റിലേ വർക്ക് ചെയ്തില്ലെങ്കിൽലു റിലേ ഡ്രൈവ് ചെയ്യുന്ന ട്രാൻസിസ്റ്റർ പോയാലും ഈ കമ്പ്ലീറ്റ് കാണിക്കൂ Show this complete even if the relay is driving the transistor if the relay is not working
എന്റെ ഇൻവെർട്ടർ മെയിൻസ് സെൻസ് ചെയ്യുന്നില്ല. സെൻ ട്രാൻസ്ഫോമർ ഒക്കെയാണ് എല്ലായിടത്തും വോൾട്ടേജ് വരുന്നുണ്ട് പക്ഷേ മെയിൻസ് എടുക്കുന്നില്ല എന്താണെന്നു പറഞ്ഞു തരാമോ
ഒരുപാട് ഉപകാരപ്രദമായ വീഡിയോ കൂടുതൽ ഇതുപോലെ വിജ്ഞാനപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
വളരെ നല്ല അവതരണം.. നന്ദി..❤❤❤❤
Thanks
Super nalla avatharanam
Useful videos
Thanks
👍
Hi bro,
Ente inverter charging/charged te avde continues blinking ahnu... Ith enthelum problem ahno
ബാറ്ററിയിലെ ചാർജ് ഫുൾ ആകുന്നു ഉണ്ടാവില്ല അങ്ങനെയാണെങ്കിൽ ബാറ്ററി വാട്ടർ എപ്പോഴും പറ്റി പോകു ബാറ്ററി വാട്ടർ കുറവ് വരുന്നില്ലെങ്കിൽ problem ഇല്ല
Exide 1050 invertor 'fuse trip ' kanikkun, charge avunnilla, pls enda problem
അക്സൈഡ് 850 va യുടെ ഔട്ട്പുട്ട് ഓൺ ആകും കട്ടാകും അങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കും അതിന്റെ കംപ്ളയന്റ് ഒന്ന് പറഞ്ഞു തരണേ
V guard DU 800 plus ഇൻവർട്ടറിൽ സെൻസിങ്ങ് Transformer ൻ്റെ output voltage എത്രയാണ് ?
12-0-12 v
Exide ee inverter il grid cut off set cheyyan pattumo connection engane cheyyum
Grid on off set cheyunna video upload cheyannam ok
Main supply കൊടുക്കുമ്പോൾ ഷോർട് cct.. കാണിക്കുന്നു.. Same inverter.. Txr ok ആണ്.. എന്താവാം?
റിലേ വർക്ക് ചെയ്തില്ലെങ്കിൽലു റിലേ ഡ്രൈവ് ചെയ്യുന്ന ട്രാൻസിസ്റ്റർ പോയാലും ഈ കമ്പ്ലീറ്റ് കാണിക്കൂ
Show this complete even if the relay is driving the transistor if the relay is not working
എങ്ങനെയാണ് kseb charging ഒഴിവാക്കീ,solar ആക്കൂന്നത്
Luminous inverter aannu charging signal cut aavunnilla enthanu please reply
Battery complaint ആവാൻനുള്ള സാധ്യത
ചാർജിങ് കട്ട് ഓഫ് ആകുന്നില്ല 14.67 വോൾട്ട് വരെ വന്നു നിൽകുവാണ്. Exide ആണ് ഇൻവെർട്ടർ..കണ്ട്രോൾ കാർഡ് വാങ്ങാൻ കിട്ടുമോ?
ഓൺലൈനിൽ നിന്ന് കൺട്രോൾ കാർഡ് വാങ്ങാൻ കിട്ടും കൺട്രോൾ കാർഡ് മാറുന്നതിനു മുൻപ് battery മാറ്റിവെച്ചു നോക്ക്
ഇൻവെർട്ടറിന്റെ Main Supply Ac ലൈനിൽ കൊടുക്കുമ്പോൾ ബ്രേക്കർ കട്ട് ഓഫ് ആകുന്നതെന്തുകൊണ്ട്
Inverter ഏത് കമ്പനിയുടേതാണ്
Eee transformer evide kittum
India Mart kitum
Short circuit ennu kanikunnu nthayirikum karanam work cheyyunila?
MOSFET complete ayittundakum
Relay problem
Bakup മോഡ് ഓൺ ആവുന്നില്ല എന്തായിരിക്കും കാരണം
Return കറന്റ് വരുന്നുണ്ട് എന്താണ് കാരണം
relay driv ചെയ്യുന്ന ട്രാൻസിസ്റ്റർ മാറിയാൽ മതി
Enverter 20 hrs ayi continues charging ayi kondirikkunnu..entha karanam onnu parayumo
ഇൻവെർട്ടറിൽ ബാറ്ററി കട്ട് ഓഫ് 14.5 സെറ്റ് ചെയ്തിരിക്കുന്നത് ബാറ്ററിയുടെ ഒരു cell കംപ്ലൈൻറ് ആണെങ്കിൽ 14.5 ആവാതെ വരും
@@4info4 ok.appo tecniciane kanikkanam alley..thalkalam off akki idano
Multi Miter undgil battery voltage etheryannu ennu noku 14.5 kuravu undo ennu check cheuuu
always charging kanikkunnu 2 days kazhinjittum
ithu enthanu problem ?
Battery problem ആണ്
@@4info4 ini enthu cheyanam
Ready aayi
എന്റെ ഇൻവെർട്ടർ മെയിൻസ് സെൻസ് ചെയ്യുന്നില്ല. സെൻ ട്രാൻസ്ഫോമർ ഒക്കെയാണ് എല്ലായിടത്തും വോൾട്ടേജ് വരുന്നുണ്ട് പക്ഷേ മെയിൻസ് എടുക്കുന്നില്ല എന്താണെന്നു പറഞ്ഞു തരാമോ
Control Card complete annu
@@4info4ബ്രോ വീട്ടിൽ ഇൻവെർട്ടർ ചാർജ് ആകുന്നില്ല, എന്താ ആയിരിക്കും കാരണം? മെയിൻ കറന്റ് ഉണ്ട്
Display work cheyunilla, any solution
Display complet ഉണ്ടോ എന്ന് നോക്ക് അല്ലെങ്കിൽ കൺട്രോൾ card കംപ്ലൈൻറ് ഉണ്ടെങ്കിൽ അങ്ങനെ വരാൻ സാധ്യതയുണ്ട്
Led working display തെളിയുന്നില്ല
ഈ കേട്ടായ ട ടാൻസ്ഫോർ എവിടെ കിട്ടു o
Transformer rewind ചെയ്യുന്നവർ ഉണ്ടെങ്കിൽ അവർ ചെയ്തു തരും 12-0-12 transformer വച്ചാലും മതിയാകും
സാധാ 12.0-12 ഇടരുത് പെട്ടെന്ന് കംബ്യയിന്റാകും ഇതിന്റെ പ്രൈമറി 400 V ആണ് സെക്കൻഡറി 20 - 0-20 ആണ്
വാങ്ങാൻ കിട്ടുന്നതാണ്