ഞാനും നമ്മുടെ അടുക്കളയും ഇപ്പോഴും ഉഷാറാണ് ട്ടോ 🥰

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 62

  • @anujoy1102
    @anujoy1102 12 дней назад +1

    സത്യം വളരെ വളരെ സത്യം ബിന്ദു പറഞ്ഞത് 🥰🥰🥰🥰❤❤❤❤

  • @itsdude9866
    @itsdude9866 13 дней назад +6

    Chapathiyum sambarum super aanu…Ara athu kollilanu paranjathu?

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 14 дней назад +8

    ഈ സാരി ജോജോ ചേട്ടന്റെ അമ്മ ഒരിക്കൽ സമ്മാനിച്ചതല്ലേ. ഈ ബ്ലൗസ് നന്നായി ചേരുന്നുണ്ട്ട്ടാ🥰🥰🥰

  • @ajijinu9271
    @ajijinu9271 14 дней назад +12

    എല്ലാത്തിനും അതിന്റെ സമയം ഉണ്ട് ദാസാ എന്ന് പറയും പോലെ ചേച്ചി എത്ര നാൾ ആയി അവിടെ അടുത്ത് താമസിച്ചു എന്നിട്ട് ഇപ്പോൾ ഈ ചേട്ടനെ കിട്ടിയേ ❤️❤️❤️❤️ ചേട്ടൻ വിഡിയോയിൽ വന്നാൽ വേറെ ഒരു വൈബ് 💞💞

  • @SubhaSreekumar-c6e
    @SubhaSreekumar-c6e 14 дней назад +5

    എന്തൊരു പാവമാണ് ചേട്ടൻ 🙏🙏

  • @Harshith740
    @Harshith740 13 дней назад +3

    ചേട്ടൻ ആള് പൊളിയാ ❣️❣️

  • @shinimolm4
    @shinimolm4 13 дней назад +5

    ടീച്ചർ പറയുന്നതാണ് ശരി മ മനസിൻ്റെ നന്മ കൊണ്ട് നിറഞ്ഞുന്നതാണ് യഥാർത്ഥ നോയ്മ്പ്

  • @sreelathak5479
    @sreelathak5479 13 дней назад +5

    Sughamoru bindhu❤dukhamoru bindhu❤❤❤❤❤❤

  • @sandhyanair8709
    @sandhyanair8709 13 дней назад +2

    Ellarum oru divasam live varu Binduse ❤

  • @rinibijoy1431
    @rinibijoy1431 13 дней назад +1

    എനിക്കിഷ്ടമാ ചപ്പാത്തീം സാമ്പാറും

  • @sindhupramod2318
    @sindhupramod2318 14 дней назад +4

    Hai ബിന്ദു, ചേട്ടാ

  • @mayathulasi4514
    @mayathulasi4514 14 дней назад +3

    Hi ബിന്ദു ❤❤❤❤

  • @Smitharavi_
    @Smitharavi_ 14 дней назад +4

    Hai bindhu jakson❤❤❤

  • @ludhiyababu6746
    @ludhiyababu6746 13 дней назад +1

    Love u chechiiii

  • @daisyjohnson9915
    @daisyjohnson9915 13 дней назад +2

    കടയിലേക്ക് വന്നാൽ ഫ്രീ ആയി തരാമെന്ന് ഇനി പറയല്ലേ ഞങ്ങൾ subscribers എല്ലാവരും കൂടി ഒരു ദിവസം വരും പിന്നെ കട പൂട്ടിപ്പോകും പറഞ്ഞേക്കാം 😂😂

  • @rekhaskitchen1332
    @rekhaskitchen1332 14 дней назад +2

    Ngan first❤❤

  • @alphonsajohn-y5y
    @alphonsajohn-y5y 13 дней назад +3

    Hai bindhu ❤

  • @RajaniSalvan-zu8iw
    @RajaniSalvan-zu8iw 13 дней назад +1

    അമ്മ ആൻസൂട്ടർ ചേട്ടൻ ബിന്ദു ഹായ്

  • @rejanipradeep9598
    @rejanipradeep9598 13 дней назад +13

    നോയമ്പിനെ കുറിച്ച് ടീച്ചർ പറഞ്ഞതാണ് ശരി 👍🏻

  • @ThankaJose
    @ThankaJose 13 дней назад +2

    Hi bindu

  • @sherryjohn8072
    @sherryjohn8072 14 дней назад +4

    👍👍😊

  • @Sallyvarghese-s8c
    @Sallyvarghese-s8c 14 дней назад +2

    Bindhu❤❤❤❤❤

  • @manjugeetham-p5u
    @manjugeetham-p5u 14 дней назад +4

    ഹായ്

  • @ShilaShi-c5m
    @ShilaShi-c5m 13 дней назад +1

    Bindu,Chetten,Amma, Aansu kutten,🥰🥰🥰🥰🥰🥰

  • @Aishwaryaworld
    @Aishwaryaworld 14 дней назад +2

    ഹായ് ❤

  • @Theertha_7306
    @Theertha_7306 13 дней назад +1

    ബിന്ദു ആ കുട്ടി പറഞ്ഞത് ശെരി ആണ് മുമ്പ് ഇത്ര ഗൗരവം ഒന്നും ഇല്ലേർന്നു..ഇപ്പൊ കൊറച്ച് ഗൗരവും ഒക്കെ വന്നു..ചേട്ടൻ എന്ത് സിംപിൾ പേഴ്സൺ ആണ്..ഇയാളുടെ വീഡിയോ സ്ഥിരം കാണുന്ന ഒരാൾ ആയത് കൊണ്ട് പറഞ്ഞതാ

    • @BinduZzDreamZz
      @BinduZzDreamZz  13 дней назад +1

      😜😜ഗൗരവം വേണം.. പണ്ടത്തെ പോലെ ആയാലും ശരിയാവില്ല

  • @asdjjjj9830
    @asdjjjj9830 13 дней назад +2

    ആൻസ്സൂട്ടാ ..ഈ.. ചേച്ചിയമ്മക്ക്...ഒരു...ഹായ്...തരുമോ...ഷെർളി ..മലപ്പുറം.

  • @krinsiskitchen3740
    @krinsiskitchen3740 13 дней назад +1

    aansu chetan combo kaanikku

  • @ShinyAnil-xl7xv
    @ShinyAnil-xl7xv 14 дней назад +8

    ചപ്പാത്തിയും സാമ്പാറും നല്ലതല്ലേ ഞാൻ മിക്കപ്പോഴു ഉണ്ടാക്കുന്നതാണ് ചപ്പാത്തിയും സാമ്പാറും❤

    • @ammubiju6902
      @ammubiju6902 14 дней назад

      എന്റെയും favrt ആണ് ചപ്പാത്തി n സാമ്പാർ 👍

  • @sunithasubair2941
    @sunithasubair2941 13 дней назад +1

    ചപ്പാത്തിയും സാമ്പാറും നല്ലതാണെന്ന്

  • @BaijukkKkb
    @BaijukkKkb 14 дней назад +2

    ❤❤❤❤❤❤❤❤

  • @shilpaps4072
    @shilpaps4072 14 дней назад +2

    🥰🥰

  • @SumaSUMA-kd7zq
    @SumaSUMA-kd7zq 13 дней назад +1

    ചേട്ടനോട് ഒരു ഹായ് തരാൻ പറയുമോ❤❤❤

  • @johnphiliphos6666
    @johnphiliphos6666 13 дней назад +1

    🥰🥰🥰🥰

  • @amruthasumesh9485
    @amruthasumesh9485 14 дней назад +2

    😊😊😊😊😊😊

  • @ranimathew9769
    @ranimathew9769 13 дней назад +1

    എന്റെ വീട്ടിലെ. പട്ടികുഞ് ന്റെ പേര് ബിന്ദു എന്നാണ്. നോമ്പിൽ ഒരു കാര്യം ഇല്ലാ. കുശുമ്പ്. പക. ദേഷ്യം. പാര വെപ്പ്.. ഇത് ഒക്കെ. ഇല്ലത്തവർ ആണ്. നല്ല manusyr

  • @sobhakrish5511
    @sobhakrish5511 12 дней назад

    ബിന്ദു കഴുത്തിൽ ഒരു ചേട്ടൻ കിട്ടിയ ഒരു മിന്നു മാലയും കൂടെ കാണാൻ ഉണ്ടെങ്കിൽ👌😂❤

  • @libyjomon3946
    @libyjomon3946 13 дней назад +1

    Chaettan super aanutto❤

  • @lissyjoseph8895
    @lissyjoseph8895 14 дней назад +2

    ബിന്ദുസ്സ് ചേട്ടന്റെ സ്വന്തം കട ആണോ

  • @TreesaFernandez-j2b
    @TreesaFernandez-j2b 13 дней назад +1

    ❤❤❤❤❤❤❤❤❤❤😂😂

  • @lifyjacob5346
    @lifyjacob5346 13 дней назад +3

    ഗോതമ്പു ദോശയും സാമ്പാറും നല്ല കോമ്പിനേഷൻ ആണ്

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 14 дней назад +4

    ഇവിടെ അടുത്തു ഒരു തേക്കിൻകാട് ഉണ്ട്. അവിടുന്ന് ഇറങ്ങി പെരുമ്പാമ്പ്, പന്നി ഒക്കെ ഇവിടെ അടുത്തുള്ള പറമ്പുകളിലേക്ക് വരാറുണ്ട്. പാമ്പിനെ പല തവണ ഫോറെസ്റ്റ് കാർ വന്നു കൊണ്ടുപോകും. വീണ്ടും ആ കാട്ടിൽ തന്നെ കൊണ്ടുവിടുമെന്ന് തോന്നുന്നു.
    എന്റെ ചേച്ചിയുടെ കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കേറി അടവെച്ച കോഴിയെയും മുട്ടകളും തിന്നു അവിടെ കിടന്നു.
    രാവിലെയാണ് കണ്ടത്. ഫോറെസ്റ്കാർ വന്നു കൊണ്ടുപോയി.

  • @minimurali8894
    @minimurali8894 13 дней назад

    കൊഞ്ചി ക്കോ മുത്തേ

  • @JibishaSanthosh
    @JibishaSanthosh 14 дней назад +18

    ജോജോ ചേട്ടന്റെ അമ്മയെ ചേച്ചി ഫേൺ വിളിക്കാറുണ്ടോ. കല്യാണ കാര്യം പറഞ്ഞപ്പോൾ അമ്മ എന്തു പറഞ്ഞു.

    • @rekharamachandran4377
      @rekharamachandran4377 14 дней назад +9

      അയ്യേ, ഇതൊക്ക എന്തിനാ നമ്മൾ അറിയുന്നേ

    • @JaimolJoshy
      @JaimolJoshy 13 дней назад +2

      Jojo chettente Amma ella

    • @RajaniSalvan-zu8iw
      @RajaniSalvan-zu8iw 13 дней назад +3

      ജോ ജോ ചേട്ടന് അമ്മയുണ്ടായിരുന്നല്ലോ

    • @Unni-mo1fe
      @Unni-mo1fe 13 дней назад

      ​@@JaimolJoshyund

  • @Leenachandran-tz2sg
    @Leenachandran-tz2sg 14 дней назад +2

    ❤️❤️❤️❤️

  • @bindhuhariprasad8867
    @bindhuhariprasad8867 13 дней назад +3

    Enikku ettavum estam eppol ansuukuttante happiness.....

  • @minivinodkumar5790
    @minivinodkumar5790 13 дней назад +1

    Teacher. Ma,bed,net ano

  • @lifyjacob5346
    @lifyjacob5346 13 дней назад +5

    കശുവണ്ടി അഞ്ചോ പത്തോ മതി ഒരുപാടു കഴിക്കേണ്ട

    • @BinduZzDreamZz
      @BinduZzDreamZz  13 дней назад +1

      എല്ലാ കുട്ടികളും എടുക്കുമ്പോൾ ആൾക്ക് 2 എണ്ണം പോലും കിട്ടില്ല dear.. ആൻസ് ഫ്രണ്ട്സ് ന് കൊടുത്തേ കഴിക്കൂ

  • @jayajose7323
    @jayajose7323 13 дней назад +1

    ❤❤❤❤

  • @Kichappy-vg
    @Kichappy-vg 13 дней назад +1

    ബിന്ദു റ്റിച്ചറെ അൻസിന്റ പപ്പാ വയ്കോട്ട ഇട്ട് ഞങ്ങളെയും കുടി ഉറക്കുമോ വിഡിയോ കാണാൻ സമ്മതിക്കത്തില്ലയോ 🌹സൂപ്പർ വിഡിയോ റ്റിച്ചറെ പിന്നെ ഞങ്ങൾ ചപ്പാത്തിയും സാമ്പാറും കഴിക്കും 👍🌹

  • @shynasanthosh1389
    @shynasanthosh1389 13 дней назад +1

    ❤❤❤❤

  • @sabithaajith686
    @sabithaajith686 13 дней назад

    😍😍

  • @സീതാലക്ഷ്മി
    @സീതാലക്ഷ്മി 10 дней назад

    ❤❤❤