വ്ലോഗ്കുകൾ കാണുമ്പോൾ ശ്രദ്ധിക്കുക....

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 77

  • @kamjipaasha9003
    @kamjipaasha9003 Год назад +20

    നമ്മൾ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഒരു വിധം സർവീസ് ഒക്കെ നമ്മൾ പഠിക്കണം.

  • @sparktyre8181
    @sparktyre8181 Год назад +41

    വിട്ടേക്ക് bro... ചില സന്ദർഭങ്ങളിൽ avan കിളികുഞ്ഞാണ് വെച്ച് കീച്ചും 😂😂😂... 👍🏻

    • @adarshvm151
      @adarshvm151 Год назад +1

      Maybe that so called vlogger keechum ayirikum but there are lots of scam-ee fieldil undu I have a very bad incident who try to cheat me soo ...

  • @41526308
    @41526308 Год назад +43

    പണിയറിയാത്ത ഹോണ്ടാ ഷോറും മെക്കാനിക്ക് എന്റെ friend ന്റെ പുതിയ ആക്റ്റീവാ 125 പണിത് നശിപ്പിച്ച വലിയ കഥ എനിക്ക് ഓർമ്മ വരുന്നു😅😅

    • @njn_Abn
      @njn_Abn Год назад +5

      I also had similar experience from Vytilla Honda Service center

    • @abishekpb9733
      @abishekpb9733 Год назад +1

      Honda palakkad full loga parajayam anu anubavam orupad und. Sheri parts vagi purathinu cheya vijaricha parts um undavila Honda service and parts -10/10

    • @arshadyzfr1m477
      @arshadyzfr1m477 Год назад

      Same avastha honda showroom Balussery

  • @VisakhG-nq4fm
    @VisakhG-nq4fm Год назад +14

    Good bro I am two wheeler mechanic job

  • @vishnuchandran6282
    @vishnuchandran6282 Год назад +10

    പണി അറിയാത്ത ഷോറൂമിലെ ജോലിക്കാർ എന്റെ പൾസർ 180 പണിത് നശിപ്പിച്ചു തന്നത് ഞാൻ ഓർത്തു പോവുകയാണ് 🥺🥺😢😢

  • @PRIYESH-FURY
    @PRIYESH-FURY Год назад +8

    അരുൺ നല്ല ബ്രോ ആണ് മിക്കവാറും കമ്പനി സർവീസ് സെന്റർഉം സാധനം മാറ്റാൻ ആണ് പറയുക ബാറ്ററി ആയാലും മറ്റെന്തായാലും നിങ്ങളെ പോലുള്ള ചുരുക്കംചില ലോക്കൽ മെക്കാനിക്കുകളെ പാർട്സ് repair ചെയ്യാൻ പറ്റുമോ എന്നു നോക്കുകയുള്ളു അവർക്ക് പാർട്സ്ന്റെ മുകളിൽ ഉള്ള ലാഭം ആണ് വേണ്ടത്

  • @MukeshBrothers-kh3ft
    @MukeshBrothers-kh3ft Год назад +10

    അവനു ഒന്നും അറിയില്ല ബ്രോ... നമ്മളെ പോലെ കളത്തിൽ ഇറങ്ങി കളിക്കണം.. എന്നാലേ അറിയൂ.. അവനു വണ്ടികൾ ഓടിക്കാനും kuttam👍പറയാനും ❤️അറിയുള്ളു.. 👍👍r

    • @aravindmanojirupathilchira5565
      @aravindmanojirupathilchira5565 6 месяцев назад +1

      Oru 5000 kittyal pitte divasam 10000 nashtam varaam... Athaanu e field nte oru kozhappam... Anubhavikkunna tension level nammalkk mathram ariyam

  • @k_rahul4468
    @k_rahul4468 Год назад +3

    1st we have to check battery load by applying selfe with using multimeter . then we have check self motor continuty by using multimeter. if both are good self relay problem change it

  • @kamjipaasha9003
    @kamjipaasha9003 Год назад +5

    എലെക്ട്രിക്കൽ spare എന്ത് തന്നെയായാലും അത് ഒറിജിനൽ തന്നെ മേടിക്കുക

  • @BrockLasnar-nn1ov
    @BrockLasnar-nn1ov 8 месяцев назад +1

    Njanoka cheyunathe battery chargine edum yenit charge petane dain akuvanegil Aa battery poyi

  • @shahinsumi6163
    @shahinsumi6163 Год назад +3

    Hi . Njanum oru mechanic(part time) aan. Nalla mechanics orupad und ennal chilar ee fieldinte peru nashippikkunnund.oru karyam eduth parayam chirayinkeezhu oru showroomil starting complaint aayitt chenna scooterinte head ilakki laithil koduthennum valve seat cheythennum labour ulapade 2000 adupich billum aayenn paranju. Anne divasam aa showroomil ninn aa laithil anagne oru work chennittilla. Customerin manasilay ennarinjappol karanj kaalupidich cash vaanagathe scooter release cheythu.. Inagne ulla aalkarum und. But ellarum anagne alla.

  • @ttmf7798GOV
    @ttmf7798GOV 10 месяцев назад +1

    👍👍👍👍👍

  • @arunv000
    @arunv000 Год назад +19

    Athe chetta ellarum orupole allalo

  • @yadhukrishnan7543
    @yadhukrishnan7543 Год назад +1

    ഞാൻ ഇന്നലെയാണ് ചതിക്കപ്പെട്ടത് എന്ന് തോന്നുന്നു njan bike കുറച്ചു ദൂരം ഓടി വന്നതിനു ശേഷം ബൈക്ക് ഓൺ ചെയ്യുമ്പോൾ ബൈക്കിൽ ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും വർക്ക് ചെയ്തിരുന്നില്ല കിക്കർ അടിച്ചു സ്റ്റാർട്ട് ചെയ്തപ്പോൾ എല്ലാം കുറച്ച് വന്നു ബാറ്ററി പ്രോബ്ലം ആണെന്ന് കരുതി ബാറ്ററി കട വരെ ഒരു അഞ്ച് കിലോമീറ്റർ ഓടിയപ്പോഴേക്കും എല്ലാം ഒക്കെയായിരുന്നു പക്ഷേ ബാറ്ററി മാറ്റാനായിരുന്നു അവിടെ നിന്നും പറഞ്ഞത് ബാറ്ററി ചെക്ക് ചെയ്തപ്പോൾ റീപ്ലേസ് എന്ന് കാണിച്ചു എനിക്ക് ബാറ്ററിയെ പറ്റി ഒന്നും അറിയാത്തതു കൊണ്ട് തന്നെ ഞാൻ പുതിയ ബാറ്ററി വാങ്ങി വെച്ചു ഇപ്പോൾ പഴയ ബാറ്ററി ഒരു 12 വാൾട്ടിന്റെ ബൾബ് ഉപയോഗിച്ച് കത്തിച്ചു നോക്കുമ്പോൾ അടിപൊളിയായി വർക്ക് ചെയ്യുന്നു 12.80 something voltage ഇപ്പോഴും ബാറ്ററിയിൽ കാണിക്കുന്നു😢😢😭😭 ഇതുപോലെത്തന്നെ ഒരു 35000 കിലോമീറ്റർ ഓടിയതിന് ശേഷം കാർബേറ്റർ ക്ലച്ച് പ്ലേറ്റ് രണ്ടും മാറ്റേണ്ടി വന്നു 😢ഇത് ഒക്കെ ശരിയാകുമോ അതോ എന്നെ പറ്റിച്ചതാകുമോ

  • @SandeepVShaji
    @SandeepVShaji Год назад +1

    Service centre ninnum anubhavam undu bro missing complaint battery Matti (TVS Wego)

  • @adarshvm151
    @adarshvm151 Год назад +1

    Ponnu Chetta njan battery check cheythu load koduthu nokkitum avanmar battery mathi tharran samathichilla njan enitu Avan marde aduthu thalu pidichu check cheyipichapoya pinne Matti thanne areiyathaver okkey anekil warrenty theeruna varre pidichu neekum korre alkar

  • @harikrishnanp.r1808
    @harikrishnanp.r1808 Год назад +1

    Good information bro 🔥❤️😸

  • @joy___malavika
    @joy___malavika Год назад +1

    ithokke 😂 Arun smoki 😢paranjit karyam illa company karkk vivaram illa avn paranja sathyam 💯

  • @pesboy6554
    @pesboy6554 Год назад +4

    💯🎉

  • @satheeshchandran6050
    @satheeshchandran6050 Год назад +1

    Bro entey honda x blade gear il ettu off kkiyaal pinne start cheyyaandu cluch pidichu move chayyan nookkiyaa sadikkunnilla brake pidicha poole athenthu kondaanu sambhavikkunne please reply me

  • @sanalkumarn.k8266
    @sanalkumarn.k8266 Год назад +1

    👏👏👏

  • @pranavc5861
    @pranavc5861 Год назад +2

    Timeing chainnite avide ninn sound varunna vandi edukkunth safe annoo

  • @arunmonc.t5214
    @arunmonc.t5214 Год назад +1

    എല്ലാവരും അല്ല ബ്രോ... ചില തട്ടിക്കൂട്ട് മെക്കാനിക്കുകളും ഇറങ്ങിയിട്ടുണ്ട്.... കൃത്യമായി അഴിക്കുന്ന ബോഡി കവറിന്റെ സ്ക്രൂ പോലും ഇടാത്തവർ ഉണ്ട്..... ഇനിയും അഴിക്കാനുള്ളത് അല്ലേ, അത് ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ലെന്ന് പറയും... അങ്ങനത്തെ ആൾക്കാരും ഉണ്ട്...

  • @Vishnu-1975
    @Vishnu-1975 Год назад +1

    👍👏👏👏👏👏👏👏🔥

  • @SS-sk4jf
    @SS-sk4jf Год назад

    Work shop kar mikkavarum udaipp aaanu ath pole thanne showroom kaaarum...vandi paniyan kodutha udayippp kaanich നന്നാക്കി tharum orazcha കഴിഞ്ഞ് വീണ്ടും avide തന്നെ chellan വേണ്ടി

  • @Rashhi927
    @Rashhi927 4 месяца назад +1

    എന്തൊക്ക കാരണങ്ങൾ കൊണ്ട് pick up കുറയും..? Clutch plate, vaccum piston, airfilter, cdi unit എല്ലാം change ചെയ്തു എന്നിട്ടും pick up കിട്ടുന്നില്ല..... ഇനി എന്ത് ചെയ്യും...😢 please reply ( bike pulsar 150)

    • @mechvlog
      @mechvlog  4 месяца назад

      ithokke thanne mattanullu,mattiyathil entheeelum mistake undavum

    • @Rashhi927
      @Rashhi927 4 месяца назад

      @@mechvlog ok thankyou.. For your reply..

  • @theboogeyman1611
    @theboogeyman1611 Год назад +1

    Showroom kar pande loka udayip anu
    Ithalle ayalum paranjath ithil ethelum ok complaint varam but ithelam marikum enikum 2thavana stator coil poi entoda rr unitm maran parnj 6k yum oran avsanm coil 1800 rupa entho ayol njn thanne mari 😂

  • @jesvinjoy8742
    @jesvinjoy8742 Год назад +1

    💯😍

  • @_sineesh
    @_sineesh Год назад +1

    🔥❤

  • @Vคค
    @Vคค 7 месяцев назад

    Broyude Work Shop evideyaanu

    • @mechvlog
      @mechvlog  4 месяца назад

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @RahulRahul-eg5ht
    @RahulRahul-eg5ht Год назад +1

    Hey bro. Fully synthetic oil motul ano liquid moli ano nallath

  • @vaishakhk7515
    @vaishakhk7515 Год назад +1

    💕

  • @im12342
    @im12342 Год назад +17

    ഒള്ളത് പറയാല്ലോ ബൈക്ക് workshop karu 80% ഉം ഉടായിപ്പ് ആണ്.ഒരുത്തനും പണി അറിയില്ല

    • @armotocare717
      @armotocare717 Год назад +7

      എല്ലാം ബൈക്ക് വർഷോപ്പ് ഉടായിപ്പ് അല്ല ബ്രോ നീ കണ്ടവർ ഉടായിപ്പ് ആയിരിക്കും ഞാനും ഒരു വർഷോപ്പ് കാരനാണ് നിന്റെ മാത്രം തോന്നലാണ് ഷോറൂം മാറി വിചാരിച്ചിട്ട് നടക്കാത്ത പല കംപ്ലൈന്റുകളും വർഷോപ്പ് കൈയിലെ തീരു ketto

    • @im12342
      @im12342 Год назад +10

      @@armotocare717 നേരാവണ്ണം test ചെയ്ത ശേഷം പണി തുടങ്ങുന്ന എത്ര പേര് ഉണ്ട്?? Compression test oke cheyunna aregilum undo 😂... കണ്ണിൽ കണ്ട parts മൊത്തം കസ്റ്റമർ ne കൊണ്ട് mattikkum എന്നിട്ടും seriyarillagil last ഒറ്റ dialogues " ഇത്രയും ഓടിയാ വണ്ടി അല്ലെ എന്ന് 🤣
      എന്ന് പൊന്നു കൂട്ടുകാരാ വണ്ടി എത്ര പഴയ വണ്ടി ആണെങ്കിലും ടൈമിംഗ്, വാൾവ് സീറ്റിങ്, piston ഇതൊക്കെ നേരാവണ്ണം ആണ് ഇട്ടിട്ടുണ്ടാകിൽ കമ്പനി paraja മൈലേജ് പവർ oke എത്ര km ഓടിയാലും കിട്ടും.. ഈ പുതിയ വണ്ടികൾ ഇത്രക്കും വിറ്റ് പോകാൻ main കാരണം ഇവിടുത്തെ പണി അറിയില്ലതാ 80% വർക്ക്‌ ഷോപ്പ് kar ആണ്... ആളുകൾ വണ്ടി പണി eduppich മടുത്തു...... 🙏

    • @MukeshBrothers-kh3ft
      @MukeshBrothers-kh3ft Год назад +4

      ഓവർ ഫ്ലോ ആയിട്ട് ചെന്നാൽ ഷോറൂമിൽ carbattor മാറ്റിക്കും.. ഞങ്ങൾ സിംപിൾ ആയി ശരിയാക്കി കൊടുക്കും.. ഷോറൂമിൽ കാർബാറ്റർ മാറാൻ പറഞ്ഞ യൂണി‌കോൺ ഇപ്പോളും സ്മൂത്ത്‌ ആയി ഓടുന്നുണ്ട്.. അത് ലോക്കൽ മെക്കാനിക് ന്റെ കഴിവ് ആണു

    • @joy___malavika
      @joy___malavika Год назад

      ​@@MukeshBrothers-kh3ft😂 njanum mechanical ahnu ne workshop pokki adikkathe carborater complaint Ahnu ath 😢 petrol jet mari vittalum athinte theymanam marumo myre

    • @MukeshBrothers-kh3ft
      @MukeshBrothers-kh3ft Год назад

      @@joy___malavika da.. Theri parayalle..

  • @vineecheriyonpc9762
    @vineecheriyonpc9762 Год назад

    what u said is correct

  • @renjithpooja1863
    @renjithpooja1863 Год назад +1

    Workshop evideya❤

    • @mechvlog
      @mechvlog  4 месяца назад

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @ouchithps8427
    @ouchithps8427 Год назад +1

    ❤️❤️❤️

  • @rahulkk6897
    @rahulkk6897 Год назад

    😍

  • @youngvlogger.official
    @youngvlogger.official Год назад +1

    Corret

  • @shafiaseels1787
    @shafiaseels1787 Год назад

    👍

  • @pistnboy1356
    @pistnboy1356 Год назад +2

    അവൻ alle😂😂😂 തള്ള് കൂടുതലാ കോണ്ടന്റ് വേണ്ടേ 😂

  • @arunv000
    @arunv000 Год назад

    Ath thanne alle arunchettanum paranje chilaroke angane annu

  • @praveeinkrishna0102
    @praveeinkrishna0102 Год назад +6

    Arun allae shine cheiyalu ithiri koodala...

  • @khatija8609
    @khatija8609 Год назад +1

    hy

  • @asmusic7360
    @asmusic7360 Год назад +11

    അതും YAMAHA യെ ആണ് ട്രോളിയത് അവൻ
    4 followers ഉള്ളതിന്റെ പട്ടിഷോ 🙏🙏🙏🙏

    • @joy___malavika
      @joy___malavika Год назад

      😂😂 Yamaha Ahnu missing problem kooduthal myre😢

  • @saneethomas
    @saneethomas Год назад

    Arun smokki nnu paranjal booloka arivaliyanu veruthe kuttam parayalle bro.. views ellel cash ella athanu point

  • @RAHULRahul-uj5jl
    @RAHULRahul-uj5jl Год назад

    Bro nigalude phn no tharamo plz

    • @mechvlog
      @mechvlog  4 месяца назад

      maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy

  • @sabinsabin5696
    @sabinsabin5696 Год назад +1

    Aaa mandanu oru vandi azhichu paniyan polum ariyullla..avanty videos aru kanunnnuuu brooo

  • @user-mbitkerala207
    @user-mbitkerala207 Год назад +4

    Arun smoking is super bike dealer bro ellavrakum oru polla allalo... arun smokingkuu ariyam ellam ketto showroom chiyum

  • @arunv000
    @arunv000 Год назад +1

    Ingane ellarum chinthikila

  • @AjithAju-i6x
    @AjithAju-i6x Год назад

    Ellaa workshop oru pole allalo. orikalum cheyilla ennu chettanu entha urapp parayan pattunn. Ithpole pala presngalum undayittundallo keralathile pala premuka shworoomilum. Service pattikapetta palarum undayittum undallo swontham vandi reethu vare vachu shworoom munnil kondd ittavarum undayittundd ann onnum chettan prethikarichillallo arun smoki oru video cheythappol ellaa shworoom workshopum arem pattikilla arun smoki mattulavare pottan Aakan video ittu enn ayillo

  • @akhilaneesh-f5g
    @akhilaneesh-f5g Год назад +1

    അതിനു smoki നായ്ക്ക് ന്ത്‌ അറിയാം ബ്രോ വിവരം ഇല്ലാത്ത നാറി ആണെന്ന് കരുതിയ മതി 😂

  • @ameen_369
    @ameen_369 Год назад +12

    Aa myren udaayillaa... Athond njn unfollow adich😂😂😂

    • @Lobyew
      @Lobyew Год назад +1

      Udaayipp..?

  • @Rolax70050
    @Rolax70050 Год назад +1

    എന്റെബുള്ളറ്റ് വളം പണിത് പണിത് ഒരു വഴിയായി

  • @nithinv2405
    @nithinv2405 Год назад +1

    👍