മുൻ ചിഫ് സെക്രട്ടറി അനന്തുകൃഷ്ണന് പോലീസിനെ കാണാൻ അവസരം ഒരുക്കി; ആരോപണവുമായി ലാലി വിൻസെന്റ്

Поделиться
HTML-код
  • Опубликовано: 9 фев 2025
  • മുൻ ചിഫ് സെക്രട്ടറി അനന്തുകൃഷ്ണന് പോലീസിനെ കാണാൻ അവസരം ഒരുക്കി; ആരോപണവുമായി ലാലി വിൻസെന്റ്
    #ScooterScam #Anandakumar #KeralaPoliceInvestigation
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 110

  • @panfi9166
    @panfi9166 22 часа назад +31

    ഇനിയുള്ള കാലം വളരെ സൂക്ഷിച്ചില്ല എങ്കിൽ നമ്മുടെ എല്ലാം കൊണ്ടുപോകും. ഇതിന് നമ്മളെ സംരക്ഷിക്കേണ്ടവരും നമുക്കെതിരെ സഖ്യം ചേരും

  • @carloff1735
    @carloff1735 16 часов назад +6

    നമ്മുടെ രഹസ്യാന്വേഷണ വിഭാഗം ദയനീയ പരാജയം

  • @abilashmenon5868
    @abilashmenon5868 22 часа назад +26

    CBI അന്വേഷണം വേണം.പോലീസ്,ക്രൈംബ്രാഞ്ച് എല്ലാം കേരള ഗവണ്മെൻ്റിൻ്റെ കീഴിൽ ഉള്ളവരാണ് കേസ് അട്ടിമറിക്കാൻ സാധ്യത കൂടുതൽ ആണ്. കേസ് സിബിഐക്ക് വിടാൻ പണം നഷ്ടപ്പെട്ടവർ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കോടതിയിൽ പെറ്റീഷൻ വെക്കണം

    • @sreekumarp2807
      @sreekumarp2807 21 час назад

      പോയി പെറ്റീഷൻ കൊടുത്തൂടെ തനിക്ക് ⁉️

    • @SudhakaranUv-bd4ym
      @SudhakaranUv-bd4ym 21 час назад

      CBi വന്നാൽ AN രാധാകൃഷ്ണനെ രക്ഷപ്പെടുത്താം അല്ലെ

    • @SiyadSisi
      @SiyadSisi 20 часов назад

      സിബിഐ എന്നാൽ വീണ്ടും സിപിഎമ്മും ബിജെപിയും തമ്മിൽ ഒരു ഡീൽ ഉണ്ടാക്കും നഷ്ടം കേരള ജനതയ്ക്ക് തന്നെ

    • @madhunitoor6902
      @madhunitoor6902 17 часов назад

      ED ആയിക്കോട്ടെ? എന്താ?

    • @madhunitoor6902
      @madhunitoor6902 17 часов назад

      ​@@SiyadSisiവാളയാർ കേസ് സിബിഐ അന്വേഷിച്ചപ്പോൾ, സത്യം പുറത്തുവന്നു!!!🤭🤭🤭

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 часа назад +3

    രഹസ്യാന്വോഷണ വിഭാഗം ദയനീയ പരാജയം.

  • @jayaprasad4937
    @jayaprasad4937 11 часов назад +2

    എന്തായാലും കേസ് നവകേരളം വരെ പോയി. നാട്ടില നിയമ പാലകർ വരെ കള്ളൻ മാരും കൊള്ളക്കാരു മായി മാറുന്ന അവസ്ഥ. പാവങ്ങളുടെ സ്വത്തിനും നീതിക്കും ആരും ചോദിക്കാൻ ഇല്ല

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 21 час назад +10

    എല്ലാം നിഷേധിച്ചു എല്ലാവരും മുങ്ങും
    പാവങ്ങളുടെ കൂടെ നിൽക്കാൻ ആരുണ്ട്?

  • @ismailkm8730
    @ismailkm8730 8 часов назад +2

    ചുരുക്കി പറഞ്ഞാൽ ജനങളുടെ പണം പോയത് തന്നെയാണ് കിട്ടിയത് ഇങ്ങനെ നേതാക്കന്മാർ ക് കൊടുത്ത്

  • @vspolpayilvariyath4573
    @vspolpayilvariyath4573 15 часов назад +5

    മറഞ്ഞിരിപ്പുള്ള നന്മ മരങ്ങളെ തൊടാതെ ഇത് മാത്രം വാർത്തയാക്കുന്ന, അന്വേഷണ വിധേയമാക്കുന്ന മഹാ സംവിധാനം..😢, ശതകോടികൾ വെട്ടി വിഴുങ്ങിയ പലരും പുറത്ത് വിലസുന്നു...! ചില വിഭാ'കത്തിൽ ഉൾപ്പെട്ടവരാകയാൽ അവരൊക്കെ സുരക്ഷിതരായിരിക്കുന്നു.😮😮😮.

  • @Vijayan-nf9ig
    @Vijayan-nf9ig 3 часа назад +1

    46 ലക്ഷത്തിന് ഇൻകംടേക്സ് ലാലി വിൻ സെറ്റ് അടച്ചിരുന്നോ? എല്ലാവരും പുറത്ത് വരട്ടേ - രാഷ്ട്രീയ കാർ എന്ന് പറഞ്ഞാൽ എല്ലാം തേഞ്ഞ് മാഞ്ഞ് പോകരുത്

  • @apexspy8556
    @apexspy8556 18 часов назад +2

    ജനത്തിന്റെ പൈസ രാഷ്ട്രീയ കാരും ഉദ്യോഗസ്ഥൻ മാരും പോലീസ് ഉൾപ്പെടെ അടിച്ചു മാറ്റുന്നു.

  • @ajiaj7924
    @ajiaj7924 20 часов назад +6

    എന്ത് സുരക്ഷയാടോ ഈ നാട്ടിൽ ജീവിക്കുമ്പോൾ ഉള്ളത്,സ്വത്തിനോ,സംഭാദ്യത്തിനോ,ജീവനോ ഒരു സുരക്ഷയും ഇല്ലാത്ത വെറും വെള്ളരിക്കാ പട്ടണം മാത്രം ആയി കഴിഞ്ഞു എന്റെ നാട് 😢😢
    സംരക്ഷിക്കേണ്ടവർ എച്ചില് നക്കികളേക്കാൾ കഴിവ് കെട്ടവരും 🤷🏻🤦🏻

    • @DucatiIi-x2x
      @DucatiIi-x2x 16 часов назад

      Sathyamaya karyam.
      Enthoru vrithiketta naadan ith.

  • @mohananthythodan1923
    @mohananthythodan1923 22 часа назад +8

    എല്ലാരും ഒരു 14 ദിവസം റിമാൻഡിൽ കിടക്കട്ടെ എന്നാലെ ലേശം പേടി ജീവിതത്തിൽ ഉണ്ടാവും

  • @lathikakumari8330
    @lathikakumari8330 22 часа назад +3

    അവൻ ഉഗാണ്ടയിൽ നിന്നും വന്നിറങ്ങി കാമുകിയെ കാണാൻ പോകുന്നു അവൻ്റെ ഒരു ചിരി

  • @VASUDv-p3y
    @VASUDv-p3y 12 часов назад +1

    അപ്പൊ ഇയാൾ ചീഫ് സെക്രട്ടറി ആയിരുന്നപ്പോൾ കേരളത്തിൽ എന്തൊക്കെ ആയിരിക്കും കാട്ടി കൂട്ടിയിരിക്കുന്നത്. ചുമ്മാതാണോ കേരളം ഇത്രക്കും അധ പതിച്ചു പോയത്.

  • @akshajith
    @akshajith 10 часов назад +1

    കാരണഭൂതൻ പദവി വിരമിച്ച ശേഷം കൊടുത്ത ആളാണ് എബ്രഹാം

  • @surendrankartha3627
    @surendrankartha3627 22 часа назад +10

    ഒരുകോപും Nadakukaellla ജനം Varum വീഡി.... കോപ്പ്

  • @ANILKUMA-k1k
    @ANILKUMA-k1k 17 часов назад +1

    Yes

  • @daisyvarghese3853
    @daisyvarghese3853 18 часов назад +1

    കേന്ദ്ര ഗവണ്മെന്റ്ന്റെ ED അന്വേഷിക്കണം,,,,

  • @shaijushaiju4611
    @shaijushaiju4611 14 часов назад +1

    ഇനി നമ്മുടെ ജഡ്ജി മാരുടെ പേരും കൂടി ഇതിൽ വരാതിരിക്കട്ടെ ജനങ്ങളുടെ അവസാന അത്താണി അവരാണല്ലോ അവരുംകൂടി ഉണ്ടായാൽ പിന്നെ നമ്മൾ നമ്മുടെ വീടിനുതന്നെ കാവൽ നിൽക്കേണ്ടി വരും

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 21 час назад +3

    ഏതെങ്കിലും ഒരു കൂലി പണിക്കാരും എന്തായാലും പ്രതിയാകാൻ പോകുന്നില്ല 😔അത് കൊണ്ട് ഒരു ചാനൽ കാരും ഞെട്ടനും പോകുന്നില്ല 😔കൂലി പണിക്കാരനായ ഞാൻ ഉറങ്ങാൻ പോകുന്നു ചാനൽ പണിക്കാർ വായിട്ടലച്ചോളൂ 😂എന്നാൽ ശെരി 👍

  • @sageervattappilly6006
    @sageervattappilly6006 22 часа назад +3

    ഇരട്ട ചങ്കരന്‍ അറിയാതെ ഒന്നും നടക്കില്ല 😂ഞായറാഴ്‌ച വക്കീലിന് ലക്ഷങ്ങൾ

    • @sabupj17
      @sabupj17 21 час назад

      അവൻ.രാഷ്ട്രീയ ം.പറഞെന്നെയുള്ളു.സംഭവം.അവനറിയാം.അങിനെയല്ലേ.പറയാൻ.പറ്റു

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv 22 часа назад +6

    കിഫ്ബി ചെയർമാൻ മുഖ്യമന്ത്രി യുടെ പ്രിൻസിപ്പൽ സെക്രട്ടറി കണ്ടത്തിൽ മാത്യൂ എബ്രഹാം മനോരമ ഫാമിലി

    • @bensingbramanand5836
      @bensingbramanand5836 19 часов назад

      മനോരമ ഫാമിലി ആണ് എങ്കിൽ ഇറ്റാലിയൻ പട്ടാളം ഇവിടെ ഇറങ്ങും

  • @AlexJoseph-n8z
    @AlexJoseph-n8z 21 час назад +2

    പണം പോയവർക്ക് പണം പോയി
    അത്രയേ ഉള്ളൂ
    ബ്ലേഡ് കമ്പനിക്കാരെ ശിക്ഷിച്ച വാർത്ത ഉണ്ടോ?പാപ്പർ ഹർജി പ്രതീക്ഷിക്കാമോഅക്കൗണ്ടിൽ പണം വന്നവർ പെട്ടേക്കും. അല്ലാത്തവരുടെ വിശദീകരണം കേട്ടു നിഷേപകർ തൃപ്തിപ്പെടും.

  • @shkumarkumar2630
    @shkumarkumar2630 16 часов назад +1

    കെ. എം ഏബ്രഹാം റിട്ടയ ഡ്‌ഹാൻസിന് എന്തിന് ലക്ഷങ്ങൾ കൊടുത്ത് സർവ്വീസിൽ തുടരുന്നു

  • @RadhakrishnanKannadi
    @RadhakrishnanKannadi 21 час назад +3

    K m എ ബ്രഹാം ഏ റ്റവും വലിയ ചീഫ് സെക്രട്ടറി ജയ് ജയ് എ ബ്രഹാം സാർ ???

  • @SASIDHARANV-s7y
    @SASIDHARANV-s7y 19 часов назад +1

    Bharanam ennal ithe thanne .....

  • @radhan1144
    @radhan1144 22 часа назад +4

    ഇതൊക്കെ കേട്ട് സരിൻ എങ്ങനെയാണ് കമ്മ്യൂണിസ്റ്റിനെ ന്യായീകരിക്കുന്നത്.

    • @alfredsunny800
      @alfredsunny800 21 час назад

      Lali😂Vincent congress vice-president ananthu 46 lakh advocate fees vangi congress bhetham anu ldf

    • @radhan1144
      @radhan1144 21 час назад +2

      @alfredsunny800 എല്ലാ പാർട്ടിക്കാരും കാണും ഒരു പാർട്ടി മാത്രമാണ് നല്ലത് എന്ന് പറഞ്ഞ് ഇതൊക്കെ ന്യായീകരിക്കാതിരിക്കുന്നതാണ് എല്ലാ പാർട്ടിക്കാർക്കും നല്ലത് മറ്റുള്ളവരെ സൂചി കൊണ്ട് കുത്തുമ്പോൾ പുറകിൽ പാര കൊണ്ടുള്ള . കുത്ത് കിട്ടുമെന്ന് ഓർത്താൽ നല്ലത്. പണമാണ് ഇക്കാര്യത്തിൽ ആരും പുണ്യളന്മാർ അല്ല.

    • @SomasenanS.P
      @SomasenanS.P 20 часов назад

      ​@@alfredsunny800നവകേരള യാത്ര 7 ലക്ഷം. എന്തിനു വേണ്ടി

    • @PrasadKp-n4g
      @PrasadKp-n4g Час назад

      Theettam anno thinnunnathe

    • @radhan1144
      @radhan1144 47 минут назад

      @PrasadKp-n4g ഞാൻ അതല്ല തിന്നുന്നത്.നിന്നെ ആരോ പറഞ്ഞു പറ്റിച്ചതാ ഇനിയെങ്കിലും ആ തീറ്റ മതിയാക്ക്.

  • @JjJj-kg6lq
    @JjJj-kg6lq 22 часа назад +3

    ഈ ലോകത്തിൽ ഒന്നും സുതാരിതെയല്ല നാളെ കഴിഞ്ഞു പ്രൈം മിനിസ്റ്റർ മാറും. ചീഫ് മിനിസ്റ്റർ മാറും എല്ലാം മാറി മറിയും എല്ലാം കൊടുത്തു സഹിക്കാൻ നമ്മുടെ കാലവും വരാൻ പോകുന്നവരുടെ നല്ല കാലവും 🤔🤔🤔🤔

    • @mathewjohn3784
      @mathewjohn3784 15 часов назад

      കേരള ജനതയെ വലിppikan, ഇനി ഒന്നും Ella, അടുത്ത പ്രാവശ്യം കൂടി cpm ന് വോട്ട് കൊടുത്തു ഭരണം കൊടുക്ക്. 😮😮😮

  • @jollyambu8537
    @jollyambu8537 14 часов назад +1

    Ethra divasam ee news undaavum

  • @roypynadath5820
    @roypynadath5820 16 часов назад

    ഈ കേസ്സിൻ്റെ അവസാനം ഒന്നുമില്ലാതെ തീരും . കാരണം എല്ലാ പാർട്ടിയിൽ ഉള്ളവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് . കെ എം Abraham ത്തെക്കുറിച്ച് മുൻ DGP Vigilance, Shri . Jacob Thomas അന്നേ പറഞ്ഞതാണ് .

  • @ASOKKUMAR-cz1jl
    @ASOKKUMAR-cz1jl 17 часов назад

    Adovcate. ജയശങ്കർ നെ അന്വേഷണകമ്മീഷൻ ആയി നിയമിക്കുക

  • @girimahan
    @girimahan 13 часов назад

    Bloody........

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 21 час назад +1

    അനന്തു വും ആനന്തും മാറിപ്പോവുകയാണല്ലോ 😂

  • @DucatiIi-x2x
    @DucatiIi-x2x 16 часов назад +1

    Haha udhyagasthar vare ithil undenkil ee casel engane panam nashtapettavark neethi kittum??

  • @MANOJ9424
    @MANOJ9424 27 минут назад

    അപ്പോൾ ഇനി കേസ് സ്വാഹാ ..
    ഭരണപക്ഷവും പ്രതിപക്ഷവും കൂടി കേസുമുക്കും ..
    മണ്ടന്മാരായ നാട്ടുകാരുടെ പണം പോയി ..
    അനന്ദുകൃഷ്ണനാണ് താരം ..

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 22 часа назад

    Kollasangam

  • @_axswathy_43
    @_axswathy_43 4 часа назад

    ലാലിവിൻസെൻറ് പറഞ്ഞു 😂😂😂

  • @DucatiIi-x2x
    @DucatiIi-x2x 16 часов назад +1

    Paisa oke kandavante vaikakath kond thallunnavare paranjal mathi.
    Ningalk aa paisa koduth puthiyath allenkil second hand vangamairnille?

  • @shebinchittadiyil
    @shebinchittadiyil 18 часов назад

    അൻവർ എഫക്ട്

  • @MohammedBm-w6o
    @MohammedBm-w6o 22 часа назад

    ബാക്കി പകുതിപണം എവിടെനിന്നു കൊടുത്തു ആര്കൊടുക്കും എവിടെന് കൊടുക്കും?

  • @jjohn3193
    @jjohn3193 21 час назад

    Nothing serious will be done, except wasting of public fund...

  • @BhupathiS-e6s
    @BhupathiS-e6s 20 часов назад

    NAARREE...KERALAM.....PUYUVARICHUTHUDANKKI...

  • @ShahulIritty
    @ShahulIritty 20 часов назад

    Aareyanu viswasikuka ?

  • @aneeshsathyarajan3359
    @aneeshsathyarajan3359 3 часа назад

    M v ശ്രെയാംസ് കുമാറാണ് ആ പണം വാങ്ങിയ രാഷ്ട്രീയക്കാരൻ

  • @vinodk1995
    @vinodk1995 21 час назад

    Onnum. Nadhekilla. Edhu. Keralam 😢

  • @sabupj17
    @sabupj17 21 час назад

    മാപറകളും.വാങിയുട്ടുൻഡ്

  • @RadhakrishnanKannadi
    @RadhakrishnanKannadi 21 час назад

    ഇത് തട്ടിപ് അ ല്ലാ പൂക്രി തരം

  • @Mia-j1o5m
    @Mia-j1o5m 19 часов назад

    എല്ലാടത്തും invisible ആയി ഒരു ഉത്സവം നടക്കുന്നുണ്ട്. അതു വീഡിയോയിൽ പകർത്തിയാൽ നല്ല കാശ് ഉണ്ടാക്കാം. എൻട്രി only for invisible persons.

  • @vijayaprasad2615
    @vijayaprasad2615 21 час назад

    ഈ പൈസ കൊടുത്ത ആളുകൾ എല്ലാം മണ്ടന്മറാണോ.... പതിവിലക്ക് ഈ നാട്ടിൽ എന്തു കിട്ടാനാ....?

    • @DucatiIi-x2x
      @DucatiIi-x2x 16 часов назад

      Aa paisa koduthirunenkil second hand allenkil puhthiyath vangamairnu.

  • @gauthamkrishnau7463
    @gauthamkrishnau7463 22 часа назад +1

    ലാലി വിൻസെന്റെ ന്റെ കൂസൽ ഇല്ലായ്‌നയുടെ രഹസ്യം മനസ്സിൽ ആയിവരുന്നു ശരിക്കും അനന്തു കൃഷ്ണൻ ഒരു ചെറിയ മീനാണ് ഇവിടെ അമ്പു കൊള്ളാത്തവരായി ആരും ഇല്ല

  • @officialpirate5
    @officialpirate5 22 часа назад

    Onnum sambavikkan pokunnillaa

  • @sreekandannair6447
    @sreekandannair6447 22 часа назад

    Looks like Aunty Maarude ANANTHU Mone Allaam Thurannu Paranjaal KERALAM Kooduthal Naarum😂😂 BEST KANNA BEST 😂😂

  • @purushothamanjayaprakash22
    @purushothamanjayaprakash22 20 часов назад

    Ede, Abraham ey enthonnu ede ethekke?

  • @shabeerreebhas6
    @shabeerreebhas6 12 часов назад

    Monson
    Mrdhanga mission.. Cheetipoyi

  • @antonypeter9975
    @antonypeter9975 22 часа назад

    Lali udayippine party endha purathakkathu?

  • @surendransreedharannair3190
    @surendransreedharannair3190 21 час назад

    What abraham bring some beautiful woman in to the scene.please

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 21 час назад

    വെളിപ്പെടുത്തൽ തെളിവുകളോടെ വേണം

  • @akbarwandoor9827
    @akbarwandoor9827 2 часа назад

    Evide nokiyalum policente pank munpilanu. Police senaye pinarayi nashippichu

  • @FaizAli-wn5ey
    @FaizAli-wn5ey 21 час назад

    രാഷ്ട്രീടകാർ വെറും ഉടായിപ്പ് ആണ് എന്ന് ജെനങ്ങൾ മനസിലാക്കണം എല്ലാവർക്കും പണം മതി അതിൽ മീഡിയാകരും ഉൾപെടും അവർ അവസരത്തിനൊത്തു വാർത്തകൾ വിടും അതാണ് AA☕വർഗം

  • @VasuDevan-jx9wd
    @VasuDevan-jx9wd 22 часа назад +1

    കരിമണൽ മാസപ്പടി മുക്കിയ അവൻറെ മകളും വാങ്ങിയിരുന്നു വല്ലതും നടക്കുമോ

    • @unnikrishan4336
      @unnikrishan4336 21 час назад

      നിന്റെ അപ്പന്റെ ആസനംഇത്രവലുതാണൊകരിമണൽനിറക്കാൻകട്ടുനക്കിയിട്ടുഒരുഉളുപ്പുംഇല്ലാതെമറ്റവരെകുറ്റംപറയാൻകരിമണൽകേസെന്തായികുഴലിൻ്റെആസനംകീറിയില്ലെകോടതിഎന്നിട്ടും🌹ലെവർത്തമാനം

    • @VasuDevan-jx9wd
      @VasuDevan-jx9wd 21 час назад

      @unnikrishan4336 മോഡിയുടെയും അമിത്ഷാ യുടെയും രഹസ്യ പിന്തുണ ഉള്ളതുകൊണ്ട് അച്ഛനും മകളും രക്ഷപ്പെടുന്നു നിന്നെപ്പോലെ കുറേ അടിമകളും കള്ള പുലയാടി മോനെ അച്ഛനെ പറയാൻ നിൽക്കരുത് പുലയാടി മോനെ

    • @SomasenanS.P
      @SomasenanS.P 20 часов назад

      ​@@unnikrishan4336വീണയുടെ കൂതി അത്ര വലുതായതു കൊണ്ടല്ലേ നോക്കു കൂലി കയറിയത്. അതു കണ്ടിട്ടല്ലേ മുറി കൂതി ഏറ്റെടുത്തത്

  • @madhunitoor6902
    @madhunitoor6902 17 часов назад

    വീണാ വിജയന് കൊടുത്തില്ലേ? ഉണ്ടാവണമല്ലോ.🤔 എന്നാലല്ലെ കഥ പൂർത്തിയാകു.. അല്ലേ മാപ്ര? തട്ടിവിട്ടോളു..