KERALA PSC IT//Class 5//CYBER LAW & CYBER CRIME//Aastha Academy

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,3 тыс.

  • @rasmiadiyodi1797
    @rasmiadiyodi1797 3 года назад +62

    Sir, Sc development officer 404/2017 Exami hനു Confirmation കൊടുക്കുകയുണ്ടായി. അത് എന്ത് ജോലിയാണെന്നും, അതിന് എന്താണ് Sylla by ട എന്നും മുൻ നിയമനങ്ങളം ഒന്ന് വിശദീകരിക്കാമോ. pls .ആ കുമെങ്കിൽ അതിൻ്റെ ഒരു video ചെയ്യൂ. Pls

    • @AASTHAACADEMY
      @AASTHAACADEMY  3 года назад +16

      അതിന് മറുപടി ഒരു SC Development officer തന്നെ പറയട്ടെ
      @Bobby Mathews @Sethulakshmi
      @Sarath Babu @ Sumi Ck

    • @rasmiadiyodi1797
      @rasmiadiyodi1797 3 года назад +6

      Thanku sir.d out മാറുന്നില്ല. ഈ Exam ന് റ മുൻlist ൽ നിന്നും എത്ര നിയമ ന ങ്ങൾ നടന്നു. എപ്പോഴാണ് Exam നടന്നത്.നിലവിൽ കുറെ ഒഴിവുണ്ടോ. ഇതിന് pril im Exam ഇല്ലല്ലോ.GK ഒക്കെ PGlevelചോദിക്കുമോ.

    • @achuandrichuhoi6260
      @achuandrichuhoi6260 3 года назад +18

      @@rasmiadiyodi1797 2009 ലാണ് മുൻപരീക്ഷ നടന്നത്. അന്ന് ചോദ്യങ്ങൾ ഡിഗ്രി ലെവൽ ആയിരുന്നു. ഡിഗ്രി ലെവൽ ഒരു റാങ്ക് ഫയലും മുൻ വർഷ ചോദ്യ പേപ്പറുകളുടെ ഒരു ബുക്കും പൂർണ്ണമായും പഠിക്കുക. ഏത് പരീക്ഷയ്ക്കും ഈ രീതിയിലാണ് തയ്യാറാകേണ്ടത്. 50 % ഈ തസ്തികയിൽ പ്രമോഷൻ വഴിയാണ് നിയമനം നടക്കുന്നത്. കഴിഞ്ഞ ലിസ്റ്റിൽ നിന്ന് 30 ഓളം നിയമനങ്ങൾ നടന്നു. 90 ൽപരം തസ്തികകളുണ്ട് , അതിൽ ഉണ്ടാകാവുന്ന ഒഴിവിൽ പകുതി നേരിട്ടുള്ള നിയമനം വഴി നടക്കും. പരീക്ഷയ്ക്കു തയ്യാറാകുന്നവർക്ക് മുൻപിൽ നിലവിലുള്ള ഒഴിവുകൾ ഒരു പരിഗണനാ വിഷയമേ അല്ല. ഒഴിവുകൾ പല ഘടകങ്ങളെ ആശ്രയിച്ച് കൂടിയും കുറഞ്ഞും ഇരിക്കും. 2 ഒഴിവുകൾ 1 ഒഴിവുകൾ ഒക്കെ ഉള്ള പരീക്ഷകൾക്ക് പോലും ഉറച്ച ആത്മവിശ്വാസത്തോടെ തയ്യാറെടുക്കണം. ആ രീതിയിലായിരുന്നു. അജിത് സർ ഞങ്ങളെ പരിശീലിപ്പിച്ചിരുന്നത്.

    • @rejimon4theday
      @rejimon4theday 3 года назад +1

      @@achuandrichuhoi6260 exam english aayirikumo

    • @divyajayaprakash3340
      @divyajayaprakash3340 3 года назад +1

      @@achuandrichuhoi6260 thank you sir. Oru doubt koode chodicchotte sir ithil maths plus two, degree maths iva undakumao? Atho degree level nu chodikkunna 10th vare ullathe ullo??? Pls reply sir

  • @Abhiabhijith-24
    @Abhiabhijith-24 3 года назад +156

    ദയവ് ചെയ്തു എല്ലാരും ഈ ക്ലാസ്സസ് like and support ചെയ്യുക.. ഇത്ര valuable ആയ classes കിട്ടില്ല നമുക്ക്...

  • @savlog9901
    @savlog9901 3 года назад +15

    66a: amended (a=amended)
    66b: stollen device(b=ball-cricket കളിക്കുമ്പോൾ കാണാതാകുന്നത് ബോൾ)
    66c: identity theft (c = see 👀, എവിടെയെങ്കിലും കയറിച്ചെല്ലുമ്പോൾ കാണിക്കാൻ ആവശ്യപ്പെടുന്നത് ഐഡൻറിറ്റി കാർഡ്)
    66d: cheating (d= ഡീ, സ്ത്രീകളെയാണ് പൊതുവെ ഡീ എന്ന് വിളിച്ച് അഭിസംബോധനം ചെയ്യുന്നത്, ചീറ്റിങ്ങ് ആണ് ഇവള്മാരുടെ മെയിൻ😅😅)
    66e: privacy ( *privacee*) എന്ന് ആലോചിച്ചാൽ മതി
    66f: cyber terrorism, ( ഇതിലൊന്നും പെടാതെ അവസാനം കിടക്കുന്ന വകുപ്പ്)

  • @suleshvsudhans686
    @suleshvsudhans686 3 года назад +96

    Akhil sir ന്റെ ശബ്ദം മനസ്സിൽ തങ്ങി നിൽക്കുന്നു. മികച്ച അവതരണം. Paid ക്ലാസ്സിനെക്കാൾ മികച്ച ക്ലാസ്സ്‌ കൾ ആണ് ആസ്ത അക്കാഡമി ഉദ്യോഗാർഥികൾക്കു നൽകുന്നത്

  • @gokulkrishnan1603
    @gokulkrishnan1603 3 года назад +26

    IT ഒഴിവാക്കിയേക്കാം എന്ന് വിചാരിച്ചതാ. But ഇപ്പോൾ നോട്ട് എഴുതി വെച് പഠിക്കുന്നു.🔥തന്നെ

  • @fasilshahidm625
    @fasilshahidm625 3 года назад +45

    എത്ര ലൈക്ക് വേണം😍

  • @abdusjourney4836
    @abdusjourney4836 3 года назад +42

    Quality യുടെ കാര്യത്തിലും content inte കാര്യത്തിലും PSC ചാനലുകൾക്കിടയിലെ ഒരേ ഒരു രാജാവ്..Aastha academy 🔥🔥

  • @Abhiabhijith-24
    @Abhiabhijith-24 3 года назад +57

    എനിക്ക് കമ്പ്യൂട്ടർ എന്തെങ്കിലും മനസിലാകുന്നത് അഖിൽ സാറിന്റെ ക്ലാസ്സ്‌ കണ്ടിട്ടാണ്..

    • @sajnan728
      @sajnan728 3 года назад

      Athetha sir?

    • @Abhiabhijith-24
      @Abhiabhijith-24 3 года назад +1

      @@sajnan728 Aastha Academy de computer class search chyy... Kananamm.. Super aanuu

  • @vaheedanh4161
    @vaheedanh4161 2 года назад +15

    കുറെ വായിച്ചു ബോറടിക്കുമ്പോൾ ആസ്ത യുടെ ഒരു ക്ലാസ് കാണുക. എല്ലാവരും നല്ല ഇടിവെട്ട് മാഷ് മാരാണ്. നല്ല ഉന്മേഷം വരും.. കാര്യങ്ങൾ പഠിക്കുകയും ചെയ്യും.👍

    • @nadhajabin
      @nadhajabin 9 месяцев назад

      Sathyam👍🏻

  • @sruthinchandran4142
    @sruthinchandran4142 3 года назад +34

    RUclips ലെ ഏറ്റവും മികച്ച IT ക്ലാസുകൾ

  • @m.gsandeepkrishnan7707
    @m.gsandeepkrishnan7707 3 года назад +2

    Sir suggestion parayate. Likes kudyene ഇതൊരു travel vlog alel gossip video ayirunel. Oru psc examinu application's lakhs undakum പക്ഷേ listil ആയിരം മാത്രമേ കാണൂ. Apam ആവശ്യം ullavar kanate. Sir likenu vendi ഒരിക്കലും apekshikalu. Sirnte channel corona പോലുള്ള മഹാമാരി വന്നു, oru സ്വകാര്യമേഖലയിലെ ജോലിയുടെ alppayasu മനസ്സിലാകുന്ന ദിവസം എല്ലാരും വരും . To see you and will say that you have changed our life.

  • @Sanchari_98
    @Sanchari_98 3 года назад +53

    താങ്ക്യൂ സാർ ഒരുപാട് ഉപകാരപ്പെട്ടു ഈ 5 ക്ലാസും. ഇത്രയും ഡീറ്റൈൽഡ് ആയിട്ട് ക്ലാസ്സ്‌ എടുത്തു തന്ന അഖിൽ സാറിനും അറേഞ്ച് ചെയ്തു തന്ന അജിത് സാർ നും നന്ദി 🙏👍

  • @ajmalasharaf5305
    @ajmalasharaf5305 3 года назад +13

    എത്തിപ്പെടാൻ കുറച്ച് വൈകി..ഒന്നും പറയാൻ ഇല്ല... എല്ലാം 👌👌👌

  • @princeofdarkness2299
    @princeofdarkness2299 3 года назад +16

    നല്ല അടുക്കും ചിട്ടയുമുള്ള ക്ലാസ്സ്‌... IT എനിക്ക് ഇഷ്ടമല്ലാത്ത field ആണ്... ഇ ക്ലാസുകൾ കണ്ടപ്പോൾ എക്സമിനു IT പേടിയെ ഇല്ല 😄✌️💪

  • @anusreetp6853
    @anusreetp6853 3 года назад +1

    Valare nalla cls aanu sir

  • @anjalimanoj6981
    @anjalimanoj6981 3 года назад +8

    കംമ്പ്യൂട്ടർ എന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ക്ലാസ്സാണ് എങ്കിലും ഇത്രയും ലളിതമായി പറഞ്ഞു തന്ന sir ന് ഒരു പാട് നന്ദി.... Tnq... u.... so.... much....

  • @AnilKumar-nu2br
    @AnilKumar-nu2br 3 года назад +1

    All classes are very good

  • @anandbc5889
    @anandbc5889 3 года назад +13

    Road to SILVER PLAY BUTTON ▶️

  • @anjana9747
    @anjana9747 3 года назад +1

    Sir സത്യമായിട്ടും എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല... അത്രേം അടുക്കും ചിട്ടയോടും കൂടെയാണ് ഓരോ ക്ലാസ്സും ....
    ഒരു timetable അനുസരിച്ച് പഠികുന്നതുകൊണ്ട് അതിനനുസരിച്ച് ക്ലാസുകൾ കാണുമ്പോൾ like um comment m ചെയ്യാറുണ്ട് ....👍👍

  • @aswathikaswathik6353
    @aswathikaswathik6353 3 года назад +6

    Sir ഞാൻ എന്നും കമന്റും ഇടാറുണ്ട് ലൈകും തരാറുണ്ട്. Subscribe കുറെ മുന്നേ... already ചെയിതു.

  • @reshmakochu36
    @reshmakochu36 Год назад +1

    Excellent class... Thank you so much sir

  • @aswathikaswathik6353
    @aswathikaswathik6353 3 года назад +15

    Thank you so much sir. ഈ സപ്പോർട്ട് ഞങ്ങൾ students ന് എന്നും വേണം. 🙏

  • @kesuthamara22
    @kesuthamara22 3 года назад +2

    താങ്ക് യു സർ....ലൈക്ക്കളും പ്രോത്സാഹനങ്ങളും നോക്കണ്ട..... ഇത്രയും നല്ല ക്ലാസ് മുൻപ് കണ്ടിട്ടില്ല...... നല്ലത് തിരിച്ചറിയാൻ കാലതാമസം എടുക്കും..

  • @minnalpsc1982
    @minnalpsc1982 3 года назад +10

    Ajith sir & Akhil sir ഉം ഒരുപാട് നന്ദി അറിയിക്കുന്നു ഈ 5part classകൾക്കും Revision testകൾക്കും ❤️❤️

  • @divyanair7733
    @divyanair7733 3 года назад

    Computer science il കിട്ടാവുന്നതിൽ വെച്ച് the best class. Ipol psc sub പഠിക്കുമ്പോൾ aastha ഒപ്പം വേണം എന്ന നിലയിൽ ആണ് ഞാൻ.. best classes

  • @GARAMAVASI007
    @GARAMAVASI007 3 года назад +3

    Extra ordinary class sir
    അടിപൊളി അവതരണം
    ഇതിലും നല്ല class ee topic ലു വേറെ എവിടെയും കിട്ടില്ല
    Ee topic മറ്റു videos കണ്ട് പേടിച് ഒഴിവാക്കാമെന്നു വിചാരിച്ചതാണ്
    Akhil sir നും Ajith sir നും ഒരായിരം നന്ദി❤❤❤
    ഇനിയും topics Akhil sir class തരാമോ plz 🙏🙏🙏

  • @noufalsadhik2711
    @noufalsadhik2711 3 года назад

    1000 കൊടുത്തു പഠിക്കുന്ന ക്ലാസ് നേക്കാൾ മൂല്യമുള്ള വസ്തുതകളാണ്

  • @jinoppaulose7757
    @jinoppaulose7757 3 года назад +5

    Kidukkan class aanu sir, ithrayum nalla class cheithittu promotion nte oru kuravund athu kondanu comparitively views likes okke kurayunnathu gradually aayikkolum best classes aanu

  • @vijivs127
    @vijivs127 3 года назад +1

    Good class sir

  • @strinaantony8217
    @strinaantony8217 3 года назад +8

    Valare nalla class ane sir........ Orupaade nanni. thudarnnum nalla classukal predheeshikkunnu😇😇

  • @priyakrishnan2467
    @priyakrishnan2467 3 года назад +2

    Akhil സാറിന്റെ ശബ്ദം 👌👌👌👌👌ഒരു രക്ഷയുമില്ല. കേട്ടിരുന്നു പോകും 🙂

  • @jasmin9393
    @jasmin9393 3 года назад +3

    Valare nalla class aanu sirinteth... Kettirunnal pettennu marakkillaa.. Clear voice.. Thank you so much.. 💙💙💙❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
    Ee part padikkan vere engum pokanda.. Valare vyakthamakkitharunna class... 👌🏻👌🏻👌🏻

  • @chinnukrishna6979
    @chinnukrishna6979 Год назад +1

    ❤️❤️ very informative sir

  • @iamanand301
    @iamanand301 3 года назад +11

    Thank you so much Akhil sir ♥️💕❤️🙏
    Thank you so much Ajith sir♥️💕❤️🙏

  • @FactsforyouFFY
    @FactsforyouFFY 3 года назад

    എന്റെ സാറെ, pwoli,. ക്ലാസ് , ഈ കഴിഞ്ഞ മാസങ്ങളിൽ നടന്ന ചെറിയ എക്സമുകളിൽ സാറിന്റെ ക്ലാസ്സിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരുന്നു,😢 ഇത് മുന്നേ കണ്ടിരുന്നെങ്കിൽ

  • @jyothibalachandran1271
    @jyothibalachandran1271 3 года назад +4

    അഖിൽ sir te IT class 👌👌👌,,,,, Thanks to Akhil Sir and Ajith Sir 🙏🤗❤️

  • @deepthyajeesh9416
    @deepthyajeesh9416 3 года назад +1

    വളരെ നല്ല ക്ലാസ്സ് ആയിരുന്നു പാടുള്ള terms റിപ്പീറ്റ് ചെയ്യുന്നത് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഒരുപാട് വലിച്ചുവാരിയിട്ട ഉള്ള പഠിപ്പിക്കലും അല്ല എക്സാമിനു വേണ്ടുന്ന കാര്യങ്ങൾ മാത്രം നോക്കി പഠിപ്പിക്കുന്നു 👌👌👌

  • @girijasajan9543
    @girijasajan9543 3 года назад +5

    Thank you akhil sir and ajith sir....
    Ithrem important &tough aayitula topic padipichu thannathinu orayiram nanni.....🙏🙏🙏

  • @subin3486
    @subin3486 3 года назад +1

    Sir.. ഈ ഒരു ടോപ്പിക്ക് ആയിട്ട് ആണ് views കുറയുന്നെ.. പഠിക്കാൻ ഒരു മടുപ് ആണ് it.... btw പരീക്ഷയ്ക്ക് മുൻപ് എല്ലാം തിരഞ്ഞു തിരഞ്ഞു ഇങ് വരും 🥰🥰

  • @DJ-mq9qn
    @DJ-mq9qn 3 года назад +7

    MCA കഴിഞ്ഞിട്ട് pscyilek ഇറങ്ങിയ ഞാൻ എന്റെ സ്വന്തം Subject ആയ IT വീണ്ടും പഠിക്കാൻ സാധിച്ചതിതിൽ സന്തോഷിക്കുന്നു. Super class ❤

    • @sajnan728
      @sajnan728 3 года назад

      Joli aya nthelum??

  • @sobhavadanakumar4577
    @sobhavadanakumar4577 2 года назад

    എനിക്ക് IT ക്ലാസ്സ്‌ ഇത്ര മനസിലാക്കി പറഞ്ഞു തരുന്ന മറ്റൊരു ക്ലാസ്സ്‌ കിട്ടീട്ടില്ല.. Thanku sir

  • @saratkrishna5374
    @saratkrishna5374 3 года назад +6

    Thanks to both Ajith Sir and Akhil Sir ❤️❤️❤️

  • @ishanipremjith7775
    @ishanipremjith7775 3 года назад +2

    Super class sir

  • @fasssthoughtzzzz2061
    @fasssthoughtzzzz2061 2 года назад +4

    Sooper classs😍😍😍
    Thank you the all team for giving us such good classes with good teachers😍

  • @AKBARALI-lt8km
    @AKBARALI-lt8km 3 года назад +3

    very effectve class sir, I wish this channel will be in the Top position in competitive Exams within one year, thank you sir.

  • @fasna8818
    @fasna8818 3 года назад +1

    Akhil sir nte class adipoli 👍👍

  • @hope-ei8se
    @hope-ei8se 3 года назад +8

    I don't know how to thank you 😭❤️🔥🔥🔥🔥🔥🔥🔥🔥

  • @resmikk7388
    @resmikk7388 2 года назад

    LD main exam ന് IT യിൽ 2 mark ഉറപ്പിച്ചു തന്നതിന് ഒരുപാട് നന്ദിയുണ്ട് സർ👍

  • @anju-sk6lc
    @anju-sk6lc 2 года назад +3

    Aastha always best

  • @Universe-v2g
    @Universe-v2g 3 года назад +1

    ഒരു comment ഇൽ തീരാവുന്നതല്ല ക്ലാസുകൾ കൊണ്ടുള്ള ഗുണം അത്രയും നല്ല class 🙏

  • @Ali-c7y9c
    @Ali-c7y9c 3 года назад +7

    കിടു

  • @lijirijesh1571
    @lijirijesh1571 3 года назад

    It ക്ലാസ്സുകളിൽ lഏറ്റവും മികച്ചത് അഖിൽ സർ ന്റെ ക്ലാസുകൾ ആണ്

  • @RamKumar-yq6no
    @RamKumar-yq6no 3 года назад +4

    Wonderful class.. oru class koo day venam...regarding recently asked IT questions

  • @yuviyuva4780
    @yuviyuva4780 3 года назад +1

    Akhil sir nte class valare nallathanu. Nannayi malasilakunnu.
    God bless you sir..

  • @sreehari.p.m3924
    @sreehari.p.m3924 3 года назад +4

    Thank you Ajith Sir & Akhil Sir. Valare nalla classes ayirunnu. Easy, understandable....

  • @haripriya-ui3ij
    @haripriya-ui3ij 3 года назад +1

    Adipoli class njan I T bhagam full confident annu

  • @vishnudev4623
    @vishnudev4623 3 года назад +4

    Adipoli

  • @surabhiks8949
    @surabhiks8949 3 года назад +1

    Kaanunna aarum mosham ennu parayilla sir....etra aalukal kaanunnundo atrayum like und.....🥰

  • @sreejithmattathil5534
    @sreejithmattathil5534 3 года назад +4

    Pwoli 😍😍😍

  • @sayoojkk2030
    @sayoojkk2030 3 года назад +1

    Ithilum mikacha IT class...... Swapnangalil mathram....
    Akhil sir ❤❤

  • @RAHUL-xv5fh
    @RAHUL-xv5fh 3 года назад +6

    THANK YOU SIR 💞💞💞💞💞💞💞💞💞💞

  • @kairalipsc
    @kairalipsc 3 года назад +1

    Class kandirunnu pokunnathanu sir... ☺

  • @ved-67
    @ved-67 3 года назад +5

    💐💐💐thanku sir💐💐💐💐

  • @surajsurendran3398
    @surajsurendran3398 3 года назад +1

    👍👍 valare nalla class... Padikkan nalla thalpariyam thonnunu class kelkumbol.. 👍👍

  • @anjumolm.s1194
    @anjumolm.s1194 3 года назад +4

    Thank you AASTHA ❤️

  • @Leo-vc3fd
    @Leo-vc3fd 3 года назад +1

    ...Akhil sir nte cls knditt aan enik adhyam ayitt it onn manasilayath...Best it classes aann❤️

  • @AmS-py8qn
    @AmS-py8qn 3 года назад +5

    💞💞💞💞

  • @aswathyappukuttan346
    @aswathyappukuttan346 3 года назад +1

    5 classum kandu, IT nki otum ariyatha subject Anu.valare nannai sir paranju Thanu🙏🙏🙏🙏🙏.Thank you sir for your great support......

  • @savithasajil
    @savithasajil 2 года назад +1

    Akhil sir nte class valare nallathaanu...ella gk classum kandirunnu

  • @sreejithmattathil5534
    @sreejithmattathil5534 3 года назад +4

    😍😍😍😍😍

  • @aswathyv9910
    @aswathyv9910 3 года назад +2

    Ithilum nalla IT class swapnamgalil mathram😍 full class kandu kazhnju.. Thanku so much sir.. IT pakka clear aayi ipol.

  • @lasheenmc5979
    @lasheenmc5979 3 года назад +5

    ❤❤❤👏

  • @priyakrishnan2467
    @priyakrishnan2467 Год назад

    അഖിൽ സാറിന്റെ ശബ്ദം വല്ലാത്തൊരു power ആണ് 👍🏻👍🏻

  • @backtonature3020
    @backtonature3020 3 года назад

    സർ ഏറ്റവും മികച്ച ക്ലാസുകൾ ആണ്, സർ കൊണ്ടു വരുന്ന ഓരോ അധ്യാപകരും തരുന്നത് 👍🙏🙏

  • @realistic2090
    @realistic2090 3 года назад +1

    Adipoli class anu std..class anu topic full covered avishyamullath crct ayi prnju

  • @squad257
    @squad257 3 года назад +1

    Valare vrithiyaayi padippikkunu akhil sir

  • @dreambig6934
    @dreambig6934 3 года назад +1

    Adipoli class. Full cover cheythu. Akhil sir super.

  • @sruthyshaiju3851
    @sruthyshaiju3851 3 года назад +1

    Akhil sir paranjalum theeratha thanks. Orupadu thanks.

  • @sojanjoseph2155
    @sojanjoseph2155 3 года назад +2

    Very good class

  • @Linoy-le1ed
    @Linoy-le1ed Месяц назад

    Aastha yil ethiyathe vayki ❤️❤️❤️enkilum vedios muzhuvan padikkan sremikkunnu

  • @DimasWorld-vi2rt
    @DimasWorld-vi2rt 3 года назад +1

    Simple ആയി പറഞ്ഞു തന്നു grt......

  • @sivaniambadiambadi2940
    @sivaniambadiambadi2940 3 года назад +1

    വളരെ നല്ല ക്ലാസ്സ്‌ ആണ്.

  • @fairuabdullafairuabdulla5627
    @fairuabdullafairuabdulla5627 3 года назад

    നല്ല ക്ലാസ്സ്‌ ആണ് ,ചാനൽ കാണാൻ തുടങ്ങിയിട്ട് 1 month ayitteyullu

  • @divyakwayanad7858
    @divyakwayanad7858 3 года назад +1

    സൂപ്പർ ക്ലാസ്സ്

  • @Shajil1-o4o
    @Shajil1-o4o 3 года назад +1

    It class ഇനിയും വേണം..

  • @sabithapriyan7431
    @sabithapriyan7431 3 года назад +2

    വളരെ വ്യക്തമായി IT ക്ലാസുകൾ നൽകുന്നതിന് അഖിൽ സാറിനോട് പ്രത്യേക നന്ദി അറിയിക്കുന്നു. കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @vinayantmadhavan
    @vinayantmadhavan 3 года назад +1

    സൂപ്പർ ക്ലാസ് ആണ്

  • @subinavellaikote7165
    @subinavellaikote7165 3 года назад +1

    5class um kandu note eruthi eduthu. Thank you sir nannai manasilayi

  • @malavisreenivasan7404
    @malavisreenivasan7404 3 года назад +1

    5 classum super sir...

  • @deepthijayan9244
    @deepthijayan9244 2 года назад +1

    Best class for IT

  • @soumyapv2738
    @soumyapv2738 3 года назад +1

    എങ്ങിനെ നന്ദി പറയണ൦ എന്നറിയില്ല. രണ്ടു പേർക്കു൦ ഹൃദയം നിറഞ്ഞ നന്ദി.

  • @anujaashok2024
    @anujaashok2024 2 года назад +1

    CLASS SUPER ANNU THANK SOMUCH SIR oro megalayim krithyamay ithra vekthamay padipikunathinu orupadu santhosham dhayavu cheythu ithupole thudaran request cheyunnu

  • @mayooghamalu5270
    @mayooghamalu5270 3 года назад +1

    good class... ful clas kandu notes ezhuthi padichu thank you sirr

  • @swathykrishna9084
    @swathykrishna9084 3 года назад

    Akhil sir nte class aannu.. IT ye patti oru dharana undakki thannath... 🙏🙏🙏🙏🙏 Super class👏👏👏 kanan sadhichathu vaikiyanu...

  • @aravindmohanr530
    @aravindmohanr530 3 года назад

    churungiya samayam kond thanne it portions akhil sir valare anayasam manassilakkithannu......really grateful sir.....and ith itra nannayi coordinate chyunna ajith sirnu valiyoru nanni......keep going sir.....we r waiting for more

  • @niluss77
    @niluss77 3 года назад +1

    സൂപ്പർ class thank you

  • @neethubrijesh7852
    @neethubrijesh7852 2 года назад

    Sir, IT classes kazhinja divasangalil anu kandathu,enik ethra padichalum orma nilkkatha subject anu IT, ennal sir nte presentation,sound, pronounciation okke Karanam notes polum ezhuthi vekkandi vannilla,athra clear ayi sir edutha topics enikormayil nikkunnu. Aastha Academy ku oru padu thanks, sir num Ella vidha ashamsakalum nerunnu.

  • @athulyatc4335
    @athulyatc4335 3 года назад +1

    Akhil sir👌👌👌thank you sir... Superrrr class👍👍👍👍

  • @vinodvm3837
    @vinodvm3837 3 года назад +1

    Like cheythu. Share cheythu downlord cheythu.. 👍

  • @shahinak4567
    @shahinak4567 3 года назад

    Etupole oru class ennevare njan kettittillaaa.. Atra manoharam