@@TechAVmallu thanks for your reply chetta, i have Yamaha xm4180 can i use that for my home theatre set up for driving my Klipsch rf82 tower speakers pls let ke know
ബ്രോ ഞാൻ താങ്കളുടെ ടെലഗ്രാം ചാനെലിൽ ഉണ്ട്, അതിൽ പഴയ പാടുകൾ wav, FLAC formaatukalil വരുന്നത് എങ്ങനെയാണ് upgrade ചെയ്തു എടുക്കുന്നത്..? അങ്ങനെ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ ക്വാളിറ്റി uyarunnundo..? അതോ വെറും hype മാത്രമാണോ.. ?
എന്റെ rxv585 internal error കാണിക്കുന്നു.system off ആകുന്നില്ല reset ആകുന്നില്ല.എന്തായിരിക്കും.എറണാകുളം ജില്ലയിൽ വിശ്വാസയോഗ്യമായ സർവിസ് സെന്റർ അറിയുമോ please
കണ്ടാസ്വദിക്കാനേ എന്നെപ്പോലുള്ളവർക്കു കഴിയു... അറിവിലേക്കായ് ഇതും ഇരിക്കട്ടെ. 😍
Inch കൂടുതോറും klipsch ന്റെ power ഉം കൂടും...
ആഹാ നല്ല പ്രൈസ്. നമ്മളെ പോലുള്ളവർക്ക് പറ്റും. താങ്ക്സ്.
മച്ചാനെ പൊളി സാധനം 👍👍👍
Kidukachi woofer
Ithupole used nallath varukayanenkil onnu vaangi tharumo?
I’m using this sub, കിടു 👌
Super....video brother...❤
Nice program 👍
🔥
❤️❤️❤️
Ini 10 inch kittukayaanangil parayane
Supper
Nice
👍👍👍👍👍
Hi,bro wats the model of the yamaha power amp that you are using
P2500S
@@TechAVmallu thanks for your reply chetta, i have Yamaha xm4180 can i use that for my home theatre set up for driving my Klipsch rf82 tower speakers pls let ke know
What is the difference between R12 SW and R120SW. Can you please explain.
There is not much difference I think. Specs are almost same. Some difference are in the dimensions and weight.
🙂👍👍👍
Hello bro PLEAS REPLy🙏
Ente kayyil oru pioneer xv cx 505k dvd cd reciever und athinte remote controll kittam vazi undo
Pleas help pleas reply
Ebay allathe vere option undo ennariyilla. Or universal remote.
Kittan vazi undo enthelum help cheyyan pattumo
@@jinssojan8503 universal remote mikkavarum ella shopilum kitumallo.
700 riyal oh! Bhynkara worth aanallo... Aa range il enikonn kittiyirunell 🥺
Ithu Harman kardon aplifiril connect cheyyan pattumo
Active subwoofer anu. Subwoofer preout ulla ethu ampilum connect cheyyam.
@@TechAVmallu thanks
Brother...ithu new vangan kittumo amazon ninnu vangikkunnathu nallathano... ngann Dubai unde
New kittum
@@TechAVmallu bro Dubaiil evide anu kittunnathu... showroom undo
Dubai audio ,auratech ,sharafdg+ ivide okke anweshichu nokkoo
@@TechAVmallu thanks brother
Sir marantz നെ കുറച് വീഡിയോ ച്യ്യുമോ
Marantz AVR udane video idunnundu.
ഇതൊന്നു വാങ്ങി പക്ഷെ അടുത്ത പ്രശനം, വീട് മൊത്തത്തിൽ shiver ചെയ്യുകയാണ് . സുബവൂഫർ ഐസൊലേഷൻ നു feasible ആയി എന്ത് ചെയ്യാൻ പറ്റും
Room accoustics cheyyendi varum
ബ്രോ
ഞാൻ താങ്കളുടെ ടെലഗ്രാം ചാനെലിൽ ഉണ്ട്, അതിൽ പഴയ പാടുകൾ wav, FLAC formaatukalil വരുന്നത് എങ്ങനെയാണ് upgrade ചെയ്തു എടുക്കുന്നത്..? അങ്ങനെ ചെയ്യുമ്പോൾ യഥാർത്ഥത്തിൽ ക്വാളിറ്റി uyarunnundo..? അതോ വെറും hype മാത്രമാണോ.. ?
Enikku quality feel cheyyarundu. Chila pazhaya songs noice kooduthal ayum thonnarundu. Not telling scientifically, just trusting my ears.
Channel onnu mention cheyamo
Same telegram channel thanne
I want to join in your telegram channel
എന്റെ rxv585 internal error കാണിക്കുന്നു.system off ആകുന്നില്ല reset ആകുന്നില്ല.എന്തായിരിക്കും.എറണാകുളം ജില്ലയിൽ വിശ്വാസയോഗ്യമായ സർവിസ് സെന്റർ അറിയുമോ please
Can try a software update via USB.That should work.
നമുക്കുതന്നെ ചെയ്യാൻ സാധിക്കുമോ software നെ കുറിച്ചു ഒന്നു പറഞ്ഞുതരമോ
Can download from yamaha website.
കിടു😍
കൊതിപ്പിക്കല്ലേ
Sir telegram link undo
t.me/joinchat/bX6GXsUzLJAzOWY0
Oru subwoofer enikum koodi venamayirunnu
Njan UKil ninnu ingotu kondu varan valla vazhiyum undo ennu nokkumpola UKil ulla aalu subwoofer chodikkunnathu.
Klipsch swapnangalil mathram
Rate ethra ?
Video il paranjathu AED anu. 20 kondu gunichal indian rupees kittum.
10,000 rupak kittavunna subwoofer etha?
Used kittan chance undu. Polk, taga okke varum.
Where did u buy.
From UAE.
@@TechAVmallu bro cn know the place I live in abudhabi. Do u have contact details pls
@@vinothkumar-ef6cq I bought directly from the person. Not a dealer or shop.
ഈ സാധനം വാങ്ങുന്നത് എങ്ങനാ ഒന്നുപറഞ്ഞു തരാമോ ബായ്?
Ithu used anu bro. Kodukkunnu ennu arinjal udane poyi edukkum. Athre ulloo.
കിട്ടിയവൻ്റ്റെ ഭാഗ്യം
Orannam vangichu tharumo
Ithu used anu bro
Puthiyathu vaangan pattilla ithine patti kooduthal onnum ariyilla
Ithu pole varukayaanakil vaangichu tharumo
@@riyast.mriyast.m9872 used kittumpol appol thanne poyi edukkanam. Illenkil nalla price akumpol pettennu SELL ayi pokum.
0582210615 my number
ഇനി ഉണ്ടോ എനിക്ക് വേണം
Used anu. Innale kitiyathanu.
@@TechAVmallu ആണോ
ചേട്ടന്റെ കോൺടാക്ട് നമ്പർ എന്താ കൊടുക്കാത്തത്?
നമുക്കും ഇതുപോലുള്ള സബ് ഊഫെറും സ്പീക്കഴ്സും വാങ്ങിക്കാനായിരുന്നു
Ithu business ayi cheyyunnilla. Avshyamullavar chodikkumpol number kodukkum.
Supper