Explanation Video 💔 Ak Tok & Vasco Left From Bootcamp | We Talks

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 1,9 тыс.

  • @Edwin_bcb
    @Edwin_bcb 2 месяца назад +2794

    The show must go on🙌🏻

  • @gamingwithdora6904
    @gamingwithdora6904 2 месяца назад +426

    വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺💯. Vasco ഒരു Expression പോലും ഇടാതെ പറയാതെ പറയുന്ന ചില കാര്യങ്ങൾ മനസ്സിലാക്കാം, അവന്റെ മുഖത്ത് ഉണ്ടായിരുന്നു അവന്റെ സങ്കടം 🥺🫀, ak tokum അതുപോലെതന്നെയാണ് മുഖം കണ്ടാലറിയില്ല എന്താണ് അവസ്ഥ എന്ന് 🥺, really miss you gyus 🥺💎

  • @fathimasinu9729
    @fathimasinu9729 2 месяца назад +532

    ഇക്കാക്ക് നല്ല വിഷമം ഉണ്ട് 🥺. Bootcamp old members എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് ഇക്ക ഉള്ളത് കൊണ്ട് ആണ്. ചിലരൊക്കെ അത് മറന്നെന്നു തോന്നുന്നു. ഇക്കാക്ക് എല്ലാവരും bootcamp വരാത്തതിൽ നല്ല വിഷമമുണ്ട്. Current bootcamp members all the best ❤keep going 💞
    Ak tok civil service okka ezhuthi ellaa dreams achieve cheyyan pattattee ❤💯

  • @Gamingwithcriz
    @Gamingwithcriz 2 месяца назад +115

    Vasco & Ak achieve your aim & go for what you like.. But still ahh channel & audience avarum pattum pole keep cheyynm♥️🫂!

  • @_SJ_GAMING_
    @_SJ_GAMING_ 2 месяца назад +1467

    Komban ചേട്ടൻ ഒരു ലോലഹൃദയൻ ആണ് ❤

  • @thrissivaperoor
    @thrissivaperoor 2 месяца назад +135

    എവിടെ പോയാലും ഒന്നിച്ചു നിന്നാലും പലവഴിക്ക് പിരിഞ്ഞു പോയാലും പരസ്പരം ഉള്ള സൗഹൃദം കൈവിടാതെ ഇരിക്കുക.. കാരണം ആ സൗഹൃദങ്ങളിലൂടെ ആണ് ഇന്ന് ഞങ്ങൾ ഈ കാണുന്ന നിങ്ങൾ ഉണ്ടായത്... 🥰❤️അകലങ്ങളിൽ ആവുമ്പോ സൗഹൃദം ഒരിക്കലും അകലരുത്

  • @8eroshnabaiju297
    @8eroshnabaiju297 2 месяца назад +504

    8:05 his eyes tells all . Komban 😊

    • @SemeenaVp-g1u
      @SemeenaVp-g1u 2 месяца назад +2

      6:30

    • @Fleming.07
      @Fleming.07 2 месяца назад +1

      Kalla karachila kanda mansilavulle😂

  • @kavithakocheril6853
    @kavithakocheril6853 2 месяца назад +63

    BCB videos കാണുന്ന എത്രത്തോളം ആളുകളുടെ ഉള്ളിലും ഒരുപാട് നല്ല ഓർമ്മകളും തമാശകളും സമ്മാനിച്ച നിങ്ങൾ ഒരിക്കലും പിരിയില്ല എന്ന ഉറപ്പുണ്ട്. അവർ എന്തു കാര്യം കൊണ്ട് മാത്രം തളരാതെ മനസ്സിലെ വേദന കളും ബുദ്ധിമുട്ടുകളും പുറത്തു കാണിക്കാതെ എപ്പോഴും ചിരിച്ചു ഞങ്ങളെ പോലുള്ളവരെ ഇങ്ങനെ ചിരിപ്പിക്കുന്ന നിങ്ങൾ ഒരു സംഭവം തന്നെ 🔥🔥🔥🔥 സമ്മതിച്ചു നിങ്ങളെ പോലെ നിങ്ങൾ മാത്രമേ യുള്ളൂ Love you guys❤❤❤❤

  • @adeebavk4695
    @adeebavk4695 2 месяца назад +401

    Miss you toky,chinnu and vasco ❤❤❤

  • @nishakmathew1113
    @nishakmathew1113 2 месяца назад +24

    Always will miss uhh vascohh ...❤❤ hope a great come back ..😘

  • @ArunArunks
    @ArunArunks 2 месяца назад +195

    Miss you Vasco 😢❤ Ak chinnu ❤😢😢😢😢😢😢

  • @meenuzz1_6_5
    @meenuzz1_6_5 2 месяца назад +61

    16:33 ariyaand kann niranj poyiii ..... will miss youhh achueattaaa , ichayaa & chinnu sherikum gonna miss that old vibe...... chinnu vakri & vakri achueattan dance combos ealaam will definitely miss for sure 🥺🥺🥺 08:05 & 13:36 paavam kombachan aa pavathinte face kandapo sherikum sankadam thoniii & Ikka also ikkaum maximum sankadam ullil othuki ninnath vakrichan also annu vakrichante aniyan padikaan aayit poyappo indarne athe oru missing and desp face aarnu ee oru vlogilum full ..... 06:48 paavam ichayan maximum karayaand pidich ninn ; 12:29 achueattante face kandaal ariyaaam like ethre maathrem sankadam ondenn ollath 🙃🙃 mainly sankadam thonnunnath aamis inte kaaryam orkumbolaa 10 chettanmarde aniyathi bhayankara lucky charm enn ealarum paranj kond nadann ippo aamiss num nalla sankadam ondaavum paavam..... just vlogs il maathrem kaanunna njangalk maathrem ithrem sankadam thoneet ondenki ithrem kaalam oru family poley koode ninna ningade okke avastha we can guess 🙂🫂.... anyways all the best for your future dearss ealaarkum munne indarnath pole thanne full support ondaavummm bootcamp continue cheyanam if u guyzz can.... " Actually WE TALKS iley videos are stress relief 💯💯"

  • @AfnasAshraf-cx9xt
    @AfnasAshraf-cx9xt 2 месяца назад +257

    Gold old days🥺🥺🥺💔

  • @SubeeshRS
    @SubeeshRS 2 месяца назад +23

    16:33 Last video kandappol sharikum karachil vannu miss you Ak, vasco 😢😢😞😞 inniyum nigal thirichuvaranam.

  • @NayanaAjith-vq3wu
    @NayanaAjith-vq3wu 2 месяца назад +152

    Missing old bootcamp boys ellarum venamayirunnu...😢 Bootcamp continue cheyyanam nirtharuth..❤❤

  • @_Royal_Gamerz_327
    @_Royal_Gamerz_327 2 месяца назад +17

    Miss you ❤ ak tok and vassco 😢ഇനിയും bootcamp ഉള്ളവരെ വച്ചിട്ടേ നല്ലപോലെ കൊണ്ടുപോണം

  • @nandanas4040
    @nandanas4040 2 месяца назад +319

    Miss you ak and your smile 😢😢

    • @jimeshcr
      @jimeshcr 2 месяца назад +4

      Yess😢

    • @prameelakc635
      @prameelakc635 2 месяца назад +4

      I missyou ak😢😢😢

  • @Nimathephycho
    @Nimathephycho 2 месяца назад +19

    Ennum chirippikkonna nigal enn enne karayippichu....... 😢Ellabarkkom nalloru life ondaavatte😊 God bless u guys.. 😇☺️

  • @alshamssolar6121
    @alshamssolar6121 2 месяца назад +130

    Miss you all in bootcamp 😢
    End of that video 😭🫶🏻
    Bootcamp continue cheyyanam
    All the best for new chapter vasca,ak,
    Chinnu ❤❤❤ komban be strong 🥹
    Ikkayude motivation 🫡lkka uyri 🥹🫶🏻 bootcamp was different vibe🥹 love you all 🥺🫶🏻❤️❤️ 2 years of bootcamp was 💎🫶🏻❤️ the word from ak , vasco
    VARUM ❤ 🥹

  • @samson_sj_
    @samson_sj_ 2 месяца назад +15

    I can see the pain in komban eyes!! Highly Relatable! 🥺🤍💯
    Bootcamp 💔 Most Emotional One

  • @itsme1385
    @itsme1385 2 месяца назад +413

    ഇത്രയും പേരെ ഇവിടെ വരെ എത്തിച്ചത് ഒരു ചെറിയ കാര്യം അല്ല . നിങ്ങൾ ഞങ്ങൾക്ക് സ്വന്തം Family പോലെയാണ് . ഇതിന് മുൻപ് പോയവരെ എല്ലാവരെയും ഒരിക്കൽ കൂടി കൊണ്ട് വരാൻ ഇക്കക്ക് പറ്റും. അവിടെ താമസിക്കാൻ വേണ്ടി ഒന്നുമല്ല പക്ഷെ എല്ലാവരെയും ഒന്നിച്ചു കാണാൻ ഉള്ള കൊതി കൊണ്ടാണ്. സംസാരിച്ചാൽ തീരാത്ത പ്രശ്നം എന്താണുള്ളത് . Bootcamp close ചെയ്യുത് Love you all god bless you❤

  • @shainbinu8700
    @shainbinu8700 2 месяца назад +34

    17:22 e old memories kandapo kannikode vellam vannu
    Ekka paraja polle vasco cheta ak cheta ninjal vellapolokke varanam nijade video k vendit njanl waitinga vasco chetande chiri yellam miss cheyunond we all miss you a lot 😢😢😢😭😭😭😭😭

  • @harshapillai4171
    @harshapillai4171 2 месяца назад +98

    Bootcamp mumboot kond pokanam ikka endh problem vannalum nammal koode indavum. Pls bootcamp close aakale ❤
    We all BCB fans respect vasco and ak's opinion their problems are our problems too❤
    Miss you vasco ak and chinnu chechi❤

  • @Rithunandanandhu
    @Rithunandanandhu 2 месяца назад +10

    Njan Ella videosum kanunnatha pashe ee video mathram valland karayippichu 🥲 really miss you old bootcamp

  • @Raistar-gaming6
    @Raistar-gaming6 2 месяца назад +489

    jabide kalyanam adi mone like❤️❤️❤️❤️❤️❤️😀❤️

  • @FAHADBINSAHIR123
    @FAHADBINSAHIR123 2 месяца назад +38

    16:33 emotional 😭😭❤❤ miss you ak❤❤ and vasco❤❤

  • @Anakhaanu216
    @Anakhaanu216 2 месяца назад +158

    16:33 njan sathiyathilum കരഞ്ഞു poye l really missyou old bootcamp. ikak 1 millon വങ്ങിച്ചു kodukum enn paranjila eppol ella poye love you so much oru pad chirichtund നിങ്ങളുടെ video കണ്ടട്ട് eth നിർത്തണ്ട enn paryunavar undo😭😭😭😭😭😭

    • @carl_johnson_
      @carl_johnson_ 2 месяца назад

      അയ്യേ എന്ത് കിണ്ടി ആടെയ് ആദ്യം പോയി സ്വന്തം കാര്യം നോക്ക് bro. ഇവർ പോകും വരും പക്ഷെ അവർക്ക് വേണ്ടി നീ ഈ comment boxil വന്ന് ഒലിപ്പിച്ചിട്ട് ഒരു കാര്യവും ഇല്ല. നിനക്ക് നീ മാത്രമേ കാണു. നിന്റെ വീട്ടിൽ ഉള്ളവർക്ക് വേണ്ടി പണി എടുക്ക് അല്ലാതെ ഈ മൈരൻമാരുടെ video കണ്ട് ഇരുന്നിട്ട് നമുക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. ഞാൻ മോട്ടിവേഷൻ അല്ല പറയുന്നത് reality ആണ്...

    • @Goodfella43
      @Goodfella43 2 месяца назад +3

      illa

  • @CrackRrr
    @CrackRrr 2 месяца назад +23

    Still we have strength…it will be back stronger 💪❤️

  • @Cc.0987
    @Cc.0987 2 месяца назад +49

    Vasco, ak and chinnu.... Sangadam und.... But bakki ullavare pole allallo Bootcampil vann samsarichalle poyath 🫂🥹athukond thanne oru samadhanam und.... But we will miss you🥹🤍AK padich lakshyam needanum, Vascoyude achanum ammakkum pettann ellam sugamavanum nammal prarthikkum... 🫂 idakk varanee....🤧love you all ellavareyum orupaad ishtta 🫶✨️

  • @darksneakyff
    @darksneakyff 2 месяца назад +47

    🥲ikka continue cheyyanam ikka sthyathil ivarude ottakkulla videos kanunnadhine kal njangalkk ishttam ellarum orimichullatha❤🥺

  • @akhinaanu9634
    @akhinaanu9634 2 месяца назад +48

    Miss you aktok and Vasco😢😢 അവസാനത്തെ ആ വീഡിയോ കണ്ടപ്പോൾ സങ്കടമായി😭😭😭

  • @athulya4888
    @athulya4888 2 месяца назад +33

    BootCamp boy's നിങ്ങളെ ഞാൻ ഇത്രയും ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കിയത് ഇന്നാണ് . ഇന്നത്തെ വീഡിയോ കണ്ട് എനിക്ക് നല്ല സങ്കടമായി. കണ്ണ് നിറയാതെ എനിക്ക് ഈ വിഡിയോ കണ്ണാൻ കഴിഞ്ഞില്ല. ശരിക്കും ഞാൻ നല്ലണം കരഞ്ഞു. പിന്നെ ഞാൻ ഓർത്തു, എനിക്ക് ഇത്രയ്ക്ക് സങ്കടമായെങ്കിൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും🥺🥺🥺🥺🥺🥺🥺🥺😭😭😭😭

  • @mr_wolf_ofc
    @mr_wolf_ofc 2 месяца назад +221

    Elam oke avum❤

  • @emiliyasatheesh9530
    @emiliyasatheesh9530 2 месяца назад +15

    എന്തുകൊണ്ടാണ് ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞത് എന്ന് എനിക്ക് അറിയില്ല... പക്ഷെ ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി നിങ്ങളെ എത്രത്തോളം ഇഷ്ടം ആയിരുന്നു എന്നത്.....🥺❤‍🩹bootcambile എല്ലാരും ഒരുമിച്ച് ഉണ്ടാർന്നപ്പോ വീഡിയോസ് കണ്ട് നിങ്ങളുടെ കൂടെ കൂടിതാണ് ഞങ്ങൾ ഓരോരുത്തരും 🙂🙂..നിങ്ങളുടെ ഓരോ വിഡിയോസും തീരല്ലെന്ന് ആഗ്രചിച്ചു ആണ് കാണാറ് എന്നാൽ ഈ വീഡിയോ കണ്ട് തീർക്കാൻ ആവുന്നില്ല 🥺💔
    Bootcamp ലെ എല്ലാവരേം ഒരുപാട് ഇഷ്ടമാണ് 😊🤍

  • @sreekuttylal2000
    @sreekuttylal2000 2 месяца назад +98

    Missing old bootcamp.... Epoozhayalum pazhaya pole ellarum get together okkkeee nadathanm... Ellarum orumich pazhaya pole..... Evide ayalum aa bonding epoozhum indayal mathii🫂🫂🫂❤️❤️❤️

  • @Juniorkidyt
    @Juniorkidyt 2 месяца назад +44

    അവസാനം വരെ കരയാതെ പിടിച്ചു നിന്ന് ലാസ്റ്റ് video കണ്ടപ്പോൾ കരച്ചിൽ വന്നു MISS YOU AK & VASCO &CHINNU 😢

  • @AminaA-j4j
    @AminaA-j4j 2 месяца назад +263

    Ichaya poyalum idaki idaki varanee❤️🥺

  • @amritharajkumar1551
    @amritharajkumar1551 2 месяца назад +95

    Orikalum bootcamp close cheyyarth. Ivde ippo ullavar vech thanne strong aayitt munnot thane ponam. Pazhayathinum koodthal support aayitt ennum ningade koode njngal kaanum. Ith vare ella prethisanthikalum kadann ivde vare ethile iniyum ath pole thanne povan kazhiyatte enn aathmarthamayi praarthikkunnu.
    Come back stronger ❤🫂
    Last clips made me cry 🥹🫂
    U guys are adipowlii.. love you all ❤

  • @Nimathephycho
    @Nimathephycho 2 месяца назад +12

    Those last minites😢😢😢😢😢Sathyam paraja nigalde vdo kaanumbo chirichitta kannu nirayaare pakshe ee pravshyam bhayankara vishamamaayi 😢pinne ellarkkom oru better life ondaakatte god bless u guys☺️

  • @PrasanthPacheeri
    @PrasanthPacheeri 2 месяца назад +88

    15:45 ikka don't stop boot camp njan school vitt vann kazhinja pinne boot camp boys thanne annu really love you all , Isee you all are my own brothers 😢😊❤❤

  • @mr.luckyshots3405
    @mr.luckyshots3405 2 месяца назад +13

    ഇക്കാ എന്തൊക്കെ വന്നാലും നിർത്തരുത് നിങ്ങളുടെ കൂടെ നമ്മൾ കാണും നിങ്ങളുടെ ഓരോ വീഡിയോ കാണാനും ഞാൻ കാത്തിരിക്കാറുണ്ട് ഇനിയും കാത്തിരിക്കും നിങ്ങൾ ഇത് ഒരിക്കലും നിർത്തരുത് 😢❤❤

  • @DevuDruthi
    @DevuDruthi 2 месяца назад +41

    Ikkayude ee motivating words kelkumbo enikum bhayankara motivation aanu 🤍🫶 ee video kandappo sherikkum kannu niranju 😢

  • @Asinleo
    @Asinleo 2 месяца назад +5

    Bootcamp 8 members now 3 💔 miss you all🥺💔 ennekilum nighlee 8 members ellavareyumm onn arumichh oru frame il kannam enn agraham ind ❤😭 ( 8 )🫂❤️‍🩹

  • @smithamaria1501
    @smithamaria1501 2 месяца назад +68

    Ak tok And vasco chetta miss you 😢😢😢😢😢😭😭😭😭😥

  • @AnanyaP.A
    @AnanyaP.A 2 месяца назад +9

    Miss yohh🥺😢. Sathithiill ehh video kanubol karchill vryann 😩.. Ningaldee orumichh videos undavilll vascoo chinnu toky...Ethinaa var povann😢 okkeyy sherivuooo thonnannn.. Bootcamp orukillum nirthruthh...🥹😭💗 Njgaldee oru family ann ninglumhh💌

  • @fty.sana_.0
    @fty.sana_.0 2 месяца назад +51

    വേണ്ട, bootcamp പൂട്ടണ്ട 😢
    എപ്പോഴെങ്കിലും തിരിച്ച് വരണേ toki ചേട്ടാ and vasco ചേട്ടാ 💔

  • @somebdyhere
    @somebdyhere 2 месяца назад +2

    16:33 those moments and those smiles😭💎 never come back again🥺💔

  • @adhii-sm4iq
    @adhii-sm4iq 2 месяца назад +33

    End of an Era 💔💔
    Gob bless you dears ninjalde life ile best days ayirunnu past 2 years anyway miss youuu enni ninjale ormich kanuvo enn ariyila😢❤ ennum ee friendship undakanm 🫀♥️

  • @4aily.diaries
    @4aily.diaries 2 месяца назад +13

    16:16 bootcamp close cheiyyalle please🙏 close cheidha pine njan okke enth cheyum🥹

  • @AJ-ATHUL-63
    @AJ-ATHUL-63 2 месяца назад +51

    2024 to 2022 time travel 🥺
    💫and last very emotional scn😢

  • @gracefull8101
    @gracefull8101 2 месяца назад +7

    It is heartbreaking to see 3 more people leave...pakshe ellam set ayittu koodathal poweril thirichuva💪nammude support ellavarkum ondu.
    Really respect u a lot ikka❤‍🔥for being such a strong pillar for everyone! Members koranyaverumbol othiri doubts ondavum ini future engana aavum. Pakshe bootcamp inniyum powerayittu kondupoganam aavasanam vere and ithinuvendi iniyum koodathal opportunities and santhoshangal verattenu prarthikyunnu! Dont lose hope🥲
    Wish Vasco's parents good health:) and all the best to Toki and Chinnu for their studies.

  • @Raistar-gaming6
    @Raistar-gaming6 2 месяца назад +119

    Ak tok😢😢😢😢😢😢😢😢😢 പ്ലീസ്‌ ബാക്ക്

  • @NFC.CHUNKZZ.7
    @NFC.CHUNKZZ.7 2 месяца назад +3

    Bcb boys no sad. Miss you Ak, chinnu, vasco. 🥰😔and keep continue the bootcamp 😢😢😢😔

  • @jyothipraseed2991
    @jyothipraseed2991 2 месяца назад +202

    Ellarum Thirichu Pazhaya Vibe Ill Varanam 💎Vakri Chettan ❤, Kombachan 🤍,Toky Bhai 🖤,Rashiq Chettan 💚,Vasco Chettan 💙,....Hits Bootcamp Different 💎
    Ellarum koode ulla Challanges Annu Vibe 💗
    Njgal Koode Und Full Support 😌😻

    • @sudipsarkar2844
      @sudipsarkar2844 2 месяца назад

      Thrilok part 3 evide? Waiting for many years

  • @rahulkrishan_____
    @rahulkrishan_____ 2 месяца назад +5

    Miss uuu goyzz🤍ellam sheri aavattee ellarudeyum karym 🥰aa last clip kandappo ariyathe enthoo oru Vishamam 🙂

  • @Ananyaahhh30
    @Ananyaahhh30 2 месяца назад +129

    Bootcamp close chyyalle ikka🥺 avsnm oral mathre bhakki ullu enghilum njnghl indavum video kaanan😭❤️

  • @aneettaphilip
    @aneettaphilip 2 месяца назад +4

    Situation kond alle avr poyath family il ninn atra pressures vannathkond alle ath manasilakum.. Pakshe bootcamp ilekk thirichu varane.. Edakk angilum.. 🤗🤍🥹🫂

  • @EL_BARCA
    @EL_BARCA 2 месяца назад +63

    Veshamam und but avrude avshyghalke avr thanne pokandee❤

  • @_Devu_xz
    @_Devu_xz 2 месяца назад +3

    We miss you vasco, ak and chinu 🥺❤

  • @ashik_on_shorts
    @ashik_on_shorts 2 месяца назад +48

    Ellam okey avum 😊 Time to change🤍 Iniyum munnott🫂

  • @bincym2412
    @bincym2412 2 месяца назад +3

    Last video kandappo ariyathe karachil vannu..🥺 Athrakkum nigal ellarum ente fav persons anu

  • @ssreelakshmi_532
    @ssreelakshmi_532 2 месяца назад +71

    Miss youhh tocky chettaaa Vasco chettaa chinnuu❤❤😢

  • @JobiH
    @JobiH 3 дня назад

    100%bootcamp iniyum munnott kondupoganam kattakk support ayitt njangal ennum undavum..... Lots of 💕💕💕💕

  • @Ordinarygirl.3
    @Ordinarygirl.3 2 месяца назад +17

    Vasco chettan is amazing person i really like his bubbly, loving, funny personality 💎💙. I like his love towards food 🥘

  • @RoshanSaji-t7c
    @RoshanSaji-t7c 2 месяца назад +2

    Miss you Ak tok and vasco chetta❤️❤️🥹🥹

  • @ayshaayshu2919
    @ayshaayshu2919 2 месяца назад +78

    Miss you tokky bai🥹chinnu chechi and also vasco chetta 🥹🥹
    Enni boot campil ullavar nalla adipolli videos idannam munnathe polle nalle nalle vudeo idannam ente favourite youtube channel we talks and athilulla membersinte channalum ann 🥰ikka uyir🥰

  • @Lakshminandha.4360
    @Lakshminandha.4360 2 месяца назад +4

    Hi
    Njan nigallude ellavideosum kannarund ithu vare comment onnum ittirunilla. Pakshe ee video kandappo othiri sangadayii ellavarum avarude goals oke achieve cheyth happy ayii irikkatte. Vasconeyum AK neyum endhayalum miss cheyum. Ellarkkum happy ayii irikkan kazhiyatte.✨😊 ഈ സമയവും കടന്നു പോക്കും ❤️

  • @blackpinkcreates677
    @blackpinkcreates677 2 месяца назад +27

    Ellareyum motivate cheyunna ikka mathram thalareruth. Every second life teaches new lessons. Never give up. Oru valiya thalarcha oru valiya vijayathinte lakshanam aan.

  • @elsydcostam5191
    @elsydcostam5191 2 месяца назад +1

    It really hurts......Whatever happens the SHOW must go on....
    Vasco aktok chinnu . Will really miss u guys

  • @ArchanaAchu-yi2el
    @ArchanaAchu-yi2el 2 месяца назад +17

    6:11 ikka mansil athrem vishamich pryunne vaakkukal......❤😢

  • @HaniEvo-j2k
    @HaniEvo-j2k 2 месяца назад +4

    Last vdeo kannappooo kannn nirannu poyyyy theyyy hits very different 🥹🫶🏻🫂 misss uhhh gyzz 😭🫶🏻

  • @Shahthaa-
    @Shahthaa- 2 месяца назад +73

    1:23 His eyes says his pain 🥺💔 Miss you Ichayaa ❤

  • @Abdulazeez-w7e2u
    @Abdulazeez-w7e2u 2 месяца назад +1

    Ee video kandiitt nalla sangadayiii...😢😢 ivarokke ithra pettonuu povum nn vijarichiillaa..😢.....miss you bootcamp boyss❤❤😢😢

  • @Rithunandhana-on6yw
    @Rithunandhana-on6yw 2 месяца назад +27

    toky bhainte aa mughal kandal manasilavum ethratholam vishamam undu ennu 😢 last photos and chriya cheriya clips kanichappo sherikum njan karanju poyi 😭😥 miss you vasco,chinnu and toky bai love you guys ❤💕💕

  • @alan_achu__
    @alan_achu__ 2 месяца назад +2

    Last 2 minutes really heart touching 🤍😿
    We miss vasco & toky & chinnu 😣💓

  • @sruthypjacob6761
    @sruthypjacob6761 2 месяца назад +53

    ഇക്കാ തളരരുത് എന്നും ഞങ്ങൾ കൂടെ ഉണ്ടായിരിക്കും പോയവരെ സിറ്റുവേഷൻ ആണ് പോയത് എന്ന് ഞങ്ങൾക്ക് മനസ്സിലായി അതറിഞ്ഞു നിങ്ങൾ മുന്നോട്ട് എല്ലാവരും വരണം പുതിയ പിള്ളേര് എടുത്ത് ബൂട്ട് ക്യാൻ ബോയ്സ് മുന്നാറിൽ വരണം❤❤

  • @karnakunthi-ei1nk
    @karnakunthi-ei1nk 2 месяца назад +2

    Lastile aa video 😢 that's really makes me cry.. 🥺🥺😥
    Try to be happy evertime toki and vasco
    And, bootcamp continue cheyyam ❤❤❤

  • @thrishna-si2ui
    @thrishna-si2ui 2 месяца назад +20

    Bootcamp nirtharuth....ith continue cheyyanam...
    Njagal ellavarum dhivasavum nigade videosin vendi katta waiting aanu...
    Bootcamp nirthunnath njagalk angane acept ചെയ്യാൻ kazhiyillaa...
    Miss you old bootcamp ❤❤❤❤

  • @GAMINGVADAKKAN
    @GAMINGVADAKKAN 2 месяца назад +2

    Endhayallum vanna vazhi marakaruthu❤ ikkaye koode kananum❤.

  • @Nechu781
    @Nechu781 2 месяца назад +14

    Atleast we know the reason they left they had good heart to leave in good terms❤️😇All the bestt guyss!!!

  • @BLINDLEVII
    @BLINDLEVII 2 месяца назад +2

    Ikka parajathu pole ellavarkkum avarudethaayaa kaaryangal undaakum ❤ that is true. Namle enii evde miss cheyyan pookunnath aa bond aann!!🫠🥺 whenever it will change the happiness will came back💎🥹

  • @krishnavr992
    @krishnavr992 2 месяца назад +19

    Munnottu kondu pokanam..avar poyathil vishamam und...but ullaver vechu munnottu ithilum nannayi kondu pokukaa❤️🥰🙌

  • @annmathew0025
    @annmathew0025 2 месяца назад +2

    Toky chettaiyude kai kottiyulla aa chiri miss cheyyum.. Vasco chettaiyude food challengesum ❤😢

  • @harinarayanharinarayan6554
    @harinarayanharinarayan6554 2 месяца назад +51

    Ekka like a brother and father that’s a proud to bootcamb members

  • @Diya-218f
    @Diya-218f 2 месяца назад +1

    😢😢😢😢 will miss y'all very badly.... Please do come back some day...... Lots of love.....
    Always keep winning in life....
    😢😢😢😢

  • @Megha_Malu776
    @Megha_Malu776 2 месяца назад +3

    Ikka nte oroo wordsum❤ ....its heart touching 🥹sherikkum kann nernjoii🥹💗

  • @Rajilairshad
    @Rajilairshad 2 месяца назад +15

    Really miss you ak, chinnu, vasco😔

  • @antoniaelizabethgigi9266
    @antoniaelizabethgigi9266 2 месяца назад +2

    bootcamp enthayallum munnotu kond pokkanam 😊hostelil okke nikana njagale polle ullavark ningalde viedo ahn oru samadhannam bootcamp orikaalum nirtharuth 😇
    miss you vasco, ak tok, chinnu 🥰

  • @nseditzzmalayalam8338
    @nseditzzmalayalam8338 2 месяца назад +16

    Ellarum RP lenkilum onnich indaavane😢miss uuu❤josuty,komban and vakri RP combo thirich vannaal kurach aashwaasam kittum🥺❤

  • @rahibrahib6425
    @rahibrahib6425 2 месяца назад +2

    ഇന്ന് എന്റെ Birthday ആണ് എനിക്ക് നല്ല സങ്കടം വന്നു ak neyum, vasco neyum മിസ്സ് ചെയ്യുന്നു 😢❤

  • @Aizendluffy11
    @Aizendluffy11 2 месяца назад +780

    ന്താ കുഴപ്പം മറ്റുള്ള ചില ആൾക്കാരെ പോലെ എന്നെന്നേക്കും ആയി അല്ലാലോ പോണേ ഇടക്ക് വരാമെന്ന് പറഞ്ഞല്ലോ 😮😂

    • @devika_____
      @devika_____ 2 месяца назад +79

      ഇങ്ങനെ പറഞ്ഞ അവരു പോയെ

    • @Aizendluffy11
      @Aizendluffy11 2 месяца назад +71

      ഇങ്ങനെ ഒരുത്തനും പണഞ്ഞു പോയില്ല 😂 മാത്രമല്ല കൃത്യമായ കാര്യം പറഞ്ഞിട്ടാണ് പോയെ അല്ലാതെ vibe ഇല്ല എന്ന് പറഞ്ഞിട്ടില്ല😂​@@devika_____

    • @enthaale_avastha
      @enthaale_avastha 2 месяца назад +2

      Orikkalum illa AK & VASCO orikkalum munpu poooya 3 naarikale pole alla !

    • @Nobody13113
      @Nobody13113 2 месяца назад

      അവൻ ഉള്ള കാര്യം പറഞ്ഞു.. 😂​@@Aizendluffy11

    • @Anz26272
      @Anz26272 2 месяца назад +51

      People have a private life Kid.
      If you are not living their life then mind your own business

  • @joyko6078
    @joyko6078 2 месяца назад +2

    Iam big fan of Vasco And ak tok god bless you ❤❤❤ bootcamp boys all
    The best

  • @fathiieey
    @fathiieey 2 месяца назад +43

    Bootcamp ulladatholam Kalam njn support cheyyum nigale.. athini oralaneghilum 🤍 komba be strong 💪❤

  • @S3vlogs-q6o
    @S3vlogs-q6o 2 месяца назад +2

    Ak tok , vasco, chinnu orupaad miss cheythu video kandapole orupaad vasamamae ❤❤❤❤avarvarumpole video
    edan makaruth orupaad santhosham തന്നവരാണ് നിങ്ങൾ ഒരു പ്രഷ്നതിൽലിരുന്നപോളാണ്
    നിങ്ങളുടെ video kandath orupaad santhosham orupaad manasila വെഷമം മാറി eppol നിങ്ങൾ പൊക്കുന്ന കാരിയം പറഞ്ഞപോ sankadamae ❤❤❤❤❤❤❤❤
    All the best boys p bless you❤❤🙏🙏

  • @RathnamaniVarakkalmana
    @RathnamaniVarakkalmana 2 месяца назад +15

    Ningal ende ettammareppoleyanu enikku thonniyittullathu.. Bootcampil ninnu aaru povumbozhum ende veettil ninnu aaro poyathupoleyanu enikku feel cheyyunnathu... Ee video kandappol enikku orupadu sangadam vannu njan karanju.. Bootcamp nirtharuthu... Kurachu neramenkilum njangale entertain cheyyunnathu ningalanu... Vasco ettanum ak ettanum iniyum uyarangalil ethan kazhiyatte... Ningalellavarum ende prarthanayilundakum... Miss you ettammare 🥺🥺

  • @RituzAtelier
    @RituzAtelier 2 месяца назад +1

    Don't worry ❤❤❤❤ Vasco your father will be all rights . Tokyibai and chinnu chechi really miss you ❤❤

  • @AnshaAnil
    @AnshaAnil 2 месяца назад +13

    Ethokee sambavichalumm avrrkk ninagl koduthaa love orikalumm pokulla ...
    U guys can make every thing possible by ur bond ❤. U guys are being real inspiration 💓🤍

  • @SreelakshmiUbhat-wt2ji
    @SreelakshmiUbhat-wt2ji 2 месяца назад +2

    Bootcamp close cheynda . Ak , chinnu , and vasco miss you somuch . Kombacha igne sed avale be strong .

  • @Cutechicdiaries
    @Cutechicdiaries 2 месяца назад +25

    Boot camp നിർത്തണ്ട എല്ലാവരെയും കൂടി ഒരുമിച്ച് വീഡിയോയിൽ കാണാനാണ് രസം പലപല സ്റ്റാൻഡിലെ കടും നല്ലത് ഇതാണ്😊😊

  • @ippuii
    @ippuii 2 месяца назад +2

    Nth vannalum support aayit ndavum ❤ ellarum happy aayiriknm