Media One Report | Messi Copa America 2016

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Courtesy :- Media One
    കാൽ പന്തിന്റെ രാജകുമാരന് സമ്മർധങ്ങളെ അതിജീവിക്കാൻ ആവുന്നില്ലെന്ന വിലയിരുത്തൽ..നേതൃപാടവം ഇല്ലെന്ന ആക്ഷേപം....ഇതിഹാസത്തിലേക്കുള്ള ദൂരം കൂടി കൂടി വന്ന ഘട്ടങ്ങൾ....
    പിടിച്ചു നിൽക്കാൻ അയാൾക്ക് മുന്നിൽ ചില വഴികൾ കൂടി ബാക്കി ഉണ്ടായിരുന്നു.. അടുത്തടുത്തു വന്ന 2 കോപ്പ അമേരിക്ക ടൂർലമെന്റുകൾ...അർജന്റീക്കാരുടെ പകൽ സ്വപനങ്ങൾക്ക് വീണ്ടും മിശിഹാക്ക് രക്ഷകന്റെ രൂപം...
    മാരക്കാനയിൽ നിന്നും സാന്റിയാഗോയിലെത്തിയപ്പോൾ തനിക്കു മുന്നിലെ ദൂരം അപ്രാപ്യമാവുകയാണെന്ന യാഥാർഥ്യം മെസ്സി തിരിച്ചറിഞ്ഞിരുന്നു..പ്രതീക്ഷയുടെ തുരുത്തുകൾ പിന്നെയും രൂപപെട്ടു..അതിന്റെ പേര് നൂറ്റാണ്ടിന്റെ കോപ്പ എന്നായിരുന്നു..മെസ്സിക്ക് വേണ്ടി മാത്രം സംഘടപ്പിച്ചതാണെന്ന് ആളുകൾ അടക്കം പറഞ്ഞു...
    അങ്ങനെ മധുര കോപ്പ എത്തി..ലാറ്റിനമേരിക്ക മാത്രമല്ല,ലോകം മുഴുവൻ അമേരിക്കയിലേക്ക് പറിച്ചു നട്ടു..ഒറ്റ ഇടംങ്കാലിന് പിന്നാലെ മാത്രം ഓടിനടന്ന കോടി കണക്കിന് കണ്ണുകൾ...വ്യാഖ്യാനങ്ങളില്ലാത്ത ശാപമോക്ഷത്തിനരികെ മെസ്സിക്ക് മുന്നിൽ വീണ്ടും ചിലിയൻ പോരാളികൾ..കളി തുടങ്ങി..മെഡേലയും മിസ്‌ലയും തീർത്ത ചങ്ങല പൂട്ടുകളിൽ മെസ്സി അടി തെറ്റി വീണു..ഇതിലും പരുക്കനായ പ്രതിരോധ കോട്ട പല തവണ കീറി മുറിച്ച മെസ്സിക്ക് അന്ന് എന്ത് കൊണ്ടാണ് ഇവരെ മറി കടക്കാൻ ആവാതെ പോയത്...
    അങ്ങനെ ജീവിതത്തിനും മരണത്തിനുമിടയിൽ വീണ്ടുമൊരു ഷൂട്ട് ഔട്ട്...ആദ്യം കിക്ക് എടുക്കാൻ മെസ്സി എത്തുമ്പോൾ സ്റ്റേഡിയം അനങ്ങിയിരുന്നില്ല..
    അന്ന് ആദ്യമായി മെസ്സി കരഞ്ഞു..മെസ്സിക്ക് പിഴച്ചു..പെനാൽറ്റി ബോക്സിന്റെ 4 അതിരുകൾക്ക് പുറത്തെ ഇരുണ്ട യാഥാർഥ്യങ്ങളിലേക്ക് ലക്ഷ്യം തെറ്റി പോയ ആ പന്ത് വലിയ ദുസ്സുചന ആയിരുന്നു..
    എല്ലാ ദൈവങ്ങളും കൈ വിട്ട നിസ്സഹായത..കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞിനെ പോലെ അയാൾ തേങ്ങി തേങ്ങി കരഞ്ഞു...ആകാശത്തിന് താഴെ ഒന്നിനും അയാളെ ആശ്വസിപ്പിക്കാൻ ആകുമായിരുന്നില്ല... വേദനയുടെ മൂർധന്യാവസ്ഥയിൽ അയാൾ അരുതാത്തത് എന്തൊക്കെയോ പറഞ്ഞു..
    തന്റെ പതനം കാത്തിരിക്കുന്നവർക്ക് സന്തോഷിക്കാൻ അവസരം നൽകി കൊണ്ട് ഇനി അജന്റീനക്ക് വേണ്ടി കളിക്കുന്നില്ല എന്ന് അയാൾ ഉറപ്പിച്ചു..ഇതിഹാസത്തിന്റെ രണ്ടാംഘട്ടത്തിലേക്കുള്ള ദൂരം തിരിച്ചു വരവിന്റേതാണ്..#Mediaone

Комментарии • 366

  • @spshimil
    @spshimil 5 лет назад +345

    ആരാണ് റിപ്പോർട്ടർമാർ എന്നറിയില്ല. ❤️❤️❤️ അവരോട് സ്നേഹം മാത്രം.
    repeat ചെയ്തത് കാണുന്ന ഒരു വീഡിയോ സമ്മാനിച്ചതിന് . നന്ദി...,❤️❤️❤️❤️❤️

    • @abidzain5058
      @abidzain5058 5 лет назад +13

      റിപ്പോർട്ടർ സൈഫുദ്ധീൻ

    • @04jpjp
      @04jpjp 5 лет назад +11

      Mediaone reporter saifudheen കട്ട ലിയോ ഫാൻ

    • @ansaaarul2250
      @ansaaarul2250 5 лет назад +12

      Saifudheen കട്ട അർജന്റീന ഫാനാണ് അതുകൊണ്ടാണ് ഉള്ളിൽന്നു വരുന്ന വാക്കുകൾ

    • @abidzain5058
      @abidzain5058 5 лет назад +1

      S

    • @rizarahim743
      @rizarahim743 5 лет назад +3

      Innathe highlights koode angu kandekk....thiruppathiyavum

  • @riyaranijoy1033
    @riyaranijoy1033 5 лет назад +180

    Heart touching Video😢😢😢
    Editing pwoli🔥🔥ഒന്നൂടെ യാത്രപോയി ആ flashbackലേക്ക് ..😌
    വിധി ഇനിയും ആ മനുഷ്യനെ തോൽപ്പിക്കാതിരിക്കട്ടെ😔
    Becz he truly deserves much better❤
    #UnstoppableMessi

  • @ArshadArshad-tn1jf
    @ArshadArshad-tn1jf 5 лет назад +139

    അർജന്റീന കപ്പ് എടുത്താലും ഇല്ലെഗിലും എന്നും മെസ്സി മുത്ത്

  • @georgeethomas4442
    @georgeethomas4442 5 лет назад +138

    മെസ്സി ഗ്രൗണ്ടിൽ കളിക്കുന്ന ഇടത്തോളം കാലം ചാവേർ പട പോലെ കൂടെ കാണും. അവസാനം വരെ വാമോസ് MESSI

  • @anshadkt534
    @anshadkt534 4 года назад +8

    എത്ര വട്ടം കണ്ടു എന്നറിയില്ല മികച്ച അവതരണം മെസ്സിയെ കുറിച്ച് ആരും ഇത്ര മനോഹരമായി വിവരിക്കുന്നത് ഞാൻ കണ്ടിട്ടില്ല

  • @saheerali8653
    @saheerali8653 5 лет назад +365

    മരണം വരെ വാമോസ് അര്ജന്റീന 😍😍😍😍😍

    • @Photomania__c
      @Photomania__c 3 года назад +1

      💙

    • @ashiqmessi8189
      @ashiqmessi8189 3 года назад +2

      മരിച്ചാലും vamos💙🇦🇷

    • @akshatkp117
      @akshatkp117 3 года назад +1

      ഇന്ത്യ ലോകകപ്പ് കളിക്കുന്നതു വരെ വാമോസ് 🇮🇳🇦🇷

    • @raheesleoboy6191
      @raheesleoboy6191 3 года назад +1

      💙

    • @sreejithjith9103
      @sreejithjith9103 2 года назад +1

      💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍🤍💙💙🤍

  • @abhialex8662
    @abhialex8662 5 лет назад +253

    കരയിപ്പിച്ചല്ലോഡാ 😢
    Vamos leo ❤
    Vamos argentina 💙

  • @fazilmuhammed9574
    @fazilmuhammed9574 5 лет назад +45

    കരയിപ്പിച്ചു കളഞ്ഞലോട ❤️ മെസ്സി പെര്ത്ത് ഇഷ്ടം 😍😘

  • @arunnatht.a1261
    @arunnatht.a1261 3 года назад +10

    ഞാൻ ആരാധിക്കുന്ന ഒരേ ഒരു ഫുട്ബോൾ player സാക്ഷാൽ ലിയോ മെസ്സി ❤

  • @swalihswali4758
    @swalihswali4758 5 лет назад +10

    അന്നും ഇന്നും ഇനി മരിക്കും വരെ ഞാൻ മെസ്സി ഫാൻ ആ

  • @anastm1861
    @anastm1861 3 года назад +7

    I'm here after the Copa win 🥰

  • @shaheerzahi6029
    @shaheerzahi6029 4 года назад +6

    ഞാൻ Cr7❤❤❤ പക്ഷെ ഇ video വല്ലാതെ സങ്കടത്തിലാക്കും കണ്ണ് നിറഞ്ഞു പോകും messi യെ കാണുമ്പോൾ

  • @bibinkamaru7583
    @bibinkamaru7583 5 лет назад +9

    "ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങൾക്കപ്പുറത്ത് അര്ജന്റീനയുടെ ആകാശം കറുത്തിരുണ്ടു തന്നെ കിടന്നു " ജീവനുള്ള വരികൾ കേൾക്കുന്നവന്റെ ഹൃദയം തകർക്കുന്ന ശബ്‌ദം....അര്ജന്റീന കപ്പ് എന്ന് വേണമെങ്കിലും നേടാം പക്ഷെ മെസ്സിക്ക് ഇനി നേടാൻ അവസരം കുറവാണ്.... കാത്തിരിക്കാൻ വിധിക്കപ്പെട്ട ഒരു ജനതയുടെ സ്വൊപ്നം അയാൾ പൂർത്തികരിക്കട്ടെ...😘😘😘 vamos Argentina 🇦🇷

  • @ab__hi_leo4558
    @ab__hi_leo4558 5 лет назад +179

    അന്നേക്കും ഇന്നേക്കും എന്നേക്കും VAMOS ARGENTINA🇦🇷🇦🇷

  • @unknownperson8070
    @unknownperson8070 3 года назад +21

    ഇന്ന് ഞങ്ങൾ.....ആ മധുര കോപ്പ എടുത്തു...❤️

    • @franklinrajss2310
      @franklinrajss2310 Год назад +5

      ലോകകപ്പ് കൂടി ഇങ്ങ് എടുത്തു 👑🔥

    • @Muhammedhafam
      @Muhammedhafam Год назад +1

      ​@@franklinrajss2310 pinnalla🇦🇷🇦🇷

    • @jibinjoseph3347
      @jibinjoseph3347 Год назад +2

      Wc eduthuuuuuu❤

    • @franklinrajss2310
      @franklinrajss2310 Год назад

      ​@@MuhammedhafamMessi 👑💙🔥

  • @asimshaonampally3795
    @asimshaonampally3795 Год назад +3

    Best player in the history of football

  • @nihalibnnizar
    @nihalibnnizar 5 лет назад +46

    Galleryil delete akkathe sookshikkunna vdokalilekk onnukoodi....❤😍😘
    Ajuu___splendid💯

  • @yasiryas2779
    @yasiryas2779 5 лет назад +53

    ഓരോ ടൂർണമെന്റിന്റെ അവസാനം നിരാശയുടെ പടുകുഴിയിലേക് ആഴ്നിറങ്ങുമ്പോഴും.. അടുത്ത മാച്ചിൽ വാമോസ് അർജെന്റിന എന്നുറക്കെ വിളിച്ചു വീണ്ടും ഇ ടീമിനൊപ്പം കൂടുന്നു.. എന്താണെന്നറിയില്ല.. അർജെന്റിന അതൊരു ആവേശമാണ്.. പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വികാരം....

    • @mdsijin
      @mdsijin 2 года назад

      P

    • @HamsterKombat12368
      @HamsterKombat12368 27 дней назад

      നമ്മൾ എല്ലാം വിജയിച്ചു കഴിഞ്ഞില്ലേ

  • @naufalnaushad4893
    @naufalnaushad4893 5 лет назад +13

    ഇത് കണ്ടു കഴിന്നപ്പോ 2 തുള്ളി കയ്യിൽ പതിച്ചത് അറിയാതെ...കണ്ണ് നിറഞ്ഞു പോയി

  • @noufalcknoufal9309
    @noufalcknoufal9309 5 лет назад +23

    Iam big messi ഫാൻ messi ചങ്കിടിപ്പാണ്

  • @mimuvlogs6890
    @mimuvlogs6890 5 лет назад +59

    ഞാൻ റൊണാൾഡോ ഫാൻ but ഇക്കൊല്ലം കോപ അമേരിക്കയ്ക്ക് മെസ്സിക്കൊപ്പം മെസ്സിയെ സപ്പോട് ചെയ്യാൻ ഞാനും കാണും.. ലിയോ ഇഷ്ട്ടം റോണോ പെരുതിഷ്ട്ടം.....Love you messi you deserve the copa america😇

    • @mubzplay
      @mubzplay 5 лет назад

      Adyayitta oru rono fan messiya support cheyyunnathe kanunnadhe pottan

    • @footballlife9751
      @footballlife9751 5 лет назад

      @@mubzplay 😂😂

    • @ahammed_suhail_
      @ahammed_suhail_ 5 лет назад

      @@mubzplay no bro this this year messi cup അടിക്കണം എന്ന് pala cr7 fans um ആഗ്രഹിക്കുന്നു... കാരണം മെസ്സിയെ ronaldo international വിരമിക്കുന്നത് വരെ... international il കാണണം

    • @mubzplay
      @mubzplay 5 лет назад +1

      @@ahammed_suhail_ adhine ronaldo vera paranchadhe brazil cup adikkanam anna pathra sammelanathil.pinna medione messi fans anenne thonunnu karanam appozhum messiya patti ane video edunnath suppose nane oru ronaldo fan ane

  • @nachuthekkil7663
    @nachuthekkil7663 5 лет назад +5

    Complete footballer evar.. Messi

  • @ahammed_suhail_
    @ahammed_suhail_ 5 лет назад +15

    പല Cr7 fans um ആഗ്രഹിക്കുന്നു.... this year copa america Messi kond പോവണം എന്ന്.... മെസ്സിയുടെ അവസാന copa ഇത് ആവരുത് എന്ന്... കാരണം cr7 internation il ഉള്ളത് വരെ മെസ്സിയും വേണം 👍

  • @gokulsu1599
    @gokulsu1599 5 лет назад +60

    World cup കിട്ടിയാലും ഇല്ലേലെലും അര്ജന്റീന ഫാൻ മെസ്സി ഫാൻ

  • @Subajnambrath
    @Subajnambrath 5 лет назад +73

    ഞാൻ വീഡിയോ കണ്ടില്ല.. കഴിയില്ല കാരണം തോറ്റ മെസ്സിയെ ഒരിക്കൽ കൂടി കാണാൻ എനിക്ക് കഴിയില്ല 😥😥😥😥

    • @sreeram9033
      @sreeram9033 5 лет назад +1

      Njnum kandilla cmnts mathram nokki

    • @Us12352
      @Us12352 5 лет назад

      Mm

    • @throneyt752
      @throneyt752 4 года назад +2

      Messi will back

    • @Footballcompany12345
      @Footballcompany12345 4 года назад +1

      😥😥

    • @sandorclegane1856
      @sandorclegane1856 3 года назад +1

      Puase അടിച്ചു വച്ചു കമന്റ്സ് നോക്കുവാ. വയ്യ ആ മുഖത്തു നോക്കാൻ.സങ്കടം വരും

  • @efootball2390
    @efootball2390 5 лет назад +29

    Messi muthanu 😍😍😍😍

  • @anooppaulson6902
    @anooppaulson6902 5 лет назад +33

    Eni oru cup adichilealum... ennolam thanna ormakal mathram mathi ee jeevitha kaalam mushuvan orkaan 👑🙏

  • @sadiqali8867
    @sadiqali8867 5 лет назад +34

    Vamos 🇦🇷🇦🇷🇦🇷🇦🇷 kathirikkam etra venamenkilum nee grndil undaya mathy😍😍😍

  • @misna7647
    @misna7647 5 лет назад +12

    ⚽️🇦🇷 Vamos Argentina⚽️🇦🇷

  • @riyasoldbeach9635
    @riyasoldbeach9635 5 лет назад +2

    എന്നും ഇടങ്കാലിൽ വിസ്മയം തീർക്കുന്ന രാജകുമാരനോടൊപ്പം..KING ALWAYS KING...LEO👌😍

  • @kalidasks6681
    @kalidasks6681 5 лет назад +90

    Messi ithavana kappadikkum ennulllavar like

  • @nishinpp6387
    @nishinpp6387 5 лет назад +2

    Messi is the best in world

  • @shereef8278
    @shereef8278 5 лет назад +13

    Ith kand koori tharichavar adi like💪

  • @nihalkizhakayil7264
    @nihalkizhakayil7264 5 лет назад +8

    Ninglude voice argentineyodum messiyodum ulla ishttathe vallathe balappeduthunnu

  • @muhammedshinaaz
    @muhammedshinaaz 5 лет назад +7

    Marikuna vare Argentina 😍my blood leo messi❤️

  • @muhammedanas851
    @muhammedanas851 4 года назад +2

    Annum innum oraoru rajav layanal messi🇦🇷🇦🇷🇦🇷😷👍

  • @orchid3626
    @orchid3626 5 лет назад +1

    Messi is the best footballer in the world

  • @ajmalajlu3976
    @ajmalajlu3976 3 года назад +2

    🐐 Goat always goat ♥️

  • @muiragaming9886
    @muiragaming9886 Год назад +3

    Anyone after worldcup 😎

  • @thaslimthaslim884
    @thaslimthaslim884 5 лет назад +6

    മെസ്സി അന്നും ഇന്നും😍

  • @muiragaming9886
    @muiragaming9886 Год назад +3

    തിരിച്ചു വരവിന്റെ രണ്ടാം ഘട്ടം 🔥

  • @warunni7269
    @warunni7269 3 года назад +1

    Messi power .cr7 fans

  • @shoukathali9331
    @shoukathali9331 5 лет назад +5

    GOAT Leo😍😍😍

  • @AnAs_ZaLu
    @AnAs_ZaLu 5 лет назад +12

    ഒത്തിരി കൊതിച്ചിട്ടെന്താ കാര്യം..വിധിച്ചതല്ലേ..കിട്ടൂ...

  • @ajrj5005
    @ajrj5005 5 лет назад +3

    Messi uyir❤

  • @arunnatht.a1261
    @arunnatht.a1261 3 года назад +2

    Messiടെ കളി കാണാൻ തന്നെ ഒരു രസമാണ് 💕

  • @notthelevix
    @notthelevix 5 лет назад +7

    ഒന്നും പറയാനില്ല പൊളി 👌

  • @karanpk9058
    @karanpk9058 4 года назад +1

    messi i love you

  • @abiabhi2228
    @abiabhi2228 5 лет назад +2

    Messi🇦🇷🏆

  • @AJITHKUMAR-pu7gk
    @AJITHKUMAR-pu7gk 5 лет назад +3

    Argentina 😍🔥💯

  • @FalahudheenmFala
    @FalahudheenmFala 4 года назад +1

    King messiii

  • @luisboer3522
    @luisboer3522 5 лет назад +5

    Messi

  • @derickjon4023
    @derickjon4023 5 лет назад +6

    I AM A BRAZIL fan....but i love messi i wish messi win a trophy with argentina....becauze...IAm a football lover..not a player hater.....

  • @mohammedasharaf.o.p3300
    @mohammedasharaf.o.p3300 5 лет назад +3

    VAMOS ARGENTINA

  • @muhammadaslampt9739
    @muhammadaslampt9739 5 лет назад +1

    messi deserve a international cup.not for fans,only for messi

  • @02abhijithmk88
    @02abhijithmk88 5 лет назад +4

    We waiting for the celebration .2019 cops for messi

  • @sachinprabhu4242
    @sachinprabhu4242 5 лет назад +1

    Messi deserves to win a international tournament with Argentina.what a player...this season he has been in sensational form..and his team mates not supported him in the UCL semifinal...despite home leg advantage of 3-0 they threw it at Anfield against Liverpool with 4-0 collapse one of the greatest comeback in UCL semifinal helped by barca..and Argentina they always look up to Messi to do it alone...this is not tennis others also have to contribute..the main problem for Argentina is that they don't have a good creative midfielder...they have pretty good attacking forwards with the likes of Messi ,Sergio Aguero,Dybala,Angel de Maria etc but midfield is just too average and I guess Messi has to drop deep to create chance and control midfield

  • @asharafponnani6180
    @asharafponnani6180 5 лет назад +3

    Maranam veare messi thanne .leo 10 🔥

  • @a4media747
    @a4media747 5 лет назад +2

    Vamos Argentina vamos Lionel messi

  • @najmudheenabdulkhader8176
    @najmudheenabdulkhader8176 5 лет назад +2

    Kandirikkan pattunnathilum appuram😥😥😥😥😥enth vannalum..vamos argentina..e copa nammal adikkum inshalla

  • @fastaslightning33
    @fastaslightning33 5 лет назад +3

    വേറെ ലെവൽ 💖💖🔥

  • @Bijina_kk
    @Bijina_kk 4 года назад +1

    *ഇടംകാൽ കൊണ്ട് മായാജാലം തീർത്തവൻ one & only LIONEL MESSI* 😍😍💪💝
    അവസാന ശ്വാസം വരെ വാമോസ് അര്ജന്റീന 🙏✌️

  • @sachinkrishnan8826
    @sachinkrishnan8826 5 лет назад +3

    Kidukki ajuuu 💓

  • @mohammedyaseen3071
    @mohammedyaseen3071 5 лет назад +2

    Pwolichu muthe aju.😘
    Vamos ARGENTINA 🇦🇷🇦🇷🇦🇷👑

  • @abhiram2455
    @abhiram2455 5 лет назад +5

    Vamos Argentina
    Love u messi

  • @sulthanibrahim3214
    @sulthanibrahim3214 5 лет назад +2

    Messi😊

  • @pranavleo6413
    @pranavleo6413 5 лет назад +1

    💙💙💙💙💙🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @dilshad1256
    @dilshad1256 3 года назад +2

    അന്നേക്കും ഇന്നേക്കും അവസാനശ്വാസം നിലക്കുന്നതുവരെ vamos argentina🇦🇷💪

  • @7hblade593
    @7hblade593 5 лет назад +2

    Messi marana mass

  • @gokulsuresh6242
    @gokulsuresh6242 5 лет назад +1

    ഞങ്ങൾക്ക് ജീവനാണ് ഈ മനുഷ്യൻ 😍😍😍

  • @shanibshanu5941
    @shanibshanu5941 5 лет назад +3

    Cup illealum enk avan uyir aan 😍

  • @worldshacks9718
    @worldshacks9718 5 лет назад +2

    Aju.. macha pwoli 😍😍

  • @muzammilthadathil
    @muzammilthadathil 5 лет назад +4

    Unstoppable 😍😍😍

  • @akkpariyaram6786
    @akkpariyaram6786 3 года назад

    Media 1 ഒരു സംഭവം തന്നെയാണല്ലോ ഇതിൽ ഇങ്ങനെ യൊക്കെ ഉണ്ടായിരുന്നോ🥰🥰😍😍😘

  • @salmanfaris3776
    @salmanfaris3776 5 лет назад +2

    Great feel💔😘

  • @ajmalpk7676
    @ajmalpk7676 5 лет назад +7

    Ith kaanumpol entho vallatha oru vedana

  • @lalaziyalalaziya7206
    @lalaziyalalaziya7206 5 лет назад +2

    iam a ronaldo fan 😎 but this copa America will need leo messi and Argentina 💯💯

  • @basheerkp4449
    @basheerkp4449 3 года назад +1

    Messi.....

  • @shajahanthirur268
    @shajahanthirur268 5 лет назад +1

    Kannu niranju Vamos Leo Vamos argentina

  • @ambadis706
    @ambadis706 5 лет назад +3

    _____Messi fans adi like___ 🇦🇷💙💙💙😘

  • @prayagk1123
    @prayagk1123 5 лет назад +1

    Ajuuuuuu.....kidukki😘😘

  • @Bilalblackcity
    @Bilalblackcity 5 лет назад +2

    pwoli muthew

  • @vusaimabdulla1028
    @vusaimabdulla1028 5 лет назад +6

    Aju lio polichu
    Vamos argentina 💙

  • @akbarakku2835
    @akbarakku2835 5 лет назад +1

    messiiii........ I love u......😘😘😘😘

  • @mohammedaliali8792
    @mohammedaliali8792 5 лет назад +2

    Messi🇦🇷🇦🇷🇦🇷💪💪💪💪

  • @suryakm5643
    @suryakm5643 5 лет назад +1

    OUR REAL HERO IS HERE

  • @sandhyasandhya-cx8bh
    @sandhyasandhya-cx8bh 5 лет назад +4

    Come back leo

  • @dulkifilypk3191
    @dulkifilypk3191 5 лет назад +1

    Messi ithihasam thanne ane athine enthine cup legend anenne avan veendum thelichu kondirikkane ipolum avane vellan arumilla

  • @fasilleo3818
    @fasilleo3818 5 лет назад +2

    Super..... VAMOS ARGENTINA

  • @ab__hi_leo4558
    @ab__hi_leo4558 5 лет назад +3

    😢😍editing👏

  • @lineup4590
    @lineup4590 4 года назад +2

    Ente manassile vedana

  • @amans9836
    @amans9836 5 лет назад +1

    Messi the real king

  • @slp...pleh___
    @slp...pleh___ 2 года назад +1

    😍🔥🇦🇷🥺

  • @asil047
    @asil047 5 лет назад +1

    Leo ishttam

  • @Amour722
    @Amour722 5 лет назад +2

    രോമാഞ്ചം 🔥 😍

  • @sufe7136
    @sufe7136 4 года назад

    Kerala Messi fans kathhirikum 2022 Qatar vamose Messi 🇦🇷 kayill ninhi poyadha 2014 world cup eppolum feel unddi messi✌️❤️

  • @rehasr7553
    @rehasr7553 5 лет назад +3

    Kidu❤

  • @statushub3734
    @statushub3734 5 лет назад +2

    VAMOS LEO VAMOS ARGENTINA💙🇦🇷

  • @favaskk9004
    @favaskk9004 4 года назад +1

    2020 ilum veruthe kaanunna kkatta Argentina fans 🥰

  • @LoneWolf-vz1cp
    @LoneWolf-vz1cp 5 лет назад +2

    Leo😞😘