ഞങ്ങൾ തലവര മാറ്റിയെഴുതിയ FMCG ബ്രാൻഡ് | അനുഭവങ്ങൾ പാളിച്ചകൾ | A R RANJITH

Поделиться
HTML-код
  • Опубликовано: 28 сен 2024
  • subscribe for more videos like this. Also do subscribe for more videos like this.
    If you want to learn more about business and entrepreneurship, make sure to subscribe to ‪@Brammaconsulting‬, also share this video with your friends who want to start a business.
    #businessideas #businesscoach #ideas #entrepreneur #entrepreneurship #malayalambusiness #malayalammotivation #bestbusinessideas #businesscoach #business #motivation #motivational #malayalambusinessideas
    Ranjith AR
    Strategic Business Consultant and Coach
    About
    - Coach, Mentor, Trainer, and solution provider for small and medium companies: Has consulted and provided strategic directions for more than 400 SMEs in Kerala and the Middle East.
    - Experienced hands-on Graphic and Instructional design: Has been an independent consultant for e-learning companies like Cell, Edurite, Aptara, Learnnext, etc.
    - An innovative thinker and ideator on Advertising concepts and Ideas: Has associated with Rediffusion, Mudra, and Grey Worldwide for specific assignments
    - A Professional quiz master with more than 200 career quiz titles and more than 500 quiz shows as master to the credit
    - An International trainer on business reengineering, sustainability and team building: Have provided talks to corporates like Mitsubishi, Asian Paints, Vedanta, Alfa Laval, and more.
    Has consulted over 400 small and medium business owners inside Kerala and has trained over 100,000 people across the world.
    Specialties: Business Process Re-engineering, Creating marketing strategies, Innovative training designs, Branding ideas, Event planning, Motivating, Copywriting, Instructional designing, Attitude analysis.
    5:49- Subscribe for more
    Also Watch👇
    Business ideas to start under Rs 20,000- • വെറും 20,000 രൂപയ്ക്ക്...
    Why do digital marketing companies fail- • ഡിജിറ്റൽ മാർക്കറ്റിങ് ...
    Connect with us ☎️7907016254
    Follow us on Instagram👇
    ...
    Follow us on Facebook👇
    www.facebook.c...

Комментарии • 21

  • @BasilPulikuth
    @BasilPulikuth 5 дней назад

    Helo could you create young team group . I want team . Offline

  • @anassainullabdeen
    @anassainullabdeen 6 дней назад

    👍

  • @Nithin-u8k
    @Nithin-u8k 4 дня назад

    ഉഡായിപ്പു കഥ

  • @anvymas
    @anvymas 7 дней назад +1

    Helpful Informative Lecture 👍

  • @shabeerali6287
    @shabeerali6287 7 дней назад +2

    Excellent!! 👍

  • @vivekrajrajendran8535
    @vivekrajrajendran8535 5 дней назад

    Numbers, specific strategies oke koode paranjirunnu enkil nallatharnnu. Because, right now it seems slightly vague. More details with data can make it more trustworthy.

  • @bujairbava877
    @bujairbava877 7 дней назад

    Tell me that company i am a bussinessman

  • @kshathriyan
    @kshathriyan 7 дней назад

    ആ കമ്പനിയെ ഒരു വർഷം കൊണ്ട് പൂട്ടിച്ചു എന്നാണോ ഉദ്ദേശിച്ചത്??

    • @Brammaconsulting
      @Brammaconsulting  7 дней назад +10

      അതെ.... അതുകൊണ്ടാണല്ലോ വീണ്ടും വീണ്ടും ഞങ്ങൾ വലിയ project കൾ ചെയ്യുന്നത് !!
      ആദ്യം സ്വന്തമായി എന്തെങ്കിലും ചെയ്യാൻ നോക്കൂ

    • @kshathriyan
      @kshathriyan 7 дней назад +1

      @@Brammaconsulting സ്വന്തമായി 3 കമ്പനി ഉണ്ട്... അതുപോരെ..

    • @aravinduk1133
      @aravinduk1133 7 дней назад

      Why do you watch such informative videos with this mindset? Go get a life man !!! if this is the kind of mindset you have, unfortunately you will never succeed in life... move your ass and go do something good!!!

    • @Brammaconsulting
      @Brammaconsulting  7 дней назад +7

      ​@@kshathriyanപോര !! സംസ്കാരം കൂടി വേണം .... മറ്റുള്ളവരുടെ വാളിൽ വന്ന് തോന്നിയത് വിളിച്ചു പറയുന്നവർക്ക് എത്ര കമ്പനി ഉണ്ടായിട്ട് എന്ത് കാര്യം

    • @kshathriyan
      @kshathriyan 7 дней назад

      @@Brammaconsulting ഇതിൽ offended ആവണ്ട... സ്വന്തമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന നിങ്ങളുടെ ചോദ്യത്തിന് ആണ് ഞാൻ ഉത്തരം പറഞ്ഞത്.. ബിസിനസ് നടത്തുന്നവരാണ് നിങ്ങളുടെ ചാനലിൻ്റെ viewers.. അത് കാണാനാണ് എന്നെപോലെ ഉള്ള സംരഭകർ വരുന്നത്... അങ്ങനെ അവർക്ക് വേണ്ടി ഇടുന്ന വീഡിയോയിൽ ഒരു കമ്പനിയെ പറ്റി പറയുമ്പോൾ അത് ഒരു വർഷം കഴിഞ്ഞപ്പോൾ വിറ്റു പോയി എന്ന് പറഞ്ഞാല് എന്താണ് അർഥം... അത് മനസ്സിലാവാത്തത് കൊണ്ട് ചോദിച്ചു എന്നെ ഉള്ളൂ .. നിങ്ങള് അത് clear ചെയ്യൂ എന്നിട്ട് എന്നെ പറയൂ... പിന്നെ ഇത് സോഷ്യൽ മീഡിയ ആണ്... അതിൽ post ചെയ്യണ്ട എന്നാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ കമൻ്റ് ബോക്സ് off ആക്കി ഇടുക...
      So എന്നെ പറയുന്നതിന് മുൻപ് ഞാൻ ചോദിച്ചതിന് ഉത്തരം പറയുക... Or നിങ്ങൾക്ക് എൻ്റെ കമൻ്റ് ഡിലീറ്റ് ചെയ്യാം.... But be professional..

  • @ashtamiherboorganic9639
    @ashtamiherboorganic9639 7 дней назад