Holy Mass August 19 Monday Malayalam

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 165

  • @idapjohn3620
    @idapjohn3620 2 месяца назад +3

    എന്റെ നല്ല ഈശോയെ 🙏🏻എന്റെ കുടുംബത്തെ 👌🏻പൂർണ്ണമായും ഈ ബലിയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤❤

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 месяца назад +1

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @minijoseph93
    @minijoseph93 2 месяца назад +3

    എന്റെ ഈശോയെ ഈ ബലിയിൽ എല്ലാം മക്കളെയും സമർപ്പിക്കുന്നു
    കുടുബസമാദാനം മൽകി അനുഗ്രഹിക്കേണമേ ഈശോയെ. നന്ദി ഈശോയെ സ്തുതി സ്തോത്രം ഹല്ലേലുയ ആരാധന ഈശോയെ ❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹🥰🥰

  • @ManojMathew-mv1ug
    @ManojMathew-mv1ug 2 месяца назад +1

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ദുരിതം അനുഭവിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി. തന്ന് എൻ്റെ കുടുബ ത്തിൻ്റെ പട്ടിണി മാറ്റി തന്നതിന് അവിടുന്നു ചൊരിയുന്ന എല്ലാ അനുഗ്രഹ ത്തിനൂം ഈ ബലി വഴി നന്ദി പറയുന്നു എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ ആമേൻ❤❤❤❤❤

  • @divyacjose2069
    @divyacjose2069 2 месяца назад +1

    Eeshoye ellavareyum anugrahikkane 🙏🙏🙏 kunjungalk padikkanulla anugraham tharane eeshoye amme mathave 🙏🙏🙏

  • @nirmalacyril6849
    @nirmalacyril6849 2 месяца назад +1

    Acha prathikkane yesoyoude anugraham vangitharane amen

  • @ShalyShalythomas
    @ShalyShalythomas 2 месяца назад +1

    ഈശോയെ എന്റെ മകളോടു സംസാരിക്കണേ സ്വഭാവത്തിനു മാറ്റം തരണേ 🙏🙏

  • @leelammasimonsimon3012
    @leelammasimonsimon3012 2 месяца назад

    ഈശോയെ ഞങ്ങളുടെ മക്കളെ സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങളും സമർപ്പിക്കുന്നു ആമേൻ

  • @gracyjames3705
    @gracyjames3705 2 месяца назад

    ഞങ്ങളുടെ മരിച്ചവരുടെ പാവങ്ങൾ പൊറുത്ത് നിത്യസൗഭാഗ്യത്തിന്ന് അർഹരാകണമെന്ന് ഈശോയെ അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @lindathomas4307
    @lindathomas4307 2 месяца назад

    യേശുവേ 🙏🏻ഞങ്ങളിടും ലോകം മുഴുവനിലും കരുണ യും കൃപയും ആയിരിക്കണമേ 🙏🏻

  • @sherlyittiachan7618
    @sherlyittiachan7618 2 месяца назад +2

    ഈശോയെ എന്റെ സ്ഥലം നല്ല വിലക്ക് വിറ്റ് കടങ്ങൾ വീട്ടുവാൻ സഹായിക്കാണമേ എന്ന് അപേഷിക്കുന്നു

  • @shynigirish6834
    @shynigirish6834 2 месяца назад

    എൻ്റെ ഈശോയേ....എൻ്റെ കൂട്ടുകാരിയുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു....

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 месяца назад

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @jasminevarghese8092
    @jasminevarghese8092 2 месяца назад +1

    Eesoye examinu thayaredukkunna ente magale parisudhalmavine ayachu sakthipeduthaname amen 🙏🙏🙏

  • @SREEJATINSON
    @SREEJATINSON 2 месяца назад

    ഈശോയെ എനിക്ക് തന്ന എല്ലാ ഉയർച്ചകൾക്കും നന്ദി🙏🏻🙏🏻 സ്തുതി 🙏🏻🙏🏻
    ആരാധന 🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️

  • @mercymathew1244
    @mercymathew1244 2 месяца назад

    ഈശോയെ ജിനിമോൾടെ ജീവിതത്തിൽ അങ്ങയുടെ ഇഷ്ടം നിറവേറട്ടെ ആമ്മേൻ

  • @saniyasaniya7372
    @saniyasaniya7372 2 месяца назад +1

    യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @davidephrem5904
    @davidephrem5904 2 месяца назад

    ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @mercypa289
    @mercypa289 2 месяца назад

    ഈശോയെ അമ്മുവിന്റെ വിസ പെട്ടന്നു പുതുക്കി കിട്ടണമേ 🙏🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 месяца назад

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു. പ്രത്യേകമായി വെല്ല്യമ്മച്ചിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ആത്മാവിന്റെമേൽ കരുണ തോന്നണേ ഈശോയെ ......🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 месяца назад

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @shynigirish6834
    @shynigirish6834 2 месяца назад +4

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ....

  • @gracyjames3705
    @gracyjames3705 2 месяца назад

    ഈശോയെ ഞങ്ങൾ അർപ്പിച്ചു കുർബാന ഞങ്ങളുടെ പാവങ്ങളുടെ മോചനത്തിനു കടങ്ങളുടെ പൊറുതിക്കും കാരണമാകണമെന്ന് പ്രാർത്ഥിക്കുന്നു.

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 2 месяца назад +1

    Esowye njagalude Amma mareyum mattu ammamareyum samarpikkunnu❤

  • @ancinathadathil2014
    @ancinathadathil2014 2 месяца назад

    കർത്താവേ കരുണയായിരിക്കേണമെ

  • @annammaseban9381
    @annammaseban9381 2 месяца назад

    ക ർ ത്താവേ, ഞങ്ങളോടും ലോകം മുഴുവനോടും കരുണ കാണിക്കണമെ

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 месяца назад

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @SukruthaSabu
    @SukruthaSabu 2 месяца назад

    എന്റെ ഈശോ എനിക്ക് ഇത്ര വേദന തരാൻ ഞാൻ ഒരു പാപി ആയതുകൊണ്ട് ആണ് കർത്താവേ ഞാൻ ഇത്ര സങ്കടം തരുന്നത്

  • @vijayakumarib658
    @vijayakumarib658 2 месяца назад

    പിതാവേ കാത്തുകൊള്ളണമേ

  • @crazyaldrin5844
    @crazyaldrin5844 2 месяца назад +2

    അപ്പ രഷിക്കു ഈ ബലി വഴി ഓരോ കുടുംബത്തെയും

  • @manjusajisaji6229
    @manjusajisaji6229 2 месяца назад +9

    ഈശോയെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള ബുദ്തിയും കഴിവും കൊടുക്കണമേ അനുസരണ ഉള്ളകുഞ്ഞായി വളരാൻ സഹായിക്കണമേ പഠിക്കാനുള്ള മനസ് കൊടുക്കണമേ

  • @minijose8525
    @minijose8525 2 месяца назад

    മക്കളുടെ ജോലി മേഖലേ അനുഗ്രഹിക്കണമെ🙏🙏❤

  • @sheebafrancis-6352
    @sheebafrancis-6352 2 месяца назад +1

    ഈശോയെ എന്റെ പങ്കാളിയെ സുഖപെടുത്തണമേ വിശ്വാസത്താൽ നിറയ്ക്കേണമേ നല്ല വാക്ക് സംസാരിക്കാൻ പരിശു ദ്ധാത്മാവിന്റെ ക്രിപ നൽകേണമേ ആമ്മേൻ

  • @celinjoseph3586
    @celinjoseph3586 2 месяца назад +3

    എൻറെ ഈശോയെ മരണാസന്നരായ എല്ലാവരെയും അങ്ങയുടെ തൃപ്പാദത്തിങ്കൽ ഞാൻ സമർപ്പിക്കുന്നു

    • @rosilygeorge8832
      @rosilygeorge8832 2 месяца назад

      Karthavevicharathalumvakalumpravarthiyalumarinjum. Ariyaatheyum cheithupoya. Marskspspangal. Ellapapagalporukenamekarunakanikensmekdhemiksname thottudoukyamnslkensme alputhavumadayalsvumpravaryhikansme

    • @rosilygeorge8832
      @rosilygeorge8832 2 месяца назад

      Amme madave njsngalkubendimathyastham. Vahikanamekochumakslkuvisapumdahavum. Valarcchayum. Lokavum. Thookavumkodukaname. Nallaswabhavamnalkenamepaisgiksbindanangalilninnum. Rekshiksname

  • @JeevanMartin-ls2ih
    @JeevanMartin-ls2ih 2 месяца назад

    സ്നേഹമുള്ള ഈശോയെ അങ്ങ് തന്ന ഈ പ്രഭാതത്തിന്റെ ആദ്യ നിമിഷങ്ങളിൽ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🌹 ജിം ന യേയും മാർട്ടിനേയും ജീവനേയും ജുവലിനേയും സ്നേഹത്തിലും ഐക്യത്തിലും നിലനിർത്തണമേ 🌹 ഞങ്ങളെ ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും സംരക്ഷണം നൽകണമേ 🌹 പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങളാൽ ജിം ന യേയും ജീവനെയും ജുവലിനെ യും നിറക്കണമേ 🌹 ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ ഞങ്ങളോട് കരുണ തോന്നണമേ പിതാവേ 🌹🌹 ആമ്മേൻ 🌹🌹🙏

  • @sumaashok6512
    @sumaashok6512 2 месяца назад

    കർത്താവായ ദൈവമേ അങ്ങയോടു ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ കർത്താവെ എനിക്ക് സാധിച്ചു തരാൻ kripaundakane🙏🏻🙏🏻🙏🏻❤

  • @manjusajisaji6229
    @manjusajisaji6229 2 месяца назад +2

    ഈശോയെ എന്റെ ഭർത്തവിന്റെ കൈ വേദന മാറ്റി കൊടുക്കണമേ

  • @NehaPaulbin
    @NehaPaulbin 2 месяца назад +1

    ജീവിതപങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ.... 🙏🙏🙏

  • @thresiammakc8851
    @thresiammakc8851 2 месяца назад

    Karthaave karuna thonnaname ❤❤❤❤❤❤❤

  • @NaliniSugunan
    @NaliniSugunan 2 месяца назад

    പിതാവേ രോഗികളായ എല്ലാ മക്കൾക്കും ശരീരസുഖം നല്കി അനുഗ്രഹിക്കണമേ കരുണയും കൃപയും തന്ന് രക്ഷിക്കണമേ

  • @annamma8619
    @annamma8619 2 месяца назад

    Eeshoyee eepapyaya ennodu karunayirikenamee nadhaa kudeindakaname naadhaa rogasoukyam nalkename naadhaa 🙏

  • @jancyantony6037
    @jancyantony6037 2 месяца назад

    Ente esoyo ente makaludamel karuna undakaname entemolke oru kunginanalke anugrahikaname amen esoyo ❤🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 месяца назад

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @MariyammaSaji-y5u
    @MariyammaSaji-y5u 2 месяца назад

    Daivame enkaleku tirinju എന്നോട് കൃപ ചെയ്യണമേ.എൻ്റെ കാലടികളെ നിൻ്റെ വചനത്തിൽ സ്തിരപെടുത്തണമേ... യാതൊരു നീതികേടും എന്നെ ഭരികരുത്.മനുഷ്യൻ്റെ പീഡനത്തിന് നിന്ന് എന്നെ വിടുവികണമേ ആമീൻ

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 2 месяца назад

    Eesoye ente thettukal porukkename amen 🙏 ❤

  • @sunitha_sivaraj_
    @sunitha_sivaraj_ 2 месяца назад

    Ente eshoppa entre sahodarante thalakarakkavum chardilum matitharename. 🙏🙏🙏🙏❤️

  • @josephmt9137
    @josephmt9137 2 месяца назад

    Thanks to the Priest and the group who offered the Holly mass 👏👏👏👏👏

  • @kuriancherian3523
    @kuriancherian3523 2 месяца назад +1

    Amen 🙏🙏🙏🙏🙏

  • @minithomas394
    @minithomas394 2 месяца назад

    എന്റെ ഈശോയെ ക്ഷമിക്കാൻ എനിക്ക് കൃപ തരണേ, മറ്റുള്ളവരോട് ക്ഷമിക്കാനും സ്നേഹിക്കാനും ഉള്ള കൃപ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ

  • @RiniRini-s1c
    @RiniRini-s1c 2 месяца назад +1

    Amen Amen Amen 🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 месяца назад +2

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @Mini-s9y
    @Mini-s9y 2 месяца назад

    ഈശോയെ ഈ ബലിയിൽ ഞങ്ങളുടെ shopine സമർപ്പിക്കുന്നു ..വിജയം നൽകി അനുഗ്രഹിക്കുകയും നിരാശരാകാതെ പ്രത്യാശയോടെ മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ ഈശോയെ

  • @MariyammaSaji-y5u
    @MariyammaSaji-y5u 2 месяца назад

    Thank you 🙏 Jesus. Ente melum ente family melum njangalude predeshathin melum karunayakaname . ..papangal shemikaname.

  • @MarykuttyGeorge-mx5qh
    @MarykuttyGeorge-mx5qh 2 месяца назад +1

    ❤amen

  • @geethamoli8987
    @geethamoli8987 2 месяца назад

    എൻെറ ഈശോയെ അങ്ങയെ ഞാൻ നമസ്കരിക്കുന്നു ഭർത്താവിന്റെ പ്രശ്നങ്ങൾ എല്ലാം കാര്യങ്ങളും അമ്മയും ഈശോയു കൂടെ നിന്ന് തീർക്കാൻ സഹായിക്കണമേ ആമോൻ എൻെറ മകനും ജോലി ആയി ഉടനെ ജോലിക്ക് കയറണം അതിന് അമ്മയും ഈശോയു കൂടെ നിൽക്കണം ആമേൻ വസുകുട്ടനു നല്ലത് മാത്രം തരണേ കടബാധ്യത തീർക്കാൻ സഹായിക്കണമേ ആമോൻ എല്ലാം ്് ആളുക്കൾക്കും നല്ലത് മാത്രം തരണേ കുടുംബത്തിലെ എല്ലാവർക്കും നല്ലത് മാത്രം തരണേ ആമേൻ

  • @mollyalex951
    @mollyalex951 2 месяца назад

    എന്റെ ഈശോയേ എന്നേയു൦ എന്റെ മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു നിറക്കണമേ

  • @savithaanto7543
    @savithaanto7543 2 месяца назад

    എന്റെ ഈശോയെ എന്റെ കൂട്ടുകാരന് വിദേശത്തു പോകാനുള്ള പേപ്പർ പെട്ടന്ന് ok ആക്കി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്നെ അമ്മേടെ സാക്ഷി ആക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 2 месяца назад

    ഈശോയ് ഞങ്ങളെ അനുഗ്രഹിക്കണേ 🙏

  • @antonychacko7881
    @antonychacko7881 Месяц назад +1

    Lord Jesus Christ have mercy on my family, Jesus Christ please bless us all our daily needs, Jesus Christ please bless my daughter give her a baby amen.

  • @lissiammabaiju458
    @lissiammabaiju458 2 месяца назад

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @joselybinoj9443
    @joselybinoj9443 2 месяца назад

    Eshoye anugrahikkaname

  • @shajithomas7630
    @shajithomas7630 2 месяца назад

    ആമേൻ 🙏🏻

  • @smijageorge3870
    @smijageorge3870 2 месяца назад

    Eshoye kude undavaname sahyikaname njagalude kudumbathilek erangi varaname shoye sahayikaname shoye

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 2 месяца назад

    ഇഷായെ എന്റെ മകളുടെ കുടുംബത്തെ സമർപ്പിക്കുന്നു അവളെ സമാധാനം ഉണ്ടാകണമെന്ന് 🙏🙏🙏

  • @annachandy3508
    @annachandy3508 2 месяца назад

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @jinititus9480
    @jinititus9480 2 месяца назад +2

    എന്റെ ഈശോ യെ എല്ലാം വേതന കൾക്കും സമാധാനം തരണമേ മുട്ടി പായി പ്രാർത്ഥിക്കുന്നു പാപിയായ എന്റെ പ്രാത്ഥന കേൾക്കണമേ അമ്മേ മാതാവേ കാത്തുകൊള്ളണമേ 😭🙏🙏🙏🙏ഈശോ യെ amen

  • @sheebajoseph931
    @sheebajoseph931 2 месяца назад

    Eshoye enthe makkale vishudheekarichu avarude vishuvssam vardippikkaname

  • @RajanKE-c5f
    @RajanKE-c5f 2 месяца назад +1

    യേശുവേ കർത്താവായ ദൈവമേ എൻെറ മകൻ രഞ്ജിത്തിനെ സുഖപെടുത്തണമേ അവൻെറ പുകവലിയും മാനസിക അവസ്ഥയും മാററി തരേണമേ ഈശോയെ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @smithasmitha8411
    @smithasmitha8411 2 месяца назад +3

    എന്റെ ഈശോയെ അമ്പാടിയും മീനും പിരിയാരുതേ അവരെ ഓനിപ്പിക്കണേ അവളോട് മനസ്സ് മാറി അമ്പാടിയുടെ കൂടെ പോയേക്കണേ എല്ലാം ഒത്തിർപ്പ് ആയെക്കനെ സമാധാനം കൊടുക്കണേ ഇവരുടെ ഇടയിൽ എന്റെ പേർ വരരുതേ

  • @mercymathew1244
    @mercymathew1244 2 месяца назад

    ഈശോയെ അങ്ങേയ്ക്കു മനസ്സുണ്ടെങ്കിൽ ആ കൊച്ചിന്റെ മൈഗ്രൈനും കാലുകഴപ്പും സുഖപ്പെടുത്തണമേ

  • @josephkattathara2013
    @josephkattathara2013 2 месяца назад

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen

  • @Jerry-np8tw
    @Jerry-np8tw 2 месяца назад

    I am happy to hear holly mass

  • @milan.-16.5
    @milan.-16.5 2 месяца назад

    Thank you Jesus 🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 месяца назад +2

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @josephmt9137
    @josephmt9137 2 месяца назад

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @josephkattathara2013
    @josephkattathara2013 2 месяца назад

    Yeshuve nadha prarthanasaghayam avashyapettirikunna ellamakaleum samarpikunnu angrahikename ammauday madhyasthal karunaundakaname theyvanamam mahathewapeduthuvan ellamakaleum anugrahangalkum ammen

  • @angelangel8329
    @angelangel8329 2 месяца назад

    Eshoya njangalke kunjungala nalkaan karunayundaakaanama ❤ kunjungalillaatha vadhana anubhavikunna allaavarodum karunayundaakaanama ❤❤

  • @annammamathai3100
    @annammamathai3100 2 месяца назад

    Ente Esuva ente kunjugaluda Ella rogapeedagalum mattitharenama karu nayaganama

  • @lillym1711
    @lillym1711 2 месяца назад +1

    എൻ്റെ ഈശോയെരോഗികളായ എല്ലാവരെയും സമർപ്പിക്കുന്നു ആശ്വാസം നൽകേണമെ🙏🙏🙏🙏🙏🙏🙏🙏🙏

  • @nirmalacyril6849
    @nirmalacyril6849 2 месяца назад +1

    ,,❤❤❤❤❤

  • @lintashijo4632
    @lintashijo4632 2 месяца назад

    Have mercy on me 🙏🙏🙏🙏

  • @celinjoseph3586
    @celinjoseph3586 2 месяца назад

    എൻറെ കുഞ്ഞുമക്കളെ അംഗ ധാരാളമായി അനുഗ്രഹിക്കണമേ

    • @celinjoseph3586
      @celinjoseph3586 2 месяца назад

      എല്ലാ വയോജനങ്ങളെ പ്രത്യേകിച്ച് വിധവകളെ അങ്ങ് കാത്തുകൊള്ളണമേ

    • @celinjoseph3586
      @celinjoseph3586 2 месяца назад

      എന്നോട് പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുള്ള എല്ലാവരുടെയും ആവശ്യങ്ങൾ അങ്ങ് സാധിച്ചു കൊടുക്കണമേ

    • @celinjoseph3586
      @celinjoseph3586 2 месяца назад

      കർത്താവേ പാപിയായ എൻറെ മേൽ കരുണയായിരിക്കേണമേ

    • @celinjoseph3586
      @celinjoseph3586 2 месяца назад

      എനിക്ക് എന്നും നല്ല സ്റ്റാഫിനെ തരേണമേ

    • @celinjoseph3586
      @celinjoseph3586 2 месяца назад

      ദീപയുടെ ഭാവിക്ക് നല്ലതാണെങ്കിൽ അവളെ ഇസ്രായേലിന് പോവാൻ കർത്താവേ അനുഗ്രഹിക്കണമേ

  • @sherlyittiachan7618
    @sherlyittiachan7618 2 месяца назад

    ഈശോയെ എന്റെ spine സർജറി കഴിഞ്ഞു വേഗം സുഖം ആയി വരുവാൻ എന്നെ സഹായിക്കണമേ.. 🙏

  • @arunvarghese3580
    @arunvarghese3580 2 месяца назад

    Amen

  • @celinjoseph3586
    @celinjoseph3586 2 месяца назад +1

    എൻറെ മക്കൾക്ക് എന്നോടുള്ള തെറ്റിദ്ധാരണ മാറ്റി ഞങ്ങൾ പരസ്പരം സ്നേഹിച്ചു പോകുവാനുള്ള അനുഗ്രഹം തരേണമേ

  • @SandhyaSebastian-k9u
    @SandhyaSebastian-k9u 2 месяца назад

    Ante yeshuve ente makan job nanny padich exam ayshuthana avne ormashakhti nalki anugraikane padnam oru anugragham akaname innthe exam nalla aluppam akki thannathine yeshuve nanny sthuthi Amen 🙏🙏🙏

  • @ElsammaRaju-y5r
    @ElsammaRaju-y5r 2 месяца назад

    Chinnu vitee kalu vedhans mattikodukkenama Nadha ❤

  • @fincyshiju7996
    @fincyshiju7996 2 месяца назад

    kudumbate makkale samarppikkunu

  • @Viya-z6c
    @Viya-z6c 2 месяца назад

    Eeshoye sthalam nalla vilak vilkaan sadhiksnee

  • @RosammaRose-v2j
    @RosammaRose-v2j 2 месяца назад

    🌹🌹🌹🌷🌷💐amen

  • @bibinjacob8758
    @bibinjacob8758 2 месяца назад

    Karthave angeku manasu undengil eante budhimuttukall mati tharaname

  • @pushpammav.j.9282
    @pushpammav.j.9282 2 месяца назад

    Please pray for my daughter to get high marks for her thesis and getting best blessed full time job at the earliest, thanks lord

  • @valsammachacko7218
    @valsammachacko7218 2 месяца назад

    Àmen

  • @Remya720
    @Remya720 2 месяца назад

    ഓഗസ്റ്റ്‌ 20 OET uk സ്കോർ തന്ന് അനുഗ്രഹിക്കേണമേ.

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 2 месяца назад

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @josephkattathara2013
    @josephkattathara2013 2 месяца назад

    Ennebeliyil angauday sannidhiyil kanneroday prarthikunna ellamakaleum samarpikunnu ammauday madhyasthal karunaundakaname vishamagalum vethaum ettedthu thevanamam mahathewapeduthuvan kreupanalkaname ammen

  • @holidaytourworldtourworld254
    @holidaytourworldtourworld254 2 месяца назад

    ജോസഫ് - സിനി റെയ്‌മോൻ - അനു
    ജേക്കബ് - മേഴ്‌സി
    Rochelle - Richard,
    മരിയ - ഡയൻ
    Edna - James,
    Sumel - Leya
    നിഷാദ് - ജീനി, സോണിയ - ഷൈൻ, മിഥുൻ - നീമ,
    എബി - ദിവ്യ, ശരത്-ബിബി,
    ബെന്നി-പ്രിയ,
    പ്രിൻസ് - സെൽമ
    സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ
    ഈശോയെ.... ഈ
    ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏

  • @lissiammabaiju458
    @lissiammabaiju458 2 месяца назад

    Esoye Nani 🙏

  • @RosammaRose-v2j
    @RosammaRose-v2j 2 месяца назад

    🙏🙏🙏🤵‍♀️🌹🌷💐💐amen

  • @smijageorge3870
    @smijageorge3870 2 месяца назад

    Eshoye ente aniyaneyum kudumbatheyum samarpikunu kude undavaname sahyikaname pappayeum mumnyeyum samarpikunu vazhakillathe samadanathode onnichu poakan sahayikaname snehatjode avan pappayodum mummyodum perumaranam eeahoye sahayikaname samadanam balkanam eavak