Hardwork and success,💞 Congradulation സുജിത് ഏട്ടാ , താൻ ചെയ്യുന്ന ജോലിയോട് ഇത്രയധികം ആത്മാർത്ഥത ഓരോ വ്ലോഗിലും കാണാറുണ്ട്, അതിന്റെയൊക്കെ വിജയങ്ങളാണ് പല രീതിയിലും ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്നത്, ഇനിയും ദൈവം സഹായിച്ച് മുമ്പോട്ടു പോയി മനസ്സിൽ എന്തൊക്കെയോ ആഗ്രഹങ്ങൾ ഉണ്ടോ അതൊക്കെ സാധ്യമാവാൻ ഈ അവസരത്തിൽ ഞാനും പ്രാർത്ഥിക്കുന്നു,💞
One thing I like most in Sujith is his immense respect for his father and mother. That itself is a blessing. And I am proud he is from my hometown Kozhencherry
Great achievement Sujith.. Acquiring such luxury property in a modern city coming from a small village is some thing you should be proud off. Your hard work and achievements has provided happiness to millions of common people .
താങ്കളുടെ നിരന്തരമായ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വീട് .... ഇനിയും വലിയ വലിയ നേട്ടങ്ങൾ ഉണ്ടാവട്ടെ ...... പുതിയ സ്വപ്ന വീട്ടിൽ സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ ........
എപ്പോഴും എപ്പോഴും നല്ലത് മാത്രം വരട്ടെ,ഒപ്പം പുതിയ വീട്ടിൽ സന്തോഷം നിറഞ്ഞുനിൽക്കുന്ന തിൽ മാതാപിതാക്കളുടെ സാന്നിധ്യം ഒന്ന് വേറെ തന്നെയാണ്..ഒപ്പം അഭിയും.. interior വർക്കുക്കളുടെ വീഡിയോകളും പങ്ക് വെക്കണം..once again congratulations...
സുജിത്തിന്റെ വീഡിയോ സ്ഥിരമായിട്ട് കാണുന്ന ആൾ അല്ല . വീട് വാങ്ങി എന്ന് അറിഞ്ഞപ്പോൾ സന്തോഷത്തിൽ പങ്ക് ചേരാൻ യൂടൂബിൽ വന്ന് വീഡിയോ മൊത്തം കണ്ടു. എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. All the best wishes for your new beginning in palarivatm ❤
Congratulations 🌹🌹... Dream Home സ്വന്തം ആകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... ഈ ഒരു Moments കാണാൻ ഞാൻ കാത്തിരിക്കുക ആയിരുന്നു.. സ്വപ്ന ഭവനത്തിൽ ഉള്ള ജീവിതവും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ... നന്മകൾ മാത്രം bro🌹🌹❤️
We must appreciate this man for this achievements and success. Also, people who helped along and joined! Swetha sis and Abhi. Truly an incredible growth!
Congratulations sujith ettan and family!!! ❤❤❤ ഒരുപാട് സന്തോഷം തോന്നി ഈ video കണ്ടപ്പോൾ.. സന്തോഷവും സമാധാനത്തോടെയും ഈ flat ഇൽ ഒരുപാട് നാൾ കഴിയാൻ സാധിക്കട്ടെ.. 😇❤❤❤
Want to b a good son like u Want to b a good brother like u Want to b a good husband n father like u.. So on and so forth.... U r an inspiration bro... Sujith bro May God bless ur family man.. It's my dream too to own a house.. Hope I achieve mine soon
Congrats Sujith.. അവസാനം ഫ്ലാറ്റ് കയ്യിൽ കിട്ടി... ഇനി travel book publish ചെയ്യേണ്ടേ... അതിനു കൂടി waiting ആണ് ട്ടോ... Happy journey.....Keep going.. 👍
ഒരുപാട് സന്തോഷം വീട് എല്ലാവരുടെയും സ്വപ്നമാണ് അത് യഥാർത്ഥമായി അച്ഛനെക്കൊണ്ട് chavi വാങ്ങിച്ചത് നന്നായി അച്ഛനും അമ്മയും അഭിയും ശ്വേത യും ഋഷി കുട്ടനും എല്ലാവരും ചേർന്ന ഒരു സന്തുഷ്ട കുടുംബമാവട്ടെ നിങ്ങളുടേത് 👍👍👌👌❤️
Dear Bhakthan , All the best dear Bhakthan. As a 24 year boy it's an inspiration for me to work hard , better and consistent. I am viewer of you since your boat trip in Alappuzha so years ago. I admire your consistency and dedication towards the work you do. So happy that you made your family kingdom very well and happy. You gone through many hard times. Your family was with you as a constant support. Wishing all you good success. Iam a viewer of train journeys of Abhi too. Even I watched Porotta video of Swetha too. Happy you conquering your dreams. Thankyou for inspiring and keep inspiring. Spread love. Thanks and regards Anoop Ashok❤
അച്ഛനെ കൊണ്ട് താക്കോൽ വാങ്ങിപ്പിച്ചത്....👏👏👌👌👌 സുജിത്തിന്റെവീഡിയോകൾ entertainment എന്നതിലുപരി കുടുംബ ബന്ധങ്ങളുടെ സ്നേഹവും ആഴവുംഊഷ്മളതയും കൂടി കാണാൻ കഴിയുന്നു......All the very best sujith and family ❤❤❤❤
It is not because of us. It is because of your hardwork, passion, dedication and consistency that you achieved all these good things in your life. If you aren’t able to produce good content, the audience will not watch your videos. It is because you make something interesting, entertaining and worth our time, we spend our valuable time watching your videos.Happy to see your growth. Have been following you from a long time. From the Celerio years till now, you have achieved everything that you wished for. You are the only reason for your success. That said, I really appreciate you giving credit to the audience. Like you said, you can only give us one thing and we are ready with our valuable 40minutes, every day, to receive the one thing that you can give us. Congratulations. You still have a long way to go and a lot to achieve. Let this be the beginning. I hope and pray for everyone ,the TTE community and TTE family, to grow and achieve things in their respective life along with you. I consider you as my elder brother. Happy to see you gain new heights every passing day.
God bless you Sujith and family .,lt is because of you hard work and dedication you have achieved all this.Every thing is God's gift to you.we wish you to achieve more and more happy days.ahead.Tessy Francis Mysore,,
All put together, everything needed for attracting viewers are there in your videos. Every watcher of your videos will get an inspiration on how to respect all, how to entertain your family, how to present yourself in a lovable way etc..Etc. Even though there are umpteen number of u tubers doing travel videos, people like you are excelling because of your above mentioned qualities. All your videos doesn't have any cinimatic touch and are realistic presentation's. Keep up the good work and wishing you and your family a pleasant stay in your newly acquired luxury apartment.
Matter of great pride in young age to possess luxury flat in a prime location of Ekm. I am sure your parents too feel proud of you. It is each ones dream to have a decent shelter. Today you have made it successfully. Congratulations.
പാല് കാച്ചലിന് വിളിക്കണേ .... കോയമ്പത്തൂർ - ഊട്ടി - ഗൂഡല്ലൂർ - ഗുണ്ടൽപേട്ട- മൈസൂർ - മാണ്ഡ്യ - മംഗലാപുരം ... പുതിയ ഒരു റൂട്ടിൽ പിടിച്ചു നോക്കൂ ... അടിപൊളിയായിരിക്കും
Congratulations 🎉🎉🎉 Mr.Sujith and the proud family. I really appreciate the thanks given to us the viewers 🙏. We are expecting more and more exemplary videos from your side. ❤
Congratulations Mr.Sujith and family...It's because of your hard work and dedication ,that you have achieved all these things in your life...And wish you a safe journey dears.❤
CONGRATULATIONS 🎉🎉 you deserve that with all your hardwork everyday traveling to different parts of the world and away from your family, been watching all your videos since two years, god bless you and your family for this new house and sending all the love
വളരെ വൈകി മാത്രം കണ്ട് തുടങ്ങിയ ഒരാളാണ് ഞാൻ, ഞാൻ മാത്രമല്ല എന്റെ വൈഫും. വൃത്തിയുള്ള അവതരണം നല്ല അസ്സൽ വീഡിയോസ് താങ്കൾക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഇന്നലെയാണ് ഞാൻ എന്റെ ഫ്രണ്ടിനോട് താങ്കളെ പറ്റി പറഞ്ഞത്, ആ ഫ്രണ്ടിനെ താങ്കൾ അറിയും തൃശ്ശൂരിന്റെ സ്വന്തമാണ് 😄എന്തായാലും എല്ലാ ഭാവുകങ്ങളും 👍🏻🌹❤️
Your family is blessed to have someone like you and you are blessed to have family like them. Wishing you a wonderful life ahead. I don't know why, but seeing you climb ladder of success gives me happiness. Wish this home provides you with immense amount of happiness, health and wealth. Continue the hardwork ❤
Yaay.! Finally your flat is ready. ! So beautiful and spacious with great views.! Even without interior it's looking great and after interior, it's gonna be super 👌. All the very best buddy.!😊
Congratulations, Sujith. I wish you all the best. On the day that you booked this flat, there were many people who commented that it was only for promotion, that you had not purchased this flat at all. Seeing how much you have grown and how far you have come in your life, I am happy to see the major milestones that you have reached.
It was with great joy that I saw the passing of this key. I congratulate you for being able to get such happiness through your own suffering and sincerely pray that there will be many more achievements in the future.... congratulations and all the best dear sujith bro and family❤
Both parents are blessed to have a son like you could see in their eyes how much proud there are definitely their blessings are reason for your success all the best keep growing !!🥰🥰
കൺഗ്രാജുലേഷൻസ് സുജിത്ത് ആൻഡ് ഫാമിലി.. 🎉🎉❤ ഈ വീട്ടിൽ ഒരുപാട് ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകാനും ഒരുപാട് ഉയർച്ചയിലേക്ക് ഇനിയും ഇനിയും എത്താനും നിങ്ങളെ ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤god bless u all ❤❤
അച്ഛനെക്കൊണ്ട് താക്കോൽ വാങ്ങി പിച്ചതിൽ ഒരുപാട് സന്തോഷം ❤
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ പുതിയ വീട്ടിൽ നിന്നും തുടങ്ങിയ കാലം തൊട്ട് യൂട്യൂബ് കാണുന്നതാണ് എത്ര സ്ക്വയർ ഫീറ്റ് കൊള്ളാം നല്ല രസമുണ്ട് വീട് കാണാൻ
Sujit is so exited. All the best. Congratulations.
Orupaad Santosham❤
Ayin
Ayin
Proud of you bro. Ineem ineem dreams ellam
Oronnoronnayi achieve aavatte. God bless 🥰❤️
Karthik broyudeyum kude nadaktte... (All dreams)
B,
ഇതുപോലെ ഭാഗ്യം ചെയ്ത ഒരു അച്ഛനും അമ്മയും. ഇത്രയും സ്നേഹമുള്ള രണ്ടു മക്കളെ ദൈവം തന്നു. ഇനി എന്നും ഇതുപോലെ തുടരാൻ ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ
Yes❤ദൈവം അനുഗ്രഹിക്കട്ടെ അവരെ എല്ലാവരെയും ❤❤🙏🏻🙏🏻🙏🏻
marumolum sweet.
❤
Athe cute family ❤❤❤❤
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്വാളിറ്റി, സ്റ്റാൻഡേർഡ് വീഡിയോസ് ഇന്ന് മലയാളത്തിൽ ചെയ്യുന്നത് സുജിത് ഏട്ടൻ ആണ്.. ഇനിയും ഉയരങ്ങളിൽ എത്തുക... ❤️😊
Hardwork and success,💞 Congradulation സുജിത് ഏട്ടാ , താൻ ചെയ്യുന്ന ജോലിയോട് ഇത്രയധികം ആത്മാർത്ഥത ഓരോ വ്ലോഗിലും കാണാറുണ്ട്, അതിന്റെയൊക്കെ വിജയങ്ങളാണ് പല രീതിയിലും ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്നത്, ഇനിയും ദൈവം സഹായിച്ച് മുമ്പോട്ടു പോയി മനസ്സിൽ എന്തൊക്കെയോ ആഗ്രഹങ്ങൾ ഉണ്ടോ അതൊക്കെ സാധ്യമാവാൻ ഈ അവസരത്തിൽ ഞാനും പ്രാർത്ഥിക്കുന്നു,💞
പാവം അച്ഛൻ താക്കോൽ വാങ്ങിയപ്പോഴുള്ള സന്തോഷം ഒന്ന് വേറെ തന്നെ ❤️❤️🥰🥰👌👌
സുജിത് parents നെ എപ്പോഴും കൂടെ കൂട്ടുന്ന മോൻ നല്ലതേ വരൂ എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ 🤲🤲🤲❤
❤️❤️❤️
Parentsum angane aayirikkum athaanu athinte oru ith......❤❤❤❤❤......ammayi amma polonium udaavilla.....makkale manassilaakkunna Parents aayirikkum......
🌹🌹🌹🙏അഭിനന്ദനങ്ങൾ സുജിത്.
അച്ഛനെയും അമ്മയെയും സഹോദരനെയും എപ്പോഴും കൂടെ കൈപിടിച്ച് കൊണ്ട് നടക്കുന്ന താങ്കൾ എല്ലാവർക്കും ഒരു മാതൃകയാണ് 👍
🥰🥰🥰
One thing I like most in Sujith is his immense respect for his father and mother. That itself is a blessing. And I am proud he is from my hometown Kozhencherry
സ്വന്തം ആയൊരു വീട് അത് എല്ലാവരുടെയും സ്വപ്നം ആണ്....... Congratulations TTE FAMILY
Great achievement Sujith.. Acquiring such luxury property in a modern city coming from a small village is some thing you should be proud off. Your hard work and achievements has provided happiness to millions of common people .
True
Welcome to Palarivatm 🎉❤️
Welcome to Kochi.... The City of Delights 😊 🎉
Ninte welcome arkkk venemedaaaa
Content keng 😂
@@muneer369തേങ്ങാ... കൊച്ചി എന്തിനു കൊള്ളാം... അവിടെ എന്താ ഉള്ളത്!!
@@suhailsh5128easy accessibility to all places
അച്ചനെയും അമ്മയെയും അനുജനെയും കുടെ കൂട്ടിയതിൽ ഒരുപാട് സന്തോഷം
താങ്കളുടെ നിരന്തരമായ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വീട് .... ഇനിയും വലിയ വലിയ നേട്ടങ്ങൾ ഉണ്ടാവട്ടെ ...... പുതിയ സ്വപ്ന വീട്ടിൽ സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ ........
അഭിനന്ദനങ്ങൾ ❤️അച്ഛൻ ഫ്ലാറ്റിന്റെ താക്കോൽ മേടിച്ചത് ഇഷ്ട്ടപെട്ടു അത് നന്നായി ❤ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
എപ്പോഴും എപ്പോഴും നല്ലത് മാത്രം വരട്ടെ,ഒപ്പം പുതിയ വീട്ടിൽ സന്തോഷം നിറഞ്ഞുനിൽക്കുന്ന തിൽ മാതാപിതാക്കളുടെ സാന്നിധ്യം ഒന്ന് വേറെ തന്നെയാണ്..ഒപ്പം അഭിയും.. interior വർക്കുക്കളുടെ വീഡിയോകളും പങ്ക് വെക്കണം..once again congratulations...
ഒന്നും പറയാനില്ല. ഒരുപാട് സന്തോഷം 🥰. ഋഷി ക്ക് ഇനി ട്രെയിന് ടാറ്റ പറയണേ സമയം ഉണ്ടാകു
സുജിത്തിന്റെ വീഡിയോ സ്ഥിരമായിട്ട് കാണുന്ന ആൾ അല്ല . വീട് വാങ്ങി എന്ന് അറിഞ്ഞപ്പോൾ സന്തോഷത്തിൽ പങ്ക് ചേരാൻ യൂടൂബിൽ വന്ന് വീഡിയോ മൊത്തം കണ്ടു. എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. All the best wishes for your new beginning in palarivatm ❤
Congratulations 🌹🌹... Dream Home സ്വന്തം ആകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... ഈ ഒരു Moments കാണാൻ ഞാൻ കാത്തിരിക്കുക ആയിരുന്നു.. സ്വപ്ന ഭവനത്തിൽ ഉള്ള ജീവിതവും സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ... നന്മകൾ മാത്രം bro🌹🌹❤️
We must appreciate this man for this achievements and success. Also, people who helped along and joined! Swetha sis and Abhi. Truly an incredible growth!
Congratulations sujith ettan and family!!! ❤❤❤ ഒരുപാട് സന്തോഷം തോന്നി ഈ video കണ്ടപ്പോൾ.. സന്തോഷവും സമാധാനത്തോടെയും ഈ flat ഇൽ ഒരുപാട് നാൾ കഴിയാൻ സാധിക്കട്ടെ.. 😇❤❤❤
Thank You So Much bro
Want to b a good son like u
Want to b a good brother like u
Want to b a good husband n father like u.. So on and so forth....
U r an inspiration bro... Sujith bro
May God bless ur family man..
It's my dream too to own a house.. Hope I achieve mine soon
Congrats Sujith.. അവസാനം ഫ്ലാറ്റ് കയ്യിൽ കിട്ടി... ഇനി travel book publish ചെയ്യേണ്ടേ... അതിനു കൂടി waiting ആണ് ട്ടോ... Happy journey.....Keep going.. 👍
ഒരുപാട് സന്തോഷം വീട് എല്ലാവരുടെയും സ്വപ്നമാണ് അത് യഥാർത്ഥമായി അച്ഛനെക്കൊണ്ട് chavi വാങ്ങിച്ചത് നന്നായി അച്ഛനും അമ്മയും അഭിയും ശ്വേത യും ഋഷി കുട്ടനും എല്ലാവരും ചേർന്ന ഒരു സന്തുഷ്ട കുടുംബമാവട്ടെ നിങ്ങളുടേത് 👍👍👌👌❤️
Congrats. Sunnychayan gave us our flat key by NATIONAL BUILDERS AND DEVELOPERS, 28 years ago, in new Bombay. 😊.
Dear Bhakthan ,
All the best dear Bhakthan. As a 24 year boy it's an inspiration for me to work hard , better and consistent. I am viewer of you since your boat trip in Alappuzha so years ago. I admire your consistency and dedication towards the work you do. So happy that you made your family kingdom very well and happy. You gone through many hard times. Your family was with you as a constant support. Wishing all you good success. Iam a viewer of train journeys of Abhi too. Even I watched Porotta video of Swetha too. Happy you conquering your dreams. Thankyou for inspiring and keep inspiring. Spread love.
Thanks and regards
Anoop Ashok❤
Congratulations Sujith...getting your dad to accept the key was very touching...enjoy your new flat...hard work always pays off🎉🎉🎉
Congratulations 🎊 sujith
സുജിത്തിനെയും കുടുംബത്തെയും ഒരുപാട് ഇഷ്ടം ആണ് വീട്ടിലെ ഒരു അംഗം ആണ് എന്ന് തോന്നും എല്ലാ നന്മകളും നേരുന്നു
Congratulations, സുജിത് അയൽക്കാർ ആയി, വാഴക്കാലയിൽ ഉണ്ട് നമ്മൾ 2km
Pinne ntho venam 👍🏻
ഒരുപാട് happy 🥰🥰 നല്ല ഒരു moment 😍 എല്ലാം വിധ ആശംസകളും ഉണ്ടാകട്ടെ 🥰 tech travel eat fan girl 🥰
അച്ഛനെ കൊണ്ട് താക്കോൽ വാങ്ങിപ്പിച്ചത്....👏👏👌👌👌 സുജിത്തിന്റെവീഡിയോകൾ entertainment എന്നതിലുപരി കുടുംബ ബന്ധങ്ങളുടെ സ്നേഹവും ആഴവുംഊഷ്മളതയും കൂടി കാണാൻ കഴിയുന്നു......All the very best sujith and family ❤❤❤❤
❤️❤️❤️
you earned it by disregarding all of the criticism you received and providing your haters with the finest possible response✊🏽❤️
0:44 സ്നേഹം 😍❤️
6:29 കൊച്ചിയുടെ ആകാശദൃശ്യം 😍❤️🔥
Lunch + TTE = Happiness ❤️
Sujith chettane orikal illand akan sramicha ellarkum epo Pani kitti...mallu traveler ulpade...
Satyam epolum jaikum.💕
Sujith bhai ❤
It is not because of us. It is because of your hardwork, passion, dedication and consistency that you achieved all these good things in your life. If you aren’t able to produce good content, the audience will not watch your videos. It is because you make something interesting, entertaining and worth our time, we spend our valuable time watching your videos.Happy to see your growth. Have been following you from a long time. From the Celerio years till now, you have achieved everything that you wished for. You are the only reason for your success. That said, I really appreciate you giving credit to the audience. Like you said, you can only give us one thing and we are ready with our valuable 40minutes, every day, to receive the one thing that you can give us. Congratulations. You still have a long way to go and a lot to achieve. Let this be the beginning. I hope and pray for everyone ,the TTE community and TTE family, to grow and achieve things in their respective life along with you. I consider you as my elder brother. Happy to see you gain new heights every passing day.
It's also becos of subscribers and sujith hard work and dedication 👏 ❤
God bless you Sujith and family .,lt is because of you hard work and dedication you have achieved all this.Every thing is God's gift to you.we wish you to achieve more and more happy days.ahead.Tessy Francis Mysore,,
All put together, everything needed for attracting viewers are there in your videos. Every watcher of your videos will get an inspiration on how to respect all, how to entertain your family, how to present yourself in a lovable way etc..Etc. Even though there are umpteen number of u tubers doing travel videos, people like you are excelling because of your above mentioned qualities. All your videos doesn't have any cinimatic touch and are realistic presentation's. Keep up the good work and wishing you and your family a pleasant stay in your newly acquired luxury apartment.
😍നിങ്ങളുടെ സന്തോഷമാണ് . 😍നമ്മുടെ സന്തോഷം സുജി ബ്രോ 👍👍🥰😍😘❤️❤️congratulations 😍❤️സുജി ബ്രോ 😍❤️ഇനിയും ഫുൾ സപ്പോർട്ട് 💪👍😍
Congratulations bro... 💟
Keep reaching your goals🔥🔥
Thank you so much 😀
Congragulations Mr &Mrs Sujith Bhaktan🎉❤അച്ഛനും അമ്മയും അനിയനും ഋഷികുട്ടനും എല്ലാരും ചേർന്ന് ആ വീട് സ്വർഗ്ഗമാക്കട്ടെ.. God bless you dears❤
Matter of great pride in young age to possess luxury flat in a prime location of Ekm. I am sure your parents too feel proud of you. It is each ones dream to have a decent shelter. Today you have made it successfully. Congratulations.
2:31 വാതിലിനടുത്ത് ഗ്ലാസ് വിൻഡോ വെകുമ്പോ ലോക് വെകുന്നതിന് ഓപ്പോസിറ്റ് സൈടിൽ വെകുക
One of the most inspirational family for me as a middle class group 🫶🥹love from Delhi Sujith chetta ❤️
ഒരു വീട് എന്ന് സ്വപ്നം എല്ലാവർക്കും സന്തോഷം ആണ് . Congrats sujith and family❤❤❤
Congrats Sujith for this wonderful project..Ur dream came true..
പാല് കാച്ചലിന് വിളിക്കണേ ....
കോയമ്പത്തൂർ - ഊട്ടി - ഗൂഡല്ലൂർ - ഗുണ്ടൽപേട്ട- മൈസൂർ - മാണ്ഡ്യ - മംഗലാപുരം ... പുതിയ ഒരു റൂട്ടിൽ പിടിച്ചു നോക്കൂ ... അടിപൊളിയായിരിക്കും
Congratulations 🎉🎉🎉 Mr.Sujith and the proud family. I really appreciate the thanks given to us the viewers 🙏. We are expecting more and more exemplary videos from your side. ❤
ഇന്നത്തെ വിഡിയോയിൽ റിഷി കുട്ടൻ പൊളിച്ചു... ലാസ്റ്റ് ബൈ ബൈ കലക്കി.. 👍👍🥰
ഹൃദയംഗമമായ അഭിനന്ദനങ്ങൾ, സുജിത്, ശ്വേത, ഋഷി, അഭി and your loving parents. May God's grace be with all of you.
❤️❤️❤️
വലിയൊരു സ്വപ്ന സാക്ഷത്കാരം. എല്ലാവിധ ആശംസകളും. ഞങ്ങൾ എല്ലാവരും ഒരുപാട് ഹാപ്പി ആണ്. Keep going. All the best
Congratulations Mr.Sujith and family...It's because of your hard work and dedication ,that you have achieved all these things in your life...And wish you a safe journey dears.❤
Thanks a lot
Sathi Nambiar. HEARTY CONGRATULATIONS to SWETHA , SUJITH & FAMILY ,
Congratulations to Sujith bro., Swetha, Rishi,Abhi and Mom & Dad for New Sweet Dream Home 🎉❤ its so spacious and beautifull..Nice sky views
Congratulations Sujith Eatta ❤️ഒരുപാട് സന്തോഷം.5,6 വർഷം ആയി ഞാനും അമ്മയും നമ്മുടെ ഫാമിലിയുടെ ഒപ്പം കുടിയട്ടെ. ഞങ്ങൾ കട്ട സപ്പോർട്ടെ ആയി കൂടെ ഉണ്ട് ❤️🤗
CONGRATULATIONS 🎉🎉 you deserve that with all your hardwork everyday traveling to different parts of the world and away from your family, been watching all your videos since two years, god bless you and your family for this new house and sending all the love
വളരെ വൈകി മാത്രം കണ്ട് തുടങ്ങിയ ഒരാളാണ് ഞാൻ, ഞാൻ മാത്രമല്ല എന്റെ വൈഫും. വൃത്തിയുള്ള അവതരണം നല്ല അസ്സൽ വീഡിയോസ് താങ്കൾക്ക് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ശ്രീ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഇന്നലെയാണ് ഞാൻ എന്റെ ഫ്രണ്ടിനോട് താങ്കളെ പറ്റി പറഞ്ഞത്, ആ ഫ്രണ്ടിനെ താങ്കൾ അറിയും തൃശ്ശൂരിന്റെ സ്വന്തമാണ് 😄എന്തായാലും എല്ലാ ഭാവുകങ്ങളും 👍🏻🌹❤️
Your family is blessed to have someone like you and you are blessed to have family like them. Wishing you a wonderful life ahead. I don't know why, but seeing you climb ladder of success gives me happiness. Wish this home provides you with immense amount of happiness, health and wealth. Continue the hardwork ❤
Congratulations 🎉 എല്ലാവരുടെയും സ്വപ്നം ആണ് സ്വന്തമായി ഒരു വീട് എൻ്റെയും
We were very proud for getting you and your family a house🎉❤the Rishi was so happy and we also🎉🎉❤❤
Congratulations🎉
All the best for your future congrats 🎉 May God bless you 🙏❤️💕
@@sreelathasreekumar2534 thank you❤
Congratulations സുജിത്, ഈശ്വരാനുഗ്രഹത്താൽ എല്ലാം നന്മകൾ നിറഞ്ഞതാകട്ടെ മുന്നോട്ടുള്ള ജീവിതം 🙏🙏🙏
Yaay.! Finally your flat is ready. ! So beautiful and spacious with great views.! Even without interior it's looking great and after interior, it's gonna be super 👌. All the very best buddy.!😊
ഭാവിയിൽ നല്ലൊരു ലൊക്കേഷനിൽ ടൗണിലെ ബഹളങ്ങളിൽ നിന്നൊക്കെ മാറി കിടിലൻ ഒരു വീട് പണിയണം നല്ല വ്യൂ ഉള്ള സ്ഥലത്തു ട്രെഡിഷനൽ ലുക്കിൽ
ശ്വേതയുടെ parents കൂടി വേണമായിരുന്നു..
അവസാനം ഋഷിക്കുട്ടൻ പൊളിച്ചു, ഒത്തിരി ഇഷ്ടായട്ടൊ 🕊️🕊️
Congratulations, Sujith. I wish you all the best. On the day that you booked this flat, there were many people who commented that it was only for promotion, that you had not purchased this flat at all. Seeing how much you have grown and how far you have come in your life, I am happy to see the major milestones that you have reached.
Thank you so much 🙂
❤❤❤❤❤ നല്ല flat spacious, work നടക്കുമ്പോൾ കണ്ടപ്പോഴേ തോന്നി. വേഗം interial work കഴിഞ്ഞ് താമസം തുടങ്ങട്ടെ എന്നാശംസിക്കുന്നു
Congratulations Shweta Rishi baby Sir Abhi & Your sweetest Dad & Mom for getting wonderful gift yeap 😃🤌🤗😘☺️
അഭിനന്ദഞങ്ങൾ ❤🎉ഒരുപാട് കാലം സന്തോഷം ആയി ജീവിക്കാൻ കഴി യട്ടെ ❤
Congratulations Sujith chettan and family. Your Hard work has done wonders to your growth. All the very best for your future endeavours.
അച്ഛൻ അമ്മ 🥰🌹 അവരാണ് ദൈവം ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ
❤️❤️❤️
Congratulations Bro , you deserve it. Best wishes to your new HOME , not all are blessed this way…. I am sure your parents are very proud of it
Congratulations സുജിത്ത് ഏട്ടാ നല്ലത് വരട്ടെ നിങ്ങളുടെ ഫാമിലിക്കും നല്ല ഐശ്വര്യം ഉണ്ടാവട്ടെ ❤ 🙏
Congratulations to you all... Happy to see your parents happy face ❤
ഫ്ലാറ്റ് അടിപൊളി ❤
ഇതുപോലെ എല്ലാ ആഗ്രഹങ്ങളും സഫലമാകാൻ പ്രാർത്ഥിക്കുന്നു 🙏🏻
Congratulations 👏 Sujith for dream sweet home 🎊 your immense respect for your father and mother I liked so much 🙏
നിങ്ങളുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളും കണ്ടു തുടങ്ങിയ ആള് എന്ന നിലക്ക് ,
ഈ വീട് കണ്ടപ്പോൾ വളരെയധികം സന്തോഷമായി
It was with great joy that I saw the passing of this key. I congratulate you for being able to get such happiness through your own suffering and sincerely pray that there will be many more achievements in the future.... congratulations and all the best dear sujith bro and family❤
അടിപൊളി വീഡിയോ 👌👌👌👌
കിടിലൻ apartment 👌👌
Congratulations Sujith bro 👍👍
God bless you all...happy to see your happiness...Rishikutten 1st ribbon cutting...❤
അങ്ങനെ വീട് എന്ന സ്വപ്നം സാക്ഷാൽക്കാരമായി❤എല്ലാം ദൈവാനുഗ്രഹം 🙏🏻🙏🏻
Congrats Sujith bhaktan and famly on ur new flat❤missed swetha's parents in this ceremony..where are they..?
മംഗലാപുരം പോവാൻ നല്ല വഴി ഉള്ളത്. മാനന്തവാടി, കുട്ട, ഗോണിക്കുപ്പ, മടിക്കേരി, പുത്തൂർ, മംഗലാപുരം,. അടിപൊളി വഴിയാണ് ചെറിയ ചുരം ഒക്കെ ഉണ്ട്
All the best sujithetta 😍❤️
Hearty congratulations. പുതിയ വീട്ടിൽ ഒരുപാട് സന്തോഷത്തോടെ സമാധാനത്തോടെ ഐശ്വര്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
സുജിത്തിനെയും ഫാമിലിയെയും കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് ❤❤
അടിപൊളിയായിട്ടുണ്ട്, ഈ വീട്ടിൽ എല്ലാർക്കും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ 👍❤
അച്ചനെ കൊണ്ട് താക്കോൽ വാങ്ങി ച്ഛത് വളരെ നന്നായി .ഋഷീകുട്ടന്❤❤
ഗുരുത്വവും വിനയവുമാണ് ഏതൊരാളിന്റെയും വിജയം.അത് മനസ്സിലാക്കി പെരുമാറുന്നു എന്നത് തന്നെയാണ് സുജിത്ത് ഭക്തൻ്റ ഭാഗ്യം ❤ നല്ലത് മാത്രം വരട്ടെ.
Congrats 👏👏 ഈ വീട്ടിൽ നിന്നു ഒരുപാട് ഐശ്വര്യങ്ങളും സന്തോഷം ഉണ്ടാകട്ടെ ❤❤❤❤
Congrats to Sujith and Swetha. All the best.❤
സുജിത് ഭക്തൻ & ഫാമിലി, എല്ലാവിധ ആശംസകൾ ......
Congratss sujithettan😍❤💯
Keep entertaining us ❤❤
Lots of loves ❤❤❤
Beautiful..full furnishings kazhinja afipoli aayirikkum..appol oru video koodi idumo?
Both parents are blessed to have a son like you could see in their eyes how much proud there are definitely their blessings are reason for your success all the best keep growing !!🥰🥰
കുടുംബത്തോടൊപ്പം എന്നും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💞
അപ്പൻ യെല്ലോ ടി ഷർട്ടിൽ തിളങ്ങി നിൽക്കുന്നു. അപ്പന്റെ അനുഗ്രഹം ആണ് ഈ വീട്. 😍😍😍😍😍😍
വളരെ സന്തോഷം
ഓരോ സ്ഥലം നിർദ്ദേശിക്കുമ്പോഴും അതും കാണിച്ചു തരുമല്ലൊ
I really like it when you ask your dad to collect the keys. Mr. Bhakthan, you are so humble.
കൺഗ്രാജുലേഷൻസ് സുജിത്ത് ആൻഡ് ഫാമിലി.. 🎉🎉❤ ഈ വീട്ടിൽ ഒരുപാട് ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകാനും ഒരുപാട് ഉയർച്ചയിലേക്ക് ഇനിയും ഇനിയും എത്താനും നിങ്ങളെ ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤god bless u all ❤❤
How much did the flat cost? How many sq.ft? Thank you! 😊
It is very glad to see your father receive the key
എന്താ എന്ന് അറിയില്ല. വളരെ സന്തോഷം ഉണ്ട് 🥹... തുടക്കം മുതൽ tte കൂടെ ഉണ്ട് ഞാൻ. നിങ്ങളുടെ വിജയത്തിൽ വളരെ സന്തോഷം.. Mashaallah ❤