എപ്പോൾ യേശു ക്രിസ്തുവിനെ കുറിച്ച് അറിവ് ലഭിക്കുന്നോ ആ നിമിഷം മുതൽ | BR Shiel JVDM| Vachana Virunnu

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Contact : +91 944 768 7078
    ‎ +91 808 938 3240
    Follow the Jesus Vision Deliverance Ministry channel on WhatsApp: whatsapp.com/c...
    For Research and Studies
    Shiel Bible Home : shiel.in/
    To know about us
    Jesus Vision Website : jesusvision.in/
    #jesusvision
    #jvdm #shibuealayil #anointing
    #worship #worshipsongs #anointingworship
    #malayalamworshiplive #malayalamworshipchristians
    #malayalamworshipservice
    #newmalayalamworship
    #worshipsongschristiansongs
    #praise #praiseandworship #praiseandworshipsongs
    #praiseworship
    #preaching #malayalamchristiansong
    #christiansongs #christiansongnew
    #shibuealayillatest #latestshibuealayil
    #shibuelayilnew
    #sundayservice #sundayworship
    #evangelism #prophecy #prophet #jvdmmusic

Комментарии • 59

  • @GEJOVARGHESE
    @GEJOVARGHESE 7 месяцев назад +1

    ആത്മാവിന്റെ ഉണർവിനായി ശക്തമായ ഒരു ക്ലാസ് തന്നതിനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു.🙌🙌

  • @rosammajoseph3967
    @rosammajoseph3967 7 месяцев назад

    Praise you Jesus, hallelujah Amen and Amen

  • @rachelraju3665
    @rachelraju3665 5 месяцев назад

    Yesuva avidathe vachanathal nirackanama aaradhana aaradhana

  • @GreeshmaSabu-u8w
    @GreeshmaSabu-u8w 6 месяцев назад

    ആമേൻ

  • @anilkumarjerome5354
    @anilkumarjerome5354 6 месяцев назад

    Jesusl vannal, powerfullgod. ❤❤❤❤❤❤❤❤❤❤

  • @simisimi5606
    @simisimi5606 7 месяцев назад

    Hallelujah... Thank God 🙏

  • @reethabaiju6967
    @reethabaiju6967 8 месяцев назад +2

    Ammen... ആബാ പിതാവേ അങ്ങയുടെ ഹിതം എന്നിൽ നിറവേറട്ടെ...... 🙏🙏🙏🙏

  • @molyantu9286
    @molyantu9286 Месяц назад

    Aammen

  • @lissymichael127
    @lissymichael127 7 месяцев назад

    Amen 🙏🙏

  • @ResmiAnil2016
    @ResmiAnil2016 7 месяцев назад

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @beenant4895
    @beenant4895 8 месяцев назад +1

    O Jesus give me your wisdom to act with your gospel.

  • @lyjachacko976
    @lyjachacko976 8 месяцев назад

    Hallelujah hallelujah hallelujah sthothram sthothram sthothram appa nandhiyodu സ്തുതിക്കുന്നു

  • @limidavid4921
    @limidavid4921 8 месяцев назад

    യേശുവേ ആരാധാ സ്തുതിക്കുന്നപ്പാ ഹലേലുയ യേശുവേ നന്ദി യേശുവേ സ്തോത്രം...

  • @gegivarghese8661
    @gegivarghese8661 8 месяцев назад

    Amen 🙏Praise the lord 🙏🙏

  • @sophyb629
    @sophyb629 8 месяцев назад

    Thanks you Jesus Christ for this class

  • @gegivarghese8661
    @gegivarghese8661 8 месяцев назад

    Hallelujah 🙏🙏

  • @shinyshinyjoseph7143
    @shinyshinyjoseph7143 8 месяцев назад

    ❤ Thankyou Jesus ❤❤❤❤❤❤❤

  • @jibymathai1031
    @jibymathai1031 8 месяцев назад

    6:04 amen hallelujah

  • @saravarghese3930
    @saravarghese3930 8 месяцев назад

    Amen Halleluha

  • @mollypaulose177
    @mollypaulose177 8 месяцев назад

    Amen hallelujah

  • @eldhosepk8279
    @eldhosepk8279 8 месяцев назад

    🤲🤲🤲🤲🤲🤲🤲Karthave ente manassile vyakulathakalum asankakalum angekku vittu tharunnu. Angayude hitham adiyanil niraverumarakename. Adiyante hithamalla Karthave🙏🏻 ange hitham pole adiyaneyum adiyante thalamurakaleyum nadathename. Amen Amen Amen🙏🏻🙏🏻 Yesuve sthothram Yesuve nanni✋️✋️✋️

  • @beenasebastian3493
    @beenasebastian3493 8 месяцев назад

    Hallelujah, Amen 🙏🏻🙏🏻

  • @siluvincent4700
    @siluvincent4700 8 месяцев назад

    യേശുവേ ആരാധന 🙏

  • @anilalappuzha8793
    @anilalappuzha8793 8 месяцев назад

    Thank you Jesus

  • @eldhosepk8279
    @eldhosepk8279 8 месяцев назад

    Praise the LORD🙏🏻🙏🏻🙏🏻🙏🏻

  • @eldhosepk8279
    @eldhosepk8279 8 месяцев назад

    Halleluyyyaaaaa🤚🤚🤚

  • @annammaraju6944
    @annammaraju6944 8 месяцев назад

    Praise the Lord

  • @-A.S.M.D-
    @-A.S.M.D- 8 месяцев назад +1

    Pray for Gianna

  • @salammawilson5929
    @salammawilson5929 8 месяцев назад

    ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു ഞാൻ വന്നു എന്നു നിരൂപിക്കരുതു നീക്കുവാനല്ല നിവർത്തിപ്പാനത്രേ ഞാൻ വന്നതു. മത്തായി : 5 - 17

  • @RajanRajan-nu7ve
    @RajanRajan-nu7ve 8 месяцев назад

    ri😊

  • @-A.S.M.D-
    @-A.S.M.D- 8 месяцев назад

    Pray for Australian migration

  • @sijifrancisfrancis9639
    @sijifrancisfrancis9639 8 месяцев назад

    Brother 2030 nnu munp ano ulpravanam sambhavikkunnatu

  • @salammawilson5929
    @salammawilson5929 8 месяцев назад

    നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ. 1കൊരിന്ത്യർ : 3 - 16

  • @azeezkk3750
    @azeezkk3750 8 месяцев назад +1

    യേശു രണ്ടായിരം വർഷം തികയുമ്പോൾ വരും എന്നാണ് ബൈബിൾ പറയുന്നത് 2033 ..... 33 -ആം വയസിലാണ് ഉയർന്നത്

    • @Israelblood306
      @Israelblood306 8 месяцев назад +1

      @azeez
      അല്ലയോ ഗലീലിയരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്‍ക്കുന്നതെന്ത്‌? നിങ്ങളില്‍നിന്നു സ്വര്‍ഗത്തിലേക്ക്‌ സംവഹിക്കപ്പെട്ട യേശു, സ്വര്‍ഗത്തിലേക്ക്‌പോകുന്നതായി നിങ്ങള്‍ കണ്ട തുപോലെതന്നെതിരിച്ചുവരും.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 11
      ബൈബിളിൽ 2000എന്ന കണക്ക് പറഞ്ഞിരുന്നെങ്കിൽ ജനങ്ങൾ ready ആയിട്ട് ഇരുന്നേനെ...
      so അടയാളങ്ങൾ മാത്രം പറഞ്ഞത്..
      വലിയ ഭൂകമ്പങ്ങളും പല സ്‌ഥലങ്ങളിലും ക്‌ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും.
      ലൂക്കാ 21 : 11
      Be ready
      God bless you 🙏

  • @salammawilson5929
    @salammawilson5929 8 месяцев назад

    മാതാവിൽ യേശു ജനിക്കുന്നതു വരെ പാപം ഇല്ലായിരുന്നു. യേശു ജനിച്ചതിനുശേഷം യോസഫുമായി ഒരുമിച്ചു ജീവിച്ചു, അതിലും വേറേ മക്കളുണ്ടായി. അപ്പോൾ മറിയ വീണ്ടും പാപിയായി, (ആദാമിന്റെ പാപം)അതിന്റെ ശേഷം അപ്പൊ. പ്രവൃത്തികൾ : 2 - ) 0 അദ്ധ്യായത്തിൽ മറിയവും വീണ്ടും ജനനം പ്രാപിച്ചു.

    • @Israelblood306
      @Israelblood306 8 месяцев назад

      @salamma
      യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്‌മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.
      യോഹന്നാന്‍ 3 : 5
      വീണ്ടുംജനനം എന്ന വാക്കിന്റെ ആത്മീയ അർത്ഥംമനസിലാക്കു... അല്ലാതെ അക്ഷര വ്യാഖ്യാനം നോക്കല്ലേ..
      Godbless you

    • @NishalTirkey
      @NishalTirkey 8 месяцев назад

      അപ്പോൾ യേശു ക്രിസ്തു ജനിക്കുന്നതിന് മുന്നെ മറിയത്തിൽ പാപം ഇല്ലായിരുന്നു എന്ന ദുരുപദേശം എന്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപിക്കുന്നത് എന്ന് ഒന്ന് വക്കത്തമാക്കാമോ ?

    • @salammawilson5929
      @salammawilson5929 8 месяцев назад

      @@NishalTirkey യേശു ജനിക്കുന്നതിനു മുൻപേ പ്രവചനശബ്ദം കേട്ടതിനാൽ വളരെ കന്യക മാരായിട്ടുള്ളവർ അവരിലൂടെ യേശു ജനിക്കണം എന്നു ആഗ്രഹത്തോടെ ജീവിച്ചിരുന്നു. എന്നാൽ ദൈവം തന്റെ പ്രവൃത്തി മറിയയിലൂടെ അന്നു നിവർത്തിച്ചു. ഇന്നും ദൈവം തന്നോടു കൃപക്കായി യാചിക്കുന്നവരിലൂടെ ആത്മാവിനെ അയച്ചു രക്ഷാകര ദൗത്യം നിർവഹിക്കുന്നു. യേശു ജനിക്കുന്നതിനു മുൻപേ മറിയത്തിനു ജന്മപാപവും കർമ്മ പാപവും ഉണ്ടാകാം. ആദാമ്യ പാപം ഇല്ലായിരുന്നു .പരിശുദ്ധാത്മാവിലൂടെ യാണു പാപത്തെ ക്കുറിച്ചും നീതിയെക്കുറിച്ചും , ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്നതു.

    • @NishalTirkey
      @NishalTirkey 8 месяцев назад

      @@salammawilson5929 മറിയത്തിൽ പാപമില്ലാത്ത കാര്യം ആണു സഹോദരൻ ഉദ്ദേശിച്ചതെങ്കിൽ മനസിലായില്ലാ!

    • @Israelblood306
      @Israelblood306 8 месяцев назад

      @ salamma
      യേശു മറിയത്തിൽ ജനിക്കുന്നതിനു മുമ്പ് അവരിൽ ആദാമ്യ പാപം ഉണ്ടായിരുന്നു..
      വചനം എപ്പോഴാണോ മറിയത്തിന്റെ ഉള്ളിൽ വന്നത് ആ നിമിഷം മുതൽ ആദാമ്യ പാപം മാറി എന്നതാണ് സത്യം.

  • @susheelaedgar950
    @susheelaedgar950 8 месяцев назад

    C C C , ആണ് ഉദ്ദേശിച്ചത് അല്ലെ ,, അത് ഒരിക്കലും ദൈവ വചനത്തിന് മേലെ അല്ല , സംശയങ്ങൾ , വ്യാഗ്യനങ്ങൾ , ഇത്‌ ആണ് ആ ബുക്കിലുടെ നൽകുന്നത്

    • @Israelblood306
      @Israelblood306 8 месяцев назад +1

      താങ്കളുടെ ഏതെങ്കിലും ചോദ്യത്തിന് CCC ഉത്തരം തന്നീട്ടുണ്ടോ...
      വചനത്തിലൂടെ ഏതു ചോദ്യത്തിനും ഉത്തരമുണ്ട് 🙏🙏🙏

  • @നുറുങ്ങുവിദ്യകൾ

    , പ

  • @salammawilson5929
    @salammawilson5929 8 месяцев назад

    ഇതു അപ്പൊസ്തോലിക ബൈബിളിൽ നിന്നല്ല വായിക്കുന്നതു. പാരമ്പര്യ കത്തോലിക്കാ സഭയുടെ ബൈബിളിൽ നിന്നാണു വായിക്കുന്നതു.

    • @bibin0777
      @bibin0777 8 месяцев назад +1

      താങ്കൾ പറയുന്ന ഈ അപ്പസ്തോലിക ബൈബിൾ ഏതാണ് എന്ന് ഒന്നു വിശദീകരിക്കാമോ.
      ഇവിടെ വായിച്ചത് cccയിൽ നിന്നല്ല. മറിച്ച് ബൈബിളിൽ നിന്നാണ്.
      ഗ്രീക്ക് ഭാഷയിൽ ആണ് പുതിയ നിയമം എഴുതിയത്. അതിനെ മലയാളം ഭാഷയിലേക്ക് translate ചെയ്‌ത് എഴുതിയതാണ് മലയാളം ബൈബിളിലെ പുതിയ നിയമം.
      അല്ലാതെ മനുഷ്യൻ സ്വയമായി എഴുതിയതല്ല. ഈ ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് ബാക്കി ബൈബിളിലും പറഞ്ഞിരിക്കുന്നത്.
      2 തിമൊഥെയൊസ് 3:16
      എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകലസൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

  • @salammawilson5929
    @salammawilson5929 8 месяцев назад

    ഇതു എംമ്പ്രറർ ഇമ്മാനൂവേൽ കൾട്ട് ഗ്രൂപ്പു.

    • @Israelblood306
      @Israelblood306 8 месяцев назад +2

      വചനം കേട്ടപ്പോൾ അങ്ങനെ തോന്നി എങ്കിൽ ചെവിക്ക് കേൾവിയില്ല എന്ന് മനസിലായി.
      യഥാർത്ഥ വചനം കേൾക്കുമ്പോൾ പലർക്കും കുത്തൽ ഏൽക്കും..
      അത് സ്വാഭാവികം....
      ബൈബിളിലിനു എതിരായി എന്തെങ്കിലും ഏതെങ്കിലും ക്ലാസ്സിൽ പറഞ്ഞീട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചീട്ട് ഇത് എമ്പേരോർർർർർ...........ന്റെ ആണെന്ന് പറയു..

  • @azeezkk3750
    @azeezkk3750 8 месяцев назад +3

    ഉൾപ്രാ മണം ഉടൻ ഉണ്ടാകുമെന്ന് കേൾക്കുന്നു യേശു 2033 -ന് മുൻപ് വരുമൊ.ഒന്നു വിശദീകരിക്കുക

    • @ezaamaryy
      @ezaamaryy 8 месяцев назад +4

      എന്നാല്‍, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലുള്ള ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
      മര്‍ക്കോസ്‌ 13 : 32
      ഇതിന് അർത്ഥം യേശുവിന് അറിയില്ല എന്നല്ല എങ്കിൽ ആ നാളിനെ അവിടുത്തേക്ക് വിശദീകരിക്കാൻ എങ്ങനെ കഴിയും. അതിൽ ഉപരിയായി യേശുവിന് അറിയാം ആ നാളിനെ കുറിച് അത് യേശുവിന്റെ ദിവസമാണ്... പിതാവ് യേശുവിലും yയേശു പിതാവിലും ആകുമ്പോൾ എങ്ങനെ അറിയാതിരിക്കും?...പക്ഷെ യേശു അത് വെളിപ്പെടുത്തിയില്ല അതേപോലെ പുനരുത്ഥാനത്തിന് ശേഷം അത് നിങ്ങൾ അറിയേണ്ട കാര്യമില്ല എന്ന് വ്യക്തമായി പറയുന്നുണ്ട്. അതേപോലെ അത് വേറെ ആർക്കും അറിയില്ല.
      പക്ഷെ അത് എന്ന് ആണെങ്കിലും നാം ഒരുങ്ങിരിക്കുന്നോ എന്നതാണ് ചോദ്യം. അന്ത്യ നാളുകൾ ആണ് ഇത്. കർത്താവിന്റെ ദിവസത്തോട് നാം അടുക്കുന്നു...ആ സമയത്ത് അല്ല നാം ഓരോരുത്തരും അനുതപിക്കേണ്ടത്... ഈ സമയത്ത് ആണ്.... കൃപാ യുഗം എപ്പോൾ വേണമെങ്കിലും തീരാം.....പ്രവചനങ്ങൾ ഓരോന്നോയി നടക്കുന്നുണ്ടല്ലോ... അതിനെ കുറിച് വ്യാകുലപ്പെടാതെ കർത്താവിനോട് ഉള്ള ജീവിതം മുന്നിൽ കണ്ടുകൊണ്ട് നമ്മുക്ക് ഒരുങ്ങി ഇരിക്കാം...കർത്താവിന്റെ വേല ചെയ്യാം...അല്ലെങ്കിൽ അവിടുന്ന് നമ്മെ അറിയുന്നില്ല എന്ന് പറയും...

    • @greeshmagreeshma7545
      @greeshmagreeshma7545 8 месяцев назад +5

      നാളെ വരും എന്ന് പറഞ്ഞാൽ അല്ലെങ്കിൽ 10 ദിവസം കഴിഞ്ഞ് വരും എന്ന് പറഞ്ഞാൽ എല്ലാവരും കൂടി വരുന്നതിന് മുൻപ് ഉള്ള 8 ദിവസം വരെ അനീതി ചെയ്യും 9-ാം ദിവസം എല്ലാ പാപവും ദൈവത്തോട് ഏറ്റ് പറഞ്ഞ് നീതീകരിക്കാൻ ശ്രമിക്കും : ദൈവ ഭയം മില്ലാതെയും ദൈവത്തിന് സുതികൊടുക്കാതെയും ജനം അന്വാനം പകയിൽ കഴിയും
      എന്നാൽ യേശുവിൽ വിശ്വസിച്ച് വിശുദ്ധ ജീവിതം നയിക്കുന്നവന് പ്രത്യാശ ഉണ്ട് യേശുവിൻ്റെ വരവിൽ എടുക്കും എന്ന് ആയതിനാൽ അവർ പാപത്താൽ നിന്നും ഒഴിഞ്ഞ് ജീവിക്കും യേശുവിന് സ്വന്തമായവർ അവരാണ് അവരെ കൂട്ടാൻ യേശുവരും ലോകത്തിൻ്റെ പുറകെ പോകുന്നവർ നരകം അവർക്ക്
      ദൈവഭയം ഭക്തി കാണില്ല കർത്താവ് എന്ന് വന്നാലും പോകാൻ ഒരുങ്ങി ഇരിക്കുന്നവർ ദൈവത്തെ ഈ ലോകത്തിൽ വെച്ച് തന്നെ ആരാധിച്ചും സ്തുതിയും കഴിയും കർത്താവ് വരുമ്പോൾ പോകാൻ സഹോദരനും ഒരുങ്ങുക .

    • @Israelblood306
      @Israelblood306 8 месяцев назад +1

      കര്‍ത്താവിന്റെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്‌ദത്തോടെ അപ്രത്യക്‌ഷമാകും. മൂലപദാര്‍ത്‌ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്‌തവും കത്തിനശിക്കും.
      2 പത്രോസ് 3 : 10
      Ingane ഒരു വചനം ബൈബിളിൽ ഉള്ളപ്പോൾ പിന്നെ എന്തിനാ താങ്കൾ കൃത്യ സമയം ചോദിക്കുന്നത്

  • @mercysajan9634
    @mercysajan9634 8 месяцев назад

    Thank you jesus 🙏🙏

  • @-A.S.M.D-
    @-A.S.M.D- 8 месяцев назад

    Pray for Gianna

  • @blessithomas3012
    @blessithomas3012 8 месяцев назад

    Thank you Jesus

  • @tissyjames8968
    @tissyjames8968 8 месяцев назад

    Thank you Jesus

  • @sijugeorge182
    @sijugeorge182 7 месяцев назад

    Thank you Jesus