Njn ath kndond irunnapolanu delete chythe 🙂 pettan ninn poyi njn oorthe network issue arikkim enn pinne search chyth oru episode eduthappo ath prvt video nn prnj kanichu😢
എന്തോരം ഗായകർ ഉണ്ട് നമ്മുടെ കേരളത്തിൽ എന്നിട്ടും ഡബ്ബ് ചെയ്യുന്നവനെ കൊണ്ട് പാട്ട് പാടി വെറുപ്പ്പിച്ചു. ഇതിന്റെ ഒക്കെ ഫീൽ കിട്ടണങ്കിൽ ഹിന്ദി സോങ് കേൾക്കണം. മലയാളത്തിൽ കേട്ടാൽ എണീറ്റു ഓടാൻ തോന്നും 😬
Maturity is realising that Ashok was actually a red flag and in real waking life, u can't expect scenarios like this. Can't believe that I used to enjoy this serial back then 😭
ഇമയറിയാതെങ്ങനെ.....ഇഴ ചേർന്നിരു മനസുകൾ ഉഴലും എൻ ചോദ്യത്തിൻ ശെരിയുത്തരമേ നീയല്ലേ...... ഏതേതോ മോഹമായി......ഉണരുന്നൊരു ലഹരിയായി....... അടക്കാനായില്ലല്ലോ തുടിക്കും മനസ്സിനെ.......... ഈ മൗനമോ നിൻ സ്നേഹമോ..... നിൻ മൗനമോ ഈ സ്നേഹമോ..... നിൻ ശ്വാസമോ എൻ ശ്വാസമോ വിശ്വാസമോ...... വിശ്വാസമോ.........(2) ഓ.......മനസ്സേ നേർ വഴികൾ നീയിനി തുറന്നു താ..... തളിർക്കും എൻ കനവുകൾ ഇനി കതിരിടാൻ....... (2) കരളിൻ അണിയറയെ നീ..... കനവിൻ മണിയറയാക്കി..... മലർമഞ്ചമൊരുക്കി എനിക്കായ് നീ..... ആവേശ തിരകളിലായ് കുളിരെകും സിരകളിലായി പടരാൻ തുടങ്ങി നീയൊരു ചുഴലിക്കാറ്റായി ..... നീറുകയായ് നിമിഷങ്ങൾ സമയത്തിൻ ഓളങ്ങൾ പെയ്തൊഴിയാ മുകിൽ പോലെ മധു മാരി ചൊരിഞ്ഞു നീ..... ഈ മൗനമോ നിൻ സ്നേഹമോ നിൻ മൗനമോ ഈ സ്നേഹമോ..... നിൻ ശ്വാസമോ എൻ ശ്വാസമോ വിശ്വാസമോ.......വിശ്വാസമോ.....,. മനസ്സേ നേർ വഴികൾ നീയിനി തുറന്നു താ...... തളിർക്കും എൻ കനവുകൾ ഇനി കതിരിടാൻ...... (3) കൂടെ പാടിയ എല്ലാവരും എന്റെ ചാനൽ subscribe ചെയ്യണേ..... 🥰🥰 🫂🫂🫂
ഒരു കാലത്ത് മുടങ്ങാതെ കണ്ടിരുന്ന fav സീരിയൽ ആയിരുന്നു 🥰🥰🥰. ഇന്നും കാണാൻ ഒരുപാട് ഇഷ്ട്ടം ❤️
Onnu veetham 2 neram
My fvrt
ഇത് എപ്പോ കണ്ടാലും ഒടുക്കത്തെ ഫീൽ ആണ് എത്ര കണ്ടാലും മതി വരൂല ഇടക്ക് കാണും ഇപ്പോഴും. ഈ song ഒരു രെക്ഷ ഇല്ല്യ heart touching ❤️❤️❤️❤️❤️
ഈ songinu വേണ്ടി കാത്തിരുന്ന ചില നിമിഷങ്ങൾ ഓർമ വരുന്നു.. One of my fav 💗💗
Who is listening this in 2024😇......
Me 😭
Ee paatt kelkkumboll thanne karachil varum 😭
@@Whatyouwishtobe 🥹💗
@@_.shahana._2891 പിന്നെ പറയാനുണ്ടോ. My pyarrrr my all 😘😘😘😘😘😘😘😘
@@mariapaul7082 sathym 😌💗✨
♥️♥️♥️♥️
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള സീരിയൽ ആണ് ഇത് മുടങ്ങാതെ കാണുന്ന സീരിയൽ ❤️❤️🥰🥰🥰💖💖
Please😢😢😢. വീണ്ടും ഈ സീരിയൽ ഇട്ടുകുടെ. അത്രയ്ക്കു ആഴത്തിൽ മനസ്സിൽ പതിഞ്ഞു പോയീ. 😟😟😟
@hibakaliyaroad2938Hotstaril ilall
@hibakaliyaroad2938lalloo
@hibakaliyaroad2938malayalam undo ?
@hibakaliyaroad2938 illa
@hibakaliyaroad2938htsaril illa
ഈ സോങ് പണ്ട് ഫോണിൽ സീരിയൽ നടക്കുന്ന ടൈമിൽ റെക്കോർഡ് ചെയ്ത് എന്നും കേൾക്കും. Those time are priceless.
2025ൽ ആരെങ്കിലും ഉണ്ടോ
Missing it🤍(2025)
Full kandavark ariya ee songinte feeligum kathayum 😢
പിന്നെ ഈ song കേൾക്കുമ്പോൾ കരച്ചിൽ വരും 😭
ഈ സീരിയൽ ഉള്ളപ്പം ഞാൻ 6 ക്ലാസ്സിൽ ആയിരുന്നു എല്ലാവദിസവും ഇരുന്നു കാണുമായിരുന്നു ഇപ്പം ഇത് കാണുബോൾ ആ ദിവസം ഓർമ വരുന്നു നൊസ്റ്റാൾജിയ 😍❣️
ഇപ്പോഴും എന്റെ ജീവന്റെ ജീവനായി കാണുന്ന സീരിയേൽ ആണ് ഇത് ❤❤❤❤❤❤
Enteyum
Ithinte malyalam ippo kittunnilla llo
Love you asha&ashok❤❤😘😘veendum e serial asianet plusil ittirunnenkil😢😢😢
Addicted to this song 😍
Nostu❤... Ee song vannappo ath phnil record cheyth pause play cheyth lyrics ezhuthi edutha oru kaalam ndayirunnu 😂❤mounam sammatham 2❤
Njan innale night search cheythu kittila😢 i love this series......❤ Pls upload it in Malayalam
Link onn share cheymo
@@anjithaanji8891
Mounam samadham 2 enn search chytha mathi
@Jennifer...15 telgaramill nokki kittunillaa😢
Telegramil full episode illa
@@nandanaajith5090 𝚊𝚝𝚑𝚎𝚎𝚎 𝚒𝚕𝚕𝚕𝚊😢
പണ്ട് ഫോണിൽ റെക്കോർഡ് ചെയ്ത് റിങ്ടോൺ ആക്കിയിരുന്ന പാട്ട്❤🥹 2:32 ❤️
Njan classil friends inte aduth padumarnu😃
ഇതൊക്കെ കാണുമ്പോൾ മലയാളം സീരിയൽ എടുത്തു കിണറ്റിലല്ല ഇടാൻ തോന്നണേ
🤣 sathyam
Please upload full episodes❤
Eth channel il ann telegram il
@@adilmammoosedoo kittiyal ennikum Onnu tharne..
@@anagha1236 kitteetunde pakshe athil 60 something vereullo episodes
@@adilmammoos ahha nokatte
Hotstar noku 0:46
Who is listening this in 2025
Ethra kandalum mathi varilla ee serial kandaal
മൗനം സമ്മതം 2 സീരിയൽ ഇപ്പോൾ യൂട്യൂബിലും ഇല്ലല്ലോ ആരേലും അത് ശ്രെദ്ധിച്ചോ??
Njn sredhichu 😢😢😢😢
Ayyo enth patti inn ravile koode kandatharnnu😭😭😭😭😭😭😭
Njn ath kndond irunnapolanu delete chythe 🙂 pettan ninn poyi njn oorthe network issue arikkim enn pinne search chyth oru episode eduthappo ath prvt video nn prnj kanichu😢
Search cheythit kanunilla.entho oru sankadam.nammude aro illand ayath pole oru feel.pakuthi kand vechath ayirunnu.
Please send full episode Malayalam 😢😢😢😢
Goosebumps ☺️❤
Missing this💎❤️(2024)
ഈ സീരിയൽ വീണ്ടും you ട്യൂബിൽ അപ്‌ലോഡ് ചെയ്യൂൂ please
My favourite jodi Aashlok ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Avi shrenu ❤❤❤❤❤❤❤❤❤❤❤❤❤❤
Ennale vere mounam sammadham kandatha youtubil 😭😭ennu nokkiyapo ella 😭😭whyyyy
Telegramil ndd
@@sindhu5779athil engneya search cheya
@@sindhu5779Malayalam aanno
@@sindhu5779 എങ്ങനെ കിട്ടും
Aww❤😢
Plzz do more edits of them ur edits are awesome i loved it... Do more videos with malayalm songs
2025 jan 20❤
Maunam sammatham 2vindum yutubil ittude pleezz🙏🙏🙏🙏🙏🙏🙏🙏
So sweet avinash ❤
ഇത് എന്തുകൊണ്ടാണ് hot star ൽ പോലും കിട്ടാത്തത്
@@achudipu9816 അറിയില്ല
Miss this combo ❤️🥺
Fabourite serial forever❤, ashok is such cute guy❤, asha is also cutee❤, miss them very badly😢pls upload episodes
Kittunilla
Endha chyea😢😢😢 kittunilla
Please make another serial with them
എന്തോരം ഗായകർ ഉണ്ട് നമ്മുടെ കേരളത്തിൽ എന്നിട്ടും ഡബ്ബ് ചെയ്യുന്നവനെ കൊണ്ട് പാട്ട് പാടി വെറുപ്പ്പിച്ചു. ഇതിന്റെ ഒക്കെ ഫീൽ കിട്ടണങ്കിൽ ഹിന്ദി സോങ് കേൾക്കണം. മലയാളത്തിൽ കേട്ടാൽ എണീറ്റു ഓടാൻ തോന്നും 😬
😂😂😂😂😂
അതെ ഞാനും അതെന്നെ ആലോചിക്കുന്നത്.. Female voice is ok bt male voice is arrogant
അതെ ഞാനും അതെന്നെ ആലോചിക്കുന്നത്.. Female voice is ok bt male voice is arrogant
Veedum malayalam apload cheyuu plzzz
Maturity is realising that Ashok was actually a red flag and in real waking life, u can't expect scenarios like this. Can't believe that I used to enjoy this serial back then 😭
Song feel ufffff...... 🥰
ഇതൊന്ന് എല്ലാ എപ്പിസോഡ് കളും അപ്പ്‌ലോഡ് ചെയ്തു കൂടെ
ഇമയറിയാതെങ്ങനെ.....ഇഴ ചേർന്നിരു മനസുകൾ ഉഴലും എൻ ചോദ്യത്തിൻ ശെരിയുത്തരമേ നീയല്ലേ......
ഏതേതോ മോഹമായി......ഉണരുന്നൊരു ലഹരിയായി.......
അടക്കാനായില്ലല്ലോ തുടിക്കും മനസ്സിനെ..........
ഈ മൗനമോ നിൻ സ്നേഹമോ.....
നിൻ മൗനമോ ഈ സ്നേഹമോ.....
നിൻ ശ്വാസമോ എൻ ശ്വാസമോ വിശ്വാസമോ...... വിശ്വാസമോ.........(2)
ഓ.......മനസ്സേ നേർ വഴികൾ നീയിനി തുറന്നു താ.....
തളിർക്കും എൻ കനവുകൾ ഇനി കതിരിടാൻ....... (2)
കരളിൻ അണിയറയെ നീ.....
കനവിൻ മണിയറയാക്കി.....
മലർമഞ്ചമൊരുക്കി എനിക്കായ് നീ.....
ആവേശ തിരകളിലായ് കുളിരെകും സിരകളിലായി പടരാൻ തുടങ്ങി നീയൊരു ചുഴലിക്കാറ്റായി .....
നീറുകയായ് നിമിഷങ്ങൾ
സമയത്തിൻ ഓളങ്ങൾ പെയ്തൊഴിയാ മുകിൽ പോലെ മധു മാരി ചൊരിഞ്ഞു നീ.....
ഈ മൗനമോ നിൻ സ്നേഹമോ നിൻ മൗനമോ ഈ സ്നേഹമോ.....
നിൻ ശ്വാസമോ എൻ ശ്വാസമോ വിശ്വാസമോ.......വിശ്വാസമോ.....,.
മനസ്സേ നേർ വഴികൾ നീയിനി തുറന്നു താ......
തളിർക്കും എൻ കനവുകൾ ഇനി കതിരിടാൻ...... (3) കൂടെ പാടിയ എല്ലാവരും എന്റെ ചാനൽ subscribe ചെയ്യണേ..... 🥰🥰 🫂🫂🫂
എന്നെ പോലെ ഇത് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 🥺
Yes ഇത് instayil episode ആയി ഒരാൾ idunnund
@@ItsAngela6697 ഫുൾ കയ്യിൽ ഇല്ലല്ലോ അവരുടെ
@@Shameemoffi അറിയില്ല ipo episode മുപ്പത് aayi
@@Shameemoffi മൗനം സമ്മതം രണ്ടും priyamanasamoke
@@Shameemoffi nosti_mallu_serials
Serial varunilla youtubil 😢😢😢😢😢😢😢😢aniku mathram ano problem or they deleted 😔😔😁😔
Ath poyi😪😪😪😪
Hotstar
Please upload full episodes ....plz plz plzz 😢
പ്ലീസ് ഈ സീരിയൽ ഫുൾ എപ്പിസോഡ് ഒന്ന് ഇടുമോ
Very very cute Jodi feel song ente super hero avi heroine srenu I Miss You come back super super serial ispkknhebf
My fav fav fav ❤
Ente etuvum priyapetta 🥰🥰serial an mounam sammatham asha ❤️ashokk.
Instayil episode und
Who is Watching this in 2025😂🤍
Innale vare njan kandirunnu full episode innu evide thiranjittum kanunnilla
Private aaki
ഞാനും നോക്കി ഇല്ല. ബാക്കി ഇവിടെ kanum
Njanum 😢
Ee serial mathram aan ivar private aakan karanam endayirikum!! Already hotstar ninn remove aaki ippol ithum.
@@AppleFive373 അതെ. ഇത് ഒരുപാട് പേര് ഒരുപാട് തവണ കാണുന്നുണ്ട്... ഇതിലെ കഥാപാത്രങ്ങൾ അത്രക്കും പെർഫെക്ട് ആണ്.. കഥാപാത്ര സെലെക്ഷൻ നും
ഇതിൽ ആശകും, അശോക് നും സൗണ്ട് കൊടുത്തത് real husband &wife ആണ്.
Name plz dupping artist
@@Ashar-18Sreekumar Menon and Siji Thomas
@@dhishiva46 sreekukar menon jeevich iripille?
@@AppleFive373 illa da marich poyi
@@dhishiva46ashok ithrayum perfect sound vara oralkum kodukaan patilla. I think avinash nte real sound aayit cheriya samyatha und
Omkara & this pair school nostu😌❤️
Hotstaril search cheyumbol ithu mathram kittanilaaloo
ith bgm il kelkkannam ayyoo athum flut👌.❤
This one is actually my fav drama ❤ I don't know why they didn’t upload the whole episode 😭✨
Mounam sammatham kaananjit jeevitham madutha pole thonunu😪😪😪
Athe bore adi mattan kanan pattiya serial arunnu epoathum poyi kitti 😢
Sathym ahdo🥺pain killer pole arunn enik ee seerial nthelm vishmam vermbo adym njn ith eduth kanum etra relief kittirunne.... Sngdm maari Asha and Asok ne kanumbo thnne nalla happiness thonnuarunn.... Athum poyi kitti🚶♀️🥺
@@Anagha0403 🥺asianet enth parupadiya kaniche
Avarendina adh pokyadh🥺😬
Hotstaril undoooo
Astha❤shlok✨
സത്യം ❤❤❤❤❤
Upload all episodes plizzz 🙏🙏🙏🙏❤❤❤❤❤
Favourit serial ❤️
Very interested serial my favorite serial....comeback please upload
Ii seriel ippo evde kaanan pattum?
Etra kandalum madukkatte serial. Facourite one
Very nice song👌🏻❤️
Eee serial thudakkam muthel odukkam vare poli ayi kond poyi❤ aa script writer irikkatte oru kayyiyade
Mounam sammatham 2 full episodes plz
Anyone in 2025❤
Me
plzz upload mounam sammatham full episode 😢
Actually uploaded but eppo kanunilla removed ane 😔😔😔
Asianet mounam sammadham promoyum delete akki😭. Evarkentha e serialond enthelum deshym indo😭😭😭
Telegramil ndfd
Ithlte same reethkk Ulla entho serial Ippm star plus il ud athukond chilappam copyright ulath kond poyath Akum
Pls onnu idu full episode
Plzz dwn load full eppisodes
Mouna❤❤m sammatham2 youtubeil edu please
Ithu ipo yutbil kanan pattunnilla
Seriyah
Video super ❤ athe mounam sammatham 2 youtubil ninu remove chaithu. Arengilum notice chaitho. Hotstarilum remove chaithu 😢😢😢😢😢😢
Ini yippo engane kanim hindi thanne sharanam🥺
Aaa😢
Remove aakiyitilla, private moodil change aakiyathan so link kittiyavark ippolum kaanam, public illa enn mathram
How to get link
Ayyo😢 Ini engne kaanum enik evare kanathe urakkam vartha avstha aayi Avi Shrenu love u dear 's
❤❤❤❤
ഇപ്പോ ഈ സീരിയൽ ഹോട്സ്റ്ററിൽ kittunnilla😢
Mounam sammatham evidennu kittum guys😢
Disney plus hostar il ind
Please full episodes upload please 🙏🏻
Ith onnu kuudi ithil iduuuu pleassss
Pls upload this serial
Enthannu ariyilla enikk ippolum pranth aanu. Ith ippm etramathe vattamanu kanunne. 😂😂😂😂😂
Pls upload full episode
Pls upload cheyyuu plssss Malayalam ❤❤❤
Kandittum kandittum veendum kanan thonnunna serial is pyar ko kya naam doon 1&2
So suuuuuper
Please upload this serial full episodes
Please upload this serial Malayalam version please
Guys, നിങ്ങൾ അറിഞ്ഞോ shrenu (Asha) വിവാഹം കഴിക്കാൻ പോവാണ്.....
Arinju avalude co-star inte kude alle
Full episode upload cheyy pls
Telegram
Hotstar
@@ROMANREIGNS-lo8okLink plzzz
Please upload all the episodes of this show in Malayalam 🙏🙏🙏
ഇനി ഇത്പോലെ ഒരു സീരിയൽ ഉണ്ടാകുമോ എന്ന് doubta 🙂
Satyam 💯💯💯
പ്ലീസ് ഫുൾ എപ്പിസോഡ് ഇടോ 🙏
Ee serial ippo Telegram il undu full episodes kaanan avide poyal mathi.
Telegram available ahnu
@@rajanimohanakrishnan-ss3ggChannel name parayo please
@@ad7thyanmounam sammadham 2
Full episode onnittekkane
Veendum upload cheyyo malayalam.. Plzz athrakum ishtaa. Kanan ulla agraham kondaaa..
We don't have the right to upload any scenes or episodes from this content. Thank you
Ente old time sheirkilum miss akunu🥺🥺
hindi ott biggboss avinash vote pls
Çocuklarım
Allahım yolunuzu ufkunuzu bahtınizi açık etsin inşallah❤❤❤ 1:56 ❤❤❤ 2:14 ❤❤❤❤
Asha+ashok+this song🤌🏻🫠
Ea serial malayalam full episodes vannathayirunnallo
Ipo nthaaa varathath.. Please ellam episodsum idu please
പ്ലീസ് ഫുൾ എപ്പിസോഡ്സ് ഇടു 😮
Pls ith onnoode full episode ittu tharumo
Aastha is more beautiful than Khushi. Ipkknd2 is better than season 1.
Yzz asha is soo beautuful 💗💗
Yes i also like Ms2 and Aastha she is so inspiring character❤
Please upload full episodes 😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്ലീസ് upload ❤❤❤