Tap to unmute
ഒന്നും അവസാനിച്ചിട്ടില്ല, അവർ ഇനിയും വരും | Drishyam Movie Scene | Mohanlal | Jeethu Joseph | Meena
Embed
- Published on Feb 12, 2026
- #Mohanlal #JeethuJoseph #Drishyam #Drishyam3 #MohanlalMovies #AashirvadCinemas #DrishyamMovie
Movie : Drishyam
Written & Directed by Jeethu Joseph
Producer : Antony Perumbavoor
Production : Aashirvad Cinemas
Starring : Mohanlal, Meena, Asha Sharath, Siddique, Anisha Hassan, Esther Anil, Kalabhavan Sharon, Roshan Basheer, Neeraj Madhav
Stay connected with us:
RUclips: / aashirvadcinemasofficial
Facebook: / aashirvadcin. .
Twitter: / aashirvadcine
Instagram: / aashirvadcine
Web: www.aashirvadc...
(C) 2026 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action
Film & Animation








ഒന്നും അവസാനിച്ചിട്ടില്ല ജോർജ്കുട്ടി ഇനിയും വരും D3 🔥📈
ingane poyaal D30 varum. vati kuthi pitichu ivar police staionilekku varum . thante makante veroru ellil ninnu katha munnottu kondupokum . jorge kuttyyum kudumbavum jeevichirippillengilum . allengil avarute kuttikalute kuttikale chodhyam cheyyum.
തീയറ്ററിലിരുന്നു കിളി പാറുന്നത് ഇപ്പോഴും ഓർക്കുന്നു 😮😮
It's like a case that is closed. But will never close 💯
എത്ര വട്ടം കണ്ടാലും വെറുക്കാത്ത... സീൻ ആണ് എല്ലാം..❤❤❤❤
ഒരു നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ല അയാൾക്ക് 🔥🔥🔥
Georgekutty Rani Combo ❤️🔥
ജോർജുകുട്ടിക്ക് mobile phone ഉണ്ടായിരുന്നെങ്കിൽ പെട്ടേനെ അല്ലേ 😂
JEETHU JOSEPH 🔥🔥
1:20
✌️ഒരു #സാധാരണക്കാരന്റെ ബുദ്ധിയല്ല അയാൾക്ക്💯/💯
:::പോലീസ് ഇൻക്വസ്റ്റിഷന് മുന്നെ ഡിഫന്റെ റെഡി🔥🔥🔥
The classic Criminal is back
Nalla quality print..... Aa hotstar ൽ ഉള്ള പ്രിന്റ് ഒക്കെ കട്ട ശോകം
വെറും 4ആം ക്ലാസുകാരൻ നാട്ടും പുറത്ത് കാരന്റെ ബുദ്ധി അല്ല അയാൾക്ക്!! 🧠📈🔥
ദൃശ്യം 3 അപ്ഡേറ്റ് കട്ട waiting 🔥
മൂന്നാം വരവിൽ 500 കോടിയും കൊണ്ടേ എട്ടൻ മടങ്ങൂ💯🔥📈🥵🤑
നിനക്ക് ഒരു 5 lakh ചോദിച്ചു വാങ്ങു 😂😂😂😂
It’s so sad to see why we can’t have such mystery thrillers anymore from the director or others after the Drishyam franchise
Same Day 2 തവണ theatere വാച്ച് 😂😂😂
ഈ പഴയ വീട് തന്നെ ആയിരുന്നു നല്ലത്. 2nd പാർട്ടിൽ ഒരു ലുക്ക് ഇല്ല
House owner veed kodthila
@Valkire3 3 drishyathilum same house alle ??
@dschannel3781Yes bro
Same house alle
modify ചെയ്ത്
0:06 എടാ മച്ചാ ഒരു😅 മൂവിഫുൾ ആക്കി തന്നൂടെ
ദൃശ്യം 2 🔥
മോഹൻലാൽ 😍🥰❤️♥️💯💯💯
ജോർജ് കുട്ടിയാണ് കൊലപാതകം ചെയ്തിരുന്നുവെങ്കിൽ റാണിയും മക്കളും ജോർജിന്റെ തലയിൽ കെട്ടിവെച്ചു മുങ്ങിയാനെ 😂
Pinne..😅ninte veetukare pole alla baakkiyullavar
mohanlal acting oru rakshayumilla
ജിത്തു ജോസഫ് സാർ, ഒരാളെ യാതൊരു തെളിവുകളും ഇല്ലാതെ എങ്ങനെ വക വരുത്താൻ പറ്റുമെന്ന് താങ്കൾക്ക് എന്നെയും കൂടി ഒന്ന് പഠിപ്പിക്കാമോ?🤣🤣ofcourse ഞാൻ risk എടുക്കാൻ തെയാറാണ്✋😂
ഇനി പറ്റില്ല, CCTV പണി തരും, അന്ന് വിഷയം ഇല്ലായിരുന്നു 🤣
@Krishna-nadq3Ohh aalku athonnum velliya puthari allanne pulli oru masterbrain aanu😂
ദീർഘ കാല സസ്പെന്ഷൻ ശേഷം സഹദേവൻ പ്രൊമോഷൻ കിട്ടി തിരിച്ചു വരികയാണ് ദൃശ്യം 3 യിൽ... തീപാറും മക്കളെ 🔥🔥
Sahadevan illa ennu kelkunnu bro d3 yill 🙂
@SivaPb-f7n😔
❤
Best 💞💞💞
L👑
thante makan thendi aanennarinjittum athum avante snehithan kaanicha mobile phonile chithrangaliloote ivarkku avare sikshikkaanam. ithenthu nyaayam?
Apo narasimham spirit ladies and gentlemen 4k ile movie and songs
3 part. Ivarude makan akila. Aha chekkan 😄😄
Please upload drishyam 2 malayalam full movie in 1080p❤ 🎉😊
2:52 പിന്നെ എന്ത് കോപ്പിനാണ് എന്നോട് ചോദിച്ചത് 😡😂
Varnapakittu 2part
Cctv indel ee padam erangillaarnnu
Veruppikkan varunnu veruppikkal😮
Please Upload Full Length Movie In 4K without Watermark
Mohanlal - The complete actor - pencil drawing.
ruclips.net/video/jt46iMqrA-E/video.htmlsi=uU6NgizRjCMysgHq
26 years of aashirvad cinemas pramanich aa ravanaprabhu 4K full movie upload chey
Christmas newyear aayitu puthiya padangal onnum ila apozha
4:20 prathi kallam parayanu ennu kodathiku thelinjal pinne enthina nuna parishodhana? Angu shikshichal poore?
My expt sucees than urekka I invented no more anxiety iam that only family.member no invite I will come
വെറുതെ ഇരിക്കടോ തന്നെ ആരാ പോലീസിൽ എടുത്തത് 😂
Mammukkayude molum ivante molum Shylock allane njan keralthil und field select cheyyeda aptti njan und kwralthil malayala film industrykku.munpil general education police king cas ias rationa.kadabank electricti ellam njan thanne water athorityvanjyka vakuop militaryetc
No more time meena aunty so Idare nextakaravilakinu 0:50 meena aunty mala chavittum chakram ennu theerum kuttikal
Kalamkaval 2 waiting 😂
മുകീട്ടും 85cr പോലും അവൻ പറ്റുന്നില്ല... എന്നിട്ട്
@sealescobar7498 Sathyam 😂😂😂😂
@sealescobar7498 full positive vannitt um 100 kodi illallo ikkachiky 😅
@sealescobar7498ഇനിയും മുക്കിയാൽ കൂടല്ലൂരൂവരേ കുടല് തൂറി പോകേണ്ടിവരും 😂😂
@Valkire3nivin pauly adich 100cr😂❤
Ivante perothuva ivane ara vlarthiyathu kalabhavan shajone alane avante pennum.phlaye njan kalikkum
ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ വെച്ച് ഇവർ ആ ദിവസങ്ങളിൽ എവിടെ ആയിരുന്നു എന്ന് കണ്ട് പിടിക്കാം. ഇവർ പറയുന്ന ദിവസം ഇവർ പാറേൽ പള്ളി ടവർ ലൊക്കേഷനിൽ ഇവർ ഇല്ല.ഇവരുടെ ടവർ ലൊക്കേഷൻ ഇവരുടെ വീട്ടിൽ തന്നെ....അത് മാത്രം അല്ല ഇവർ സിനിമ കാണാൻ പോയ തീയേറ്ററിൽ സി.സി. ടീവിയിൽ ഇവർ അടുത്ത ദിവസം അല്ലേ ഉണ്ടാവുക.... 😂
ഇടുക്കിയിൽ അല്ലെ അവിടെ ഒന്നും മൊബൈൽ റേഞ്ച് കിട്ടില്ലല്ലോ അതും 2013 ൽ അല്ലെ
@mubarishbabu331റേഞ്ച് കിട്ടാഞ്ഞിട്ടാണല്ലോ ആ ചെറുക്കൻ അവിടെ വന്ന് പെണ്ണിനെ വിളിച്ചത്....😂
സിനിമ കണ്ട ആളാണെൽ ഇതിൽ എത്ര പേർക്ക് മൊബൈൽ ഫോൺ, അതും അന്നത്തെ കാലത്ത് ഉണ്ടാകും എന്ന് ഓർത്തു നോക്ക് 😂
2013 aanu year 2026 alla
@Loganz-b2o
ഫോൺ ഒക്കെ ഉണ്ടാകും പക്ഷെ ഇടുക്കി, ഹൈറേഞ്ച് പോലെയുള്ള ഏരിയകളിൽ ഒന്നും ടവർ അല്ലേൽ റേഞ്ച് ഒന്നും ഉണ്ടാകില്ലല്ലോ.... പിന്നെ അന്നത്തെ കാലത്തു ഇന്നത്തെ പോലെ മുക്കിലും മൂലയിൽ ഒന്നും cctv കാണില്ല
Next makara vilakkinu munp njanum vijayum onnanu
ഇത് ഫുൾ ആയി ഇടൂ, asirvad cinema official. Please 🌹
Jio star I'll undu full