പാലക്കാട് കരുത്ത് കാണിക്കാന്‍ പിവി അന്‍വറിന്റെ റോഡ് ഷോ ഇന്ന്

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 61

  • @murshidhabaanu6716
    @murshidhabaanu6716 6 часов назад +13

    റോഡ് ഷോ ഒന്നും ശക്തി അല്ല.
    പല ഭാഗത്ത് നിന്നും ആൾ വരും'
    വോട്ട് എത്ര കിട്ടി എന്നിടത്താണ് ശക്തി.

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 4 часа назад

      അൻവറിന്റെ ഇപ്പോൾ ഉള്ള കളികൾ കാണുമ്പോൾ പഴയ PC ജോർജിനെ ഓർമ വരുന്നു

  • @rajantv2770
    @rajantv2770 Час назад +2

    ഒലക്ക പൊരിക്കും അൻമ്പർ മുതൽ വൻ
    😂😂

  • @premkumarb8421
    @premkumarb8421 6 часов назад +9

    അൻവർ ശക്തി തെളിയിക്കുക... അൻവർ മുന്നോട്ട് വയ്കുന്ന ആശയം ജനം പിൻതുണ കൊടുക്കുന്നു എന്ന് മനസ്‌ലിക്കാൻ candidate നിർത്തുക.

  • @Vinujithin
    @Vinujithin Час назад +2

    വെറുതെ അല്ല ചാലിയാർ ബസിൽ ഇത്ര തിരക്ക് 😂😂😂

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 7 часов назад +17

    2500 ബിരിയാണി ഓർഡർ ചെയ്തിട്ടുണ്ട്. 2000 ആൾകാർ വരും ന്നാ പറഞ്ഞേ. ബിരിയാണി മണം അടിച്ചു ആള് കൂടിയാൽ അവർക്ക് കൊടുക്കാൻ ആണ് 500 😂

  • @abdurahimankp2773
    @abdurahimankp2773 3 часа назад +2

    അടുത്ത കാലത്തായി കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ...'

  • @ThajdareHaram-z2z
    @ThajdareHaram-z2z 6 часов назад +14

    പിവി അൻവർ ♥️♥️♥️

  • @muhammedrafi5426
    @muhammedrafi5426 5 часов назад +4

    ആൾക്ക് 500+ ബിരിയാണി അബർക്ക ഓഫർ 🔥🔥🔥

  • @jafarcc3336
    @jafarcc3336 5 часов назад +3

    അൻവർ നിങ്ങളോടുള്ള മതിപ്പ് കുറയുന്നു…😢

  • @hashimhussain2379
    @hashimhussain2379 3 часа назад +3

    തമിഴ് നാട്ടിൽ നിന്ന് DMK.. കാരെ കൊണ്ട് വരേണ്ടി വരും 🤭😝

  • @GirishKt-x5f
    @GirishKt-x5f 4 часа назад +3

    അണ്ണൻ മാർ വന്നോളും..

  • @9847616723
    @9847616723 6 часов назад +7

    അതാണ് നമ്മുടെ പി വി അൻവർ ❤

  • @3737.
    @3737. 2 часа назад +2

    ഇന്ന് റോഡ് തീരും 🤣

  • @GNANADASJ-e7j
    @GNANADASJ-e7j 6 часов назад +3

    റോഡുഷോ കഴിഞ്ഞു ഡിഎംകെ യുടെ അടുത്ത് കാത്തു നിൽക്കുന്ന കാൻക്രസ്സും,ഇടത്,ബിജെപി എന്നീ പാർട്ടികളെ സ്വപ്നം കണ്ടുറങ്ങുന്ന അൻപുള്ള അത്ത.

  • @devaksoorya9707
    @devaksoorya9707 2 часа назад +1

    പിൻവലിക്കരുതേ മിൻഹാജേ 100000 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു വരും !

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 Час назад +1

    അൻവർ ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ അതോടെ തീരും 😂😂ഡിഎംകെ

  • @Shoukathali-j8b
    @Shoukathali-j8b Час назад

    നാലും മുന്നും എഴാള് ഉണ്ടാവും

  • @azhark4k571
    @azhark4k571 7 часов назад +2

    PV🎉

  • @JailerKerala
    @JailerKerala 7 часов назад +3

    Road show varunnavar full mlp ayirikum

  • @moideenkhajakhaja3251
    @moideenkhajakhaja3251 7 часов назад +4

    vote alla ootta kittum

  • @sadhashivanv8026
    @sadhashivanv8026 3 часа назад

    മിൻഹാജിന്റെ കുടുംബത്തിലെ 250 വോട്ട് ലഭിച്ചാൽ അയാൾ ജയിക്കും

  • @loveloveonly7431
    @loveloveonly7431 7 часов назад +3

    😂😂😂 kerukkanzzzz

  • @HusainHusain-t5s
    @HusainHusain-t5s Час назад

    കാണാൻ പോകുന്നതേയുള്ളൂ നമുക്ക്കണ്ടറിയാം പക്ഷേ ഈ പരീക്ഷണത്തിൽ വിജയിച്ചാൽ അൻവർ സാഹിബിനെ പാർട്ടി വളരെയധികം ഉയർച്ചയിലേക്ക് എത്തും.

  • @muhammedshereef2562
    @muhammedshereef2562 22 минуты назад

    അൻവർ ❤️❤️❤️

  • @AsnnaPalapatta
    @AsnnaPalapatta 5 часов назад +3

    PV Anwar

  • @stockwatch4498
    @stockwatch4498 4 часа назад +3

    ANWAR💯💯💯💯💯💯💯

  • @abcshajahanabcshajahan1147
    @abcshajahanabcshajahan1147 4 часа назад +3

    നിലപാടുകളുടെ രാജകുമാരൻ എംഎൽഎ പി വി അൻവർ.❤

  • @shinasn7502
    @shinasn7502 2 часа назад

    ഇന്നലെ എറണാകുളം ഭാഗത്തു പല ജനങ്ങൾക്കും വണ്ടി കൂലിയും, ആഹാരം കഴിക്കാൻ ഉള്ള പണവും 2000 രൂപയും കിട്ടി എന്ന് കേൾക്കുന്നു. Anwar പണം ഇറക്കി കളിക്കുന്നു 😂

  • @krishnanp8370
    @krishnanp8370 2 часа назад +2

    100വോട്ട് കിട്ടൂല

  • @zidaaysha821
    @zidaaysha821 7 часов назад +1

    Thamil betham thoman ❤

  • @KhalidMA-sz8ty
    @KhalidMA-sz8ty 7 часов назад +3

    അൻവർ ഇതോടെ കളത്തിന് പുറത്താകും.

    • @urdaysport6400
      @urdaysport6400 6 часов назад +2

      Enthu purath..1000 vote pidichaal thanne...valiya thudakkam...❤

    • @AsnnaPalapatta
      @AsnnaPalapatta 5 часов назад

      ​@@urdaysport6400 sure

  • @happytalk8360
    @happytalk8360 7 часов назад +4

    Cash kodutha ala varum bt vote kittyila maximum oru 600 vote kittyum

    • @suhailap7484
      @suhailap7484 7 часов назад +4

      കുറെ കാലം ആയില്ലേ ഇടതും വലതും ആയി നടക്കുന്നു ഒന്ന് മാറി ചിന്തിക്കുക dmk😍😍😍

    • @urdaysport6400
      @urdaysport6400 6 часов назад +1

      Puthiya party alle...10 vote kittiyaal..athum Vijayam..❤

    • @sreekumarankozhikkara1169
      @sreekumarankozhikkara1169 6 часов назад

      @@suhailap7484 ബെസ്റ്റ്. മാറി ചിന്തിക്കേണ്ട ഒരു പാർട്ടി.

  • @മലപുറഠകാക്കൂ

    KUttan biriyani kodukkan ithu moori leagalla...sapport dmk❤❤❤

  • @lijulazar104
    @lijulazar104 7 часов назад +5

    കെട്ടി വച്ച കാശു pokum😂😂😂

    • @D_arkuu
      @D_arkuu 6 часов назад +3

      മോനെ, പുതിയ പാർട്ടിയല്ലേ, തുടക്കം 1000 vote കിട്ടിയാലും കുഴപ്പമില്ല 😊

  • @Mathew5644
    @Mathew5644 5 часов назад +1

    😂😂😂😂😂

  • @myheartrose2477
    @myheartrose2477 Час назад

    Anawark ningold oru respect und but nigal ulla Vila kalayede veruthe 200 vote n vendi BJP ye support cheyyalle

  • @AnandhuvrPuduppanam
    @AnandhuvrPuduppanam Час назад

    Ldf ne paranjal aha uddfine ethrthal oho😂

  • @ThajA-l6f
    @ThajA-l6f Час назад

    Prathipaksham. Parayunnathalle. Pinarayi. Mla. Ancar. Parayunnathu. Onnu. Podo

  • @malayalammoviesmalayalammovies

    😂😂

  • @UnniA.K
    @UnniA.K 2 часа назад

    Anvar karuthan thanyane vivarakkoravund Ippol Aarkkum vendallo velluvili nadathuyavarellam ippo evideyane

  • @മലപുറഠകാക്കൂ

    Allavarum toottu tanne aanu valarnnu vannath

  • @anandanand-sv3ly
    @anandanand-sv3ly 4 часа назад

    100 വോട്ട് കിട്ടില്ല

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 Час назад

    മിൻഹാജിന്റെ കുടുംബത്തിൽ 250 വോട്ട് ഉണ്ട്.. 😀😀അത് ആര് ഇവന് ചെയ്യും