വിജയ് ജിയുടെ ഓരോ പ്രവർത്തിയും വളരെ പുതുമ നിറഞ്ഞതാണ്. വിശ്വാസത്തെയും ,, സംസ്കാരത്തെയും, പ്രകൃതിയെയും , സംഗീതത്തെയും മുറുകെ പിടിച്ചു കൊണ്ട് മുമ്പോട്ടു പോകുന്ന അദ്ദേഹത്തിൻ്റെ എല്ലാ പ്രവർത്തികളും ഒന്നിനൊന്നു ഉയർച്ചയിൽ എത്തട്ടെ എന്ന് ഈശ്വരനോട് ആത്മാർഥമായി പ്രാർഥിക്കുന്നു. എല്ലാ നന്മയും , അനുഗ്രഹവും ഉണ്ടാവട്ടെ
That was a wonderful experience , you introduce a new thing to the public of thaliparamba . all the very best . next year we are expecting , some thing special❤
ഭക്തിയുടേയും, അറിവിന്റെയും ഒരു ചൈതന്യ പൂർണമായ അന്തരീക്ഷത്തിൽ അല്പ സമയം ചെലവഴിച്ചു. കാണാൻ പറ്റാത്തവർക്ക് നഷ്ടം തന്നെയായിരുന്നു. ഇന്ന് വീഡിയോയിലൂടെ പകർത്തി തന്ന വിജയ് അസാമാന്യമായ കഴിവുകളുടെ ഒരു വ്യക്തിത്വമാണ്❤
ബൊമ്മക്കൊലു ഉത്സവത്തിന് കഴിഞ്ഞ വർഷം പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ പോയി, കണ്ടു... ഏറെ സന്തോഷം. പുരാണങ്ങളിലെ വായിച്ചും കേട്ടുമറിഞ്ഞ ഇതിഹാസമുഹൂർത്തങ്ങൾ ബൊമ്മകളിലൂടെ കണ്ടറിഞ്ഞു. അവിടെ കൂടുതൽ നേരം ചെലവഴിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ട്.
വിജയ് ജിയുടെ ഓരോ പ്രവർത്തിയും വളരെ പുതുമ നിറഞ്ഞതാണ്. വിശ്വാസത്തെയും ,, സംസ്കാരത്തെയും, പ്രകൃതിയെയും , സംഗീതത്തെയും മുറുകെ പിടിച്ചു കൊണ്ട് മുമ്പോട്ടു പോകുന്ന അദ്ദേഹത്തിൻ്റെ എല്ലാ പ്രവർത്തികളും ഒന്നിനൊന്നു ഉയർച്ചയിൽ എത്തട്ടെ എന്ന് ഈശ്വരനോട് ആത്മാർഥമായി പ്രാർഥിക്കുന്നു. എല്ലാ നന്മയും , അനുഗ്രഹവും ഉണ്ടാവട്ടെ
വ്യത്യസ്തമായൊരു കലാ സദ്യ ....... താങ്കൾക്ക് നമസ്ക്കാരം!🙏
That was a wonderful experience , you introduce a new thing to the public of thaliparamba . all the very best . next year we are expecting , some thing special❤
ഭക്തിയുടേയും, അറിവിന്റെയും ഒരു ചൈതന്യ പൂർണമായ അന്തരീക്ഷത്തിൽ അല്പ സമയം ചെലവഴിച്ചു. കാണാൻ പറ്റാത്തവർക്ക് നഷ്ടം തന്നെയായിരുന്നു. ഇന്ന് വീഡിയോയിലൂടെ പകർത്തി തന്ന വിജയ് അസാമാന്യമായ കഴിവുകളുടെ ഒരു വ്യക്തിത്വമാണ്❤
👌🙏🙏🙏
🙏🙏🙏
It was a wonderful experience seeing the exhibits. Visited the exhibition along with the Parish priest of Taliparamba. He appreciated Vijay's efforts
🎉🎉🎉
❤❤❤❤
Missed this this time. 😊
🙏
🙏🙏
❤
ബൊമ്മക്കൊലു ഉത്സവത്തിന് കഴിഞ്ഞ വർഷം പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇത്തവണ പോയി, കണ്ടു... ഏറെ സന്തോഷം. പുരാണങ്ങളിലെ വായിച്ചും കേട്ടുമറിഞ്ഞ ഇതിഹാസമുഹൂർത്തങ്ങൾ ബൊമ്മകളിലൂടെ കണ്ടറിഞ്ഞു.
അവിടെ കൂടുതൽ നേരം ചെലവഴിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ട്.
ഇത്തവണ കാണാൻ കഴിഞ്ഞില്ല
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
❤❤❤❤
🙏🙏
🙏
🙏❤️
🙏🙏🙏🙏