അപകടം നടക്കുന്നതിന് മുമ്പ് ഷിരൂര്‍ എങ്ങനെയായിരുന്നു ? | Arjun Missing | Shirur | Karnataka

Поделиться
HTML-код
  • Опубликовано: 14 окт 2024
  • ഷിരൂരില്‍ അപകടം നടന്ന സ്ഥലത്ത് ഒരു ചായക്കട ഉണ്ടായിരുന്നു, തലേദിവസം പോലും അവിടെ നിര്‍ത്തി വിശ്രമിച്ചിരുന്നതായി അര്‍ജുന്റെ സുഹൃത്ത്
    #Landslide #Karnataka #Shirur #nationalhighway #malayalidrivermissing #arjun #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | AD...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 46

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 2 месяца назад +164

    മനുഷ്യ കരങ്ങളുടെ പരിമിതികൾക്കപ്പുറത്ത് പടച്ചവന്റെ ഇടപെടലിൽ അർജ്ജുനൻ ജീവിതത്തിലേക്ക് തിരിച്ചു വരണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @nafsalc5181
    @nafsalc5181 2 месяца назад +116

    അർജുൻ തരിച്ചു വരട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 2 месяца назад +59

    ഇരു കാലുകളും മുറിച്ച് മാറ്റിയ മനുഷ്യന്റെ അവസ്ഥയിലാണ് മലയുടെ അവസ്ഥ.

  • @Thunder998-f1g
    @Thunder998-f1g 2 месяца назад +41

    National highway നിർമാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം. മല ഇടിച്ചിട്ട് അവിടെ ഭിത്തി പോലും കെട്ടിയിട്ടില്ല 😡

    • @radhu5400
      @radhu5400 2 месяца назад +7

      ഏററവും വലിയ എൻജിനീയറിങ് വൈഭവം ആയി പറയുന്ന കൊങ്കൺ റെയിൽവേയിലും ഇത് പോലെ ഇടിച്ചിൽ ഉണ്ടാവാറുണ്ട്, മൺസൂൺ കാലത്ത്. ഇപ്പൊ കുറെ prevention ചെയ്ത് വരുന്നു.
      ഈസ്റ്റേൺ ghat ല് വളരേ ലോലം ആയ പ്രദേശം ആണ് ഇവ.

    • @MrSherin41
      @MrSherin41 2 месяца назад +3

      ​@@radhu5400ലോലമായത് കൊണ്ടാണ് ശാസ്ത്രീയമായി ചെയ്യണം പറയുന്നത് കേരളത്തിലും ഇത് പോലെ NH 66 ൽ കുറേ ഉണ്ട്

    • @radhu5400
      @radhu5400 2 месяца назад

      @@MrSherin41 Yes... Konkan ല് പോലും ഇത് ഇപ്പോളും സംഭവിക്കുന്നു.

    • @radhikasunil9280
      @radhikasunil9280 2 месяца назад +2

      ആണോ .... പ്രകൃതി തന്നെ ദൈവം ::: പ്രകൃതി ദുരന്തത്തിൽ മനുഷ്യൻ അന്താളിച്ചു നിൽക്കും .... Population കൂട്ടുന്ന വർ തന്നെ കാരണം പ്രകൃതി ചൂഷണം ചെയ്യപെടാൻ .... Population കുറവ് യെങ്കിൽ ഇത്ര വണ്ടി വേണ്ടാ.. വണ്ടി കുറവ് യെങ്കിൽ ഇത്ര road യും വേണ്ടാ... ഇത്ര വീടും വേണ്ടാ

    • @roshanpjoseph2118
      @roshanpjoseph2118 2 месяца назад

      Yes

  • @BabuGNair
    @BabuGNair 2 месяца назад +77

    കൂടുതൽ വാർത്തകൾ കേൾക്കാൻ താല്പര്യമില്ല. ഒരേ ഒരു വാർത്ത മാത്രം കേട്ടാൽ മാത്രം മതി
    അർജുൻരക്ഷപ്പെട്ടു
    എന്നതു മാത്രം

  • @MaheshK-wd8lt
    @MaheshK-wd8lt 2 месяца назад +21

    അർജുന് ഒരു പുതുജീവൻ പ്രതീക്ഷിക്കുന്നു. കർണാടക ഗവണ്മെന്റും നാട്ടുകാരും നിരുത്തരവാദം കാട്ടിയിട്ടുണ്ടെങ്കിൽ. അത് ഇവടെവരുമ്പോഴും അത്രയൊക്കെ പ്രതീക്ഷിച്ചാൽമതി

    • @radhu5400
      @radhu5400 2 месяца назад +3

      അവിടെ നാട്ടുകാർ ഒന്നും ഇല്ലാ...

    • @radhikasunil9280
      @radhikasunil9280 2 месяца назад +1

      ഇവിടെ കർണ്ണാടക കാർ അധികം വരില്ലാ

  • @shajahanpullippadam9489
    @shajahanpullippadam9489 2 месяца назад +17

    യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്യേണ്ട പ്രവർത്തനം
    പക്ഷെ എവിടെയാണെങ്കിലും മെല്ലെ പോക്ക് ഉണരണം ഈ ആധുനിക കാലത്ത് മാറണം മനുഷ്യജീവനെ രക്ഷിക്കണം

    • @KSS11417
      @KSS11417 2 месяца назад +1

      Athe....😢

  • @ishakmuhammed3959
    @ishakmuhammed3959 2 месяца назад +8

    റബ്ബേ അർജുൻ എന്നാ സഹോദരനെ ഒരു പോറലും ഏൽക്കാതെ തിരിച് കിട്ടണേ 🤲🏻

  • @SreedeviP-v9u
    @SreedeviP-v9u 2 месяца назад +16

    We are spending crores and crores in technological inventions.......still not able to rescue a man trapped under heap of mud....so where we stand now?

  • @achumuralimurali8428
    @achumuralimurali8428 2 месяца назад +10

    അവരുടെ നായ ആണ് മരിച്ചുകിടക്കുന്ന സ്ഥലം കാണിച്ചു കൊടുത്തത് രണ്ടു ദിവസം ആ നായ ആയിരുന്നു കന്നഡ ചാനൽ മൊത്തം കാണിച്ചു കാണിച്ചത് പിന്നെ മാല ഇടിഞ്ഞു വിഴുന്നത് കാണിച്ചു

  • @Trailblazer7799
    @Trailblazer7799 2 месяца назад +3

    ഭൂമി തുരന്നു ഒരു പഠനവും നടത്താതെ അതവ നടത്തിയങ്കിൽ തന്നെ അത് വകവെയ്ക്കാതെ ഓരോ വികസനങ്ങൾ മുന്നോട്ട് നടത്തുമ്പോൾ ഓർക്കുന്നില്ല അപകടം ഒളിഞ്ഞിരിപ്പുണ്ട് എന്ന്. എത്ര കിട്ടിയാലും പഠിക്കാത്ത ഒരു ഭരണ വ്യവസ്ഥ 👎👎

  • @dracogaragebussid685
    @dracogaragebussid685 2 месяца назад +1

    ഇതെങ്ങനെ ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്യുക സ്ഥലം

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 2 месяца назад

    Arjun ന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @gowrinandana8999
    @gowrinandana8999 2 месяца назад +5

    Scientific allatha road construction aanu cause ennu thonnunnu. We need environment friendly development. Allenkil common man will pay the price😢

  • @gigigeorge118
    @gigigeorge118 2 месяца назад +5

    നിർഗുണ സർക്കാരുദ്ദോഗസ്ഥർ കർണ്ണാടകം സ്നേഹത്തിൻറെ കട കോപ്പാണ്

  • @fathimmaap5560
    @fathimmaap5560 2 месяца назад +1

    Arjune kaakane allah😢😢

  • @dileep5969
    @dileep5969 2 месяца назад +1

    Road nirmanathile apakada yanu
    Pavam onnum ariyatha ganangal anu Valiyaunni

  • @haifahifa55
    @haifahifa55 2 месяца назад

    Manas arinju dua aknnu aa bro arogyathode thirchu varan 🤲

  • @aroangthomas2270
    @aroangthomas2270 2 месяца назад +1

    Avide chakada nadathanu onnum loryikal parkku cheyyanum onnum avide nadathan anuvadammilla government varing cheithirunnu athu lory udamekkum arjunanum okke ariyam apakadam arinjottu eduthu chadi ethanu evide smbhavichathu

  • @HaneefuYFCCR7NNK
    @HaneefuYFCCR7NNK 2 месяца назад +1

    ❤❤❤❤❤❤

  • @dileepchandran4323
    @dileepchandran4323 2 месяца назад +2

    🙏

  • @thampimathew5569
    @thampimathew5569 2 месяца назад +1

    Please ask the authorities to pressurise the water into the mud

  • @sahi7295
    @sahi7295 2 месяца назад +7

    ഇതൊക്കെ ഇന്നലെ രാത്രി തന്നെ നോക്കിയ ഞാൻ...

  • @roshanpjoseph2118
    @roshanpjoseph2118 2 месяца назад +1

    KADALIL FISHING NADATHUNNA FISHERMAN'S KOODI ARMY DE KOODI DEEP RIVER GROUND IL IRANGIYAAL NANNAAYIRUNNU...KOODE KUTTANADU ULLA KURACHU AALUKAL KOODI IRANGI SEARCH CHEYTHAAL PETTENNU KITTUM..🙏🙏🙏

  • @roshanpjoseph2118
    @roshanpjoseph2118 2 месяца назад

    Oh my God 😢

  • @krishnakumarms994
    @krishnakumarms994 2 месяца назад

    🙏

  • @dileep5969
    @dileep5969 2 месяца назад

    Road nirmanathile apakada yanu
    Pavam onnum ariyatha ganangal anu baliyadakunnadu

  • @shafeekgafoor5222
    @shafeekgafoor5222 2 месяца назад

    🤲🥺

  • @ahnaf_hariz4552
    @ahnaf_hariz4552 2 месяца назад

    Thirich vanna mathiyayirunn pavam

  • @Sinee-06
    @Sinee-06 2 месяца назад

    😇

  • @malayalam1484
    @malayalam1484 2 месяца назад

    അശാസ്ത്രീയമായി റോഡ് നിർമ്മാണം നടത്തിയഉദ്യോഗസ്ഥരെയും,കരാറുകാരൻ പ്രതിചേർത്ത് കേസെടുക്കണം

  • @ishakmuhammed3959
    @ishakmuhammed3959 2 месяца назад +1

    റബ്ബേ അർജുൻ എന്നാ സഹോദരനെ ഒരു പോറലും ഏൽക്കാതെ തിരിച് കിട്ടണേ 🤲🏻