RSS എന്തിന് കേരളത്തിൽ രണ്ടായി ?| ABC MALAYALAM | ABC TALK | 19.03.2024

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കേരളത്തിലെ RSS ഇനി രണ്ട് മേഘലകളായി പ്രവർത്തിക്കും
    #rss #bjp #bjp4india #govindanmaster #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 145

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee 5 месяцев назад +96

    ഞങ്ങൾ ആർഎസ്എസ് കുടുംബമാണ് ംഅഭിമാനമുണ്ട്

  • @BijuAkshra
    @BijuAkshra 5 месяцев назад +125

    ടി ജി ഇത്രയും ലളിതമായി സംഘത്തെക്കുറിച്ച് മറ്റൊരാളും പറയുന്നത് ഞാൻ കേട്ടിട്ടില്ല. സംഘ വയസ്സ് 42 ആണ്. 🙏പ്രായം ഇപ്പോൾ 45.. 🙏ഇപ്പോഴും അഭിമാനം.🙏

    • @bobycherian4624
      @bobycherian4624 5 месяцев назад +1

      TG വിവരം കെട്ട ശുംഭൻ

  • @vinayakkanil7806
    @vinayakkanil7806 5 месяцев назад +64

    അപ്പൂപ്പനും ചെറുമകനും തമ്മിൽ ഉള്ള വർത്തമാനം പോലെ ആണ് TG യും ഗൗതമും. RSS🔥🔥🔥

  • @Jeevanjoseph1578
    @Jeevanjoseph1578 5 месяцев назад +138

    rss നെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ നന്ദി ക്രിസ്ത്യാനികൾ ഇത് എന്തോ ഭികര സംഘട്ടനയായിട്ടാ കാണുന്നേ അത് മാറണം rss നെ കുറിച്ച് കൂടുതൽ videoകൾ പ്രദിക്ഷിക്കുന്നു

    • @shylantg4623
      @shylantg4623 5 месяцев назад

      കമ്മിപാർട്ടിയും കൊങ്ങിപാർട്ടിയും നിലനിൽക്കണമെങ്കിൽ r s s നെ ഒരു വലിയ വർഗീയത തീവ്രമായി ആരോപിക്കുക എന്നാലേ മുസ്ലിങ്ങളുടെയും മറ്റുള്ളവരുടെയും ഒട്ട് നൊണപറഞ് വാങ്ങിയെങ്കിലേ ഇവർക്ക് ഭരിക്കാൻ കഴിയൂ

    • @harris566
      @harris566 5 месяцев назад +9

      Rastriya muslim Sang ...Muslim RSS wing .
      Rastriya Issa Sangh....christian wing of RSS .
      both in some pockets of north Indians.

    • @aneeshkumara9480
      @aneeshkumara9480 5 месяцев назад +19

      എന്നെ rss ശാഖയിൽ കൊണ്ട് പോയത് എന്റെ ഒരു ചങ്ക് ക്രിസ്ത്യൻ ഫ്രണ്ട്‌ ആണ്.

    • @desperado3251
      @desperado3251 5 месяцев назад +2

      Ente shakha karya vahak was Christian..when I was in Bangalore

    • @ashasreekumar8359
      @ashasreekumar8359 5 месяцев назад +6

      rssവ്യായാമം,ദേശഭക്തിഗാനം പാടണം,പിന്നെ മാർച്ച്പാസ്റ്റ്,ആർക്കെങ്കിലും അപകടം നടന്നാൽ സഹായിക്കാൻ ചെല്ലണം.നാട്ടിലെ പ്രകൃതിക്ഷോഭത്തിൽ നാട്ടുകാരെ സഹായിക്കണം. ഹിന്ദുക്കളെ ആരെങ്കിലും മതത്തിന്റെപേരിൽ കഷ്ടപ്പെടുത്തിയാൽ അവിടെച്ചെന്ന് അവരെ സഹായിക്കും ഇതൊക്കെയാണ് RSS.

  • @BijuAkshra
    @BijuAkshra 5 месяцев назад +54

    ടിജി പറഞ്ഞ എന്നെ അത്ഭുതപ്പെടുത്തിയ വസ്തുത ഇതുപോലൊരു സൈക്കിളിൽ മൂന്നാം വയസ്സിൽ തള്ളിക്കൊണ്ട് പോയ ചേട്ടന്റെ മുഖം എപ്പോഴും മനസ്സിൽ ഉണ്ട്.. 😮❤🙏

  • @saneeshsanu1380
    @saneeshsanu1380 5 месяцев назад +120

    കട്ടപ്പനയിൽ എൻ്റെ ഫ്രണ്ടിൻ്റെ ഒപ്പം ഒരു ഇസ്ലാം വിശ്വാസി R.S.S ശാഖയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നു💪

    • @user-jm4xk4gr6j
      @user-jm4xk4gr6j 5 месяцев назад +4

      കട്ടപ്പനയിൽ എവിടെയാണ് ഞാൻ കാഞ്ചിയാർ ആണ്

    • @vishnupathmasreee
      @vishnupathmasreee 5 месяцев назад +8

      എന്റെ koode 2 പേർ ITC ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ട്

    • @user-jt3zz2zw8i
      @user-jt3zz2zw8i 5 месяцев назад +2

      മുഹമ്മദ്‌ ഷാജി എന്നാണ് എന്ന് തോന്നുന്നു പേര്. ഞാൻ കാര്യാലയത്തിൽ നിന്നാണ് പോളിയിൽ പഠിച്ചത്, ആ സമയത്തു അറിയാമായിരുന്നു, പേര് കറക്റ്റ് ഓർക്കുന്നില്ല

    • @radhamanikn3993
      @radhamanikn3993 5 месяцев назад

      ശ്രദ്ധിക്കണം

    • @user-wx3bc8py3j
      @user-wx3bc8py3j День назад

      Sookshichooo Pani kittum😅

  • @VinodKumar-hw1qq
    @VinodKumar-hw1qq 5 месяцев назад +42

    സ്കൂൾ കാലത്ത് മുത്തച്ഛൻ്റെ നിർദേശപ്രകാരം ഒന്നര കിലോമീറ്റർ അപ്പുറത്തെ ക്ഷേത്രത്തിലെ സംഘശാഖയിൽ കൊണ്ടാക്കിയിരുന്ന അമ്മാവൻ ഇപ്പോഴും കമ്യൂണിസ്റ്റായി കഴിയുന്നു. സംഘ ബന്ധത്തിൽ അഭിമാനിച്ച് ഞാനും.

    • @malayalamquotes8222
      @malayalamquotes8222 5 месяцев назад

      👍👍👍👍👍😍❤️❤️❤️❤️😍

  • @venumohan2411
    @venumohan2411 5 месяцев назад +15

    പത്തുവയസ്സുമുതൽ ഞാനും സ്വയംസേവകൻ ആണ്... rss ഇന്റെ നിർവചനം ടി ജി എത്ര ലളിതമായി പറഞ്ഞുവെച്ചു... കലക്കി... ❤

  • @ani2kerala
    @ani2kerala 5 месяцев назад +86

    അങ്ങനെ ഗൗതമനും നാളെ മുതൽ ശാഖയിൽ പോയി തുടങ്ങും.. നമസ്തേ 🙏

  • @anandmvanand8022
    @anandmvanand8022 5 месяцев назад +33

    ആർ എസ് എസ് ആർ എസ് എസ് ആർ എസ് എസ്...... കോഴിക്കോട് നിന്നും സ്നേഹപൂർവ്വം.....

  • @heisenberg6140
    @heisenberg6140 5 месяцев назад +53

    രണ്ടായി തിരിച്ചത് നന്നായി മുടങ്ങികിടക്കുന്ന ശാഖകൾ ഓക്കേ വീണ്ടും തുടങ്ങട്ടെ

  • @askme1969
    @askme1969 5 месяцев назад +17

    Very good subject... And cool എക്സ്പ്ലൈനേഷൻ 😍😍😍👍🏻👍🏻👍🏻

  • @BERGNER369
    @BERGNER369 5 месяцев назад +27

    3:40 🫡
    ഭാരതം മാതൃഭൂമിയാണ് എന്ന നിലപാട്, അതിനെ വിശ്വ ഗുരു ആക്കും എന്നുള്ള കാഴ്ചപ്പാട്, ആ കാഴ്ചപ്പാടിനോടുള്ള കടപ്പാട്, ആ കടപ്പാട് തീർക്കാനുള്ള പുറപ്പാട്. ഇതാണ് ആർഎസ്എസ് ഇതിൽ കൂടുതലുമല്ല കുറവുമല്ല… 💪💪

    • @malayalamquotes8222
      @malayalamquotes8222 5 месяцев назад

      👍👍👍👍👍

    • @balan8640
      @balan8640 15 дней назад

      A viswaswaroopathe thagarkavila adhu veroom adhimoham mathram

    • @balan8640
      @balan8640 15 дней назад

      Adhoru orikyaloom nadakatha swapnam😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @balan8640
      @balan8640 15 дней назад

      E viswam ullidathollam nilanilkum jenaiyude avshyamanu adhu mathrubhumi yude pariposhinayi

    • @balan8640
      @balan8640 15 дней назад

      Jai ... Jai ..rss jai.. jai....bharathmatha rashtra sevanathinay sadha sandhamaya bharathambyude sena❤❤❤❤❤❤❤❤rashtra vaybavathinay bharathambayude sena

  • @user-ov8wf5by7m
    @user-ov8wf5by7m 5 месяцев назад +26

    താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു
    ഒരിക്കൽ ശാഖയിൽ ഞങ്ങൾ കുറച്ചു സ്വയംസേവകരോട്
    ബിജെപി മെമ്പർഷിപ്പ്
    എടുക്കണം എന്നാവശ്യപ്പെട്ടു
    ഞാൻ പറഞ്ഞു പറ്റില്ല
    ഞാൻ സ്വയംസേവകനായി
    ശാഖയിൽ പ്രവർത്തിച്ചു കൊള്ളാമെന്ന് പറഞ്ഞു ❤

    • @AshishVa-qv6pe
      @AshishVa-qv6pe 5 месяцев назад +2

      സത്യം ഈ പറഞ്ഞതിനോട് യോജിക്കുന്നു 🙏🏻

    • @malayalamquotes8222
      @malayalamquotes8222 5 месяцев назад +1

      💪💪💪

    • @balan8640
      @balan8640 15 дней назад

      Njan bjpyeyum mathru sanganayayya rssineyum oru pole snehikyunu iam sangi njan adhil abhimanikyunu jai Bharath randoom rashta sevanathinay😊😊😊😊😊😊❤❤❤❤❤❤❤❤ adhu e bharatham ullidatholam nilanikoom thircha adhinea nashipikyan ulla kubhudhigalkavila mapra madyamagalkoom 😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @balachandrannambiar9275
    @balachandrannambiar9275 5 месяцев назад +4

    🚩🚩🚩 RSS എന്നതിൽ അഭിമാനിക്കുന്നു 👍പ്രൗഡ സ്വയം സേവകൻ ആണ് 👍👍👍

  • @mujeebrahiman27
    @mujeebrahiman27 5 месяцев назад +14

    T.G.The greatest explainer

  • @raveendranb8459
    @raveendranb8459 5 месяцев назад +9

    Excellent Explanation !!!
    TG the Legend 🔥🔥🔥🔥

  • @abhilash7381
    @abhilash7381 5 месяцев назад +21

    TG TG TG🙏

  • @sivannarayanansivannarayan144
    @sivannarayanansivannarayan144 5 месяцев назад +22

    RSS ഇന്നത്തെ കേരളത്തിലെ വിഷ വർഗീയ അന്തരീക്ഷത്തിൽ സമാധാനത്തിൻ്റെ കുളിർക്കാറ്റ് പരക്കട്ടെ ❤🎉❤❤❤🎉

    • @Vinayan-zw5pp
      @Vinayan-zw5pp 5 месяцев назад

      ❤❤❤

    • @malayalamquotes8222
      @malayalamquotes8222 5 месяцев назад

      ❤️❤️❤️❤️

    • @balan8640
      @balan8640 15 дней назад

      Yesharthathil visham ullikondunadakynadhu Kabda rajyasehigalaya vote bank paratikaranu

    • @balan8640
      @balan8640 15 дней назад

      Avarku rajyathinte surekshayalamukyam vote bank mathram😊😊😊😊😊😊😊😅😅😅😅😅😅😅

    • @balan8640
      @balan8640 15 дней назад

      Yedharthathil

  • @anishabraham4954
    @anishabraham4954 5 месяцев назад +13

    TGsir👍👍❤️❤️❤️

  • @vishnushivanand2538
    @vishnushivanand2538 5 месяцев назад +14

    വളരെ ചെറുപ്പം തൊട്ട് പോയി തുടങ്ങി

  • @gopakumargopakumar1645
    @gopakumargopakumar1645 5 месяцев назад +14

    RSS ❤

  • @knprabhakarannair3168
    @knprabhakarannair3168 5 месяцев назад +17

    ശക്തമായ ഗ്രൂപ്പിസം മൂലം RSS കേരളത്തിൽ രണ്ടായി എന്ന് കെരളി മീഡിയാവൺ ചാനലുകൾ വാർത്തയാക്കും

  • @sandrosandro6430
    @sandrosandro6430 5 месяцев назад +11

    മാപ്രകളേ ദേ വാർത്ത😅 RSS രണ്ടായി. തംനെയിൽ അടിച്ചോ

  • @adv.s.ramesh779
    @adv.s.ramesh779 5 месяцев назад +43

    കേരള RSS ഇൽ വിഭാഗീയത!! രണ്ടായി പിരിഞ്ഞു!!
    പല പ്രമുഖരും സിപിഎം ലേക്ക് എന്നൊക്കെ ദേശാഭിമാനി യിൽ വന്നൊ

  • @Me_myself_iee
    @Me_myself_iee 5 месяцев назад +9

    Good video 💯

  • @mercykuttymathew586
    @mercykuttymathew586 5 месяцев назад +5

    Thank you sir

  • @pemarajanmantody7498
    @pemarajanmantody7498 5 месяцев назад +11

    ശബരിമല സ്ത്രീ പ്രവേശനം സാധ്യമാക്കണം എന്ന അഭിപ്രായമാണ് എനിക്കും അന്നും ഇന്നും. മാത്രമല്ല, അഹിന്ദുക്കൾക്ക് ക്ഷേത്ര പ്രവേശനം അനുവദിക്കേണ്ടതും അത്യാവശ്യമാണ്. സെമിറ്റിക് മതക്കാരെ അകറ്റി നിർത്തുകയല്ല ഹിന്ദുത്വത്തിൽ ഉൾക്കൊള്ളുകയാണ് വേണ്ടത്. അത്രയും ഹിന്ദുവിൻ്റെ ശത്രുക്കൾ കുറഞ്ഞ് കിട്ടും.ഹിന്ദുവായ മന്ത്രതന്ത്രങ്ങൾ അറിയാവുന്ന ഏതൊരാളേയും പൂജാരിമാരാവാൻ അനുവദിക്കേണ്ടതുമാണ്.

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 5 месяцев назад +19

    ഞാൻ വിചാരിച്ചത് RSS എന്നാൽ എന്തോ ഗൂഡ സംഘടന ആണെന്ന് ആണ്... ശാഖയിൽ പോവുന്നവർ ആണോ RSS... 😊

    • @VipinVasudev-uz1jv
      @VipinVasudev-uz1jv 5 месяцев назад +1

      Athe..

    • @vipin1003
      @vipin1003 5 месяцев назад +1

      നമ്മുടെ ഇവിടെ സാംഖിക്ക് മാത്രമേയുള്ളു ദിനംപ്രതി ശാഖയില്ല

    • @vipin1003
      @vipin1003 5 месяцев назад

      Also there is no membership.

  • @chandrasekharanpn774
    @chandrasekharanpn774 5 месяцев назад +6

    Pranamam ji

  • @vrmohanan2532
    @vrmohanan2532 5 месяцев назад +7

    Namaskaram 🙏

  • @radhadevijanaki5610
    @radhadevijanaki5610 5 месяцев назад +9

    👍👍👍

  • @chanakyan9860
    @chanakyan9860 5 месяцев назад +21

    ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാരം എണ്ണിയപ്പോൾ ₹50001/- ഒരു വലിയ മുസ്ലിം ബിസിനസ്സ് കാരൻ നിക്ഷേപിച്ചിരുന്നു. എന്റെ ബിസിനസ്സ് വീണ്ടും വളർച്ച പ്രാപിക്കുന്നതിന് സഹായിക്കണം എന്ന് ആവശൃപ്പെട്ട് ഒരു കത്തും ഉണ്ടായിരുന്നു 😮

    • @samarth4054
      @samarth4054 5 месяцев назад +3

      ഇരക്കലില്ല അമ്പലത്തിൽ

    • @jayanpblm
      @jayanpblm 17 дней назад

      @@samarth4054 കൈക്കൂലിയും.. ഈശ്വരനായി സമര്‍പ്പണം മാത്രം.... ഭാരവാഹികള്‍ ഇരന്നുവാങ്ങുന്നതിന് ഭഗവാന് പങ്കില്ല താനും....

  • @satyagreig2390
    @satyagreig2390 5 месяцев назад +1

    നമസ്തേ🙏🇮🇳🇮🇳🇮🇳🙏

  • @999vsvs
    @999vsvs 5 месяцев назад +8

    🙏

  • @ananthakrishnana4804
    @ananthakrishnana4804 5 месяцев назад +2

    Jai RSS

  • @user-fy1bv7ub6q
    @user-fy1bv7ub6q 5 месяцев назад +9

    എന്താണ് RSS 3:50

  • @ajayanandakumar6858
    @ajayanandakumar6858 5 месяцев назад +2

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

  • @sandhyavijay6141
    @sandhyavijay6141 5 месяцев назад +3

    Tg, സ്ത്രീ കൾ ശബരിമലയിൽ പോകാം എന്ന് പറഞ്ഞാലും വിശ്വാസികൾ ആയ സ്ത്രീകൾ ശബരിമലയിൽ പോവില്ല. ശ്രീ. ഹരിയേട്ടനും Tg യുടെ അഭിപ്രായം തന്നെ ആയിരുന്നു. അതെന്നോട് പറഞ്ഞിട്ടും ഉണ്ട്.

  • @divyabiju427
    @divyabiju427 3 дня назад

    2 yrs munp ente 15,13 yrs makkal poyi thudangi. Aduthallathath kond idakk mudangi pokum. Oru discipline nu vendi aan vittu thudangiyath. But now kooduthal ariyumpol valare santhosham ,abhimanam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shajidevu1234
    @shajidevu1234 5 месяцев назад +1

    ജയ് ഭാരത് മാതാ 🇮🇳

  • @RajuRaj-lc3qp
    @RajuRaj-lc3qp 5 месяцев назад +4

    വളരെ സത്യമായ കാര്യം. ഭൂരിഭാഗം ഹിന്ദുക്കളും ക്രിസ്തു മതത്തെയും ഇസ്ലാം മതത്തെയും ബഹുമാനിക്കയും സ്നേഹികയും ചെയ്യുന്നവർ ആണ്. ഒരു ക്രിസ്ത്യൻ പള്ളിയോ, മുസ്ലിം പള്ളിയോ കണ്ടാൽ ഒന്ന് ബഹുമാനത്തോടെ കൈ കൂപ്പാതെ പോകില്ല. എന്നാൽ ക്രിസ്ത്യനികളോ മുസ്ലിങ്ങളോ ഒരു അമ്പലം കണ്ടാൽ അതിനെ ബഹുമാനിക്കാറില്ല. കാരണം അവർ വീണ്ടും വന്ന വഴിയിൽ പോകാൻ ആഗ്രഹിക്കാത്തവർ ആയിരിക്കും.

    • @achuooszone8471
      @achuooszone8471 13 дней назад

      Thangal ക്രിസ്തു മതത്തെ കുറിച് കൂടുതൽ അറിയുക. Pattu എങ്കിൽ നെറ്റിയിൽ ചന്ദനം കുറി ഇട്ടു ഒരു സൺ‌ഡേ പള്ളിയിൽ പോകു ക അവിടുത്തെ കുർബ്ബാന കാണുക. കേൾക്കുക. നിങ്ങൾ ആരു എന്ന് പോലും ആരും ചോദിക്കുക ഇല്ല. കൂടാതെ ഒരു മൂന്ന് പ്രാവശ്യം ഈ രാജ്യത്തിനു വേണ്ടി ഭരണാധികാരിക്ക് കൾക്ക് വേണ്ടി prathikkunathu കേൾക്കാം. കാത്തോലിക്ക എന്ന വാക്ക് പോലും യൂണിവേഴ്സൽ എന്ന് ആണ്

  • @amsn9843
    @amsn9843 4 дня назад

    അങ്ങിനെ കേറിയവരാര്യം അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല TG അഥവാ ഇറങ്ങി പോയാലും അവൻ്റെ മനസ്സിൽ ആ ആശയം ചെലുത്തിയ സ്വാധീനം എന്നും നിലനിൽക്കും ശരിയായ ഭാരതീയ മുലങ്ങൾ എന്നും പുലർത്തും എവിടെ എതിൽ ചെന്ന് കേറി പ്രവർത്തിച്ചാലും എവിടെ പോയാലും മനസ്സ് ആർ എസ എസ്സിൻ്റെ ആശയങ്ങൾ മനസ്സിൻ്റെ എതെങ്കിലും തലത്തിൽ തെളിഞ്ഞോ ഒളിഞ്ഞോയുണ്ടാവും

  • @sudarsanangurukripa7370
    @sudarsanangurukripa7370 5 месяцев назад +1

    🇮🇳 ജയ് ഭാരത്‌ ..

  • @Karthi7332
    @Karthi7332 5 месяцев назад +2

    സംഘം 🧡

  • @maknam
    @maknam 5 месяцев назад +1

    Proud member of Hindu Swayamsevak Sangh International 🙏

  • @AshokanDe-qr8fb
    @AshokanDe-qr8fb 5 месяцев назад +1

    Let it grow more

  • @malayalamquotes8222
    @malayalamquotes8222 5 месяцев назад

    Dasji👍❤️😍❤️

  • @nikhilmuralidharan5702
    @nikhilmuralidharan5702 5 месяцев назад

    3:56 ❤🔥🔥🔥

  • @lalkumarpr3768
    @lalkumarpr3768 5 месяцев назад

    🙏

  • @dhaneesh3575
    @dhaneesh3575 5 месяцев назад +1

    🔥R🔥S🔥S🔥

  • @rajeeshappus2167
    @rajeeshappus2167 5 месяцев назад +1

    Sagayil membership onumila nere pova daily ❤

  • @anilkumarvn3623
    @anilkumarvn3623 5 месяцев назад +1

    കേരളത്തിൽ RSS പിളർന്നു

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 5 месяцев назад +2

    THRISSUR HAS TWO DISTRICTS , NAMELY THRISSUR AND IRINJALAKUDA.

  • @user-rc7gc7to6h
    @user-rc7gc7to6h 5 месяцев назад +1

    R.s.s❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-rd3xl7cy4e
    @user-rd3xl7cy4e 12 дней назад

    Supper.plana.eniyu.sagakalude.ennam.koodanam.❤❤❤❤😢😮😮😅😅sagge.ki.jai

  • @sarathchandranthayyil6001
    @sarathchandranthayyil6001 5 месяцев назад

    ❤🧡🇮🇳🚩

  • @balan8640
    @balan8640 15 дней назад

    Bolo Bharath mathaki jai namaste❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤enu bharathathinte athmavanu sangaparivar

  • @kprajendran-oz9bc
    @kprajendran-oz9bc 5 месяцев назад

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്തിനു പലതായി? സിപിഐ, സിപിഎം, cpi ML, etc??

  • @user-gg7og7uc7i
    @user-gg7og7uc7i 5 месяцев назад

    അടുത്ത ദിവസം അടുത്ത ശാഖയിൽ പോകുക അന്ന് മനസ്സിലാകും RSS എന്താണന്ന്

  • @shanraj4400
    @shanraj4400 5 месяцев назад

    ഞാനും ഒരു RSS കാരൻ...

  • @vineeth-fq9iv
    @vineeth-fq9iv 5 месяцев назад

    ഒരു ഹിന്ദു ഹിന്ദു പറഞ്ഞാൽ ഞാൻ ബിജെപി കാരൻ ആണ് എന്നു എല്ലാവരും പറഞ്ഞു പക്ഷെ അതിൽ കാര്യം ഇല്ല പറയുന്നവരെ ഞാൻ ഹിന്ദു എനിക്ക് വേറെ നിബന്ധനകൾ ഇല്ല അതു വരുന്നവരെ ഞാൻ ഹിന്ദു തന്നെ പിന്നെ ഇതിൽ ഏറ്റവും വല്ലുത് എന്റെ ജീവൻ എന്റെ അച്ഛൻ അമ്മ അവർ ഹിന്ദു ആണ് ❤️❤️❤️❤️

  • @093jerrinjerrald
    @093jerrinjerrald 5 месяцев назад

    Sad

    • @devdev4742
      @devdev4742 5 месяцев назад

      ❤❤❤ സംഘേ ശക്തി കലൗ യുഗേ ❤❤❤ ആനന്ദാവസ്ഥ❤❤❤

  • @anirudhR-jx1bs
    @anirudhR-jx1bs 3 месяца назад

    🇷 🇸 🇸  🧡💚❤️💙💛💜🩵

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 5 месяцев назад

    RSS

  • @rjindia2663
    @rjindia2663 5 месяцев назад

    RSS❤️❤️❤️❤️

  • @user-rd3xl7cy4e
    @user-rd3xl7cy4e 12 дней назад

    Njanum.32.year..sanggam..viswasiya.mebershipe.eduthilla.niyamadafayile5.seat.akumpole.edukum❤😂❤❤😅😅😮😢

  • @sreekumarjs80
    @sreekumarjs80 13 дней назад

    I my self Rss

  • @Tlgrm_keralapscexam2024
    @Tlgrm_keralapscexam2024 5 месяцев назад

    Njan veruthe thetidharichu😢.. Rss 👍

  • @darmajanck2406
    @darmajanck2406 5 месяцев назад

    RSS is very Weak in Kerala

  • @prasannand7768
    @prasannand7768 17 дней назад

    Rss indira bhavan & Rss RSS akg centre

  • @sunilnambiar007
    @sunilnambiar007 5 месяцев назад

    we used to attend RSS shakhas everyday when i was in School and college...but we are hard core congress family...never vote for anyone else in my life, other than congress party...My family also the same...we still loves RSS, but never liked, never voted for BJP...i don't know what's the reason..we never liked Modi and his party BJP..

  • @balan8640
    @balan8640 15 дней назад

    Rss ono onara sangadanaya appa uppa timugalku adhinea kurichoru pidiyum kitila😊😊😊😊😊😊😊😊😊😊😊

  • @balan8640
    @balan8640 15 дней назад

    Sangashakthi thena rss jai sreeram

  • @mysticguy9191
    @mysticguy9191 5 месяцев назад

    ഭാരതത്തിലെ അമ്പലങ്ങൾ ആർഎസ്എസ് നയിക്കട്ടെ.

  • @radhamanikn3993
    @radhamanikn3993 5 месяцев назад

    വല്ലവരും പറയുന്നതു കേൾക്കാതെ അനുഭവച്ചിട്ട് പറയു RSS എന്ത്

  • @VijayagopalanKP
    @VijayagopalanKP 5 месяцев назад

    സത്യത്തിൽ RSS അല്ല BJP ആണ് രണ്ടാകേണ്ടത്. ഒന്ന് ഇപ്പോഴത്തെ മുരളീസുരേന്ദ്രൻ ബിജെപി. മറ്റേത് ബിജെപിയെ ഇഷ്ടപ്പെടുന്നവരുടെ ബിജെപി. രണ്ടും ഒരുമിച്ചു പ്രവർത്തിക്കട്ടെ. എന്താ?

  • @devumanacaud4860
    @devumanacaud4860 5 месяцев назад

    കേരളത്തിൽ സുരേന്ദ്രൻ പ്രാന്ത് 😄

  • @sudhakarankoottampally7987
    @sudhakarankoottampally7987 5 месяцев назад

    കേരള ബിജെപി യും രണ്ടു പ്രാന്ത ആയി തിരിക്കണം.

  • @mtrnair6660
    @mtrnair6660 5 месяцев назад +4

    പാലക്കട്ടെ റോഡ് ഷോയിൽ എന്തുകൊണ്ട് മലപ്പുറത്തെ ബിജെപി സ്ഥാനാർഥി ശ്രീ. അബ്ദുൽ സലാമിനെ പങ്കെടുപ്പിക്കാതിരുന്നത്. വീഡിയോ പ്രതീക്ഷിക്കുന്നു.

    • @suneerbabusuneer1885
      @suneerbabusuneer1885 5 месяцев назад

      അബ്ദുള്ള കുട്ടി സലാമിന് പറഞ്ഞു കൊടുത്തിരുന്നു.
      അങ്ങോട്ട് പോണ്ടാ പേര് സലാമാണ് എന്ന് കേട്ടാൽ അടുപ്പിക്കൂല എന്ന്.
      അത് വക വെയ്ക്കാതെ പോയതായിരുന്നു സലാം. പക്ഷേ റിസ്ക് എടുക്കാൻ SPG തയ്യാറായില്ല.

  • @joylukose6638
    @joylukose6638 5 месяцев назад

    ശരിക്കും ഭ്രാന്ത്‌ തന്നെ

    • @bineeshpb4336
      @bineeshpb4336 5 месяцев назад +2

      Endinodenkilum oru branch ullath nallatha

  • @karthikgmenon6851
    @karthikgmenon6851 5 месяцев назад

    എന്താണ് RSS? 3:50 - 4:15 ❤❤❤

  • @swaminathan1372
    @swaminathan1372 5 месяцев назад

    🙏🙏🙏

  • @richdadpoordad6043
    @richdadpoordad6043 5 месяцев назад

    🙏

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 5 месяцев назад

    RSS

  • @aneeshgopalakrishnan3933
    @aneeshgopalakrishnan3933 5 месяцев назад

    RSS❤

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 5 месяцев назад

    RSS

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 5 месяцев назад

    RSS

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 5 месяцев назад

    RSS