ഈ വചനഭാഗം പറഞ്ഞും എഴുതിയും പ്രാർത്ഥിക്കുക. നിശ്ചയമായും സമ്പത്തും സൗഭാഗ്യവും കൈവരും.

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 162

  • @sheejaprakash7762
    @sheejaprakash7762 5 дней назад

    ആമേൻ

  • @babygeorge8651
    @babygeorge8651 2 дня назад +5

    വീട് വിൽക്കുവാൻ പ്രാർത്ഥന സഹായം യാചിക്കുന്നു 🙏🙏🙏🙏🙏🙏

  • @sujathavijayan4132
    @sujathavijayan4132 День назад +1

    Yesuve ente ella sankadangalum matti tharaname rekshickane kai vidalle

  • @RejiSaji-r9c
    @RejiSaji-r9c Месяц назад +91

    എന്റെ ചേച്ചി ഞാനും ഈശോയെ മനസിലാക്കിയപ്പോൾ എല്ലാം ഉപേക്ഷിച്ചു സിനിമ സീരിയൽ ഒക്കെ ഉപേക്ഷിച്ചു കുമ്പസാരം പതിവാക്കി ദൈവം തന്ന അനുഗ്രഹത്തിന് കണക്കില്ല സഹനം ഉണ്ട് എന്നാലും സന്തോഷം ഉണ്ട് എന്തു വന്നാലും നിത്യജീവൻ ലഭിക്കും എന്ന പ്രത്യാശ ഉണ്ട്

    • @ivydsilva5199
      @ivydsilva5199 Месяц назад +1

      A beautiful comment.

    • @lalyalex3084
      @lalyalex3084 24 дня назад +1

      Ente sahodari ningalku ethra thirichariville
      Sambathinum saubhagyathinum vendi ano nammal daivathodu prarthikkandiyathu
      Nammal daivathinte karagalin Keezil thanirikkuka
      Parishuthathmavine prapikkuvanvendi anu prarthikkandiyathu vachanam shravichu athanusarichu jeevikkanam
      Daivathinte ishttam pole jeevikkuka
      Namuku vendiyathu endellamanannu daivathinu ariyam

    • @Saskatchewanwinter
      @Saskatchewanwinter 13 часов назад

      ഇതാണ് real മാനസാന്തരം🙏 gud എന്ത് വന്നാലും ഈശോയെ ഉപേക്ഷിക്കരുത്

  • @Kunjatta2020
    @Kunjatta2020 9 дней назад

    Amen

  • @dincymilton6272
    @dincymilton6272 2 дня назад +2

    കടബാധ്യത മാറ്റിതരണേ
    ആമേൻ

  • @sabeenasabu2515
    @sabeenasabu2515 5 часов назад

    Amen❤❤❤❤

  • @AswaniT-y9f
    @AswaniT-y9f День назад +1

    Karthave enik oru kunjine nalkkiyathinu othiri nanni appa...

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Месяц назад +40

    എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണമെ, ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ,

  • @sheejaprakash7762
    @sheejaprakash7762 5 дней назад +4

    എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഒരു ആപത്ത് വരാതെ കാത്തു കൊള്ളണേ

  • @ushapradeep8381
    @ushapradeep8381 26 дней назад +9

    നാഥാ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️എന്റെ കുടുംബത്തിന് ഈ മാസം 15 ലക്ഷം രൂപ ലോൺ ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @user-ng2zd6mr5u
    @user-ng2zd6mr5u 9 дней назад +4

    ബാങ്ക് ജഫ് തി എടുത്തു മാറ്റാൻ പ്രാർത്ഥിക്കണമെ കടബാദ്ധ്യതകൾ നീക്കി കുടുബത്തെ രക്ഷിക്കണമെ അമ്മേ.ആമ്മേൻ യാചിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bernard4944
    @bernard4944 Месяц назад +8

    ഈശോയെ എന്റെ എല്ലാ നിയോഗവും യേശുവേ സാധിച്ചു തരണമേ ✝️✝️✝️🙏🏼🙏🏼🙏🏼

  • @gesalalazar63
    @gesalalazar63 26 дней назад +8

    ഈശോയെ വചനം പാലിക്കുന്നവരാകാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. 🙏

  • @jincybabu8273
    @jincybabu8273 День назад

    ❤️❤️❤️

  • @Dvn667
    @Dvn667 4 дня назад

    Amen 🙏🏻

  • @thomasputhusherry
    @thomasputhusherry 27 дней назад +4

    എന്റെ മോൾക്ക് ഒരു ജോലി തരണെ ഈശോയെ

  • @nimikamal7512
    @nimikamal7512 Месяц назад +4

    Amen. Amen🎉

  • @ushapradeep8381
    @ushapradeep8381 26 дней назад +2

    ആമേൻ 🙏🏻♥️മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻

  • @jeesonantony8273
    @jeesonantony8273 Месяц назад +4

    Thankyou Jesus Hallelujah praise the Lord Hallelujah Thankyou Jesus praise the Lord love you Jesus adore you Jesus Thankyou Jesus Hallelujah praise the Lord Ave Maria Ave Maria Ave Maria 🙏

  • @ShyniManual
    @ShyniManual 6 дней назад

    യേശുവിനെ സ്നേഹിക്കാൻ തുടങ്ങിയാൽ ഈ ലോകത്തിന്റെ സന്തോഷങ്ങൾ നമ്മുക്ക്

  • @JessySaju-s5o
    @JessySaju-s5o 14 дней назад +1

    യേശുവെ ഞങ്ങളുടെ വീടിന് ഇതുവരെ നമ്പർ കിട്ടിയിട്ടില്ല നമ്പർ എടുക്കാൻ പഞ്ചായത്തിൽ ചെന്നപ്പോ നല്ല കാശ് ചെലവാണ് അതുകൊണ്ട് ഞങ്ങൾ എടുത്തില്ല യാതൊര തടസവും കൂടാതെ കിട്ടാൻ കൃപചൊരിയണ മെ

  • @vijaylakshmiammal3927
    @vijaylakshmiammal3927 25 дней назад +1

    ഈശ്വയേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണ് എനിക്ക് സ്വന്തമായി ഒരു ഭവനം തരണെ കടം വീടാൻ ഒരു വഴികാണിച്ചു തരന്നെ🙏🙏🙏

  • @shynathyagarajan7696
    @shynathyagarajan7696 Месяц назад +4

    ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹

  • @shijashaji7519
    @shijashaji7519 Месяц назад +5

    Pray forme 🙏🙏🙏🙏

  • @georgeaj2543
    @georgeaj2543 Месяц назад +3

    Esoye Esoye Esoye 🙏🔥❤ ❤❤🎉

  • @sojianto
    @sojianto Месяц назад +3

    ആവേ മരിയ 🙏🏻🙏🏻🙏🏻

  • @nainastephenfernandez6291
    @nainastephenfernandez6291 Месяц назад +3

    Praise the lord Amen 🙏

  • @annarani7762
    @annarani7762 Месяц назад +3

    I'm praying from morning and I am readying loudly

  • @sujathavijayan4132
    @sujathavijayan4132 День назад

    Yesuve ente joli samarppickunnu angu 6 peril oral ee makale theranjedukksne

  • @ChristySebastian-ex3nt
    @ChristySebastian-ex3nt 27 дней назад +1

    Amen Hallelujah Hallelujah Hallelujah Thank you God Thank you Jesus Thank you Holy spirit

  • @shineydominic4609
    @shineydominic4609 28 дней назад +2

    Cheachi you said truth.God bless you.

  • @depam3268
    @depam3268 26 дней назад +3

    യേശു ക്രിസ്തു വിനെപ്പോലെ. Luke. 20:-21. 12:-20,21. Amen

  • @jayasreek8203
    @jayasreek8203 Месяц назад +3

    Amen Daivame nanthi 🙏 sthuthi 🙏 aaraadhana ❤🙏

  • @delphineyohannan
    @delphineyohannan Месяц назад +4

    God Bless you chechi🙏

  • @nithamathews6938
    @nithamathews6938 Месяц назад +2

    Amen Amen Amen Amen Amen Amen 🙏 prarthikkename

  • @ShanthaKumari-wc1pe
    @ShanthaKumari-wc1pe 2 дня назад +1

    സിസ്റ്റർ കടബാധൃതകൾകാരണവുംഅലാതെയുംഒരുപാട്.ഒരുപാട്സഹനതതിലൂടെഇനനുംകടനനുപോകുനനവൃക്തിയിണ്ഞാൻഎനീക്.വേൻടിപാർതികണം

  • @deepthibiju8099
    @deepthibiju8099 Месяц назад +4

    Chechhi......kore nalayi njan thedi nadanna thiru vajanabhagangal valare nannnichechhi🙏🙏🙏🙏🙏🙏🙏

  • @ShinyTomy-dt5lu
    @ShinyTomy-dt5lu Месяц назад +2

    Amen praise the lord ave Mariya thank you chechy 🙏

  • @rajibobby234
    @rajibobby234 Месяц назад +3

    Thank you sister 🙏🙏🙏🙏❤️

  • @alicethomas1394
    @alicethomas1394 28 дней назад +1

    Ava.mariaAva.maria❤❤❤

  • @udayshetty3195
    @udayshetty3195 28 дней назад +1

    Sonthamaya vellavum velichavumulla bhavanam nalki anugrahikaname.

  • @femyraphelfemy4511
    @femyraphelfemy4511 Месяц назад +3

    🙏🏻🙏🏻🙏🏻

  • @Fruitoftheearth
    @Fruitoftheearth 9 дней назад

    നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്‍പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും.
    അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്‍റെ മേല്‍ ചൊരിയും.
    നഗരത്തിലും വയലിലും നീ അനുഗൃഹീതനായിരിക്കും.
    നിന്‍റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപ്പെടും.
    നിന്‍റെ അപ്പക്കുട്ടയും മാവുകുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപ്പെടും.
    സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും.
    നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്‍റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും.
    നിന്‍റെ കളപ്പുരകളിലും നിന്‍റെ പ്രയത്നങ്ങളിലും കര്‍ത്താവ് അനുഗ്രഹം വര്‍ഷിക്കും. നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ദേശത്ത് അവിടുന്നു നിന്നെ അനുഗ്രഹിക്കും.
    അവിടുത്തെ കല്‍പനകള്‍ പാലിച്ച് അവിടുത്തെ മാര്‍ഗത്തില്‍ ചരിച്ചാല്‍ കര്‍ത്താവ് നിന്നോടു ശപഥം ചെയ്തിട്ടുള്ളതുപോലെ നിന്നെ തന്‍റെ വിശുദ്ധ ജനമായി ഉയര്‍ത്തും.
    കര്‍ത്താവിന്‍റെ നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും.
    നിനക്കു നല്‍കുമെന്നു നിന്‍റെ പിതാക്കന്‍മാരോടു ശപഥം ചെയ്തിട്ടുള്ള ദേശത്ത് കര്‍ത്താവു ധാരാളം മക്കളെയും കന്നുകാലികളെയും നിനക്കുതരും. സമൃദ്ധമായ വിളവു നല്‍കി അവിടുന്നു നിന്നെ സമ്പന്നനാക്കും.
    കര്‍ത്താവു തന്‍റെ വിശിഷ്ട ഭണ്‍ഡാഗാരമായ ആകാശം തുറന്ന് നിന്‍റെ ദേശത്ത് തക്കസമയത്തു മഴ പെയ്യിച്ച് നിന്‍റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കും. അനേകം ജനതകള്‍ക്കു നീ കടം കൊടുക്കും; നിനക്കു കടം വാങ്ങേണ്ടിവരികയില്ല.
    കര്‍ത്താവു നിന്നെ ജനതകളുടെ നേതാവാക്കും; നീ ആരുടെയും ആജ്ഞാനുവര്‍ത്തി ആയിരിക്കുകയില്ല. ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന, നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ കല്‍പനകള്‍ ശ്രവിച്ച് അവ ശ്രദ്ധാപൂര്‍വം പാലിക്കുമെങ്കില്‍ നിനക്ക് അഭിവൃദ്ധിയുണ്ടാകും; നിനക്ക് ഒരിക്കലും അധോഗതിയുണ്ടാവുകയില്ല.
    ഞാനിന്നു കല്‍പിക്കുന്ന ഈ കാര്യങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്; അന്യദേവന്‍മാരെ അനുഗമിക്കുകയോ സേവിക്കുകയോ അരുത്.
    നിയമാവര്‍ത്തനം 28 : 1-14

  • @jeesonantony8273
    @jeesonantony8273 Месяц назад +4

    Thankyou chechi for this vachanam

  • @udayshetty3195
    @udayshetty3195 28 дней назад +1

    Emmanuvelinu anuyojyamaya oru jeevansaathiye nalki anugrahikaname.

  • @kochumolbinoy5722
    @kochumolbinoy5722 Месяц назад +2

    🙏🙏🙏

  • @minijosephmini-x7t
    @minijosephmini-x7t Месяц назад +3

    Thanks Chechy

  • @lalimmaemmanuel57
    @lalimmaemmanuel57 Месяц назад +3

    Ameb

  • @leeluthomas1904
    @leeluthomas1904 Месяц назад +4

    Hearty congratulations for your prayerful talk.

  • @jessypaulose1505
    @jessypaulose1505 Месяц назад +3

    ❤❤❤🙏🙏🙏

  • @marydelphy1906
    @marydelphy1906 Месяц назад +2

    Ente makal Mariya nithyaykk nalloru makane jeevithapankaaliyaayi nalki qnugrahikkename

  • @marykuttyabraham5231
    @marykuttyabraham5231 Месяц назад +2

    Amen🙏🙏🙏🙏🙏🙏🙏🌹🌹🌹💖💖💖💖💖💖💖

  • @sreedevimk1026
    @sreedevimk1026 27 дней назад

    എന്റെ പത്മചേച്ചിയുടെ മുഴുവൻ കടങ്ങൾ നാളെ തന്നെ വീട്ടി കൊടുക്കേണമേ çhechiyude ശരീരം ക്ഷീണം മാറ്റി കൊടുക്കേണമേ

  • @elizabethjoy8544
    @elizabethjoy8544 28 дней назад

    Eshoye nanny aradana haleluya 🙏🙏🙏🙏🙏🙏🙏🙏🙏🙏💐

  • @linorajacob8711
    @linorajacob8711 Месяц назад

    Eshoye kadabadhysthayil ninnu njangale mochipikaname🙏🙏🙏🙏

  • @sherlyjoseph455
    @sherlyjoseph455 26 дней назад

    യേശുവേ അമ്മേ മാതാവേ ജിബിന് ഇന്റർവ്യൂ കഴിഞ്ഞ ആ ജോലി നൽകി അനുഗ്രഹിക്കണേ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ അങ്ങേ പരിശുദ്ധാത്മാവിന്റെ നിറവ് അവന് നൽകി അനുഗ്രഹിക്കണേ യേശുവേ അവനെപ്പോലെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരേയും അനുഗ്രഹിക്കണമേ 🙏🏾🔥

  • @nimikamal7512
    @nimikamal7512 Месяц назад +2

    Amen. Yes. Nanum. Eppol. E. Stage. L. Kadannu. Pokunna. Alanu

  • @merylbiju7090
    @merylbiju7090 8 дней назад

    Thank you chechi

  • @laisat.m7650
    @laisat.m7650 Месяц назад +5

    Ente kadabadhyatha maran prarthikkane

  • @salaachankunju7227
    @salaachankunju7227 27 дней назад +1

    എന്റെ മോന് വേണ്ടിയാണ്. പേര് ഡെന്നിസ്. ബിടെക് 4വർഷം കഴിഞ്ഞു.ഒരു വിഷയം ഒഴികെ ബാക്കി എല്ലാം പാസായി. Maths അവൻ 4പ്രാവശ്യം എഴുതിയിട്ടും കിട്ടിയില്ല. Pappa ഡയലിസിസ് ചെയ്യുന്നു. മോന്റെ ഒരു ജോലി ഞങ്ങൾ വളരെ അധികം ആഗ്രഹിക്കുന്നു. ആ ഒരു വിഷയം ഇനി ഡിസംബറിൽ എഴുതണം. അപ്പോൾ നല്ല വിജയം കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻

  • @maryantony5165
    @maryantony5165 27 дней назад

    ഗോഡ് ബ്ലെസ് you 🙏🙏🙏

  • @ancyvincent1546
    @ancyvincent1546 Месяц назад +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @elizabethjoy8544
    @elizabethjoy8544 28 дней назад

    Amen esuve 🙏❤🙏🙏🙏🌹🌷💐

  • @allimathews2790
    @allimathews2790 Месяц назад

    ❤❤. Amen

  • @Preetidejohna2711
    @Preetidejohna2711 24 дня назад

    എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾത്തീർത്തു തരാൻ വേണ്ടി ചേച്ചി എനിക്കു വേണ്ടി പ്രാർത്ഥിക്കേണമെ

  • @sareenaxavierjose5904
    @sareenaxavierjose5904 Месяц назад +2

    Pray for my family and for my old parents 🙏🏻

  • @sunithasathar908
    @sunithasathar908 29 дней назад

    ആവേ ആ വേ. മരി യാ

  • @ambilyjose4015
    @ambilyjose4015 Месяц назад

    Niyamaavarthanm 28❤❤

  • @ranjinivk2739
    @ranjinivk2739 18 дней назад +1

    മാതാവേ എനിക്ക് പിഎസ്‌സി ജോലി തന്ന് അനുഗ്രഹിക്കണമേ

  • @rosilyrajeev6394
    @rosilyrajeev6394 Месяц назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SheelaGomez-nt9xe
    @SheelaGomez-nt9xe Месяц назад +5

    Sister I also left every thing I spend more time for God please pray for my daughters Jennifer and jenina for their marriage lifel partner

  • @arunimaanil8817
    @arunimaanil8817 21 день назад

    എന്റെ ചേച്ചി നമ്മുടെ മോളുടെ വിവാഹം ഡിസംബർ 15 ന് നിശ്ചയിച്ചു വച്ചിരിക്കുന്നു ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് നമ്മളുടെ കുറച്ച് സ്ഥലം വിൽക്കാൻ ഇട്ടിരിക്കുന്നു ആസ്‌ഥലം വിൽപ്പന പെട്ടെന്ന് നടക്കാൻ പ്രാർത്ഥിക്കണേ ചേച്ചി ആകെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ് 😢🙏🏻🙏🏻🙏🏻

    • @PushpamAnnMaria
      @PushpamAnnMaria  21 день назад

      ഉറപ്പായും പ്രാർത്ഥിക്കാം

  • @rajiviju3110
    @rajiviju3110 Месяц назад +4

    എന്റെ kadangal maran prarthikane sister. Rajiviju

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq 16 дней назад +1

    എന്റെ ഭർത്താവിന് പ്രെസ്സ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏

  • @elsammageorge5291
    @elsammageorge5291 26 дней назад

    Ente monu btch good result good job kittunnarhinumvendi madhystham yachikkunnu

  • @archanaanil4335
    @archanaanil4335 29 дней назад

    Amen🙏🙏🙏 pray for my family🙏

  • @selinvarghesemathew8561
    @selinvarghesemathew8561 29 дней назад +1

    My wealth 18.5 lakh rupees and gold 95 gram with my friends. We helped them when they were in difficulties and debt.

  • @reenamattathi693
    @reenamattathi693 Месяц назад +3

    Pls pray for Abigail 🙏🏻

  • @nimikamal7512
    @nimikamal7512 Месяц назад +4

    Please. Pray. Sister. Financil. Proplem. Maran. Loan. Adakan. Ulla. 2. Lakhs. Kittan. Please. Pray🎉

  • @rejifrancis8971
    @rejifrancis8971 Месяц назад

    ❤❤❤🎉🎉🎉

  • @PrabhakarP.S
    @PrabhakarP.S 29 дней назад +1

    Sister pray for my family Sindhu, Lijo,Sneha Lakshmi, Abhinath Amen Amen 🙏 🙏

  • @sherlyvinod930
    @sherlyvinod930 Месяц назад +5

    Ente monu thakkathaya oru jeevithaa pankaliye kittan prarthikename

  • @SabuMd-rs8ry
    @SabuMd-rs8ry Месяц назад

    Ente sambathika budhimuttukal msrename

  • @vijaylakshmiammal3927
    @vijaylakshmiammal3927 25 дней назад +3

    ഈ വചനം ഒന്ന് എഴുതി ഇടണ്

  • @JamesDevasia-mh9se
    @JamesDevasia-mh9se Месяц назад +4

    Pray for my daughter and son

  • @jaiseypt5303
    @jaiseypt5303 Месяц назад

    Pray my family

  • @SherlyGeorgeGeorge
    @SherlyGeorgeGeorge 27 дней назад

    Ente mone oru joly tharaname kadabathiyathakal veeti tharaname

  • @linorajacob8711
    @linorajacob8711 Месяц назад

    Ente makal Aneeta 2 month pregnant anu. Sareerikamayum, kudumbaprasnavum kondu budhimuttunnu. Avalku vendi prarthikaname🙏🏻🙏🏻🙏🏻🙏🏻

  • @SheelaGomez-nt9xe
    @SheelaGomez-nt9xe Месяц назад +2

    Please pray for my daughter for her special intentions

  • @sreedevimk1026
    @sreedevimk1026 27 дней назад

    എന്റെ ചേച്ചി pàthmàthinte മകൻ ശരത് eñnodum എന്റെ ഭർത്താവിനോടും ഫോണിൽ സംസാരിയ്ക്കേണമേ

  • @ashiqmhd7600
    @ashiqmhd7600 28 дней назад +1

    Karthavee. Ente molk nalloru kalyanam tharanee...

  • @merylbiju7090
    @merylbiju7090 8 дней назад +1

    Please pray for me and my daughter chechi

  • @shijashaji7519
    @shijashaji7519 28 дней назад

    Pray foe me and my family🙏🙏🙏🙏 6:39

  • @napasa1258
    @napasa1258 Месяц назад +3

    Pray for me

  • @SivarenjinisshibuSivarenjiniss
    @SivarenjinisshibuSivarenjiniss 12 дней назад +1

    ഈ വചനം ഒന്ന് എഴുതി ഇടുമോ

  • @ReenaJacob-le2hp
    @ReenaJacob-le2hp Месяц назад +1

    ചേച്ചി എൻ്റെ bavanathi le. അന്തകഅരാ. ശ ക് തീ എവിട്ടുപ്പോകാൻവേണ്ടി. പ്രാ തി കണമേ അ മ്മേ ൻ

  • @jesmaajames
    @jesmaajames 8 дней назад +1

    Chechi, pray for me to be blessed with job.

  • @shymollijo8591
    @shymollijo8591 17 дней назад

    Chechii pray for me to special intentions

  • @lissythomas8995
    @lissythomas8995 Месяц назад +5

    Chechi ente molku oru nalla joli kittuvanum,32.,31 vayassaya makkalkk yogicha jeevitha pankaliye labhikkunnathinai prathikkanamea