How to Make a Youtube Thumbnail Easy & Free | ഫോണിൽ THUMBNAIL നിർമ്മിക്കാം | 2022

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 356

  • @CGWorldMalayalam
    @CGWorldMalayalam 2 года назад +6

    ഒരുപാട് നന്ദിയുണ്ട് ikka 😄 യൂട്യൂബ്ർസ് വളരെ ഹെല്പ് ഫുള്ളായ വീഡിയോ ❤

    • @efalconmedia9944
      @efalconmedia9944 2 года назад

      🤝🤝🤝

    • @Jigeshe-rz5cl
      @Jigeshe-rz5cl Год назад

      പോയിക്കൊണ്ടിരിക്കുമ്പോൾ കമ്പനിയിൽ കണ്ടിട്ടാണ് ഓരോ വ്യക്തികളും വ്യൂവേഴ്സ് ആയിട്ടുള്ള ആളുകളൊക്കെ ക്ലിക്ക് ചെയ്യുകയും നമ്മുടെയും ചെയ്യുന്നത്

  • @RajithaFromOdisha
    @RajithaFromOdisha Год назад +1

    Thanks ikka usful video 👍

  • @NOTE7sGAMER
    @NOTE7sGAMER 2 года назад +4

    ഉപകാരം 💥❤️

  • @ijetvlog
    @ijetvlog 2 года назад +3

    ഞാൻ സ്കൂളിൽ ആണെന്ന് തോന്നിപ്പോയി അത്രയും വ്യക്തമായി പറഞ്ഞു തന്നു ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ സാധിക്കട്ടെ

  • @mountellagalley
    @mountellagalley 2 года назад +2

    വളരെ വ്യക്തമായ രീതിയിൽ പറഞ്ഞു തന്നു👍👍👍👍👍

  • @MehrusMiniatureCreations
    @MehrusMiniatureCreations 2 года назад +7

    വളരെ വ്യക്തമായി Thumbnail Create ചെയ്യുന്നതെങ്ങനെയാണെന്ന് മനസ്സിലാക്കി തന്നു💝
    Thank you so much sir💚💙🧡💛💜❤️

  • @Shanzasdays
    @Shanzasdays 9 дней назад

    Enna poleyulla thudakkakaarku orupaadu helpful aayitulla video.. Thx bro😍

  • @padmalathapadma4539
    @padmalathapadma4539 9 месяцев назад

    ഇനിയും നല്ല നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ നല്ല ഉപകാരപ്രദംമായി താങ്ക്സ് 🌹🌹

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 года назад +1

    *താങ്ക്സ് ഉണ്ട് വളരെ നല്ലൊരു വീഡിയോ ആയിരുന്നു*

  • @hibas..sweet..home..miniat8663
    @hibas..sweet..home..miniat8663 2 года назад +4

    Very helpful video 👌👌
    Thanks for sharing 🥰
    😍😍🤗🤗🤗🤗😍😍

  • @highrangeappleblossom
    @highrangeappleblossom 2 года назад +1

    RUclips channel ഉള്ളവർക്ക് വളരെ usful അണ്.എനിക്കും

  • @NestedLiving
    @NestedLiving 2 года назад +3

    Eppozhathe pole .. informative and useful video...
    Thank u bro..
    Keep posting...
    ❤️❤️❤️

  • @Siluusworld2
    @Siluusworld2 2 года назад +2

    വളരെ വളരെയധികം ഉപകാരമുള്ള ഒരു വീഡിയോ 👍 very very useful information ❤🙏

  • @lifeoftraveldays
    @lifeoftraveldays Год назад

    🙋‍♂️🙋‍♂️thanks വളരെ ഉപകാരം ഇക്ക 👌👌👌👍👍👍

  • @ROSALEOGAMER
    @ROSALEOGAMER 2 года назад +4

    600 ആക്കി തന്ന എല്ലാ മച്ചാന്മാർക്കും നന്ദി💖 ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു💙

  • @Meharagarden
    @Meharagarden 2 года назад +2

    Thanks🌹കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി

  • @Rijoppanvlogs
    @Rijoppanvlogs Год назад

    Bro engane set cheyithaal quality kitilla ratio select cheyande?

  • @Malappurambanuskitchen
    @Malappurambanuskitchen 2 года назад

    വളരെ ഉപകാരമുള്ള വീഡിയോസ് 👍👍👍

  • @AmmusWorld
    @AmmusWorld 2 года назад +1

    Valare nalloru video anu.... thank you so much 👍

  • @jittyshomemadetreats4975
    @jittyshomemadetreats4975 2 года назад +10

    എന്നെപ്പോലുള്ള പാവങ്ങളെ സഹായിക്കാൻ ആരും ഇല്ലേ 😭😥

    • @efalconmedia9944
      @efalconmedia9944 2 года назад

      👍👍

    • @sowmya_87
      @sowmya_87 Год назад

      Channel kandit support cheyu mo 😊

    • @silusclips1257
      @silusclips1257 Год назад

      എന്നെയും sahayikkane❤

    • @Smithajkmy
      @Smithajkmy Год назад

      സഹായിച്ചിട്ടുണ് ഈ പാവത്തിനെയും സപ്പോർട്ട് ചെയോ

    • @Smithajkmy
      @Smithajkmy Год назад

      എന്നെയും

  • @ASOOSMIX1
    @ASOOSMIX1 2 года назад

    ഷമീറെ താങ്ക്സ് ഞാൻ ഈ ആപ്പിൽ കുറെ നോക്കിയതാ എനിക്ക് ശരിയാവാത്തത് കൊണ്ട് ആപ്പ് റിമൂവ് ചെയ്തു എനി ഈ വീഡിയോ നോക്കി പഠിച്ചെടുക്കാം അത്രക്കും മനസിലാകുന്ന വിതത്തിൽ പറഞ്ഞു തന്നു താങ്ക്സ് 😊👌

  • @WALKMANchannelVlogs
    @WALKMANchannelVlogs 2 года назад

    വളരെ വളരെ നല്ലനല്ല എല്ലാട്രിക്കുകളും പുതുപുത്തൻ അപ്‍ഡേഷൻസുകളും വളരെ പെട്ടന്ന് തന്നെ കുറഞ്ഞടൈമിൽ വെക്തമായി പറഞ്ഞുതരുന്ന യുട്ടുബിന്റെ മനംകവർന്ന ചാനൽ 💯💯💯

  • @mibuzzcreations
    @mibuzzcreations 2 года назад

    എൻ്റെ video comment box എപ്പോഴും turn off ആണ് . എന്നിട്ട് ഞാൻ yt studio യിൽ പോയി നോക്കുമ്പോൾ disable comments yennan ഉണ്ടാവുക അധ് ഞാൻ ശേരിയകും പിന്നെ കുറച്ച് kazich നോക്കുമ്പോൾ വീടും turn off അയിട kedukkuga comment boxil yenthenkilum comment ഇട്ടാൽ പിന്നെ turn off ആകില്ല . Idhinde കാരണം എന്താണെന്ന് പറയുന്ന ഒരു വീഡിയോ ഇടുമോ

  • @HaifaTraveler
    @HaifaTraveler 2 года назад +2

    നിങ്ങളുടെ വാക്ക് കേട്ട് ഞാൻ ഒരു ചാനൽ തന്നെ തുടങ്ങി ❤

  • @aplustube2557
    @aplustube2557 2 года назад

    Good presentation

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 года назад +4

    Great video. Thank you Shammer. 👍👍👍❤

  • @Evassvlogs84
    @Evassvlogs84 2 года назад +1

    Njn e app use cheithitt image save aakanaittu payment chodikkunnu image download akunnumilla

  • @vinodcp3842
    @vinodcp3842 8 месяцев назад

    അടിപൊളി 👌👌സൂപ്പർ

  • @sweetsourcreations8818
    @sweetsourcreations8818 2 года назад +1

    Thank you ഫോർ sharing👍

  • @sumacookingcraft
    @sumacookingcraft 10 месяцев назад

    Like. 359. Okay good information thankyou 🎉🎉👍👍

  • @malappuramvibes7959
    @malappuramvibes7959 2 года назад +1

    Picsart fotos save ആക്കാൻ കഴിയില്ലല്ലോ screenshort എടുക്കലാണ് ഞാൻ text add ചെയ്താൽ screenshortum പറ്റില്ല

  • @RaishWorld
    @RaishWorld 2 года назад

    Valarey eluppathil krithiyamai elimayodey karyangal avatharippikkunnathu sameerkka maathram 👏🏻👏🏻👍🏻👍🏻

  • @RabiNoushu
    @RabiNoushu 2 года назад +1

    വളരെ വെക്തമായി പറഞ്ഞു തന്നു ikka👍

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад

    ഞാനും picsart തന്നെ thumbnail create ചെയ്യാൻ use ചെയ്യുന്നത് ഈ പറഞ്ഞ എല്ലാ app ഉപയോഗിച്ച് നോക്കിയിട്ടുണ്ട്..
    Useful video for biggner creators ❤️❤️

    • @Evassvlogs84
      @Evassvlogs84 2 года назад +1

      Paid ayitano cheithe

    • @SumeshkichuVlogs
      @SumeshkichuVlogs 2 года назад

      @@Evassvlogs84 അല്ല free version ആണ്.... Play സ്റ്റോറിൽ available ആണ് ❤️

    • @efalconmedia9944
      @efalconmedia9944 2 года назад +1

      🌹🌹🌹

  • @നന്മവ്ലോഗ്ഗ്2

    ചേട്ടാ ഞാൻ ഒരു ചെറിയ ചാനൽ തുടങ്ങി വീഡിയോ അപ്‌ലോഡ് ചെയ്തിട്ടു thumbinil ഉണ്ടാക്കാൻ പറ്റുന്നില്ല. കാരണം ഞാൻ thumbinil ഉണ്ടാക്കി വീഡിയോ സ്സിൽ എഡിറ്റ് ചെയ്യുമ്പോൾ താഴെ ഗാല്ലറി സേവ് ചെയ്ത തമ്പിനിൽ ക്ലിക്ക് ചെയ്യുമ്പോൾ (leanmorn)എന്ന് കാണിക്കു ന്നു.computarumaയി ബന്ധപ്പെടാൻ പറയ്യുന്നു. എങ്ങനെയാണു ചേട്ടാ മൊബൈലിൽ വീഡിയോ ഉണ്ടാക്കി. മൊബൈലിൽ thubilil ഉണ്ടാക്കുന്നത്.

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 года назад

    ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ

  • @ANSVLOGFISHING
    @ANSVLOGFISHING 2 года назад

    ഇക്ക വീഡിയോ വലിയൊരു ഉപകാരം ആയിരുന്നു എല്ലാം വീഡിയോയും സൂപ്പർ 👏👏

  • @HibusssWorld
    @HibusssWorld 2 года назад

    ഷമീറിക്കയുടെ എല്ലാ വിഡിയോയും വളരെ ഉപകാരപ്രതമാണ്.

  • @Athul1818
    @Athul1818 2 года назад +2

    Polichu super very useful

  • @Captain.343
    @Captain.343 2 года назад +1

    first.!! 💜

  • @anihasworld8820
    @anihasworld8820 2 года назад

    Videokk munb Thumbnail engane sett cheyya. Onn paranju tharammo

  • @lysammajosephkizhavara8485
    @lysammajosephkizhavara8485 Год назад

    please give reply. If I take screen shot of thumbnail to save, shows me " cant take screen shot due to security policy." what to do?

  • @Arunsnaturebeauty
    @Arunsnaturebeauty 2 года назад

    ഒരുപാട് ഉപകാരം ഉള്ള വീഡിയോ 👍💓

  • @amaltrolls9623
    @amaltrolls9623 2 года назад

    Copy right claim Ullapool channel moniterztaion nuu apply chiyamoooo "plz reply

  • @lovelyvj1378
    @lovelyvj1378 2 года назад +1

    Very informative...🙏

  • @RBKodi
    @RBKodi 2 года назад +2

    👌👌👌 super video

  • @Sanbakh
    @Sanbakh 2 года назад

    വളരെ use ആയ വീഡിയോ tku ikka

  • @ShareefaShahulShareefa
    @ShareefaShahulShareefa 2 года назад

    Screen shot edukkaan pattunnilla entho security problem nu varunnund

  • @maryamkitchen6348
    @maryamkitchen6348 2 года назад

    കാക്ക അടിപൊളി
    Janum വെയ്റ്റിങ് ആയിരുന്നു

  • @NNKunjuVlog1
    @NNKunjuVlog1 2 года назад +1

    Usefull video 🙏👌

  • @AngelsHut
    @AngelsHut 2 года назад +1

    Nice sharing

  • @jubyjohn8158
    @jubyjohn8158 2 месяца назад

    Very clear 🎉

  • @shaankitchen4550
    @shaankitchen4550 2 года назад +1

    ഹലോ ഇക്ക
    ഞാനും ഒരു കൊച്ചു ചാനൽ തുടങ്ങിട്ടുണ്ട്
    എനിക്ക് ഒരു പാട് സംശയങ്ങൾ ഉണ്ടായിരുന്നു അതെല്ലാംഞാൻ ഇക്കാന്റെ ചാനൽ നോക്കിയാണ്ചെയ്യാറ് thaks.

  • @ShareefaShahulShareefa
    @ShareefaShahulShareefa 2 года назад

    Njaan ella videosum kaanarundu soooper

  • @gouriskitchentips3004
    @gouriskitchentips3004 2 года назад +3

    Thank u so much Sir🙏🏻

  • @ValsasWorld
    @ValsasWorld 2 года назад

    Very useful information 👍 thanks for sharing.

  • @Reenascreativity1
    @Reenascreativity1 2 года назад

    Test Color akunnilla blackum waitum kiddunnu onnu parayu plz

  • @nishafathima4838
    @nishafathima4838 6 месяцев назад

    Screenshot ippo pattilla bro 😢

  • @jiofery
    @jiofery 2 года назад +1

    Very useful video.......🙏😍

    • @SinanPklmedia1234
      @SinanPklmedia1234 2 года назад

      @Anfas Tech Vlogs Enne onnu sahayikkumo subscrib aavan 🥰

  • @KuboosumPravasiyum
    @KuboosumPravasiyum 2 года назад

    Useful video.. Njanum picsart anu use cheyyunath👍

  • @NADANAJYOTHY
    @NADANAJYOTHY 2 года назад

    Good 👍

  • @iamkaasvlogs
    @iamkaasvlogs 2 года назад

    ഇക്ക ❤️❤️❤️

  • @Evassvlogs84
    @Evassvlogs84 2 года назад

    Enik screen shot varunnilla 1st vannu pinne varunnilla u can't do ennanu parayunnath

  • @ShezasWorld
    @ShezasWorld 2 года назад +3

    Useful👍👍

  • @MashoorAhmad-qz1zf
    @MashoorAhmad-qz1zf 7 месяцев назад

    Screen shot ചെയ്യാൻ കഴിയുന്നില്ല

  • @aanaanstyle584
    @aanaanstyle584 2 года назад +1

    Very useful video for all youtubers👍👍

  • @wayanadanvlogs6767
    @wayanadanvlogs6767 2 года назад

    Reels / tiktok /short video edit chyth ittal copyright kittumo

  • @channelcc11
    @channelcc11 2 года назад

    Thanks for sharing 🌹🌹🌹

  • @Fyhuzworld
    @Fyhuzworld 2 года назад

    helpful vedio thankyou ☺️👍👍

  • @PremaVlogs..58
    @PremaVlogs..58 2 месяца назад

    Sir thanks

  • @ajooskitchen212
    @ajooskitchen212 2 года назад

    Usefull വീഡിയോ 👌👌

  • @UK-Stories78
    @UK-Stories78 2 года назад

    Absolutely useful

  • @Rcmachan808
    @Rcmachan808 2 года назад

    Njn athra nokitum thumbnail sariyakan patiyilarnnu ee video upakaram ayie

  • @najlalatheef
    @najlalatheef 2 года назад

    ഞാൻ ഇതു നോക്കി നടക്കുകയായിരുന്നു താങ്ക്സ്

  • @AbhirajNadakkal
    @AbhirajNadakkal 7 месяцев назад

    ❤❤nice

  • @junumedia
    @junumedia 2 года назад +1

    1st

  • @sisterslifestylevlogs6060
    @sisterslifestylevlogs6060 5 месяцев назад

    ഇത് വിഡിയോയിൽ എങ്ങനെ അപ്‌ലോഡ് ആക്കും

  • @aidedpreschoolpalakkad1073
    @aidedpreschoolpalakkad1073 2 года назад

    നല്ല വീഡിയോ👍🏻

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 года назад +1

    Poli👍

  • @CookeryChords
    @CookeryChords 2 года назад

    Very useful video 👍👍👍

  • @savio81
    @savio81 2 года назад +1

    Thank you chetta

  • @remyasabu516-k9t
    @remyasabu516-k9t 4 месяца назад

    Inshot pattille

  • @afzsfadiya2900
    @afzsfadiya2900 2 года назад

    Useful video 👍
    Engane thumbnail akkiyitum views kittunilla

  • @giriathira6
    @giriathira6 Год назад

    Screenshot pattunnilla

  • @vitymedia3427
    @vitymedia3427 2 года назад

    Great super

  • @AbhirajNadakkal
    @AbhirajNadakkal 7 месяцев назад

    Short videoyk thumbnail veno ika

  • @itismyworld188
    @itismyworld188 Год назад

    Thank you so much bro

  • @mediafive8445
    @mediafive8445 2 года назад

    Thanks ikkaaa...

  • @abimalappuramworld1664
    @abimalappuramworld1664 2 года назад

    ഉപകാരപ്രദമായ വീഡിയോ

  • @Appusvlog-zm5qi
    @Appusvlog-zm5qi 8 месяцев назад

    എനിക്ക് screen short എടുക്കാൻ പറ്റുന്നില്ല

  • @reshmareshma8940
    @reshmareshma8940 Год назад

    Tnkq❤❤❤

  • @gwramanan9275
    @gwramanan9275 2 года назад +2

    Picsart + lightroom ഉണ്ടെങ്കിൽ ബെസ്റ്റ് Thumbnails ഉണ്ടാക്കാം 😌🔥

  • @D4Design143
    @D4Design143 2 года назад

    Screenshort എടുക്കാൻ patunilalo

  • @dp-vlogandbeautytips
    @dp-vlogandbeautytips 2 года назад

    വളരെ നന്ദി sir

  • @keralariderboy
    @keralariderboy 2 года назад

    Valare thanks

  • @fathima.n.j4354
    @fathima.n.j4354 2 года назад +1

    Ikka എഡിറ്റ്‌ ചെയ്യുന്ന ആപ്പ് ഏത് ആണ് 🥰

  • @ottappalamkaran
    @ottappalamkaran 2 года назад

    ഞാൻ എന്റെ എല്ലാ വീഡിയോ യുടെയും thampnil മറ്റാട്ടെ വേഗം 🙏🙏🙏😂😂😂👍👍👍

  • @SulusaluBismi
    @SulusaluBismi 2 года назад

    Thank you so much 😊

  • @devinitaramalayalam6002
    @devinitaramalayalam6002 2 года назад

    Tnx🥰

  • @sakalaKalamedia
    @sakalaKalamedia 2 года назад

    Pixellab ആണ് ഞാൻuse ചെയ്യുന്നത്