ചരിത്രമെഴുതി, വികസിത ഭാരതത്തിലേക്ക് | JANAM DEBATE | FULL PART | JANAM TV | 01-02-2025
HTML-код
- Опубликовано: 7 фев 2025
- ചരിത്രമെഴുതി, വികസിത ഭാരതത്തിലേക്ക് | JANAM DEBATE | FULL PART | JANAM TV | 01-02-2025
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RUclips Channel: bit.do/JanamTV
Subscribe Janam TV Online RUclips Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews
1:01:28 നീലിമജി നമസ്തേ ജി ഭജറ്റ് ചർച്ച വളരെ നന്നായി മുന്നോട്ടു കുണ്ടു പോയി സന്തോഷം
നാട്ടിൽ ആണ് തൊഴിൽ ഉറപ്പ് കാരെ കണ്ടിട്ടുള്ളത്.. ഈ നോർത്ത് ഇന്ത്യയിൽ അങ്ങനെ ഉള്ള ആരെയും കണ്ടിട്ടില്ല..
നാട്ടിൽ മാത്രം ആണോ ഈ തൊഴിൽ ഉറപ്പുകാര് ഉള്ളതെന്ന് എനിക്ക് തോന്നാറുണ്ട്..🤔🤔
ചർച്ചയിലെ പലർക്കും കേരളത്തിൽ നിലനിൽക്കുന്ന മാനസികാവസ്ഥയിൽ നിന്നും ഉയരുന്നില്ല.
തൊഴിൽ ഇരിപ്പുകാർക്ക് വെറുതെ ഇരിക്കുന്നതിന് കൂടുതൽ പണം വകയിരുത്തിയില്ല എന്നതിനാൽ ബഡ്ജറ്റ് തികഞ്ഞ പരാജയം എന്ന മേരി തള്ളയുടെ "ഒബ്സർവേഷൻ" ആണ് ഈ ബഡ്ജറ്റ് ദിനത്തിലെ ഏറ്റവും വലിയ അനൗൺസ്മെന്റ്
തൊഴിലുറപ്പ് പദ്ധതിക്ക് ഉള്ളത് മുഴുവൻ കൊടുത്താൽ നാട് വികസിക്കില്ല, ആ പണം ഇൻഫ്രാസ്ട്രെക്ചർ മേഖലയിൽ ആണ് നിക്ഷേപിക്കുന്നത് എങ്കിൽ നാട്ടിൽ ജോലിയും കിട്ടും നാട് വികസിക്കുകയും ചെയ്യും. നാട്ടുകാരുടെ വസ്തു ഫ്രീ ആയി വൃത്തിയാക്കുന്ന തൊഴിൽ ഉറപ്പാണ് കേരളത്തിൽ നടക്കുന്നത്. ഇവർ എന്ത് സാമ്പത്തിക വിദഗ്ധ ആണ്. ലോകത്ത് എത്ര രാജ്യങ്ങളിൽ ഈ രീതിയിലുള്ള തൊഴിൽ ഉറപ്പ് പദ്ധതി ഉണ്ട്. ആര് എന്ത് നല്ലത് ചെയ്താലും കുറ്റം പറയാനായി കുറെ ആൾക്കാർ ഉണ്ട്.
അന്യ സംസ്ഥാന തൊഴിലാളികളെ പറഞ്ഞു വിട്ടാൽ കേരളത്തിൽ തൊഴിലില്ലായ്മ ഉണ്ടാകില്ല.
അപ്പൊ മലയാളികൾ ജോലി ചെയ്യുമോ?? ഇപ്പോൾ മലയാളി ശെരിക്ക് ജോലി ചെയിതാൽ അന്യസംസ്ഥാനക്കാർ പോയിക്കൊള്ളും, മലയാളികളുടെ വിയർപ്പിന്റെ അസുഖം മാറണം 😂😂
70 കൊല്ലം ഭരിച്ചപ്പോൾ ഇതെല്ലാം ചെയ്തുകൂടായിരുന്നോ.......
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Janapriya budget ❤❤❤
തൊഴിലുറപ്പിനു കൂടുതൽ വകയിരുത്തി വിപുലപ്പെടുത്താതിരുന്നതുകൊണ്ടു സിപിഎം സമ്മേളനങ്ങളിൽ കൂടുതൽ അണികളെ എത്തിക്കാൻ കഴിയാതെ വരും എന്നു സിപി ജോണിനു വല്ലാത്ത ആശങ്കയുണ്ടോ?.😂 ഇവിടെ തൊഴിലുറപ്പുപദ്ധതി യുടെ ഗുണഭോക്താക്കൾ സിപിഎം അടിമത്വംകൂടിസ്വീകരിക്കേണ്ടിവരുന്നുഎന്നവസ്തുത ശ്രീ ജോൺ അറിഞ്ഞില്ലേ?😂
കള്ളംമാത്രംപറയാൻ തയ്യാറായിവന്ന റോണി കെ ബേബി അഡ്വ .ഹസ്ക്കർ മേരിജോർജ് എന്നിവർക്കു ഇഷ്ടംപോലെ അവസരംകൊടുത്ത അവതാരക നിഷ്പക്ഷ സാമ്പത്തികവിദഗ്ധനു സംസാരിക്കാൻ വേണ്ടത്ര അവസരംകൊടുത്തില്ല.ബീജെപി പ്രതിനിധി പറഞ്ഞതു പലതും കണക്ഷൻതകരാർ മൂലം വൃക്തവുമായില്ല. ചുരുക്കിപ്പറഞ്ഞാൽ വളരെ ആകർഷകമായി പൊതുജനങ്ങൾക്കനുഭവപ്പെട്ട ഒരുബഡ്ജറ്റിനെ എതിർക്കാൻ മനപ്പൂർവം തയ്യാറായിവന്നവർക്ക് അതിനവസരംകിട്ടി.മറുപടി ബിജെപി പ്രതിനിധിയ്ക്കു അദ്ദേഹം പരിശ്രമിച്ചതുപോലെ പ്രേക്ഷകരിലെത്തിക്കാനും കഴിഞ്ഞില്ല. ജനംചാനലിൽ ഇത്രയും മോശപ്പെട്ട ഒരു ഡിബേറ്റ് ഇതിനുമുമ്പ് കണ്ടിട്ടില്ല.
ബഡ്ജറ്റ് വളരെ മോശമാണ് എന്നാണ് മേരിവർഗ്ഗീസ്സിന്റെ അഭിപ്രായം അതിന്റെ കാരണം ഇപ്പോൾ കോൺഗ്രസ്സ് അല്ല ഭരണം നടത്തുന്നത് എന്നതാണ്.
Dr Rajesh എത്ര സുന്ദരമായി വിശകലനം ചെയ്തു സാമ്പത്തികവിദഗ്ധ Mary ജോർജ് ഒരു തനി വർഗീയകേരളകോൺഗ്രസ്കാരിയായി മാറുന്നു പാചകവിദഗ്ദ BF വര്ഗീസ്നെ പോലെ വിദഗ്ധരെ കൊണ്ട് ഇന്ത്യ നാറിപ്പോയി എന്ന് MP നാരായണപിള്ള പണ്ട് എഴുതിയിട്ടുണ്ട് വിമര്ശനത്തെ ഞാൻ മാനിക്കുന്നു Try to be an ഇന്ത്യൻ സിറ്റിസൺ.
Keralathinte nattellu vivarage😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Thanks ❤ We were waiting for neelima!
ഇന്ത്യയുടെ നട്ടെല്ല് ഇന്നും കാർഷികരംഗം തന്നെയാണ്. തൊഴിലും അതിലൂടെയാണ്.
തൊഴിൽ ഉറപ്പ് പദ്ധതിയിൽ കുടി ജനങ്ങൾക്ക് പണം കൊടുത്താൽ കേരളത്തിൽ കേരള സർക്കാർ എത്ര ജോലി സാദ്യത നടക്കുന്നു വർഷം 🤣🤣
വയനാട് 😔
CP john ഇത്ര തരം താഴുമെന്ന് വിചാരിച്ചില്ല വെറും വർഗീയ കേരളക്കോൺഗ്രസ്സ്കാരൻ
Haskar😂😂😂😂
ഡൊക്ടര്‍ മേരിജൊര്‍ജ്ജ്,സ്വയം തൊഴില്‍ പദ്ധതിയില്‍ പണം മുടക്കുന്നതിനേക്കാള്‍ നല്ലത് അവര്‍ക്ക് സൗജനൃമായി കൊടുക്കുന്നതല്ലേ നല്ലത് ?നാം കാണേതെ പോകുന്നത് പ്രതിരോധ മേഖലയില്‍ ഇന്നത്തെ നിലയില്‍ കൂടുതല്‍ പണം ചിലവഴിക്കുന്നത് കാണാതേ പൊകരുത്..?അത് അതൃന്താപേക്ഷിണീയവുമല്ലേ ?
കോൺഗ്രസ് മേരി ക്ക് സഹിക്കുന്നില്ല
ഡൽഹിയിലെ ജെനെങ്ങൾ കോൺഗ്രസ് CPM പോലെ മണ്ഡരല്ലേ? പറ്റിച്ചു വോട്ട് വാങ്ങാൻ.
ഇത് പോലെ ഉള്ള items കാലഹരണ പെടുന്നതോടെ നാട് നന്നാവും
പോച്ചയുടെ മണ്ട വെട്ടാൻ കാശ് കൂട്ടിയില്ല 😊
ടീച്ചർ 👍👍
Mr.Baskar is baying
മോഡിയും, ബിജെപിയും കുതിക്കുന്നു ...😍ഇന്ത്യ കിതക്കുന്നു ..😥😢ഇതാണ് യഥാർത്ഥ ചിത്രം💯
Ninde penninde aano
@renjithpk5743 മോഡിക്ക് വേണ്ടിയുള്ള ഒരു തള്ളൽ
💯🤪 ഇന്ത്യയുടെ യഥാർത്ഥ ചിത്ര എത്രയോ വിദൂരം. 😖 ശശി തരൂരിന്റെ , നിർമ്മല യോടുള്ള ചോദ്യങ്ങൾ, അന്തരീക്ഷത്തിൽ ഇന്നും.😥 1. ഭീകരമായ തൊഴിലില്ലായ്മ 2. നാണ്യ പെരുപ്പം3. സാധനങ്ങളുടെ വില കയറ്റം4. സാമ്പത്തിക വളർച്ച ഇല്ലായ്മ. 5...
BJP , മണി പവർ കൊണ്ടും, ഐടി പവർ കൊണ്ടും, കാണിക്കുന്ന, ഗിമുകൾ മാത്രം.💯😫
@renjithpk5743 😡
കേരളത്തിലുള്ള സ്ഥാപനങ്ങൾ പഴയ ഹോട്ടലുകൾ എല്ലാം പുതുക്കിയ രജിസ്ട്രേഷൻ ചെയ്തു പുതിയ സ്ഥാപനങ്ങൾ ആക്കിയെടുത്തു. അല്ലാതെ കേരളത്തിൽ എന്തുണ്ട് സ്ഥാപനങ്ങൾ വന്നിട്ടുള്ളത് കേരളത്തിൽ ഉള്ള പേപ്പറുമില്ല ഉള്ള പ്ലൈവുഡ് മില്ലുകളും എല്ലാം അടച്ചു ഒരു പേപ്പർ വലിയ തുടങ്ങിയിട്ട് അത് കൂട്ടി കെട്ടിക്കുന്നു. എല്ലാമടച്ചു പ്ലൈവുഡ് അല്ല അടച്ചുപൂട്ടുവാ എന്തോ ചെയ്യും കേരളത്തിലാ ഇത് കേരളത്തിലെ കാര്യം നിങ്ങൾ പറ ലോക രാഷ്ട്രങ്ങളിൽ ചെയ്യുന്നതും കേരളത്തിന്
Expensive medicine!
ലോൺ തിരിച്ചടക്കാൻ പറ്റാത്തതിന്റെ കാരണം കേരളത്തിൽ രാഷ്ട്രീയ തൊഴിലാളികൾ പ്രതേകിച്ചു ഭരണപക്ഷം കാണിക്കുന്ന കൊള്ളരുതാഴിക ആണ് കാരണം പാർട്ടിക്ക് അവർ പറയുന്ന പിരിവ് കൊടുത്തില്ല എങ്കിൽ ആ സ്ഥാപനം അടച്ചുപുട്ടിക്കുക എന്ന തത്വം 🤣
Yes congress is suffering from incurable gun injury
ഐ ജസ്റ്റ് ലവ്ഡ് ദ് ഡിസ്കഷൻ
തേങ്ക്സ്
Mr C P കേരളത്തിലെ സഘകരണ ബാങ്ക് എത്രയും കടകെണിയിൽ ആയത് നിങ്ങളുടെ സർക്കാരും പാർട്ടിക്കാരും കട്ടുമുടിച്ചത് കൊണ്ടല്ലേ സഘകാരണ ബാങ്ക് തകരൻ കാരണം നിങ്ങളല്ലേ
കേരളത്തിലെ ബജറ്റ് എത്ര ആണെന്ന് നിങ്ങൾ ഒന്ന് പറ കേരളത്തിലെ ഏത് സാധനത്തിന് വില ഒരു കിലോ അരിക്ക് എത്രയാണ് വില ഒരു കിലോ മുള എല്ലാ സാധനത്തിന്റെയും വില നിങ്ങളൊന്നു പറഞ്ഞതാ ഈ ബജറ്റ് കടന്നു കൂട്ടി അടിക്കുന്ന നേതാക്കന്മാരോട് ഞങ്ങൾ ഒന്ന് ചോദിക്കുക കേരളത്തിലെ എന്തുണ്ട് വരുമാനമാണ് കേരളത്തിലുള്ളത് എന്ത് സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത് ഒന്ന് നിങ്ങൾ ഒന്ന് ചൂണ്ടി പറഞ്ഞതാ എന്ത് ഇത് എടുക്കണം കേരളത്തിലുള്ള ജനങ്ങൾ
കോവിഡിന്റ ക്ഷീണം മാറിയിട്ടില്ലെങ്കിൽ കുറച്ചു ബോൻവിറ്റ കൊടുത്തുനോക്ക് എന്തോരു മോഡിവിരോധം അതിന് എന്തൊക്കെ ഭ്രാന്ത്ആണ് പറയുന്നത് ഈസ്റ്റ് India കമ്പനിയെ ഏല്പിച്ചാൽ സ്വർഗ്ഗരാജ്യം വരും CP ജോണേ
Who vots for BJP the poor or the middle class.
Rajesh suggested agriculturists should be taxed, salary people getting net salary, how many Kerala agriculturists earning more than 1 lakh in a month after all their expenses, can yo tell the approximate %, in fact most of them are in debt, that's the reason people not prefer agriculture.
പട്ടിണി സ്ഥാനം 106 ആണ്.അതിൽ നമ്മുടെ അയൽ രാജ്യം പോലും ഈ സ്ഥാനത്ത് വരില്ല. തൊഴിൽ രംഗത്ത് 45 വർഷം പിന്നോട്ടാണ്. കാർഷിക രംഗത്ത് കർഷകർക്ക് ഇന്നും പരിഗണന വന്നിട്ടില്ല. ഇവിടെ പാവപ്പെട്ടവന്ന് ഒന്നും നൽകീട്ടീല്ല. മധ്യവർഗത്തിൽ ലും പൂർണ്ണമല്ല. കമ്പോള ചംക്രമണം ഉണ്ടാവണമെങ്കിൽ പാവപ്പെട്ടവൻ്റെ കൈയ്യിൽ പണം വരണം. ഈ ബജറ്റ് ൽ അത് സംഭവിച്ചിട്ടില്ല
ഗ്രാമീണ മേഘലയിൽ എന്തുകൊണ്ട് കൂടുതലായി പണം വകവെച്ചില്ല എന്നാണ് ചോദ്യം ചോദ്യം ശെരിയാണ് എന്നാൽ ഗ്രാമീണമേഘലയിൽ പുളി മുതൽ സ്വർണ്ണം വരെയും GST ഇല്ലാതെ കിട്ടുന്നുണ്ട് തവണ വ്യവസ്തയിൽ അതായത് ആഴ്ചയിൽ ഒരു ദിവസം മൈക്രോ ഫിനാസ് കാരനും പുളിക്കച്ചവടക്കാരനും തേങ്ങ മാങ്ങ എന്നു വേണ്ട സ്ത്രീകൾക്ക് ആവശ്യമായ വസ്ത്രങ്ങൾ അടക്കം തവണ വ്യവസ്തയിൽ കിട്ടുന്നുണ്ട് ഒർജിനൽ ബില്ലും GST യും എന്താണെന്ന് വിൽക്കുന്നവനും വാങ്ങുന്നവനും അറിയില്ല അതുകൊണ്ട് ഖജനാവിലേക്ക് ഗ്രാമീണ മേഘലയിൽ നിന്ന് എന്തെങ്കിലും കിട്ടും എന്നത് ഇന്നത്തെ സാഹചര്യത്തിൽ വെറും സ്വപ്നങ്ങൾ മാത്രമാണ് അതുകൊണ്ടാണ് സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ നൽകിയത് എന്തായാലും ബാലഗോപാലൻ സാർ ഈ ബജറ്റ് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് കാരണം ഇവിടെ ലോട്ടറി മദ്യം വാഹന പരിശോധന പുകയില്ലെങ്കിൽ 100 വ്യയുണ്ടെങ്കിൽ 200 അങ്ങനെ അങ്ങനെ അങ്ങനെ അവസാനം ഇതെല്ലാം കൊടുത്ത് കൊടുത്ത് നമ്മളും കട്ടപ്പൊകയാകും
You cannot please everybody, there are people who will always cry ! Especially experts ! They know everything more than the Finance Minister and experts " !
ടീച്ചറിന്റെ രോദനം കൊള്ളാമല്ലോ?
Rest of th world can determine whc s behathar
Mary George the worst Avalokanam.Congress Promoter.
I am feeling pitty for Dr. Mary, 2% of 50 thousand lakhs crore is 1lakh crore. Dr. Mary, Please study basic Maths and come for debate 😀😂🤣
It's funny, few years before we heard about lakhpathy and crorepathy, who all are supposed to be wealthy people. Now 1 lakh income in a month is degraded to middle income group, one members' openion, 12 lakhs income can increase to 24 lakhs, to include one in middle income group. Remember, our country has people with zero income, below 5000, below 10 or 15000/-Rs in a month, some are living without proper food, some are living in tarpaulin tents, especially we saw the picture of old men an women. Any practical suggestion to improve the life style of underprivileged, living in poverty level and under poverty level. We cannot make India 🇮🇳 great, forgetting poor people, if needed we should collect tax from 30 or 50000/ income group, till improve the poor people. Appreciate Dr.Rajesh for giving the data, those who get 24 lakhs, save 1 lakhs 10000, one gets 20 lakhs save 80000 Rs, after luxurious living, think about the poor people.
അവതാരകയ്ക്ക് തന്നെ ചിരി വരുന്നു.😂😂😂
നിന്റെ ഉമ്മ ചത്ത കാരണം 😆
തോഴിൽ ഉറപ്പിൽ കേരളത്തിൽ എന്താണ് ജോലി. റോഡിന്റെ സൈയിടു വൃത്തിയാക്കി കുടെ
Thozhil ueappukarkku kidithittu enthinanu kodukkunnathu? CPM kodipidippidikkani?Never promote it..
Kure sudappikal vannu chilaykkudallo ivide … poyi pannitheettam thinnada
GST കൊള്ളയിലൂടെ നേടിയ പണം സംഘസംസ്ഥാനങ്ങളിലേക്ക് കൂടുതൽ നൽകി മറ്റു സംസഥാനങ്ങളെ കുറച്ചു കാണിച്ച് കൊണ്ടുള്ള ബജറ്റ് സർക്കാർ ഉദ്യോഗസ്ഥര്യം ഭരണ നടത്തുന്നവരും സുരക്ഷിതർ ഇത് ലോകാവസാനം വരെ മാത്രം അതല്ലേ ജനാധിപത്യം
😭😭😭😭😭😭😭😭
ഇവന്മാർ മോങ്ങിയും കരഞ്ഞും തീർക്കട്ടെ.
കോൺഗ്രസ്സിന് ഭരണം കിട്ടാത്ത വേദന വിദദ്ധയുടെ മുഖത്ത് കാണാം.ഒരു ചർച്ചയ്ക്ക് വരുമ്പോൾ എങ്കിലും കുറച്ച് നിഷ് പക്ഷത പുലർത്താൻ പഠിയ്ക്കണം. ഈ ബജറ്റിനെ കുറിച്ച് കുറച്ചൊക്കെ മനസിലാക്കിയിട്ടാണ് നിങ്ങളെ പോലുള്ള വിദദ്ധകൾ കഴുതകൾ എന്നു പറയുന്ന ജനങ്ങൾ ഇതേ പോലുള്ള ചർച്ചകൾ കാണുന്നത് എന്ന് മനസിലാക്കുക
സാമ്പത്തിക വിദദ്ധ കമ്മിണിയാണോ. മൊത്തം നെഗറ്റീവടിയാണല്ലൊ
ജോസ് സബാസ്റ്റ്യന് ചായ കുടിച്ച ശേഷം വന്നാൽ പോരേ ? അല്ലെങ്കിൽ ചർച്ച കഴിഞ്ഞ് ചായ കുടിക്കുക: Be decent in public programmes
ആറാം നൂറ്റാണ്ടില്‍ നിന്നുള്ള വണ്ടി മൂന്നരയ്ക്ക് വരും. ഒന്ന് കയറി പോകാമോ കോയാച്ചീ?
@@12345_abcd മതം മുതൽ ഭക്ഷണം വരെ വിഷയമാക്കി സ്വന്തം ജനതയെ കൊന്നൊടുക്കുന്നവരാണ് കപടദേശസ്നേഹികളായ സങ്കികൾ
കോമഡി ക്യാപ്ഷൻ😂😂😂
Macroeconomicsന്റെ സ്പെല്ലിംഗ് പോലും അറിയാത്ത മദ്രസ്സപ്പൊട്ടന്‍ 😀
Pakistan 😅😅😅
ഈ ബജറ്റ് മതo തലക്ക് പിടിച്ചവർക്ക് ഇത് ബാധകമാണോ. കാരണം മതക്കാർ ഇതൊന്നും ചർച്ച ചെയ്യുന്നത്കാണുന്നില്ല.
നിർമ്മലയെ മാറ്റേണ്ട കാലം കഴിഞ്ഞു.
പകരം പാണക്കാട്ടെ ആരെയാണ് ആക്കേണ്ടത്? പറഞ്ഞാലും...😀
😂@@12345_abcd
അവതാരക സ്വയം പ്ലിംഗായി 😂😂😂
അനക്ക് ഇതിന് ദിവസക്കൂലിയോ മാസക്കൂലിയോ കോയാ?