Haircut-Back full layer cut /ഹെയർകട്ട്‌ - സിംപിൾ ലയർ കട്ട്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #haircut #layercut #simplelayer
    As per the request of my subscriber today i am uploading a haircut video. Layer cut.

Комментарии • 377

  • @prathibhasanal2014
    @prathibhasanal2014 4 года назад +139

    ജാഡയൊന്നും ഇല്ലാതെ വലിച്ചു നീട്ടാതെ നല്ല ക്ലിയർ ആയിട്ട് മനസ്സിലാക്കി തരുന്നു നല്ലത് അവതരണം supar

  • @rakhiajay6425
    @rakhiajay6425 3 года назад +3

    ഇനിയും ഇത് പോലെ അറിവുകൾ പകരുന്ന വീഡിയോസ് ഇടണേ

  • @raihanathrai5813
    @raihanathrai5813 3 года назад +5

    വളരെ ഉപകാരം ഞാൻ ഇപ്പോൾ ഇത് പഠി ച്ചു കൊണ്ട് ഇരിക്കുക ആണ് ❤❤

  • @mariabanerjee6171
    @mariabanerjee6171 2 года назад +6

    Very well explained. Nobody explained so well. Thank you so much M'am

  • @kannanarjun2363
    @kannanarjun2363 4 года назад +3

    Super excited haircut very very nice pine long hair short haircut style

  • @myart6452
    @myart6452 3 года назад +10

    Nannayi manasilaay chechi...
    Orupaadu hair cut videos kandu.
    Malayalathil chechiyudethaanu best👍
    God bless you.

  • @Nivediaraj0
    @Nivediaraj0 2 года назад +1

    നന്നായി പറഞ്ഞു തന്നു .......വലിച്ച് നീട്ടാത്ത വീഡിയോ അടിപൊളി,.....ഇനിയും hair cut pradeeshikkunnu

  • @savyasanyo8442
    @savyasanyo8442 3 года назад

    വളരെ നന്ദിയുണ്ട് ഇത്രയും വ്യക്തമായിട്ട് ലെയർ കട്ട് ചെയ്യാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്

  • @sheebajayachandran7040
    @sheebajayachandran7040 3 года назад +1

    നല്ലവണ്ണം മസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നതിനു വെരി താങ്ക്സ് മാം

  • @minuvarghese9620
    @minuvarghese9620 4 года назад +5

    സൂപ്പർ ആയിട്ട്. പറഞ്ഞു താങ്ക്സ്

  • @Ponnuz3838
    @Ponnuz3838 4 года назад +4

    Thank u chechi...Nannayi manasil akunna reethyil paranju thannu...Orumathiri pettavar full kanikkilla...Ethu ellam vekthamayi paranju...😍😍Thank u... thanks alot🌹🌹🙏🙏🙏

  • @abhiramkrishna7461
    @abhiramkrishna7461 3 года назад +7

    വളരെ അധികം നന്ദി മാഡം

  • @sheebasatick3729
    @sheebasatick3729 Год назад

    നല്ല അടിപൊളി ക്ലാസ് ആയിരുന്നു സൂപ്പർ ക്ലാസ്സ് ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു മേടം പറഞ്ഞതുപോലെ ആദ്യ തുടക്കക്കാർക്ക് പെർഫെക്റ്റ് ആയിട്ടുള്ള ഒരു ക്ലാസ് ആയിരുന്നു താങ്ക്യൂ മാഡം

  • @annitjames8160
    @annitjames8160 3 года назад +3

    Wow supper🧡🧡🧡

  • @sunimk2442
    @sunimk2442 8 месяцев назад +1

    👌

  • @Sojivarghese-qn1xm
    @Sojivarghese-qn1xm Год назад

    മനസിലാകുന്നരീതിയിൽ പറഞ്ഞു തരുന്നു സൂപ്പർ

  • @editzzmp4806
    @editzzmp4806 3 года назад +2

    Super

  • @minuvarghese9620
    @minuvarghese9620 3 года назад +1

    Super nallathayi paranju thannu

  • @monusfamily2873
    @monusfamily2873 3 года назад +2

    അവതരണം നന്നായിട്ടുണ്ട്

  • @akhilanikhil8153
    @akhilanikhil8153 Год назад +1

    OMG..super...neat clear ..well explained

  • @AnishaVijeesh
    @AnishaVijeesh 4 месяца назад

    Super chechi ,nallathayi paranju manasilakki thannu❤

  • @lindasoja250
    @lindasoja250 3 года назад +1

    Nannayitund madathinte avatharanam .superb

    • @geethaiv7676
      @geethaiv7676 3 года назад

      താങ്ക് യു അറിയാത്തവർക്കു മനസിലാക്കി കൊടുക്കണം എന്ന മനോഭാവത്തിൽ എടുത്ത വീഡിയോ ഇനി പേടി ഇല്ലാതെ വെട്ടി കൊടുകാം.... 🙏🙏🙏

  • @lathasuresh2125
    @lathasuresh2125 3 года назад +1

    നന്ദി നല്ല വ്യക്തമായിട്ട് പറഞ്ഞു തന്നതിന് നന്ദി

  • @topicoftrustedvideo
    @topicoftrustedvideo 2 года назад

    Nice haircut She is Looking Beautiful in haircut

  • @blackstip8795
    @blackstip8795 3 года назад +1

    Nalla avatharanam adipoli

  • @unnimayamaya9142
    @unnimayamaya9142 2 года назад

    Eniyum hair cut vdos predheekshikkunnu 🙏🏼🥰😍

  • @athulya9445
    @athulya9445 3 года назад

    Valare nallathu madam , arum padikkaruth ennu paranja ellavarum kanikkunnathu ,very nice mam love you

  • @swapnaannie7681
    @swapnaannie7681 2 года назад

    Njaan ee video kandu aanu layer cut thudangiyath. Thanku so much maam

  • @priyaumman1643
    @priyaumman1643 4 года назад +4

    Nannayittund....

  • @sindhujohn6799
    @sindhujohn6799 Год назад

    Super class

  • @avani9184
    @avani9184 3 года назад +1

    Super👍

  • @serenaroy7055
    @serenaroy7055 3 года назад +1

    Nice

  • @anainasanthosh353
    @anainasanthosh353 3 года назад +3

    Ethrom clear aaki parayunna hair cut video ethine munpe kandattilla. 👍

  • @namuzglamworld
    @namuzglamworld Год назад

    👌👌👌 eniku ishttyi avatharanm

  • @JH-od5ry
    @JH-od5ry Год назад +1

    i admire your way of explanations

  • @muthukumars7722
    @muthukumars7722 Год назад

    very nice

  • @shajupp7667
    @shajupp7667 3 года назад

    Nicely and you're best

  • @priyaumman1643
    @priyaumman1643 4 года назад +2

    My hair...nice cutting

  • @nunusworld1053
    @nunusworld1053 3 года назад

    Orupad ishtamayi chechi, Thanks correct ayyi paranju thannathinu, eannik Kurach confusion undayirunnu, ath thirnnu, orikal kudi thanks

  • @unnimayamaya9142
    @unnimayamaya9142 2 года назад

    Thanks chechi🥰 njn hair cut nte classinu poittum hair cut cheithappol sheri aaillarunnu athinu shesham njn hair cut cheyyillarunnu...chechiyude vdo kandappol onnukoodi try cheyyam ennu thoni njn vdo kandit hair cut cheithu super aait vetti cstmr nu orupaadishttamai tnx chechi😍❤.... Njn classinu poi veruthe cash kalanju.... Tnx chechi chechiyod eathra nanni paranjalum mathiyavilla.. 😍😍🥰🥰🥰🥰🥰🥰🥰

  • @raniantony1998
    @raniantony1998 3 года назад +1

    Super hair cut

  • @anjanaanju6348
    @anjanaanju6348 3 года назад

    Nice chechi.epo cut cheyan oru confidence vannu.neruthe oru idea elarunu.

  • @christyjohnson4248
    @christyjohnson4248 4 года назад +3

    super ചേച്ചീ വളരെ നന്നായിട്ടുണ്ട്

  • @sreejamol9682
    @sreejamol9682 3 года назад +1

    നന്നായി മനസിലാക്കാൻ പറ്റുന്ന അവതരണം ഞാൻ ഇപ്പോൾ തന്നെ subscribe cheythu

  • @aammianirudh3449
    @aammianirudh3449 2 года назад

    Greatttt 👍👍👍👍

  • @rameshcat1051
    @rameshcat1051 3 года назад

    Beautiful haircut nice

  • @shylashaji5459
    @shylashaji5459 Год назад

    നല്ലതു പോലെ മനസ്സിലായി

  • @shishirashishira1100
    @shishirashishira1100 3 года назад +2

    Simple aayi paranju thannu..orupaadu thanks .🙏🙏

  • @sunithapp4361
    @sunithapp4361 3 года назад +1

    സൂപ്പർ. നന്നായി മനസിലായി. വെരി ഗുഡ് മാഡം....

  • @Prime4gent.Exe_02
    @Prime4gent.Exe_02 4 года назад +7

    Super....

  • @shinasanthosh4832
    @shinasanthosh4832 3 года назад

    Very good video.

  • @Sojivarghese-qn1xm
    @Sojivarghese-qn1xm Год назад

    സൂപ്പർ

  • @lenaminna7377
    @lenaminna7377 2 года назад

    Super.thatha

  • @chinjulachu9491
    @chinjulachu9491 4 года назад +4

    സൂപ്പർ 👌👌👌👌👌

  • @myrtlemendez3994
    @myrtlemendez3994 3 года назад

    Very good

  • @gs.beautyspot.7435
    @gs.beautyspot.7435 2 года назад

    Super video👍

  • @sofishammy8925
    @sofishammy8925 3 года назад +1

    Mam sooper Leyercut
    Thank you so much

  • @vijiladilchith8328
    @vijiladilchith8328 4 года назад +1

    Nannayittundu

  • @AmmuTipTalks
    @AmmuTipTalks 2 года назад

    Njan veensum vannu kandu orupad ishttamai

  • @arununnikrishnan3937
    @arununnikrishnan3937 Год назад

    Nice👌

  • @jothim8266
    @jothim8266 2 года назад

    I am all so butesatipn,nowyourlayscuttingverynicemam.

  • @ShabsParadise
    @ShabsParadise 4 года назад +3

    Well explained

  • @sheebalouis5744
    @sheebalouis5744 3 года назад

    സൂപ്പർ ഹെയർ കട്ട്

  • @AmmuTipTalks
    @AmmuTipTalks 3 года назад +3

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് മുത്തേ✌️ എനിക്ക് നല്ല രീതിയിൽ തന്നെ മനസ്സിലായി✌️ ഇനിയും ഇതുപോലുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു✌️ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ✌️ ദൈവം അനുഗ്രഹിക്കട്ടെ✌️

  • @vidhunair8441
    @vidhunair8441 2 года назад

    Spr❤️❤️👌🏻👌🏻

  • @sabithamano3654
    @sabithamano3654 4 года назад +3

    Super explanation...👌👌

  • @Dhee_world
    @Dhee_world 3 года назад +1

    Nannayi manasilayi thank you so much

  • @donababy7601
    @donababy7601 2 года назад

    Superchachi

  • @anujasworld2153
    @anujasworld2153 3 года назад

    Chechy adipoli aayittundu

  • @smithashaji8543
    @smithashaji8543 2 года назад

    Loveuuuu mam supperb

  • @misriyarabiya6374
    @misriyarabiya6374 9 месяцев назад

    👌👌👌thanks mam

  • @sreejamol2261
    @sreejamol2261 3 года назад

    Superb chechi

  • @sabnanadarsha584
    @sabnanadarsha584 Год назад

    Super ...thank you....njaanum suscribe cheythu

  • @_ridhu_music_
    @_ridhu_music_ 3 года назад +2

    Superr chechi i like it

  • @soumyavinod271
    @soumyavinod271 3 года назад +1

    Good explanation..

  • @AnithaAni-oe1rf
    @AnithaAni-oe1rf 2 месяца назад

  • @lijibennyliji7913
    @lijibennyliji7913 4 года назад +2

    സൂപ്പർ മാം

  • @akshanavr6695
    @akshanavr6695 3 года назад

    Wow superb💝💝👌👌

  • @ANITHAANITHA-co8bp
    @ANITHAANITHA-co8bp Год назад

    Nalla avatharam

  • @tanubilusworld763
    @tanubilusworld763 7 месяцев назад

    ✨✨

  • @ashafeena8035
    @ashafeena8035 4 года назад +1

    Hi mam.. suprb aayitunde nalla parenjutharununde thank you.. manasilakan pattununde.. mam oru makeup video cheyamo parenju tharamo

  • @joyaljoshy6616
    @joyaljoshy6616 Год назад

    Chechi super

  • @nakshathra.m8458
    @nakshathra.m8458 3 года назад +23

    ഉള്ള് കുറഞ്ഞ മുടിക്ക് ഉള്ള് കൂടുതൽ ആയി തോന്നിക്കുന്ന haircut ഏതാണ് mam

  • @sonysuni3978
    @sonysuni3978 4 года назад

    Red hide very nice hair cut sSUNILA

  • @ambikavimal3057
    @ambikavimal3057 Год назад

    👌👌👌👍👍

  • @dhansdhanya2970
    @dhansdhanya2970 4 года назад +5

    Super വളരെ നന്നായിട്ടുണ്ട് നന്നായി മനസിലാക്കുകയും ചെയ്തു... ഇത് ഏത് കമ്പനിയുടെ ഡ്രയർ ആണ് എന്ന് കൂടെ പറയുമോ

  • @gameg7210
    @gameg7210 3 года назад

    Supper.

  • @annieachu7491
    @annieachu7491 7 месяцев назад

    👌👌👌👌👌👌👌❤❤❤❤❤

  • @AmmuTipTalks
    @AmmuTipTalks 2 года назад

    Adipoli

  • @fezeenakhadir7520
    @fezeenakhadir7520 4 года назад +5

    Thaangal oru sakala kalaa vallabhayaanallo👌

  • @preethasajeev2323
    @preethasajeev2323 2 года назад

    Super 🙏

  • @gkshanthikrishnan9236
    @gkshanthikrishnan9236 3 года назад +1

    Mam na Ooty...pls feather with layer cut podunga...unga teaching 👌👌👌

  • @swapnaannie7681
    @swapnaannie7681 2 года назад

    Success aayi

  • @ashaunni8833
    @ashaunni8833 3 года назад +1

    Mirror view' koodi kittiyirunenkil nallathayirunnu..front..

  • @nimishajames2898
    @nimishajames2898 3 года назад

    Superb 👌👌👌👌

  • @bijushe
    @bijushe 3 года назад +4

    Mam അദ്യം ഉപയോഗിച്ച റോളര്‍ ഏതാണ് അത് എവിടെ വാങ്ങാന്‍ കിട്ടും

  • @babukhaleejtours9616
    @babukhaleejtours9616 4 года назад +4

    Sectionഎടുക്കുമ്പോൾ കത്രിക rest ചെയ്ത് വച്ചാൽ (ring fingeril) haircut ചെയ്യുമ്പോൾ മുടി പോവില്ല.I am Rija

  • @bijul8561
    @bijul8561 3 года назад

    Kollam Nannayi manasilayi. Njanum beautician aanu. Hair cut cheyyan ippolum pediyanu.

  • @sim9037
    @sim9037 3 года назад +1

    Super...💜

  • @vinjunashibin790
    @vinjunashibin790 2 года назад

    Super chechi 💕💕