❤❤❤ ഇങ്ങനെ ആയിരിക്കണം തിരഞ്ഞെടുപ്പ് മത്സരങ്ങൾ.... അല്ലാതെ തെറി വിളിയും പാര വെപ്പും അല്ല... മൂന്നുപേർക്കും വിജയാശംസകൾ... ജനങ്ങൾ തീരുമാനിക്കട്ടെ.... ഇങ്ങനെയുള്ള ചർച്ചകൾ മറ്റു മണ്ഡലങ്ങളിലെ സ്ഥാനർഥികൾക്കും മാതൃകയാവട്ടെ... 😍👍👍👍
ഞാൻ ഒരു കൊല്ലകാരൻ ആണ് പക്ഷേ മുകേഷ് വോട്ട് കൊടുക്കില്ല എന്റെ വീട്ടിലുള്ളവരോട് കൊടുക്കാൻ എന്ന് പറയും അവര് കട്ട കമ്മ്യൂണിസ്റ്റുകാരാണ് ഒരു കൊച്ചു കുട്ടി എന്താവശ്യത്തിന് വിളിച്ചപ്പോൾ ആ കുട്ടിയെ വഴക്ക് പറഞ്ഞ മനുഷ്യത്വമില്ലാത്ത മുകേഷിനെ ആരു വിട്ടുകൊടുക്കാൻ ഇപ്പോൾ നല്ല മാന്യൻ ആയിട്ടിരുന്ന് സംസാരിക്കുന്നു ജയിച്ചു കഴിയട്ടെ കാണാൻ തനി സ്വഭാവം മുകേഷിന്റെ
@@sujithprakash8599 മുകേഷിനെ.. ആ കുട്ടിയുടെ കാര്യത്തിൽ കുറ്റം പറയരുത്. അവൻ എട്ടു പത്ത് തവണ മുകേഷിനെ വിളിച്ചു.. അതും പാലക്കാട് ഉള്ളവൻ. ഇദ്ദേഹത്തെ ചൊറിയാൻ വേണ്ടി മാത്രം.. ഞാൻ ആ ഫോൺ കോൾ കുറച്ചു കേട്ടു. അത് മുകേഷ് പറഞ്ഞത് ആണ് ശരി.. രണ്ട് അടി കൂടെ കൊടുക്കണം അവൻ കുട്ടി ഒന്നും അല്ല. യുവാവ് ആണ്.. അവന് കാര്യം പറയാൻ ആണ് അവിടെ പാലക്കാട് MLA ഉള്ളത്. നീ അവിടെ ഇരുന്ന് ഞങ്ങളുടെ MLA മാത്യു കുഴൽ നാടനെ വിളിച്ച് എന്നും ശല്ല്യം ചെയ്താൽ. അദ്ദേഹം എന്ത് പറയും.. ക്ഷമയ്ക്ക് ഒരു പരിധി ഇല്ലേ... ഇനി എനിക്ക് അവിടെ വോട്ട് ആയിരുന്നു എങ്കിൽ ഞാൻ പ്രേമചന്ദ്രന് വോട്ട് ചെയ്യും..
ആരോഗ്യപരമായ നല്ലൊരു കൂടിക്കാഴ്ച ഒരുക്കിയ മനോരമ ചാനലിന് നന്ദി. ജനങ്ങൾ കാണേണ്ടത് തന്നെ. സമാനമായ ചർച്ചയിലൂടെ മാത്രമേ നല്ലൊരു തീരുമാനം എടുക്കാൻ കഴിയൂ.പോരാട്ടങ്ങൾ ആശയപരമായി മാത്രം ആകട്ടെ. സമാധാനം, സന്തോഷം, സൗഹൃദംസ്നേഹം ഇവ നിലനിർത്താൻ കഴിയട്ടെ ,
സത്യം പറയാല്ലോ ഞാൻ കടൽ ഒരത്താണ് ജീവിക്കുന്നെ... വോട്ടിനു വേണ്ടി കഴിഞ്ഞവട്ടം ഞങ്ങളെ പറ്റിച്ചു പോയ മുകേഷ് അയാള് pine തിരിച്ചു നോക്കിയിട്ടില്ല പക്ഷെ ഇപ്പം ഈൗ ദിവസം കൃഷ്ണകുമാർ 4,,,5 മണികൂറോളം ഞങ്ങളോട് ഇടപെട്ടു അദ്ദേഹം ഒരുപാടു നേരം സംസാരിച്ചു.... ഒരുതവണ എന്റെ എന്റെ കടലോരാതെ എല്ലാരും കൃഷ്ണകുമാറിന് വോട്ട് കൊടുക്കും... ഞങ്ങൾക്ക് ജീവിക്കണം
ഇങ്ങനെയായിരിക്കണം ജനപ്രതിനിധികളുടെ ചർച്ചകൾ. എല്ലാ ചർച്ചകളും തമ്മിൽ തല്ലും തെറിവിളികളും. മൂന്നു പാർട്ടികളുടെയും പ്രതിനിധികൾ വളരെ സൗഹൃദത്തോടെ സംസാരിക്കുന്നതു ആദ്യമായി കണ്ടു.എല്ലാവർക്കും വിജയാശംസകൾ.
നല്ലൊരു ചർച്ചയായിരുന്നു. 🙏കൊല്ലം തുടങ്ങിവച്ചതിൽ അഭിമാനം.😍🙏 മറ്റു മണ്ഡലങ്ങളുടെ സ്ഥാനാർത്ഥികളും ഇതുപോലെ സൗഹൃദ അന്തരീക്ഷം നിലനിർത്തിക്കൊണ്ട് പൊതുജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക.. 👍
ഇങ്ങനെ ആയിരിക്കണം സ്ഥാനാർഥികൾ.. ആശയപരമായി പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും.. വ്യക്തിപരമായി,,, കുടുംബപരമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.. ഒരാളെയും വ്യക്തിഹത്യ ചെയ്യാൻ പാടില്ല.. ഒരാളെ ജയിക്കൂ.. അത് ആരും ആയിക്കോട്ടെ.. മൂന്നുപേരും കലക്കി

@@padmanabhana7173 അപ്പോൾ താങ്കളുടെ കാഴ്ചപ്പാടിൽ മുകേഷ് ജയിക്കുമായിരിക്കും അല്ലെ ? പ്രേമചന്ദ്രൻ ഏറ്റവും കുറഞ്ഞ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷതിനു ജയിക്കും. സ്ക്രീന്ഷോട് എടുത്തു വെച്ചോളൂ.
@@bernadbernad5897തോൽപ്പിക്കാൻ എന്തെങ്കിലും ക്വാളിറ്റി ഉള്ള ഒരു എതിർ സ്ഥാനാർഥി വേണ്ടെ? മുകേഷ് ആണോ പ്രേമചന്ദ്രന് എതിരാളി? പാർട്ടിയുടെ നേർച്ചക്കോഴി ആണ് മുകേഷ്. ഭൂരിപക്ഷം 2 ലക്ഷം കടന്നാലും അതിശയിക്കേണ്ട.
നാടിൻ്റെ ഭാവിയോ സുരക്ഷയോ നോക്കാതെ, വോട്ടിനായി തീവ്രവാദികളെ കൂട്ട് പിടിച്ച കേരളത്തിലെ ഇടതും വലതും പാർട്ടി കളെ തിരിച്ചറിഞ്ഞു തോൽ പ്പിക്കൂ..നാട് സുരക്ഷി തമാകട്ടെ..വികസനത്തിനായി ബിജെപി ക്ക് വോട്ട് ചെയ്യുക..ജയ് കൃഷ്ണ കുമാർ കൊല്ലം ജില്ലയുടെ വികസനത്തിന് വിശ്വസ്തനായ നേതാവ് KK ye വിജയിപ്പിക്കൂ 🧡💚🕉️✝️🇮🇳💪🙌🏻💯✔️
ഒരിക്കലും ബിജെപി ക്ക് വോട്ട് ചെയ്യരുത് കേരളം മൊത്തം അനുഭവിക്കേണ്ടി വരും ഉറപ്പ്. നമ്മൾ സ്വാതന്ത്ര്യതോടെ ജീവിച്ചോട്ടെ ബിജെപി കേരളത്തിൽ വരുമോ പടച്ചോനേ നാട് വിട്ടോ മക്കളെ
ജനങ്ങളെ കൂടുതൽ ബോധവൽകരണം നടത്തണം. സിനിമയിൽ ഇവരൊക്കെ വെറും കഥാപാത്രങ്ങളാണ്.അത് കഴിഞ്ഞാൽ ഇവരെല്ലാം സാധാരണക്കാരൻ എന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ ഉണ്ടെങ്കിൽ like അടിക്കുക
@@deshk9006 കേരളത്തിൽ ഇതുവരെ മനുഷ്യർ മാത്രേ ജയിച്ചിട്ടുള്ളു.. അത് ഉറപ്പിച്ചു പറയാം.. സംഘി ചിന്നതിൽ പോലും ജയിച്ചത് ആകെ ഓ രാജാഗോപാൽ... അങ്ങേര് ആശയപരമായി സംഘ വിരുദ്ധത പലപ്പോഴും എടുത്തിട്ടുമുണ്ട്.. So നാട്ടുകാർ ആണോ അല്ലെയോ എന്നതിന് ഉപരി മനുഷ്യർ ആണോ മനുഷ്യ വിരുദ്ധ വർഗീയ കോമരങ്ങൾ ആണോ എന്ന ചോദ്യമാണ് കേരളീയർ നോക്കുന്നത്
മറ്റു രണ്ടു പേരും MLA, MP സ്ഥാനങ്ങളിൽ ഇരുന്നവരാണ്. യാതൊരു ഗുണവും അവർ മൂലം നാടിനു ഉണ്ടായിട്ടില്ല. ബിസ്മയം പോലെ താലിബാൻ വരാൻ ആഗ്രഹിക്കുന്നവരുടെ കൂടെ ആണവർ! നമ്മുടെ നാട്ടിൽ, നാം വോട്ട് നൽകുന്നവർ, നമുക്ക് സുരക്ഷ നൽകുന്നവർ ആയിരിക്കണം. നാം വോട്ട് നൽകി വിജയിപ്പിക്കുന്നവർ ദേശ സ്നേഹികളും ആയിരിക്കണം. ഓരോ വോട്ടും കൃഷ്ണകുമാറിന് നൽകിയാൽ, നമ്മുടെ രാജ്യം തീവ്രവാദികളിൽ നിന്നും ഭീകര വാദികളിൽ നിന്നും രക്ഷപ്പെടും 💪🙏 @@arifalmalaibari4021
@@Anju.8608 അധികാരം കിട്ടി കഴിഞ്ഞ പിന്നെ ആ ഭാഗത്തെ വരൂല ചില നേതാക്കൾ... അത് കൊണ്ട് പറഞ്ഞതാ..., പാർട്ടി നോക്കി ചെയിതിട്ടു നമ്മുടെ നാട് നന്നായോ?.. ഖജനാവിൽ പൈസ ഇല്ല ഗവണ്മെന്റ് ജീവനക്കാർക്ക് സാലറി pending ആണ്, ഇങ്ങനെ അയാൽ വികസനം നടക്കുമോ? നമ്മുടെ യുവ തലമുറ എല്ലാരും പഠിക്കാൻ എന്നും പറഞ്ഞ് വിദേശത്തേക്ക് പറക്കുകയല്ലേ, അവർക്ക് ഒരു ഭാവി നമ്മുടെ നാട്ടിൽ ഉണ്ടോ? പാർട്ടി പറയുന്നത് എല്ലാം കേട്ടു കൊടി കുത്താനും കൊല്ലാനും ചാവാനും നടക്കുന്നവർ മാത്രം അല്ലല്ലോ കേരളത്തിൽ ഉള്ളത്... നല്ല ഭാവി യെ കുറിച് ചിന്തിക്കുന്നവരും ഇല്ലെ.??
സത്യം പറയാല്ലോ ഞാൻ കടൽ ഒരത്താണ് ജീവിക്കുന്നെ... വോട്ടിനു വേണ്ടി കഴിഞ്ഞവട്ടം ഞങ്ങളെ പറ്റിച്ചു പോയ മുകേഷ് അയാള് pine തിരിച്ചു നോക്കിയിട്ടില്ല പക്ഷെ ഇപ്പം ഈൗ ദിവസം കൃഷ്ണകുമാർ 4,,,5 മണികൂറോളം ഞങ്ങളോട് ഇടപെട്ടു അദ്ദേഹം ഒരുപാടു നേരം സംസാരിച്ചു.... ഒരുതവണ എന്റെ എന്റെ കടലോരാതെ എല്ലാരും കൃഷ്ണകുമാറിന് വോട്ട് കൊടുക്കും... ഞങ്ങൾക്ക് ജീവിക്കണം
മത്സരം വ്യക്തികൾ തമ്മിലല്ല ആശയങ്ങൾ തമ്മിലും നിലപാടുകൾ തമ്മിലും പ്രവർത്തന ശൈലികൾ തമ്മിലും ആണ്. കാസർഗോഡും തൃശ്ശൂരും വടകരയിലും എവിടെയും ഇങ്ങിനെ ആയിരിക്കണം. പിന്നെ നിയമസഭ കാലാവധി അവസാനിക്കുന്ന എല്ലാ നേരത്തും മുൻപ് കുഞ്ഞാലകുട്ടി സാഹിബ് മുഴുവൻ എം എൽ എ മാർക്കും ഐ ഫോണും മറ്റും നൽകും അതൊക്കെ സ്നേഹം മാണ് അത് തന്നെയാണ് പാർലിമെന്റിൽ മോഡിയും മറ്റ് എം പി മാരോടും കാണിച്ചത്.
രാഷ്ട്രീയം കൊണ്ടു പറയുക അല്ല.... കൊല്ലത്തിന്റെ ഓരോ മേഖലയിലും എല്ലാ കാര്യങ്ങളും നല്ലത് പോലെ അറിയാവുന്നത് പ്രേമചന്ദ്രനു മാത്രം ആണ്.... ഒരുപാട് വർഷത്തെ എക്സ്പീരിയൻസ്..... പാവങ്ങളുടെ മനസ്സ് ഒക്കെ കാണാൻ കഴിയുന്നതും NK ക്ക് തന്നെ.... അദ്ദേഹം തന്നെ വേണം വിജയിക്കാൻ 👍👍👍👍👍
But won't krishnakumar learn and do more with the open support of central Bjp ? Will see dramatic change ...am okay with anyone but I believe KK can make difference
പ്രേമചന്ദ്രൻ്റെ ബഡായി പറച്ചിൽ കൊണ്ട് കൊല്ലം ജില്ല എന്തു നേടി ?അദ്ദേഹം നല്ല പേരെടുത്തു..നാടിനെ അവഗണിച്ചു.. കൊല്ലം ജില്ലയിൽ ബിജെപി ജയിക്കട്ടെ..വികസനം കൊണ്ട് വരട്ടെ..ജയ് KK 🧡🇮🇳✌🏻
രാഷ്ട്രീയത്തിന് പുറത്തു മൂന്നു സ്ഥാനാർഥികളെയും ഒരു സ്ഥലത്തു വെച്ച് വോട്ടർമാർക്ക് വിലയിരുത്താൻ ഒന്നിച്ചു കൊണ്ടുവന്ന ചർച്ചാ സംഘാടകർക്ക് അഭിവാദ്യങ്ങൾ ! 140 മണ്ഡലങ്ങളിലും ഇത് തുടരട്ടെ !
❤❤❤ ഇങ്ങനെ ആയിരിക്കണം തിരഞ്ഞെടുപ്പ് മത്സരങ്ങൾ.... അല്ലാതെ തെറി വിളിയും പാര വെപ്പും അല്ല... മൂന്നുപേർക്കും വിജയാശംസകൾ... ജനങ്ങൾ തീരുമാനിക്കട്ടെ.... ഇങ്ങനെയുള്ള ചർച്ചകൾ മറ്റു മണ്ഡലങ്ങളിലെ സ്ഥാനർഥികൾക്കും മാതൃകയാവട്ടെ... 😍👍👍👍
കറക്റ്റ്.. മൂന്ന് പേർക്കും വിജയാശംസകൾ.. 👌
ഞാൻ ഒരു കൊല്ലകാരൻ ആണ് പക്ഷേ മുകേഷ് വോട്ട് കൊടുക്കില്ല എന്റെ വീട്ടിലുള്ളവരോട് കൊടുക്കാൻ എന്ന് പറയും അവര് കട്ട കമ്മ്യൂണിസ്റ്റുകാരാണ് ഒരു കൊച്ചു കുട്ടി എന്താവശ്യത്തിന് വിളിച്ചപ്പോൾ ആ കുട്ടിയെ വഴക്ക് പറഞ്ഞ മനുഷ്യത്വമില്ലാത്ത മുകേഷിനെ ആരു വിട്ടുകൊടുക്കാൻ ഇപ്പോൾ നല്ല മാന്യൻ ആയിട്ടിരുന്ന് സംസാരിക്കുന്നു ജയിച്ചു കഴിയട്ടെ കാണാൻ തനി സ്വഭാവം മുകേഷിന്റെ
@@sujithprakash8599 മുകേഷിനെ.. ആ കുട്ടിയുടെ കാര്യത്തിൽ കുറ്റം പറയരുത്. അവൻ എട്ടു പത്ത് തവണ മുകേഷിനെ വിളിച്ചു.. അതും പാലക്കാട് ഉള്ളവൻ. ഇദ്ദേഹത്തെ ചൊറിയാൻ വേണ്ടി മാത്രം.. ഞാൻ ആ ഫോൺ കോൾ കുറച്ചു കേട്ടു. അത് മുകേഷ് പറഞ്ഞത് ആണ് ശരി.. രണ്ട് അടി കൂടെ കൊടുക്കണം അവൻ കുട്ടി ഒന്നും അല്ല. യുവാവ് ആണ്.. അവന് കാര്യം പറയാൻ ആണ് അവിടെ പാലക്കാട് MLA ഉള്ളത്. നീ അവിടെ ഇരുന്ന് ഞങ്ങളുടെ MLA മാത്യു കുഴൽ നാടനെ വിളിച്ച് എന്നും ശല്ല്യം ചെയ്താൽ. അദ്ദേഹം എന്ത് പറയും.. ക്ഷമയ്ക്ക് ഒരു പരിധി ഇല്ലേ... ഇനി എനിക്ക് അവിടെ വോട്ട് ആയിരുന്നു എങ്കിൽ ഞാൻ പ്രേമചന്ദ്രന് വോട്ട് ചെയ്യും..
@@sajan5555ഹഹഹ.
അവസാന വാചകം..!😅❤
ഈ പറയുന്ന MLA യുടെ kollam ഫുൾ മാലിന്യം ആണ്
ഇങ്ങനെയുള്ള ചർച്ചകൾ മറ്റു മണ്ഡലങ്ങളിലെ സ്ഥാനർഥികൾക്കും മാതൃകയാവട്ടെ... 😍😍
മാതൃകാപരമായ സംവാദം . എല്ലാവരും ഇതുപോലെ ആയെങ്കിൽ എന്ന് വെറുതെ ആശിച്ചു പോയി.
ആരോഗ്യപരമായ നല്ലൊരു കൂടിക്കാഴ്ച ഒരുക്കിയ മനോരമ ചാനലിന് നന്ദി. ജനങ്ങൾ കാണേണ്ടത് തന്നെ. സമാനമായ ചർച്ചയിലൂടെ മാത്രമേ നല്ലൊരു തീരുമാനം എടുക്കാൻ കഴിയൂ.പോരാട്ടങ്ങൾ ആശയപരമായി മാത്രം ആകട്ടെ. സമാധാനം, സന്തോഷം, സൗഹൃദംസ്നേഹം ഇവ നിലനിർത്താൻ കഴിയട്ടെ ,
ഈ സൗഹൃദം ദീർഘനാൾ നിലനിൽക്കട്ടെ.. പരസ്പരം ശത്രുതയില്ലാതെ ചെളിവാരിയെറിയാതെ എതിരാളിയെ അംഗീകരിച്ചു മുന്നോട്ടു പോവാൻ സ്ഥാനാർഥികൾക്ക് കഴിയട്ടെ 🌹🙏🏻
എത്രയോ സിനിമ നടന്മാരിലും എത്രയോ മുന്നിലാണ് ഇന്ത്യയിലെ ഏറ്റവും നല്ല പാർലിമെന്റ് അംഗം
നേതാക്കൾ ചിരിച്ചുല്ലസിക്കും,
അണികൾ തമ്മിലടിച്ചുല്ലസിക്കും
സത്യം പറയാല്ലോ ഞാൻ കടൽ ഒരത്താണ് ജീവിക്കുന്നെ... വോട്ടിനു വേണ്ടി കഴിഞ്ഞവട്ടം ഞങ്ങളെ പറ്റിച്ചു പോയ മുകേഷ് അയാള് pine തിരിച്ചു നോക്കിയിട്ടില്ല പക്ഷെ ഇപ്പം ഈൗ ദിവസം കൃഷ്ണകുമാർ 4,,,5 മണികൂറോളം ഞങ്ങളോട് ഇടപെട്ടു അദ്ദേഹം ഒരുപാടു നേരം സംസാരിച്ചു.... ഒരുതവണ എന്റെ എന്റെ കടലോരാതെ എല്ലാരും കൃഷ്ണകുമാറിന് വോട്ട് കൊടുക്കും... ഞങ്ങൾക്ക് ജീവിക്കണം
ആശയത്തെ ആശയം കൊണ്ട് നേരിടണം അതാണ് ജനാധിപത്യം.
@@Computerms321 good decision
ഇങ്ങനെയായിരിക്കണം ജനപ്രതിനിധികളുടെ ചർച്ചകൾ. എല്ലാ ചർച്ചകളും തമ്മിൽ തല്ലും തെറിവിളികളും. മൂന്നു പാർട്ടികളുടെയും പ്രതിനിധികൾ വളരെ സൗഹൃദത്തോടെ സംസാരിക്കുന്നതു ആദ്യമായി കണ്ടു.എല്ലാവർക്കും വിജയാശംസകൾ.
നല്ലൊരു ചർച്ചയായിരുന്നു. 🙏കൊല്ലം തുടങ്ങിവച്ചതിൽ അഭിമാനം.😍🙏 മറ്റു മണ്ഡലങ്ങളുടെ സ്ഥാനാർത്ഥികളും ഇതുപോലെ സൗഹൃദ അന്തരീക്ഷം നിലനിർത്തിക്കൊണ്ട് പൊതുജനങ്ങളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക.. 👍
ആ,,, മുട്ടൻ ആയി ഒത്തിരുന്ന് ഊമ്പിച്ചതാനെന്ന് പോലും മനസിലായില്ല,,, ഊമ്പിക്കൊ 😮
❤സൂപ്പർ ❤
❤മൂന്നു പേർക്കും വിജയാശംസകൾ. ❤
രാഷ്ട്രീയ മായോ ബൌധികമായോ കഴിവ് പരമായോ പ്രേമചന്ദ്രൻ സാറിന്റെ അടുത്ത് ഒന്നിരിക്കാൻ പോലും യോഗ്യർ ആണോ ഈ നടന്മാർ?? സംശയമാണ്.
മുകേഷ് സംസാരിക്കുന്നതിൽ ഒരു ക്ലാരിറ്റി ഇല്ല, ചുമ്മാ കുറെ സിനിമ കഥയും വളിച്ച കോമേഡിയും അടിക്കുന്നു...
😂
Correct anu badai mukesh
ഇത്തവണ ഞങ്ങളൊക്കെ മാറി ചിന്തിക്കുന്നു.. ഞങ്ങളുടെ വോട്ട് ബിജെപിക്ക്..കൃഷ്ണകുമാർ ഇവിടെ ജയിക്കും.. ഉറപ്പ് 💯💯✔️
We want more healthy conversations like this ❤
പ്രേമചന്ദ്രന്‍ ❤
വ്യക്തിപരമായി കൃഷ്ണകുമാർ ജനങ്ങൾക്ക് മുതൽകൂട്ടാകുന്ന നല്ല ഒരു വ്യക്തിയും നേതാവുമാണ്.
മൈ@&*@*@
Krishnakumar❤❤
Krishnakumar super
കൃഷ്ണകുമാർ ❤️
മൂന്നുപേരിൽ ഒരാളേ വിജയിക്കു.. എങ്കിലും മൂന്ന് വ്യക്തിത്വങ്ങൾക്കും അഭിനന്ദനങ്ങൾ ❤🎉
ഉളിപ്പില്ലാതിരുന്ന് വലിച്ച കോമഡി അടിക്കുന്ന മുകേഷ് MLA 🥺🙏🏻
നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അദ്ദേഹം പറഞ്ഞ കാര്യം നീ കോമഡിയിൽ കൂടി കാണരുത് അതാണ് നിന്റെ പ്രശ്നം.
ശ്രീ കൃഷ്ണ കുമാർ സാർ കഴിവുള്ള സ്ഥാനർത്ഥി വിജയിപ്പിച്ചാൽ വികസനം ഉറപ്പ് വിജയാശംസകൾ ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏
കോൺഗ്രസ് പാർട്ടി തന്നെ വരണം ജെയ് ജെയ് കോൺഗ്രസ് പാർട്ടി
ബിജെപി ക്ക് ഒരിക്കലും വോട്ട് ചെയ്യരുത് കേരളം മൊത്തം അനുഭവിക്കേണ്ടി വരും ഉറപ്പ്
ഇങ്ങനെ ആയിരിക്കണം സ്ഥാനാർഥികൾ.. ആശയപരമായി പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകും.. വ്യക്തിപരമായി,,, കുടുംബപരമായി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും.. ഒരാളെയും വ്യക്തിഹത്യ ചെയ്യാൻ പാടില്ല.. ഒരാളെ ജയിക്കൂ.. അത് ആരും ആയിക്കോട്ടെ.. മൂന്നുപേരും കലക്കി
സത്യം പറയാല്ലോ ഞാൻ കടൽ ഒരത്താണ് ജീവിക്കുന്നെ... വോട്ടിനു വേണ്ടി കഴിഞ്ഞവട്ടം ഞങ്ങളെ പറ്റിച്ചു പോയ മുകേഷ് അയാള് pine തിരിച്ചു നോക്കിയിട്ടില്ല പക്ഷെ ഇപ്പം ഈൗ ദിവസം കൃഷ്ണകുമാർ 4,,,5 മണികൂറോളം ഞങ്ങളോട് ഇടപെട്ടു അദ്ദേഹം ഒരുപാടു നേരം സംസാരിച്ചു.... ഒരുതവണ എന്റെ എന്റെ കടലോരാതെ എല്ലാരും കൃഷ്ണകുമാറിന് വോട്ട് കൊടുക്കും... ഞങ്ങൾക്ക് ജീവിക്കണം
😂😂എവിടാണ് കൊല്ലത്തു ഒന്ന് പറയാമോ
🥴
പ്രേമചന്ദ്രന്റെ ഭൂരിപക്ഷം എത്ര എന്ന് നോക്കിയാൽ മതി. ഇപ്രാവശ്യം 👍👍one lakh + 👍👍
😂ജയിച്ചത് തന്നെ തീരദേശത്ത് നിന്നും ഓടിച്ചിരുന്നു ഈ ചന്ദ്രനെ
@@padmanabhana7173 അപ്പോൾ താങ്കളുടെ കാഴ്ചപ്പാടിൽ മുകേഷ് ജയിക്കുമായിരിക്കും അല്ലെ ? പ്രേമചന്ദ്രൻ ഏറ്റവും കുറഞ്ഞ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷതിനു ജയിക്കും. സ്ക്രീന്ഷോട് എടുത്തു വെച്ചോളൂ.
ഈപ്രാവശ്യം തോൽക്കും
@@bernadbernad5897തോൽപ്പിക്കാൻ എന്തെങ്കിലും ക്വാളിറ്റി ഉള്ള ഒരു എതിർ സ്ഥാനാർഥി വേണ്ടെ? മുകേഷ് ആണോ പ്രേമചന്ദ്രന് എതിരാളി? പാർട്ടിയുടെ നേർച്ചക്കോഴി ആണ് മുകേഷ്. ഭൂരിപക്ഷം 2 ലക്ഷം കടന്നാലും അതിശയിക്കേണ്ട.
പ്രേമചന്ദ്രൻ ജയിക്കും 100%..
നാടിൻ്റെ ഭാവിയോ സുരക്ഷയോ നോക്കാതെ, വോട്ടിനായി തീവ്രവാദികളെ കൂട്ട് പിടിച്ച കേരളത്തിലെ ഇടതും വലതും പാർട്ടി കളെ തിരിച്ചറിഞ്ഞു തോൽ പ്പിക്കൂ..നാട് സുരക്ഷി തമാകട്ടെ..വികസനത്തിനായി ബിജെപി ക്ക് വോട്ട് ചെയ്യുക..ജയ് കൃഷ്ണ കുമാർ കൊല്ലം ജില്ലയുടെ വികസനത്തിന് വിശ്വസ്തനായ നേതാവ് KK ye വിജയിപ്പിക്കൂ 🧡💚🕉️✝️🇮🇳💪🙌🏻💯✔️
ഒരിക്കലും ബിജെപി ക്ക് വോട്ട് ചെയ്യരുത് കേരളം മൊത്തം അനുഭവിക്കേണ്ടി വരും ഉറപ്പ്. നമ്മൾ സ്വാതന്ത്ര്യതോടെ ജീവിച്ചോട്ടെ ബിജെപി കേരളത്തിൽ വരുമോ പടച്ചോനേ നാട് വിട്ടോ മക്കളെ
ഭാരത് മാതാ കി ജയ്
Bjp yekkal valya theevravadikalo
ജനങ്ങളെ കൂടുതൽ ബോധവൽകരണം നടത്തണം. സിനിമയിൽ ഇവരൊക്കെ വെറും കഥാപാത്രങ്ങളാണ്.അത് കഴിഞ്ഞാൽ ഇവരെല്ലാം സാധാരണക്കാരൻ എന്ന് ചിന്തിക്കുന്നവരുണ്ടെങ്കിൽ ഉണ്ടെങ്കിൽ like അടിക്കുക
ഈ ചർച്ച പോലെ വേണം എല്ലാ സ്ഥാനാർഥി കളും
കൊല്ലത്ത് ഇന്ന് ആദ്യമായി ഒര് m l a/or m p/ഉണ്ടാകാൻ പോകുന്ന ഒര് ഇലക്ഷൻ പോലെ ആണല്ലോ സംസാരിക്കുന്നത് /കൃഷ്ണ കുമാറിന് ഒര് ചാൻസ് കൊടുത്ത് പരീക്ഷിക്കാം
Really
മുകേഷ് ജയിക്കണം. നമ്മുടെ പാർലമെന്റിൽ ഒരു കോമാളിയുടെ ആവശ്യമുണ്ട്.
കോമാളി ആയിട്ട് പോലും വേണ്ടാ എന്നാണ് അഭിപ്രായം. യുഡിഎഫ് വരണം. അതാണ് വേണ്ടത് വേറെ ഒന്നും ഇനി വരണ്ട
കൃഷ്ണകുമാർ വിജയിക്കട്ടെ 🙏🏻
ഡൽഹിയിൽ ആവശ്യത്തിന് പൊലുഷൻ ഉണ്ട്, ഇനി മുകേഷിന്റെ സംഭാവന വേണ്ട എന്നാവും ഉദ്ദേശിച്ചത്
Alla ninte pennumbulla free aano enna?
മുകേഷിൻ്റെ കോമഡിയല്ല
രാഷ്ട്രീയം...
Sechy vannallo? Evide aarunnu . Crazy varakki ..
Crazzy Varakky 😂😂😂 kilavi kku matham potti nikkuvaanallo? Varakki evide
കൃഷ്ണകുമാർ ഇവരിൽ യൂത്ത് ആണ് നല്ല വീക്ഷണവും ഉണ്ട് നാടു വികസിക്കാൻ
പുതിയ ആളുകൾ വരട്ടെ
NK P🔥🔥🔥🔥
(My vote for Premachandran)
ബഡായി ബംഗ്ലാവിലെ ബഡായി വിടല് ഇവിടെയും കുറവില്ല
മാതൃകാ പരം.
മറ്റുള്ള സ്ഥാനാർഥികൾ ഇവരെ കണ്ടു പഠിക്കണം എന്തുകൊണ്ട് ഇങ്ങനെ ആയികൂടാ
മാതൃകാപരം ❤
നല്ല സൗഹൃദ
സ്ഥാനാർത്ഥികൾ 'നൻമകൾ നേരുന്നു.
Krishna Kumar ❤
മൂന്നുപേരും നന്നായി behave ചെയ്തു..❤
ഇവർക്ക് വേണ്ടി അടി കൂടി ചാകുന്ന അണികൾ അറിയണം.
കൊല്ലം വികസിക്കണമെങ്കിലൊ,
കൃഷ്ണകുമാർ ജയിക്കണം ❤️
Kollam kandittillatha krishnakumaro???
Avarde vtle ramboottan alle avarkoke aryoo.. athinapurathek entha aryaa
ആ ചാണക നാറി ജയ്ച്ചിട്ട് കൊല്ലം ജില്ലാ വികസിക്കേണ്ട 😂😂😂.
അത് പശു വിനുള്ള ആംബുലൻസ് വികസനം ആയിരിക്കും😅😅
@@arifalmalaibari4021Ithrem kaalam Keralathil athaathu nattil janichu valarnnu jeevikkunnavar aanu electionu ninnittullath enna valiya sathyam paranjathinu nanni...
@@deshk9006 കേരളത്തിൽ ഇതുവരെ മനുഷ്യർ മാത്രേ ജയിച്ചിട്ടുള്ളു.. അത് ഉറപ്പിച്ചു പറയാം..
സംഘി ചിന്നതിൽ പോലും ജയിച്ചത് ആകെ ഓ രാജാഗോപാൽ... അങ്ങേര് ആശയപരമായി സംഘ വിരുദ്ധത പലപ്പോഴും എടുത്തിട്ടുമുണ്ട്..
So നാട്ടുകാർ ആണോ അല്ലെയോ എന്നതിന് ഉപരി മനുഷ്യർ ആണോ മനുഷ്യ വിരുദ്ധ വർഗീയ കോമരങ്ങൾ ആണോ എന്ന ചോദ്യമാണ് കേരളീയർ നോക്കുന്നത്
മറ്റു രണ്ടു പേരും MLA, MP സ്ഥാനങ്ങളിൽ ഇരുന്നവരാണ്. യാതൊരു ഗുണവും അവർ മൂലം നാടിനു ഉണ്ടായിട്ടില്ല.
ബിസ്മയം പോലെ താലിബാൻ വരാൻ ആഗ്രഹിക്കുന്നവരുടെ കൂടെ ആണവർ!
നമ്മുടെ നാട്ടിൽ, നാം വോട്ട് നൽകുന്നവർ, നമുക്ക് സുരക്ഷ നൽകുന്നവർ ആയിരിക്കണം.
നാം വോട്ട് നൽകി വിജയിപ്പിക്കുന്നവർ ദേശ സ്നേഹികളും ആയിരിക്കണം.
ഓരോ വോട്ടും കൃഷ്ണകുമാറിന് നൽകിയാൽ, നമ്മുടെ രാജ്യം തീവ്രവാദികളിൽ നിന്നും ഭീകര വാദികളിൽ നിന്നും രക്ഷപ്പെടും 💪🙏
@@arifalmalaibari4021
പാർട്ടി നോക്കി ഒരിക്കലും വോട്ട് ചെയ്യരുത്... നാടിനും ജനങ്ങൾക്കും ഉപകാരം ചെയ്യുന്നവനെ വേണം തിരഞ്ഞെടുക്കാൻ... അല്ലെ ങ്കിൽ നാട് മുടിയും ☺️
ആളെ നോക്കി ചെയ്താൽ കേന്ദ്രം വിട്ടു കൊടുത്തില്ല എങ്കിൽ എന്തു കാര്യം
@@Anju.8608 അധികാരം കിട്ടി കഴിഞ്ഞ പിന്നെ ആ ഭാഗത്തെ വരൂല ചില നേതാക്കൾ... അത് കൊണ്ട് പറഞ്ഞതാ..., പാർട്ടി നോക്കി ചെയിതിട്ടു നമ്മുടെ നാട് നന്നായോ?.. ഖജനാവിൽ പൈസ ഇല്ല ഗവണ്മെന്റ് ജീവനക്കാർക്ക് സാലറി pending ആണ്, ഇങ്ങനെ അയാൽ വികസനം നടക്കുമോ? നമ്മുടെ യുവ തലമുറ എല്ലാരും പഠിക്കാൻ എന്നും പറഞ്ഞ് വിദേശത്തേക്ക് പറക്കുകയല്ലേ, അവർക്ക് ഒരു ഭാവി നമ്മുടെ നാട്ടിൽ ഉണ്ടോ? പാർട്ടി പറയുന്നത് എല്ലാം കേട്ടു കൊടി കുത്താനും കൊല്ലാനും ചാവാനും നടക്കുന്നവർ മാത്രം അല്ലല്ലോ കേരളത്തിൽ ഉള്ളത്... നല്ല ഭാവി യെ കുറിച് ചിന്തിക്കുന്നവരും ഇല്ലെ.??
NK P💪💪💪💪
നമ്മുടെ നാട്ടിൽ പിരിവ് ഗംഭീരമാക്കുന്നുണ്ട് ,പാർട്ടി ഏതാണെന്ന് പറയേണ്ടല്ലോ😂😂
അച്ചടക്കം ഉള്ള രാഷ്ട്രീയ പ്രവർത്തകൻ ആണ് പ്രേമേന്ദ്രേൻ ,മുകേഷ് ഇവിടെ,കേരളത്തിൽ നിൽക്കട്ടേ!നമ്മുടെ പാർല്ല്യമെൻറിയേറനായി "തത്ക്കാലം "കൃഷ്ണയേ"അയക്കാം!
കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന പാർട്ടിയുടെ സ്ഥാനാർഥി ജയിക്കുന്നതാണ് നാടിനു ഗുണകരം
അപ്പോ പ്രേമൻ വരട്ടെ ഉടനെ bjp യിൽ എത്തുമല്ലോ bjp ആണ് വരുന്നതെങ്കിൽ
സത്യം പറയാല്ലോ ഞാൻ കടൽ ഒരത്താണ് ജീവിക്കുന്നെ... വോട്ടിനു വേണ്ടി കഴിഞ്ഞവട്ടം ഞങ്ങളെ പറ്റിച്ചു പോയ മുകേഷ് അയാള് pine തിരിച്ചു നോക്കിയിട്ടില്ല പക്ഷെ ഇപ്പം ഈൗ ദിവസം കൃഷ്ണകുമാർ 4,,,5 മണികൂറോളം ഞങ്ങളോട് ഇടപെട്ടു അദ്ദേഹം ഒരുപാടു നേരം സംസാരിച്ചു.... ഒരുതവണ എന്റെ എന്റെ കടലോരാതെ എല്ലാരും കൃഷ്ണകുമാറിന് വോട്ട് കൊടുക്കും... ഞങ്ങൾക്ക് ജീവിക്കണം
Premachandran ji❤
Nk❤❤❤❤❤
Krishnakumar kollamello ❤
Kirshna kumar ❤❤❤❤❤❤❤❤
Udf
ഇതൊരു നല്ല മാതൃക ആക്കിയാൽ കേരളം ദൈവത്തിൻ്റെ സ്വന്തം നാട് ആവും ❤❤
പ്രേമൻ🔥
All politicians must learn from these three persons,how cool and amicable they're interacting each other.
കൃഷ്ണകുമാർ 🔥🥰
പ്രമചന്ദ്രൻ തന്നെയാണ്
NKP❤❤❤❤❤❤
കേന്ദ്രം ഭരിയിക്കുന്ന പാർട്ടി ഇവിടെ ജയിക്കണം എന്നാലെ വികസനം ഉണ്ടാക്കു❤❤ കൃഷ്ണ്ണ കുമാർ ജയിച്ച് വരണം
മത്സരം വ്യക്തികൾ തമ്മിലല്ല ആശയങ്ങൾ തമ്മിലും നിലപാടുകൾ തമ്മിലും പ്രവർത്തന ശൈലികൾ തമ്മിലും ആണ്.
കാസർഗോഡും തൃശ്ശൂരും വടകരയിലും എവിടെയും ഇങ്ങിനെ ആയിരിക്കണം.
പിന്നെ നിയമസഭ കാലാവധി അവസാനിക്കുന്ന എല്ലാ നേരത്തും മുൻപ് കുഞ്ഞാലകുട്ടി സാഹിബ് മുഴുവൻ എം എൽ എ മാർക്കും ഐ ഫോണും മറ്റും നൽകും അതൊക്കെ സ്നേഹം മാണ് അത് തന്നെയാണ് പാർലിമെന്റിൽ മോഡിയും മറ്റ് എം പി മാരോടും കാണിച്ചത്.
Mukesh is incorrect in claiming that cleaning workers gets paid more than doctors and engineers in many countries. A politician should be fact based
പ്രേമചന്ദന്റെ മുൻപിൽ ഇരിക്കാനുള്ള യോഗ്യതയെങ്കിലും ഉണ്ടോ ഈ രണ്ട് പൊട്ടന്മാരായ നടന്മാർക്ക് ?
ഹിന്ദിയും - ഇംഗ്ലീഷും. അറിയാത്ത ആളെ അങ്ങോട്ട് വിടണോ.
Malayalathil kallu vacha theri ariyallo....adu pore...
Ninte pennumbulla free aanoda pilllyaadi ? Reply ayakkane
നേതാക്കൻ മാർ എന്നും സുഹൃത്തുക്കൾ ആയിരിക്കും അങ്ങനെ ആണ് വേണ്ടത്
എം കെ പ്രേമചന്ദ്രനെ തോൽപ്പിക്കാൻ നിങ്ങൾക്ക് പറ്റില്ല മുകേഷ് അണ്ണാ കൃഷ്ണ അണ്ണാ
പ്രേമചന്ദ്രൻ 👍👍🙏🙏❤️❤️
MK alla madam NK ennanu
Very ideal, friendly and attractive session. Others should followvthe same way.
U D F. ❤❤❤❤
Beauty of Democracy❤❤
Udf ❤
സംഗതി കോമഡി എല്ലാം കൊള്ളാം 😂🙏പണ്ടൊരു മണ്ടനെ ചാലക്കുടിയിൽ നിന്നും പറഞ്ഞയച്ചതു മറക്കണ്ട 🙏🤣വോട്ടർമാരെ
Ok നി കേരളം കണ്ട ഏറ്റവും നല്ല ബുദ്ധിമാന്‍❤
Ok നി കേരളം കണ്ട ഏറ്റവും നല്ല ബുദ്ധിമാന്‍❤
@@artworlddddddei dei.. chalakudynn angere vote cheyth vittitt.. angeru thanne paranj avde ororthar oronn parayumbo iyaalk manasilakoolann.. Pine nthin ee hindi polum arinjoodathavare angott ketti vidunne.
എന്റെ vote പ്രേമചന്ദ്രൻ sir ന് മാത്രം
ആര് ജയിച്ചാലും ജനങ്ങൾക്ക് ഉപകാരം ഉണ്ടാകണം.. അല്ലെ?
ഒരു മാലിന്യം നിയമസഭയിൽ ഉണ്ടല്ലോ!!!!!
രാഷ്ട്രീയം കൊണ്ടു പറയുക അല്ല.... കൊല്ലത്തിന്റെ ഓരോ മേഖലയിലും എല്ലാ കാര്യങ്ങളും നല്ലത് പോലെ അറിയാവുന്നത് പ്രേമചന്ദ്രനു മാത്രം ആണ്.... ഒരുപാട് വർഷത്തെ എക്സ്പീരിയൻസ്..... പാവങ്ങളുടെ മനസ്സ് ഒക്കെ കാണാൻ കഴിയുന്നതും NK ക്ക് തന്നെ.... അദ്ദേഹം തന്നെ വേണം വിജയിക്കാൻ 👍👍👍👍👍
But won't krishnakumar learn and do more with the open support of central Bjp ? Will see dramatic change ...am okay with anyone but I believe KK can make difference
മറ്റുള്ളവരെ വില കുറച്ച് കാണാൻ പാടില്ല, ഓരോ സ്ഥാനത്ത് എത്തുമ്പോൾ മാത്രമേ അവരുടെ കഴിവ് തെളിയിക്കാൻ പറ്റുകയുള്ളു
@@vijayakumarm3792മുകേഷ് ഒരു നല്ല MLA അല്ല.. പ്രേമചന്ദ്രൻ നല്ല MP ആണ്.. കൃഷ്ണകുമാർ. എങ്ങനെ എന്ന് നമ്മുക്ക് ആർക്കും അറിയാൻ ഒരവസരം കിട്ടിയിട്ടില്ല
Jai Jai India
premachandhran super.
പ്രേമചന്ദ്രൻ തന്നെ താരം
Democracy in action...
ഇതൊക്കെ ഇവിടെ മാത്രമേ നടക്കു.. നമ്മുടെ കേരളത്തിൽ
പ്രേമചന്ദ്രൻ്റെ ബഡായി പറച്ചിൽ കൊണ്ട് കൊല്ലം ജില്ല എന്തു നേടി ?അദ്ദേഹം നല്ല പേരെടുത്തു..നാടിനെ അവഗണിച്ചു.. കൊല്ലം ജില്ലയിൽ ബിജെപി ജയിക്കട്ടെ..വികസനം കൊണ്ട് വരട്ടെ..ജയ് KK 🧡🇮🇳✌🏻
@newsteps28 കഷ്ട്ടം
Vote for a positive change
ഇവർക്ക് മുന്ന് പേർക്കും ജയിക്കാൻ പറ്റുമോ പറ്റില്ല അല്ലെ ❤
കൂട്ടത്തിൽ കോമാളി മുകേഷ് 😂... എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല.
മുകേഷിന് വളിപ്പല്ലാതെ വേറൊന്നും പറയാനില്ല .
Nkp
Bjp❤️modi❤️കൃഷ്ണകുമാർ ❤️
Udf🎉🎉🎉🎉🎉🎉
N. K. Premachandran ,കഴിവുള്ള ഒരു M. P യാണ്. താങ്കൾക്ക് വിജയാശംസകൾ നേരുന്നു. ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏
Waiting for ചെമ്പ് ഗോപി,സുനിൽ, മുരളി debate
സുരേഷ് ഗോപി vs ഹമാസോളികൾ ഡിബേറ്റ്
മുകേഷ് തോൽക്കുക തന്നെ വേണം
Yes....he is a national waste as a human and as a politician....
Kreshnakumar ❤️❤️👌
Nk premachanthram vijayikkum
ഇതു കേരളം ആണ്. തെരെഞ്ഞെടുപ്പ് 'ഉത്സവം' എന്നു പറയരുത്. തെരെഞ്ഞെടുപ്പ് 'വലിയ പെരുനാൾ' എന്ന് പറയണം.
Uff sarcasm☠️
Dhe vannu oru chaanakam 😂
@@ashikrahman9553 അങ്ങനെയെങ്കിൽ നീ സുഡാപ്പിയല്ലേ ഊളെ
വർഗീയത പടർന്നു കയറി മലീമസമായി പോയ ഒരു വികൃത മനസ്സിന്റെ ജല്പനങ്ങൾ ആയി കണക്കാക്കാം. ഉത്സവം എന്ന് തന്നെയാണ് പറയേണ്ടത്.
ഇപ്പോൾ വരും കോയകൾ നേപ്പാളിൽ പോടാ എന്ന് പറഞ്ഞു 😂
Healthy discussion.
പ്രേമചന്ദ്രൻ No :1
കൃഷ്ണകുമാർ ഏതോ ഒരു സിനിമയിൽ ആർമി ഓഫീസർ ആയി ജീവിച്ചു കാണിച്ചല്ലോ
Krishnakumar 🧡
ഇങ്ങനെ ആയിരിക്കണം മത്സരം കേരളത്തിലെങ്കിലും. 🙏
രാഷ്ട്രീയത്തിന് പുറത്തു മൂന്നു സ്ഥാനാർഥികളെയും ഒരു സ്ഥലത്തു വെച്ച് വോട്ടർമാർക്ക് വിലയിരുത്താൻ ഒന്നിച്ചു കൊണ്ടുവന്ന ചർച്ചാ സംഘാടകർക്ക് അഭിവാദ്യങ്ങൾ ! 140 മണ്ഡലങ്ങളിലും ഇത് തുടരട്ടെ !
10 വർഷം സാർ എംപി ആയിരുന്ന താങ്കൾ കൊല്ലത്തിലെ ജനങ്ങൾക്ക് വേണ്ടി എൻറെ വികസനമാണ് സാർ കൊണ്ടുവന്നത്
Look kollam train station and bye pass