തൃച്ചംബരത്തപ്പന്റെ അനുഗ്രഹത്തിനായി എന്നും കേൾക്കൂ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ശ്രീ കൃഷ്ണ ഭക്തിഗാനം # hindu divotional song#malayalam#hare rama hare krishna#guruvayoor kannan#kalabham #

Комментарии • 47

  • @adarshkoovery5495
    @adarshkoovery5495 6 месяцев назад +1

    പ്രസാദ്... എന്തൊരു ശബ്ദം... 🥰🥰ലയിച്ചിരുന്നു പോയി... 🙏🙏ഗംഭീരമായിട്ടുണ്ട് 🤝🤝🤝

    • @thirumkulampprasad
      @thirumkulampprasad  6 месяцев назад

      വളരെ സന്തോഷം.. 🥰 നമ്മുടെ പാട്ടുകളും നന്നാവും... Thank you so much 🙏❤️❤️❤️

  • @padmanabhanananth2146
    @padmanabhanananth2146 6 месяцев назад +1

    പ്രസാദേട്ടാ... അതിമനോഹരം... നല്ല വരികൾ... സംഗീതം.. ആലാപനം... 👌👌👌

    • @thirumkulampprasad
      @thirumkulampprasad  6 месяцев назад

      വളരെ സന്തോഷം... നന്ദി 🙏❤️

  • @gamayac-vu2nu
    @gamayac-vu2nu 6 месяцев назад +1

    മോനേ പ്രസാദേ ഭക്തികൊണ്ട് ഹൃദയം നിറയുന്നു അത്രയും നല്ല വരികൾ

    • @thirumkulampprasad
      @thirumkulampprasad  6 месяцев назад

      വളരെ സന്തോഷം ചേച്ചി.. നന്ദി 🙏

  • @devuttycreations6732
    @devuttycreations6732 6 месяцев назад +1

    നല്ല വരികൾ ഹൃദയത്തെ സ്പർശിക്കുന്ന ആലാപനം congratulations ❤❤❤🙏

    • @thirumkulampprasad
      @thirumkulampprasad  6 месяцев назад

      വളരെ സന്തോഷം ❤️ നന്ദി 🙏

  • @rajendrankolathuvayal303
    @rajendrankolathuvayal303 4 дня назад +1

    തകർത്തു നല്ല ശബ്ദം ഇനിയും ഉയരങ്ങളിൽ എത്താൻ സർവശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿

    • @thirumkulampprasad
      @thirumkulampprasad  4 дня назад

      @@rajendrankolathuvayal303 ഏട്ടന്റെയൊക്കെ അനുഗ്രഹമാണ് എന്റെ വിജയം, പിന്നെ ഗുരുകക്ഷവും വളരെ സന്തോഷം 🙏❤️നന്ദി 🙏❤️

  • @sureshba100
    @sureshba100 6 месяцев назад +1

    🙏👍👍👍 അതിമനോഹരമായിരിക്കുന്നു , ഇനിയും ഇതു പോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു,.

    • @thirumkulampprasad
      @thirumkulampprasad  6 месяцев назад

      തീർച്ചയായും... ഒരുപാട് സന്തോഷം.. ❤️നന്ദി 🙏

  • @gkdigitalmedia9509
    @gkdigitalmedia9509 6 месяцев назад +1

    Superb Work ... Lyrics, Music, Singing, Orchestration എല്ലാം മികച്ചത്.

  • @ashokkurup6724
    @ashokkurup6724 6 месяцев назад +1

    Superb rendering Prasad ji... Mind blowing. I'm getting dissolved in this lovely rendition... God bless you 🙏💐🙏

    • @thirumkulampprasad
      @thirumkulampprasad  6 месяцев назад

      Thank you so much dear Ashok ji 🙏❤️❤️❤️

  • @OmkarKannan-l2g
    @OmkarKannan-l2g 4 месяца назад +1

    ഓം നമോ നാരായണ.. സ്നേഹം മാത്രം..

  • @vaishakbabu4924
    @vaishakbabu4924 6 месяцев назад +1

    തൃച്ചംബരത്തപ്പൻ 🙏🙏❤

  • @bharatheeyapithrukam5176
    @bharatheeyapithrukam5176 6 месяцев назад +2

    Sambaresa🕉️🙏🏻

  • @HEAVENHALDEROFFICIAL
    @HEAVENHALDEROFFICIAL 6 месяцев назад +1

    Very nice singing ❤❤❤❤❤❤

  • @sindhupmohandevayani4073
    @sindhupmohandevayani4073 6 месяцев назад +1

    Superb 😍😍😍 keep going 🙏💪hare krishna

  • @PadmakshiKR
    @PadmakshiKR 2 месяца назад +1

    🙏🙏

  • @mukeshpukkad8792
    @mukeshpukkad8792 6 месяцев назад +2

    പ്രസാദ് ജീ.... വരികൾ,സംഗീതം, ആലാപനം.. മനസ്സ് ദ്വാരകയാക്കുന്നു.

    • @thirumkulampprasad
      @thirumkulampprasad  6 месяцев назад +1

      ഒരുപാട് സന്തോഷം നന്ദി 🙏നമുക്ക് അടുത്ത ഗാനം ഉണ്ടാക്കണം ❤️

    • @mukeshpukkad8792
      @mukeshpukkad8792 6 месяцев назад

      അമ്മ അനുഗ്രഹിക്കട്ടെ..

  • @ranjithtv1015
    @ranjithtv1015 6 месяцев назад +1

    🙏🏻🙏🏻🙏🏻

  • @joshijoshi4558
    @joshijoshi4558 6 месяцев назад +1

    👍🙏🙏 super

  • @baijuthalavil9047
    @baijuthalavil9047 6 месяцев назад +1

    ❤❤❤❤❤

  • @DhanyaShinil
    @DhanyaShinil 6 месяцев назад +1

    👍🏻👍🏻🙏🏻🙏🏻

  • @YES_KEY
    @YES_KEY 6 месяцев назад +1

    ❤❤

  • @ashokkurup6724
    @ashokkurup6724 6 месяцев назад +1

    👌👍🙏🙏

  • @smithakv4586
    @smithakv4586 6 месяцев назад +1

    ❤🙏

  • @preethialanghat4350
    @preethialanghat4350 6 месяцев назад +1

    മനോഹരം.. ഭക്തിസാന്ദ്രം.. കണ്ണാ.. തൃച്ഛംബരത്തപ്പാ 🙏

    • @thirumkulampprasad
      @thirumkulampprasad  6 месяцев назад

      വളരെ സന്തോഷം.. നന്ദി 🙏