നാട്ടിൽ നിന്ന് വരുമ്പോ ഞാൻ വീട്ടിൽനിന്നു ആരെയും കൂട്ടാറില്ല. ഫ്രണ്ട്സ് ആണ് കൂടുതലും കൊണ്ട് വിടുന്നത്. ചിലപ്പോ മാത്രം ഏട്ടനും. ഫ്രണ്ട്സിന്റെ കൂടെ വരുമ്പോ വരുന്ന വഴി ഒറ്റപ്പാലത്തോ തൃശൂരോ കേറി രണ്ട പെഗ്, അത്താണി എത്തി ഒന്നോ രണ്ടോ പെഗ്. നേരെ എയർപ്പോർട്ടിൽ എത്തുമ്പോ മ്മള് പെരും ഹാപ്പി. ചെക്കിൻ, കസ്റ്റംസ് എമിഗ്രെഷൻ എടിപിടിയൊക്കെ കഴിഞ്ഞുനേരെ ബാറിലേക്ക്. പിന്നെ ഫ്‌ളൈറ്റ് ടൈം ആവുന്ന വരെ അവിടെ ഇരിക്കും. നാട്ടിലേക്കു പോകുമ്പോഴും, തിരികെ നാട്ടീന്നു വരുമ്പോഴും ലഗ്ഗേജ് അധികമുണ്ടാവാറില്ല. വര്ഷങ്ങളായിട്ട് അങ്ങനെയാണ്. നാട്ടിലേക്ക് വരുമ്പോൾ 30 കിലോ ബാഗേജ് അലവൻസ് ഉണ്ടെങ്കിൽ ഞാൻ 20 - 25 ഉള്ളിൽ ഒതുക്കും. തിരികെ ആണെങ്കിൽ എങ്ങനെ നോക്കിയാലും മാക്സിമം 20 കിലോ. അതിൽ കൂടില്ല. ഈ വക ബുദ്ധിമുട്ടുകൾ ഇല്ലാതെ സുഖായി സമാധാനായി യാത്ര ചെയ്യാൻ അതാണ് നല്ലത്. ബൈദവേ, ആ ദിൽന കുട്ടൂസിന്റെ ഇൻസ്റ്റ ഐഡി കിട്ടുമോന്ന് നോക്കട്ടെ.. ബേയ്
എനിക്കും ഇതേ അനുഭവം ഉണ്ട് 😂. ഞാൻ international flight ഇറങ്ങി duty free കേറി friend നു വേണ്ടി ഒരു കുപ്പി 🍾വാങ്ങി hand bag ൽ വച്ചു എന്നിട്ട് നേരെ അടുത്ത domestic flight നു check in ചെയ്തു.. Security check ൽ cabin bag ൽ കുപ്പി കണ്ടു duty free bill കളഞ്ഞുപോയൊണ്ട് allow ചെയ്തില്ല...വീണ്ടും കുപ്പിയും bag മായി ഞാൻ check in counter ലേക്ക്... അങ്ങനെ എൻ്റെ files മാത്രം കയ്യിൽ പിടിച്ചു hand bag Check in baggage ആയി submit ചെയ്ത് വീണ്ടും security check നു പോയി.. boarding pass already scan ചെയ്തതു കൊണ്ട് അവിടെ ഒരു പ്രത്യേക alarm അടിച്ചു 😢..എല്ലാവരും എന്നെ നോക്കി..ഞാൻ ആ ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞു മനസ്സിലാക്കി...വീണ്ടും പുതിയ boarding pass print ചെയ്ത് വരാൻ പറഞ്ഞു... അങ്ങനെ security checking കഴിഞ്ഞു ഞാൻ gate ൻറെ അങ്ങോട്ട് പോവുമ്പോൾ ചേച്ചി പറഞ്ഞ പോലെ ഒരു ഉൾവിളി.. എന്തോ വള്ളി വരുന്നുണ്ടെന്ന് ഒരു തോന്നൽ...... അതെ അത് ശരിയായിരുന്നു...ഒരു 10 minutes ആവുമ്പോൾ ദേ ഒരു call...Indigo staff വിളിച്ചിട്ട് പറയുവാ ഞാൻ കൊടുത്ത hand bag ൽ power bank ഉണ്ടെന്ന് 😭.... പിന്നെ നേരെ അധോലോകത്ത് പോകുന്നു power bank എടുക്കുന്നു, security check ല് പോകുന്നു ആ പ്രത്യേക തരം അലാറം അടിക്കുന്നു...വീണ്ടും repeat... പുതിയ boarding pass print & security check😢... അങ്ങനെ, 3 hours domestic gate ല് എങ്ങനെ time pass ചെയ്യും എന്ന് വിചാരിച്ചു വന്ന എനിക്ക്.. ഒന്ന് ഇരിക്കാൻ പോലും സമയം കിട്ടിയില്ല എന്നതാണ് സത്യം😂...അന്നത്തോടെ ഞാൻ കുപ്പി പരിപാടി നിർത്തി😊
രണ്ടാമത്തെ paragraph തൊട്ട് Same 😆. അതൊരു വല്ലാത്ത അനുഭവം ആണ്. Airport ല്‍ നട്ടം തിരിഞ്ഞ് നടക്കാ പറഞ്ഞാല്‍. ശെരിയാ. 2.30 hrs എന്ത് ചെയ്യും എന്നോര്‍ത്ത് ഇരുന്നതാ. അവസാനം boarded ആയപ്പോഴാ gate ല്‍ എത്തുന്നത് 😆
Hei friends 🎉 Please consider subscribing to my channel if you enjoyed the video ❤ Thanks for watching 🥰✨️
Dilna മോൾ 💙💙💙💙
🥰
Chechide financial independence patti oru video cheyo,njnglae polula youngstersinu athu oru motivation avumm
Just now, I discussed this topic with my husband. ചെയ്യാമേ ❤️✨️
നാട്ടിൽ നിന്ന് വരുമ്പോ ഞാൻ വീട്ടിൽനിന്നു ആരെയും കൂട്ടാറില്ല. ഫ്രണ്ട്സ് ആണ് കൂടുതലും കൊണ്ട് വിടുന്നത്. ചിലപ്പോ മാത്രം ഏട്ടനും. ഫ്രണ്ട്സിന്റെ കൂടെ വരുമ്പോ വരുന്ന വഴി ഒറ്റപ്പാലത്തോ തൃശൂരോ കേറി രണ്ട പെഗ്, അത്താണി എത്തി ഒന്നോ രണ്ടോ പെഗ്. നേരെ എയർപ്പോർട്ടിൽ എത്തുമ്പോ മ്മള് പെരും ഹാപ്പി. ചെക്കിൻ, കസ്റ്റംസ് എമിഗ്രെഷൻ എടിപിടിയൊക്കെ കഴിഞ്ഞുനേരെ ബാറിലേക്ക്. പിന്നെ ഫ്‌ളൈറ്റ് ടൈം ആവുന്ന വരെ അവിടെ ഇരിക്കും.
നാട്ടിലേക്കു പോകുമ്പോഴും, തിരികെ നാട്ടീന്നു വരുമ്പോഴും ലഗ്ഗേജ് അധികമുണ്ടാവാറില്ല. വര്ഷങ്ങളായിട്ട് അങ്ങനെയാണ്. നാട്ടിലേക്ക് വരുമ്പോൾ 30 കിലോ ബാഗേജ് അലവൻസ് ഉണ്ടെങ്കിൽ ഞാൻ 20 - 25 ഉള്ളിൽ ഒതുക്കും. തിരികെ ആണെങ്കിൽ എങ്ങനെ നോക്കിയാലും മാക്സിമം 20 കിലോ. അതിൽ കൂടില്ല.
ഈ വക ബുദ്ധിമുട്ടുകൾ ഇല്ലാതെ സുഖായി സമാധാനായി യാത്ര ചെയ്യാൻ അതാണ് നല്ലത്.
ബൈദവേ, ആ ദിൽന കുട്ടൂസിന്റെ ഇൻസ്റ്റ ഐഡി കിട്ടുമോന്ന് നോക്കട്ടെ.. ബേയ്
ബില്‍ന 😄😄
എനിക്ക് എപ്പോഴും ഒന്നോ രണ്ടോ kg കൂടുതൽ ഇണ്ടാവും. അങ്ങ്ടാണേലും ഇങ്ങ്ടാണേലും
Flightil ithuvara keriyitt ilatha le njn 😂 Bhavil keran pattumbo ee video oru information Avante❤️
In future ല് അതൊക്കെ നടക്കും ട്ടോ ❤
@@ZindagiofDilna 🥺❤️
@@aswathybalakrishnanOnRUclips❤️🫂
നന്നായിട്ടുണ്ട്
🥰✨️
❤🎉😊
Thank u for watching ✨️❤️
എനിക്കും ഇതേ അനുഭവം ഉണ്ട് 😂.
ഞാൻ international flight ഇറങ്ങി duty free കേറി friend നു വേണ്ടി ഒരു കുപ്പി 🍾വാങ്ങി hand bag ൽ വച്ചു എന്നിട്ട് നേരെ അടുത്ത domestic flight നു check in ചെയ്തു.. Security check ൽ cabin bag ൽ കുപ്പി കണ്ടു duty free bill കളഞ്ഞുപോയൊണ്ട് allow ചെയ്തില്ല...വീണ്ടും കുപ്പിയും bag മായി ഞാൻ check in counter ലേക്ക്... അങ്ങനെ എൻ്റെ files മാത്രം കയ്യിൽ പിടിച്ചു hand bag Check in baggage ആയി submit ചെയ്ത് വീണ്ടും security check നു പോയി.. boarding pass already scan ചെയ്തതു കൊണ്ട് അവിടെ ഒരു പ്രത്യേക alarm അടിച്ചു 😢..എല്ലാവരും എന്നെ നോക്കി..ഞാൻ ആ ഉദ്യോഗസ്ഥനോട് കാര്യം പറഞ്ഞു മനസ്സിലാക്കി...വീണ്ടും പുതിയ boarding pass print ചെയ്ത് വരാൻ പറഞ്ഞു...
അങ്ങനെ security checking കഴിഞ്ഞു ഞാൻ gate ൻറെ അങ്ങോട്ട് പോവുമ്പോൾ ചേച്ചി പറഞ്ഞ പോലെ ഒരു ഉൾവിളി.. എന്തോ വള്ളി വരുന്നുണ്ടെന്ന് ഒരു തോന്നൽ......
അതെ അത് ശരിയായിരുന്നു...ഒരു 10 minutes ആവുമ്പോൾ ദേ ഒരു call...Indigo staff വിളിച്ചിട്ട് പറയുവാ ഞാൻ കൊടുത്ത hand bag ൽ power bank ഉണ്ടെന്ന് 😭....
പിന്നെ നേരെ അധോലോകത്ത് പോകുന്നു power bank എടുക്കുന്നു, security check ല് പോകുന്നു ആ പ്രത്യേക തരം അലാറം അടിക്കുന്നു...വീണ്ടും repeat... പുതിയ boarding pass print & security check😢...
അങ്ങനെ,
3 hours domestic gate ല് എങ്ങനെ time pass ചെയ്യും എന്ന് വിചാരിച്ചു വന്ന എനിക്ക്.. ഒന്ന് ഇരിക്കാൻ പോലും സമയം കിട്ടിയില്ല എന്നതാണ് സത്യം😂...അന്നത്തോടെ ഞാൻ കുപ്പി പരിപാടി നിർത്തി😊
രണ്ടാമത്തെ paragraph തൊട്ട് Same 😆. അതൊരു വല്ലാത്ത അനുഭവം ആണ്. Airport ല്‍ നട്ടം തിരിഞ്ഞ് നടക്കാ പറഞ്ഞാല്‍. ശെരിയാ. 2.30 hrs എന്ത് ചെയ്യും എന്നോര്‍ത്ത് ഇരുന്നതാ. അവസാനം boarded ആയപ്പോഴാ gate ല്‍ എത്തുന്നത് 😆
ലൈക് 75 ലിജോ ചേട്ടൻ
✨️🥰
❤
❤️🫂
❤❤
❤️🫂
Hi dilna
Hei