നടി വീണാ നായര്‍ക്കും ഭര്‍ത്താവിനും ഇടയില്‍ സംഭവിച്ചത്...!! l Veena Nair

Поделиться
HTML-код
  • Опубликовано: 7 сен 2024
  • തട്ടീം മുട്ടീം ഹാസ്യാത്മക പരമ്പരയിലൂടെയാണ് വീണ നായര്‍ എന്ന നടി മലയാളികള്‍ക്കും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടവളായി മാറുന്നത്. വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിനെ അവതരിപ്പിച്ച് വീണ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. താരം ബിഗ്‌ബോസ് സീസണ്‍ 2 വില്‍ പങ്കെടുത്തതോടെയാണ് താരത്തിന്റെ കുടുംബ കഥകളും മലയാളികള്‍ കൂടുതല്‍ അറിഞ്ഞത്. ഗായകനും ദുബായില്‍ ആര്‍ജെയുമായ സ്വാതി സുരേഷ് എന്ന അമാന്‍ ആണ് വീണയുടെ ഭര്‍ത്താവ്. അമ്പൂച്ചന്‍ എന്നു ചെല്ലപ്പേരിട്ട് വിളിക്കുന്ന ധന്‍വിന്‍ ആണ് ദമ്പതികളുടെ ഏകമകന്‍. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് വീണയും ഭര്‍ത്താവും ആറു മാസം മുമ്പ് വിവാഹ മോചനം നേടി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തയാണ്.
    #VeenaNair #Arya #Divorce #SwathySureshBhymi #RJAman #Actress #RathiDevi #BhuvanendranNair #BiggBoss

Комментарии • 53

  • @mayapadmanabhan956
    @mayapadmanabhan956 2 года назад +4

    Ethu cheyyan ethra kalam adjust cheyyan patyum ottakke ayal kashttam

  • @user-id4ei5wt7f
    @user-id4ei5wt7f 2 года назад +12

    Club FM 99.6 IPL.. ഇഷ്ടമുള്ള പാട്ട് ലൈവ് ആയി...

  • @anjalisuku7776
    @anjalisuku7776 2 года назад +13

    Pavam veenaaa

  • @lizypaul7423
    @lizypaul7423 2 года назад +10

    നിങ്ങളെ വിളിച്ചു പറഞ്ഞോ. അവർ അങ്ങിനല്ലെങ്കിൽ. ഇതൊക്കെ മോശം ന്യൂസ്‌ അല്ലെ

  • @Mandrek789
    @Mandrek789 2 года назад +2

    Stay strong... Go ahead...

  • @maryjoseph948
    @maryjoseph948 2 года назад +8

    ഇത് ശരിയോ

  • @divyamohan3682
    @divyamohan3682 2 года назад +34

    ഇനി വീണാ നായർ അടുത്ത കെട്ടുന്നത് വരെ ഇവർക്കൊന്നും Rest ഇല്ല.

  • @Varsha437-y6t
    @Varsha437-y6t 2 года назад +1

    Pirinjal athu kashttamanu.veena oru pavamayau enikku thonunnathu

  • @remyanair9688
    @remyanair9688 2 года назад +9

    Read full carefully.
    If do good ,get good things in life.
    If do bad , get bad things in life.
    God knows all.
    Read good books for getting knowledge.
    Pray religious prayer for getting happy.
    Think 3 times before do any major matter for avoiding problems in life..
    Thanks ok.
    Sending good messages thanks

  • @prabhavathyanil7941
    @prabhavathyanil7941 2 года назад

    News seriyayittullathano

  • @geethanjaliharidas1058
    @geethanjaliharidas1058 2 года назад +61

    ഇത് അവർ അറിഞ്ഞോ എന്തോ

  • @mayapadmanabhan956
    @mayapadmanabhan956 2 года назад +2

    Nalloru nady jagalkke nalla eshttamane

  • @aparnasasikumar7568
    @aparnasasikumar7568 2 года назад +13

    ഒന്നിലും കണ്ടില്ലലോ. ഈ വാർത്ത

  • @anjalisuku7776
    @anjalisuku7776 2 года назад +2

    Nalla mon...

  • @sreenitcr810
    @sreenitcr810 2 года назад +8

    ഇതെല്ലാം ഇങ്ങനെ തന്നെയാണോ?

  • @ranjithbhranji6677
    @ranjithbhranji6677 2 года назад +8

    BB house il eanthokea airunnu.....🤮🤮🤮🤮

  • @reshmareshmajino9949
    @reshmareshmajino9949 2 года назад +8

    Fake ന്യൂസ് 😡😡😡എന്തിനാ ഇങ്ങനെ പറയുന്ന തള്ളെ. 😡😡😡 unsubcribe😡😡😡😡😡🙄🙄🙄🙄🙄🙄🙄🙄

  • @shane1707
    @shane1707 2 года назад +13

    Aithinipo enth cheyyanam

  • @ramseenaramsi2261
    @ramseenaramsi2261 2 года назад +15

    Kavya madhavande cuttum ind

  • @abhinanda2004
    @abhinanda2004 2 года назад +1

    show il vilichu paranju vote nedan nokiyapo orkanamarunnu

  • @ancythomas5319
    @ancythomas5319 2 года назад +7

    Depend and believe in Jesus Christ , when we face any kind of problems , he will help and protect you , he can only help us , no world , no money , not even beauty , devil will follow us every where , such a nice look , devil will create shame ful, soorow ful condition , jesus only can deliver us

  • @prameelasasi460
    @prameelasasi460 2 года назад +3

    😃😃

  • @dhanyab2125
    @dhanyab2125 2 года назад

    Veena arinjo eth

  • @shamlashanavas.
    @shamlashanavas. 2 года назад

    Correct ano entho 🤔

  • @lyyyyyyy365
    @lyyyyyyy365 2 года назад

    Ente amboocha ngeee ngeee ngee

  • @axiomservice
    @axiomservice 2 года назад +23

    നടി ശ്രീവിദ്യയുടെ മുഖശ്രീ ഉള്ള നടി

    • @geethavkgeethavk7478
      @geethavkgeethavk7478 2 года назад +18

      ശ്രീവിദ്യയുടെ അടുത്ത് വെക്കാൻ കൊള്ളൂല

    • @Pranavntespam
      @Pranavntespam 2 года назад +4

      @@geethavkgeethavk7478 Sho sreevidya manushyan thanne alle. Aareyum anavasyam ayi adhikshepikkaruth

    • @gopikakshetra2961
      @gopikakshetra2961 2 года назад +3

      Atrak venoo🧐🧐

    • @prasadampalattil9896
      @prasadampalattil9896 2 года назад +1

      @@geethavkgeethavk7478 ശ്രീവിദ്യക്കെന്താ ഇത്ര മാഹാത്മ്യം? ശ്രീവിദ്യയും വീണയുമൊക്കെ നല്ല കലാകാരികൾ തന്നെ. ഇവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അനാവശ്യ കമന്റിടുന്നവർ ഹീന സംസ്കാരത്തിനുടമകൾ മാത്രം. ആരുടെയും അഭിമാനത്തെ ചോദ്യം ചെയ്യുവൻ ഒരുത്തർക്കും അർഹതയില്ല. അവനവന്റെ നെഞ്ചിലേക്ക് ചൂണ്ടപ്പെട്ട നാല് വിരലുകൾ വിസമരിച്ചിട്ടാണ് പലരും മറ്റുള്ളവരുടെ നേർക്ക് ചൂണ്ടുവിരൽ ഉയർത്തുന്നത്!

    • @ayishaayisha6139
      @ayishaayisha6139 2 года назад +2

      Kavyude alle

  • @anithakumary6734
    @anithakumary6734 2 года назад

    പോയി പണി എടുത്ത് ജീവിക്കു കുട്ടി

  • @scp9420
    @scp9420 2 года назад

    എന്തൊക്കെ ആയിരുന്നു എന്റെ പൊന്നൂഊഊഊ

  • @monijose1914
    @monijose1914 2 года назад

    ഇവൾ ഡിവോഴ്സ് ആയോ
    കൊള്ളാല്ലോ

  • @balaviji8155
    @balaviji8155 2 года назад

    9

  • @kunjumolaami9648
    @kunjumolaami9648 2 года назад

    Putty kooduthal theckunnathinteyellaam jeevitham ethu thanneyaanu

  • @gigigeorge2035
    @gigigeorge2035 2 года назад

    idayil enthu sambavichu???????veena ithu arinjo?? Alla nigal paranja kadha😡😡😡😡

  • @deepthydeepthy9083
    @deepthydeepthy9083 2 года назад +2

    🤣🤣

  • @surendrannair261
    @surendrannair261 2 года назад +3

    Ival onnum iruthante kayil nilkilla

    • @jayasreebabu9913
      @jayasreebabu9913 2 года назад +10

      അത്‌ നിങ്ങൾക്കെങ്ങനെ അറിയാം?? ഒരു public place ഇൽ സംസാരിക്കുമ്പോൾ കുറച്ച് സംസ്കാരം ആകാം..😠

    • @shyna8360
      @shyna8360 2 года назад

      @@jayasreebabu9913 njangal kk samsakaram Kurava eanthe