എമിലിനു കിട്ടിയ പണി |Car Detailing|Ceramic Coating Turtle Wax

Поделиться
HTML-код
  • Опубликовано: 6 сен 2024
  • വാഹനസംബന്ധമായ കാര്യങ്ങൾക്ക് എമ്മിലുമായി ബന്ധപെടുക
    EMIL:-+91 8943 488 444
    കുറഞ്ഞചിലവിൽ വീടും ,ഓഫീസ് എന്നിവ ഉണ്ടാക്കാനാഗ്രഹിക്കുന്നവർ ഇസഹാഖ് മായി ബന്ധപെടുക
    ISAHAK:-+91 9846 306 630
    സൂപ്പർ താരങ്ങൾ ഉപയോഗിക്കുന്ന ഒരുപാട് പ്രത്യേകതകൾ ഉള്ള മാസ്ക്കുകൾ,നിങ്ങൾക്കും സൗജന്യമായി നേടാം
    ഈ മാസ്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക് ചെയ്യുക: bblkart.com/?b...
    -------------------------------------------------------
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    ----------------------------------------------------
    Promotion and Collaboration send us your requirements.
    E Mail: hareesameerali@gmail.com
    MOBILE:-+91 9846571800
    -------------------------------------------------------------
    Follow Me :
    INSTAGRAM: / hareesameerali
    Facebook: goo.gl/yWTG96
    E Mail : haris@royalskyholidays.com
    Mobile:+91 9846571800(WhatsApp)
    www.hareesameerali.com

Комментарии • 1,1 тыс.

  • @hareesameerali
    @hareesameerali  3 года назад +556

    വാഹനസംബന്ധമായ കാര്യങ്ങൾക്ക് എമ്മിലുമായി ബന്ധപെടുക
    EMIL:-+91 8943 488 444
    കുറഞ്ഞചിലവിൽ വീടും ,ഓഫീസ് എന്നിവ ഉണ്ടാക്കാനാഗ്രഹിക്കുന്നവർ ഇസഹാഖ് മായി ബന്ധപെടുക
    ISAHAK:-+91 9846 306 630
    സൂപ്പർ താരങ്ങൾ ഉപയോഗിക്കുന്ന ഒരുപാട് പ്രത്യേകതകൾ ഉള്ള മാസ്ക്കുകൾ,നിങ്ങൾക്കും സൗജന്യമായി നേടാം
    ഈ മാസ്കുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക് ചെയ്യുക: bblkart.com/?bbl=366

    • @salimkp72
      @salimkp72 3 года назад +5

      എമിലിന് ഒരു "മ" പോരേ?

    • @keralaTechandtips
      @keralaTechandtips 3 года назад +1

      😊😊

    • @vishnupriyajenin9431
      @vishnupriyajenin9431 3 года назад +20

      We are waiting for the combination of Harris ikka, Haniss ikka, Emil, saleesh ettan and Sujith. Will you do it.
      Expecting for a reply from you

    • @hareesameerali
      @hareesameerali  3 года назад +31

      @@vishnupriyajenin9431 coming soon

    • @noufalsirajudeen9613
      @noufalsirajudeen9613 3 года назад +1

      4440

  • @cksajeevkumar
    @cksajeevkumar 3 года назад +258

    ചില വണ്ടിപ്പ്രാന്തന്മാരെക്കുറിച്ച് നമ്മള്‍ പറയാറുണ്ട് - '' ഇവന്‍ ജനിച്ചുവീണതു തന്നെ വണ്ടിയിലേക്കാണ്‌" എന്ന്. അത്തരത്തിലൊരു പക്കാ വണ്ടിപ്പ്രാന്തനായ എമില്‍ ബ്രോ വണ്ടികള്‍ക്കായി ഒരു സം‌രംഭം തുടങ്ങുമ്പോള്‍ത്തന്നെ ഊഹിക്കാമല്ലോ - അതെത്രമാത്രം മികച്ചതായിരിക്കുമെന്ന്. വളരെ സന്തോഷമുള്ള കാര്യം. എമിലിന്റെ ഈ നവസം‌രംഭത്തിന്‌ ഭാവുകങ്ങള്‍ നേരുന്നു.

  • @RibinRajEP
    @RibinRajEP 3 года назад +549

    എമിലിന്റെ പുതിയ സംരംഭത്തിന് ആശംസകൾ...

    • @privthiprivthi9247
      @privthiprivthi9247 3 года назад +1

      @@sotechmalayalam2161 🙄

    • @Najeebvlogs123
      @Najeebvlogs123 3 года назад

      ഞാൻ തനിയെ കാട്ടിൽ പോയി കൊതുകിന്റെ കടിയും കൊണ്ട് video ചെയ്തിട്ട് ആരും കാണുന്നില്ല സുകുർത്തുകളെ....സകായിക്കണം 😑

    • @privthiprivthi9247
      @privthiprivthi9247 3 года назад

      @@Najeebvlogs123 😂😂😂

  • @nidheeshs3605
    @nidheeshs3605 3 года назад +132

    എമില്‍ മച്ചാന്‍റെ പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു .പിന്നെ എനിക്ക് പറയാന്‍ ഉള്ളത് സുജിത്തിന്റെ പേര് എടുത്തു പറഞ്ഞതിലും,അദ്ദേഹം എന്തു കൊണ്ട് ഈ പരിപാടിക്ക് എത്താന്‍ പറ്റിയില്ല എന്നും വളര വ്യക്തമായ് പറഞ്ഞത്... അത് ഹാരിസ്സിക്കയും എമില്‍ മച്ചാനും,രണ്ടു പേരും ചെയ്തത് യേറെ അഭിനന്തനാര്‍ഹമായ കാര്യമാണ്....ഇല്ലെങ്കില്‍ ഈ സുഹൃത്ത് വലയം തകര്‍ന്ന് തരിപ്പണമായി പോയി എന്ന് പറയാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്ന ഒരു ജനത ഉണ്ട്.

    • @hareesameerali
      @hareesameerali  3 года назад +13

      🥰👍

    • @anoopag1071
      @anoopag1071 3 года назад +1

      ❤❤❤

    • @praveenramath4025
      @praveenramath4025 3 года назад +1

      പോടാ സുജിത്ത് ചെറ്റ

    • @poochasir272
      @poochasir272 3 года назад +3

      @@praveenramath4025 ippo kurach nallavanayittund avan views kurannappo pls check out

    • @arunthomas708
      @arunthomas708 3 года назад +2

      Mattullavarude valarchayil asuya thonunna ore oru vyakti anu sujith

  • @jephinjoseph5736
    @jephinjoseph5736 3 года назад +88

    സീറ്റ്‌ കവർ എക്സ്ട്രാ ഫിറ്റിങ് അക്സസ്സർറീസ് മുതലായവയും ഉൾപ്പെടുത്തുക അടിപൊളി ആയിരിക്കും

  • @bijulalkrishnan1979
    @bijulalkrishnan1979 3 года назад +51

    സുജിത് ഭക്തൻ..🧡ഹാരിസ്ക്കാ..🧡എമിൽ ബ്രോ🧡...പിന്നെ ഞങ്ങളുടെ കോഴിക്കോട്ടുകാരൻ ഹാന്ക്കാ🧡എന്നും നിങ്ങളെ ഒരുമിച്ചു കാണണം എന്നു മാത്രമേ ആഗ്രഹിക്കുന്നുള്ളു...ഡ്രൈവർ സുകുവിന്റെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും 👏🤝🥰🥰🥰🥰

  • @tinusvlog6788
    @tinusvlog6788 3 года назад +8

    സുജിത്തേട്ടന്റെ കാര്യം പറഞ്ഞത് നന്നായി ഹേറ്റേഴ്‌സ് നോക്കി ഇരിക്കുവാ ചൊറിയാൻ.... Sujithettan Ishtam❤️😍

  • @sujithkumarsujithkumarkn1488
    @sujithkumarsujithkumarkn1488 3 года назад +35

    എമിലിനു എല്ലാവിധ ആശംസകളും എമിലിനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം

  • @teaclub3873
    @teaclub3873 3 года назад +39

    Sujith ഭക്തനെ മിസ്സ്‌ ചെയ്യ്യുന്നു... നിങ്ങളുടെ ആ പഴയ combo തിരിച്ചുവരാൻ കാത്തിരിക്കുന്നു 😭

  • @muneerali9983
    @muneerali9983 3 года назад +66

    എമിൽ ബ്രൊ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും പിൻതുണയും നേരുന്നു. ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ അള്ളാഹു. ഹാരിസിക്ക എമിൽ ഹാനിക്ക ഒരുമിച്ചു കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്. സുജിത് ഭായിയും കൂടി വേണമായിരുന്നു. എല്ലാവിധ നന്മകളും നേരുന്നു

    • @AbdulKareem-ke1gi
      @AbdulKareem-ke1gi 3 года назад +1

      എല്ലാവിധ പിന്തുണയും ആശംസകളും

  • @alwinlx
    @alwinlx 3 года назад +58

    നിങ്ങളുടെ എല്ലാം ജീവിതം ഇത്തരത്തിൽ പച്ച പിടിക്കുവാനും നിങ്ങൾ സമൂഹത്തിൽ അറിയപ്പെടാനും കാരണമായത് സുജിത് ഭക്തൻ എന്ന ബ്ലോഗറാണ് എന്നകാര്യം മറക്കാതിരിക്കുക.

    • @pearlheartful
      @pearlheartful 3 года назад +8

      Athinoke harris ikka paisa kodthu enu mumb paranjallo. Pine sujihine marannu enu aru paranju. ningal swayam angine anumanichal engineya.

    • @alwinlx
      @alwinlx 3 года назад +5

      @@pearlheartful entu paisa kodutunu....eni kodutalum rekshapedutiya ale marakan padilalo..

    • @pearlheartful
      @pearlheartful 3 года назад

      @@alwinlx maranu ennara paranje

    • @appur6478
      @appur6478 3 года назад +2

      @@alwinlx 8.30 thotu kaanu..adhil clear aayi parayund

    • @dchannel7286
      @dchannel7286 3 года назад +1

      ninakk onnum vere pani ille??

  • @vinodkrishnan3852
    @vinodkrishnan3852 3 года назад +8

    എമിൽ എല്ലാവിധ ആശംസകളും നേരുന്നു പുതിയ സംരംഭത്തിന്. സുജിത് ഭക്തനും ആയിട്ടുള്ള യാത്രകൾ ഒക്കെ കാണാറുണ്ട്. 👏👏👏🚙🚙

  • @anandasree
    @anandasree 3 года назад +26

    Sujithettane miss cheyunnu.. Tech Travel Eat ❤️

  • @prasadvelu2234
    @prasadvelu2234 3 года назад +94

    എമിലിൻ്റെ സംരംഭത്തിന് ഭാവുകങ്ങൾ....ഹാരിസ് ഭായും, എമിലുമായുള്ള ഒരു ട്രിപ്പ് വീഡിയോ പ്രതിക്ഷിക്കുന്നുണ്ട്....👍👍😭❤️💜❤️

  • @actionsofachu1726
    @actionsofachu1726 3 года назад +22

    എമില്‍ bro യുടെ പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും 💐

  • @jollycleetus1290
    @jollycleetus1290 3 года назад +45

    All the Best Emil n Anju...God Bless

  • @gulfcon
    @gulfcon 3 года назад +11

    എമിലിൻറെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും, നിങ്ങളെ എല്ലാവരെയും ഒന്നിച്ചു കാണുമ്പോൾ വളരെ സന്തോഷം.... തീർച്ചയായും സുജിത്തിനെ നിങ്ങളുടെ കൂട്ടത്തിൽ മിസ്സ് ചെയ്യുന്നുണ്ട്.... (സുജിത് യാത്രയിൽ ആണെന്ന് അറിയാം ) ...എത്രയും പെട്ടെന്ന് പഴയതുപോലെ (ഇടയ്ക്കെങ്കിലും) നിങ്ങളൊക്കെ ഒന്നിച്ചു ഇതുപോലെ കൂടാൻ ഇടവരട്ടെ ......

  • @GENUINELY_TALK
    @GENUINELY_TALK 3 года назад +61

    ഈ അവസരത്തിൽ സുജിത് bro കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നി... പുള്ളിയുടെ താല്പര്യങ്ങൾ കൊണ്ടാണ് പുള്ളി മാറി നിൽക്കുന്നത് എന്നറിയാം എന്നാലും ആ നിങ്ങളുടെ bond അത് ഞങ്ങൾ നന്നായി ആസ്വദിച്ചിരുന്നു

  • @travelozoombyjijujustin721
    @travelozoombyjijujustin721 3 года назад +36

    the passion of cars makes emil bro a bussiness man and his sincerity good character we likes him very much

  • @riyastravelvlog6887
    @riyastravelvlog6887 3 года назад +88

    ആദ്യ ലൈകും ആദ്യ കമന്റും എന്റെ വക.പക്ഷെ വീണ്ടും പറയുന്നു വിളിക്കുമ്പോൾ ആരെങ്കിലും എടുക്കാൻ പറ.msg എങ്കിലും മറുപടി തരുക

    • @prayanpv7638
      @prayanpv7638 3 года назад

      Correct pls replied for msg.Emil .

  • @pvdevidas
    @pvdevidas 3 года назад +65

    എമിലിന്റെ പുതിയ സംരഭം വൻ വിജയമാവട്ടെ, നിങ്ങളുടെ ട്രാവൽ വീഡിയോസിനായി കാത്തിരിക്കുന്നു ❤️

  • @user-ln1nl2kt4r
    @user-ln1nl2kt4r 3 года назад +158

    അപ്പൊ ഇനി കൊച്ചില് വന്നാൽ എമ്മിൽ ബ്രോ നേ നേരിട്ട് കാണാൻ പറ്റുമല്ലോ

  • @sebinmathew7723
    @sebinmathew7723 3 года назад +120

    എമിൽ❤️സുജിത്ത്❤️ഹാനിക്കാ❤️ഹാരിസിക്ക
    എന്നും ഒരുപാട് സ്നേഹം. All the best emil bro 🔥

    • @vpukken
      @vpukken 3 года назад +7

      സുജിത്ത് did not see this video yet

    • @anoopag1071
      @anoopag1071 3 года назад

      ❤❤❤

    • @jaisygeorgr9845
      @jaisygeorgr9845 3 года назад +6

      @@vpukken exactly ..he is such fake person .he will see the vidoes ,but will never appreciate others ( unless it's paid comment promotion)😂

  • @lalithapg7900
    @lalithapg7900 3 года назад +13

    Congratulations, Emil. Best wishes and Good Luck, Emil and Anju.
    Thank you Hareeskka for the video.

  • @shafeerpk5221
    @shafeerpk5221 3 года назад +5

    ഹാരിസ്ക്കായുടെ പുതിയ എനെർജിറ്റിക് വീഡിയോക്ക് നന്ദി... പിന്നെ എമിൽ ബ്രോ യുടെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു

  • @mohammedsinan1
    @mohammedsinan1 3 года назад +13

    Emil bro... Congrats from deep of my heart. നാട്ടിൽ വരുമ്പോൾ കൊയിലാണ്ടി നിന്നും നാൻ എത്തും..

  • @KafeKapsicum
    @KafeKapsicum 3 года назад +52

    എമിൽ ബ്രോ and ഇക്ക നിങ്ങളുടെ ട്രാവൽ vloginu വേണ്ടി കട്ട വെയിറ്റിംഗ്.All the best Driver suku

    • @feelmylove1837
      @feelmylove1837 3 года назад

      ഇനി ഡ്രൈവർ sugu alla.. ശെരിക്കും മൊതലാളി

  • @explorationsbyjoel
    @explorationsbyjoel 3 года назад +30

    All the best and congrats Emil uncle for your firm ..Harees Uncle thank you for this video ..thank you .

  • @varkeythomas817
    @varkeythomas817 3 года назад +6

    എമിൽ ബ്രോ congrats
    . ഹരിസിക്കാ നിങ്ങളുടെ വളരെ നല്ല മനസ്സാണ്. സുജിത്തിനെ എത്ര വെള്ള പൂശാൻ നോക്കിയാലും നടക്കില്ല. എമിൽ ബ്രോ ചാനൽ തുടങ്ങിയപ്പോഴും , ഇപ്പൊ shop തുടങ്ങിയപ്പോഴും ഒരു സ്റ്റോറി insta story പോലും ഇടാത്ത നല്ല മനസ്സുള്ള ഒരു മഹത് വക്തിയാണ് സുജിത്ത് ഭക്തൻ.

  • @babucbabu1611
    @babucbabu1611 3 года назад +14

    എമിൽ bro..... പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു

  • @britto.395
    @britto.395 3 года назад +12

    ഹാരിസിക്ക, ഹാനിക്ക, എമിൽ ബ്രോ കിടിലൻ combo.... എമിൽ ബ്രോയുടെ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു:

  • @anthonytalks1668
    @anthonytalks1668 3 года назад +2

    നിങ്ങളെ പോലെ എന്നു ഒരു നല്ല vlog ചെയ്യാൻ പറ്റും എന്നു മെന്നു നിങ്ങളുടെ ഓരോ video കാണുമ്പോഴും ആലോചിക്കാറുണ്ട്. All the best for Emil's new venture. You guys are really entertaining us and motivating factor for small youtubers like me. Eagerly waiting for new videos from Emil

  • @retheeshtr2931
    @retheeshtr2931 3 года назад +17

    എമിൽ അങ്ങനെ ആവണം ചുമ്മാ സുജിത്തിന്റെ vandi ഓടിച്ചു നടക്കുബോൾ എന്നിയ്ക്കു നല്ല വിഷമം ഉണ്ടായിരുന്നു, ഇപ്പോൾ പൊളിച്ചു സ്വന്തം ചാനൽ സംരംഭം 👍👍വളരൂ ബ്രോ ലവ് യൂ

  • @narayanana5548
    @narayanana5548 3 года назад +87

    സുജിത് ഭക്തൻ കൂടി വേണമായിരുന്നു. എമിലിനു എന്തായാലും സൂപ്പർ ബിസിനസ് കിട്ടും. ഇസാഹാക് കണ്ണൂരിൽ വന്നു ജോലി ചെയ്തു തരുമോ

    • @sayooj1406
      @sayooj1406 3 года назад +2

      ❤️

    • @hareesameerali
      @hareesameerali  3 года назад +10

      Yes

    • @8DINFINITESTUDIO
      @8DINFINITESTUDIO 3 года назад +4

      5 പേര് വിചാരിച്ചാൽ 60 ആവും🤗 ഇത്രയും സപ്പോർട്ട് ചെയ്ത എല്ലാവർക്കും താങ്ക്ക്സ് all😘🤗

    • @midhun86
      @midhun86 3 года назад +3

      Pulli..vannal eppo potti ennu chodhichal mathi😂😂

  • @ArunKumar-om8sc
    @ArunKumar-om8sc 3 года назад +10

    Hearty wishes to the entire team. All the very best team you guys really prove the team spirit. Love to all of you from a sincere viewer from Alaska Anchorage 🇺🇸.

  • @JAI_1981
    @JAI_1981 3 года назад +1

    ഹാനിക്കയേയും എമിലിനെയും ഹാരിസിക്കയേയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം 👏👏👏👏😍😍😍😍😍

  • @kiranrs7959
    @kiranrs7959 3 года назад +30

    എല്ലാ വിധ ആശംസകളും എമിലിനു നേരുന്നു, നിങ്ങളുടെ യാത്രകൾക്കും best wishes ഇക്ക

  • @kssarun1518
    @kssarun1518 3 года назад +2

    🥰നിങ്ങളുടെ ആ പഴയ ടീം (സുജിത്തേട്ടൻ, flywheel ഹാരിസിക്ക, ഈ ഹാരിസിക്ക എമിൽ ബ്രോ ) എല്ലാരും ചേർന്ന് ഒരു ട്രിപ്പ്‌ കാണുവാൻ ഒരുപാട് ആഗ്രഹിക്കുന്നു...😍

  • @rafivettichira5677
    @rafivettichira5677 3 года назад +6

    സുജിത്ത് & ഹാരിസ്ക്ക & എമിൽ ഒന്നിച്ചു കാണാൻ ആഗ്രഹിക്കുന്നു

  • @IJMAGAZINE
    @IJMAGAZINE 3 года назад +13

    Emil... hariska... എല്ലാവിധ ആശംസകളും..❤️❤️

  • @SyamsVlog
    @SyamsVlog 3 года назад +34

    All the best emil bro

  • @kabeer2003k
    @kabeer2003k 3 года назад +49

    Nice episode

  • @jollyroy9126
    @jollyroy9126 3 года назад +21

    Best wishes for the new venture.

  • @chackobabu6404
    @chackobabu6404 3 года назад

    എമിൽ ബ്രോയുടെ സംരംഭം ത്തിന് എല്ലാവിധ ആശംസകളും നേരുന്നു നിങ്ങളെ എല്ലാവരേയും കാ ണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @thebiketripsinger
    @thebiketripsinger 3 года назад +45

    എവിടെ ഈ കൂട്ടത്തിലെ കൊമ്പൻ എവിടെ 🤔
    സുജിത് ഭക്തൻ 🔥

  • @ronygeorge7216
    @ronygeorge7216 3 года назад +13

    Miss u sujithettan 😥😥😥anyway all the best 😍😍

  • @Aswanth_kv
    @Aswanth_kv 3 года назад +23

    14:17 ഇക്ക ഒരു കൈ നോക്കാം..

  • @focuspluseducation
    @focuspluseducation 3 года назад +9

    സുജിത്ത് bro യെ miss ചെയ്യുന്നു

  • @samueldev
    @samueldev 3 года назад +4

    Best wishes for Emil for his new venture.super vedio ❤️

  • @nlabtechnologies9179
    @nlabtechnologies9179 3 года назад

    car cardiac center modification chythathallee...ernakulathu work chythappol njan avide ninnumanu decarbonation chythirunnath...i think this place is vennala...it is a good service and customer care....i appreciated good things

  • @mohammedshabeeb3391
    @mohammedshabeeb3391 3 года назад +17

    Sujith etten ilalllo karanam emilinoppam undayirunna oral alle sujith bakthan

  • @amalmx5309
    @amalmx5309 3 года назад +81

    Want a international travel series with sujithettan,harisikka,hanikka,emilbroo, saleeshetannn
    Katta waiting 🥰

    • @WOW_EDITING
      @WOW_EDITING 3 года назад

      🥰

    • @anilmathew5829
      @anilmathew5829 3 года назад +5

      Sujith Eni otta kannu ennu paranju kazinju.....

    • @radhamani6338
      @radhamani6338 3 года назад

      @@anilmathew5829 annitu saleesh ettan kude videoil undallo

    • @amalmx5309
      @amalmx5309 3 года назад +4

      @@anilmathew5829 ath okka applatha aa seen nta oru avastyil vishamam kondd paranjathavumm okka ready avvumm

    • @JestinJacobPK
      @JestinJacobPK 3 года назад

      @@radhamani6338 ഒരു youtuber ആയിട്ടും collab ഇല്ലെന്ന്..

  • @Jacob-M
    @Jacob-M 3 года назад +16

    I want to bring my BMW 328 I for detailing . How do bring .🤔🇺🇸..⛴? Not possible.
    Good luck Emil for your new business and all the best .🙏👌👏👏👏👏👏👏👍👍

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 3 года назад +7

      അച്ചായോ, ന്യൂ യോർക്കിൽ സുഖം ആണോ ? ബൈഡനെ അന്വേഷണം അറിയിക്കണേ .😎

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp 3 года назад +7

      @@sathyajithms3495 don’t think they do your Toy cars .Check with Emil bro .🤣🤣🤣🤣

    • @josephjohn6515
      @josephjohn6515 3 года назад +3

      @@KrishnaKumar-gp4kp Satyajiths dreams good . Don’t think this fool know ,achayans financial capacity in USA 🇺🇸 🔥🤪🤪👍

    • @45837
      @45837 3 года назад +2

      @@KrishnaKumar-gp4kp Rolce Royce Toy car . May be in his wild dreams .!!!🤣🤣

  • @shajeerali2520
    @shajeerali2520 3 года назад

    പൊളി... കൂടെ ഏറ്റവും ഇഷ്ടപ്പെട്ടത് ഹാനിക്കയേയും ബൈജു ചേട്ടനെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ ആണ് 😘😘😘😘

  • @sanjuabraham9029
    @sanjuabraham9029 3 года назад +5

    it's a great achievement.... congratulation dear Emil....

  • @artcreation3251
    @artcreation3251 3 года назад +1

    ഒരായിരം ആശംസകൾ 🎉🎉🎉🎉🎉🎉🎉🎉🎉 പുതിയ സംരംഭത്തിന് 🎉🎉🎉🎉🎉

  • @Ahsanmuthu
    @Ahsanmuthu 3 года назад +4

    എമിൽ ബ്രോയുടെ പുതിയ സംരംഭ ത്തിന് ആശംസകൾ

  • @ajithnpillai243
    @ajithnpillai243 3 года назад +2

    Very nice facility, good design …sure will bring my car over there to kochi (almost 180 km,,, I’m from kottarakkara) only because of Emil bro and his character…….Good work Hardee’s ikka , I’m your subscriber too…good blogging..keep going

  • @rafipilathrachunangad
    @rafipilathrachunangad 3 года назад +12

    എമിൽബ്രോയുടെ സ്ഥാപനംഅത് നമ്മുടെ സ്വന്തമല്ലേ

  • @aneesvkm
    @aneesvkm 3 года назад

    Emil ബ്രോയ്ക്ക് എല്ലാവിധ ആശംസകളും.. എന്നത്തേയും പോലെ പോസിറ്റീവ് എനർജി നിറഞ്ഞ എപ്പിസോഡിന് ഹാരിസ് ഇക്കയ്ക്കും അഭിനന്ദനങ്ങൾ..

  • @sreedharsreedhar.s4105
    @sreedharsreedhar.s4105 3 года назад +4

    Premier patmini kanatahavqrundo. Athil lockdown aparathakalanu Poli. Harees ikkane web seriesil edukkanam

  • @muhammadnissam7037
    @muhammadnissam7037 3 года назад +1

    Oraalkkade koravond

  • @devadethas5750
    @devadethas5750 3 года назад +5

    Congratulations for your new venture Emil bro 🥰😘

  • @ansarianu9586
    @ansarianu9586 3 года назад

    അടിപൊളി സന്തോഷം ഹാരിസ് ഇക്ക... എമിൽ ബ്രോ സന്തോഷം ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു.. 😍😍😍

  • @abdulraheem-bp4rf
    @abdulraheem-bp4rf 3 года назад +7

    ഒരു കാര്യം ഉറപ്പ് തരാം,
    വണ്ടി പ്രാന്തൻ ആയത് കൊണ്ട് തന്നെ ഇൻഷാഅല്ലാഹ്‌ ഉഷാറാകുമെന്നുള്ള കാര്യം നമ്മക്ക് ഡബിൾ ഉറപ്പ് 💪💪

  • @sasipc2846
    @sasipc2846 3 года назад

    എമിലിന്റെ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

  • @shibinv2181
    @shibinv2181 3 года назад +5

    Hareesikka we are waiting a road trip with Sujith, emil ,saleesh

  • @anilu930
    @anilu930 3 года назад +1

    Emil Sujith Bhakthan yevde orumicchi korayanalu karangiyadalle

  • @vyshakvp1222
    @vyshakvp1222 3 года назад +51

    സുജിത് ഭക്തൻ & എമിൽ & ഹാരിസ് അമീറലി & സലീഷേട്ടൻ....
    വീണ്ടും ഒരു
    INB trip കാണാൻ ആഗ്രഹം...

    • @gokulkjvarma
      @gokulkjvarma 3 года назад +3

      And hani ikka... 🔥🔥

    • @wayofkoche
      @wayofkoche 3 года назад +1

      Sujith ini areyum promote cheyella enna parange puliku kittendath kity 😂

    • @BOSS-zj2do
      @BOSS-zj2do 3 года назад +2

      @@wayofkoche 😂😂

    • @shifanshifu240
      @shifanshifu240 3 года назад

      Yes😍

    • @wayofkoche
      @wayofkoche 3 года назад

      @@shifanshifu240 😎❤️

  • @sabuabraham4425
    @sabuabraham4425 3 года назад +1

    All the best for the new venture Emil bro....

  • @anoopkv1397
    @anoopkv1397 3 года назад +6

    ഇക്കാ നിങ്ങൾ മൂന്നു പേരും ചേർന്നാൽ ഒരു രസം തന്നെയാ
    സുജിത്ത് mis uuu

  • @Lijojoseph265
    @Lijojoseph265 3 года назад +1

    എമിൽ bro എല്ലാവിധ ആശംസകൾ നേരുന്നു

  • @jomonpj77
    @jomonpj77 3 года назад +16

    സുജിത്ത് ഭക്തൻ്റെ കുറവ് വലുതായി ഫീൽചെയ്യുന്നത് എനിക്ക് മാത്രം ആണോ...

    • @mohdsharafudheen2287
      @mohdsharafudheen2287 3 года назад +2

      അഭിജിതിനെയെങ്കിലും വിളിക്കാമായിരുന്നു

    • @shifanshifu240
      @shifanshifu240 3 года назад +1

      Yes

    • @appur6478
      @appur6478 3 года назад

      @@mohdsharafudheen2287 avanu exam aanu

  • @sarafucherukulam
    @sarafucherukulam 3 года назад

    എമിൽ ബ്രോയുടെ പുതിയ സംരംഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @libinskaduvaplackal4432
    @libinskaduvaplackal4432 3 года назад +45

    Ikkaaa💞

  • @MWoodGallery
    @MWoodGallery 3 года назад +1

    All The Best Emil Bro 🥰❤️

  • @abinsunny7
    @abinsunny7 3 года назад +4

    All the best emil bro and anju chechi ❤️❤️..lots of love

  • @kiranr1109
    @kiranr1109 3 года назад +1

    Ikka, hanikka, Emil.. Ore poliiiiiiiiiii

  • @harinandans2043
    @harinandans2043 3 года назад +20

    Good luck Emil bro

  • @benattbyjuvarghese6307
    @benattbyjuvarghese6307 3 года назад

    Harees ikka, Royalsky Holidays Dubai 5 trip package describe cheydh Video Cheyoo☺️... Ennik ariyaan thalparyam ind ☺️

  • @unnikrishnanunni4232
    @unnikrishnanunni4232 3 года назад +4

    Congrats and all the very best emil bro... ❤️❤️❤️

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 года назад +1

    എമിൽ ബ്രോ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും ❤❤❤

  • @rashidch6652
    @rashidch6652 3 года назад +22

    നോബി ചേട്ടൻ star magic ന്ന് മുങ്ങി vlog ചെയ്ത്‌ നടക്കുവാണല്ലേ 😇😇

  • @saheershapa
    @saheershapa 3 года назад

    All the best, dear Emil bro... Harris bhai video polichu.

  • @gladwingladu4437
    @gladwingladu4437 3 года назад +78

    Super💕💕😘😘😘

  • @ajuajmal6107
    @ajuajmal6107 3 года назад +2

    4:00 frame full success contras

  • @jojijoseph4669
    @jojijoseph4669 3 года назад +4

    May God bless your new venture and make it a sucess.

  • @aneeranimon4614
    @aneeranimon4614 3 года назад +1

    ما شاء الله🤩🤩😍😍
    അടിപൊളി....👌👌👌 All the Very Best EMIL Bro & Team🤲👏👏👏👏👏

  • @abdulla.m.a.5142
    @abdulla.m.a.5142 3 года назад +20

    Best of luck dear Emil.

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb 3 года назад

    Ikka ninghalum emilum sujith bhakthanumaayi oru koodikkaazcha pradheekshikkunnu aalukalude tettidhaarana maaran vendiyaanu👍👍💐🌹

  • @highrangeriders0679
    @highrangeriders0679 3 года назад +3

    13:22.... Vivekji de BMW

  • @mukeshkmg1064
    @mukeshkmg1064 3 года назад

    എല്ലാവിധ ആശംസകളും നേരുന്നു എമിൽ ബ്രോ 👍👍

  • @shibin1941
    @shibin1941 3 года назад +5

    ഇപ്പൊ 17 വയസ് എനിക്കൊരു വണ്ടി ഉണ്ടാകുമ്പോൾ ഞാൻ അവിടെ വരും

  • @sajeevrpillai9101
    @sajeevrpillai9101 3 года назад

    Emil Bro All the very best.. 👍🙏🏼
    ഒപ്പം സുഹൃത്തിന്റെ സംരംഭത്തിന് വേണ്ടി ഒരു വീഡിയോ ചെയ്യാൻ തോന്നിയ മനസ്സിന് ഇക്കയ്ക്ക് ഒരു സല്യൂട്ട്.. ✌

  • @abhinandmp1766
    @abhinandmp1766 3 года назад +35

    Congrats bro ❤️❤️

  • @prasithakannan5300
    @prasithakannan5300 3 года назад

    എമിൽ ,ആശംസകൾ👍👍👍
    Ishack ,ഒരു പാട് work കൾ കിട്ടി ഒരുപാട് ഉയരത്തിൽ എത്തട്ടെ🥰🥰🥳🥳🥳

  • @ljsbeautifulvibes7775
    @ljsbeautifulvibes7775 3 года назад +11

    ❣️ Best wishes Emil bro ❣️

  • @neeluamal9569
    @neeluamal9569 3 года назад +1

    എമിലെ പൊളിക്ക് മുത്തെ ...,ഹാരിസ് ഇക്കാ സുഖമല്ലേ... ഈ വീഡിയോ കാണിച്ചതിന് നന്ദി ....!!!

  • @user-ik8cz5lq7i
    @user-ik8cz5lq7i 3 года назад +12

    പുതിയ സംരഭം വൻ വിജയമാകട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു 🌺🌺

  • @rinurajr335
    @rinurajr335 3 года назад

    പുതിയ സരംഭം നല്ല രീതിയിൽ വളരട്ടെ എന്ന് ആശംസിക്കുന്നു