❤️✨നിങ്ങളുടെ ബന്ധം ദൈവികമായഒന്നാണ് അവർ അറിയുന്നു.അവരുംനിങ്ങളുംഒരുമിച്ചു ചേരാൻഇനിനിമിഷങ്ങൾ മാത്രം💯

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 154

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 14 дней назад +2

    ഇതിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ resonate ആണ്... എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്നിലേക്ക്‌ വരട്ടെ... തേർഡ് പാർട്ടി എത്രയും വേഗം ഒഴിഞ്ഞു പോട്ടെ യൂണിവേഴ്സിന്റെ അനുഗ്രഹത്തിന് നന്ദി 🙏🙏🙏

  • @Reebija
    @Reebija 7 дней назад

    Yes. സത്യം മനസിലാക്കി വരും ❤❤❤🙏🙏🙏🙏

  • @gangadathcm1289
    @gangadathcm1289 15 дней назад +7

    🥰🥰വരും, എൻറെ സ്നേഹം സത്യമാണെന്ന് മനസ്സിലാക്കി എന്നിലേയ്ക്ക് തന്നെ തിരിച്ച് വരും ❤

  • @UshaC-p2g
    @UshaC-p2g 15 дней назад +7

    മാം പറഞ്ഞത്
    വളരെ സത്യം ഒരു ദൈവിക സ്നേഹം ആയിരുന്നു ഞങ്ങളുടേത്

  • @annafrancisanna7212
    @annafrancisanna7212 15 дней назад +18

    മാഡം, ടാരറ്റ് റീഡേഴ്‌സ് എല്ലാവരും ഒരേ പോലെ പറയുന്ന ഒരു കാര്യം, മുജന്മ ബന്ധം ഉള്ളതിനാൽ രണ്ടു പേരും ഒരു പോലെ ചിന്തിക്കുന്നു, മറ്റു പ്രശ്നങ്ങൾ കാരണത്താൽ ഒരുമിക്കാനും സ്നേഹം പ്രകടിപ്പിക്കാനും കഴിയുന്നില്ല, സത്യം തന്നെ, പക്ഷെ അയാൾക്കു ഒന്നിൽ കൂടുതൽ അവിഹിത ബന്ധങ്ങളും അതിന്റെ പ്രശ്നങ്ങളും ഉണ്ട്, എന്നാൽ എനിക്ക് ഇതൊന്നും ഇല്ല, പിന്നെങ്ങനെ ഒരേ പോലെ ചിന്തകൾ ഉണ്ടാകുന്നതു

  • @VimalManu
    @VimalManu 4 дня назад

    Thank. You. Universe. 🙏🙏🙏Good. 🌹🌹🌹Ma'am💙💜

  • @josephantony4584
    @josephantony4584 14 дней назад +1

    Thanks Universe Thanks mam.Good morning Krishna Bindu ❤❤❤.

  • @ushajacob8175
    @ushajacob8175 14 дней назад +1

    my pleasure, it is a pleasant, your a very True words in this time. Godis mouth in this words before any time in this message.o. My God, I have know words. in this time. My feeling every. After shortage Life in King and me. God your help and Kind in After Life me. Thanks God. Amen, Amen Amen. Ava Marriya. Amen....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SreelakshmiSreelakshmi.s-v3x
    @SreelakshmiSreelakshmi.s-v3x 14 дней назад

    Yes mam

  • @chandrikadevi5801
    @chandrikadevi5801 11 дней назад

    Thanks thanks madom❤ Thanks my everloving hniverse❤❤❤❤

  • @AmbiliMadhav
    @AmbiliMadhav 14 дней назад

    Thankyou ma'am ❤ thankyou universe ❤❤❤❤

  • @maheshpv9282
    @maheshpv9282 11 дней назад

    Thank you universal thank you mole beautiful reading it's really truth i attract lots of love and blessings 💘💘💘💘💘💘💘💘

  • @SujaSony-l9y
    @SujaSony-l9y 14 дней назад

    Thank you so much

  • @bindhuvdas6795
    @bindhuvdas6795 15 дней назад +1

    എല്ലാം സത്യമാണ് Thank You Universe 🙏🏼🙏🏼🙏🏼

  • @jayec7570
    @jayec7570 15 дней назад

    100% correct reading thank God❤️

  • @alvinantony4570
    @alvinantony4570 14 дней назад

    Completely reasonated❤❤❤🙏🙏🙏🙏

  • @sudheesh4739
    @sudheesh4739 14 дней назад

    Positive ❤

  • @radharkrishnano
    @radharkrishnano 15 дней назад +3

    മാം സത്യമാണ് പറഞ്ഞത് ഏതോ ഒരു divine കണക്ഷൻ എന്റെ പഴ്സണുമായിട്ടുണ്ട്....
    🙏❤️🙏 താങ്ക്സ് മാം 🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @SujaS-ku7ft
    @SujaS-ku7ft 15 дней назад +1

    💕RS💕 🙏 നന്ദി നന്ദി നന്ദിmam🙏 ഓം ക്യഷ്ണായ നമ:🙏

  • @jilcyeldhose8538
    @jilcyeldhose8538 15 дней назад +2

    സത്യം.. ഞാനും ഇത് ആ വ്യക്തിയോട് പറഞ്ഞിരുന്നു.... ആരോടും ഇതു വരെ തോന്നാത്ത ഒരിഷ്ടം...... ഏതോ ഒരു മുജ്ജമ്മ ബന്ധം പോലെ എനിക്കെപ്പോഴും ഫീൽ ചെയ്തിരുന്നു.... ഇതു കേട്ടപ്പോ ഭയങ്കര അതിശയം തോന്നി 🥰🥰🥰🥰🥰💓💓💓

  • @newstyle7976
    @newstyle7976 15 дней назад

    എല്ലാം വളരെ കറക്റ്റാണ് ❤thank you universe ❤thank you

  • @kunju5157
    @kunju5157 15 дней назад +1

    555
    Yes to affirm
    Thank you Universe
    Thank you Divine
    Thank you Angels
    Thank you for your reading ❤

  • @PreethiMukesh
    @PreethiMukesh 13 дней назад

    Thank you univers 🙏🙏

  • @RamlaChavakkad-uc6uj
    @RamlaChavakkad-uc6uj 14 дней назад

    എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു മേടം പറഞ്ഞതെല്ലാം ശരിയാണ് ❤️❤️❤️എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു ❤️❤️❤️🌹🌹🌹🙏🙏🙏🙏

  • @jeevan1513
    @jeevan1513 15 дней назад

    Claim positive energy.. thank u universe ❤❤..thank u ma'am

  • @anilv1297
    @anilv1297 15 дней назад +2

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് ❤🙏

  • @Rosesarepink11
    @Rosesarepink11 15 дней назад

    Thank you universe. Ellam positive Aayi നടക്കും എന്ന് വിശ്വസിക്കുന്നു❤❤❤

  • @bindurajyamuna6582
    @bindurajyamuna6582 15 дней назад

    Thank You Universs ❤🕉️💥🙏💥🕊️🌹🕊️🌹🙏🕉️💕💞💕🕉️🙏🕉️

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 15 дней назад

    Thank you university🙏🙏

  • @VarunKrishna-w8c
    @VarunKrishna-w8c 15 дней назад

    Thank you universe thank you thank you thank you thank you mam thank you thank you thank you 🙏🙏🙏🙏🙏

  • @PratheekshaPonnuzz
    @PratheekshaPonnuzz 15 дней назад

    very good reading😮 thank u univers🎉

  • @Devigayathri6774
    @Devigayathri6774 14 дней назад

    Oam namahshivaya, thankyou universe, thankyou god, thankyou angel 🙏

  • @ajithprasadajith5577
    @ajithprasadajith5577 15 дней назад +3

    മാഡത്തിന് എങ്ങനെയാണ് എൻ്റെ കഴിഞ്ഞകാല യാഥാർഥ്യങ്ങളിലേക്ക് നുഴഞ്ഞുകയറാൻ കഴിഞ്ഞത് , മഹാത്ഭുതം. താങ്ക്യൂ യൂണിവേഴ്സ്.

  • @remamenon4432
    @remamenon4432 4 дня назад

    Thank u god❤❤

  • @swapnaraj3939
    @swapnaraj3939 14 дней назад

    Very true reading 👍🏻👍🏻👍🏻

  • @annageorge3134
    @annageorge3134 15 дней назад

    Medam parnjaa Ella pointum shariyaa I m strongly claim this postive energy reading Thanku god 🙏 Thanku mam 🙏 Thanku universe 🙏 ee reading enta lifeill nadakkum sure urppaa....

  • @brijithasreeraj5416
    @brijithasreeraj5416 14 дней назад

    ഈ റീഡിങ് എനിക്കു ഫുൾ റീസണേറ്റ് ആയി മാ൦ എല്ലാം സത്യം വളരെ വളരെ സന്തോഷ൦ തോന്നുന്നു
    നന്ദി നന്ദി നന്ദി മാ൦❤❤❤🙏🙏🙏
    നന്ദി നന്ദി നന്ദി യൂണിവേഴ്സ്❤❤❤🙏🙏🙏
    നന്ദി നന്ദി നന്ദി ഏയ്ൻജൽസ്❤❤❤🙏🙏🙏
    നന്ദി നന്ദി നന്ദി ഡിവൈൻ❤❤❤🙏🙏🙏

  • @pokkiriabivj7951
    @pokkiriabivj7951 14 дней назад

    നന്ദി ❤

  • @GeethaMini-h5i
    @GeethaMini-h5i 14 дней назад

    Thanku univers, thanku, thanku
    Thanku mam❤️

  • @JayachandranJayan-uz1mc
    @JayachandranJayan-uz1mc 15 дней назад +1

    എന്റെ reading മാം. Thanks യൂണിവേഴ്സ്. മാമിനെ കാണാൻ നല്ല ഐശ്വര്യമുണ്ട്. അതുപോലെ റീഡിങ്ങും...

  • @Jisha-w6p
    @Jisha-w6p 14 дней назад

    Thanku univers ❤ Thanku mam❤

  • @anoopkaanoopka856
    @anoopkaanoopka856 15 дней назад

    Thank you mam, thank you univers, ILOVEYOU UNIVERS 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijulasasi9809
    @bijulasasi9809 15 дней назад

    Thanks universe strongly claim all positive energy ❤❤❤❤

  • @Ambili-yr9so
    @Ambili-yr9so 15 дней назад

    thank you❤❤❤univeres

  • @ACHOOSE_9
    @ACHOOSE_9 15 дней назад +1

    Thank you Universe 🙏

  • @rajijohn6007
    @rajijohn6007 15 дней назад

    Correct reading for me ❤

  • @Sharan-----ya
    @Sharan-----ya 11 дней назад

    Sathym 💯

  • @SasiCR-m7g
    @SasiCR-m7g 14 дней назад

    Very beautiful

  • @adhulreji3803
    @adhulreji3803 15 дней назад

    Thank you Universe ❤️

  • @radharkrishnano
    @radharkrishnano 15 дней назад +1

    ചേച്ചിയുടെ റീഡിങ് കേൾക്കുമ്പോൾ എന്ടെന്നില്ലാത്ത ഒരു സുഖം മനസ്സിന് കിട്ടുന്നു 🙏🙏🙏

  • @BLOCKCHYAINNEWERA
    @BLOCKCHYAINNEWERA 15 дней назад

    Thank you universe ❤❤❤Thank you God ❤❤❤❤Thank you 💖 madam ❤❤❤❤❤

  • @SugunaSuguna-p2f
    @SugunaSuguna-p2f 15 дней назад

    ഒരുപാട് നന്ദി 🙏🙏🙏

  • @VijayalakshmiP-sj4xr
    @VijayalakshmiP-sj4xr 15 дней назад

    നന്ദി നന്ദി🙏🏻🙏🏻🙏🏻

  • @Sajithass-ve3nm
    @Sajithass-ve3nm 15 дней назад

    Thank you mam 💯 paranjathoke allam correct thanneya.

  • @anuAnu-kq3dk
    @anuAnu-kq3dk 14 дней назад

    Naan claim cheyyunnu,thank you god🎉🎉🎉🎉🎉🎉🎉

  • @preemiyaraj9749
    @preemiyaraj9749 15 дней назад

    Thank you mam. Sathyam🙏🙏🙏

  • @Manishiva1184
    @Manishiva1184 15 дней назад

    Real ,Thank you medam 🙏

  • @SubiSubeena
    @SubiSubeena 14 дней назад

    👍👍🙏🙏🙏

  • @shereenasherin4543
    @shereenasherin4543 15 дней назад

    Ellaam sathyam thanne varum ennu pretheekshikunnu thankyou universe 🙏🙏🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 15 дней назад

    Ente vykthi poornamyi ennilekku thirichu varanam thank u univers thank u univese thank u univese 🙏🙏🙏🙏🙏🙏🙏

  • @Sheejamol
    @Sheejamol 15 дней назад +1

    സത്യം ആണ് mam..... സോഷ്യൽ മിഡിയ വഴി ആണ് ഞാനും കാക്കുവും പരിചയപ്പെട്ടത്...... 4 വർഷം.... ആയി.... ഇപ്പോൾ full no കോൺടാക്ട് ആണ്.............
    എല്ലാം പടച്ചവന്റെ കൈയിൽ വിട്ട് കൊടുത്ത് മാറി നിൽക്കുന്നു...... Thank you universe ❤❤❤

  • @arunimasajeevan6929
    @arunimasajeevan6929 15 дней назад

    True 💯💯

  • @sonudasan1663
    @sonudasan1663 15 дней назад

    🙏🙏🙏 Thanks

  • @RaveendranRaveendran-t9j
    @RaveendranRaveendran-t9j 15 дней назад

    Sathiyam mam thankyou universe

  • @JijabhaiV.A
    @JijabhaiV.A 15 дней назад

    എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത്100 ശരിയാണ് ഞങ്ങൾ രം 5 o വയസ്സ് കഴിഞ്ഞവരാണ് കാത്തിരിക്കുകയാണ് പുലരിക്കായി ക്ഷമയോടെ പ്രാർത്ഥനയോടെ

  • @sreerekhasree5660
    @sreerekhasree5660 15 дней назад

    Thank u universe🙏🏽🙏🏽🙏🏽

  • @remamenon4432
    @remamenon4432 4 дня назад

    Thank u universe

  • @rajaleshmis7758
    @rajaleshmis7758 15 дней назад

    Ente vykthiye enikku venarnn ente vykthiye enikku thirichu tharanay univers 🙏🙏🙏🙏🙏🙏🙏

  • @GeethaMP-u8k
    @GeethaMP-u8k 12 дней назад

    Thanks all univers

  • @sherin8851
    @sherin8851 15 дней назад

    Thankyou universe 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @SinaSunil
    @SinaSunil 15 дней назад

    ഞാൻ സീന റീഡിങ് കേൾക്കാറുണ്ട് all സത്യം

  • @soudhaminie3722
    @soudhaminie3722 15 дней назад

    ❤❤❤❤🙏

  • @moonballoons4752
    @moonballoons4752 14 дней назад

    ❤️❤️

  • @latharah2396
    @latharah2396 15 дней назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @anithakumari5446
    @anithakumari5446 15 дней назад

    Yes i believe universe
    Yes i attract possitive energy
    Reunion with my ponnuse
    Thankyou thankyou thankyou universe ❤️❤️

  • @BRAVO.YT2
    @BRAVO.YT2 15 дней назад

    Thank you universe❤❤❤

  • @praveenprasannan9042
    @praveenprasannan9042 15 дней назад

    Thank you mam. Thank you universe 🙏

  • @adhulreji3803
    @adhulreji3803 15 дней назад

    എല്ലാം കറക്റ്റ് ആണ് 🥰

  • @Minics677
    @Minics677 15 дней назад

    ഞാനുംഅകന്നു നിന്ന ഒരു person ആയിരുന്നു ഇന്ന് വീണ്ടും hus വീട്ടിലേക്കു വന്നു വളരെ പോസിറ്റീവ് എനിക് happy ഞാൻ reading കാണാൻ തുടങ്ങി two month ആവുമ്പോൾ കറക്റ്റ് ആയ reading thanku mam thank u universe 🙏❤️

  • @ShibuTs-uv5vg
    @ShibuTs-uv5vg 15 дней назад

    Thanku mam

  • @ratheeshlal9524
    @ratheeshlal9524 15 дней назад +2

    ❤വളരെ ശരിയായ പൃവചന൦ 100ശതമാന൦ സതൃ൦ Thank you very mach mam thank you Univers thank you Eingels thank you verymach

  • @sheebamadhu765
    @sheebamadhu765 15 дней назад

    Thanks universe🙏🙏🙏

  • @jinadevank7015
    @jinadevank7015 15 дней назад

    🙏🏽THANK YOU UNIVERSE 🙏🏽🌹🌺

  • @skmjb6415
    @skmjb6415 15 дней назад

    സത്യമാണ് എനിക്ക് ഭയം തോന്നിയിട്ടുണ്ട്, ഞാൻ ഫോൺ വിളിക്കുമ്പോൾ ഭയം തോന്നാറുണ്ട്. ഇപ്പോൾ പൂർണ്ണമായും തീർന്നു ,തേർഡ് പാർട്ടി ഉണ്ട്. ഇടക്ക് person വരുകയും പോകുകയും ചെയ്യുന്നു. ഹാർട്ട് ബ്രോക്കൻ ഉണ്ട്. എല്ലാം ശരിയായി വരട്ടെ .thanks universe, thanks mam

  • @sruthisudharsan5039
    @sruthisudharsan5039 15 дней назад +1

    മാനിഫെസ്റ്റേഷൻ worked ആകണേ യൂണിവേഴ്സ് 😔🥰അവൻ വരണേ

  • @BijuBichu-vv2qo
    @BijuBichu-vv2qo 14 дней назад

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭

  • @jayasreesree8715
    @jayasreesree8715 15 дней назад

    Thankyou devine🙏 Thankyou universe🙏

  • @PRADEEPCHELAMATTOM-cs9ix
    @PRADEEPCHELAMATTOM-cs9ix 15 дней назад

    ❤️നമസ്തേ ❤️univers

  • @SanthaKumari-e5f
    @SanthaKumari-e5f 14 дней назад +2

    എല്ലാം യുണിവേഴ്സിൽ സമർപ്പിക്കുന്നു നന്ദി മാം എല്ലാംദൈവം ഹിതം ഹരേ കൃഷ്ണാ🌹🌹🌹🌹👍👍👍 അങ്ങനെ ആവട്ടെ മാം🎉🎉🎉🎉🎉🎉

  • @SujathaMohandas-q9i
    @SujathaMohandas-q9i 14 дней назад

    Mam ee paranjadhoke nte jeevdham thanneyanu..thank u

  • @RakeshJr-ob1pm
    @RakeshJr-ob1pm 15 дней назад

    ഞാൻ കാത്തിരിക്കാം എന്റെ ഭാര്യ മടങ്ങി വരട്ടെ🙏🙏🙏🙏🙏

  • @jayanjoseph6343
    @jayanjoseph6343 15 дней назад +1

    രാവിലെ ഇന്നലെ രാത്രി ഇട്ട പോസ്റ്റിന് ഉള്ള ഇന്ന് എന്തൊക്കെ കാര്യങ്ങൾ നടക്കുന്നത് ഒന്നും ആയില്ല മഠം

  • @princejacob4699
    @princejacob4699 15 дней назад

    ഞാൻ തകർന്നിരുന്ന സമയത്തു തീർത്തും മുൻപോട്ട് ജീവിക്കണ്ട എന്ന് ഓർത്തിരുന്ന സമയത്തു ഒരു ഷോപ്പിൽ work ചെയ്യാൻ പോയി. അവിടുത്തെ honour യുമായി സ്നേഹത്തിൽ ആയി. അവൻ ആണ് എന്നെ മരണത്തിൽ നിന്നും രക്ഷിച്ചത്. അതുകൊണ്ട് മറക്കാൻ പറ്റുന്നില്ല. ❤️❤️🙏🙏 എന്നെ ദൈവം ആ ആളിന്റെ അടുത്ത് എത്തിച്ചതാണ് എന്ന് വിശ്വസിക്കുന്നു.

  • @ShylonShylon
    @ShylonShylon 15 дней назад

    Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽♥️🌸☘️💐univeraseine kodi nanni🙏🏽🙏🏽🙏🏽♥️🌸☘️💐

  • @RaheenaRahman-l4n
    @RaheenaRahman-l4n 15 дней назад +1

    ❤️❤️❤️താങ്ക്സ് ❤❤❤️മേം

  • @sarojinick8582
    @sarojinick8582 15 дней назад

    താങ്ക്യൂ മാം... മാം പറഞ്ഞു തന്ന റീഡിങ് എല്ലാം ശെരി ആണ്... താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏🙏

  • @Subhashpriya2278Subhashpriya
    @Subhashpriya2278Subhashpriya 15 дней назад

  • @sakeerpallimuttath5218
    @sakeerpallimuttath5218 15 дней назад +1

    മേഡം, ഞങ്ങൾ തീർത്തു ഒറ്റപെട്ടു പോയ സമയത്ത്. യാദൃശ്ചികമായി സോഷ്യൽ മിഡിയിൽ പരിജയപ്പെട്ടത്.. പക്ഷേ... അവൾ എന്നെ ഇട്ടേച്ചു പോയി എല്ലാം ബ്ലോക്ക് ചെയ്തു😢 😢😢😢

  • @HarshaHarsha-s1u
    @HarshaHarsha-s1u 15 дней назад +1

    🙏🙏🙏🙏🙏🙏🙏

  • @AbdulLatheef-g3b
    @AbdulLatheef-g3b 13 дней назад

    🤲💯❤💜🧚🧚‍♀️