasubair9745
    @rasheenasubair9745 3 года назад +69

    പല യൂട്യൂബ് ചാനലുകളും പരീക്ഷിച്ചു മടുത്ത ഞാനിപ്പോ ഈ ചാനലിന് അഡിക്റ്റാണ്.. അത്രക് ആത്മാർത്ഥമാണ് സാറിന്റെ ഓരോ ക്ലാസും... ഒരുപാട് നന്നിയുണ്ട് സാർ.

  • @shijithasudheesh9022
    @shijithasudheesh9022 3 года назад +73

    പതിവു പോലെ 100 % നീതി പുലർത്തിയ ഒരു ക്ലാസു കൂടി തന്നതിന് നന്ദി.

  • @athulvijayan5835
    @athulvijayan5835 6 месяцев назад +3

    സാർ🤍 ഒരുപാട് ഇഷ്ട്ടം തോന്നിയ അധ്യാപകൻ ഞാൻ youtb വീഡിയോയിൽ കമന്റ് ഇടാർ കൊറവാണ് പക്ഷേ ക്ലാസ് കണ്ട് കഴിഞ്ഞപ്പോ 🧨🧨🧨🧨

  • @kannan5564
    @kannan5564 3 года назад +18

    ലൈക്കിലൂടെയൊന്നു० നന്ദിപറഞ്ഞാൽ തീരില്ല സാർ. അത്രക്കു० ഉപകാരപ്രദമാണ് സാറിന്റെ ഓരോ ക്ലാസു०

  • @Nihusvlog
    @Nihusvlog 3 года назад +27

    സാർ, ഈ ചാനൽ കുറച്ചു കൂടെ നേരത്തെ start ചെയ്യാമായിരുന്നു. ഇത്രയും ഡെഡിക്കേഷൻ ഉള്ള വേറെ ഒരു youtube ചാനൽ വേറെ ഇല്ല.

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 Год назад +5

    ഞാൻ ഒരു യോഗ ടീച്ചർ ആണ്.. എനിക്ക് വളരെ ഉപകാരം ആണ് സാറിന്റെ ക്ലാസുകൾ

  • @2023sep7
    @2023sep7 Год назад +1

    ഉറക്കം വരുമ്പോൾ sirnte ക്ലാസ്സ്‌ കാണും.. പിന്നെ നേരം വെളുക്കും വരെ ഇരിക്കും.. അതാണ് haja സർ

  • @UnKnown-tb6wc
    @UnKnown-tb6wc Год назад +1

    സാറേ ഇന്നാണ് ഞാൻ ഈ ക്ലാസ്സ്‌ കാണുന്നത് .ഈ ടോപിക്കിൽ നിന്ന് എനിക്ക് ഇനി ഒരുമാർക് പോലും പുറത്ത് പോകില്ലെന്നും ഇതിൽ നിന്ന് സ്കോർ ചെയ്യാവുന്ന മുഴുവൻ മാർക്കും കിട്ടുമെന്ന് ഉറപ്പായി. വളരെ നന്ദി ഉണ്ട് സാറേ. ഇതുപോലെ ഉള്ള ക്ലാസുകൾ ഇനിയും വേണം ❤️🥰

  • @ameemk4942
    @ameemk4942 2 месяца назад +2

    3year kazhijitum ee class choose cheythu kanutekil classite power anu thank u sir

  • @Sudhi1212
    @Sudhi1212 2 года назад +6

    സർ നേരം വൈകി ക്ലാസ്സ്‌ കാണാൻ...
    സൂപ്പർ....
    നല്ല നിലവാരം പുലർത്തുന്നു

  • @alakhanandha3904
    @alakhanandha3904 2 года назад +15

    Sir ശ്വാസന വ്യവസ്ഥ, ദഹന വ്യവസ്ഥ കൂടി ക്ലാസ്സ്‌ എടുത്ത് tharuo..Sirnte cls ketta pakka ann. Pne marakkullla athondaa... 😍

  • @deepasukumaran6020
    @deepasukumaran6020 3 года назад +8

    വളരെ നന്ദി സർ . സൂപ്പർ ക്ലാസ് . ഒരു class ന്റെ തുടക്കം മുതൽ അവസാനം വരെ ഒരേ energy യോടു കൂടിയുള്ള class. ആ ഒരു രീതിയാണ് ഞങ്ങളിലേക്ക് കൂടുതൽ അറിവ് പകരുന്നത്. എന്നും ഇങ്ങനെ തന്നെ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @balanmeetna6773
    @balanmeetna6773 3 года назад +3

    Sir.... Class vere level.... ഇനിയും വീഡിയോസ് ഇടണം sir.... Sir ന്റെ ക്ലാസുകളാണ് ഞങ്ങളുടെ വിജയമാർഗം..... പിന്നെ സാറിന്റെ ക്ലാസുകൾ dislike ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളു മാങ്ങയുള്ള മാവിലെ കല്ലെറിയൂ...... Dislikes കാര്യമാക്കാതെ മുന്നോട്ട് പോകൂ..

  • @vazhivilakk9137
    @vazhivilakk9137 11 месяцев назад +4

    2023ഇൽ കാണുന്നവർ like

  • @aiswaryaprakasan4007
    @aiswaryaprakasan4007 2 года назад +2

    Hajasir നു തുല്യം hajasir മാത്രം.... ഇത്രയും പെർഫെക്ഷൻ.... super..

  • @anupratheeshanupratheesh3736
    @anupratheeshanupratheesh3736 3 года назад +8

    ഒരുപാട് നന്ദി ഉണ്ട് സർ ഇത്രയും detail ആയി ഇതുവരെ ആരും പഠിപ്പിച്ചില്ല 👍👍👌👌👌👌

  • @laachustimes4726
    @laachustimes4726 3 года назад +12

    കൂടുതൽ പുതിയ fact കൾ ഉൾപ്പെടുത്തി പൂർണമായി അവതരിപ്പിച്ചു. മികച്ച ക്ലാസ്സ്‌.
    Thank you sir.... 🙏

    • @alphatuitionacademy640
      @alphatuitionacademy640 3 года назад

      Thank u. Prathibha 🌹

    • @amruthasurendran5173
      @amruthasurendran5173 3 года назад

      Ella point ulpeduti...oru തൃപ്തി തോന്നി... പടിച്ചതിൽ ...thank u sir

  • @AUTOZAB_CRAZER
    @AUTOZAB_CRAZER 2 года назад +2

    Supper ക്ലാസ്സ്‌, മോഡൽ exam എഴുതിയപ്പോൾ കിട്ടാത്ത ഭാഗം പഠിക്കാൻ വന്നതാ. ഇനി മറ്റൊരു ക്ലാസ്സ്‌ കേൾക്കണ്ട 👍👍, സൂപ്പർ.... സൂപ്പർ......👏👏thank u Sir 👍👍

  • @suprabhakm5334
    @suprabhakm5334 3 года назад +5

    👌👌👌👌👌പറയാൻ വാക്കുകളില്ല... Thankyou so much sir...........

  • @fahadadil6191
    @fahadadil6191 3 года назад +2

    ഇത്രയും നന്നായി ക്ലാസ് അവതരിപ്പിക്കുന്ന സാറിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല താങ്ക്സ് സാർ

  • @nidhinaabilash5554
    @nidhinaabilash5554 3 года назад +1

    ഇതാണ് സർ class.... ഇതൊരു asset ആണ്.... അന്ത്രസ്രാവി system ഒരിക്കലും മനസ്സിലായിട്ടല്ല ഇത് വരെ പഠിച്ചിരുന്നത്.... But ഇത് പറയാൻ വയ്യ എല്ലാം മനസ്സിലാക്കി തന്നെ സർ പഠിപ്പിച്ചു തന്നു... ഇനി വേറൊന്നും മനസ്സിൽ കയറില്ല... A big salute സർ....👍👍👍👍🙏🙏🙏😍

  • @divyavishnu3655
    @divyavishnu3655 3 года назад +6

    ഇതാണ് ഒരു അധ്യാപകൻ. What a dedicated man he is.big salute sir. Njan oru hsa ku prepare cheyunna udhyogarthiyanu. endocrinology e oratta class mathram mathy..big fan of ur class.thnks alot..keep going.big support.

  • @aswathy482
    @aswathy482 2 года назад +3

    ഇനി സയൻസ് പഠിക്കാൻ ഒരു ബുക്ക്‌ um തുറക്കേണ്ട, വേറെ ഒരു ചാനൽ ഉം വേണ്ട

  • @dileeptej6314
    @dileeptej6314 3 года назад +15

    Psc ക്ലാസ്സുകളിലെ വിപ്ലവം HAJAS PSC👏👏🤣🤣

  • @amjithdev2204
    @amjithdev2204 3 года назад +8

    Science classukal.. ath class ആകണമെങ്കിൽ ഹാജ sir edukkanam🔥

  • @sajithkumar8398
    @sajithkumar8398 3 года назад +1

    ഇത്രേം കാര്യങ്ങളൊക്കെ ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @LemiParveen
    @LemiParveen 11 месяцев назад +3

    ഇതിലും മികച്ച രീതിയിൽ ഈ വിഷയം പഠിപ്പിക്കാൻ കഴിയില്ല..100 ശതമാനം നീതി പുലർത്തിയ അധ്യാപനം 🔥☺️

  • @shinjulchandran6650
    @shinjulchandran6650 Год назад +1

    Class kettirunnu note ezhuthan marannu. Athrak manassilakkan pattunna class👍🏻

  • @Sooryanath.S-fy4ys
    @Sooryanath.S-fy4ys 3 месяца назад +1

    ഉപകാരപ്രദമാണ് സാറിൻ്റെ ക്ലാസ്

  • @chippyrenjith6216
    @chippyrenjith6216 3 года назад +2

    Sir super class.oru channelium etrayum content ulppeduthiya class kandittilla.ethanu adyapakan. Kanan kazhinjal ee padam thottu vandhikkum.👌👌👌🙏🙏🙏

  • @santhoshmalakkulam204
    @santhoshmalakkulam204 Год назад +6

    ആത്മാർഥത നിറഞ്ഞ വിവരണങ്ങൾ❤

  • @hema4769
    @hema4769 3 года назад +3

    Pinneyum oru adar class koodiii... haja sire🥰🥰🥰, ethu class kandu kazhinjalum fully satisfied ahnuu... thankuuu❤️

  • @jeejiviswambharan
    @jeejiviswambharan 2 месяца назад +1

    നല്ല ക്ലാസ്സ്‌ ഈസി learning method

  • @seenathamseenatham7308
    @seenathamseenatham7308 3 года назад +9

    Sir valare nalla class .eth pole oru class undayitt ella .allahu sir neyum familiyeyum anugrahikatte

  • @sheenack3164
    @sheenack3164 3 года назад +4

    സൂപ്പർ ....അടിപൊളി ക്ലാസ്സ് ..കുറച്ചു points കിട്ടി....നല്ല energetic ക്ലാസ്... thanks sir

  • @kichunandu8207
    @kichunandu8207 3 года назад +3

    സൂപ്പർ ക്ലാസ്സ്‌ 👍👌ഒന്നും പറയാൻ ഇല്ല അത്രക്കും നല്ല ക്ലാസ്സ്‌ 🙏സാറിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏

  • @nithyapattitharakv4826
    @nithyapattitharakv4826 Год назад +1

    ഇത്രയും detail ആയി ആരും ഈ topic എടുത്തിട്ടില്ല

  • @shakeelasajees9225
    @shakeelasajees9225 4 месяца назад +1

    വളരെ വ്യക്തമായി മനസ്സിലായി thankyou sir

  • @nayanarenjith4579
    @nayanarenjith4579 3 года назад +9

    Sir nte classil notes ezhuthenda avashyamilla athrak super class👌👌👌👌👌

  • @neerajaghosh9004
    @neerajaghosh9004 2 года назад +1

    ഒരു comment കൊണ്ടൊന്നും നന്ദി പറയാൻ സാധിക്കില്ല... അത്രയും നന്നായി മനസ്സിലാക്കി തന്നു sir 🙏

  • @preseenasamith2697
    @preseenasamith2697 3 года назад +1

    E topic njan you-tube il ella channel lum noki. E channel anu e topic super ayi manasilayatu..skip cheyyate kandu...easy ayi toni...science nodulla pedipoyatu hajas psc kandappozhanu...late ayi poyi.science video ellam cover cheytu..Thank u....god & haja sir..

  • @nilamazha178
    @nilamazha178 3 года назад +2

    njanum ipol e chanalil Angukoodi.ellam oru kudakeezhil athmarthathayodukoodi....thank u sir.god bless u.....

  • @saranyaharidas8024
    @saranyaharidas8024 3 года назад +14

    ഉപകാരപ്രതമായ നല്ല ക്ലാസ്സ്‌ ആയിരുന്നു. Thanks sir......🙏

  • @akhilsonu580
    @akhilsonu580 3 года назад +8

    അടിപൊളി ക്ലാസ് പറയാൻ വാക്കുകൾ ഇല്ല തൃപ്‌തി ആയി 🤗

  • @psc4me852
    @psc4me852 3 года назад +155

    MBBS കാരുപോലും ഇത്രേം പഠിച്ചുകാണുകേല 😂😂😂

    • @rachelgeorge4639
      @rachelgeorge4639 3 года назад +6

      ഇടയ്ക്ക് ഒരു തെറ്റ് പറഞ്ഞു. എന്ന് തോന്നുന്നു.പോയിൻ്റ് ചെയ്തിട്ടുണ്ട്. Great fan of his class

    • @bhagathkuttoosmeenukutty8297
      @bhagathkuttoosmeenukutty8297 2 года назад

      piyoosha allalo peneal athaano thettiyath

    • @karthik8769
      @karthik8769 2 года назад +2

      Best💥

    • @busworld8016
      @busworld8016 2 года назад

      @@rachelgeorge4639 i a

    • @kcreations6891
      @kcreations6891 Год назад

      ​@@bhagathkuttoosmeenukutty8297 pituitary gland

  • @balanmeetna6773
    @balanmeetna6773 3 года назад +2

    Sir cls super👌👌👌👌....Notes ezhuthumpol cls kurachu speed kooduthalayi thonni.... 2 parts aayi cheyyamayirunnu.... Iniyum videos expect cheyyunnu... Ee classinte notes aanu ente rankfile.... Thank you so much sir

  • @sajithavinod4570
    @sajithavinod4570 3 года назад +1

    ഓരോ ക്ലാസ്സും പുതിയൊരു ഊർജമാണ്. ThanX a lot

  • @vineethasuresh3515
    @vineethasuresh3515 3 года назад +1

    E topic orupad thavana njan thaniye padichathanu....ennalum theti pokum...e class kondu e topic set ayi...class kandu oru thavana notes vayichu...ellam clear...thank you so much sir...god bless you and ur family 😊

  • @fousimunnalumi6685
    @fousimunnalumi6685 3 года назад +9

    വളരെ ഉപകാരമായ ക്ലാസ്സ്‌. Thank you sir 👌👌👌👌

  • @rachelgeorge4639
    @rachelgeorge4639 3 года назад +3

    സർ പിറ്റ്യൂറ്ററി ഗ്ലാൻഡ് പീനിയൽ ഗ്ലാൻഡ് ഇവ ഒന്നാണെന്ന് എന്ന് പറഞ്ഞിരുന്നു. പിന്നെ pituitary gland nte വേറൊരു പേരാ ണോ പിയൂഷഗ്രന്ഥി .confusing ആണ്.ഒന്ന് ശ്രദ്ധിക്കണേ sir

  • @TharaSmrithi
    @TharaSmrithi 8 месяцев назад +1

    Ithrakum detail ayitt oru classum kandittilla.. Thanks sir 🙌🙌✨

  • @chandranathp3755
    @chandranathp3755 2 года назад +2

    Sir njan comment ഇടാൻ വൈകിയതിൽ sorry. Sirude ക്ലാസ്സ് നല്ല ക്ലാസ്സ് ആണ് വിശദമായി i പറഞ്ഞിട്ടുണ്ട്, എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട് Thanks comment ittath sire അറിയിക്കാൻ ആണ്

  • @Sreesisters12
    @Sreesisters12 3 года назад +4

    Super class. Enni text nokkanda. Full pointsum ee classil undu. Thank you sir. Waiting for your upcoming classes

  • @vidyaaneesh8865
    @vidyaaneesh8865 3 года назад +2

    Sir class kandkondirika...kazhinjitilla... Valareyadhikam nannayitund... Class... Thank you very much....

  • @shajibhaskar8198
    @shajibhaskar8198 3 года назад +10

    ഹോർമോൺ തിരക്കി ഇനി വേറെ എവിടെയും പോകണ്ട

  • @rincytp6769
    @rincytp6769 3 года назад +3

    Oro claasum valare manharamaayi kykaryam cheyyunna sisinu orupadi nanni

  • @mekhakrishnanrs2171
    @mekhakrishnanrs2171 11 месяцев назад +1

    Ithilum nalla oru class ini vere kittan illa sure❤️

  • @anuanu8743
    @anuanu8743 3 года назад +2

    Ithupolathe class orikkalum kittila haja sir supper ❤❤❤❤❤🤩

  • @sreyaslakshmi4110
    @sreyaslakshmi4110 11 месяцев назад +1

    Ethem clear aayi glands class kettittilla
    Great 👍

  • @remyasukumaran5781
    @remyasukumaran5781 3 года назад +1

    Enthucomment cheyanamennu ariyilla,athrakum upakarapradhamaya class,kettatho madhuram,kelkanirikunnatho athimadhuram ,,,👍👍👍

  • @aryabk8061
    @aryabk8061 7 месяцев назад +1

    നന്നായി മനസിലാക്കാൻ സഹായിച്ചു ❤

  • @afsalkakkattu2659
    @afsalkakkattu2659 2 года назад +2

    Thank you so much sir. Ithreyum nanny it class thannathin ethra nanni paranjalum mathiyavulla. Thank you so much

  • @shinysunil5612
    @shinysunil5612 3 года назад +4

    Thank you sir....sir nte kanan പറ്റാതെ പോയ ക്ലാസ്സുകൾ എല്ലാം ഇപ്പൊൾ കണ്ട് വരുന്നു. .... വാക്കുകൾ ഇല്ല..അത്രയും super class..

  • @rajishar.v8795
    @rajishar.v8795 Год назад +1

    നല്ല ക്ലാസാണ് താങ്ക്യൂ സർ

  • @Vas..
    @Vas.. Месяц назад +1

    So grateful sir, thankyou so much❤

  • @abhisheksuresh4952
    @abhisheksuresh4952 3 года назад +16

    സൂപ്പർ സാറെ വേറൊന്നും കാണില്ല ഇപ്പോൾ

  • @aryaanandu2751
    @aryaanandu2751 3 года назад +1

    Etra nalla science maths classes you tubil vere kanan pattilla atrak helpfull aanu thank u so much sir🙏🏼🙏🏼🙏🏼

  • @praseenakudinur3374
    @praseenakudinur3374 7 месяцев назад +2

    What a brilliant class!!❤❤❤

  • @radhikamadhu8904
    @radhikamadhu8904 3 года назад +2

    Hii Sir, orupad points include cheyd ingana oru class tharunnadin athra Nanni paranjalum madiavilla.Sir class adhyamayit kanukaya.Text book vayich padikayirunu.adh detail ayit onnu manasilayitilla.apol ingana oru class kitiyad valare useful anu

  • @anithap9184
    @anithap9184 3 года назад +2

    Orupadu extra points kitti sir..... Thank you verymuch

  • @divyapprakash6014
    @divyapprakash6014 8 месяцев назад +1

    Super ക്ലാസ്സ് സർ....

  • @soumyaajith882
    @soumyaajith882 3 года назад +3

    സൂപ്പർ ക്ലാസ്സ്‌

  • @murshid1061
    @murshid1061 3 года назад +1

    ആത്മാര്‍ത്ഥതയുടെ അങ്ങേ തല love you sir... Thank you so much
    May God bless you 💖

  • @vichitrasabiyo913
    @vichitrasabiyo913 3 года назад +2

    Super sir. Njan govt Joli nedum

  • @juvairiyajuvaiya3455
    @juvairiyajuvaiya3455 3 года назад +1

    സാറിന്റെ എന്റെ കണക്ക് പുസ്തകം സൂപ്പർ 👍👍അതിന്റെ തുടർന്നുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു...

  • @niyaandangelvlogs1932
    @niyaandangelvlogs1932 2 года назад +3

    Good class sir god bless you

  • @reshmarkuttan3694
    @reshmarkuttan3694 11 месяцев назад +1

    This class is very helpful for all science students... personally I got so many points from this class. ... Now am very clear about endocrine

  • @parvathynairrk7921
    @parvathynairrk7921 3 года назад +6

    I was always confused about hormones and i often forget even if i study. But this class was fantastic. Now i can recollect things much better.
    Thank u sir.

  • @swaazz3506
    @swaazz3506 Год назад +2

    Super class

  • @sunitharenju1073
    @sunitharenju1073 3 года назад +2

    ഒത്തിരി നന്ദിയുണ്ട് സാർ

  • @fasmintk2385
    @fasmintk2385 7 месяцев назад

    Super class. 👍.
    Starling (1905) അല്ലേ hormone introduce ചെയ്തത്

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 3 года назад +3

    Thanks sir അടിപൊളി ക്ലാസ് 👌

  • @nayananandhana2696
    @nayananandhana2696 Год назад

    എന്റെ പൊന്നു പിള്ളേരേ പഠിക്കണം...😃😃😃😆 അതിലുണ്ട് അദ്ദേഹത്തിന്റെ ആത്മാർത്ഥത 🙏

  • @Leona.Leo.2015
    @Leona.Leo.2015 3 года назад +3

    Sir nte class psc talks l kandittund...nalla class aanu...

  • @sheilasamuel5607
    @sheilasamuel5607 2 года назад +5

    Specifically mention liver is exocrine or endocrine and specially mention largest gland is thyroid or liver. Very good class

    • @deepamohan772
      @deepamohan772 Год назад

      Largest gland liver, largest endocrine gland thyroid

  • @sinimaya9186
    @sinimaya9186 3 года назад

    Orupaadu nalla cls aayrunnu sir.. Ellm vyakthamayi manasilayi

  • @angelajinoy2693
    @angelajinoy2693 3 года назад +5

    Very helpful class, thank you sir..

  • @travelvillage6313
    @travelvillage6313 3 года назад +1

    Parayan vakkukal Ella sir powliyannu. Sirnte class kanubol kittunna confidence Vera level annu

  • @sruthiravindran3307
    @sruthiravindran3307 Год назад +2

    Thank you sir supper

  • @kcreations6891
    @kcreations6891 Год назад +2

    Sir class is just awesome, i understood every detailed information you gave. Thank you sir God bless you❤

  • @divyabhaskaran4118
    @divyabhaskaran4118 3 года назад

    Valare vaiki aanenkilum ellam kandu sir valare upakaram

  • @sadickrahuman7629
    @sadickrahuman7629 3 года назад +2

    Super cls...👌👌

  • @Yogamaaya
    @Yogamaaya 5 месяцев назад +2

    Thanks a lot sir ❤❤❤

  • @Xgaming-u2p
    @Xgaming-u2p Год назад +2

    Super sir

  • @surumykali6413
    @surumykali6413 Год назад +1

    Superb class sir

  • @prasanthprashu2708
    @prasanthprashu2708 2 года назад +2

    Thank you sir

  • @riyaspv265
    @riyaspv265 3 года назад

    Haja sr super class ആണ് തരുന്നതെല്ലാം

  • @sonuyt6541
    @sonuyt6541 3 года назад +3

    Good class

  • @Fathima-zu7bp
    @Fathima-zu7bp 5 месяцев назад

    Very good class ...thank you sir for this great effort...