Anghu parayunne enthu correct yaanu..I am from different belief system..since I left India, I was alone with my hub n children, but my life went very smoothly without anybody's help n also I felt there is some power with me that power giving me the way..I used to ask myself , hey something with me,please show me that power..so accidently my friend had given me a lalithasahasranamam book, then I started reading that book, not knowing anything about lalithasahasranamam ..since then I started chanting..Without anybody's help I learned khadgamala stotram, Lalitha tri sati stotram, Soundari lahari ..there is a guru inside us..I do believe that guru only at o an the path..I don't want anything from this world, but whatever I learned is my real treasure 🌹🌹
ഞാൻ മനസിലാക്കിയതെല്ലാം അതുപോലെ തന്നെ കേൾക്കാൻ സാധിച്ചു വളരെ നന്ദി ഞാൻ എന്താണ് ഇങ്ങനെ ചിന്തിക്കുന്നത് എന്ന് മനസിലാകാതിരിക്കുകയായിരുന്നു ഞാൻ ചിന്തിക്കുന്നത് ശരിയാണ് എന്ന് മനസിലാക്കിത്തന്നു നന്ദി
അനേകം സാധകരുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തന്നതിന് സ്നേഹം നിറഞ്ഞ നന്ദി പറയുന്നു. ഭൂസുണ്ഠ ഋഷീശ്വരൻ പറഞ്ഞ പ്രകാരം അങ്ങും ഓരോ യുഗത്തിലും ഈ ധർമ്മം നിർവഹിക്കാൻ അവതരിക്കുന്നുണ്ടാകും. ഒന്നുമില്ലായ്മയിലെ ഉണ്മയിൽ ഒക്കെ ആനന്ദകരം തന്നെ. ഓം നമഃ ശിവായ ❤❤❤🙏
ഒത്തിരി നന്ദി sir... Sir അയച്ചു തന്നതിലെ first video പൂർണമായും കേട്ടു 🙏 ശ്രീ വിദ്യാ ഉപാസന പഠിക്കാൻ ആഗ്രഹം ഉണ്ട്.....എന്തേലും വഴി ഉണ്ടാവും എന്ന് പൂർണമായി വിശ്വസിക്കുന്നു🙏
യേശു ദേവനെ നന്നായിട്ട് കണ്ടു കൃഷ്ണഭഗവാൻ ദേവി ശിവഭഗവാൻ ഗണപതി എല്ലാവരേയും പല പല രൂപങ്ങളിലും കണ്ടിട്ടുണ്ട് ഗുരുജീ രണ്ടായിരത്തി ഇരുപത്തി രണ്ടിൽ ഈ ഭാഗ്യം ഇഷ്ടം പോലെ ഉണ്ടായി
👍***🙄സത്യത്തിന്ധേ ഉൾകയ്ച്ചയെ വളരെ മനോഹരമായി വിവരിച്ച് തന്നു.ഭവ്തീഗതലത്തിൽ വിഹരിക്കുന്ന സാധാരണ മനസ്സ് പുരംത്തോട് മാത്രം ഭക്ഷികുന്നദ്കൊണ്ട് വിശ്വാസ പ്രമാണങ്ങൾ അശയകുയപതിൽ അഘപട്ട്പോഗുന്നു.🤗***🙏
എന്നെയും പഞ്ചഭൂതങ്ങളേയും സർവതിനേയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവിശേഷ ഭുന്ധിയും ആനന്ദമയ അറിവും മഹാശക്തിയും ആയ രൂപം ഇല്ലാത്തത സർവ ഐശ്വര്യത്തെയാണ് ഞാൻ ആരാധിക്കുന്നത്.അത് കൊണ്ട് തന്നെ വിഗ്രഹണാൽക്കും ഫോട്ടോകൾക്കും ഒന്ന് വിശ്വാസം വരുന്നില്ല. മനസ്സു ചിന്തകൾ വലരെ കുരൻഹു ഒരു ബിന്ദുവിൽ എത്തി നിൽക്കുന്നു..സഹായം തേടുന്നു....
നമുക്ക് കിട്ടുന്ന ബുദ്ധിമുട്ടുകളിലും വേദനകളിലും ആരെയും പഴിക്കാതിരുന്നാൽ മതി. മുന്ജന്മം ഞാൻ ആർക്കൊക്കെയോ കൊടുത്തത് എനിക്ക് തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി.
Sir,എന്നെ നെഗറ്റീവ് ചിന്ത കൊണ്ട് എനിക്ക് വളരെ ബുദ്ധി മുട്ട്, പറഞ്ഞാറിയിക്കാൻ പറ്റാത്ത വിഷമം, കുട്ടികൾ പോയ വാഹനം മറിഞ്ഞു കുട്ടികൾ ക് അപകടം പറ്റുന്നതായി ഇമേജ് ചെയുന്നു ഒരു പരിഹാരം പറയാമോ
🙄സകുചിതമായ ബോധം വികാരത്തിന്ധേ പിടിയിൽ അമരും.അപോൾ മനസ്സ് ദുർബ്ബലമാവും.ബോധം വികസികാനും; മനസിന്ധേ സക്തികൂടാനും സത്സംഗ,സ്വദ്വായമെന്ന രണ്ട് ടോണിക് സേവിക്കണം.🤗
സർ സർ ഒരു കാര്യങ്ങളുടെ എല്ലാ കോണിലൂടെയുമുള്ള കാര്യങ്ങൾ മനസിലാക്കാൻ ഉള്ള ചിത്ത ശക്തിയും മേദാ ശക്തിയും ഉള്ള ബുദ്ധിമാൻ ആണ്, സംസാരത്തിൽ നിന്നും വ്യക്തമാണ്, അവിട്ടം ആണോ അങ്ങയുടെ നക്ഷത്രം
എത്ര സത്യ സന്ധമായ വിശദീകരണം 🙏🙏🙏🙏
@@SoudaminiRatnan നന്ദി
ഓം ഗുരുഭ്യോ നമഃ. ശ്രീവിദ്യയേ പറ്റി ഇത്ര ഓപ്പൺ ആയി ഒരു talk ആദ്യമായി കേട്ടു❤❤❤🙏🙏
Anghu parayunne enthu correct yaanu..I am from different belief system..since I left India, I was alone with my hub n children, but my life went very smoothly without anybody's help n also I felt there is some power with me that power giving me the way..I used to ask myself , hey something with me,please show me that power..so accidently my friend had given me a lalithasahasranamam book, then I started reading that book, not knowing anything about lalithasahasranamam ..since then I started chanting..Without anybody's help I learned khadgamala stotram, Lalitha tri sati stotram, Soundari lahari ..there is a guru inside us..I do believe that guru only at o an the path..I don't want anything from this world, but whatever I learned is my real treasure 🌹🌹
Few corrections, Soundarya lahari, that guru only given the path
Really happy, and wonder u hear it. And also inspired. Stay blessed ❤
.
.''.
നന്ദി 🙏🌹🌹
🙏 ഓം ശ്രീ മാത്രേ നമഃ..
ലളിതം.. സുന്ദരം.. വിവരണം 🙏
ഞാൻ മനസിലാക്കിയതെല്ലാം അതുപോലെ തന്നെ കേൾക്കാൻ സാധിച്ചു വളരെ നന്ദി ഞാൻ എന്താണ് ഇങ്ങനെ ചിന്തിക്കുന്നത് എന്ന് മനസിലാകാതിരിക്കുകയായിരുന്നു ഞാൻ ചിന്തിക്കുന്നത് ശരിയാണ് എന്ന് മനസിലാക്കിത്തന്നു നന്ദി
നമസ്തെ ഗുരു അങ്ങയുടെ വാക്കുകൾ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന പോലും ലളിതവും സുന്ദരവും ആണ് ഒരുപാട് നന്ദി ഇതുപോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു
അനേകം സാധകരുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഇത്രയും നന്നായി കാര്യങ്ങൾ പറഞ്ഞു തന്നതിന് സ്നേഹം നിറഞ്ഞ നന്ദി പറയുന്നു.
ഭൂസുണ്ഠ ഋഷീശ്വരൻ പറഞ്ഞ പ്രകാരം അങ്ങും ഓരോ യുഗത്തിലും ഈ ധർമ്മം നിർവഹിക്കാൻ അവതരിക്കുന്നുണ്ടാകും. ഒന്നുമില്ലായ്മയിലെ ഉണ്മയിൽ ഒക്കെ ആനന്ദകരം തന്നെ. ഓം നമഃ ശിവായ ❤❤❤🙏
നന്ദി
❤❤❤
ഇങ്ങനെ ആരും പറഞ്ഞു തരില്ല..അങ്ങേക്ക് നന്മ മാത്രം വരട്ടെ❤
@@shajiravindran7951 നന്ദി
ഒത്തിരി നന്ദി sir... Sir അയച്ചു തന്നതിലെ first video പൂർണമായും കേട്ടു 🙏
ശ്രീ വിദ്യാ ഉപാസന പഠിക്കാൻ ആഗ്രഹം ഉണ്ട്.....എന്തേലും വഴി ഉണ്ടാവും എന്ന് പൂർണമായി വിശ്വസിക്കുന്നു🙏
@@soumyaekcreation2325 watsapp me
ഒരുപാട് സംശയങ്ങൾ മാറി... വളരെ വ്യക്തമായ വിവരണം. ഉള്ളിൽ ഉണ്ടായിരുന്ന ഒരുപാടു ചോദ്യങ്ങൾക്കു മറുപടിയും കിട്ടി ഒരുപാടു നന്ദി 🙏❤️🕉️
🙏❤
താങ്ക്സ് ഫോർ ഷെയറിങ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
Aum Guruve Namah. You are a rare diamond, offering pure ritual with clear intention...Thanks a million for your love, guidance and care🙏🙏🙏
@@shivanandanpazanchery444 thanks ji🙏🥰👍
യേശു ദേവനെ നന്നായിട്ട് കണ്ടു കൃഷ്ണഭഗവാൻ ദേവി ശിവഭഗവാൻ ഗണപതി എല്ലാവരേയും പല പല രൂപങ്ങളിലും കണ്ടിട്ടുണ്ട് ഗുരുജീ രണ്ടായിരത്തി ഇരുപത്തി രണ്ടിൽ ഈ ഭാഗ്യം ഇഷ്ടം പോലെ ഉണ്ടായി
👍***🙄സത്യത്തിന്ധേ ഉൾകയ്ച്ചയെ വളരെ മനോഹരമായി വിവരിച്ച് തന്നു.ഭവ്തീഗതലത്തിൽ വിഹരിക്കുന്ന സാധാരണ മനസ്സ് പുരംത്തോട് മാത്രം ഭക്ഷികുന്നദ്കൊണ്ട് വിശ്വാസ പ്രമാണങ്ങൾ അശയകുയപതിൽ അഘപട്ട്പോഗുന്നു.🤗***🙏
വളരെ നന്നായിട്ടുണ്ട്
Good.... freedom from all ❤
നമസ്തെ ❤️🙏🏻
എത്ര ലളിത മായി പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി 🙏..
നന്ദി
Kamala deviyum sri vidyayum thamilulla bandham paranju tharamo thirumeni
നമസ്തേ❤❤
Gracefully explained ....
💐🙏Thankyou
Great 👌👍🙏🙏🙏🙏
ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏..
Thank you so much for the valuable informations 🎊 ❤
Thanks Sir, orupadu samshayangalkku utharam kitti
Nice descriptions...
ഓം ശ്രീ ഗുരുഭ് യോ നമഃ
Well explained
Very very correct information. True.
Very good talk
Good നന്ദി
🙏🏻👌
വളരെ അധികം നന്ദി. പരാശക്തി അനുഗ്രഹിക്കട്ടെ.
അമ്മേ നാരായണ
Thank u so much
വളരെമനോഹരമായ വിവരണം..
നമസ്തേ 🙏
Good
Sincere and honest talk.
Om namah shivaya 🙏🙏🙏🙏🙏🙏
Guru ne kittanum ammayude kadaksham venam... Kathirikam.. 🙏🏻.. Ellarkum...ammade kadaksham undavatte
നന്ദി ❤❤❤
Ome sree Lelithambikaye Namah 🪔🪔🪔🙏
ഓം 🙏🙏🙏🕉️
Amme Parasakthi 🌼🌹🌼🪔🪔🪔🙏
ഗുരുജി 🙏 no തരുമോ ?
എന്നെയും പഞ്ചഭൂതങ്ങളേയും സർവതിനേയും സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവിശേഷ ഭുന്ധിയും ആനന്ദമയ അറിവും മഹാശക്തിയും ആയ രൂപം ഇല്ലാത്തത സർവ ഐശ്വര്യത്തെയാണ് ഞാൻ ആരാധിക്കുന്നത്.അത് കൊണ്ട് തന്നെ വിഗ്രഹണാൽക്കും ഫോട്ടോകൾക്കും ഒന്ന് വിശ്വാസം വരുന്നില്ല. മനസ്സു ചിന്തകൾ വലരെ കുരൻഹു ഒരു ബിന്ദുവിൽ എത്തി നിൽക്കുന്നു..സഹായം തേടുന്നു....
Call me
തിരുമേനിയുടെ വാക്കുകളിൽ ദേവീ ചൈതന്യം കാണാം 🙏
കാളി സഹസ്രനാമം അർത്ഥസഹിതം വിവരിക്കാമോ
Bala saranam
❤❤
Njan 9ആം വയസ് മുതൽ നോക്കി നടന്ന ആളെ കണ്ടു
@@shaji5621??
സത്യമായ വാക്കുകൾ🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🌹🌹🌹🌹🌹
😘😘
Sir ലളിതാത്രിശതി സ്തോത്രം എല്ലാവര്ക്കും ജപിക്കാമോ?.. ഗുരുപദേശം ആവിശ്യമുണ്ടോ?.
🙏💐🌹
നമസ്തേ അങ്ങയെ contact ചെയ്യുന്നത് എങ്ങിനെ ആണ്?
9544431919 call
നല്ല അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് ഒരായിരം നന്ദി....🙏
തിരുമേനി എനിക്ക് ദേവിയുടെ കാര്യം കേൾക്കുമ്പോൾ കാണുമ്പോൾ ഹൃദയം വല്ലാതെ ആർദ്ര മാകുകയും കണ്ണുനീർ വരുകയും ചെയ്യുന്നു എന്താണ് കാരണം പറഞ്ഞു തരാമോ
Love ❤ with devi
🙏🙏🙏👍👍
സന്തോഷം. നന്ദി 🙏🙏🙏
One doubt
കഴിഞ്ഞ ജന്മത്തിലെ പാപകർമങ്ങൾ എങ്ങനെ മാറ്റാൻ സാധിക്കും. വിരോധമില്ലെങ്കിൽ 🙏🙏🙏
നമുക്ക് കിട്ടുന്ന ബുദ്ധിമുട്ടുകളിലും വേദനകളിലും ആരെയും പഴിക്കാതിരുന്നാൽ മതി. മുന്ജന്മം ഞാൻ ആർക്കൊക്കെയോ കൊടുത്തത് എനിക്ക് തിരിച്ചു കിട്ടുന്നു എന്ന് കരുതിയാൽ മതി.
🙄മനസ്സ് വിഷാലമാകൂദോരും വിഷമങലുടെ ശക്തി ക്ഷയി കുന്നത് കാണാം.🤗
@@sasikumar8158 സാധന
എങ്ങനെ കോൺടാക്ട് cheyyam
@@manojkarippal7731 9544431919
🙏💖
❤️
🕉️🙏
എനിക്ക് ശ്രീവിദ്യ പഠിക്കാൻ ആഗ്രഹം ഉണ്ട്.... എങ്ങനെ ആണ് പഠിക്കാൻ പറ്റുന്നത്
@@dhanyanandhakumar6757 watsapp me👍
@@dhanyanandhakumar6757 watsapp me
🙂🙏🙏🙏🙏🙏
My cousin brother is in a bad psycological situation.what shld we do to meet you..where is your location?
Call me. Mavelikara
*സർ നമസ്ക്കാരം*🙏🙏🙏🙏🙏🙏🙏
*സുന്ദരകില്ലാടി സിനിമക്ക് ശേഷം സർ എന്തേ പിന്നീട് അഭിനയത്തിൽ നിന്നും വിട്ടു നിന്നത്...*
മെഡിറ്റേഷൻ ലൈഫ്
@@thapovanmeditation7165 *ഓക്കേ സർ👍🏻👍🏻*
Sir,എന്നെ നെഗറ്റീവ് ചിന്ത കൊണ്ട് എനിക്ക് വളരെ ബുദ്ധി മുട്ട്, പറഞ്ഞാറിയിക്കാൻ പറ്റാത്ത വിഷമം, കുട്ടികൾ പോയ വാഹനം മറിഞ്ഞു കുട്ടികൾ ക് അപകടം പറ്റുന്നതായി ഇമേജ് ചെയുന്നു ഒരു പരിഹാരം പറയാമോ
🙄സകുചിതമായ ബോധം വികാരത്തിന്ധേ പിടിയിൽ അമരും.അപോൾ മനസ്സ് ദുർബ്ബലമാവും.ബോധം വികസികാനും; മനസിന്ധേ സക്തികൂടാനും സത്സംഗ,സ്വദ്വായമെന്ന രണ്ട് ടോണിക് സേവിക്കണം.🤗
പദ്മപുരണത്തിൽ ക്രിസ്തുവിനെ ക്കുറിച്ച് പറഞ്ഞിട്ടുണ്ട്
@@LeelamanyGangadharanpillai ഇല്ല
🙏🙏
ഞാൻ കണ്ടിട്ടുണ്ട് ക്രിസ്തുവിനെ. ഒരിക്കെ വെളുപ്പിന് "രാമ രാമ" എന്ന് മനസ്സിൽ ചൊല്ലിക്കൊണ്ടിരുന്നപ്പോൾ കണ്ടത് കുരിശിൽ കിടക്കുന്ന യേശുവിനെ ആണ്. 🙏
🙏
മനസിൻ്റെ സങ്കൽപ്പം
Manju, you are an evangelist, rt. Evide ningalude mathathileku aale kootaan irangiyathanelle? Joli cheythu jeevikado.
@@sree6699No, she's here to convert Hindus to Christianity 😅
@@Zeira111 യെസ് 👍🏻
പുള്ളിക്കാരി ചുളുവിൽ സ്വന്തം മതം പ്രചരിപ്പിക്കാൻ വന്നതാ.
🙏🙏🙏🙏🙏
ധിയോ യോനഫ് പ്രചോദ ആത്
സർ
സർ ഒരു കാര്യങ്ങളുടെ എല്ലാ കോണിലൂടെയുമുള്ള കാര്യങ്ങൾ മനസിലാക്കാൻ ഉള്ള ചിത്ത ശക്തിയും മേദാ ശക്തിയും ഉള്ള ബുദ്ധിമാൻ ആണ്, സംസാരത്തിൽ നിന്നും വ്യക്തമാണ്,
അവിട്ടം ആണോ അങ്ങയുടെ നക്ഷത്രം
thanks, alla
🪷☘️🌺🌸🌼🪷☘️🌺🌸
*_ശ്രീചക്രരാജ സിംഹാസനേശ്വരീ_*
ശ്രീചക്രത്തിൽ അധിവസിക്കുന്ന ശിവശക്തിസ്വരൂപിണിയായ ശ്രീ ലളിതാംബികയെ പ്രകീര്ത്തിച്ച് ശ്രീ അഗസ്ത്യർ രചിച്ച രാഗമാലികയാണിത്. ചെഞ്ചുരുട്ടി, പുന്നാഗവരാളി, നാഥനാമക്രിയ, സിന്ധു ഭൈരവി എന്നീരാഗങ്ങളില് ചിട്ടപ്പെടുത്തിയിട്ടുള്ള ഭക്തിസാന്ദ്രമായ ഈ ദേവീസ്തുതിയില് സംസ്കൃത പദങ്ങളും, തമിഴ് പദങ്ങളും ഒരുപോലെ സമ്മേളിച്ചിരിക്കുന്നു...
ശ്രീചക്രരാജ സിംഹാസനേശ്വരീ
ശ്രീലളിതാ അംബികേ
ഭുവനേശ്വരീ...
ആഗമവേദ കലാമയ രൂപിണീ
അഖിലചരാചര ജനനി നാരായാണീ
നാഗകംകണ നടരാജ മനോഹരീ
ജ്ഞാനവിദ്യേശ്വരീ രാജരാജേശ്വരീ
ശ്രീചക്രരാജ സിംഹാസനേശ്വരീ
ശ്രീലളിതാ അംബികേ...
പലവിധമായ് ഉന്നൈ പാടവും ആടവും
പാടിക്കൊണ്ടാടും അന്ബര്
പദമലര്ശൂടവും
ഉലഗമുഴുദും എന് തഗമുറക്കാണവും
ഒരു നിലൈ തരുവായ് കാഞ്ചികാമേശ്വരീ
ശ്രീചക്രരാജ സിംഹാസനേശ്വരീ
ശ്രീലളിതാ അംബികേ...
ഉഴന്ത്രുതിരിന്ത എന്നൈ ഉത്തമനാക്കി വൈത്തായ്
ഉയരിയ പെരിയോരുടന് ഒന്രിടകൂട്ടിവയ്ത്തായ്
നിഴലെനതൊടന്ന്ത്ര മുന്നൂഴ്
കുടുമയയ് നീങ്കശെയ്ദായ്
നിത്യകല്യാണി ഭവാനി പദ്മേശ്വരീ
ശ്രീചക്രരാജ സിംഹാസനേശ്വരീ
ശ്രീലളിതാ അംബികേ...
തുന്ബപ്പുടത്തിലിട്ടു തൂയവനാക്കിവയ്ത്താല്
തൊടര്ന്ത മുന്മായം നീക്കീ പിറന്തപയ്യനെതണ്ടായ്
അന്ബൈപുകത്തിഉണ്ടന്
ആടലൈകാണചെയ്ദായ്
അടയ്ക്കലം നീയെഅമ്മാ അഖിലാണ്ഡേശ്വരീ
ശ്രീചക്രരാജ സിംഹാസനേശ്വരീ
ശ്രീലളിതാ അംബികേ...
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ome Sree Lelithambikaye Namah 🪔🪔🪔🙏
🙏🙏🙏🌹
🙏
❤❤❤🙏
❤
🙏🙏🙏
🙏🏻🕉️
🙏
🙏🙏🕉
🙏🙏🙏🙏🙏
🙏🙏
🙏🙏🙏🌷
🙏🙏🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏
🙏🙏🙏❤️❤️❤️
🙏🙏🙏🙏
🙏
🙏
🙏🙏🙏