Must Watch!! 2019 മുതൽ കൃപാസനം മാതാവിനെ അറിഞ്ഞ ചേച്ചിയുടെയും ചേച്ചി വഴി അറിഞ്ഞ അനിയൻറെയും

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
    National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
    International: English, French, Spanish, Italian, German, Greek,Czech
    For lighing the candle in our Marian website,follow this link,kreupasanam.co...
    For taking online udampady,click on this link,
    kreupasanam.co...
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
    #MarianCovenantTestimony
    #HolyMother #LightACandle
    #FrVPJosephKreupasanam
    #KreupasanamLive #Kreupasanamlatestvideo
    #FrVPJosephKreupasanamlatestvideo
    #MarianApparitionSite #ApparitionSite
    #കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
    #കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
    Email : frvpjoseph@gmail.com
    Web : www.kreupasanam.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400

Комментарии • 275

  • @aswathyAchuuu8342
    @aswathyAchuuu8342 4 дня назад +1

    അമ്മ മാതാവേ ഞങ്ങൾക്ക് നല്ലൊരു ഭവനം വെക്കാൻ കഴിയേണമേ

  • @jojitharakanjohn8361
    @jojitharakanjohn8361 4 дня назад +1

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ....

  • @LaliGeorge-lu9yq
    @LaliGeorge-lu9yq 5 дней назад +26

    അമ്മേ മാതാവേ എന്റെ മോണപഴുപ്പ് പൂർണ മായും മാറ്റി തരണേ 🙏🏻🙏🏻

  • @Remya720
    @Remya720 5 дней назад +1

    എന്റെ ഈശോയെ എനിക്ക് ഇന്റർവ്യൂ തന്നു അനുഗ്രഹിക്കേണമേ. എനിക്ക് എത്രയും പെട്ടെന്ന് uk പോകാൻ അനുഗ്രഹിക്കേണമേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.

  • @maluss9172
    @maluss9172 5 дней назад +9

    എന്റെ അമ്മേ എന്റെ നിലവിളി കേൾക്കാതെ ഇരിക്കല്ലേ

  • @merinpa8647
    @merinpa8647 5 дней назад +6

    മാതാവേ സഹായിക്കണേ

  • @donabiju1510
    @donabiju1510 4 дня назад +1

    സന്തോഷിച്ച് അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി : കർത്താവിൻ്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ: സ്വർഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്ത്വവും എന്നു പറഞ്ഞു ലൂക്കൊസ് 19:38 ആമേൻ✝️❤️

  • @malayalammoviesongmalayala8632
    @malayalammoviesongmalayala8632 5 дней назад +7

    അമ്മേ മാതാവേ ഈശോയുടെ അമ്മേ സമയത്തിന്റെ അധികാരമുള്ള മാതാവേ എന്റെ പപ്പയിക്കും ചേട്ടന് മരണത്തിൽ നിന്ന് നിക്ക് പോക്ക് കൊടുത്തു 4തലമുറ കാണുവാനുള്ള കൃപ കൊടുക്കണം നെഞ്ച് വേദന മാറണം മാരകമായ രോഗം ഒന്നും വരരുത് ആരോഗ്യവും ആയുസും കൊടുക്കണം അമ്മ ഈശോയോട് മദ്യസ്ത അപേക്ഷിക്കണം ആമേൻ 🙏

  • @JOICYJOY-p5r
    @JOICYJOY-p5r 5 дней назад +6

    അമ്മേ മാതാവേ കൃപാസന അമ്മേ കർത്താവെ പള്ളിയിൽ പോകാനും കുർബാന കൂടാനും എന്നെ സഹായിക്കണമേ 🙏🏻 മടി മാറ്റി തരണമേ 🙏🏻 എന്നെ അനുഗ്രഹിക്കേണമേ 🙏🏻 ആമേൻ ❤🙏🏻

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 5 дней назад +18

    അമ്മേ ഞങ്ങളുടെ മകന് വിജയം നൽകാൻ അമ്മയ്ക്ക് മാത്രമേ സാധിക്കു....
    അമ്മേ ഞങ്ങളെ കൈവിടല്ലേ

  • @tessj265
    @tessj265 5 дней назад +1

    Thank you Jesus praise you Jesus hallelujah Jesus praise the Lord Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @OmanaSibi
    @OmanaSibi 5 дней назад

    അമ്മേ കൃപസനമാതാവ് എന്റെ മോളുടെ നേഴ്സിംഗ് എക്സാം 2വർഷത്തെ ഫെബ്രുവരി 6 തിയതി യാണ് മാതാവ് നാളെയാണ് എക്സാം എന്റെ സഞ്ചാരി മാതാവ് എൻെറ മോളുടെ കൂടെ ഉണ്ടായിരിക്കണമേ എക്സാം കഴിയുന്നതുവരെ അമ്മ മാതാവ് എൻെറ മോളുടെ കൂടെ ഉണ്ടായിരിക്കണമേ ആമ്മേൻ പരീക്ഷ എളുപ്പം ആയിരിക്കണമേ മാതാവ് പഠിക്കുന്നത് എല്ലാം ഓർമ്മയിൽ നിൽകണമേ നല്ല മാർക്കോടെ പാസ്സാക്കുവാൻ അമ്മേയോട് പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏

  • @jishasuresh1480
    @jishasuresh1480 3 дня назад +1

    അമ്മമാതാവേ.. എന്റെ മകൻ എഴുതിയ suplementary exam പാസ്സാക്കി തന്നതിന് പരിശുദ്ധ അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി 🙏🙏🙏

  • @merinjojo2293
    @merinjojo2293 5 дней назад +17

    അമ്മേ എല്ലാം അസ്വസ്ഥതകളും മറ്റി ജോലി ചെയ്യാൻ ഉള്ള ആരോഗ്യവും ആയുസും തന്നു എന്നെ അനുഗ്രകികനെ അമ്മേ പ്രതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷ്യകനെ എന്നെ 🙏

  • @mereenanikky1778
    @mereenanikky1778 5 дней назад +40

    അമ്മേ മാതാവേ എന്റെ ktet റിസൾട്ട്‌ അറിഞ്ഞു പിറ്റേ ദിവസം തന്നെ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ🙏🏻എന്റെയും ഭർത്താവിന്റെയും വിശ്വസം വർധിപ്പിക്കണേ.

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 5 дней назад +15

    അമ്മേ ഞങ്ങളുടെ മകനെയും അമ്മയുടെ മകനാക്കി അമ്മയുടെ പ്രേതക്ഷീകരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ

  • @malayalammoviesongmalayala8632
    @malayalammoviesongmalayala8632 5 дней назад +8

    അമ്മേമാതാവേഈശോയുടെ അമ്മേ സമയത്തിന്റെഅധികാരമുള്ള മാതാവേ ഞാൻ വിൽക്കാൻ ഇട്ടിരിക്കുന്ന വസ്തുഅമ്മയുടെ പദ പീഠത്തിൽ സമർപ്പിക്കുന്നു ഇന്ന് തന്നെ വിറ്റ് കൃപസനത്തിൽ വന്നു ഉടമ്പടി പുതുക്കി അമ്മയുടെ പ്രഷിതയാക്കി മാറ്റണം അമ്മ ഈശോയോട് മദ്യസ്ത അപേക്ഷിക്കണം ആമേൻ

  • @jincysaji2123
    @jincysaji2123 5 дней назад +5

    1.അമ്മേ മാതാവേ എന്റെ വരാൻ ഇരിക്കുന്ന യൂണിവേഴ്സിറ്റി എക്സാം റിസൾട്ട്‌ ആയ pharmacology, pathology, genetics, AHN 2. ഇ വിഷയങ്ങൾ ജസ്റ്റ്‌ പാസ്സ് മാർക്ക്‌ തന്ന് പാസ്സ് ആക്കി അമ്മയുടെ പ്രതിക്ഷീകരണത്തിന്റെ സ്‌ഥിര സാക്ഷിയാക്കി മാറ്റാണമേ.
    Not my merit. But by grace 🙏

  • @AmruthaB-j9w
    @AmruthaB-j9w 5 дней назад +29

    അമ്മേ മാതാവേ 21/12/2024 എഴുതിയ suplementary exam മെന്റൽ ഹെൽത്ത്‌ നഴ്സിംഗ് എന്ന സബ്ജെക്ട് പാസ്സ് ആക്കി തരണേ 🙏🙏🙏🙏🙏

    • @NEHAANNJOSE-m3q
      @NEHAANNJOSE-m3q 5 дней назад +2

      Ammmmaa passs akki therm❤

    • @Aparna-c8i
      @Aparna-c8i 5 дней назад +2

      Ente kreupasanam ammmaaa mathaveee😢😢😢😢😢ave mariyaaa... 😢😢ishoyeee😢😢😢

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 5 дней назад +18

    അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

    • @christeenaraju4747
      @christeenaraju4747 5 дней назад

      Amme ammayude ee makanu roga soukyam kodukaname amme..

  • @blessyestharkj8093
    @blessyestharkj8093 5 дней назад +3

    അമ്മ മാതാവേ സന്തോഷം സമാധാനം തരണേ സാമ്പത്തിക ഭദ്രത തരണേ അമ്മ മാതാവേ എന്റെ 4th year റിസൾട്ട് അനുഗ്രഹിക്കണമ

  • @anithachristopher7732
    @anithachristopher7732 2 дня назад

    എന്റെ പരിശുദ്ധമ്മേ ഓപ്പറേഷൻ കൂടാതെ എന്നെ സുഖപെടുത്തി അനുഗ്രഹിക്കേണമേ 🙏🏻🙏🏻❤️❤️😢😭😭

  • @bindu5024
    @bindu5024 5 дней назад +1

    അമ്മേ എൻ്റെ മകൻ്റെകൈ വിയർക്കുന്നത് ഒന്നു മാറ്റി അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ ഒരു സാക്ഷിയാക്കി എന്നേയും എൻ്റെ കുടുബത്തെയും ഉയർത്തണമേ

  • @SundaresanP-h2r
    @SundaresanP-h2r 2 дня назад

    അമ്മ മാതാവേ എൻ്റെ പിതാവേ എൻ്റെ മകൾ ബിൻസി മോൾക്ക് കെറ്ററ്റ് പരീക്ഷ പാസായി ഒരു ജോലി നൽകണമേ ആമേ 🙏🙏🙏🙏🙏

  • @vichithraachu6183
    @vichithraachu6183 5 дней назад +12

    മാതാവേയ് saturday മോളെയും കൊണ്ട് അമ്മയെ കാണാൻ വരാനും അച്ഛന്റയ് blessing മോൾക്ക്‌ കൊടുക്കാനും അനുഗ്രഹിക്കണേ 🙏🏻😭

    • @siji1389
      @siji1389 5 дней назад +1

      എനിക്കും saturday വരുവാനുള്ള കൃപ achane kanaum ഉള്ള കൃപ tharane

  • @alicebinu6290
    @alicebinu6290 5 дней назад +7

    അമ്മേ എന്റെ മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം നടത്താൻ ഒരു ഡയറ്റ് തരേണമേ

  • @SwathyPrabha
    @SwathyPrabha 5 дней назад +1

    Amen amma kreupasanammathavumaryamma hallellujah💒☦️

  • @NeethuBaburaj-x5u
    @NeethuBaburaj-x5u 5 дней назад +5

    എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️

  • @rosysebastian1098
    @rosysebastian1098 5 дней назад +3

    അമ്മേ മക്കളെ അനുഗ്രഹിക്കണേ, മനുന് ജോലിയിൽ ട്രാൻസ്ഫർ ദുബായിലേക് കൊടുക്കണേ, അനുമോനു SSLC പരിഷക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🏽

  • @anaghabiju3252
    @anaghabiju3252 5 дней назад +8

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ❤

  • @Jolsnachacko
    @Jolsnachacko 5 дней назад +6

    എന്റെ അമ്മേ മാതാവേ എന്റെ മനസ്സിലെ വിഷമങ്ങളും ടെൻഷനും എല്ലാം മാറ്റി തരണമായ അമ്മമ്മക് അല്ലാതെ വേറെ ആർക്കും എൻഎ സഹായിക്കാൻ പറ്റില്ലാ 🙏

  • @MariyaMoncy
    @MariyaMoncy 5 дней назад +3

    Amme mathave ente kudumbathil Ulla ellarkum ayusum arogyom nalki anugrahikane krepasanaamme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Jerinthomas07
    @Jerinthomas07 5 дней назад +2

    അമ്മേ മാതാവേ അമ്മക്ക് അറിയാമല്ലോ 😘

  • @beenageorge8591
    @beenageorge8591 4 дня назад +1

    Yeshue nanni

  • @nirmalajacob9240
    @nirmalajacob9240 5 дней назад +6

    Eshoye mathave yellareyum kakaname

  • @soumyasimil5367
    @soumyasimil5367 5 дней назад +1

    Thanks God for this blessed family ❤

  • @sonyvarghese2908
    @sonyvarghese2908 5 дней назад +5

    Yeshuveeeee Mathaveeee thanks .

  • @raji.vraji.v9894
    @raji.vraji.v9894 4 дня назад +3

    അമ്മേ മാതാവേ അമ്മയുടെ പ്രതൃക്ഷികരണത്തിൻ്റെ സാക്ഷി ആക്കണേ എന്നെ

  • @femydias4672
    @femydias4672 5 дней назад +9

    അമ്മേ, അനീറ്റയെയും കൊണ്ടു വന്ന് എനിക്കും സാക്ഷ്യം പറയാൻ കൃപ തരണേ....

  • @stephenbinu1528
    @stephenbinu1528 5 дней назад +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️✝️✝️✝️✝️✝️✝️✝️✝️✝️✝️

  • @rejimohan7634
    @rejimohan7634 3 дня назад +1

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി

  • @mathewjacob5479
    @mathewjacob5479 5 дней назад +3

    Praise the Lord Ave Mariya 🙏

  • @sarithasaritha649
    @sarithasaritha649 5 дней назад +9

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @OmanaLazar-fe3yw
    @OmanaLazar-fe3yw 4 дня назад

    മാനാവേ മസിൽടെസ്റ്റ് ചെയ്ത പോൾ യാതൊരു കുഴപ്പമില്ലാത്ത റിസൽട്ട് തന്ന് അനുഗ്രഹിച്ചതിന് ഒരായിരം നന്ദി പറയുന്നു

  • @anjuthomas6905
    @anjuthomas6905 5 дней назад +1

    Parisudha amme 🥰 samayachurukkathinte amme 🥰 Viswasavum samadhanavum niranja kudumba jeevitham njagalkku orukki tharaname 😍 Ave Maria 😍 Gabrielinayi prarthikkunnu parisudha amme 🥰 Ave Maria 😍

  • @rinicharly109
    @rinicharly109 5 дней назад +8

    പോത്തുകൾക്കു നല്ല വില തന്നു അനുഗ്രഹകേണമേ

  • @sandmalayalam8077
    @sandmalayalam8077 5 дней назад +1

    Dhukhavum dhuridhavum anubhavikuna ellarem samarpikunnu mathavey ellarem anugrahikanamey mathavey 🙏🙏

  • @recipeddd6315
    @recipeddd6315 5 дней назад +2

    അമ്മേ അനുഗ്രഹിക്കണമേ

  • @harliyas7222
    @harliyas7222 4 дня назад +1

    Amma mathavea ntea achnea ammeyum sangadappeduthalleyy. Ellam thudach neekanea ammea

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 5 дней назад +1

    Ammmmme ee pabiye prethyashikarnthinu suvesesthin sakshi akknmmme❤

  • @sheejarijo6890
    @sheejarijo6890 5 дней назад +4

    Nannii ammma

  • @malayalammoviesongmalayala8632
    @malayalammoviesongmalayala8632 5 дней назад +4

    അമ്മേ മാതാവേ ഈശോയുടെ അമ്മേ സമയത്തിന്റെ അധികാരമുള്ള മാതാവേ എന്റെ അമ്മായിക്ക് ബൈബിൾ പറഞ്ഞത് പോലെ 70or80 വയസ് വരെ ആരോഗ്യവും ആയുസും കൊടുക്കണം 1മാറി വരുന്ന എല്ലാം രോഗങ്ങൾ മാറി അമ്മയുടെ കാലിലെ നീര് മാറണം അമ്മ ഈശോയോട് മദ്യസ്ത അപേക്ഷിക്കണം ആമേൻ 🙏

  • @SwathyPrabha
    @SwathyPrabha 5 дней назад +1

    Amen appa amen kreupasanamkarthavuappa amen praisethelord ✝️⛪

  • @lissyjosy4693
    @lissyjosy4693 5 дней назад +1

    Amma anugrahikana

  • @binojv6980
    @binojv6980 2 дня назад

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും മാറ്റാൻ ഈശോയിൽ നിന്ന് കൃപ വാങ്ങിത്തരണേ.'Not by Merit but by grace' ൻ്റെ ഒരു അത്ഭുത സാക്ഷ്യം പറയാൻ ഉടനെ കൃപയ്ക്കുമേൽ കൃപ വാങ്ങി തരണേ.
    എൻറെ അമ്മേ എൻറെ ആശ്രയമേ

  • @apelapatto999
    @apelapatto999 4 дня назад

    അമ്മേ 🙏 എന്റെ മോന്റെ സ്കിൻ പ്രോബ്ലം പൂർണമായും മാറ്റിതരണമേ 🙏

  • @sumijohnson5531
    @sumijohnson5531 5 дней назад +4

    അമ്മേ ഞാൻ ഉടമ്പടിയിൽ വിശ്വസിച്ചു ജീവിതത്തിൽ മുന്നേറാൻ അമ്മയും ഈശോയും എന്റെ കൂടെ ഉണ്ടാവേണമേ 🙏🙏

  • @sajithajoseph8304
    @sajithajoseph8304 5 дней назад +8

    അമ്മേ എന്നെ കൈവിടല്ലേ അമ്മേ 🙏🙏
    യേശുവേ നന്ദി 🙏🙏🙏

  • @ancychrispin8950
    @ancychrispin8950 3 дня назад

    അമ്മ മാതാവേ യേശുപ്പാ എന്റെ വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ എന്നെ സഹായികേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഉറപ്പ്

  • @shibubaby7399
    @shibubaby7399 5 дней назад +4

    ആമീൻ ❤

  • @jollysibichan9499
    @jollysibichan9499 5 дней назад +1

    അമ്മേ മാതവ് എന്നെയു എന്റെ കുടുംബത്തിനെയും സുവിശേഷത്തിന്റെ സാക്ഷിയാക്കി മാറ്റണമേ🙏🏻🙏🏻🙏🏻

  • @tigimolgeorge7773
    @tigimolgeorge7773 5 дней назад

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @chinnammajoy7563
    @chinnammajoy7563 3 дня назад

    ഇന്ന് എൻ്റെ പേരകുട്ടി റിച്ചാർഡ് ജോൺസൻ പ്രാക്ടിക്ക്ൽ +2 വിൻ്റെ Exam നടക്കുന്നു മാതാവേ കൂടെയുണ്ടാകണമെ full മാർക്ക് വാങ്ങി കൊടുക്കണമെ അമ്മേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ

  • @NEHAANNJOSE-m3q
    @NEHAANNJOSE-m3q 5 дней назад +1

    Ammmme eshoyee kreupayal nirknmmme elimapettt soumathayode jeevikn anughrihikne ❤

  • @avanthikasandeep5902
    @avanthikasandeep5902 5 дней назад +6

    Amme mathave ente sahodharane nalla geevitham nalki anugrahikkkane 🙏✝️🌹🙏

  • @SophiaDavis1sg
    @SophiaDavis1sg 5 дней назад +10

    അമ്മേ എന്റെ ശരിരത്തിലെ നീര് മാറ്റി തരണമേ എന്റെ മകന്റ ജോലിയിലെ തടങ്ങൾ മാറ്റി തരണമെ മകളുടെ വീട് പണ്ണി നടത്തി തരണമേ.🙏🙏🙏🙏🙏

  • @asharojith4157
    @asharojith4157 5 дней назад +1

    Amen 🙏

  • @sujajustin8544
    @sujajustin8544 5 дней назад +7

    🙏🙏🙏🙏🙏🙏 അമ്മേ എന്നെയും അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെയും അടങ്ങ പ്രത്യേ ക്ഷീകരണത്തിന്റെ സാക്ഷ്യയക്കണമ

  • @muraleedharannair9056
    @muraleedharannair9056 5 дней назад +5

    AMEN AMEN AMEN 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @alicebinu6290
    @alicebinu6290 5 дней назад +3

    അമ്മേ എന്റെ മകളുടെ റിസൽട്ട് പാസാക്കി തരേണമേ അമ്മേ

  • @BinduRosamma
    @BinduRosamma 5 дней назад +1

    Dhusheelangalkku, adipettu poya makkalae anugrahikkanae. Poornamaya viduthal nalky ellavareum anugrahikkanae

  • @abhinavsudheer871
    @abhinavsudheer871 5 дней назад +5

    Amme mathavae anugraham choriyaname🙏🙏🙏

  • @96333.
    @96333. 3 дня назад

    അമ്മേ സുവിശേഷത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണെ

  • @praveenasurendran1494
    @praveenasurendran1494 5 дней назад

    Eshoye nanni eshoye sthothram eshoye aradhana

  • @sethulakshmi4561
    @sethulakshmi4561 5 дней назад +1

    Amme krpasanam mathave ente makkalkku exam nallavijayam kodukkane udambady sakhyam parayan krpayundakane 🙏 ♥️ ❤

  • @ashac.t914
    @ashac.t914 5 дней назад +4

    Ammeee 🙏 Eeshoyee 🙏

  • @induvijesh
    @induvijesh 5 дней назад

    എന്റെ അമ്മ മാതാവെ എനിക്ക് ഒരു ലോട്ടറി അടിക്കണമേ 🙏

  • @ronikuruvilla5162
    @ronikuruvilla5162 5 дней назад +4

    അമ്മേ

  • @blessygeorge8779
    @blessygeorge8779 5 дней назад +6

    🙏🙏

  • @praveenasurendran1494
    @praveenasurendran1494 5 дней назад +1

    Amme mathave eshoye eniku avidenu samadhanam nalkaname aamen

  • @pranayapm4618
    @pranayapm4618 5 дней назад +8

    മാതാവേ അമ്മയുടെ പരിശുദ്ധി എന്നെ ആവരണം ചെയ്യേണമേ 🫂🕯️♥️

  • @joshibindu312
    @joshibindu312 4 дня назад

    അമ്മേ മാതാവേ ഇന്നു എന്റെ കാര്യത്തിൽ ഇടപെടണമേ

  • @sudhisaji6946
    @sudhisaji6946 5 дней назад +3

    Amme parishuthyamme entte pithavee entte thirukkumara njgleallavareum eelokathe muzhuvaneum kathukollne aamen halleluya aamen yeshuve nanni yeshuve sthothram yeshuve aarathana yeshuve mahthum halleluya aamen ❤🤲🙏👨‍👩‍👧‍👧

  • @liyarose4261
    @liyarose4261 5 дней назад +1

    Amme mathave pappaye irelandil ethichu nalla jolly nalkanne

  • @mollyjose2282
    @mollyjose2282 4 дня назад +1

    Amme mathave ammayude prathishikaranathinte sakshi aki enneuym nte kudumba theum uyarthaname

  • @josephpanakal9920
    @josephpanakal9920 5 дней назад +4

    🙏എന്റെ അമ്മേ അങ്ങയുടെ സാക്ഷി ആക്കണമേ 🙏ഈശോയുടെ സുവിശേഷ സാക്ഷിയാക്കണമേ 🙏💓🌹

  • @renjur5854
    @renjur5854 5 дней назад +1

    Amme🙏😭

  • @rinicharly109
    @rinicharly109 5 дней назад +4

    അമ്മേ സഹായികേണമേ

  • @mariajacob7731
    @mariajacob7731 5 дней назад +3

    Sancharimadhave

  • @Nini-Mary199
    @Nini-Mary199 4 дня назад +2

    Amme matave bibin Vivaham sheriavane not my merit but by his grace🙏🏻

  • @patrickjoseph519
    @patrickjoseph519 4 дня назад

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @boncyshino7612
    @boncyshino7612 5 дней назад +4

    Amme mathave enne anugrahikkanme ❤ enne eniyum ammayude sakshiyayi uyarthaname ❤

  • @rejiravi5600
    @rejiravi5600 5 дней назад +4

    എല്ലാത്തിനും ഒരു പരിഹാരം തെരണേ

  • @Red_smileofficial
    @Red_smileofficial 3 дня назад

    അമ്മയേ mathve എന്റേത് ആമിനെയേ pournmayi അനുഗ്രഹികണമേ

  • @rinicharly109
    @rinicharly109 5 дней назад +2

    അമ്മേ തന്ന എല്ലാം അനുഗ്രഹതിന് നന്ദി

  • @lawrenseprkash1705
    @lawrenseprkash1705 5 дней назад +4

    🕯️🕯️🕯️😭😭😭

  • @UshaMohan-s1v
    @UshaMohan-s1v 5 дней назад +3

    അമ്മ മാതാവേ jee main passaki തരേണമേ

  • @angelgeorge9438
    @angelgeorge9438 5 дней назад +1

    Amme krepasanam mathave bless all those taken the marian udampadi. Specially my family members grant them the grace to be faithful to their udampadi. Have mercy on them and help them my beloved Mother 🙏

  • @varghesemanjaly158
    @varghesemanjaly158 4 дня назад

    Ave AVE Ave Maria.
    Alleluia Alleluia Alleluia Alleluia Alleluia Alleluia 👏👏👏👏👏👏👏

  • @preethyjoseph8797
    @preethyjoseph8797 5 дней назад +4

    അമ്മേ എനിക്ക് set commerce എക്സാം പാസ്സ് ആക്കി തരണേ അമ്മേ കൈ വിടല്ലേ അമ്മേ....