"ലാലേട്ടനു ഒരു New year gift" Bro ഈ Song ന്റെ Piano tutorial ആണു കണ്ടു നോക്കൂ.. ഇഷ്ടപ്പെട്ടാൽ ലാലേട്ടൻ കാണുന്നതുവരെ share ചെയ്യണേ.. ruclips.net/video/mlOOVt3WASg/видео.html
@Malvika s ,I am an ardent fan of mohanlal sir, but I am non malayali. So I couldn't not understand what you wrote here just could understand (2.19) ,can you tell me the movie name, which was displayed on this song at (2.19) as it seems to be a great movie...
@@anuragnayak8456 I just wrote the lyrics at 2:19 there. Those 2 lines are my favorite in the song, gives me goosebumps. It's 'Vanaprastham' movie scene at 2:19. A must-watch movie
@sambath pv 😁😁 actually I already knew that la le tan song was from the movie named "mohanlal" released in 2018.The only thing i wanted to know the movie name from which a scene was shown exactly at (2.19) in the la le tan song,that's it only. After someone mentioned that the (2.19) scene which was displayed in la le tan song is from "vanaprastham" movie,now I have already watched the "vanaprastham" movie. Trully I am speechless about the movie. Really no words literally can't explain this. Hats off to the whole team 🙏🙏🙏👍👍🙏🙏,a must watch movie and truly mohanlal sir the gem of acting..🙏🙏🙏
@Sambath p v always, and his acting in hindi movie " company " as a police officer is also highly commendable..though he has many masterclass performances., in "company" movie this was the first time ,when I saw him . This was a time back in 2002.
എത്ര തവണ നിങ്ങൾ ഡീഗ്രേഡ് ചെയ്താലും അതിന് എല്ലാത്തിനും പകരം ചോദിച്ചിട്ടേ ഉള്ളു ഈ മനുഷ്യൻ... ഇനി ഒരിക്കലും ഇതുപോലുരു വിസ്മയം ഇനി മലയാളികൾക്ക് കാണാൻ സാധിക്കില്ല...💕💯🔥💥🤩😍🥰
ലാലേട്ടന്റെ 60 ആം പിറന്നാൾ ആയിട്ട് ഈ സോങ് കാണാൻ വന്നവർ ഉണ്ട്... 🤩😍🤩😍🤩😍... ഈ സോങിനും, ചങ്കിനുള്ളിൽ ലാലേട്ടൻ എന്നാ സോങ്ങും കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 🔥🔥🔥🔥🔥🔥🔥 ലാലേട്ടൻ 🤩😍
കോമഡി , സെന്റിമെന്റ്സ്, ആക്ഷൻ, ഡാൻസ്, പാട്ട്, കളരി, ക്ലാസിക്കൽ ഡാൻസ് , നാടൻതല്ല്, ഭാവാ ഭിനയം കഥകളി എല്ലാം കൈകൂപ്പി നിൽക്കുന്നത് ഒരേയൊരു നടന് മുൻപിൽ മാത്രം - ഇന്ത്യൻ സിനിമയുടെ ഇതിഹാസം കേരളത്തിന്റെ അഭിമാനം - MOHANLAL 💖💖💖
മോളിവുഡിൽ ഒരു നടനും അവകാശപെടാനില്ലാത്ത ഫാൻസ് സോങ്.. ❤ നെഞ്ചിനകത്തു (ക്വീൻ) ഞാൻ ജനിച്ചന്ന് കേട്ടൊരു പേര് (മോഹൻലാൽ) ഫാൻസ് മൂവി (രസികൻ) ലാലേട്ടാ ലാ ലാ ലാ ലാ 🤩
ഞാൻ മമ്മുക്കയുടെ കട്ട ഫാനാണ്. പക്ഷേ ഇതുപോലൊരു സിനിമയും അതിലെ പാട്ടും യൂട്യൂബിൽ എന്നല്ല ലോക സിനിമാ ചരിത്രത്തിൽ തന്നെ #no -1 trending ആണ്. ലാലേട്ടാ😘😘😘👍👍👌
മറ്റൊരു പ്രമുഖ ഫാൻസിന്റെ സിനിമയുടെ ടീസർ കണ്ട് ഇവിടെ വന്നവരുണ്ടോ ? മറ്റ് നടന്മാരെയും അവരുടെ ഫാന്സിനെയും ഒന്നും കളിയാക്കാനല്ല പകരം ഈ അവതാരത്തെ ജീവന് തുല്യം സ്നേഹിക്കാനാണ് ഞങ്ങൾക്കിഷ്ടം. Lalettan😍
*1980 തിൽ ഫാസിൽ സാർ എഴുതിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ഹിപ്പി വെച്ച് മലയാളികളുടെ മനം കവർന്ന ലാലേട്ടന്റെ സ്ഥാനം അത് ഇന്നും വേറെ തന്നെയാ.....* ❣️🥰👍
ലാലേട്ടനെ നെഞ്ചിൽ കൊണ്ട് നടക്കുന്നവർ ഈ പാട്ട് കേൾക്കുമ്പോൾ അവർ പോലും അറിയാതെ കണ്ണൊന്നു നിറഞ്ഞിരിക്കും എന്നൊരു തോന്നൽ ശെരി ആണെകിൽ ലൈക് പ്ലസ്... ലാലേട്ടൻ ഉയിർ, 😍😍😍😍😍😍😍😍😍😍😍
ആ last സീൻ...... ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ലാലേട്ടന്റെ എൻട്രി ടൈമിൽ അതുപോലൊന്നു ചെയ്യാൻ.... " വിസ്മയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്.. " ഈ വരികൾ മനസ്സിൽ തട്ടി ആയിരിക്കും ഓരോ ലാലേട്ടൻ ഫാൻസും കേൾക്കുകയും പാടുകയും ചെയ്യുന്നത് .... ലാലേട്ടൻ ഉയിർ....
മുൻപേ വന്നവർ അരങ്ങൊഴിഞ്ഞു ഒപ്പം വന്നവർക്കു കാലിടറി ശേഷം വന്നവർക്കു എത്തിപിടിക്കാനാകാത്ത ഉയരത്തിൽ. തലമുറകളിൽനിന്നു തലമുറകളിലേക്ക് വളരുന്ന ഈ വിസ്മയത്തെ കാലം മോഹൻലാൽ എന്ന് വിളിച്ചു ഞങ്ങൾ ലാലേട്ടാ എന്നും ❤😗😙
Appu P initial നല്ല തറവാട്ടിൽ ജനിച്ച ആളുകൾക്കെ ഉണ്ടാവൂ അല്ലാതെ നിന്നെ പോലുള്ള തറ വാടിയ ടീമുകൾക്ക് ഒന്നും അത് കാണില്ല നല്ല തറവാട്ടിൽ ജനിക്കാത്തത് കൊണ്ടാണലോ ഒരു കഴിവും ഇല്ലാത്ത നീയൊകെ സിനിമ നടൻമാരുടെ ആസനം താങ്ങി നടക്കുന്നത് നടക്കട്ടെ നടക്കട്ടേ 😁😃😃
Ethra venelum degrade cheitho ee manushyane.. But annum ennum ee ettan thanne rajavu ait thanne thudarum.. Karanam.. Adheham oru vikaram aanu ellarkum❤ #lalettan
I am a telugu girl my friend recommended me to listen this song.. i really loved it i have watched few laletta movies in telugu n also dubbed in telugu
@@abin3508 yes orupadu new directorinu date kodutha manushanu mammoka including Anwar rasheed (Rajamanikayam). Eniku laleetanum mammokayum ore pole isthamu
ഓർമ്മ വച്ചാ കാലം മുതൽ കണ്ട് വളർന്ന മുഖം അത് ഇന്നും മായാതെ തന്നെ മനസിൽ കിടപ്പുണ്ട്.. ❤️ ഇല്ലത്തെ മീശ പിരിക്കാനും മുണ്ട് മടക്കി കുത്താനും പഠിപ്പിച്ച മുതൽ... അന്നും ഇന്നും എന്നും അഭിമാനത്തോടെ തന്നെ പറയും ഞാൻ ഒരു ലാലേട്ടൻ ആരാധകൻ ആണ് എന്ന്.. മലയാളികളുടെ അഭിമാനം മലയാളത്തിന്റെ നടനാവിസ്മയം L 😈🤙💥
ജീവൻ 🔥🔥🔥🔥🔥happyyyyyyyyy birthday ലാലേട്ടൻ 😘😘😘😘ഞാൻ ജനിച്ച അന്ന് മുതൽ ഉള്ള സ്നേഹം ആണ്.. 32 വർഷം ആയീ. ഈ ആരാധന അത് മാറില്ല ഒരിക്കലും.. ഇതിഹാസം 😘😘😘😘😘😘😘😘😘😘😘😘😘
"ലാലേട്ടൻ" അത് വെറുമൊരു പേരല്ല, വികാരം ആണ്. 🔥🔥😍😍
Prarthana Voice nd Singing Superb. Lyrics nd Music OSM 💯✌️
Pinnalla😍😍
ഇത് എപ്പൊ കേട്ടാലും തനിയേ കണ്ണു നിറയും.. 😶 മലയാളി മനസ്സിനെ ഇത്രയും ആഴത്തിൽ സ്വാധീനിച്ച ഒരു മനുഷ്യൻ ഇനി ജനിക്കുമോ.. 🙏 ലാലേട്ടാാ.... 😭💓💞
💕
Janikkum ❤
Variety manushanmaar, 🤣
Laalettan uyir
എല്ലാ ലാലേട്ടൻ ഫാന്സിനും ഡെഡിക്കേറ്റ് ചെയ്യുന്നു -ruclips.net/video/j7egAJ1Gvh8/видео.html
ഇനി ജനിക്കുമോ ഇതുപോലെ ഒരു ഇതിഹാസം ... 😘😘
*INDIAN CINEMA LIVING LEGEND*
*MOLLYWOOD KING*
*THE COMPLETE ACTOR*
🔥 *MOHANLAL* 🔥
"ലാലേട്ടനു ഒരു New year gift"
Bro ഈ Song ന്റെ Piano tutorial ആണു കണ്ടു നോക്കൂ..
ഇഷ്ടപ്പെട്ടാൽ ലാലേട്ടൻ കാണുന്നതുവരെ share ചെയ്യണേ..
ruclips.net/video/mlOOVt3WASg/видео.html
m.facebook.com/story.php?story_fbid=494285034585992&id=161544377860061
vote for mohanlal... by use above link
💕
Njan 😀😀😀😀
എല്ലാ ലാലേട്ടൻ ഫാന്സിനും ഡെഡിക്കേറ്റ് ചെയ്യുന്നു -ruclips.net/video/j7egAJ1Gvh8/видео.html
2:20 ❤️
ഇന്നോളം മറ്റൊരു നടനോടും തോന്നിയിട്ടില്ല ഇങ്ങനെ ഒരു ആരാധനയും ഭ്രാന്തും🤗
ഏട്ടൻ 😘
Love all the way from Tamil Nadu!
Bro iam kerala tamizhacchi
Enakkum indha pattu romba pidikkum
Anna💕💕
MG squad 🔥
@@devibala349 ohhh ...
Love you MG😘❤😍
ഇനി എത്ര തലമുറ കഴിഞ്ഞാലും ലാലേട്ടനും മമ്മൂക്കാകും പകരം വെക്കാൻ വേറെ ഒരാളും ഉണ്ടാവില്ല... loveyouu both laalettan & mammookka😘😘😘
Ikka vanam guhan🤣
വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്.... ഇന്നോളം തന്നതിന് എന്നുമേ മലയാളം കൈ കൂപ്പുന്നേ 🙏🙏🙏
ലാലേട്ടന് ട്രിബ്യുട് കൊടുക്കുന്ന ഒരുപാട് സോങ് വന്നെങ്കിലും ഈ പാട്ടും പിന്നെ നിഞ്ചിനകത്തു ലാലേട്ടൻ ഈ രണ്ട് പാട്ട് വേറെ ലെവൽ ആണ്
Lalappan vere levalaa.
@@akshaykishore3964 poda myre ni elladathum undallo veeetil keri vettum
@@akshaykishore3964 Andikshay athukkum meleya
ഇതാണ് സൂപ്പർ
@@akshaykishore3964 ninte ammede pooru nayinde mone ikkede koothi nakeeda thaoli
വിസ്മയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്
ഇന്നോളം തന്നതിന് എന്നുമെ മലയാളം കൈകൂപ്പുന്നെ🙌💕🥺 (2:19)
@Malvika s ,I am an ardent fan of mohanlal sir, but I am non malayali. So I couldn't not understand what you wrote here just could understand (2.19) ,can you tell me the movie name, which was displayed on this song at (2.19) as it seems to be a great movie...
@@anuragnayak8456 I just wrote the lyrics at 2:19 there. Those 2 lines are my favorite in the song, gives me goosebumps. It's 'Vanaprastham' movie scene at 2:19. A must-watch movie
@malavika tnx a lot for sharing the information, really looking forward to enjoy this gem like movie "vanaprastham"
@sambath pv 😁😁 actually I already knew that la le tan song was from the movie named "mohanlal" released in 2018.The only thing i wanted to know the movie name from which a scene was shown exactly at (2.19) in the la le tan song,that's it only. After someone mentioned that the (2.19) scene which was displayed in la le tan song is from "vanaprastham" movie,now I have already watched the "vanaprastham" movie. Trully I am speechless about the movie. Really no words literally can't explain this. Hats off to the whole team 🙏🙏🙏👍👍🙏🙏,a must watch movie and truly mohanlal sir the gem of acting..🙏🙏🙏
@Sambath p v always, and his acting in hindi movie " company " as a police officer is also highly commendable..though he has many masterclass performances., in "company" movie this was the first time ,when I saw him . This was a time back in 2002.
ലോകത്തിനു മുന്നിൽ മലയാളിയുടെ സ്വകാര്യ അഹങ്കാരം... ലാലേട്ടൻ ❤🥳
എത്ര തവണ നിങ്ങൾ ഡീഗ്രേഡ് ചെയ്താലും അതിന് എല്ലാത്തിനും പകരം ചോദിച്ചിട്ടേ ഉള്ളു ഈ മനുഷ്യൻ... ഇനി ഒരിക്കലും ഇതുപോലുരു വിസ്മയം ഇനി മലയാളികൾക്ക് കാണാൻ സാധിക്കില്ല...💕💯🔥💥🤩😍🥰
❤️❤️
Lalettan 💋
❤️❤️
അങ്ങനെ തന്നെയാണ് മെഗാസ്റ്റാർ മമ്മൂട്ടി യും
Enthukondaa Deegrade cheyyunnathenne parayamo..
മലയാളക്കരയുടെ ഒരേ ഒരു അഹങ്കാരം 🔥🔥🔥
Lub u Lalettaaa😘😘😘😘
ലാലേട്ടന്റെ 60 ആം പിറന്നാൾ ആയിട്ട് ഈ സോങ് കാണാൻ വന്നവർ ഉണ്ട്... 🤩😍🤩😍🤩😍... ഈ സോങിനും, ചങ്കിനുള്ളിൽ ലാലേട്ടൻ എന്നാ സോങ്ങും കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 🔥🔥🔥🔥🔥🔥🔥
ലാലേട്ടൻ 🤩😍
💕
💞💞💞
@@shinyshinymol2093 😊💓
@@irfanhn6871 💓
ഏതൊരു ലാലേട്ടൻ ആരാധകർക്കും ഇത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരിക്കും ❤️
ഒരിക്കൽ ദൈവത്തിനു അഭിനയിക്കാൻ തോന്നി ദൈവം ഞങ്ങളുടെ ഏട്ടനിലൂടെ ജനിച്ചു....
Romancham😘😍
m.facebook.com/story.php?story_fbid=494285034585992&id=161544377860061
vote for mohanlal... by use above link
💕
Ijathi❣️
ഒരേ ഒരു വികാരം 😚💖 എന്റെ ലാലേട്ടൻ അല്ല നമ്മടെ ലാലേട്ടൻ ❤
കോമഡി , സെന്റിമെന്റ്സ്, ആക്ഷൻ, ഡാൻസ്, പാട്ട്, കളരി, ക്ലാസിക്കൽ ഡാൻസ് , നാടൻതല്ല്, ഭാവാ ഭിനയം കഥകളി എല്ലാം കൈകൂപ്പി നിൽക്കുന്നത് ഒരേയൊരു നടന് മുൻപിൽ മാത്രം - ഇന്ത്യൻ സിനിമയുടെ ഇതിഹാസം കേരളത്തിന്റെ അഭിമാനം - MOHANLAL 💖💖💖
ലാലേട്ടനെ പോലൊരു നടൻ ഇനി ഉണ്ടാകില്ല ❣️
സത്യം..... കഥാപാത്രത്തിന്റെ വിജയത്തിനായി ഇത്രയധികം effort എടുത്ത നടൻ വേറെയില്ല.....
മോളിവുഡിൽ ഒരു നടനും അവകാശപെടാനില്ലാത്ത ഫാൻസ് സോങ്.. ❤ നെഞ്ചിനകത്തു (ക്വീൻ) ഞാൻ ജനിച്ചന്ന് കേട്ടൊരു പേര് (മോഹൻലാൽ) ഫാൻസ് മൂവി (രസികൻ) ലാലേട്ടാ ലാ ലാ ലാ ലാ 🤩
മലയാളികള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച നടന്‍; മോഹന്‍ലാല്‍ 👑💯
ഞാൻ മമ്മുക്കയുടെ കട്ട ഫാനാണ്. പക്ഷേ ഇതുപോലൊരു സിനിമയും അതിലെ പാട്ടും യൂട്യൂബിൽ എന്നല്ല ലോക സിനിമാ ചരിത്രത്തിൽ തന്നെ #no -1 trending ആണ്. ലാലേട്ടാ😘😘😘👍👍👌
മലയാളികളുടെ തോള് ചെരിഞ്ഞ ലോകത്ഭുതത്തിന് ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിന ആശംസകൾ. 😍
മറ്റൊരു പ്രമുഖ ഫാൻസിന്റെ സിനിമയുടെ ടീസർ കണ്ട് ഇവിടെ വന്നവരുണ്ടോ ?
മറ്റ് നടന്മാരെയും അവരുടെ ഫാന്സിനെയും ഒന്നും കളിയാക്കാനല്ല പകരം ഈ അവതാരത്തെ ജീവന് തുല്യം സ്നേഹിക്കാനാണ് ഞങ്ങൾക്കിഷ്ടം.
Lalettan😍
Njnum angne vanneee... Lalettan ishtam
ഒരു ചെറിയ സീൻ കണ്ട് വില ഇരുത്താതെ പോയി കാണ് എന്നിട്ട് പറ full സീൻ 💪
Me
njanum
m.facebook.com/story.php?story_fbid=494285034585992&id=161544377860061
vote for mohanlal... by use above link
വിസ്മയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപേര് ❤️❤️❤️❤️❤️❤️❤️❤️❤️ luv from a mamooty fan❤️
മോശമാകുമ്പോൾ മലയാളികൾ കൂടുതൽ വിഷമിക്കുകയും പോസിറ്റീവ് ആകുമ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷികയും ചെയ്യുന്ന ഒരേയൊരു മുതൽ ❤
*1980 തിൽ ഫാസിൽ സാർ എഴുതിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ഹിപ്പി വെച്ച് മലയാളികളുടെ മനം കവർന്ന ലാലേട്ടന്റെ സ്ഥാനം അത് ഇന്നും വേറെ തന്നെയാ.....* ❣️🥰👍
Hyyy
I am from Karnataka Mysore I am big fan of Mohanlal I love Mohanlal I love Kerala people thanks
My phone number 888 48 453 87 please call me thanks
ഇക്കയുടെ tribute song കണ്ടിട്ട് വരുന്ന വഴിയാ.... 😁
അപ്പൊ ഇത് ഒന്നൂടെ കാണാൻ തോന്നി ❤❤
ഒരോ ലൈക്കും ലാലേ ട്ടോനോടുള്ള സ്നേഹം ആകട്ടെ
💕
പുലിമുരുകനിൽ ഒരു ഡയലോഗ് ഉണ്ട്
ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം.. സത്യം ഇനി ഇത് പോലെ ഒരു ഐറ്റം ഉണ്ടാവില്ല. വിസ്മയം തന്നെ 🥰🥰🥰🥰🥰
May be FAHAD FASIL
lalettan pagaram veykan inney oru allu porum illa
80' കളിലെ വിൻസോന്റ് ഗോമസിന്🔥 90' കളിലെ ആടുതോമയ്ക്ക്😎 2000' ത്തിലെ ഇന്ദുചൂടന്♥️ 2010 'കളിലെ ജോർജ്ജുകുട്ടിക്ക്🥰 ഇപ്പോഴത്തെ പിള്ളേരുടെ പുലിമുരുകന്, സ്റ്റീഫച്ചായന്💪💪 മലയാളികളുടെ ബാലേട്ടന് 😘 പകരം വെക്കാനില്ലാത്ത വെള്ളിത്തിരയിലെ ... താരചക്രവർത്തിക്ക് 🙏 ഞങ്ങളുടെ ലാലേട്ടന് 😍
#Happy_Birthday_Mohanlal 🙌👏
ഇനി ഉണ്ടാകുമോ കാലമേ ഇത് പോലെ ഒരു നടൻ? ❤️❤️❤️
ഇതിപ്പോ എത്രാമത്തെ പ്രവശ്യമാ എന്റെ ഏട്ടാ ഈ പാട്ടു ഇവടെ വന്നു കേൾക്കുന്നെ...ജീവനാണ് ഇങ്ങള്
I dont know language but This song give goosebumps
The great mohanlal sir 👍👌
This is Malayalam Bro/Sis
ഇദ്ദേഹത്തിന്റെ പേരിൽ ഒരു സിനിമവരെ ഇറങ്ങി അപ്പൊ എന്ത് വലിയ ആളാണ് എന്ന് ആലോചിച്ചു നോക്കണം
Lalettwn😍😘😘
😊
ഈ പാട്ട് മുഴുവൻ കേട്ട് കഴിയുമ്പോൾ കണ്ണ് നിറയും, That's my love to Lalettan ❤️
❤️
രാജ വിന് പിറന്നവൻ........ ❤️❤️❤️.............
ചക്രവർത്തി ആകും......... 🔥🔥🔥 ജനാതിപത്യത്തിലൂടെ🔥🔥🔥🔥
E song kekumbo romanjam varum.happy birthday laletta
😍😍😍
No doubt Mohanlal sir is best in the entire world.. love from Tamil nadu..
Lokathile aadhyathe oru nadante peril oru film..MOHANLAL😘
ഞാൻ ഒരു കട്ട മമ്മൂക്ക ഫാൻ ആണ്.... നടന വിസ്മയം നമ്മുടെ ലാലേട്ടൻ തന്നെ ♥️ മലയാളികളുടെ അഹങ്കാരം ലാലേട്ടൻ and മമ്മൂക്ക ♥️
കൊറോണ കാലം അല്ലായിരുന്നു എങ്കിൽ ഈ ദിവസം മലയാളികൾ ഒരു ഉത്സവം ആക്കിയേനെ..... പിറന്നാൾ ആശംസകൾ ലാലേട്ടാ....
ലാലേട്ടനെ നെഞ്ചിൽ കൊണ്ട് നടക്കുന്നവർ ഈ പാട്ട് കേൾക്കുമ്പോൾ അവർ പോലും അറിയാതെ കണ്ണൊന്നു നിറഞ്ഞിരിക്കും എന്നൊരു തോന്നൽ ശെരി ആണെകിൽ ലൈക് പ്ലസ്... ലാലേട്ടൻ ഉയിർ, 😍😍😍😍😍😍😍😍😍😍😍
Njanoru lalettan fan onnumala but ipo iyalu paranja athe feel 😅😂
ഓരോ മണിക്കൂറിലും ആളുകൾ കണ്ടു പോകുന്നു.ലാലേട്ടൻ😘❤️
ആ last സീൻ...... ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ലാലേട്ടന്റെ എൻട്രി ടൈമിൽ അതുപോലൊന്നു ചെയ്യാൻ....
" വിസ്മയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്.. " ഈ വരികൾ മനസ്സിൽ തട്ടി ആയിരിക്കും ഓരോ ലാലേട്ടൻ ഫാൻസും കേൾക്കുകയും പാടുകയും ചെയ്യുന്നത് .... ലാലേട്ടൻ ഉയിർ....
ലാലേട്ടൻ എന്നാ സുമ്മാവാ...
പടം അടിപൊളിയാകും...
BEST WISHES FROM മമ്മൂക്ക ഫാൻസ്
മുൻപേ വന്നവർ അരങ്ങൊഴിഞ്ഞു ഒപ്പം വന്നവർക്കു കാലിടറി
ശേഷം വന്നവർക്കു എത്തിപിടിക്കാനാകാത്ത ഉയരത്തിൽ.
തലമുറകളിൽനിന്നു തലമുറകളിലേക്ക് വളരുന്ന ഈ വിസ്മയത്തെ കാലം മോഹൻലാൽ എന്ന് വിളിച്ചു ഞങ്ങൾ ലാലേട്ടാ എന്നും ❤😗😙
m.facebook.com/story.php?story_fbid=494285034585992&id=161544377860061
vote for mohanlal... by use above link
Yes💜
ഈ പാട്ട് എത്ര തവണ കേട്ടത് എനിക്ക് തന്നെ ഓർമയില്ല. ലാലേട്ടൻ ഉയിർ 🔥🔥🔥🔥💪
Living legend of Malayalam film industry...
Appu P ലോക സിനിമയിൽ 😁🤣😃
Appu P നിങ്ങൾ ലാൽ fans ഭയങ്കര humour sense ഉള്ള ആളുകളാണ് തമാശ തമാശ ആയിട്ട് എടുക്കും
Appu P initial നല്ല തറവാട്ടിൽ ജനിച്ച ആളുകൾക്കെ ഉണ്ടാവൂ അല്ലാതെ നിന്നെ പോലുള്ള തറ വാടിയ ടീമുകൾക്ക് ഒന്നും അത് കാണില്ല നല്ല തറവാട്ടിൽ ജനിക്കാത്തത് കൊണ്ടാണലോ ഒരു കഴിവും ഇല്ലാത്ത നീയൊകെ സിനിമ നടൻമാരുടെ ആസനം താങ്ങി നടക്കുന്നത് നടക്കട്ടെ നടക്കട്ടേ 😁😃😃
Ethra venelum degrade cheitho ee manushyane.. But annum ennum ee ettan thanne rajavu ait thanne thudarum.. Karanam.. Adheham oru vikaram aanu ellarkum❤ #lalettan
വിസമയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപേര് ഇന്നോളം വന്നതിന് ഇന്ന്മേ മലയാളം കൈകൂപ്പുന്നെ ❤❤
അയാൾക്ക് ആരുടേയും മുൻപിൽ ആളാകേണ്ട ആവശ്യം ഇല്ല... അയാൾ ആണ് എല്ലാം ❤️❤️
കൺപീലികൾ മുതൽ നഖങ്ങൾ വരെ അഭിനയിക്കുന്ന ഏട്ടനുവേണ്ടിയല്ലാതെ വേറെ ആരാ പേരിൽ സിനിമ ചെയ്യാനാ
ലാലേട്ടാ ♥️♥️💪💪💪🥰
രോമാഞ്ചം.. അഭിമാനം.. അത്ഭുതം.. ഇതെല്ലാം ഈ പാട്ട് കേട്ടപ്പോൾ തോന്നിയ കട്ട MAMMOOKKA ഫാൻ ഞാൻ മാത്രമാണോ?????
പടം മൂഞ്ചിയ പക്ഷെ ഈ പാട്ട് ഒരു രക്ഷയുമില
വിസ്മയമെന്നതിന് ഞങ്ങൾ നല്കുന്ന മറു പേര്
ഈ വരികൾ 😍
എല്ലാ വർഷവും ലാലേട്ടന് പിറന്നാൾ ആശംസകൾ
ഈ പാട്ടിനു adict ആയവരും.❤❤❤❤❤❤ ഒന്നിൽ കൂടുതൽ പ്രാവിശ്യം കണ്ടവരും❤❤❤❤ എത്ര പേരുണ്ട്?
ഞാൻ addict ആയി kayinyu
Gokul 2255 Yes ബ്രോ ഒരുമാതിരി ഫീൽ... Lalettan❤❤💓💓💓💓💓💓💓
Me
good
സിനിമ കണ്ടപ്പോൾ കിട്ടാത്ത ഫീൽ ഇപ്പൊ ഉണ്ട്, എന്താണെന്നറിയില്ല സങ്കടം തോന്നുന്നു പഴയ കാലം
Lalettantee birthday ayitt ividee vannavre indoo😍 Allelum lalettan malayalikalakk verum Oru actor Alla oree Oru vikarmane happy Birthday Lalettaa 😍😘💞
🥰
King of Kerala 👑
Lalaletta 😘😘
Prarthana indrajith singing is amazing ❤👏
ജീവിതത്തിൽ ഒരിക്കലും മറക്കില്ല ഏട്ടനെ നേരിട്ട് കണ്ട ആ നിമിഷം 😍😍
ഇതെല്ലാം യാരാല്ലേ..... 😎
1:05 Goosebumps ❤️ ഈ വരികൾ നൽകുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ് എന്ന തോന്നിയവർ ലൈക് അടി ..........
സത്യം
Marakkar kanditt vann ee patt kettaver undo🥺.... Entha otu feel.. Lalattea love you so much🥺❣️
I am a telugu girl my friend recommended me to listen this song.. i really loved it i have watched few laletta movies in telugu n also dubbed in telugu
Janatha garage
😊❤️
@@epicplayzz.3 yaah i love that movie by Jr. NTR and lalettan
ഈ സിനിമയെകാൾ ഹിറ്റ് ആയത് ഈ പാട്ട് ആണ്, superb song
Allelumm lalettan malayalikalakk verum Oru actor Alla oree Oru vikaramane🔥😘HBD lalettaa
ഇന്ന് ഇറങ്ങിയ വേറൊരു tribute കണ്ടിട്ട് ഇതിന്റെ level മനസ്സിലാക്കി വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടോ 😅😇❤️
Und 😊
🤣
Undey😂
Ambo athu kettu chirichu 😂
🤧 ennik സങ്കടം ഒന്നും ഇല്ല
ലാലേട്ടാ എന്ന വരി കേൾക്കുമ്പോൾ കണ്ണ് നിറയും....❤️❤️❤️❤️
😊
Sathym🥰
Lalettan fans from Dharmapuri district at Tamil Nadu...
രോമാഞ്ചം........
ഞാൻ ജനിച്ചന്നു കേട്ടൊരു പേര്
ലാലേട്ടൻ 😘😘😘😘😘
ഞാൻ ഒരു കടുത്ത മമ്മുക്ക fan boy ആണ്... എന്ന് കരുതി ലാലേട്ടനെയും ഇഷ്ട്ടമാണ്...ഇപ്പോഴും കാണാൻ കൊതിക്കുന്നത് ആ പഴയ ഏട്ടനെയാണ്
ഇപ്പോഴും ഈ song കേൾക്കുന്നവർ ആരൊക്കെ
വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്.. 😍😍😍
ഇക്കയുടെ പാട്ട് കൊണ്ട് വീണ്ടും റീച്ച് കൂടിയത് ഈ പാട്ടിന് ആണ്.. 🤣🤣
ലാലേട്ടാ😍😍😍
അഭിനയ വിസ്മയം ലാലേട്ടൻ 🔥🔥 മാസ്റ്റായലും , കോമഡിയായലും , സെന്റിമന്റ്സ് ആയാലും, ആക്ഷനായാലും ലാലേട്ടൻ ഉഗ്രനായി ചെയ്യും
athanu
Variety characters cheytatu mammootiyanu
@@abin3508 yes orupadu new directorinu date kodutha manushanu mammoka including Anwar rasheed (Rajamanikayam). Eniku laleetanum mammokayum ore pole isthamu
@@abin3508 mamooty always mass iam a lale10 fan
ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് ആണ് ഇത് പാടിയത് എന്ന് എത്രപേർക്ക് അറിയാം ❤️
Mohanlal sirinu kodukkan pattiya ettavum most tribute song ❤❤
ഈ പാട്ട് ദിവസത്തിൽ ഒരു പ്രാവിശ്യമെങ്കിലും കേട്ടില്ലെങ്കിൽ ഉറക്കം വരില്ല
വിസ്മയം എന്നതിന് ഞങൾ നൽകുന്ന മറു പേര് 💞ലാലേട്ടാ❤🔥
2021..ൽ അതും ഈ ലോക്ക് ഡൌൺ സമയത്തു 😍😍😍 ആരെങ്കിലും കാണാൻ വന്നവർ 👍👍👍 ഉണ്ടോ
....????
മലയാള സിനിമയുടെ താരരാജവ് നമ്മുടെ ലാലേട്ടൻ
After all, Who doesnt love lalettan❤. Much love from Tamilnadu
supr bro
ഞാനും ലാലേട്ടന്റെ ഒരു ഫാൻ ആണ് നല്ല പാട്ടാണ് സൂപ്പർ വിശാല സീന കാണുമ്പോൾ സങ്കടം വരും
വില്ലൻ ആണ് മലയാളികളുടെ വേറെ ആരും ഇത്രയും മനസ്സിൽ കേറിയിട്ടില്ല ലാലേട്ടാ 🥰🥰🥰🥰🥰🥰❤️
വിസ്മയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്
ലാലേട്ടൻ🔥
#42_Years_Of_LALLETTAN🔥❣️
ഒരേയൊരു രാജാവ് ❣️🥰💙
ഓർമ്മ വച്ചാ കാലം മുതൽ കണ്ട് വളർന്ന മുഖം അത് ഇന്നും മായാതെ തന്നെ മനസിൽ കിടപ്പുണ്ട്.. ❤️ ഇല്ലത്തെ മീശ പിരിക്കാനും മുണ്ട് മടക്കി കുത്താനും പഠിപ്പിച്ച മുതൽ... അന്നും ഇന്നും എന്നും അഭിമാനത്തോടെ തന്നെ പറയും ഞാൻ ഒരു ലാലേട്ടൻ ആരാധകൻ ആണ് എന്ന്.. മലയാളികളുടെ അഭിമാനം മലയാളത്തിന്റെ നടനാവിസ്മയം L 😈🤙💥
Yes he is our hero
lalettan chunkil urachupoi
മലയാളികളുടെ സ്വകാര്യ അഹങ്കാരം ലാലേട്ടന് ഒരായിരം പിറന്നാൾ ആശംസകൾ 😍😍😍
Lion Of Arabian Sea. Mohanlal Garu. Love and respect from Andhra Pradesh.
ഇന്നത്തെ ദിവസം കേരളം മുഴുവൻ ഈ പാട്ട് കേൾക്കാൻ വരാതെ ഇരിക്കില്ല 😄
♥️
വിസ്മയം എന്നതിന് ഞങ്ങൾ നൽകുന്ന മറുപ്പേര് ❤
ജീവൻ 🔥🔥🔥🔥🔥happyyyyyyyyy birthday ലാലേട്ടൻ 😘😘😘😘ഞാൻ ജനിച്ച അന്ന് മുതൽ ഉള്ള സ്നേഹം ആണ്.. 32 വർഷം ആയീ. ഈ ആരാധന അത് മാറില്ല ഒരിക്കലും.. ഇതിഹാസം 😘😘😘😘😘😘😘😘😘😘😘😘😘
ഏട്ടനെപോലെ അഭിനയിക്കുന്ന വേറെ ആരെങ്കിലും കാണുമോ ഇല്ല ഏട്ടൻ ലോക അത്ഭുതം
🥰🥰🥰🥰🤗🤗🤗🤗👍👍👍
i’m inlove to this song 😍 mohanlal is a real legend ❤️
even though i didn’t understand the language but damn! mohanlal is a goosebumps for me 😍
How did you come across this song?
Lalettan Ishtam❤️ From Tamilnadu..
2:19 goosebumps🔥⚡️❤😍
ഒന്നേ കാണൂ ഇത് പോലെ ഒരു ഐറ്റം ❤❤🥰😘ഏട്ടൻ
American singer is an तेरे ससुरा में सिर्फ ऐसा
@@baburaj7921 means?!!!
This is the best ever song tribute to Lalettan❤️ ! Soothing melody with the flavour of Lalettan Nostalgia
Happy Birthday in advance laletta😍😘
Love you Mohan lal sir.Love from Maharshtra❤❤❤