ഹായ് ദാസ് ഞാൻ പണ്ട് കണ്ടിട്ടുള്ള ഒരു കാര്യമാണ് 'വസന്തരോഗത്തിന് കടുക് വെളുത്തുള്ളി ആര്യവേപ്പ് സമം ചേർത്ത് ഉരുളയാക്കി വലിയ കോഴിക്ക് ഒന്നിന് ഒരു നെല്ലിക്ക വലിപ്പത്തിൽ കൊടുക്കും .ചെറിയതിന് തോതനുസരിച്ച്.എന്റെ ഉപ്പാന്റെ ഉമ്മ ചെയ്യന്നത് കണ്ടതാണ്. ഞാൻ ദാസിനെ കണ്ട് ചെറിയ തോതിൽ കോഴി കൃഷി ചെയ്യുന്നു
തൂക്കം വന്ന കോഴിക്കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് അസുഖം മാറാൻ എന്തു മരുന്നാണ് കൊടുക്കേണ്ടത് സി ഡ്രോപ്സ്എന്ന തുള്ളിമരുന്നും ഹോസ്പിറ്റലിൽ നിന്ന് തന്ന മരുന്നു അതുപോലെ ആര്യവേപ്പില ഇഞ്ചി വെളുത്തുള്ളി ഉപ്പ് മഞ്ഞൾപൊടി ഇവ ചേർത്ത് അരച്ച മിശ്രിതവും കൊടുത്തിട്ടും കോഴി കുട്ടികൾ ചാവുന്നു പെട്ടെന്ന് ഫലം ചെയ്യുന്ന ഒരു മരുന്ന് പറഞ്ഞു തരാമോ രണ്ടുദിവസം മുന്നേ ഒന്ന് ചത്തു ഒന്നിനു കൂടെ ഇന്ന് അസുഖം തുടങ്ങി പറഞ്ഞുതരാമോ എന്ത് മരുന്നാണ് കൊടുക്കേണ്ടത്
എന്റെ പൂവൻകോഴി രണ്ടുദിവസമായി കാലിൽ മുണ്ടിനു നടക്കുന്നു കാലിൽ നീരുണ്ട് ഇപ്പോൾ അതിന്റെ കാലിൽ പച്ചനിറത്തിൽ ആണ് നല്ല ചൂടും ഉണ്ട് എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞു തരണേ പ്ലീസ്
ഒന്നും പറയാനില്ല ശരിക്കും വളരെ ഉപകാരമുള്ള വിഡിയോസ് '🤝🤝
വളരെ ഉപകാരപ്രദമായ വീഡിയോ 'Thanks.
👍
dasettta orupad karyangal manasilakkan Patti thank you
👍
Pachilakakum nadan food um kodukunna nadan kozhikalkum 6 months kudumpol virayude marunnu kodukano
Avatharanam kollam.. Thanks chetta..
👍
Useful vedio ♥️✨
👍
നന്നായി പറഞ്ഞുതന്നതിന് നന്ദി
Calciam kuravu engane manasilakan pattum.
നന്ദിയുണ്ട്
👍
Kozi kunjugaludy chuma maran endan chyandad pleas rply
കരിംകോഴി kothu muttaa arudekilum aduth undoo
കോഴികൾക് പെട്ടന്ന് ഉണ്ടാകുന്ന ചുമ mean കോകോ സൗണ്ട് പിന്നെ ചത്തുപോവുന്നു പിന്നെ കോഴിങ്ങൾ മഴക്കാലത്തു തൂക്കം adinn end മെഡിസിൻ pls
Good information tks
👍
Kozhi vasanda vann mutta edunna kozhigaladakkam yellarum chathu
Thanks dasettta🤝🤝🤝
👍
എനിക്ക് അതിന്റെ വേദന കണ്ട് സഹിക്കാൻ പറ്റുന്നില്ല ഇന്ന് തന്നെ ഒരു മരുന്ന് പറഞ്ഞു തരണേ
പുളിങ്കുരു പൊടിച്ചത് പച്ചയ്ക്കണോ കൊടുക്കേണ്ടത് അതോ വേവിച്ച് കൊടുക്കണോ
വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ , പ്ലീസ്
കോഴിയുടെ മൂടുചീയലിന് എന്താണ് ചെയ്യേണ്ടേ..ഒന്നു പറഞ്ഞു തരാമോ plz..
വീഡിയോ ചെയ്തിട്ടുണ്ട് നോക്കുമല്ലോ
@@AVIYALMediabyDasPakkat കുറെ നോക്കി കണ്ടില്ല
@@AVIYALMediabyDasPakkat linkidamo
നല്ലത്
Sir മനുഷ്യൻ ഉപയോഗിക്കുന്ന മരുന്നുകൾ കേഴികൾക്ക് കൊടുക്കാമോ
2 മാസ൦ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന കാത്സ്യം സിറപ്പ് ഏതാണ്?
Kozhiyil undakunna karakkathinu kodangalinte ilayum pacha manjalum nalladanu
👍
ദാസ് അങ്കിളെ എന്റെ കോഴികൾക്ക് ഏറ്റവും ishttamullathu വാഴ യുടെ പൂവ് ആണ് അത് നല്ലതാണോ
👍
Very thanks
👍
Guinea fowl hen aviday kittum kollam(dist)
Baingaram maintanace aanelo kozi valarthaan.... Idhonum njn cheyar ila...azich vitt valarthunu...oru complaint um ila idhuvere
👍
ഞാനും.. but ഇലകൾ അറിഞ്ഞുകൊടുക്കും..
പുളിങ്കുരു, പുളിങ്ങയുടെ കുരു എന്ന് പറയുന്നത് വാളം പുളി പോലത്തെ പുളിയുടെ കുരു ആണോ?
Dass..
Thankalude place avdeyaanu
Vellinezhi. Near Cherpulassery. Palakkad
Pulinkuru vevich podikkeno
Adavechu viriyippikunna kozhikunjungale venamayirunnu. Thankale enganeya contact cheyunne.
Nadan ipol available alla.
കോഴിയുടെ weight പെട്ടന്ന് വളരെ കുറഞ്ഞു പോയി എന്താ ചെയ്യാ ഇനി
ഹായ് ദാസ്
ഞാൻ പണ്ട് കണ്ടിട്ടുള്ള ഒരു കാര്യമാണ് 'വസന്തരോഗത്തിന് കടുക് വെളുത്തുള്ളി ആര്യവേപ്പ് സമം ചേർത്ത് ഉരുളയാക്കി വലിയ കോഴിക്ക് ഒന്നിന് ഒരു നെല്ലിക്ക വലിപ്പത്തിൽ കൊടുക്കും .ചെറിയതിന് തോതനുസരിച്ച്.എന്റെ ഉപ്പാന്റെ ഉമ്മ ചെയ്യന്നത് കണ്ടതാണ്. ഞാൻ ദാസിനെ കണ്ട് ചെറിയ തോതിൽ കോഴി കൃഷി ചെയ്യുന്നു
പണ്ട് ചെയ്തിരുന്ന ഒക്കെ വളരെ ഫലവത്തായിട്ടുള്ള കാര്യങ്ങൾ ആയിരുന്നു... ഇവിടെ ഷെയർ ചെയ്തതിനു നന്ദി..
ബ്ലാക്ക് ഫ്ലൈ വീഡിയോ ayaku
👍
പാത്തയെക്കുറിച്ച് പറഞ്ഞു തരുമോ എത്ര നാൾ കഴിഞ്ഞ മുട്ട ഇടുന്നത്
🤔
തൂക്കം വന്ന കോഴിക്കുഞ്ഞുങ്ങൾക്ക് പെട്ടെന്ന് അസുഖം മാറാൻ എന്തു മരുന്നാണ് കൊടുക്കേണ്ടത് സി ഡ്രോപ്സ്എന്ന തുള്ളിമരുന്നും ഹോസ്പിറ്റലിൽ നിന്ന് തന്ന മരുന്നു അതുപോലെ ആര്യവേപ്പില ഇഞ്ചി വെളുത്തുള്ളി ഉപ്പ് മഞ്ഞൾപൊടി ഇവ ചേർത്ത് അരച്ച മിശ്രിതവും കൊടുത്തിട്ടും കോഴി കുട്ടികൾ ചാവുന്നു പെട്ടെന്ന് ഫലം ചെയ്യുന്ന ഒരു മരുന്ന് പറഞ്ഞു തരാമോ രണ്ടുദിവസം മുന്നേ ഒന്ന് ചത്തു ഒന്നിനു കൂടെ ഇന്ന് അസുഖം തുടങ്ങി
പറഞ്ഞുതരാമോ എന്ത് മരുന്നാണ് കൊടുക്കേണ്ടത്
Septran syrup 4 to 5 drops
👌
👍
എൻറെ കോഴി പപ്പായ ഇല കഴിക്കുന്നില്ല
എൻതാണ് പരിഹാരം
ആദ്യം മുതലേ ശീലിപ്പിക്കാത്തതുകൊണ്ടാണ്. കുഴപ്പമില്ല. ചെറുതായി കൊത്തി അരിഞ്ഞു കൊടുത്തുനോക്കൂ..
എന്റെ കുഞ്ഞുങ്ങൾ നന്നായിട്ടു തിന്നും. 1 ആഴ്ച പ്രായമുള്ളപ്പോൾത്തന്നെ ഞാൻ സ്റ്റാർട്ടർന്റെ കൂടെ മിക്സ് ചെയ്തു തീറ്റിക്കുമായിരുന്നു.
Good information
👍
ഗ്രാമശ്രീ , ഗ്രാമ പ്രിയ കോഴികൾ വില്പനയ്ക്ക് ഉണ്ടോ? പാലക്കാട് , ആലത്തൂർ ഭാഗത്ത് ഉണ്ടോ?.
Kittiyo? Evidunnengilum paranju tharamo, vanghikkanayirunnu..
നന്ദി
👍
Good sugetion
Pal kayam evide kitttum
DAsettaa Nalla arivukal
ഒരു മാസമായ കോഴികുഞ്ഞിന് ഇലകൾ കൊടുക്കാമോ
കടുക് അരച്ച് കൊടുത്താൽ നെയ് കെട്ടുന്നതിനു നല്ലതാണെന്നു കേട്ടു
Good
Kollaam
👍
Kollam
Good👍👍👍
BV 380 കോഴികൾക്ക് ഇലകൾ കൊടുക്കാമോ ...
എന്റെ പൂവൻകോഴി രണ്ടുദിവസമായി കാലിൽ മുണ്ടിനു നടക്കുന്നു കാലിൽ നീരുണ്ട് ഇപ്പോൾ അതിന്റെ കാലിൽ പച്ചനിറത്തിൽ ആണ് നല്ല ചൂടും ഉണ്ട് എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞു തരണേ പ്ലീസ്
ഒരു വെറ്റിനറി ഡോക്ടറെ കാണിക്കുന്നത് ആയിരിക്കും നല്ലത്.
Thanks
👍
പൊളി
Panikoorkka navarayano
Yes
Paalkayam nthaannu sir.
Pane koroka meaning parayam
👍
👍
Kacholathinte foto kanikamo
Kozhikal thoongi nilkunnathu ozhivan entha cheyya
ഇതേക്കുറിച്ച് 2 വീഡിയോ ചെയ്തിട്ടുണ്ട്. കാണുമല്ലോ.
നെല്ല് കൊടുക്കുന്നത് നല്ലതാണോ ? അതു കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ
👍
മുളപ്പിച്ചു കൊടുത്താൽ കുറേ കൂടി നല്ലത്
ധാന്യങ്ങൾ പൊതുവെ കൊഴുപ്പ് കൂടാൻ കാരൻ ആവും, മുളപ്പിച്ചാൽ അത് മാംസ്യത്തിന്റ നല്ല ശ്രോതസ്സാണ്
good
👍
ഫിർഡ്ജിൽ വെച്ച മുട്ട അട വെച്ചാൽ വിരിയുമോ
വിരിയില്ല
Vereyum.anik.veregittund
100%വിരിയും
ചങ്ങാലം പരണ്ട ചെറുതായ് അരിഞ്ഞു കൊടുത്താൽ കോഴിയൂടെ കാൽ തളർച്ച മാറിക്കിട്ടും
കോഴിക്ക് വിര മരുന്ന് ഇംഗ്ലീഷ് ഏതാ ചേട്ടാ കൊടുക്കണ്ടതെ
അതേപ്പറ്റി ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്. നോക്കുമല്ലോ.
Vimeral
Sorry . Albomar
ഞാൻ ഗോതമ്പ് വേവിച്ചിട്ടാണ് കൊടുക്കൽ
ഇങ്ങനെ കൊടുക്കാമോ
തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് കൊടുക്കൂ
എന്റെ കോഴിയുടെ രണ്ട് കാലും തളർന്നു പോയി എന്ത് കൊണ്ട് ആണ്.
ഞാൻ പോളി ബയോൺ കൊടുത്തു നോക്കി പക്ഷേ കുറയുന്നില്ല
ഇനി എന്ത് ചെയ്യണം
ശെരിയായോ ?
ഇത്രയും മരുന്നുകളൊക്കെ കൊടുക്കണോ ? പിന്നെ ഭക്ഷണത്തിന്റെ ആവശ്യം വരില്ലല്ലോ ...
എത്രയും മരുന്ന്?? വീഡിയോ കാണൂ...
👍👍👌👌
👍
Nannayittude ttaa
thankssss
Good, good, good🙏🙏👌
👍
മഞ്ഞൾ കൊടുത്താൽ കോഴി മുട്ടയിടില്ലേ...
Kodutilakil chatt pokum
ഒരുപാട് അറിവുകൾ കിട്ടി 💔
👍
വിഡിയോയിൽ ചേട്ടന്റെ പിന്നിൽ കാണുന്ന വലിയ ഇല ഉള്ള ചേമ്പ് കോഴിക്ക് കൊടുക്കാമോ?
👍
how to prevent eating their own eggs
വീഡിയോ ചെയ്തിട്ടുണ്ട് കാണുമല്ലോ
മഞ്ഞളും പനികൂർകയിലയും തുളസിയും ഒന്നിച്ചു നീരെടുത്തു ചേർത്തു കൊടുത്തൂടെ?
കൊടുക്കാം.
ഇത് എന്തിനാ കൊടുക്കുന്നത്
ഈ വീഡിയോ കാണൂ
എന്താണ് നെയ്യ് കട്ട്
കോഴികളുടെ ശരീരത്തിൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനാണ് നെയ്ക്കെട്ടുക എന്ന് പറയുന്നത്.
DHIVASOM KANARUND
Eemaru nukaloke bv380kozhikalkumkodukkamo
കൊടുക്കാം, പക്ഷേ bv380 എന്ന് പറയുന്ന ഇനം കോഴികൾ ഹൈബ്രിഡ് കോഴികൾ ആണ് എന്ന് മനസ്സിലാക്കുക
Uppumagayude vellam kuruppin nallata pettannu marum
Good
Kavananak അല്ല kanavanak
ചെറിയ ഒരു മിസ്റ്റേക്ക്...
ക്ഷെമി..
Das cheattan numer tharumo
👌👌👌👌👌👌👌👌👌
👍
കോഴിപേൻ ഇല്ല താക്കാൻ പ്രതിവിധി.
മുൻ വീഡിയോകൾ ശ്രദ്ധിക്കുക
❤❤❤❤❤❤❤❤❤
👍
Thumbnailൽ കാണുന്ന പിടകോഴി ഏത് ഇനമാണ്?
നാടൻ
വാട്സ്ആപ്പ് നമ്പർ ഒന്ന് തരണം.
👍
പരാജിത വിജയ രാജ P V M Asharf 👍
Meat kakka... Kori tettade kood kodukamo.....
പൊടിച്ച് കുറേശ്ശെ കൊടുക്കാം...
Bapaielathunnila
എന്റെ കോഴി ക്ക് തൊണ്ടയിൽ ഒരു കുടച്ചി ൽ. ഉണ്ട് അതിലെന്താണ് പരിഹാരം? ഒന്ന് പറഞ്ഞു തരാമോ ചേട്ടാ
,, 🙃😁😁
👍
ചോറ് കെ ടു കണത് നല്ലതാണോ
ഇതിനു തൊട്ടു മുമ്പുള്ള വീഡിയോ അതേ കുറിച്ചാണ്.
ചേട്ടാ വാട്സാപ്പ് നമ്പർ തരുമോ പ്ലീസ്
👍
Hai
👍
Ethu Ellam kodthittom ellam chattu pooyi
പച്ചമഞ്ഞൾ കഷണമായി ഇട്ടു കൊടുത്തു കൂടെ
അങ്ങനെ കൊടുത്താൽ അവർ കൊത്തിത്തിന്നു കൊള്ളണമെന്നില്ല
Hi
Thanks
👍
👌👌👌🐓
👍
പൊളി
Thanks
👍
Thanku
👍
Thanks
Thanks