നല്ലൊരു വീഡിയോ സണ്ണി സാർ. സജയൻ സാറിന്റെ പോലെ ഒരാളുടെ വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി. ECO OWN MEDIAയുടെ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ. കൃത്യമായ ചോദ്യങ്ങളും, അതിനെ പൂർണമായും ഉൾക്കൊണ്ട് കൊണ്ട് തന്നെ, തരുന്ന ഉത്തരങ്ങളും. ഇത്രയും വലിയ ഒരു പൊസിഷനിൽ ഇരുന്നിട്ടും, ഇത്രമാത്രം അംഗീകാരങ്ങൾ കിട്ടിയിട്ടും ഒരു അഹങ്കാരവും ഇല്ലാതെ കാര്യങ്ങൾ പറഞ്ഞു തരുന്ന കാണുമ്പോൾ വളരെ സന്തോഷം. ഒരുപാടു കാര്യങ്ങൾ അറിയാനും, അതുപോലെ തന്നെ ഒരുപാട് സംശയങ്ങൾ ദൂരീകരിക്കാനും, ആശയക്കുഴപ്പങ്ങൾ മാറ്റാനും പറ്റി. Thank You....
Hai Mr. Sunny best informative video, congrats. After seeing your video, i have contacted Sanjayan Sir, requested him to provide traning to my 4 months old female GSD puppy of my Son. We handed over her to him couple of days back for 2 month boarding n training. He is really a gentleman, having tremendous experience in this field. Tknqu n wish u all the best. Rdgs Rajagopal
Thank you for this video he is the teacher of many successful trainers like Sajan , Avinash , and many more like sudheeshettan , his student only achieved both obedience title and show title in a single dog , if we are talking about Kerala trainers 80% students are from him .and he is a great human being while I get an accident he is the first man who comes to meet me and wait till the midnight for my operation done love you sir thank you for there always
K9ട്രെയിനിങ് പഠിക്കണം എന്ന് ആഗ്രഹം ഉള്ളവർ സാറിന്റെ അടുത്ത് നിന്ന് പഠിക്കണം... നന്നാവും.... നല്ല പോലെ പറഞ്ഞു തരും....... സാജൻ ചേട്ടൻ വരെ ട്രെയിനിങ് പഠിച്ചത് ആദ്യം സാറിന്റെ അടുത്ത് നിന്നാണ്..... ജയ് ഹിന്ദ്
😍😍😍..how knowledgeable and calm peroson .. And services he's providing to the country . That's commendable effort and passion.. 😀😀.. Saluting as he's ex army and still serving the nation. In his ways. 😀😀😀😀😀😍😍
എല്ലാ ദിവസവും നല്ല രീതിയുള്ള exercise (നടത്തം അല്ല ) കൊടുക്കാൻ പറ്റുമെങ്കിൽ മാത്രമേ Belgian malinois വാങ്ങാവൂ . കാണുമ്പോ അത് ചെറിയ ഡോഗ് ആണ് പക്ഷെ സാധാരണ ഒരു വീടിനു അതിന്റെ എനർജി താങ്ങാൻ പറ്റില്ല .നല്ല രീതിയുള്ള വ്യായാമം കിട്ടിയില്ല എങ്കിൽ അത് violent ആവും . ജോലിയും തിരക്കും ഉള്ള വ്യക്തികൾ ഈ ഡോഗ് നെ അവോയ്ഡ് ചെയുക അല്ലെങ്കിൽ പിന്നെ ആ ഡോഗിന് തന്നെ ആണ് കഷ്ടപ്പാട്
Belgian Malinois is a military purpose dog. It should not be for homes. Best choice form Home guarding and for easy handling is GSD or Doberman. Rottweiler is also fine except it needs to be handled by a strong person
Sajan saji ude koode oru video cheyumo. Ella tv channelum vannit ayalde aduth irunn anchor kavala prasangam nadathunnu. Sajane kooduthal onum parayan sammathikilla. So pls. Do a video with sajan
CONTACT SANJAYA KP : 8075414620
Spr chetta I am a fan of you
8075414620
@@rekhajoy1961 സാറിൻറെ നമ്പർ ആണോ
nthenkilum doubtsindel vilikamo?
Do you train at our home?
Your location and Fees?
*INDIA ARMY 🇮🇳 ക്ക് ആവട്ടെ ഇന്നത്തെ ലൈക്ക്*
👍👍👍👍❤
സണ്ണി ചെയ്ത വീഡിയോകളിൽ ഏറ്റവും ടോപ് വീഡിയോ താങ്ക്സ്
👍
Good
ഡോഗിനെ കുറിച്ച് ഒരുപാട് സംശങ്ങൾ ഉണ്ടായിരുന്നു.......ഇന്ന് അത് തീർന്നു....good work.....bro
👍
സഞ്ജയൻ സാറെ എനിക്ക് അറിയാം പുള്ളി വേറെ ലെവൽ ആണ്.... സഞ്ജയൻ സാർ ആണ് പല ട്രെയിനിങ് സംശയങ്ങളും തീർത്തു തരുന്നത്.... ഇങ്ങേര് പൊളി ആണ്
👍❤
നായകളെ ഇഷ്ടമുള്ളവർ അടി like
സാജൻ ചേട്ടന്റെ ആശാൻ എന്നുപറഞ്ഞ തന്നെ അറിയില്ലേ ഇങ്ങേരു മരണ മാസ്സ് ആണെന്ന്..... 🤩🤩
👍👍
പിന്നെ അല്ലെ അതെ
Super sunny...Excellent video
👍
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ.. ശെരിക്കും usefull, പ്രത്യേകിച്ച് സംശയങ്ങൾ ഒന്നുമില്ല ചോദിക്കാൻ. എല്ലാ ഡീറ്റൈൽസും ഉൾപ്പെടുത്തി...
നല്ല അറിവാണ് സണ്ണി ഭായി നന്ദി😘
👍👍
Nice video...very knowledgeable and well poised person...
👍
നല്ലൊരു വീഡിയോ സണ്ണി സാർ.
സജയൻ സാറിന്റെ പോലെ ഒരാളുടെ വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദി. ECO OWN MEDIAയുടെ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ.
കൃത്യമായ ചോദ്യങ്ങളും, അതിനെ പൂർണമായും ഉൾക്കൊണ്ട് കൊണ്ട് തന്നെ, തരുന്ന ഉത്തരങ്ങളും. ഇത്രയും വലിയ ഒരു പൊസിഷനിൽ ഇരുന്നിട്ടും, ഇത്രമാത്രം അംഗീകാരങ്ങൾ കിട്ടിയിട്ടും ഒരു അഹങ്കാരവും ഇല്ലാതെ കാര്യങ്ങൾ പറഞ്ഞു തരുന്ന കാണുമ്പോൾ വളരെ സന്തോഷം. ഒരുപാടു കാര്യങ്ങൾ അറിയാനും, അതുപോലെ തന്നെ ഒരുപാട് സംശയങ്ങൾ ദൂരീകരിക്കാനും, ആശയക്കുഴപ്പങ്ങൾ മാറ്റാനും പറ്റി. Thank You....
ഇത്രയും ഡീറ്റെയിൽസ് നിറഞ്ഞ ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. വളരെ നല്ല ചോദ്യങ്ങളും കൃത്യമായ ഉത്തരങ്ങളും. 👍👍👍👍
ഇതുവരെയുള്ള വിഡിയോ നോക്കിയാൽ ഏറ്റവും മികച്ച ഒരിത്😊❣️
👍
I am sanjayan kp sir student ...he is great teacher and great human being..
Salute sir👏
Bro...oru dog kond tannal training nadatti tarumoo....paid ayalum ok..
@@vishnustalin9611 beat trainer in India sure
സഞ്ജയ് sir വച്ചു video ചെയ്ത സണ്ണി ചേട്ടന് ഒരു വലിയ നമസ്കാരം.... 😍😍
🙏
സഞ്ജയൻ Sir , He is great....
👍
ഇത് ഒരു അടിപൊളി msg. ആണ് ചേട്ടാ പൊള്ളിച്ചു മുത്തേ
Super, 👍👍 adutha video enthine kurichanu😀😀chettante video kandalum mathiyavila😘😘
😁👍
Hai Mr. Sunny best informative video, congrats. After seeing your video, i have contacted Sanjayan Sir, requested him to provide traning to my 4 months old female GSD puppy of my Son. We handed over her to him couple of days back for 2 month boarding n training. He is really a gentleman, having tremendous experience in this field. Tknqu n wish u all the best. Rdgs Rajagopal
😍
Best video for dog lovers ever.thank u sunnychetta..plz do this type of videoz.
ശിഷ്യന്റെ ആശാൻ എന്ന് അറിയപ്പെടാനും ആഗ്രഹിക്കുന്ന ശക്തനായ നല്ല മനുഷ്യൻ 🙏
Very out standing video ever i seen
Kerp moving well
And thank u so much
🙏
ഇതിനു ലൈക് അടിച്ചില്ലെങ്കിൽ പിന്നെ എന്തിനു ലൈക് ബട്ടൻ..😄😄സൂപ്പർ
ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം ആണ് ലഭിച്ചത്. വളരെ നന്ദി സഹോദരാ ❣️❣️❣️
Bhai..super work...ningal cheytha vedioyil njn kandathil vachu eetavum kidilam...
Very useful informative video 👍🏻 👌
Make video on Indian breeds Kombai Kanni Chippy etc
👍
വളരെ ഉപകരിക്കുന്ന ഒരു വീഡിയോ ആയിരുന്നു. വളരെ നന്ദി.
Very informative from a great person thank you sunny..♥
🙏
Thank you for this video he is the teacher of many successful trainers like Sajan , Avinash , and many more like sudheeshettan , his student only achieved both obedience title and show title in a single dog , if we are talking about Kerala trainers 80% students are from him .and he is a great human being while I get an accident he is the first man who comes to meet me and wait till the midnight for my operation done love you sir thank you for there always
സണ്ണി ഭായ് സംഭവം പൊളിച്ചു പ്രത്യേകിച്ച് സാർ ആയതു കൊണ്ട് കിടു ആക്കി
Superb video brother..😊😊
👍
Legend dog trainer ...and a great human being 🙏🙏
Sankayan sir The most humble man I ever seen .
Master,sooper
K9ട്രെയിനിങ് പഠിക്കണം എന്ന് ആഗ്രഹം ഉള്ളവർ സാറിന്റെ അടുത്ത് നിന്ന് പഠിക്കണം... നന്നാവും.... നല്ല പോലെ പറഞ്ഞു തരും....... സാജൻ ചേട്ടൻ വരെ ട്രെയിനിങ് പഠിച്ചത് ആദ്യം സാറിന്റെ അടുത്ത് നിന്നാണ്..... ജയ് ഹിന്ദ്
👍👍
Your advise on what breed to keep for high rainfall area.For security,but with small children,I am worried.Pl.advise.
സഞ്ജയൻ സാർ.. വളരെ കൃത്യമായി കാര്യങ്ങൾ വിശദികരിച്ചു സൂപ്പർ... അടിപൊളി വീഡിയോ
👍
Chettan cheydhadhil ettavum super video edhe ane 😍😍
Adipwolii... Really Informative.. 👍
Supper video... Waiting more 👏👏
👍
This man is a Legend 👌💯
Sanjay sir is pure talent! Vera kure vanangal und trainor enum prnj nadakkua
😍
😍
Sathyam ..
സണ്ണീ... ഒരിക്കൽ ഈ വീഡിയോയുടെ പേരിൽ ഞാൻ താങ്കളെ വിളിക്കും, ..നന്ദി..സ്നേഹം
Avarude number videoyil undu 🙏
അത് സ്വിച്ച് ഓഫ് ആണ്..ഞാൻ വേറെ ഒപ്പിച്ചു❤️
Very use full channel.. all the best..
ഇതുപോലുള്ള വീഡിയോ കുറച്ച് സമയം കൂടിയാലും സാരമില്ല.. !
👍
Sanju achaa...😍😍😍
😍
😍😍😍..how knowledgeable and calm peroson ..
And services he's providing to the country . That's commendable effort and passion..
😀😀..
Saluting as he's ex army and still serving the nation. In his ways. 😀😀😀😀😀😍😍
🙏👍
Hi sanjatta nice God Bless U
👍
എല്ലാ ദിവസവും നല്ല രീതിയുള്ള exercise (നടത്തം അല്ല ) കൊടുക്കാൻ പറ്റുമെങ്കിൽ മാത്രമേ Belgian malinois വാങ്ങാവൂ . കാണുമ്പോ അത് ചെറിയ ഡോഗ് ആണ് പക്ഷെ സാധാരണ ഒരു വീടിനു അതിന്റെ എനർജി താങ്ങാൻ പറ്റില്ല .നല്ല രീതിയുള്ള വ്യായാമം കിട്ടിയില്ല എങ്കിൽ അത് violent ആവും . ജോലിയും തിരക്കും ഉള്ള വ്യക്തികൾ ഈ ഡോഗ് നെ അവോയ്ഡ് ചെയുക അല്ലെങ്കിൽ പിന്നെ ആ ഡോഗിന് തന്നെ ആണ് കഷ്ടപ്പാട്
Yes bro ..even high walls won't be a ob station for them to jump out ..
@@emilv.george9985 So true.
Belgian Malinois is a military purpose dog. It should not be for homes. Best choice form Home guarding and for easy handling is GSD or Doberman. Rottweiler is also fine except it needs to be handled by a strong person
Great sir♥️♥️♥️♥️👌👌👌👌
polii👌🏻
👍
👍
My guru....❤️❤️❤️❤️
First
Boerboel dogs video cheyumo
👍
Sunny cheetta police video..... Waiting for another videos of you.... 😀
👍😍
Great trainer
thanks eco own media
Plz do one video Reward K9 Dog Training Centre in chenthrappiny .nh 17 mr avinash is the trainer and owner
Saajan saji cyriac nte ithupoloru video cheyyumo sunny chetta
Ente Master 🥰🔥
ഇതിന്റെ കാര്യങ്ങൾ ഒന്നു പറയാമോ
Very informative
👍
കൊള്ളാം ,അടിപൊളി ,,
👍
Superb video
👍
Nice 👍
👍
Highly informative video
🙏👍
Good, very useful
👍
Nice video.....huge experience...
👍
2year age aaya dog pettannu swobavam maari kdikkan thudagi aarem aduppikkilla ethine shariyakki edukkan entha cheyyendathu
Dalmatian video cheyyavo 🙄
Super video
👍👍👍
Vera level video
👍
My real master of hero....
Sunny chettan 😍😍😍😍 ishtom
👍
Sajan saji ude koode oru video cheyumo. Ella tv channelum vannit ayalde aduth irunn anchor kavala prasangam nadathunnu. Sajane kooduthal onum parayan sammathikilla. So pls. Do a video with sajan
nice thanks
Super video informative
👍
Aadyam Bin Laden. Pinne Madhura raja.Ippol Baghdadi. Malinoisinte keerthi iniyum ethremathram vardhikkumo aavo.
നല്ല വീഡിയോ
Ente dogine 11 months aale Kandal kirakkunnilla.rathri Kandal mathram kurakkum
Thanks good information
Top vedeo thanks bro
Do video how they teach
good and informative
👌👍
👍
ഞങ്ങളുടെ പ്രിയ ഗുരു
Sanjayan sir 💓💕💗
Thanks
Honeye koodi onnu chitta padipichalo
😁
Great
😍
നമുക്ക് ഹണിയെ ഇവിടെകൊണ്ടുവന്ന് ട്രെയിനിങ്ങ് ചെയ്യിക്കണം
😍😁
എത് ഹണി
Nice,👏👏👏
👍
Ee place avedaya
Very nice
Good job
👍
Waah ji waah...prime minister gave him award
Osm 👍👍👍👍
👍
down to earth man
Good information....
😍😍😍👍🏻👍🏻👍🏻
👍
എനിക്ക് dog training പഠിക്കാൻ താല്പര്യം ഉണ്ട്. സർ ഇപ്പോൾ training course ചെയ്യുനുണ്ടോ?