എയർടെൽ box നിങൾ തിരിച്ചു എടുത്ത് കമ്പനിക്ക് കൊടുക്കുമോ?. നമ്മൾ use ചെയ്യുന്നില്ല എന്ന് പറഞ്ഞാലും, ദിവസം 2 തവണ കസ്റ്റമർ കെയർ വിളിക്കും, അതു ഒന്ന് ഒഴിവാക്കാൻ സഹായിക്കണം. ബോക്സ് എടുക്കാം, aaalu വരും എന്ന് പറഞ്ഞ് 2 മാസം ആയി
@@KeralaDthinfo 90 % വീടുകളിലും ഒരു LED TV പിന്നെ ഒരു 5.1 സിസ്റ്റം LED TV യിൽ HDMI കൊടുക്കും 5.1 ൽ ഒപ്റ്റിക്കൽ കൊടുക്കും. ഭൂരിപക്ഷത്തിൻ്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ 10 % വീട്ടിൽ Avr/HDmi Arc/earc ഉള്ളവരുടെ കാര്യമല്ല
@@sopanammedia4642 90 % വീടുകളിലും ഒരു LED TV പിന്നെ ഒരു 5.1 സിസ്റ്റം LED TV യിൽ HDMI കൊടുക്കും 5.1 ൽ ഒപ്റ്റിക്കൽ കൊടുക്കും. ഭൂരിപക്ഷത്തിൻ്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ 10 % വീട്ടിൽ Avr/HDmi Arc/earc ഉള്ളവരുടെ കാര്യമല്ല
ഒപ്ടിക്കൽ ഔട്ട് ഇല്ലാതെ ഹോംതീയറ്ററില്‍ ഡയറക്റ്റ് കണക്ട് ചെയ്യാന്‍ സാതിക്കില്ല ടീവിയില്‍ arc സപ്പോര്‍ട്ട് ഉണ്ടങ്കില്‍ കണക്ട് ചെയ്യാം അല്ലായെങ്കില്‍ ഡയറക്റ്റ് hdmi വഴി ഹോംതീയറ്ററില്‍ കൊടുത്താല്‍ hdmi വഴി tv കണക്ട് ചെയ്യാന്‍ സാതിക്കില്ല അനലോഗ് വഴി tv ക്വാളിറ്റി കാണില്ല നൂറു ശതമാനംപരാജയം

@@1Sudheesh അതൊക്കെ 10 വർഷം മുന്നേ ഇപ്പൊ ഒരു വിധം ഉള്ള വീട് കളിൽ വാങ്ങുന്ന എല്ലാം arc ഉണ്ട് 5കൊല്ലം മുന്നേ അങ്ങനെ ഇല്ലായിരുന്നു ഇപ്പൊ ഏറ്റവും കുറഞ്ഞ മോഡൽ tv പോലും arc ഉണ്ട്..അത് ഇല്ലേ arc spilter കിട്ടും അനലോഗ് ഔട്ട് ഉള്ള അതൊക്കെ വന്നിട്ട് ഒത്തിരി കാലങ്ങൾ ആയി ആമസോൺ കിട്ടും 399 മുതൽ ഉണ്ട് hd mi in put out optical with aux canact ningal i, ലോകത്ത് ഒന്നും അല്ലെ bro
പുതിയ WHATSAPP ചാനൽ FOLLOW ചെയ്തില്ലെങ്കിൽ ലിങ്ക് താഴെ
whatsapp.com/channel/0029Vai4wQO5kg7AbsEVnE3f
ഇതിൽ ഏത് chip set ആണ് ഉള്ളത് ( picture Quality അറിയാൻ ) ?
HDMI cable vazhi tv yum airtel box um connect cheyth,tv nnu arc vazhi subwoofer ku koduthal Dolby sound kittumo
Ys
@@KeralaDthinfo ok
Kidilan box aanu still using
Kerala vision aanu use cheyyunna
Airtel change cheyyan enthu cheyyanam
Full set 2300
Airtel set of Box ൽ ഏതിനാണ് മികച്ച Picture Quality? Model?
Last 1
എയർടെൽ box നിങൾ തിരിച്ചു എടുത്ത് കമ്പനിക്ക് കൊടുക്കുമോ?.
നമ്മൾ use ചെയ്യുന്നില്ല എന്ന് പറഞ്ഞാലും, ദിവസം 2 തവണ കസ്റ്റമർ കെയർ വിളിക്കും, അതു ഒന്ന് ഒഴിവാക്കാൻ സഹായിക്കണം.
ബോക്സ് എടുക്കാം, aaalu വരും എന്ന് പറഞ്ഞ് 2 മാസം ആയി
എന്ത് പറ്റി എന്നറിയില്ല ...only new box
Enk tata play dish use chyunu valland athikam akunnu recharge amount ath kudand ee edak athinte hd 4k box vechu elam nalla amount onn help chyumo enk athikam areyella ethijt billing
Tata sky യുടെ app und. ID number വെച്ച് കേറാം
Ateena total installation rate etra?
Hd ടീവിയിൽ xtreambox ഉപയോഗിക്കാമോ.
Yes
New connection nu ee offer kittumo
Yes
ഇത് പൊളി ആണ്❤
👌👍
ഒപ്ടിക്കൽ ഔട്ട് ഇല്ലാതെ എങ്ങനെ ഡോൾബി സൗണ്ട് കിട്ടും
അത് ആരാ പറഞ്ഞത് erc unde kittum arc.earc
Arc or avr ഒക്കെ ഉണ്ടേൽ പറ്റും ....optical ഏറ്റവും old സിസ്റ്റം ആണ്
@@KeralaDthinfo 90 % വീടുകളിലും ഒരു LED TV പിന്നെ ഒരു 5.1 സിസ്റ്റം LED TV യിൽ HDMI കൊടുക്കും 5.1 ൽ ഒപ്റ്റിക്കൽ കൊടുക്കും. ഭൂരിപക്ഷത്തിൻ്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ 10 % വീട്ടിൽ Avr/HDmi Arc/earc ഉള്ളവരുടെ കാര്യമല്ല
@@sopanammedia4642 90 % വീടുകളിലും ഒരു LED TV പിന്നെ ഒരു 5.1 സിസ്റ്റം LED TV യിൽ HDMI കൊടുക്കും 5.1 ൽ ഒപ്റ്റിക്കൽ കൊടുക്കും. ഭൂരിപക്ഷത്തിൻ്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ 10 % വീട്ടിൽ Avr/HDmi Arc/earc ഉള്ളവരുടെ കാര്യമല്ല
10% ആളുകൾ ആണ് jio air fiber എടുക്കുന്നത്
Ethinta software etha .? Eppol ullathu anno ?
No
Kidu aanu
എയർടെൽ NCF എത്ര രൂപയാ?
ഇതിൽ സാധാരണ രീതിയിൽ (നോർമൽ ആൻഡ്രോയ്ഡ് ബോക്സ് )നെറ്റ് കണക്ട് ചെയ്തു യുട്യൂബ് കാണാൻ പറ്റുമോ?
No
ഈ ബോക്സ് ഇപ്പോൾ ഒരു മാസ ഓഫറിൽ ഉണ്ടോ.. എത്രയാണ്
ഓൺലി 6 month
നിങ്ങളുടെ സ്ഥലം എവിടെ ആണ് ?
Kozhikode
ഇതിൽ നമുക്ക് പെൻഡ്രൈവ് ഉപയോഗിച്ച് സിനിമ കാണാൻ പറ്റുമോ
No
ഒപ്ടിക്കൽ ഔട്ട് ഇല്ലാതെ ഹോംതീയറ്ററില്‍ ഡയറക്റ്റ് കണക്ട് ചെയ്യാന്‍ സാതിക്കില്ല ടീവിയില്‍ arc സപ്പോര്‍ട്ട് ഉണ്ടങ്കില്‍ കണക്ട് ചെയ്യാം അല്ലായെങ്കില്‍ ഡയറക്റ്റ് hdmi വഴി ഹോംതീയറ്ററില്‍ കൊടുത്താല്‍ hdmi വഴി tv കണക്ട് ചെയ്യാന്‍ സാതിക്കില്ല അനലോഗ് വഴി tv ക്വാളിറ്റി കാണില്ല നൂറു ശതമാനംപരാജയം
Arc & earc ഉള്ള tv &home തിയേറ്റർ ഉണ്ടേ കുഴപ്പമില്ല ഞാൻ അങ്ങനെ യൂസ് ചെയുന്നു earc tv earc ഉള്ള ഹോം തിയേറ്റർ ഡോൾബി അറ്റ്‌മോസ്റ്റ് എഫ്ഫക് കിട്ടും
ഇപ്പൊ വരുന്ന tv 90%വും arc ഉള്ളത് ആണ് ....90%വിജയം
@@KeralaDthinfo 90 % വീടുകളിലും ഒരു LED TV പിന്നെ ഒരു 5.1 സിസ്റ്റം LED TV യിൽ HDMI കൊടുക്കും 5.1 ൽ ഒപ്റ്റിക്കൽ കൊടുക്കും. ഭൂരിപക്ഷത്തിൻ്റെ കാര്യമാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ 10 % വീട്ടിൽ Avr/HDmi Arc/earc ഉള്ളവരുടെ കാര്യമല്ല
@@1Sudheesh അതൊക്കെ 10 വർഷം മുന്നേ ഇപ്പൊ ഒരു വിധം ഉള്ള വീട് കളിൽ വാങ്ങുന്ന എല്ലാം arc ഉണ്ട് 5കൊല്ലം മുന്നേ അങ്ങനെ ഇല്ലായിരുന്നു ഇപ്പൊ ഏറ്റവും കുറഞ്ഞ മോഡൽ tv പോലും arc ഉണ്ട്..അത് ഇല്ലേ arc spilter കിട്ടും അനലോഗ് ഔട്ട് ഉള്ള അതൊക്കെ വന്നിട്ട് ഒത്തിരി കാലങ്ങൾ ആയി ആമസോൺ കിട്ടും 399 മുതൽ ഉണ്ട് hd mi in put out optical with aux canact ningal i, ലോകത്ത് ഒന്നും അല്ലെ bro
@@sopanammedia4642
ചിലർക്ക് വെറുതെ എന്തെങ്കിലും കുറ്റം പറയണ്ടേ എന്ന ലെ സമധാനം കിട്ടു😅
ഇത് സൂപ്പർ ആണ്
എക്സ്ചേയ്ജ് ഉണ്ടോ?
No
പഴയ ബോക്സും ഈ ബോക്സും തമ്മിൽ ഉള്ള differents video ഇടമായിരുന്നു
Yes
നിലവിൽ എനിക്ക് വേറെ ഡിടിഎച്ച് കണക്ഷനുകളില്ല ഈ ബോക്സ് പുതിയതായി എടുക്കുമ്പോൾ എന്തെങ്കിലും ഓഫർ ഉണ്ടോ
Puthiya connection edukkan contact my WhatsApp
എയർടെൽ ടീവി ഓൾഡ് ബോക്സ് 6മാസം 1ഇയർ ഓഫർ ഉണ്ടോ
Yes send ur customer id my WhatsApp 9746925225
മലയാളം പാക്കേജ് മാസം എത്രയാണ്?
224sd 264hd
Airtel ആൻഡ്രോയ്ഡ് box ഇതുപോലെ വല്ല ഓഫർ ഉണ്ടോ..?
Yes contact me
ഇത് ആരാണ് ഇപ്പോഴും broadcast television use ചെയ്യുന്നത് എല്ലാവരും OTT internet television ലോട്ട് മാറി ഭായി
അയ്യോ അറിഞ്ഞില്ല ..... ഭായ് 2% ആണോ എല്ലാവരും 😜
Dishboxrate
Alappuzha
2300
നിലവിലുള്ള ബോക്സ് മാറ്റി നമുക്ക് തന്നെ ഇൻസ്റ്റാൾ ചെയ്യാമോ.
Yes
Tata Sky + Airtel Digital TV ലയനം ഉടൻ നടക്കും എന്ന് ഇന്ന് പത്ര വർത്ത ഉണ്ടായിരുന്നു
Yes
@@KeralaDthinfo any more information?
കൗമുദി ടിവി ലഭ്യമാണോ ?
Yes
Sports HD ഏത കൊ
Star 1 &2 hd
ഒരു വർഷത്തെ ഓഫർ തീർന്നോ എട്ടലിൻ്റെ
No
എത്രയാണ് @@KeralaDthinfo
എന്താ ഓഫർ @@KeralaDthinfo
😊
ടെക്നിഷനെ എത്ര എമൗണ്ട് ആവും
200
നിലവിൽ ടാറ്റ സ്കൈ ആണ്. ആ സെയിം ഡിഷ് മതിയോ
Yee... ഡയറക്ഷൻ ചേഞ്ച് ചെയ്യണം
Airtel ഉം ടാറ്റയും ലയിക്കൽ ആണെന്ന് ഹിന്ദി യിലെ യൂട്യൂബിൽ ചാനലിൽ കണ്ടു
Yes