ചെടിച്ചട്ടിയിൽ നിറയെ മത്തങ്ങ ഉണ്ടാകുവാൻ ഇങ്ങനെ ചെയ്താൽ മതി👍

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 92

  • @SR_HOBBIES
    @SR_HOBBIES Год назад +5

    Ancy നല്ലൊരു കൃഷികാരി യാണ് ഞാൻ notification വരുമ്പോൾ തന്നെ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤

  • @Nadankozhi2468
    @Nadankozhi2468 11 месяцев назад

    Veedio ishtamai. Puthia oru arivu pakarnnu thannathinu thanks ansi

  • @Bettystastebuds
    @Bettystastebuds Год назад +4

    സുഹൃത്ത് നല്ല ഒരു കൃഷിക്കാരി ആണല്ലോ നന്നായിട്ടുണ്ട് കേട്ടോ 👍

  • @AmmuAmmu-g4t
    @AmmuAmmu-g4t 2 месяца назад

    i ചേച്ചിയുടെ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് സൂപ്പർ ഒരുപാടു പാഠങ്ങൾ പഠിക്കാൻ പറ്റി ഞാൻ ഈ വിഡിയോ മുന്നാമത്തെ തവണയാണ് കാണുന്നത്

    • @AncysWorld1
      @AncysWorld1  2 месяца назад +1

      @@AmmuAmmu-g4t 🥰🥰🥰🙏🙏🙏

  • @vijayalakshminair9749
    @vijayalakshminair9749 Год назад +7

    Very sweet way of talking. I love gardening. Enjoyed your efforts.

  • @latheefettumana5916
    @latheefettumana5916 Год назад +1

    Very good 🎉

  • @hidhafathima2345
    @hidhafathima2345 5 месяцев назад

    Thankyou😊

  • @santhivijayan2348
    @santhivijayan2348 3 месяца назад

    ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. വിഷമിക്കണ്ടാട്ടോ. ഇതുപോലുള്ള അബദ്ധം എനിക്കും പറ്റിയിട്ടുണ്ട്. ആ വിഷമം എനിക്കറിയാം. ചുരയ്ക്കാച്ചെടിയൽ കുറെ ഇലകൾ പ്രൂൺ ചെയ്യുന്ന സമയത്ത് അറിയാതെ നല്ല ഒരു തണ്ട് മുറിച്ചു. അതിലാണെങ്കിൽ അഞ്ചാറു കുഞ്ഞു ചുരയ്ക്കകൾ ഉണ്ടായിരുന്നു താനും. ഭയങ്കര സങ്കടമായി. ഞാനും ടെറസ്സിൽ കൃഷി ചെയ്യുന്ന ആളാണ്.

    • @AncysWorld1
      @AncysWorld1  3 месяца назад

      @@santhivijayan2348 🥰🥰🙏🙏

  • @sumathirajan7719
    @sumathirajan7719 Год назад +2

    Super ❤❤❤

  • @Rajeswaryharidaswky
    @Rajeswaryharidaswky Год назад

    അവതരണം ഇഷ്ടപ്പെട്ടു.

  • @jayasreespai1940
    @jayasreespai1940 Год назад +12

    ആൻസി യുടെ സങ്കടം ശരിക്കും ഇത് കാണുന്ന എല്ലാവരെയും സങ്കടപ്പെടുത്തും. ആ മത്തൻ അത്രയും വലുതാക്കി എടുക്കാൻ ഉള്ള ബുദ്ധിമുട്ടും അദ്വാനാവും എത്ര മാത്രം ആണെന്ന് കൃഷി ചെയ്യുന്നവർക്കു നന്നായി അറിയാം.

    • @AncysWorld1
      @AncysWorld1  Год назад

      🥰🥰🙏🙏

    • @shahulhameed9058
      @shahulhameed9058 11 месяцев назад +1

      ആൻസി വിഷമിക്കണ്ട പൊട്ടി കിളിച്ചു വരും എനിക്കും ഇത്പോലെ ആണ് ഫയങ്കര വിഷമം ആണ്

    • @AncysWorld1
      @AncysWorld1  11 месяцев назад +1

      @@shahulhameed9058 😊😊

  • @satheeshshankarmenon8520
    @satheeshshankarmenon8520 9 месяцев назад

    കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് നന്ദി,. 🙏

  • @seethakp4833
    @seethakp4833 Год назад

    Eniyum nalla arivukal tharanam to thanks❤

  • @worldtriangle1225
    @worldtriangle1225 Год назад

    Nalla arivu thanathinu thanks

  • @mubeenajasmine9779
    @mubeenajasmine9779 Год назад

    നല്ല അറിവ്

  • @nishaep7860
    @nishaep7860 Год назад

    നല്ല വീഡിയോ , പുതിയ കുറേ അറിവുകൾ തന്നതിന്❤❤❤❤

  • @rajanka2512
    @rajanka2512 Месяц назад

    👍✅👌

  • @mymoonathyousaf5698
    @mymoonathyousaf5698 11 месяцев назад +4

    ഒരു ചെടി നട്ടു വളർത്തുന്നവർക്ക്
    അതിന്റെ വിഷമം അറിയൂ സാരോല്ല മോളെ വിഷമിക്കണ്ട കൊന്നാൽ പാവം തിന്നാൽ തീരും
    എന്നൊരു ചൊല്ലുണ്ട്
    ഇന്ന് തോരൻ വെച്ചു കഴിക്കുട്ടോ
    അപ്പോൾ സങ്കടം തീരും കളിയാക്കിയത് അല്ലാട്ടോ
    തമാശ ആയി എടുക്കണേ 🙏🙏❤️❤️

  • @vijayasidhan8283
    @vijayasidhan8283 Год назад +2

    Can feel your pain for the young plant.
    Very useful and inspiring video

  • @RajithaNRajan
    @RajithaNRajan 11 месяцев назад

    Chedi urangukayanu 😊

  • @vijayaraghvan5799
    @vijayaraghvan5799 Год назад

    Super

  • @sujathamgmg1295
    @sujathamgmg1295 Год назад +2

    എനിക്കും ഇതുപോലെ അബദ്ധം പറ്റിയിട്ടുണ്ട്. ആൻസിയുടെ വിഷമം എനിക്ക് മനസ്സിലായി. സാരമില്ല ❤

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +3

    എന്റെ അനുഭവവും ഇതു തന്നെയാണ് മോളെ 🙏🏼

  • @praphullak9538
    @praphullak9538 Год назад

    Moopu kuravulla mathan sugarinu onnamtharam marunnanu

  • @seethakp4833
    @seethakp4833 Год назад

    👍

  • @rinsyambrose7149
    @rinsyambrose7149 Год назад +2

    Hybrid ano.,..vithu nallath ..atho sadarana vitho...

    • @AncysWorld1
      @AncysWorld1  Год назад

      Hybrid annu kooduthal nallathu....
      Enna njan kadayil ninnu vangiya mathayude vithanu edukkunnathu.🙏🙏🥰

    • @sindhugnairsanthosh1234
      @sindhugnairsanthosh1234 Год назад

      Hlo. Vithu ayacho tharuo

  • @diyasworld3509
    @diyasworld3509 Год назад

    ❤❤❤❤❤❤

  • @maryrosecelin9537
    @maryrosecelin9537 Год назад +1

    Bavaria evide kittum

    • @AncysWorld1
      @AncysWorld1  Год назад

      Nursery kali ninnum kittum🙏🥰

  • @mariyamhomelyvlogs
    @mariyamhomelyvlogs Год назад

    സപ്പോർട് ചെയ്യണേ ❤

  • @Aliyavlog680
    @Aliyavlog680 Год назад

    Adyamayi vacha mathaye father vetti.bakibagam padarnnu kidakayirunnu ath nannayi vallarnnu orupad matha kitty ellavarkum koduthu ath kond vishamikanda ath pidicholum ok

  • @mariya9147
    @mariya9147 Год назад +2

    നിഷ്കളങ്കത..... 👌👌👌👌💐❤🙏

  • @aneenageorge3215
    @aneenageorge3215 11 месяцев назад

    Anpoove anundakunnathu otta mathanga undakunnilla

    • @AncysWorld1
      @AncysWorld1  11 месяцев назад

      ആദ്യം ഉണ്ടാവുന്നത് ആൺപൂവ് ആയിരിക്കും ശേഷം പെൺ പൂവ് ഉണ്ടാവും🙏

  • @molytk5650
    @molytk5650 Год назад

    എൻറെ മത്തൻ പെൺപൂവ് വിരിയുന്നില്ല ആണ് പൂവ് മാത്രം വരുന്നുള്ളു ഇതിനു എന്താണ് രമേഡി ഒന്ന് റിപ്ലൈ തരണേ

    • @AncysWorld1
      @AncysWorld1  Год назад

      ആദ്യം വരുന്നതെല്ലാം തന്നെ ആൺപൂവ് ആയിരിക്കും അത് കഴിഞ്ഞ് കുറെ കഴിഞ്ഞിട്ടാണ് പെൺപൂവ് വരുള്ളൂട്ടോ🥰🥰🙏🙏

  • @sindhugnairsanthosh1234
    @sindhugnairsanthosh1234 Год назад

    Vith ayachu tharuo

    • @AncysWorld1
      @AncysWorld1  Год назад

      kadayil ninnu vangiya mathagayude kuru annu 🥰🙏

  • @JayasreePb-x7e
    @JayasreePb-x7e Год назад

    ഞാനും നട്ടു ടെറസിൽ.3 എണ്ണം കിട്ടി

  • @jessyjames7401
    @jessyjames7401 11 месяцев назад

    മത്തങ്ങാ ചെറിയതായി വരുമ്പോഴേ പുഴു പിടിച്ചു കൊഴിഞ്ഞു പോകുന്നു, എന്ത് ചെയ്യാൻ പറ്റും ഇത് പരിഹരിക്കാൻ. ഏതാണ്ട് 6 എണ്ണം എങ്കിലും ഇങ്ങനെ പോയി

    • @AncysWorld1
      @AncysWorld1  11 месяцев назад

      ബിവേറിയ 5 ml ഒരു ലിറ്റർ വെള്ളത്തിൽ ഒഴിച്ച് സ്പ്രെ ചെയ്താ മതി
      അല്ലെങ്കിൽ കവർ ഇട്ട് കൊടുക്കുക

  • @SHAMILLIKE
    @SHAMILLIKE Год назад

    കഞ്ഞി വെള്ളം പുളിപ്പിക്കണോ ചേച്ചി

    • @AncysWorld1
      @AncysWorld1  Год назад

      Pulippicha kanjivellam nallathannu
      Enna iratti vellam cherthu mathram uzhikkuka...allenkil chedi chethaaayi pokum🥰🙏

    • @SHAMILLIKE
      @SHAMILLIKE Год назад

      @@AncysWorld1 Ok. Thanks

  • @daisy6934
    @daisy6934 Год назад

    പെൺ പൂവും ആണ് പൂവും എങ്ങനെ തിരിച്ചറിയാം

    • @AncysWorld1
      @AncysWorld1  11 месяцев назад

      പെൺപൂവിന്റെ അടിയിൽ കായ ഉണ്ടാവും🙏

  • @lijokmlijokm9486
    @lijokmlijokm9486 Год назад

    Nice

  • @spkneera369
    @spkneera369 Год назад

    Veru pidikkum.

  • @JayasreePb-x7e
    @JayasreePb-x7e Год назад

    വിഷമിക്കേണ്ട. വീണ്ടും വേര് വരും

  • @Kashmi1523
    @Kashmi1523 Год назад +1

    ഇത് ഇപ്പോൾ ഡിസംബർ ആണ്, ഇപ്പോൾ നട്ടാൽ മത്തൻ ഉണ്ടാകുമോ , ഇനി വേനൽ അല്ലേ വരുന്നത് അതുകൊണ്ടാണ് ചോദിച്ചത്

    • @AncysWorld1
      @AncysWorld1  Год назад

      എപ്പോ വേണമെങ്കിലും നടാം നനച്ചു കൊടുത്താൽ മതിയാകും🥰🥰🙏🙏

    • @Kashmi1523
      @Kashmi1523 Год назад

      @@AncysWorld1 thanks 😍👍🏻

  • @mariyamhomelyvlogs
    @mariyamhomelyvlogs Год назад +1

    ശരിയാ നട്ടു വളർത്തി പിന്നെ പോകുമ്പം സങ്കടം 😢

  • @parlr2907
    @parlr2907 Год назад

    ❤🎉🥰

  • @suma6455
    @suma6455 Год назад

    മത്തൻ വള്ളിയിൽ പടർത്താമോ🙏

    • @AncysWorld1
      @AncysWorld1  Год назад +1

      പടർത്താം🙏🙏🥰🥰

    • @NishaRoshan-g6o
      @NishaRoshan-g6o 11 месяцев назад

      ​@@AncysWorld1❤😂🎉😢😮😅😊😊😊😊😢😮😅😊

  • @saleenaammotty3824
    @saleenaammotty3824 Год назад +8

    വീണ്ടും കിളിർക്കും.'' 'സാരല്യ..... ഇനിയും വെയ്ക്കാലോ? അതിലും വലുത് ഒന്നും പറ്റിയില്ലല്ലോ എന്നാശ്വസിക്കാം ....

  • @lijivinu3209
    @lijivinu3209 Год назад

    ❤️❤️❤️💞💞💞💞👌👌👌

  • @Kashmi1523
    @Kashmi1523 Год назад

    ഇല പറിച്ചാൽ കായ് ഉണ്ടാവില്ലേ

  • @NoushadNoushu-d8i
    @NoushadNoushu-d8i Год назад

    😔😔

  • @kochuraniantony5516
    @kochuraniantony5516 Год назад +1

    സാരമില്ല ഒരു ചെറിയ മത്തങ്ങച്ചെടിയല്ലേ അതിന് ഇത്രേം ദുഖിയ്ക്കണമോ

    • @AncysWorld1
      @AncysWorld1  Год назад

      നമ്മൾ നട്ട് പരിപാലിച്ച് കായ കൂടി വന്ന് കഴിയുമ്പോൾ , അത് നഷ്ടമാവുമ്പോൾ ഉണ്ടാവുന്ന വേദന അത് പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല.😔 ഒരു ചെടി നട്ട് അതിനോട് സംസാരിച്ച് ഒരു കുഞ്ഞിനെ പോലെ പരിപാലിച്ച് നോക്കു. അപ്പോ ആ ചെടിയോട് തോന്നുന്ന വാത്സല്യം വലുതായിരിക്കും. നഷ്ടമാവുമ്പോൾ ദുഃഖവും വലുതായിരിക്കും😔

  • @AbbasMusliyar-td4nk
    @AbbasMusliyar-td4nk Год назад

    അയ്യോ. കുഞ്പോയതിന് തുല്യo ആണോ കഷ്ടം

    • @AncysWorld1
      @AncysWorld1  Год назад

      നമ്മൾ നട്ട് പരിപാലിച്ച് കായ കൂടി വന്ന് കഴിയുമ്പോൾ , അത് നഷ്ടമാവുമ്പോൾ ഉണ്ടാവുന്ന വേദന അത് പറഞ്ഞ് അറിയിക്കാൻ സാധിക്കില്ല.😔 ഒരു ചെടി നട്ട് അതിനോട് സംസാരിച്ച് ഒരു കുഞ്ഞിനെ പോലെ പരിപാലിച്ച് നോക്കു. അപ്പോ ആ ചെടിയോട് തോന്നുന്ന വാത്സല്യം വലുതായിരിക്കും. നഷ്ടമാവുമ്പോൾ ദുഃഖവും വലുതായിരിക്കും😔

    • @SoniaJoseph-p3v
      @SoniaJoseph-p3v 11 месяцев назад

      Kaliyakan nanam elle anufavikkkanam appazhe ariyu

  • @jahafar3802
    @jahafar3802 Год назад +1

    👍