സംവിധായകൻ രഞ്ജിത്ത് ഏട്ടൻ ഒരുദിവസം പറഞ്ഞിട്ടുണ്ട്. ഭക്ഷണം പോലും ഇല്ലാത്ത ഒരു കാലത്ത് നിസ്സഹായവസ്ഥ കാണണമെങ്കിൽ പഴയ സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിലെ ലാലേട്ടൻ സിനിമകൾ കണ്ടാൽ മതി. ഈ സിനിമയിൽ ഈ പറഞ്ഞ രംഗം കാണുമ്പോൾ അതിലെ ഒരുപാട് നാളിനു ശേഷം നല്ലൊരു ഭക്ഷണം കഴിക്കുന്ന ലാലേട്ടനെ കാണുമ്പോൾ അവസ്ഥ അനുഭവിച്ചവർക്ക് അതൊരു ഓർമ്മയാകും. സാധാരണക്കാരനെ ജീവിതാവസ്ഥ പോലും വളരെ മികച്ച രീതിയിൽ നമുക്ക് കാണിച്ചു തരാൻ സാധിക്കുമോ ഉണ്ടെങ്കിൽ അവിടെയാണ് ലാലേട്ടനും മമ്മൂക്കയും പോലുള്ള അതുല്യ പ്രതിഭകൾ പണ്ടുതൊട്ടേ കംപ്ലീറ്റ് ആക്ടേഴ്സ് അല്ലെങ്കിൽ നടൻ എന്നറിയപ്പെടുന്നത്. ഇതൊക്കെയാണ് സിനിമ ഇനി ഇതുപോലെയുള്ള സിനിമകൾ ഉണ്ടാകുമോ എന്നറിയില്ല
അഡ്രസ്സ് തപ്പിക്കൊണ്ട് ലാലേട്ടന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ മനസിലായി ആ കഥാപാത്രത്തിന്റെ അവസ്ഥ... പ്രാരാപ്തം കാണിക്കാൻ വീട്ടിലെ അവസ്ഥ ചിത്രീകരിക്കേണ്ടി വന്നില്ല അതാണ് അഭിനയം അതാണ് ലാലേട്ടൻ..
ലാലേട്ടൻ കഴിക്കുന്നത് കണ്ടപ്പോ പണ്ട് സ്കൂളിൽ പോകാതെ കള്ളമടിച്ചു വീട്ടിൽ നിന്നിട്ട് ഉച്ചയ്ക്ക് അമ്മ ഉണ്ടാക്കുന്ന ചോറും പുളിശ്ശേരിയും പൊരിച്ച മീനും വരാന്തയിലെ സിമെന്റ് തറയിൽ ഇരുന്നു കഴിക്കുന്ന ഫീൽ ഓർമ വന്നു ❤❤❤❤❤
പാവം ലാലേട്ടൻ. ശ്രീനിയേട്ടന്റെ നിസ്സഹായാവസ്ഥ കാണുമ്പോൾ ചിരി വരും. സൂപ്പർ സീനാണ്.ലാലേട്ടൻ എന്തൊരു നിഷ്കളങ്കൻ. ലാലേട്ടൻ ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് കൊതി വരും. കഴിക്കാൻ തോന്നും..
സത്യം പറഞ്ഞാൽ ഞാൻ മമ്മൂട്ടിയുടെ വലിയ ആരാധകനാണ് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് ലെ ഒന്ന് കാണാൻ പല പ്രാവശ്യം ഞാൻ വിചാരിക്കും പക്ഷേ പടം കണ്ടപ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു എനിക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും വളരെയേറെ ഇഷ്ടമായി സിനിമയിൽ മോഹൻലാലിൻറെ റോൾ മോഹൻലാൽ വളരെ ഭംഗിയാക്കി അഭിനയിച്ചു മോഹൻലാലിനെയും വളരെയേറെ ഇഷ്ടമായി ഭംഗിയാക്കിയിട്ടുണ്ട് മോഹൻലാൽ സാധാരണക്കാരെ റോൾ ചെയ്യാൻ മോഹൻലാൽ വളരെ മിടുക്കനാണ ആ സിനിമയിലെ പശ്ചാത്തലസംഗീതം നല്ല ഗാനങ്ങൾ കാർത്തിക നല്ലൊരു നടിയാണ് കാർത്തിക ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഒന്നു കൊതിച്ചു പോവുകയാണ് ആണ്
3.58 Athinte yathoru avasyavimillla. What a voice modulation. Innocence, helplessness, poverty, lost feeling all in one dialogue for the situation with tasty food in mouth. What a genius!! Missed that old Lal after face surgery
ഇത് മോഹൻലാലിന്റെ, അല്ലെങ്കിൽ ശ്രീനിവാസന്റെ ചിത്രം എന്നതിൽ ഉപരി സത്യൻ അന്തിക്കാടിന്റെ ചിത്രം കൂടിയാണ്. സാധാരണക്കാരന്റെ ജീവിത പ്രാരാബ്ധങ്ങൾ ഇത്ര മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഒരു സംവിധായകൻ വേറെയുണ്ടോ എന്ന് സംശയമാണ്. ഓരോ സീനിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് കാണാം, കാലമെത്ര കഴിഞ്ഞാലും അത് മാഞ്ഞ് പോവുകയില്ല. ശങ്കരാടി, Kpac ലളിത, സുകുമാരി,ഇന്നസെന്റ്, ജനാർദ്ദനൻ, തിലകൻ, ഒടുവിൽ, മമുകോയ,പപ്പു,,ഫിലോമിന, ഇവരൊക്കെ ഒരു കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നെങ്കിലും ഒരിക്കൽ പോലും അതൊരു ബോർ ആയി പ്രേക്ഷകർക്ക് ഫീൽ ചെയ്തിട്ടില്ല.അതാണ് സത്യം അന്തിക്കാട് എന്ന സംവിധായകന്റെ വിജയം
4:17 പെൻ ഒന്ന് തരുമോ എന്നുചോദിച്ചയാളും കൂടെ നിൽക്കുന്നയാളുമാണ് "ശ്രീധരന്റെ ഒന്നാം തിരുമുറിവ്" എന്ന സിനിമയിൽ മമ്മൂട്ടി റ്റിവി വാങ്ങുന്ന സീനിലെ സെയിൽസ്മാൻമാർ. അവർ ആരാണാവോ?
ഈ മോഹൻലാലിനെ നമുക്ക് നഷ്ടപ്പെട്ടു. ഇപ്പോൾ അഭിനയത്തിൽ നാടകീയത കയറിക്കൂടി. നേരത്തെ കൈകളുടെ ചലനങ്ങൾ എത്ര സ്വാഭാവികമായിരുന്നു. ഇപ്പോൾ കൈകളുടെ ചലനങ്ങളിൽ ശ്രദ്ധ കൂടി സ്വാഭാവികത നഷ്ടപ്പെട്ടത് പോലെ തോന്നും. ആകെ മൊത്തം ഒരു മാറ്റം. പഴയ ലാലിന്റെ അഭിനയം കണ്ടു അന്തം വിട്ട ഞങ്ങളെപ്പോലുള്ളവർക്ക് ഇപ്പോഴത്തെ ലാലിനെ അത്രയും ഉൾക്കൊള്ളാൻ കഴിയാത്ത പോലെ. തുറന്ന് പറഞ്ഞന്നേയുള്ളൂ.
മോൻഹാൻലാൽ മാത്രം അല്ല, ഇപ്പൊ ഉള്ള എല്ലാ പടവും ഇങ്ങനെയൊക്കെത്തന്നെയാ, കാരണം മറ്റൊന്നുമല്ല താര പൊലിമ ആണ്. സ്ക്രിപ്റ്റിംഗ്, അഭിനയം, ഡയലോഗ്, direction, എല്ലാ ഇടത്തും "ആർട്ടിഫിഷ്യൽ" ഹൈപ്പ് ഫാക്ടർ വല്ലാതെ വന്നുപോയി.
desperation, Hunger, umemployment, loneliness everything is in his eyes... that was lalettan when he was acting in movies like this with sreenivasan and sathyan. Now that mohnlal is dead and he is hijacked by some money hungry producers and writers
പണ്ടൊക്കെ അമ്മമാരുകു ഒരുമിച്ചു കളിച്ചു വളർന്ന കൂട്ടുകാർ എന്ധെങ്കിലും കാലത്തു വീട്ടിൽ വന്നാൽ എന്തര് സ്നേഹ മാണ് ശ്രെവസന്റെ അമ്മേ കാണുമ്പോൾ അന്ടെ അമ്മയെ ഓർമ്മവരുന്നു
ഒരു കാര്യം സ്രെധിച്ചിട്ടുണ്ടോ ചില സുന്ദരിയായ സഹോദരിമാർക്ക് ഒട്ടും സൗന്ദര്യമില്ലാത്ത സഹോദരന്മാരും ചില സുന്ദരന്മാർക്ക് ഒട്ടും സൗന്ദര്യമില്ലാത്ത സഹോദരിമാരും ആണുണ്ടാവുക
ഞാൻ ഉച്ചക്ക് ചോറ് കഴിക്കുമ്പോ ഇങ്ങനുള്ള മൂവീസ് കാണാറുണ്ട്. നല്ലയൊരു ഫീൽ ആണ്
ഞാനുംഅങ്ങനെ ആണ് എത്ര തല്ലിപ്പൊളി കൂട്ടാൻ ആയാലും ചോറ് ഇറങ്ങും 😄😄
@@bediffrent3322 😂
@@anjalyjoseph240 😃💪
Me too😃
@@deepthigeetha6489😄
ലാൽ മലയാളികളുടെ ലാലേട്ടൻ ആയത് ഇതുപോലുള്ള സിനിമകളിൽ ഒരു യഥാർത്ഥ മനുഷ്യന്റെ പച്ചയായ ജീവിതം ജീവിച്ചു കാണിച്ചപ്പോൾ മുതലാണ്....
ശരിക്കും
സത്യം പറഞ്ഞാൽ മോഹൻലാലും ശ്രീനിവാസനും ഊണ് കഴിക്കുന്ന സീൻ കാണുമ്പോൾ പഴയ ഓർമ്മകൾ ഫിലിംങ് ചെയ്യുന്നു 😍😍😍😍
Sathyam 😊
Sathyam.. Ath kanan vendi mathram e cinema kanarund☺
Ithetha movie
Adu sheriyaaa
@@jaisalpp2330 gandhi nagar 2nd street..
വിശപ്പും ദാരിദ്ര്യവും ലാലേട്ടന് ഓരോ ചലനങ്ങളിൽ പോലും പ്രകടമാക്കി. ഗ്രേറ്റ് ആക്ടർ ❤
ഞാനൊരു മമ്മൂക്ക fan ആണ്.... പക്ഷെ പറഞ്ഞിരിക്കുന്നത് 100%ശരിയാണ് 🖤🖤
Sreenivasanum nanayi cheythu
അതു ഈ. മൂവി. മാത്രം. അല്ല. നാടോടി കാറ്റു. മൂവിലെ. ഇതു പോലെ. ഉണ്ട്
Exactly
സത്യൻ അന്തിക്കാട് 👌👌
സംവിധായകൻ രഞ്ജിത്ത് ഏട്ടൻ ഒരുദിവസം പറഞ്ഞിട്ടുണ്ട്. ഭക്ഷണം പോലും ഇല്ലാത്ത ഒരു കാലത്ത് നിസ്സഹായവസ്ഥ കാണണമെങ്കിൽ പഴയ സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിലെ ലാലേട്ടൻ സിനിമകൾ കണ്ടാൽ മതി. ഈ സിനിമയിൽ ഈ പറഞ്ഞ രംഗം കാണുമ്പോൾ അതിലെ ഒരുപാട് നാളിനു ശേഷം നല്ലൊരു ഭക്ഷണം കഴിക്കുന്ന ലാലേട്ടനെ കാണുമ്പോൾ അവസ്ഥ അനുഭവിച്ചവർക്ക് അതൊരു ഓർമ്മയാകും. സാധാരണക്കാരനെ ജീവിതാവസ്ഥ പോലും വളരെ മികച്ച രീതിയിൽ നമുക്ക് കാണിച്ചു തരാൻ സാധിക്കുമോ ഉണ്ടെങ്കിൽ അവിടെയാണ് ലാലേട്ടനും മമ്മൂക്കയും പോലുള്ള അതുല്യ പ്രതിഭകൾ പണ്ടുതൊട്ടേ കംപ്ലീറ്റ് ആക്ടേഴ്സ് അല്ലെങ്കിൽ നടൻ എന്നറിയപ്പെടുന്നത്. ഇതൊക്കെയാണ് സിനിമ ഇനി ഇതുപോലെയുള്ള സിനിമകൾ ഉണ്ടാകുമോ എന്നറിയില്ല
മോഹൻ ലാൽ, ശ്രീനിവാസൻ കൂട്ട് കേട്ട് ഒരു രസം തന്നെ ആയിരുന്നു ❤
👍സത്യം
അഡ്രസ്സ് തപ്പിക്കൊണ്ട് ലാലേട്ടന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ മനസിലായി ആ കഥാപാത്രത്തിന്റെ അവസ്ഥ... പ്രാരാപ്തം കാണിക്കാൻ വീട്ടിലെ അവസ്ഥ ചിത്രീകരിക്കേണ്ടി വന്നില്ല അതാണ് അഭിനയം അതാണ് ലാലേട്ടൻ..
ലാലേട്ടൻ കഴിക്കുന്നത് കണ്ടപ്പോ പണ്ട് സ്കൂളിൽ പോകാതെ കള്ളമടിച്ചു വീട്ടിൽ നിന്നിട്ട് ഉച്ചയ്ക്ക് അമ്മ ഉണ്ടാക്കുന്ന ചോറും പുളിശ്ശേരിയും പൊരിച്ച മീനും വരാന്തയിലെ സിമെന്റ് തറയിൽ ഇരുന്നു കഴിക്കുന്ന ഫീൽ ഓർമ വന്നു ❤❤❤❤❤
അതെ 😊😍
❤️❤️❤️yes😓
😍😍😍😍😍😍😍😍😍
Athentha, schoolillel Amma burger aano undakitherunne 🤔
@@nidhinthomas2179 നിങ്ങൾക്ക് ബർഗർ ആണോ ഉണ്ടാക്കി തരുന്നത്?😄
മോഹൻലാൽ ശ്രീനിവാസൻ ഈ കൂട്ടുകെട്ടിൽ ഉള്ള വളരെ രസകരമായ ഉള്ള ഒരുപാട് ഫിലിമുകൾ മലയാളികൾക്ക് സമ്മാനിച്ചു 💚💚
2021ലും ഇത് ഇഷ്ടത്തോടെ കാണുന്നുണ്ടെങ്കില്‍ അത് ഈ സിനിമയുടെ വിജയം തന്നെയാണ്
പാവം ലാലേട്ടൻ. ശ്രീനിയേട്ടന്റെ നിസ്സഹായാവസ്ഥ കാണുമ്പോൾ ചിരി വരും. സൂപ്പർ സീനാണ്.ലാലേട്ടൻ എന്തൊരു നിഷ്കളങ്കൻ. ലാലേട്ടൻ ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് കൊതി വരും. കഴിക്കാൻ തോന്നും..
അയ്യോ പാവം 😋
ലാലേട്ടൻ മീൻ കഴിക്കുന്നതു കണ്ടോ എന്തൊരു naturality നിലത്തു കുത്തിയ കൈ മുണ്ടിൽ തുടച്ച് വർത്താനം പറയുന്നത് കാണുമ്പോൾ 🥰🥰
Lalettan അപ്പിയിടുന്ന 🤣
മമ്മദ് കാല് പൊക്കുന്നത് @@InnocentComputer-qb3iq
@@InnocentComputer-qb3iqമമ്ദ്ന്റെ തീട്ടം തിന്നുന്നവനെ പോടാ 😂
സിനിമ തീരുന്നവരെ ടാക്സി wait ചെയ്യാൻ പറഞ്ഞ ശ്രീനിവാസൻ ചേട്ടൻ mass😅
അവരുടെ തുണിയും മറ്റു സാധനങ്ങൾ വണ്ടി യിൽ ഉണ്ടായിരുന്നല്ലോ അതുകൊണ്ട് ആവാം
ശ്രീനിച്ചേട്ടന്റെ അനിയത്തിയായി അഭിനയിച്ച ആ ചേച്ചിടെ പോലെ ഒരു നാട്ടുമ്പ്പുറത്ത്‌ള്ളതു പോലെ ഒരു പെൺകുട്ടിയെ കിട്ടാൻ വലിയ സംഭവമാ.....
ലാലേട്ടൻ ഊണ് കഴിക്കുന്നത് കാണാൻ നല്ല രസം ഉണ്ട് 😄❤️💞
അന്നും ഇന്നും എന്നും അത്രക്ക് നിഷ്ക്കളങ്കമായി നാച്ചുറൽ ആയി ഇരുന്ന് ഭക്ഷണം കഴിക്കാൻ ലാലേട്ടന് മാത്രമേ സാധിക്കൂ. ശരിക്കും കണ്ണ് നിറഞ്ഞ് പോകും.
Ee സീൻ എത്ര തവണ കണ്ടെന്നു എനിക്ക് പോലും അറീല. അത്രക്കും മനോഹരമായ ഒരു സിനിമയിലെ രംഗങ്ങൾ ❤️❤️
Channel name entha ezhuthiyekunne? 🙄
Movie name
എപ്പോഴും തൊഴിലില്ലായ്മയെ കുറിച്ചുള്ള പടങ്ങൾ ഹിറ്റ് ആയിരുന്നു ,ഇന്നും നമ്മൾ നേരിടുന്ന വെല്ലുവിളി തൊഴിലില്ലായ്മ ആണു ,ശ്രീനിവാസൻ ഒരു പടം എടുക്കണം
സത്യം എന്റെ അതെ അവസ്ഥ 🤣
He know the pulse of common man
Same pitch
😊
സത്യം മാത്രം
ശെരിക്കും ലാലേട്ടൻ കഴിക്കുന്നത് കാണാനാണ് ഞാൻ വന്നത്.....ഫുഡ് കഴിക്കുന്നതിൽ ഒരു സ്റ്റൈൽ ഉണ്ട് ലാലേട്ടന്....എനിക്ക് വിശക്കുന്നെ😂😂😂
😂😂😂
സ്വന്തം അമ്മക്കും അച്ചനും ഒരു പൊതി ചോറുവാങ്ങിക്കൊടുത്ത് അവർ കഴിക്കുമ്പോൾ അവരുടെ കണ്ണിൽ നോക്കിയിരുന്നിട്ടുണ്ടോ സക്കീർ ബായ്..
Und bhai angane nokki erunnittund..
@@lindojohn369 വെറി ഗുഡ്👍
Sathyamanu enikum thoniyittundu
ഇതൊക്കെയായിരുന്നു സിനിമ . അങ്ങനെ ഒരു കാലം എന്ത് രസമായിരുന്നു അന്ന്
ദൈവമേ..ഇങ്ങേര് ചോറ് തിന്നുന്നതിൽ ഉണ്ട് ആ ദാരിദ്ര്യം❤..🙌🙏
ലാലേട്ടൻ ഊണ് കഴിക്കുന്നത് കാണാൻ സൂപ്പർ 😁🥰🥰🥰❣️❣️
2:54 ❤
ലാലേട്ടൻ ഊണ് കഴിക്കുന്നത് കാണാൻ വേണ്ടി വീണ്ടും വന്നതാ.. അയ്യോ എനിക്ക് വിശക്കുന്നെ...😂
പോറോട്ടയും ചിക്കനും മേടിച്ച്തരാം.....😀😀
സത്യം 😂 ഞാനും
സത്യം... ഒരേ പൊളി ❤🔥
Ithetha film?
@@hafiz2627 ഗാന്ധിനഗർ 2nd street
കൊള്ളാം അടിപൊളി മോഹൻലാലും ശ്രീനിവാസനും ഒരുമിച്ചുള്ള അഭിനയത്തിൽ പക്കാ
പടം: ഗാന്ധി നഗർ സെക്കൻഡ് സ്ട്രീട്ട്
Thankz mate
Released on 1-7-1986
ഇത് തിരഞ്ഞു നടക്കുവായിരുന്നു 😍
ലാലേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണാൻ അടിപൊളി. പാവം ലാലേട്ടൻ
അതിന്റയാതൊരു ആവിശ്യവുമില്ല..😂😂😂ഏട്ടൻ 🙏❤️❤️
🤣🤣🤣🤣🤣
😂😂😂😂😂😂
😂😂😂
എന്നെങ്കിലും മടങ്ങി വരുമോ ഇതുപോലെ ഒരു കാലവും അഭിനയവും. ഇല്ല എന്നറിയാം, എങ്കിലും.....
ഒരീക്കല്ലും ഇല്ല
ഒരിക്കലും ഇല്ല
ഈ film ഏതാരുന്നു
Never
@@amulurahman4175 Gandhi najar second street
3:55 ശ്രീനിവാസൻ- നാട്ടിലൊക്കെ പോയി ചേച്ചിയെയും കുട്ടികളെയും കണ്ടൂടെ?
മോഹൻലാൽ - അതിൻ്റെ യതൊരു ആവശ്യവുമില്ല
🤣🤣
ഇവരെയൊക്കെ കാണുമ്പോൾ ഇവരുടെ ഇങ്ങനത്തെ സിനിമകൾ കാണുമ്പോൾ ആണ് ശെരിക്കും ഭക്ഷണം താമസം ഉറക്കം എന്നതിനെ കുറിച്ച് ശെരിക്കും ചിന്തിക്കുന്നത്...
സത്യം പറഞ്ഞാൽ ഞാൻ മമ്മൂട്ടിയുടെ വലിയ ആരാധകനാണ് ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് ലെ ഒന്ന് കാണാൻ പല പ്രാവശ്യം ഞാൻ വിചാരിക്കും പക്ഷേ പടം കണ്ടപ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു എനിക്ക് മമ്മൂട്ടിയെയും മോഹൻലാലിനെയും വളരെയേറെ ഇഷ്ടമായി സിനിമയിൽ മോഹൻലാലിൻറെ റോൾ മോഹൻലാൽ വളരെ ഭംഗിയാക്കി അഭിനയിച്ചു മോഹൻലാലിനെയും വളരെയേറെ ഇഷ്ടമായി ഭംഗിയാക്കിയിട്ടുണ്ട് മോഹൻലാൽ സാധാരണക്കാരെ റോൾ ചെയ്യാൻ മോഹൻലാൽ വളരെ മിടുക്കനാണ ആ സിനിമയിലെ പശ്ചാത്തലസംഗീതം നല്ല ഗാനങ്ങൾ കാർത്തിക നല്ലൊരു നടിയാണ് കാർത്തിക ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഒന്നു കൊതിച്ചു പോവുകയാണ് ആണ്
പഴയ.... ആ.. കോഴിക്കോട് ബ്ലു ഡയ്മെണ്ട്... തിയറ്റർ.. 🥰🥰🥰🥰😍😍😍
Yes
A/c 70mm
അന്നേ ac ഉണ്ടായിരുന്നു തിയേറ്ററിൽ.?
പലകയിലിരുന്ന് വാഴയിലയിൽ ഉണ്ണുന്ന ത് കാണാൻ എന്താ രസം 😍
എഴുനേൽക്കട കൂട്ടുകാരാ...നീ കുളിച്ചാ😂😂😂
Pavam lalettan😔😔😥 enikyu lalettante inganathe films aanu ishtam☺️
Ayine
നീ ഏത
Yes
inkum
So,Realistic ☺️😌
ഡ്രൈവറെ കണ്ടക്ടറെ തല്ലി.... കണ്ടക്ടർ ഡ്രൈവറെ തല്ലി ഹ.. യാത്രക്കാരെ തല്ലിയന്നെ 😂😂😂
😀😀
250 രൂപ ഒക്കെ വാടക ഉള്ള ഒരു കാലം ഉണ്ടായിരുന്നലെ 😌
Ippoyum und
@@famontechs9294, *എവിടെ !!!?*
ഇപ്പോളത്തെ ഏകദേശം 2,900 രൂപ വരും
ഇപ്പോഴും ഉണ്ടല്ലോ
സ്വർണം പവൻ 250ഇണ്ടായിരുന്ന കാലം ഇണ്ടായി
ഇവര്‍ രണ്ടുപേരും യാത്ര ചോദിക്കുബോള് വിതുമ്പുന്നത് കാണാന്‍ രസമുണ്ട്.
ശ്രീനിയെ എനിക്ക് ഇഷ്ട്ടം എന്ത് ഒരു അഭിനയംമാണ് അയാൾ
എത്ര കണ്ടാലും ... മതിവരില്ല ❤️
ഈ ചിത്രത്തിലെ സേതുവിൻറെ അവസ്ഥയിൽ ഉളളവർ ആരൊക്കെ ? ഈ കാലഘട്ടത്തിൽ 😪
ചോർ ഉണ്ണുന്നത് കാണാൻ നല്ല രസം ഉണ്ട് ലാലേട്ടൻ ഊണ് കഴിക്കുന്നത് കാണാൻ സൂപ്പർ ♥️
6:46 അംബാസിഡർ കാറും അതിന് മുകളിലെ പെട്ടിയും...
പടികടന്നു വരുമ്പോൾ സന്തോഷവും, പടികടന്നു പോകുമ്പോൾ സങ്കടവും...
ഒടുക്കത്തെ നൊസ്റ്റാൾജിയ 😒😒
😍👍
സത്യം പറഞ്ഞാൽ ഒറ്റപ്പെടലിന്റെ വിഷമം അത് വേറെ തന്നെയാണ്.. ചെറുതിലെ അത് അനുഭവിച്ചിട്ടുണ്ട്.. 😒
Njan ippozhum anubavikkunnu..
@@Hisham78141 😥
Realtable. But sheelamayi athond areyum vendathaayi 😅😅.
Njan ippazhum
@@Lickmacake njanum
Ayyo venam 😂😂 mohanlals expression ❤❤
ലാലേട്ടൻ ഭക്ഷണം കഴിക്കുന്നത് കാണാൻ വേണ്ടി മാത്രം വന്നതാണ്. ശ്രീനിയേട്ടൻ മനസ്സമാധാനം ഇല്ലാത്തത് കൊണ്ട് കഴിക്കാതെ എഴുന്നേറ്റു 🤪🤪
ഇതാണ് സിനിമ മറക്കില്ല ഈ കാലഘട്ടങ്ങൾ.
4:07 ശ്രെദ്ധിക്കാടെ പോയ ശ്രീനിവാസ മാജിക് 'അമ്മേ'. അവസ്ഥ ഒറ്റ ഡയലോഗ് പറയുന്നു
10:34 mohanlal acting 👌🏻👌🏻😍😍
Very cute alle
Movie name
2:18 സൊസൈറ്റിയെ സർകാസ്റ്റിക്ക് ആയി പരിഹസിക്കാൻ ശ്രീനിവാസനും മോഹൻലാലും കഴിഞ്ഞേ വരൂ വേറെ ആരും 😂😁
2:48 അയ്യോ വേണം വീട്ടിൽ നിന്ന് ഉണ് കഴിച്ചിട്ട് 3മാസം ആയി😁😁
ദാരിദ്ര്യം ഇത്ര പെർഫെക്ട് ആയി അഭിനയിക്കുന്ന വേറെ നടൻ ഇല്ല... മുഖത്തു വരെ കാണാം.. നിസ്സഹായാവസ്ഥ 😁
ശരിയാ, നാടോടിക്കാറ്റ് ഇൽ ഉണ്ട് അങ്ങനെയൊരു സീൻ
ഉണ്ട് മമ്മൂട്ടി und
Yes
Thij
Ethetha movie
Mohanlal and sreenivasan combination is perfect.
3.58 Athinte yathoru avasyavimillla. What a voice modulation. Innocence, helplessness, poverty, lost feeling all in one dialogue for the situation with tasty food in mouth. What a genius!! Missed that old Lal after face surgery
True @ 3:58👌
Big salute laletta sreeni etta 🙏🙏🙏
ഇത് ഒരു ഒന്നന്നര സംബവംതന്നെ ശ്രീനിവാസനും മോഹൻലാലും കലക്കി ആ ഉൺ സീൻ
ഒരു കൂട്ടുകാരനെ വീട്ടിൽ നിന്നും ഒഴിവാക്കാൻ പെടുന്ന പെടാപ്പാട്. ചിരിച്ചു ഒരു വഴിയായി😂😁😂😁🤣
കാണുമ്പം ചിരി വരും... പക്ഷെ ലാലേട്ടൻ അഭിനയിച്ച ആഹ് കഥാപാത്രത്തിന്റെ അവസ്ഥ ഒന്നു ആലോചിക്കണം
Ende ponnu lalettan ...enganeya ningal ingane abhinayikune...
Ufff namichuuu 🙏🙏🙏
നല്ല അടിപൊളി കോമ്പിനേഷൻ ♥♥
ലാലേട്ടന്റെ ഫുഡ് കഴിക്കൽ കാണുമ്പോ കൊതി ആവുന്നു 😋
What rasam. Nalla. Orginality
പാവമായി നിൽക്കുന്ന ലാലേട്ടൻ
Movie name, gandhinagar 2nd street🙂❤️
What a natural acting mohanlal....♥️♥️
❤
From Tamil Nadu. Movie name please
@@tamilnanban85 gandhi nagar second street
@@tamilnanban85Gandhinagar 2nd street
@@rahulshenoy16 Thanks bro
ഇത് മോഹൻലാലിന്റെ, അല്ലെങ്കിൽ ശ്രീനിവാസന്റെ ചിത്രം എന്നതിൽ ഉപരി സത്യൻ അന്തിക്കാടിന്റെ ചിത്രം കൂടിയാണ്. സാധാരണക്കാരന്റെ ജീവിത പ്രാരാബ്ധങ്ങൾ ഇത്ര മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഒരു സംവിധായകൻ വേറെയുണ്ടോ എന്ന് സംശയമാണ്. ഓരോ സീനിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് കാണാം, കാലമെത്ര കഴിഞ്ഞാലും അത് മാഞ്ഞ് പോവുകയില്ല. ശങ്കരാടി, Kpac ലളിത, സുകുമാരി,ഇന്നസെന്റ്, ജനാർദ്ദനൻ, തിലകൻ, ഒടുവിൽ, മമുകോയ,പപ്പു,,ഫിലോമിന, ഇവരൊക്കെ ഒരു കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യം ആയിരുന്നെങ്കിലും ഒരിക്കൽ പോലും അതൊരു ബോർ ആയി പ്രേക്ഷകർക്ക് ഫീൽ ചെയ്തിട്ടില്ല.അതാണ് സത്യം അന്തിക്കാട് എന്ന സംവിധായകന്റെ വിജയം
See his skill. My god. Sir mohanlal. Endae Lal ettooooo. Ur marvelous.
ജോലി ഇല്ലാതെ നടക്കുന്ന തൊഴിൽ രഹിതർ അവരുടെ കഥ ആണ് ഇത്
2:15....sreenivasan🤣🤣
3:51...ettan... 😅
അതിന്റെ യാതൊരു ആവിശ്യം ഇല്ല.....🤣🤣😅😅
ruclips.net/video/D_2fs90f7f0/видео.html
ജീവിതത്തിൽ നമ്മളൊക്കെ ഈ ഭാഗത്ത് നിക്കുമ്പോ ചങ്ക് പറിയും...
@@AbhijithSivakumar007 aaa bro
ഞാൻ എന്നും ഫുഡ് കഴിക്കുന്നത് ഇതു പോലുള്ള സീൻ കണ്ടിട്ടാണ്
ശ്രീനിവാസന്റെ അഭിനയം 😂❤
അതിന്റെ യാതൊരു ആവശ്യൂല്ല😀😂.❤️
Avolikoottiyulla pidutham lalettan❤❤😃😃sreenivasan👌🤘
2023ലും ഈ സിനിമ കാണുന്നവർ ഉണ്ടോ കാണുന്നവർ ഒരു ലൈക്ക് അടിച്ചേ
Movie Name ?
ലാലേട്ടന്റെ കൂട്ടുപിരികം ufff💜
എന്റേം 🥰🥰
1:46 ആവോലി 😌
ആ ടാക്സി കാരനും കൂടി പടം കാണായിരുന്നു 2.30 മണിക്കൂർ വെയിറ്റ് ചെയ്യന്ന് വെച്ചാ 😁😁
Eth etha movie
@@byjuchennali637 ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്
കാണുമ്പോൾ വല്ലാത്തൊരു നെഞ്ചിടിപ്പ് 😢😢😢😢
മര പലകയിലിരുന്നുള്ള ഭക്ഷണം കഴിക്കൽ നെസ്റ്റു😍
കൊരണ്ടി
Njn oru mamooty fan ahnu. ബട്ട് ലാലേട്ടന്റെ acting🎉
ഒരുമയുണ്ടെങ്കിൽ ആർക്കും എവിടെ വേണേലും കിടക്കാം 😂😂😂പൊളി
Orma Alla bro Athmarthatha
ലാലേട്ടൻ കഴിക്കുന്നത് വളരെ സ്റ്റൈലായിട്ടാണ് 💞
Athe... Nammukum onn kazhikan thonnum😂
സാമ്പാർ, ഒരു തോരൻ, മെഴുക്കുവരട്ടി,2 പപ്പടം, ഒരു മീൻ വറുത്തത്, ഇത്തിരി അച്ചാർ
4:17 പെൻ ഒന്ന് തരുമോ എന്നുചോദിച്ചയാളും കൂടെ നിൽക്കുന്നയാളുമാണ് "ശ്രീധരന്റെ ഒന്നാം തിരുമുറിവ്" എന്ന സിനിമയിൽ മമ്മൂട്ടി റ്റിവി വാങ്ങുന്ന സീനിലെ സെയിൽസ്മാൻമാർ. അവർ ആരാണാവോ?
ഈ മോഹൻലാലിനെ നമുക്ക് നഷ്ടപ്പെട്ടു. ഇപ്പോൾ അഭിനയത്തിൽ നാടകീയത കയറിക്കൂടി. നേരത്തെ കൈകളുടെ ചലനങ്ങൾ എത്ര സ്വാഭാവികമായിരുന്നു. ഇപ്പോൾ കൈകളുടെ ചലനങ്ങളിൽ ശ്രദ്ധ കൂടി സ്വാഭാവികത നഷ്ടപ്പെട്ടത് പോലെ തോന്നും. ആകെ മൊത്തം ഒരു മാറ്റം. പഴയ ലാലിന്റെ അഭിനയം കണ്ടു അന്തം വിട്ട ഞങ്ങളെപ്പോലുള്ളവർക്ക് ഇപ്പോഴത്തെ ലാലിനെ അത്രയും ഉൾക്കൊള്ളാൻ കഴിയാത്ത പോലെ. തുറന്ന് പറഞ്ഞന്നേയുള്ളൂ.
മോൻഹാൻലാൽ മാത്രം അല്ല, ഇപ്പൊ ഉള്ള എല്ലാ പടവും ഇങ്ങനെയൊക്കെത്തന്നെയാ, കാരണം മറ്റൊന്നുമല്ല താര പൊലിമ ആണ്. സ്ക്രിപ്റ്റിംഗ്, അഭിനയം, ഡയലോഗ്, direction, എല്ലാ ഇടത്തും "ആർട്ടിഫിഷ്യൽ" ഹൈപ്പ് ഫാക്ടർ വല്ലാതെ വന്നുപോയി.
9:10 Lalettande Expressions "ENTE BHAGYAM" 😂😂
അതിന്റെ യാതൊരു ആവശ്യവുമില്ല 😆😆😆
😂😂
😁😁
👍😂😂
😂😂
4:10 ഉള്ള ഡയലോഗ് ആള് അതേ ഡ്രസ്സിൽ 8:10 ലും പാസ് ചെയ്തത് ആരെങ്കിലും ശ്രദ്ധിച്ചായിരുന്നൊ😁
desperation, Hunger, umemployment, loneliness everything is in his eyes... that was lalettan when he was acting in movies like this with sreenivasan and sathyan. Now that mohnlal is dead and he is hijacked by some money hungry producers and writers
With sreenivasan his chemistry works well..
ഇജാതി ഫീൽ ❤ലാലേട്ടൻ. ശ്രീനിവാസൻ ❤
2024ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം 🎉🎉
No movies can beat these old Malayalam movies in the world
പണ്ടൊക്കെ അമ്മമാരുകു ഒരുമിച്ചു കളിച്ചു വളർന്ന കൂട്ടുകാർ എന്ധെങ്കിലും കാലത്തു വീട്ടിൽ വന്നാൽ എന്തര് സ്നേഹ മാണ് ശ്രെവസന്റെ അമ്മേ കാണുമ്പോൾ അന്ടെ അമ്മയെ ഓർമ്മവരുന്നു
9:18 enthoru sundariyaa...🤩🤩🤩
ഇയാൾ കു പകരം വെക്കാൻ ആരും ഇല്ല
ശ്രീനിവാസന്റെ സഹോദരി ന്തൊരു സുന്ദരിയ
Really
ഒരു കാര്യം സ്രെധിച്ചിട്ടുണ്ടോ ചില സുന്ദരിയായ സഹോദരിമാർക്ക് ഒട്ടും സൗന്ദര്യമില്ലാത്ത സഹോദരന്മാരും ചില സുന്ദരന്മാർക്ക് ഒട്ടും സൗന്ദര്യമില്ലാത്ത സഹോദരിമാരും ആണുണ്ടാവുക
@@alienistrue778 🤓🤓🤓
Sathyam
Hoo
ശ്രീനിവാസൻ എന്തൊക്കെ പറഞ്ഞാലും അതിനെ nice ആയി ഡീൽ ചെയ്യുന്ന മോഹൻലാലിന്റെ character 🤗
ഈ സിനിമേടെ പേരെന്താ??
ശ്രീനിവാസൻ ചേട്ടൻ സൂപ്പർബ് ആക്റ്റിംഗ് 👌👌👌👌
Apo mohanlalo
Eating food scene is so dear to heart...a million wow...adipoli meen ..
9:09 pinne njangalu kalathu pove 😂😂😂😂😂😂
ഇവർ ഊണ് കഴിക്കുന്ന കണ്ടിട്ട് കൊതി ആയി 😂😂
കഴിച്ചോ 😃