തൈറോയ്ഡ് രോഗം മരുന്നില്ലാതെ തന്നെ പൂർണമായി മാറ്റാം | ഈ ഭക്ഷണം കഴിക്കുന്നതിന് കുഴപ്പമില്ല | Thyriod

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 25

  • @bindue.j.97
    @bindue.j.97 3 дня назад +1

    ഡോക്ടർ പറഞ്ഞത് 100% സത്യം കാരണം എന്തെല്ലാം അലോപ്പതി ഇറങ്ങിയിട്ടും രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുക മാത്രമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതുപോലെ നല്ല നല്ല അറിവുകൾ തന്നാൽ രോഗികളും രോഗങ്ങളും ആശുപത്രികളും കുറയുമെന്നുള്ള ബോധം എന്നാണ് മനുഷ്യന് ചിന്തയിൽ വരുന്നത് അന്ന് മാത്രമേ ഇതൊക്കെ മനസ്സിലാക്കാൻ സാധിക്കൂ.... ആ ബോധം മനുഷ്യർക്ക് ഉണ്ടാകാൻ തോന്നുമാറട്ടെ! നന്ദി.... ഡോക്ടർ.

  • @MANJULAPM-v6v
    @MANJULAPM-v6v День назад

    താങ്ക്, യു, doctor 9:07

  • @suneerakuniyil4687
    @suneerakuniyil4687 День назад

    Appo enth cheyyum

  • @busramolvk4997
    @busramolvk4997 13 дней назад +1

    Thanks 👍

  • @shinomadathinakam3284
    @shinomadathinakam3284 11 дней назад

    Thank you sir.nigale pole ullavare ngalku vendathu

  • @santhinijv5329
    @santhinijv5329 12 дней назад +3

    Sir enikku hashimotos thyroiditis anu theere melinju pokunnu ithu maran enthu cheyyanam thyroid rogam vannittu 7 Varsham hashimotos anennu arinjappol muthal glutton ullathonnum kazhikkunnilla 5 masam ayi athonnum kazhikkunnilla vitm tablets kazhikkunnu 50 eltroxin kazhikkunnu pakshe sareerathinu oru mattavum illa ithu maran enthu cheyyanam sir please reply

  • @mubashiramubi5465
    @mubashiramubi5465 5 дней назад

    Hypo tyroidsm ullorkano ithoke. Allel hyper tyroid ullorkkano🤔

  • @jitheshbabuap5743
    @jitheshbabuap5743 15 дней назад +1

    Thanks

  • @mubashiramubi5465
    @mubashiramubi5465 5 дней назад

    Hypr tyroid ennal bloodl undavunnalle..

  • @SreejaRajesh-u6n
    @SreejaRajesh-u6n 13 дней назад +1

    👍🏻thanku ഡോക്ടർ

  • @dhanya4344
    @dhanya4344 9 дней назад +1

    Thank you🙏👍

  • @sujamanoj2905
    @sujamanoj2905 15 дней назад +1

    Thanks Dr🙏🏼

  • @alonenm9899
    @alonenm9899 14 дней назад +2

    Autism treatment undo please reply

  • @sanjanapriya398
    @sanjanapriya398 День назад

    സാർ എനിക്ക് ഹൈപ്പർ തൈറോയ്ഡ് ആയിരുന്നു പക്ഷെ ഇപ്പൊ ഞാൻ കുറച്ചു തടിച്ചു, വിറയൽ ശെരി ആയി, പക്ഷെ എന്റെ തൊണ്ട ചെറുതായി വീർത്തിട്ടുണ്ട്, heart ബീറ്റ് സ്പീഡ് ആണ്, അപ്പൊ ഏത് check ചെയ്യണം, ഹൈപ്പർ തൈറോയ്ഡ് vannalkk ഹൈപ്പോ തൈറോയ്ഡ് വരുമോ pls reply

  • @akhilaji2930
    @akhilaji2930 12 дней назад

    ആന്റി ബോഡി തൈറോയ്ഡ് മാറ്റാമോ

  • @suneerakuniyil4687
    @suneerakuniyil4687 День назад

    ബ്ലഡിൽ ആണ് thairod

  • @sheejabs4305
    @sheejabs4305 8 дней назад

    Oro channel thuangitte oro doctor oro kariangal parayum jenangal pattikan

  • @KuduReach
    @KuduReach 12 дней назад +3

    ലക്ഷങ്ങൾ മുടക്കി ഡോക്ടർ എന്തിനാ അലോപ്പതി പഠിക്കാൻ പോയത്.പ്രകൃതി ചികിത്സ, ആയുർവേദം പഠിച്ചവർ പറയട്ടെ ഇതെല്ലാം.അലോപ്പതി മരുന്ന് പറഞ്ഞു തന്നാൽ മതി.

    • @Shilpak-uf5bb
      @Shilpak-uf5bb День назад

      🙄

    • @VINSPPKL
      @VINSPPKL 8 минут назад

      ഇദ്ദേഹം naturopathy ആണ്...
      കേൾക്കാൻ ഒക്കെ വല്യ രസമാ... പക്ഷേ തൈറോയ്ഡ് disease വന്നാൽ മര്യാദയ്ക്കൊരു നല്ല ഡോക്റ്ററെ കാണുക...!!

  • @mubashiramubi5465
    @mubashiramubi5465 5 дней назад

    Hypo tyroid muya avunnathalle 🤔

  • @bhavanirajan8956
    @bhavanirajan8956 13 дней назад +1

    Thank you Dr

  • @MANJULAPM-v6v
    @MANJULAPM-v6v День назад

    Thsnkyou, doctor

  • @sivani5134
    @sivani5134 6 дней назад +1

    Thank you doctor