ശ്രമം...അതാണ് ജീവിതവിജയത്തിലേക്കുള്ള ഏറ്റവും മികച്ച ഫോർമുല. ശ്രമിച്ചുകൊണ്ടേ ഇരിക്കുക. നെഗറ്റീവ് ചിന്തകളെ മറികടക്കുക...നന്നായി പ്രിപയർ ചെയ്യുക....വിജയത്തിലേക്കുത്തുമ്പോഴുള്ള ആ സന്തോഷമുണ്ടല്ലോ....! നേട്ടത്തിലുണ്ടാകുന്ന സംതൃപ്തി. അത് അനുഭവിച്ചറിയേണ്ട അനുഭൂതി തന്നെ. ഒരു ലൈഫ് ലോങ്ങ് സ്റ്റുഡൻറ്റായിരിക്കുക... ജീവിത്തിൽ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുക. ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോൾ ഇനിയും ചില പുതിയ കാര്യങ്ങൾ ജീവിതത്തിലുണ്ടാവണമെന്ന് തോന്നി...ജീവിതം കൂടുതൽ സിസ്റ്റമാറ്റിക്കാവട്ടെ... താങ്ക്യൂ മെറ്റിൽഡാ മാഡം.
മാഡത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസിന് ഒരു സുഖം.. ഞാൻ ഒരു PSC Aspirant ആണ്, examinu prepare ചെയ്യുന്ന ടൈം ൽ ഈ video കണ്ട് കഴിഞ്ഞപ്പോൾ, ആത്മവിശ്വാസം കൂടിയ പോലെ. ❤️😌
Njanum psc Aspirant ആണ് 5 വർഷം ആയി നോക്കുന്നു. ഇത് എന്റെ ലാസ്റ്റ് ചാൻസ് ആണ്.രാവിലെ എഴുന്നേറ്റ് പഠിക്കാൻ ആവുന്നില്ല നാളെ മുതൽ രാവിലെ എഴുനേറ്റു പഠിക്കും മാമിന്റ വാക്കുകൾ ഭയങ്കര + എനർജി തന്നു. ഇതും കിട്ടിയില്ലേൽ ഞാൻ തീർന്നു മാം അത്രക്ക് അത്യവശ്യമാണ് ഒരു ജോലി.. ♥️♥️🥰🙏
ടീച്ചർ, ടീച്ചറുടെ വാക്കുകൾക്ക് എന്തൊരു തീക്ഷണതയാണ്. ഓരോ വാക്കുകളും ഹൃദയത്തിൽ ആഴ്ന്നിറങ്ങും. അത്രക്ക് മനോഹരമാണ് ടീച്ചറുടെ അവതരണ രീതി. ഈ വീഡിയോ എനിക്ക് വേണ്ടി ഉണ്ടാക്കിയ പോലെ.. എന്റെ preparationu കൂടുതൽ ഊർജ്ജം പകരുന്ന വീഡിയോ 🥹 ടീച്ചർ, എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ ടീച്ചറാണ്....❤ഒരുപാട് സ്നേഹം ❤
Njan try cheythu with support of husband and I got government job in abudhabi at the age of43 my son and daughter also helped me to reach the goal.they waitted until i have finished my online classes at 11.30.pm.thank god.sremichal kittum.madathinte vakukal so inspiring
ഓരോ വീഡിയോ കഴിയുന്തോറും കൂടുതൽ കൂടുതൽ മനോവീര്യം ഉണ്ടാവുന്നു...... ആവശ്യക്കാർക്ക് ഷെയർ ചെയ്ത് അവരെയും സന്തോഷിപ്പിക്കാൻ കഴിയുന്നു..... Mam🥰... ഒരുപാടിഷ്ടം... സ്നേഹം അറിയിക്കുന്നു 💕💕💕💕💕
ടീച്ചർ ടീച്ചറുടെ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു പ്രതീക്ഷ ഈ നിമിഷം മുതൽ ഞാനെൻറെ ശ്രമങ്ങൾ വീണ്ടും തുടങ്ങട്ടെ ടീച്ചറുടെ ഊർജ്ജം പകരുന്ന വാക്കുകൾക്ക് നന്ദി നന്ദി നന്ദി
വളരെ നല്ല വീഡിയോ!പറയുന്ന കാര്യങ്ങൾ കറക്റ്റ്! എനിക്ക് ഒരുപാട് പ്രയോജനപ്പെടുന്ന വീഡിയോ ആണിത്. Thank u maam. നല്ല എനെർജിറ്റിക് ആയ പാട്ട്. ഒരുപാടിഷ്ടമായി... സന്തോഷം ❤️❤️❤️❤️
Ma’am. I delayed watching this video thinking it’s meant for youngsters. But after listening I have to really appreciate you for the tips and encouragement to older people to courageously take the step to learn and succeed.
എന്റെ ചിന്ത ശരിയായോ തെറ്റായോ തോന്നാം... 1 വയസ്സുള്ള ഒരു കുഞ്ഞ് ഉണ്ട്.. ഇപ്പോ job നു വേണ്ടി ഉറക്കം ഒഴിച്ച് പഠിക്കുവാണ്. എനിക്ക് ഹുസ്ബൻഡ് ന്റെ വീട്ടിൽ നിന്നും മാറാൻ വേണ്ടി ആണ്.. സന്തോഷം സമാധാനം നഷ്ടപ്പെട്ടിട്ടിട്ട് സ്വന്തം പേഴ്സണാലിറ്റി നഷ്ടപ്പെടുത്തി മറ്റുള്ളുവർക്ക് വേണ്ടി ജീവിച്ചുമടുത്തു. സമാധാനമായി ആയി ജീവിക്കാൻ വേണ്ടി എനിക്ക് ഒരു ജോലി വേണം. എന്റെ മോട്ടിവേഷനും ഇതൊക്കെയാ
Thank u Madam,Thank U very much Njaan engane ശ്രമിച്ചു.ജോലി.വാങ്ങിയ ഒരാളാണ് എനിക്ക് ഇപ്പൊ ഈവാർദ്ധക്യ കാലത്ത് വളരെ സന്തോഷം ആണ് കാരണം ഞാനിപ്പോ maadathe പോലെ പാട്ട്,ഡാൻസ് എല്ലാം പഠിക്കുന്നു.ഇപ്പൊ.മക്കളൊക്കെ വലുതായി വേറെ താമസിക്കുന്നു.എന്നെക്കൊണ്ട് കുടുംബത്തിന് ആവശ്യം ഉണ്ടെങ്കിലും ഞാൻ അതിൽ നിന്ന് ഒഴിഞ്ഞുമാറി എൻ്റെ സന്തോഷം kandethunnu ഇപ്പൊൾ ഞാൻ.വളരെ സന്തോഷവതിയാണ് എങ്കിലും ഞാൻ വിചാരിക്കുന്നു നേരത്തെ എഴുന്നേറ്റു നല്ലത് പോലെ പ്രാക്ടീസ്.ചെയ്യണം എന്ന് Happy,happy
ഞാനും മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്ന student ആണ് ടീച്ചറിന്റെ വീഡിയോ കാണുമ്പോൾതന്നെ നല്ല ഉഷാറാണ്.. ഇന്നത്തെ പാട്ടും🫂🫂 ❤🔥❤🔥ഈ വീഡിയോ എനിക്ക് ഒരുപാട് പ്രചോദാനമാണ് 💯💯 Thank you ma'am Luv you❣️❣️ ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ✨✨
Thankyou ma'am. Same njanum oru kunju kuttiyulla mother aanuu.. Exam preparation nadathunnaa aal aanu. Ipo enikk oru text vaanganam ennund. But patuunnilla. Aarum support illa.. No paranjal vishamavum aakum.. Ma'am nte vakkukal kettappol oru energy vannuu.. Padikkum padikkanam nedum👍🏻👍🏻👍🏻❤❤❤
Njanum ente പരിശ്രമം തുടങ്ങി കഴിഞ്ഞു. Preparing for teaching exams. കഷ്ടപ്പെട്ട് ആണ് B. Ed compleat ആക്കിയത്. എനിക്ക് പഠിക്കുക എന്നത് ഒരു ഹരം ആണ്. ഒന്നും ചെയ്യാതെ ഇതു വരെ കഷ്ടപ്പെട്ട് പഠിച്ചിട്ട് ഒന്നും ചെയ്യാതെ ഇരിക്കുന്നത് എന്നെ ഡിപ്രെഷനിലേക്ക് കൊണ്ടുപോകുന്നു
Good morning Ma'am Actually I enjoyed your video because of your energy and enthusiasm I appreciate your dedication for doing this video . This will definitely help a lot of people who are undergoing such situations in life. But I can say that we should prepare our mind for that . Anyway this video is superb. I have no words to express my gratitude Lots of love and prayers 👍👍❤️❤️
Mam inter almost Ella vedios njn kandittundu Ipo subscribe cheyyukayum ella Friday wait cheythu irikuva for yur vedios.. Njn entea frnds inu share cheythum kodukar um undu... E vedio mattu ella vedios kaalum eniku crct aaytu thonni. Bcoz I just completed B.Ed and now going to prep for coming SET exam. Ithupolea oru vaashi kondu njn KTET cat 1 and 2 clear aay B.Ed final year il thannea.. Thanks mam. Thanks a lot for yur words.
ഒരു അമ്മക്ക് ടീച്ചർ ആകാൻ ഈസി ആണെങ്കിൽ ഒരു ടീച്ചർക്ക് അമ്മയും കൂടെ ആകുക എളുപ്പമേ അല്ല.എല്ലാ കുട്ടികളെയും ഒരു പോലെ കാണാൻ പറ്റാറില്ല...പക്ഷെ മെറ്റിൽഡ മം,,,മം m ആണ് ഞങ്ങടെ മനസു വായിക്കുന്ന അമ്മയും ആണ്....❤❤❤❤❤
Thankyou so much mam❤❤❤❤ njn psc padichondirikkukayan procrastination aan ente prblm exam n 2 months mathre ullu eee video definitely enik help aavum thankyou somuch ❤❤❤❤
Madam ,പിന്നൊരു കാര്യം ഞാൻ At least ente dress എങ്കിലും.സ്വയം തയ്ക്കാൻ പഠിക്കണം എന്ന് ആഗ്രഹിച്ചു ഓൺലൈൻ ക്ലാസ്സിൽ ചേർന്ന് ആദ്യം 5മാസത്തെ.ഓഫ്ലൈൻ ക്ലാസിനു ശേഷം അതിൽ മടി എന്നെ പിന്നോട്ട് valikkunnundo എന്ന്.ഒരു സംശയം ഈ ഓണത്തിൻ്റെ ഡ്രസ്സ് എങ്കിലും സ്വന്തമായി തയ്ക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് അത് സാധിക്കാൻ maadathinte .പ്രാർത്ഥനയിലൂടെ എന്നെ ഉത്തേജിപ്പിക്കണം
സ്വന്തം കാലിൽ നിൽക്കുക. അതിനു വേണ്ടി പ്രയത്നിക്കുക. അങ്ങനെ ഞാൻ ഏഴു വർഷം പഠിച്ചിട്ടു കിട്ടിയതാണ് എനിക്കീ ടീച്ചർ പദവി. Thankyou for your scaffolding ❤❤❤
@@hameedathbeebi5349Hameeda❤️❤️❤️
@@MaryMatildahello😢
ശ്രമം...അതാണ് ജീവിതവിജയത്തിലേക്കുള്ള ഏറ്റവും മികച്ച ഫോർമുല. ശ്രമിച്ചുകൊണ്ടേ ഇരിക്കുക. നെഗറ്റീവ് ചിന്തകളെ മറികടക്കുക...നന്നായി പ്രിപയർ ചെയ്യുക....വിജയത്തിലേക്കുത്തുമ്പോഴുള്ള ആ സന്തോഷമുണ്ടല്ലോ....! നേട്ടത്തിലുണ്ടാകുന്ന സംതൃപ്തി. അത് അനുഭവിച്ചറിയേണ്ട അനുഭൂതി തന്നെ. ഒരു ലൈഫ് ലോങ്ങ് സ്റ്റുഡൻറ്റായിരിക്കുക... ജീവിത്തിൽ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുക. ഇന്നത്തെ ഈ വീഡിയോ കണ്ടപ്പോൾ ഇനിയും ചില പുതിയ കാര്യങ്ങൾ ജീവിതത്തിലുണ്ടാവണമെന്ന് തോന്നി...ജീവിതം കൂടുതൽ സിസ്റ്റമാറ്റിക്കാവട്ടെ... താങ്ക്യൂ മെറ്റിൽഡാ മാഡം.
@@MaheshRamadas ❤️❤️❤️
👏👏👏
മാഡത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസിന് ഒരു സുഖം..
ഞാൻ ഒരു PSC Aspirant ആണ്, examinu prepare ചെയ്യുന്ന ടൈം ൽ ഈ video കണ്ട് കഴിഞ്ഞപ്പോൾ,
ആത്മവിശ്വാസം കൂടിയ പോലെ. ❤️😌
❤❤❤
Njanum psc Aspirant ആണ് 5 വർഷം ആയി നോക്കുന്നു. ഇത് എന്റെ ലാസ്റ്റ് ചാൻസ് ആണ്.രാവിലെ എഴുന്നേറ്റ് പഠിക്കാൻ ആവുന്നില്ല നാളെ മുതൽ രാവിലെ എഴുനേറ്റു പഠിക്കും മാമിന്റ വാക്കുകൾ ഭയങ്കര + എനർജി തന്നു. ഇതും കിട്ടിയില്ലേൽ ഞാൻ തീർന്നു മാം അത്രക്ക് അത്യവശ്യമാണ് ഒരു ജോലി..
♥️♥️🥰🙏
@@geethalakshmi2790sathyam
ടീച്ചറിന്റെ വാക്കുകൾ പകർന്നു തരുന്ന ഊർജ്ജം... 🙏🙏🙏ഒരു പാട് നന്ദിയുണ്ട് ടീച്ചർ 🌹
@@preetha_rajeev ❤️❤️❤️
ടീച്ചർ, ടീച്ചറുടെ വാക്കുകൾക്ക് എന്തൊരു തീക്ഷണതയാണ്. ഓരോ വാക്കുകളും ഹൃദയത്തിൽ ആഴ്ന്നിറങ്ങും. അത്രക്ക് മനോഹരമാണ് ടീച്ചറുടെ അവതരണ രീതി. ഈ വീഡിയോ എനിക്ക് വേണ്ടി ഉണ്ടാക്കിയ പോലെ.. എന്റെ preparationu കൂടുതൽ ഊർജ്ജം പകരുന്ന വീഡിയോ 🥹
ടീച്ചർ, എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന വ്യക്തികളിൽ ഒരാൾ ടീച്ചറാണ്....❤ഒരുപാട് സ്നേഹം ❤
@@mubashirasamad8176 ❤️❤️❤️
ഈ വീഡിയോ എനിക്ക് ഇപ്പോൾ വളരെ ആവശ്യമായിരുന്നു ❤
കമന്റ്സ് സെക്ഷനും നിറയെ മോട്ടിവേഷൻ ആൻഡ് ഹോപ്പ് ❤️
@@jessygeorge-2014 ❤️❤️❤️
Njan try cheythu with support of husband and I got government job in abudhabi at the age of43 my son and daughter also helped me to reach the goal.they waitted until i have finished my online classes at 11.30.pm.thank god.sremichal kittum.madathinte vakukal so inspiring
ടീച്ചറെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤
@@maryjose766 ❤️❤️❤️
ഓരോ വീഡിയോ കഴിയുന്തോറും കൂടുതൽ കൂടുതൽ മനോവീര്യം ഉണ്ടാവുന്നു...... ആവശ്യക്കാർക്ക് ഷെയർ ചെയ്ത് അവരെയും സന്തോഷിപ്പിക്കാൻ കഴിയുന്നു..... Mam🥰... ഒരുപാടിഷ്ടം... സ്നേഹം അറിയിക്കുന്നു 💕💕💕💕💕
Latha❤❤❤
ടീച്ചർ ടീച്ചറുടെ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു പ്രതീക്ഷ ഈ നിമിഷം മുതൽ ഞാനെൻറെ ശ്രമങ്ങൾ വീണ്ടും തുടങ്ങട്ടെ ടീച്ചറുടെ ഊർജ്ജം പകരുന്ന വാക്കുകൾക്ക് നന്ദി നന്ദി നന്ദി
❤️❤️❤️
വളരെ നല്ല വീഡിയോ!പറയുന്ന കാര്യങ്ങൾ കറക്റ്റ്! എനിക്ക് ഒരുപാട് പ്രയോജനപ്പെടുന്ന വീഡിയോ ആണിത്. Thank u maam. നല്ല എനെർജിറ്റിക് ആയ പാട്ട്. ഒരുപാടിഷ്ടമായി... സന്തോഷം ❤️❤️❤️❤️
@@babysumatp5271 ❤️❤️❤️
Thank you Madam.ഇതു കേൾക്കുന്ന എല്ലാവരിലും ആത്മവിശ്വാസം ഉണ്ടാകട്ടെ
@@sathian2166 ❤️❤️❤️
❤ ഒരു പാട് നന്ദി അറിയിക്കുന്നു ഈ നിമിഷത്തിന്. ടീച്ചർ.....,...
❤❤❤
Ma’am. I delayed watching this video thinking it’s meant for youngsters. But after listening I have to really appreciate you for the tips and encouragement to older people to courageously take the step to learn and succeed.
Thank you maam
Break down ആയി ഇരിക്കുവായിരുന്നു ഞാൻ
Your words means a lot
എന്റെ ചിന്ത ശരിയായോ തെറ്റായോ തോന്നാം... 1 വയസ്സുള്ള ഒരു കുഞ്ഞ് ഉണ്ട്.. ഇപ്പോ job നു വേണ്ടി ഉറക്കം ഒഴിച്ച് പഠിക്കുവാണ്. എനിക്ക് ഹുസ്ബൻഡ് ന്റെ വീട്ടിൽ നിന്നും മാറാൻ വേണ്ടി ആണ്.. സന്തോഷം സമാധാനം നഷ്ടപ്പെട്ടിട്ടിട്ട് സ്വന്തം പേഴ്സണാലിറ്റി നഷ്ടപ്പെടുത്തി മറ്റുള്ളുവർക്ക് വേണ്ടി ജീവിച്ചുമടുത്തു. സമാധാനമായി ആയി ജീവിക്കാൻ വേണ്ടി എനിക്ക് ഒരു ജോലി വേണം. എന്റെ മോട്ടിവേഷനും ഇതൊക്കെയാ
❤️
Thank u Madam,Thank U very much Njaan engane ശ്രമിച്ചു.ജോലി.വാങ്ങിയ ഒരാളാണ് എനിക്ക് ഇപ്പൊ ഈവാർദ്ധക്യ കാലത്ത് വളരെ സന്തോഷം ആണ് കാരണം ഞാനിപ്പോ maadathe പോലെ പാട്ട്,ഡാൻസ് എല്ലാം പഠിക്കുന്നു.ഇപ്പൊ.മക്കളൊക്കെ വലുതായി വേറെ താമസിക്കുന്നു.എന്നെക്കൊണ്ട് കുടുംബത്തിന് ആവശ്യം ഉണ്ടെങ്കിലും ഞാൻ അതിൽ നിന്ന് ഒഴിഞ്ഞുമാറി എൻ്റെ സന്തോഷം kandethunnu ഇപ്പൊൾ ഞാൻ.വളരെ സന്തോഷവതിയാണ് എങ്കിലും ഞാൻ വിചാരിക്കുന്നു നേരത്തെ എഴുന്നേറ്റു നല്ലത് പോലെ പ്രാക്ടീസ്.ചെയ്യണം എന്ന് Happy,happy
Great madm 🙏🏻🥰
@@sreedevimn2413 sredevi❤️❤️
Sneham niranja mam,
Thank you🥰🥰🥰.. 3 vayassu ulla oru molude ammayanu njan..Video helpful ayirunu to.... Othiri nanni🙏🙏🙏
@@anjushabalakrishnan6686 ❤️❤️❤️
ഞാനും മത്സരപരീക്ഷക്ക് തയ്യാറെടുക്കുന്ന student ആണ്
ടീച്ചറിന്റെ വീഡിയോ കാണുമ്പോൾതന്നെ നല്ല ഉഷാറാണ്.. ഇന്നത്തെ പാട്ടും🫂🫂
❤🔥❤🔥ഈ വീഡിയോ എനിക്ക് ഒരുപാട് പ്രചോദാനമാണ് 💯💯
Thank you ma'am
Luv you❣️❣️
ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ✨✨
@@namitha9636 love you too
വളരെ അധികം പ്രയോജനപ്പെട്ടിരിക്കുന്നു. .. വാക്കുകൾക്കതീതം❤🎉
Lots of great tips in this message. ‘Success of failure’ is one of my favorite 👍. Believe in yourself and you are halfway there!!
@@thundathiljames2174 ❤️❤️❤️
Thankyou ma'am. Same njanum oru kunju kuttiyulla mother aanuu.. Exam preparation nadathunnaa aal aanu. Ipo enikk oru text vaanganam ennund. But patuunnilla. Aarum support illa.. No paranjal vishamavum aakum.. Ma'am nte vakkukal kettappol oru energy vannuu.. Padikkum padikkanam nedum👍🏻👍🏻👍🏻❤❤❤
Thank you so much Ma'am❤❤Independent aankunnatinu veandi sramichukondiyikkunnu Ma'am❤
@@afiyasalsabeel751 best wishes
Thank you mam. Orupad negative thoughts chindhich vishamichirunnapo pettann kanda video aanu. Thank you so much❤😊
Nalla oru confidence thonnunnu video kandappol...thank you teacher ❤
@@snehavipin7719 ❤️❤️❤️
Motivating words , Thanks teacher
@@anirudhlittleworld1380 ❤️❤️❤️
Njanum ente പരിശ്രമം തുടങ്ങി കഴിഞ്ഞു. Preparing for teaching exams. കഷ്ടപ്പെട്ട് ആണ് B. Ed compleat ആക്കിയത്. എനിക്ക് പഠിക്കുക എന്നത് ഒരു ഹരം ആണ്. ഒന്നും ചെയ്യാതെ ഇതു വരെ കഷ്ടപ്പെട്ട് പഠിച്ചിട്ട് ഒന്നും ചെയ്യാതെ ഇരിക്കുന്നത് എന്നെ ഡിപ്രെഷനിലേക്ക് കൊണ്ടുപോകുന്നു
@@shameenaanjukandan9074 Fight till you win.
Very useful video .thanku mam🥰🥰
MADAM YOUR VEDIOS ARE SOUL' TOUCHING ❤❤❤❤😊😊
Thank u mam nalloru motivation kitty.
@@praseethakannan ❤️❤️❤️
Good morning Ma'am Actually I enjoyed your video because of your energy and enthusiasm I appreciate your dedication for doing this video . This will definitely help a lot of people who are undergoing such situations in life. But I can say that we should prepare our mind for that . Anyway this video is superb. I have no words to express my gratitude Lots of love and prayers 👍👍❤️❤️
നല്ല topic നന്നായിട്ട് പറഞ്ഞു തന്നു Thankyou 🙏 maam നെ കാണാൻ ഇന്നു നല്ല ഭംഗി ഉണ്ട് 👌👍
❤❤❤
Ma'am thank you so much . Joli kiitet urappyum njn varum ma'am ne kanan ❤
Inspired very much. Will try my best ma'am 😊
@@bhagatdevika8906 ❤️❤️❤️
Enik kittum miss 🙏❤️ really inspired 🫂🥰🥰👍
🙏🏻🙏🏻repetition is the mother of learning.
Thank you madam. Driving arinjittum car eduthu ottakku purathupovan pediyulla alanu njan. Madam driving padichathu enganeyanu? Athinekkurichu ou video cheyyamo? Drive cheyyan oru motivationu vendiyanu. Madathinte Ella videosum nalla inspirational aanu.
Take the car and drive.
Mam inter almost Ella vedios njn kandittundu Ipo subscribe cheyyukayum ella Friday wait cheythu irikuva for yur vedios.. Njn entea frnds inu share cheythum kodukar um undu... E vedio mattu ella vedios kaalum eniku crct aaytu thonni. Bcoz I just completed B.Ed and now going to prep for coming SET exam. Ithupolea oru vaashi kondu njn KTET cat 1 and 2 clear aay B.Ed final year il thannea.. Thanks mam. Thanks a lot for yur words.
Thank you❤❤❤
Inspired me alot❤i tried for 7 times i failed everytime.. I was sad and afraid about career,I will pass my exam this time☺️
Yes. Best wishes.
@@MaryMatilda Thankyou teacher 🥰
ഒരു അമ്മക്ക് ടീച്ചർ ആകാൻ ഈസി ആണെങ്കിൽ ഒരു ടീച്ചർക്ക് അമ്മയും കൂടെ ആകുക എളുപ്പമേ അല്ല.എല്ലാ കുട്ടികളെയും ഒരു പോലെ കാണാൻ പറ്റാറില്ല...പക്ഷെ മെറ്റിൽഡ മം,,,മം m ആണ് ഞങ്ങടെ മനസു വായിക്കുന്ന അമ്മയും ആണ്....❤❤❤❤❤
Gopika❤️❤️
Thank you for such an encouraging video. I am confident if people apply what you say in their life, they will definitely get a job.
Yes ❤❤❤
Thank you Mam for your valuable information ❤❤❤
❤❤❤
Very useful video. Goo d message. Thank you Ma'am.
❤️❤️❤️
Fight unto win, apt message to aspiring mothers. Wonderful topic to be shared 👏👏
@@pronay0001 thank you
Great inspiration mom lots of loves ❤️❤️❤️
❤❤❤
Amazing 😍
Good afternoon mam! Super video...as usual. Life ile ella aspects ilum apply cheyyan pattunna tips aanu...thank you! Love, Kavitha
Kavitha❤❤❤
Good topic👌 great inspiration👍 Thanks madem🙏
❤❤❤
Thank u mam ur valuable information ❤
Good subject thanks for the video
@@mohanannair8550 ❤️❤️❤️
ഇന്ന് നല്ല സുന്ദരിയായിട്ടുണ്ട്❤
Psc kke, ulla oorjam poyappol ane ie video kanunnath... Thank you mam poya oorjam ie video yiloodea thannathine
❤❤❤
ശരിക്കും super mam
Jan ee ldclerk job jan vedichirikkum teercha.
Tanku mom. Ur words highly influence🙏🏻
Super singing Ma'am ❤I usually watch your videos ,it's very helpful for us Thank you for your support
❤❤❤
Tnq mam❤❤❤❤
Very helpful tacher, thank u so much
❤❤❤
Good message Thanks Teacher
❤❤❤
your sound is beautiful ❤
Very Helpfull Maam.Thank you
@@YourDigitalboss ❤️❤️❤️
Thankyou so much mam❤❤❤❤ njn psc padichondirikkukayan procrastination aan ente prblm exam n 2 months mathre ullu eee video definitely enik help aavum thankyou somuch ❤❤❤❤
@@zebamol5159 ❤️❤️❤️
Mother's😇 time save puttu making trick👍
❤❤❤
Innu sundariyayirikkunnuvallo....love u mam❤❤🎉
@@rahmathpullikall1871 ❤️❤️❤️
❤❤❤good information ❤❤❤
❤❤❤
Thankyou ma'am ❤
@@jijixavier9977 ❤️❤️❤️❤️
നന്ദി യുണ്ട് ടീച്ചർ
Go on, God bless യു.
❤❤❤
Thank you Ma'am ❤
@@bindudamodaran184 ❤️❤️❤️
❤️timing...😮
Thank you mam
Thank u mam my last chance
Thank you
Thank you mam❤❤
@@Geethumol-lp8ml ❤️❤️❤️
Thanku mam🥰
❤️❤️❤️❤️
Thanks
Mam thanks. A lot of thanks
@@gigijacob6169 ❤️❤️❤️
Teacher, l have a pretty gapsince l attended your class. I really appreciate your subjects of your class es. May God bless you always.
@@kmohanan980 ❤️❤️❤️
നല്ല ഗാനം. ഇത് ഞാൻ പഠിച്ചു പാടും ❤😂
You ട്യൂബിൽ ഉണ്ട് ❤❤❤
ടീച്ചർ 🙏
Wonderful Madam!
❤❤❤
❤❤❤
. Thank you Mam ❤.njan medathinte vakku kettanu negative chintha kalayunath
Very nice video
❤❤❤
Thank you so much.... Psc പഠിക്കുന്ന വീട്ടമ്മമാർക്ക് വേണ്ടി ഒരു video ചെയ്യാമോ... എന്ന് request cheytharnnu... ഇപ്പോ ഉത്തരം കിട്ടി 😊
@@prvlogs5046 yes❤️❤️
❤😊@@MaryMatilda
What a words..😍😍😍
Thank u❤
@@farsanakm ❤️❤️❤️
സൂപ്പർ ❤️❤️👍
Madam ,പിന്നൊരു കാര്യം ഞാൻ At least ente dress എങ്കിലും.സ്വയം തയ്ക്കാൻ പഠിക്കണം എന്ന് ആഗ്രഹിച്ചു ഓൺലൈൻ ക്ലാസ്സിൽ ചേർന്ന് ആദ്യം 5മാസത്തെ.ഓഫ്ലൈൻ ക്ലാസിനു ശേഷം അതിൽ മടി എന്നെ പിന്നോട്ട് valikkunnundo എന്ന്.ഒരു സംശയം ഈ ഓണത്തിൻ്റെ ഡ്രസ്സ് എങ്കിലും സ്വന്തമായി തയ്ക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട് അത് സാധിക്കാൻ maadathinte .പ്രാർത്ഥനയിലൂടെ എന്നെ ഉത്തേജിപ്പിക്കണം
Sure❤❤❤
God bless u mam❤
ഞാൻ എന്റെ ജോലിക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഓർത്തു ഇത് കേട്ടപ്പോ, ആ കാലത്തേക്ക് തിരിച്ചു പോയി ഇത്തിരി നേരത്തേക്ക്
@@divyagenius8930 ❤️❤️❤️
Thank,you,teacher,for,the,valuable,information,
@@SumathyMukundhanMuttathi-gv9hm ❤️❤️❤️
Thank you Teacher....
Teacheramma❤
@@JayanthiTv-cr7bv ❤️❤️❤️
@@JayanthiTv-cr7bv ❤️❤️❤️
Mam beginer youtubers nn vendi oru vdo cheyyamo
❤❤❤
Super
good video
❤❤❤
Thank you mam 🫂❤
@@rasithasudhesh756 ❤️❤️❤️
Morning 👍 song😊
❤️❤️❤️
Teacher... I want to speak with you directly ? How to reach out to you...
❤❤inspired
❤ ❤❤
@@ninumolninumol5214 ❤️❤️❤️