ഈ പ്രവാസികളുടെ യാത്ര പോകൽ വല്ലാത്തൊരു അവസ്ഥ യാണ്. ജീവിക്കുമ്പോൾ ഒരുമിച്ച് ജീവിക്കണം. എന്നെ പോലെയുള്ളവക്ക് അതിന് പറ്റൂല. കഷ്ടപ്പാടും ജീവിത ചിലവും. അല്ലാഹു എന്നാണാവോ ഇതിൽ നിന്നും ഒരു മോചനം തരിക. എല്ലാ പ്രവാസികൾക്കും അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻
വല്ലാത്തൊരു അവസ്ഥ ആണ്.. ഇത്..പോകുന്ന ആളുടെ വീട്ടിൽ ഉള്ള ആളുകളുടെയും... അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാടെ അടുത്തേക്ക് പോകാൻ നിങ്ങൾക്കും അവസരം തരട്ടെ... 🤲🏻🤲🏻
വാപ്പ പോവുമ്പോ എന്റെ വാപ്പാനെ ഓർമ വന്നു ഇങ്ങനെ ഒരു കാലം എനിക്കും ഉണ്ടായിരുന്നു ഞാനും മക്കളും ഒക്കെ പോവാറുണ്ടായിരുന്ന ഇന്ന് എന്റെ വാപ്പ കബറില മൂന്നു മാസം ആയി വിട്ട് പിരിഞ്ഞു പോയിട്ട് 😥😥😥😥😥സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻
മക്കളെ ഇത് വല്ലാത്തൊരനുഭവം തന്നെയാണ്. ഈ ഒരു യാത്ര പറച്ചിലുണ്ടല്ലൊ.വല്ലാത്തൊരു അനുഭവമാണ്. 34വർഷം പ്രവാസിയായിരുന്ന എനിക്ക് ഇത് കണ്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ.
Jinsi mole arum kutam parayatudhu adhu oru cheriya molanu ennalum a molu Ella utharavadhangalum cheyyunnundu Allahu vine karudhi a moluse life ingal kalayarudhu❤❤
Njanum oru pravase aan makkala um veettkaara um okka vett pokunnath orkkan patella oru malayale familyl hause maid aauett work cheayouka aan dua cheayyanam🤲🤲🤲

ജിൻസിയുടെ ഉംറക് പോകാനുള്ള ആഗ്രഹത്തിന് വലിയ ഒരു like
വല്ലാത്തൊരു അവസ്ഥ ആണ്.. ഇത്..പോകുന്ന ആളുടെ വീട്ടിൽ ഉള്ള ആളുകളുടെയും... അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാടെ അടുത്തേക്ക് പോകാൻ നിങ്ങൾക്കും അവസരം തരട്ടെ... 🤲🏻🤲🏻
❤
വാപ്പ പോവുമ്പോ എന്റെ വാപ്പാനെ ഓർമ വന്നു ഇങ്ങനെ ഒരു കാലം എനിക്കും ഉണ്ടായിരുന്നു ഞാനും മക്കളും ഒക്കെ പോവാറുണ്ടായിരുന്ന ഇന്ന് എന്റെ വാപ്പ കബറില മൂന്നു മാസം ആയി വിട്ട് പിരിഞ്ഞു പോയിട്ട് 😥😥😥😥😥സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻
ഉപ്പാനെ അയക്കല്ലേ ജിൻഷാദേ പാവം 😢
ഇങ്ങനെ എന്റെ ഉപ്പയും പോയ കാലമുണ്ടായിരുന്നു ഇന്ന് ഇന്റെ ഉപ്പ ഖബറിലാണ് എല്ലാരും ദുആയിൽ ഉൾപ്പെടുത്തണം 😢
കൊണ്ടാക്കാൻ ഒരിക്കലും പോവരുത് 😢കൊണ്ടുവരാൻ പോവൽ ആണ് നല്ലത്. ഇത് പോവുന്ന അവർക്കും നമ്മൾ ക്കും ഭയങ്കര വിഷമം ആയിരിക്കും
നാളെ ന്റെ കാക്ക പോവാ 😢എല്ലാവരും ദുഹാ ചെയ്യണം.
നീ പറഞ്ഞത് ശരിയാ ഉമ്മ പോയി 3 മാസം തനിച്ച് ഉപ്പാൻ്റെ കൂടെ നിക്കട്ടെ
മക്കളെ ഇത് വല്ലാത്തൊരനുഭവം തന്നെയാണ്. ഈ ഒരു യാത്ര പറച്ചിലുണ്ടല്ലൊ.വല്ലാത്തൊരു അനുഭവമാണ്. 34വർഷം പ്രവാസിയായിരുന്ന എനിക്ക് ഇത് കണ്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ.
ആമീൻ 🤲🏻🤲🏻 ഇന്ഷാ അല്ലാഹ്
ഉമ്മ ഉപ്പാന്റെ ഡ്രെസ്സൊക്കെ എടുത്ത് വെക്കുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി 😔inshaallah എത്രയും പെട്ടന്ന് ഉപ്പാന്റെ അടുത്തേക്ക് പോവാൻ കഴിയട്ടെ 🤲🏻
ഫാമിലി ആയി ഉപ്പാടെ അടുത്തേക്ക് പോകാൻ കഴിയട്ടെ 🤲
Enthannariyilla 😢 ആര് ഗൾഫു pone കണ്ടാലും enik കരച്ചിൽ വരും
എനിക്കും കരച്ചിൽ വരും കരഞ്ഞ് കൊണ്ടാണ് വിഡിയോ കാണുന്നത്
Really
Sharikum 😔😔
അള്ളാഹു തൗഫീഖ് നൽകട്ടെ..
ഇങ്ങനെത്തെ വീഡിയോ കാണുമ്പോ നെഞ്ച് പിടയുന്ന വേദനയാണ്
സത്യം
Umra cheyyanum ividek veranum allahu deergayussum aarogyavum aafiyathum nalgi anugrahikkatte
Ameen
Uppak യാത്രയിൽ അള്ളാഹു വിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ 🤲🤲🤲😢
വീഡിയോ കണ്ടിട്ട് സങ്കടം vannu😢 nte ikka ഗൾഫിൽ ആണ്
ഞങ്ങൾ ആണെങ്കിൽ ഒരു വിഡിയോ പോലും miss ആക്കാറില്ല അതോണ്ട് കണ്ടു... പിന്നെ തോന്നാ വേണ്ടിയിരുന്നില്ല എന്ന്....
ഇനി എന്തിനാ ഉപ്പാനെ പറഞ്ഞയക്കുന്നത് ജിൻഷാത് പാവം ഉപ്പ
Endina pokunethenn jilshad video il paranjallo...
Jilshad nalliru swabhamulla manushanaan allhu avan avane pole inda varu pennine balki ma sha allah...
ഉപ്പാനെ അയക്കരുത്. ഉപ്പാനെ കണ്ടിട്ട് പാവം തോന
ഉപ്പാനെ ഇനി ഗൾഫ് ലേക്ക് ഇനിയും പറങ്ങു അയക്കരുത് വയ്യ പ്രായം കൂടി വരികയല്ലേ
ഉപ്പാക്ക് ഒരു 65വയസ്സ് എന്റെ നോട്ടത്തിൽ ഉണ്ടാവും
, ജിൽഷു പാവം ആണ് ഉപ്പ നല്ല വണ്ണം നോക്കണം
Ummane kaanumbol bayangara sangadam thonunnu😢
പാസ്പോർട്ട് കത്തിക്കരുത് ഹജ്ജിനും ഉംറക്കും ഒക്കെ പറഞ്ഞയച്ചു കൂടെ
ഉപ്പ പോയത് കണ്ടപ്പോൾ സങ്കടം തേന്നി എന്റെ 3 മക്കളും ഗൾഫിലാണ് എല്ലാവരെയും അവസ്ഥ ഇത് തന്നെ
ജിൻഷാദിന്റെ shirt ഞങ്ങളെ ബെഡ് sheetnte പോലെ und😊
ഉപ്പയും പാവമാണ്
ഉമ്മ ഒരു പാവം ഒരു നിഷ്കളങ്ക സ്വഭാവം🥰
Ente uppeem parayum ith last pokkanenn. Avar nammal makkale aalochichan oronn theerumbo vere enthelum undagum😢
പാവംഉപ്പ
❤❤അല്ലാഹ് തൗഫീഖ് ചെയ്യട്ടെ
Ippol umra visa und rate kurava familiyodu koodi eduthal
Pasport kathikkenda Adhuvenda
Saudia arabia erunnu kanunna njan .aa oravastha sankadam vannu.😢
Paavam uppaa❤
എന്റെ മോൻ വല്ലപ്പൂഴ ദാറുൽ നജ്ജാതിൽ പഠിച്ചിരുന്നു
Jinsi mole arum kutam parayatudhu adhu oru cheriya molanu ennalum a molu Ella utharavadhangalum cheyyunnundu Allahu vine karudhi a moluse life ingal kalayarudhu❤❤
Jilshad റ്റ് ഉപ്പന് ഇഷ്ടം ഉള്ളുവ്ർ ലൈക് അടി
ജിൽശു ഇനി നിനക്ക് ഉപ്പാനെ ഗൾഫ് ക്ക് പറഞ്ഞ് അയക്കേണ്ട
Pavam uppa vallathoru feelan
Vedioil ente uppachinyum kanunud ente uppa gulfilk ponth
Aaru povanengilum ariyathe kannil ninn vellam verum
Sankadam vannu😢😢🤲🤲
Airport kanunnadu thanne pediya orupaadu swapnangalumayi ente uppa poyi njangaleyokke oru nilayilethichu iniyulla varavinu gulfilekkillannubvakku thannittu poyatha thirichu vannathu orikkalum sahikkanaavilla ella uppamaarum avarkku vendi jeevikkathe makkalkku vendi jeevichu...😢allahu swargam nalki anugrahikkatte...
Ameen
ഇ ഒരവസ്ഥ അനുഭവിക്കണം
അപ്പോൾ ആണ് ഇ ഫീൽ അറിയുള്ളു ഞാൻ അത് അനുഭവിക്കുന്ന ഒരാൾ ആണ് കാണാൻ വയ്യ
കരയാതെ കാണാൻ വയ്യ
Oru hug nte porayma und enn thonna 😢
Konduvaraan pokkanu rasam pokumpolvallathoru sankadamanu
Inshaallah
Valllathoru.feel😢😢
ആ ഫീൽ ഭയങ്കര 😢😢😢
Ameen alhumduiallah
Happy journey uppa
Uppa ethi paranju vilicho enthayi
Uppa pavam🤲lnshaallah
പാവം ഉമ്മ
ഇത് അനുഭവിക്ണം 💯🥺
മാഷാ അള്ളാ ❤️
ഉപ്പ ഇ നി പോ കെ ണ്ടതി ല്ല നി ങ്ങ ൾ രണ്ട് മ ക്ക ൾ അ ല്ലെ ര ണ്ട് പേരയും കല്യ കല്ല്യാ ണം ക യി ഞ്ഞി ല്ലെ ഇ നി ഉ പ്പാ ക്ക് നാ ട്ടി ൽ ജോലി ചെ യ് താ ൽ മ തി ❤
അങ്ങനെ ഉപ്പ പോയി അൽഹംദുലില്ലാഹ്
Uppa evideyan ullad njani soudili jeddehlan ullad safe journey yaathra sandhoshathilum rahathilum aakitheratte
എനിക്കും കണ്ണ് നിറഞ്ഞു 😢😢🤲🤲
Njanum oru pravase aan makkala um veettkaara um okka vett pokunnath orkkan patella oru malayale familyl hause maid aauett work cheayouka aan dua cheayyanam🤲🤲🤲
സങ്കടായി 😞😞
Ente uppa last last paranju paranju ippozhum ഗൾഫിൽ തന്നെ
Uppa pok thudangeett yetthra ayi jilshu
സങ്കടമായി 😢😢😢
ഉമ്മാക് എന്ധെങ്കിലും പ്രശ്നമുണ്ടോ സംസാരിക്കുമ്പോൾ
ഈ അവസ്ഥ ഞാനും കുറെ അനുഭവിച്ചിട്ടുണ്ട്.
Nangalke ariyuu ey oru avastha
Jilshadikaa ariyatheee nghalum karanju🥺🥺igale vediooo notification verundooo nokkiirikkaaa💗💗
Ummma❤❤
ജിൻഷാദ് എന്റെ മോന്റെ birth day ആണ് ഇന്ന് ഒരു കേക്ക് വാങ്ങി തരോ പ്ലീസ്
Ath anganeya poyavar veendum povum 😢
കുഞ്ഞോൾ 👍ഉമ്മ 👍
പാവം ഉപ്പ
ഉപ്പ എന്തിന് പോക പാവം
Angine last pookk ennokke parayaruth
Njangal pravasikal angineya nirthan nookiyal avar purathakkunnath vare engine thanne
Vallaathoru sangadam njan karanju poy
ഇത് വലാത്ത ഒരു ഫീലാ😢
Ee oru yanthra bayagara filligann nan kora anubavichathann
പാവമാണ് ഉമ്മ ഉമ്മാനെ കാണുമ്പോൾ സങ്കടം വരുന്നു
ഉപ്പ ജിദ്ദയിൽ ആണോ നമ്പർ അയക്കാമോ ദിൽഷാദ്
Aameen
Uppak ithre prayam ayille endhina gelfilek paraj ayakune
Avar paranjille ...paranjayakkallaaann....uppade ishtathin povaann ..athil open aayi parayunnundallo
ജിൻസി ഷോൾന്റെ കര മടക്കിയിട്ട് ചുറ്റിയാ മതി അപ്പോ റെഡി ആവും
ഉപ്പാക്ക് എത്ര വയസ്സ് ണ്ട്
ആമീൻ ആമീൻ
പാവംഉമ്മ സംങ്കടം തോന്ന😢
കോഴിക്കോട് നിന്ന് ആയിരുന്നു ഫ്ലൈറ്റ് 😍😍
Sangadam marakan churidar me kalikunna kunjol.uppade mugath nokade angotum engotum noka
السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ🤝
🤝🤲
ഈ പോക്ക് വല്ലാത്തൊരു അവസ്ഥയാണ്.. പാവം ഉപ്പ പോയിട്ട് വരട്ടെ... നിങ്ങളെ ആഗ്രഹം പടച്ചവൻ സ്വീകരിക്കട്ടേ ആമീൻ 🤲🤲
ഉപ്പാക്ക് നാട്ടിൽ നിന്നുടെ
കുഞ്ഞോളും കുറെ മെലിഞ്ഞു
Jinsi nalloru molaanu
Entta barthav kodakan samathikullaa. Vilikan pogum
Keellkunillaaaaa