ഫുട്ബോൾ ടർഫും തീയേറ്ററും ഉള്ള വീട് | ഒരു അഡാർ Home Tour | ztalks | Episode 255

Поделиться
HTML-код
  • Опубликовано: 29 окт 2020
  • Z talks - Zameel Abdul Rahman's attempt to bring positive changes to fellow beings. Some little tips every now and then. Stick around.
    RUclips - / ztalks
    Instagram - / zameel_ztalks
    Facebook - / ztalkss
    Twitter - / ztalkss
    Snapchat - / ztalkss
  • ПриколыПриколы

Комментарии • 2,7 тыс.

  • @ArifAssociates
    @ArifAssociates 3 года назад +1491

    This is momentous for us 😍😍😍.... thankyou zameeel and pathu. Lots of love from team arif Associates.

  • @anuraj1273
    @anuraj1273 3 года назад +539

    പണം അവർ കഷ്ടപ്പെട്ട് ഉണ്ടാക്കി അവർ ആഗ്രഹിച്ച പോലെ വീടും എല്ലാ കാര്യങ്ങളും ഉണ്ടാക്കി. എന്നാൽ 6 വീട് ഒരു കോമ്പൗണ്ടിൽ വരാൻ കാരണം ആ സഹോദരങ്ങൾ തമ്മിൽ ഉള്ള സ്നേഹവും ഒത്തുരുമായും കാരണം മാത്രം ആണ് എന്നും അത് നിലനിൽക്കട്ടെ 🥰🥰🥰🥰🥰

    • @ZTalks
      @ZTalks  3 года назад +9

      😍❤️

    • @jazeelabudhabi9219
      @jazeelabudhabi9219 3 года назад +8

      Turf ok
      But theatre haraam aaanu
      Niskaara room ille

    • @anuraj1273
      @anuraj1273 3 года назад +6

      @@jazeelabudhabi9219 അവർക്ക് ദൈവതെക്കാൾ വലുത് ആയിരിക്കും പണം 😊

    • @asarudheenkp4425
      @asarudheenkp4425 3 года назад +4

      അത് ഒക്കെ അവരുടെ ഇഷ്ട്ടമല്ല

    • @shekkirafi1058
      @shekkirafi1058 3 года назад +1

      Great

  • @dropshadowdesign5362
    @dropshadowdesign5362 3 года назад +2669

    ട്ടർഫ് ഉണ്ട് എന്ന് കണ്ട് വന്ന football ഫാൻസ്‌ like
    A♏️♓️✔️

  • @riyastpgroup
    @riyastpgroup 3 года назад +833

    വീടിനേക്കാളും അതിശയിപ്പിച്ചത് അവരുടെ എളിമയും ഒരുമയും.. ആണ്...
    എന്നും നിലനിൽക്കട്ടേ....

  • @talentpkd7924
    @talentpkd7924 3 года назад +1293

    ഒരു അഹങ്കാരം തോന്നിക്കാത്ത പെരുമാറ്റം വാക്കിലും നോക്കിലും വിനയം റബ്ബ് നിലനിർത്തട്ടെ

  • @thehuman4698
    @thehuman4698 3 года назад +741

    കാശിന്റെ അഹങ്കാരം ഇല്ലാത്ത പെരുമാറ്റം അതാണ് നിങ്ങളുടെ വിജയ രഹസ്യം എന്ന് മനസിലായി..പടച്ചോൻ നില നിർത്തട്ടെ ഈ സ്നേഹം

  • @suhailnissar6342
    @suhailnissar6342 3 года назад +904

    ഇതു കണ്ടുകൊണ്ടിരിക്കുന്ന, സ്വന്തമായി വീടില്ലാത്തവർ ഇവിടെ വന്നു ഹാജർ രേഖപ്പെടുത്തിയിട്ടു പോവുക. 😁

  • @rafhathmm7914
    @rafhathmm7914 3 года назад +151

    ഇങ്ങനെ ഒരുമയോടെ ജീവിക്കുന്ന ഈ കുടുംബത്തിനെ അള്ളാഹു പൂർണ്ണ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ....

  • @saifucp6859
    @saifucp6859 3 года назад +302

    ഇങ്ങനെ ജീവിക്കാൻ ഞങ്ങളുടെ കുടുംബത്തിനും ആഗ്രഹമുണ്ട്. പടച്ചവൻ വിധിക്കട്ടെ, ആമീൻ.

  • @AbdulHadi-xx6pb
    @AbdulHadi-xx6pb 3 года назад +594

    ഇവരിൽ മുത്ത് നബിയുടെ ഒരു മുത്ത് മൊഴി ഒളിഞ്ഞു കിടപ്പുണ്ട് അത് തന്നെയാണ് ഇവരുടെ വിജയരഹസ്യവും അവസാനം വരെ ഈ ഒരുമ റബ്ബ് നിലനിർത്തട്ടെ ആമീൻ

  • @rafeeqsalam4027
    @rafeeqsalam4027 3 года назад +216

    പാവങ്ങളാണ്. നിഷ്കളങ്കരും..അഹങ്കാരമില്ലാത്ത വാക്കുകള്‍,വിനയം.
    റബ്ബ് അനുഗ്രഹിക്കട്ടേ...

  • @bachushortblog4090
    @bachushortblog4090 3 года назад +279

    ചിലരുടെ വളർച്ചയിൽ നമ്മൾ അസൂയപ്പെടരുത്
    നമ്മളെക്കാൾ അവർ സഹായിക്കുന്നവരായിരിക്കും

    • @darsanatm6470
      @darsanatm6470 3 года назад +2

      Crt 💯♥️😊

    • @comedyraja7319
      @comedyraja7319 3 года назад

      Kanakka...

    • @reelsfortrollsversion2845
      @reelsfortrollsversion2845 3 года назад +1

      അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടാൽ ആർക്കും അസൂയ വരില്ല. Such a nice behaviour

    • @rdxgamer1141
      @rdxgamer1141 3 года назад

      Ur mind 👍

  • @rafikottiyamshehinarafi8193
    @rafikottiyamshehinarafi8193 3 года назад +149

    ഞാൻ ആദ്യമായിട്ട് ആണ് കമെന്റ് ഇടുന്നത് വീട് എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങൾ ആയി ഇത് വരെ അത് നടന്നിട്ടില്ല ഇങ്ങനെ ഒത്തൊരുമ ഉള്ള സഹോദരങ്ങളെ കാണാൻ തന്നെ ഇല്ല ഈ ഒത്തോരുമ ആയിരിക്കാം ഇവരുടെ വിജയം വീട് ചെറുതായാലും വലുതായാലും ഇങ്ങനെ ഒത്തൊരുമ ഉണ്ടെങ്കിൽ എന്തും നേടാം നല്ലത് വരുത്തട്ടെ എല്ലാവർക്കും 👍👍👍👍

    • @manumuthol4494
      @manumuthol4494 3 года назад +2

      ശരി യാണ്.. But എല്ലാവർക്കും ഒരു പോലെ സമ്പത് ഉണ്ടാകുമ്പോൾ കുഴപ്പം ഇല്ല (ന്നാലും ചിലപ്പോൾ പ്രശ്നം ഉണ്ടാകും ),,എന്നാൽ കുറച്ച് ക്യാഷ് ഏറ്റകുറച്ചിൽ ഉണ്ടായാൽ ഒരു പ്രശ്നം ആണ് (അതും കുഴപ്പം ഇല്ലാത്ത വർ ഉണ്ട് ട്ടോ )

    • @darsanatm6470
      @darsanatm6470 3 года назад

      Crt 👍

    • @siddiquebabu3167
      @siddiquebabu3167 3 года назад

      In sha allha Ellam shariyavatte. ......

  • @HANANPGD
    @HANANPGD 3 года назад +807

    വീട് എന്നൊക്കെ പറഞ്ഞാൽ ഒരു കുറച്ചിലാകുമോ.....😂
    ഒരു നാട് എന്ന് വേണേൽ പറയേണ്ടി വരും😍

  • @abuameen2602
    @abuameen2602 3 года назад +336

    എന്റെ നാട്ടുകാർ
    ഇതിലെ 6 ൽ ഒരാളായ ഫൈസൽ എന്റെ സുഹൃത്താണ്
    എല്ലാ സഹോദരൻമ്മാരും ഇവരുടെ മാതാപിതാക്കളൊക്കെ പാവങ്ങളെ സഹായിക്കുന്ന വരാണ്

  • @fasihamz9580
    @fasihamz9580 3 года назад +35

    കൊച്ചു വീടാണേലും ബല്ല്യ വീടാണേലും ദാ ഇത് പോലെ സന്തോഷോം ഇണ്ടായ മതി ❤️

  • @javad7035
    @javad7035 3 года назад +96

    2ബെഡ് റൂം ഉള്ള ഒരു വീടിന് തറ ഇട്ടിട്ട് 7വർഷായി 🤲🤲🤲🤲

    • @zainulabid5337
      @zainulabid5337 3 года назад +13

      അതൊക്ക പടച്ചോൻ ശെരിയാക്കട്ടെ, ആമീൻ

    • @yoosufsafa3201
      @yoosufsafa3201 3 года назад +4

      😂😂

    • @googledotcom0422
      @googledotcom0422 3 года назад +2

      Okke seriyaavum......

    • @shahulam5662
      @shahulam5662 3 года назад +1

      Nanum

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 года назад +3

      കുറേശ്ശേയായി പ്ലാൻ ചെയ്ത് കംപ്ലീറ്റ് ചെയ്യാം ബ്രോ വിഷമിക്കണ്ട

  • @MYMOGRAL
    @MYMOGRAL 3 года назад +431

    അവരുടെ ഒത്തൊരുമ
    മാഷാ അല്ലാഹ്
    അടിപൊളി 👏😍😍✌️

    • @ZTalks
      @ZTalks  3 года назад +7

      Masha allah

    • @MYMOGRAL
      @MYMOGRAL 3 года назад +8

      @@afridmohammed4635 നിങ്ങളുടെ പൊരേലെ പെണ്ണുങ്ങളെ പോലെ അല്ല എല്ലാരും..
      എല്ലാ കമന്റ് ബോക്സിലും വന്ന് ചൊറിയല്ലേ ബോർ ആണ്..ജാബിഷ് കമന്റ് ബോക്സിലും വന്നല്ലോ എന്താ ശരിക്കും പ്രോബ്ലം.. 😏😏

    • @shiyashiya2163
      @shiyashiya2163 3 года назад +2

      Ithippol lookathinte eeth moolayil poyaalum malayaalikale kaanumennu parayumbole.......eeth videoyilum ningalude comment undallo😀😀

    • @summirfanooraijazs4s921
      @summirfanooraijazs4s921 3 года назад +1

      😍😍

    • @savaad.___
      @savaad.___ 3 года назад +1

      @@MYMOGRAL entha paranjath aa chengayi

  • @mahamoodharis6268
    @mahamoodharis6268 3 года назад +121

    ഈ വിട്ടിൽ താമസിക്കുന്ന ആളുകൾക്കു നന്മകൾ നേരുന്നു പാവപെട്ട ആളുകൾ കും വീട് വച്ചു കൊടുക്കാൻ കഴിയട്ടെ 👍

  • @gireeshp511
    @gireeshp511 3 года назад +14

    ഇവരുടെ ഒത്തൊരുമയോടെ ഉള്ള ജീവിതം ഇനിയും ഒരുപാട്‌ കാലം ഉണ്ടാകാന്‍ ദൈവത്തിന്റെ എല്ലാ അനുഗ്രഹം ഉണ്ടാകും... 👍👍👍

  • @peshacker7667
    @peshacker7667 3 года назад +104

    ഞാൻ ആ ട്ടറഫ് കാണാൻ വേണ്ടി വന്നതാണ് നിങ്ങളോ 🙄

  • @fardinodayi
    @fardinodayi 3 года назад +30

    പടച്ചോനെ FOOTWEAR ഇത്രയും ലാഭം ആണോ
    ഇവരെ ബിസ്സിനെസ്സ് ബർകത് കൊടുക്കട്ടെ
    ഈ ഒത്തുരുമ്മ എന്നും നില നിൽക്കട്ടെ

  • @asfar7174
    @asfar7174 3 года назад +237

    ബന്ധങ്ങൾക്ക് വില കല്പിക്കാത്ത ഈ കാലത്ത് ബന്ധം നില നിർത്താൻ കാശ് ചിലവാക്കി സന്തോഷത്തോടെ ഒത്തൊരുമയോടെ മുന്നോട്ട് പോകുന്ന ഈ ബിഗ് ഫാമിലി നമുക്ക് മാതൃകയാണ്... ഈ ദുനിയാവിലും ആഖിറത്തിലും അവരെ അള്ളാഹു ഒരുമിപ്പിക്കട്ടേ ആമീൻ...

    • @anwar447
      @anwar447 3 года назад

      ആമീൻ

    • @SofiyamM
      @SofiyamM 3 года назад

      Ameen😘😘😍😍

    • @kadheejak86
      @kadheejak86 3 года назад +1

      ആമീൻ

    • @harshadariyallur4952
      @harshadariyallur4952 3 года назад

      Aaameen

    • @juniormedia4280
      @juniormedia4280 3 года назад

      എല്ലാവര്ക്കും ഒരേ പോലെ ക്യാഷ് ഉള്ളത് കൊണ്ട് ബന്ധം ശുധൃടം

  • @murshidali7816
    @murshidali7816 3 года назад +76

    ഏതൊരാളുടെയും
    വിജയത്തിന്റെയും
    പരാജയത്തിന്റെയും
    പിന്നിലെ രഹസ്യം
    അവന്റെ
    മാതാപിതാക്കൾ &ഗുരുനാഥന്മാർ
    ആയിരിക്കും.....
    ഇവിടെ
    എല്ലാ സൗകര്യങ്ങളും
    കിട്ടുന്ന പോലെ
    നാളെ ഖബറിലും
    കിട്ടുമോ എന്ന ചിന്തയിൽ
    ജീവിതം ചിട്ടപ്പെടുത്തുന്നവനാണ്
    യഥാർത്ഥ മനുഷ്യൻ........

    • @jalaludeen7099
      @jalaludeen7099 3 года назад

      Athu chodhiyamanu

    • @sabujose7015
      @sabujose7015 3 года назад

      NIA പൊക്കാതിരിക്കട്ടെ

  • @aabizain
    @aabizain 3 года назад +33

    മലപ്പുറത്ത്‌ അല്ലെ സൗകര്യം ഉണ്ടെങ്കിൽ ഫുട്ബോൾ ടർഫ് must ആയിട്ടും ഉണ്ടാവും 🔥

  • @kl-2family401
    @kl-2family401 3 года назад +606

    *ലെ വീട്ടുടമ: ഞാനെന്തിന് ഫുട്ബാൾ കളിക്കാൻ ഗ്രോണ്ടിൽ പോകണം,സിനിമ കാണാൻ തീയേറ്ററിൽ പോകണം,ഇതെല്ലാം എന്നെ തേടി വീട്ടിൽ വരട്ടെ.അതല്ലേ ഹീറോയിസം.* 😜🤒😁

  • @fazzz6852
    @fazzz6852 3 года назад +144

    എന്റെ ഉപ്പുപ്പയുടെ മക്കളും ഇതുപോലെ ഒരു വളപ്പിനകത്താണ് എല്ലാവരുടേയും വീട്‌🥰 മാഷാഅള്ളാ ഇന്നും നല്ലൊരുമയിൽ മുന്നോട്ട്‌ പോവുന്നു ALHAMDULILLAH 💝

  • @shamseershaan
    @shamseershaan 3 года назад +41

    എന്റെ ചെറുപ്പം ഉള്ള ആഗ്രഹം ഇവിടെ ഇങ്ങനെ കണ്ടപ്പോൾ സന്തോഷം തോന്നി 🤲🤗

  • @syedmurshid1055
    @syedmurshid1055 3 года назад +116

    ഈ ആറു വീടിന്റെ എയർ കണ്ടീഷൻ ചെയ്യാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്... 😍 ലത്തീഫ് brothers... വളരെ സൗമ്യമായ സ്വഭാവം...

  • @shaayubabyofficial1202
    @shaayubabyofficial1202 3 года назад +340

    ഇനിപ്പൊ ഇവർക്കതിനുള്ളിൽ ഒരു മെമ്പറും ഒരു പഞ്ചായത്തും ഒരു പോലീസ് സ്റ്റേഷനും പിന്നെ ഒരു മാളും കൂടി ആയാൽ പിന്നെ അവരായി അവരുടെ പാടായി.

  • @mhd_nisam_666
    @mhd_nisam_666 3 года назад +49

    *ഇങ്ങനെ ഉള്ള മനുഷ്യർ ഉണ്ട് അല്ലെ ഇങ്ങനെ ഒരു കുട്ടു കുടുംബം ബല്ലാത്ത ഫീൽ*

  • @ratheeshkumar1282
    @ratheeshkumar1282 3 года назад +45

    നല്ല ഒരു വീട് സ്വപ്നം കൊണ്ട് നടക്കുന്ന എന്നെ പോലെ ഉള്ളവർ ഒരുപാട് ഉണ്ട്

  • @saidumuhammedp2654
    @saidumuhammedp2654 3 года назад +20

    ഈ വീട് പോലെ മനോഹരം ആണ് ആ brothers സ്നേഹബന്ധം its really awsome 👌👌👌✌️💐

  • @murshidafiyas5880
    @murshidafiyas5880 3 года назад +214

    മലപ്പുറത്ത് ഇങ്ങനത്തെ വീടുകളും ഉണ്ട് ലെ. മാഷാ അള്ളാഹ്.അടിപൊളി..... അവരുടെ ഒത്തൊരുമക്ക് ബിഗ് സല്യൂട്ട്

    • @ZTalks
      @ZTalks  3 года назад +4

      Masha allah ❤️

    • @najiyabasik666
      @najiyabasik666 3 года назад +8

      മലപ്പുറം എവിടെയാണ് ഇത് ?

    • @ZilusTech
      @ZilusTech 3 года назад +5

      മലപ്പുറം എവിടെയാ ഇത്

    • @murshidafiyas5880
      @murshidafiyas5880 3 года назад +7

      @@vaheedabichaan4955 മങ്കടയിലേത് വേറെ വീടല്ലെ......... ഇത് വേറെയാണ്. മങ്കട PT group ൻ്റെ ആണെന്ന് തോന്നുന്നു

    • @fzworld3793
      @fzworld3793 3 года назад +1

      @@ZilusTech moonniyoor chemmad bagam

  • @rafeeqvalamboor5187
    @rafeeqvalamboor5187 3 года назад +110

    വീടിനേക്കാൾ ഇഷ്ടമായത് ആ ജേഷ്ഠനിയന്മാരുടെ എളിമയുള്ള ജാടയില്ലാത്ത ആ സംസാരമാണ്

  • @bartopics
    @bartopics 3 года назад +19

    നല്ല കുടുംബം ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നും ഇതുപോലെ തന്നെ

  • @fasiyahiya1332
    @fasiyahiya1332 3 года назад +350

    കൊറോണ മുൻകൂട്ടി അറിഞ്ഞു വീട് എടുത്തത് പോലെ 😂😂😂 നമ്മൾ വീട്ടിൽ ഇരുന്ന് മടുത്തു 😪😪😪😪

    • @salihsali351
      @salihsali351 3 года назад

      😁

    • @thegourmetsmagic240
      @thegourmetsmagic240 3 года назад

      😅

    • @youtubestreet23
      @youtubestreet23 3 года назад

      😃

    • @sskkvatakara5828
      @sskkvatakara5828 3 года назад

      Ajus coocking word chanalila aji atantayum Sarita chaciyudayum.veedu kadunooku
      6 sahodaran mar oru matilkattunullil
      ( 3m viewers innyoutub)

    • @sskkvatakara5828
      @sskkvatakara5828 3 года назад +1

      @@nishraghav itupola anu avarum fish chikkan pachakari agg fronts okka aver tanna il padippikkummun mortsn 3 akker stalatanu veedubstity chayyunnatu

  • @naufalmuhammed6888
    @naufalmuhammed6888 3 года назад +122

    വീടിനും പരിസരതിനുപരി ഇവരുടെ സ്വഭാവവും പെരുമാറ്റവും വളരെ ഇഷ്ടപെട്ടു 😍😍😍😍

  • @haseebahasi48
    @haseebahasi48 3 года назад +54

    അല്ല ഞങ്ങൾ 10വർഷം മായി വാടക വീട്ടിൽ ഒരു മോഹം സ്വതം വീട്ടിൽ നിൽക്കണം ഞങ്ങള്ള സഹായികു നവാറക് റാബ്‌ നല്ലത് തരും സഹിക്കാമോ പ്ലീസ് പ്ലീസ്

    • @dmcfury9229
      @dmcfury9229 3 года назад

      Arabi parayathe malaylathil parayo mansilayilla

    • @rifana2715
      @rifana2715 3 года назад

      Neame

  • @wetheproudmallus
    @wetheproudmallus 3 года назад +84

    മലയാളിയായതുകൊണ്ട് ഒരു അഭിമാനം തന്നെ..
    നമ്മൾക്ക് സ്വപ്നങ്ങളിൽ പോലും കാണാൻ കഴിയില്ല😭😭😂

    • @mufi6129
      @mufi6129 3 года назад

      Athenthaaa angane ellaarkkum sopnam kaanaamalloo athine cash vellom kodukkanoo

    • @wetheproudmallus
      @wetheproudmallus 3 года назад +1

      @@mufi6129 Swapnam kaananum vende oru yogyatha.. 😂😂😂

    • @mufi6129
      @mufi6129 3 года назад

      @@wetheproudmallus yaa yaa😅

    • @mufi6129
      @mufi6129 2 года назад

      @@tbjzlizy para brooh🖤

  • @manzumanzoor893
    @manzumanzoor893 3 года назад +412

    Masha allah ഇവരുടെ ഈ ഒരുമ മുന്നോട്ട് പോവട്ടെ

  • @abdulnisar2937
    @abdulnisar2937 3 года назад +23

    ഒത്തൊരുമ ഉണ്ട് എങ്കിൽ അല്ലാഹുവിന്റെ സഹായം തീർച്ചയായും ഉണ്ടാവും ഇവരുടെ ഒരുമ മറ്റുള്ളവർക്ക് ഒരു പാഠമാണ് ❤️❤️❤️❤️

  • @renjithpv3915
    @renjithpv3915 3 года назад +9

    ആ ഒരു ഒത്തൊരുമ ഒത്തിരി ഇഷ്ട്ടം ആയി👍 💕💕
    എല്ലാവർക്കും ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും എപ്പോഴും ഉണ്ടായിരിക്കട്ടെ🙏🙏🙏,,,,,,,

  • @babu.k4127
    @babu.k4127 3 года назад +39

    എനിക്ക് ഒന്നും പറയാനില്ല നിങ്ങളുടെ ആറുപേരുടെയും ഐക്യം എന്നും നിലനിൽക്കട്ടെ

  • @ryyedhaa
    @ryyedhaa 3 года назад +40

    മാശാ അള്ളാ അൽഹംദുലില്ല...
    ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ.... ആ ഉപ്പക്കും ഉമ്മക്കും എന്നും കൺകുളിർമ നൽകട്ടെ.... ആമീൻ

  • @user-ts7ip3mg5b
    @user-ts7ip3mg5b 3 года назад +453

    മുഹാജിർ നിഷ്ക്കളങ്കൻ 😍മാന്യമായ പെരുമാറ്റം

  • @mohammedjensher8482
    @mohammedjensher8482 3 года назад +19

    Bavutty kakka " the men behind success of veepees" (he is missing in the video)
    May allah bless him with good health.

  • @namelessspot0805
    @namelessspot0805 3 года назад +222

    റൂമിൽ വെള്ളം വീണത് കൊണ്ട് ഓടിന്റെ ഓട്ട ഓല കൊണ്ട് അടച്ചു യൂട്യൂബിൽ വന്ന ഞാൻ 😬🤒

    • @mr..s4083
      @mr..s4083 3 года назад +24

      Ennalum smart phone undalle 😁

    • @naznazi1494
      @naznazi1494 3 года назад +9

      Oru smart phon kayyilullath vallya sambhavam onnumalla

    • @namelessspot0805
      @namelessspot0805 3 года назад +3

      @@mr..s4083 smart phonum oodumaayi enth bhantham

    • @namelessspot0805
      @namelessspot0805 3 года назад +8

      @@mr..s4083 ootta enganeya adakkentath enn youtube nokki padikkaan vangiyatha smartphone

    • @mr..s4083
      @mr..s4083 3 года назад +15

      @@namelessspot0805 best.. Ootta adakkan smart phone vangiya nerem konde rende odu vangichal porayirunno 😀

  • @isbanajunaid2776
    @isbanajunaid2776 3 года назад +84

    ഇന്ന് ന്റെ parentsinte Wedding anniversary ആണ് എല്ലാരും ഒന്ന് ചെയ്യുമോ 😌😌

    • @ZTalks
      @ZTalks  3 года назад +3

      Wishes from us😊❤️

    • @isbanajunaid2776
      @isbanajunaid2776 3 года назад

      @@ZTalks ❤️

    • @noushadnoushad8701
      @noushadnoushad8701 3 года назад

      🍍

    • @finuk2529
      @finuk2529 3 года назад

      @@ZTalks bro faisalikkante no തരോ

    • @finuk2529
      @finuk2529 3 года назад

      @@ZTalks ആ പുഴയുടെ അക്കരെ ആണ് മ്മളെ വീട് ഒന്ന് നീന്തിയാൽ മതി plz no തരോ

  • @anwar447
    @anwar447 3 года назад +10

    Masha allah super.....കുടുംബ ബന്ധങ്ങൾ അകന്ന് പോവുന്ന ഇ കാലത്ത്... ഇങ്ങനെ ഉള്ള കുട്ടയിമ.. മനസിന്‌ കുളിരു നല്കുന്ന കാഴ്ചകൾ

  • @MS-qw4pi
    @MS-qw4pi 3 года назад +5

    മാഷാ അള്ളാ ,അള്ളാഹു അനുഗ്രഹിക്കട്ടെ ..ഈ കുടുംബത്തിന് എന്നും ഇതുപോലെ ഒത്തൊരുമിച്ച് മുന്നോട്ടുപോകാൻ അള്ളാഹു തൗഫീഖ് നൽകട്ടെ , ആമീൻ...

  • @moosavengoor0153
    @moosavengoor0153 3 года назад +12

    Excellent Job ഷൂട്ട് ചെയ്ത് ഞങ്ങളിലേക്കയച്ചു തന്നത്.
    കൂടെ ആ കുടുംബത്തിന്റെ തും.
    വളരെ ചെറുപ്പത്തിലേ എനിക്കുണ്ടായിരുന്ന സ്വപ്നമാണിത്. പക്ഷേ നടന്നില്ല.
    വീഡിയോ കണ്ട് പകുതിയെത്തിയപ്പോൾ ഉള്ളിൽ നിന്നൊരു നെടുവീർപ്പും പ്രാർത്ഥനയും പുറത്തുവന്നു. ഇവിടെ കിട്ടിയിട്ടില്ലെങ്കിലും
    നാഥാ! സ്വർഗ്ഗത്തിൽ നൽകണേ!
    ആമീൻ!!!
    എനിക്കും നമുക്കെല്ലാവർക്കും.

    • @fima5731
      @fima5731 3 года назад

      എനിക്കും

    • @nabhannabu9244
      @nabhannabu9244 3 года назад

      aameen

    • @nabhannabu9244
      @nabhannabu9244 3 года назад

      dunyavil kittathadh ahirathil kittum padchone orth jeevichal

  • @ummammasworld3912
    @ummammasworld3912 3 года назад +86

    അവരുടെ ഉപ്പാനെയും ഉമ്മാനെയും കാണിക്കാമായിരുന്നു ആ കൂട്ടത്തിൽ

  • @ummerummerakd7319
    @ummerummerakd7319 3 года назад +15

    മാഷാ അള്ളാഹ്, ഇത് എവിടെ ആണ് എന്ന് പറഞ്ഞില്ലല്ലോ
    ഇത്ര സമ്പന്നരായിട്ടും അവരുടെ ഒരുമ സമ്മതിച്ചു
    ആ വീട്ടിൽ ഉള്ള എല്ലാവർക്കും
    ബിഗ്, ബിഗ് സലൂട്ട് 😍😍😍

    • @firosaripra1523
      @firosaripra1523 3 года назад +1

      Malappuram

    • @alfazkadavu3378
      @alfazkadavu3378 3 года назад

      Malappuram

    • @nilumool6574
      @nilumool6574 3 года назад +3

      മലപ്പുറം തിരൂരങ്ങാടിക്ക് അടുത്ത മുന്നിയൂർ പഞ്ചായത്തിലെ കളത്തിങ്ങൽ പാറ എന്ന സ്ഥലത്താണ് ഈ വീട് ഉള്ളത്

    • @ummerummerakd7319
      @ummerummerakd7319 3 года назад

      @@nilumool6574
      താങ്ക്സ് 👌

  • @jaslinejaz1683
    @jaslinejaz1683 3 года назад +6

    I loved her salwar, can I know from where she purchased it??

  • @cvijay2012
    @cvijay2012 3 года назад +3

    True inspiration to all, blessed family. Keep going....

  • @hazi9749
    @hazi9749 3 года назад +86

    ഫോട്ടോ വീഡിയോ ഒക്കെ കണ്ടിരുന്നു ഈ വീടിന്റെ
    കൂടുതൽ ഇവിടെ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം 💖

    • @ZTalks
      @ZTalks  3 года назад +10

      😍❤️
      Naale part 2 varum, in detail😊

  • @shebnamol5213
    @shebnamol5213 3 года назад +68

    Alhamdilillah.... Ivar orupad rich aahn enn mansilayii.... But etrayoo rich aaytulla alukal polm pala vazhilll pokunuu... But wat i respect the most is their unity... Hats off dears 💕💕💕💕💕💕💕💕

    • @ZTalks
      @ZTalks  3 года назад +1

      Masha allah

  • @musthafavadakkan7614
    @musthafavadakkan7614 3 года назад +231

    പടച്ചോൻ.. ബർകത് ചെയ്യാൻ..വിചാരിച്ചാൽ ചെരിപ്പ് കച്ചോടം മതി

  • @JayanthisHappyHomeLife
    @JayanthisHappyHomeLife 3 года назад +2

    Superb.I have no words to explain its beauty

  • @shib266
    @shib266 3 года назад +5

    Masha allah.. Really excited for seeing the bond of that family..😍

  • @ashkhavlogstory3138
    @ashkhavlogstory3138 3 года назад +5

    നല്ല ഒത്തോരുമ mashallah
    കുടുംബക്കാരെ കാണുംബോൾ മുകം തിരിച്ചു നടക്കുന്നവർ ഈ വീഡിയോ കാണണം 👍🏻👍🏻👍🏻👍🏻

  • @miodunnikv7501
    @miodunnikv7501 3 года назад +3

    കണ്ണും മനസ്സും കുളിർക്കുന്ന കാഴ്ച നിങ്ങളുടെ ഒത്തൊരുമയും സ്‌നേഹവും തലമുറകളോളം നിലനിൽക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. എല്ലാ വിധ ഭാവുകങ്ങളും.

  • @marybaby404
    @marybaby404 2 месяца назад +1

    God may bless your family.I am very happy to hear this good news

  • @kl10pathth92
    @kl10pathth92 3 года назад +5

    ഇവരെ കണ്ടു പഠിക്കേണ്ടത് തന്നെ,,, മാതൃക ആവണം,,, ഒരുമയുടെ ഒരു ഫാമിലി... എന്നും ഇവരുടെ ജീവിതം ഇത് പോലെ മുന്നോട്ട് പോവട്ടെ..

  • @Hcube123
    @Hcube123 3 года назад +3

    Ma Sha Allah... May Allah bless this family to keep this happiness and togetherness 4 ever

  • @lloydsamuel7775
    @lloydsamuel7775 3 года назад +3

    നല്ല വിനയവും, സ്നേഹവും, ഒത്തൊരുമയും ഉള്ള സഹോദരങ്ങൾ. എന്നും ഇത് നിലനിൽക്കട്ടെ.

  • @usmank6890
    @usmank6890 3 года назад +6

    മനസിന് കുളിർമ്മ തരുന്ന ദൃശ്യങ്ങളാണ് ബ്രോ മുഴുവനും , ആശംസകൾ

  • @ishaishu6391
    @ishaishu6391 3 года назад +183

    ഇന്നാ ഇതൊരു "സംസ്ഥാനമായിട്ട്" പ്രക്യാപിച്ചൂടെ..😃😃😃👍👍

  • @johnynijin
    @johnynijin 3 года назад +3

    Super family, kidu veedu😘looks like a villa project, osome❤️waitin fr interior views😘😍

  • @bijubalan7651
    @bijubalan7651 2 года назад +2

    ഇതിൽ turf ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി ഇവര് brothers ഒക്കെ ഒന്നിനൊന്നു പൊളിയാണ് നമ്മടെ കൂടെ നിൽക്കും ദൈവം കാക്കട്ടെ

  • @splatharackal1337
    @splatharackal1337 3 года назад +14

    Football turf എന്ന് കണ്ടതുകൊണ്ടു് മാത്രം വീഡിയോ തുറന്ന ഞാൻ.. അങ്ങനെ ഭൂമിയിൽ സ്വർഗ്ഗമുണ്ടെന്ന് ഞാനും വിശ്വസിച്ചു.. football turf ഇളയ കക്ഷിയുടെ പണിയാവാനാണ് വഴി. ഒന്ന് കളിക്കുന്നത് കാണാൻ ആഗ്രഹിച്ചു. ആ ചെറുപ്പക്കാരന്റെ മുഖവും വിനയവും പറയുന്നു,. അവർ വളരെ വലിയവരാണെന്ന്.

  • @zellaasss
    @zellaasss 3 года назад +20

    Ee veedine kurich keettittundaayrnnu but ithreem pradheekshichillaa masha allah ee oru bond ennum nila nilkaan padachon sahaayikkattee❤❤

    • @ZTalks
      @ZTalks  3 года назад +1

      Masha Allah ❤️

  • @123musiq7
    @123musiq7 3 года назад +44

    രമണൻ: എന്നാപിന്നെ ഇതൊരു ജില്ലയായിട്ട് പ്രഖ്യാപിച്ചൂടേ 🧔🏻

  • @happykuttees3644
    @happykuttees3644 3 года назад +23

    കുറെ കടം ഉണ്ട് സ്വന്തം ആയി വീടും ഇല്ല വാടകക്ക് ആണ് എന്തേലും സഹായം ചെയ്യോ ഇവർ

  • @babyshafna9813
    @babyshafna9813 3 года назад +9

    That guy is cool and soooo innocent 👍

  • @amnahamdan5003
    @amnahamdan5003 3 года назад +7

    Ma sha allah
    Orupad sandhosham❤️❤️wat a bondingg💕💕super brothers

  • @shefeer_Monu
    @shefeer_Monu 3 года назад +3

    Mashaa alllahh..💗mashaa allahh..💗 mashaa allah...💗
    Nalloru ashyam thanneyanu ith zameelkka
    Full family oru compondinte ullil set ayirikm.💗😍🤗
    Ee kalath ingne othoruma kanunnath apoorvanu
    Athinu Alhamdullilla...💗🌟😍
    Ithellm kanich thannathil zameelkkakum paathutgakkum oru gambeera big thanks💗🌟😍😍😍😍😍😍😍😍😍😍😍😍😍

  • @finuk2529
    @finuk2529 3 года назад +6

    E വീട്ടിലെ wifi എന്നെങ്കിലും കിട്ടുമെന്ന് വിചാരിച്ചു മൂഞ്ചി നിൽക്കുന്ന ഞാൻ . Veepees ഹൌസ് ഇഷ്ട്ടം 🤩🤩🤩🤩

  • @abidhpk
    @abidhpk 3 года назад

    Good video, congrats for 5 lakh sub

  • @_salva_seju_411
    @_salva_seju_411 3 года назад +52

    Mashah allah🥰🥰🥰

    • @ZTalks
      @ZTalks  3 года назад +4

      😍❤️

  • @hazi9749
    @hazi9749 3 года назад +68

    Masha allah
    ഇങ്ങൾ പൊളിക്കിട്ടോ ഇക്കാ
    ഞങ്ങൾ ഇതൊക്കെ ഇങ്ങനെ വീട്ടിൽ മൂഞ്ചി ഇരിന്നു കണ്ടു ആസ്വദിക്കുന്നു 😍😍

    • @ZTalks
      @ZTalks  3 года назад +2

      😄😄

    • @visitmediasong1794
      @visitmediasong1794 3 года назад +1

      Hazir മുത്തേ 😍🤣🤣🤣

    • @rahoof8355
      @rahoof8355 3 года назад +1

      🤣🤣

    • @visitmediasong1794
      @visitmediasong1794 3 года назад +1

      @@hazi9749 hazir ijj ivede undo 😍😜😂

    • @liya_vlogs
      @liya_vlogs 3 года назад +1

      @@visitmediasong1794 ingal ഇവിടെ

  • @muhammedmuneerkkpmna1997
    @muhammedmuneerkkpmna1997 3 года назад +220

    ഈ വീടിന്റെ House വാർമിംഗ് Catering ജോലിയിൽ പോയിരുന്നു

  • @salimkp72
    @salimkp72 3 года назад

    First time watching your video, good presentation. keep it up.

  • @adilpp9856
    @adilpp9856 3 года назад +115

    ഞമ്മളെ നാട്ടിൽ ഞമ്മളെ പഞ്ചായത്തിൽ 🥰മലപ്പുറം തിരുരങ്ങാടി മൂന്നിയൂർ പഞ്ചായത്ത് 🖤

  • @anshifcp1597
    @anshifcp1597 3 года назад +30

    ഞാൻ ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത് റിപ്ലേ തന്നത് ഒരുപാട് സന്തോഷം. നിങ്ങളുടെ subscriber ആണ്

    • @ZTalks
      @ZTalks  3 года назад

      ❤️😊

    • @molusworld7868
      @molusworld7868 3 года назад

      പള്ളി തൊടിയിലും കുറച്ച് സ്ഥലം വാങ്ങിയാൽ മതി അവിടെയും ഇതുപോലെ ഒരുമിച്ച് താമസിക്കാൻ ഈ ജിമ്മും കോപ്പും വേറെ യുള്ള ഇതെല്ലാം ഉണ്ടാക്കുന്നതിന് നേരം പാവങ്ങളെ സഹായിച്ചു കൂടെ നിങ്ങൾക്ക് ഒരു വീടില്ല ഒരു വീടില്ലാത്ത എത്ര ജനങ്ങൾ ഈ നാട്ടിലുണ്ട് നിങ്ങൾ ദുനിയാവിൽ തന്നെ സ്വർഗം പറഞ്ഞിരിക്കുകയാണ് അല്ലേ കഷ്ടം

    • @molusworld7868
      @molusworld7868 3 года назад

      പണക്കാരൻ മഹ്ശറയിൽ 500 വർഷക്കാലം ദൂരെ യായിരിക്കും ഇവിടെ സുഖിച്ച് അവർ അവിടെ നരകിക്കും

    • @salamkollam1234
      @salamkollam1234 3 года назад

      @@molusworld7868 😂

  • @josepd8426
    @josepd8426 3 года назад

    What is the provisions kept for waste disposal and cloth drying, fire prevention/gas leakage prevention, theft, and above all, measures taken to protect the properties from natural calamities, mosquito proofing

  • @manumuthol4494
    @manumuthol4494 3 года назад +1

    സ്നേഹം മരിക്കുന്ന ഈ കാലത്ത് സ്നേഹം കൊണ്ടു കൂട് കൂട്ടിയ ബ്രദേഴ്‌സ്,,, ടീം.... സർവോപരി എല്ലാo ഉണ്ടായിട്ടും മാതാപിതാക്കൾ ആണ് ഏറ്റവും വലുത് എന്ന് തിരിച്ചറിഞ്ഞമക്കൾക്ക്‌ അള്ളാഹു ബറകത്ത് നൽകി അനുഗ്രഹിക്കട്ടെ...... ആമീൻ

  • @vision5871
    @vision5871 3 года назад +6

    മാഷാ അല്ലാഹ്....ഈ മാതാപിതാക്കളെയും സഹോദരങ്ങളെയും എന്നും ഒരുമയിലും സ്നേഹത്തിലും ആകട്ടെ.. great brossss

    • @ZTalks
      @ZTalks  3 года назад

      Masha allah ❤️

  • @adbcreations5301
    @adbcreations5301 3 года назад +59

    ഞാൻ ഇപ്പൊ Quarantine ആണ്.ഇങ്ങനെ ഇരിക്കാനുള്ള ബുദ്ധിമുട്ട് നല്ലവണം മനസിലായി
    ഓൽക് Quarantine ഇരിക്കാൻ ഒക്കെ നല്ല സുഗം ആയിരിക്കും
    അത് മാത്രം അല്ല ഓൽക് Corona ണിം വരില്ല. പുറത്ത് പോയാലല്ലേ corona വരൂൂ...😜😜😜🥰🥰

    • @finuk2529
      @finuk2529 3 года назад +1

      😁

    • @finuk2529
      @finuk2529 3 года назад +1

      Bro sthalam evidaya

    • @adbcreations5301
      @adbcreations5301 3 года назад +1

      @@finuk2529 malappuram ആണ് bro/sis
      (അറിയാത്തത് കൊണ്ടാണ് or ഇട്ടത് 😉)

    • @finuk2529
      @finuk2529 3 года назад +1

      @@adbcreations5301 mm malappurath evidaya

    • @finuk2529
      @finuk2529 3 года назад +1

      @@adbcreations5301 bro aan pahaya😁

  • @ishakm5457
    @ishakm5457 3 года назад +1

    ഒരുമ ഉണ്ടേൽ ഉലക്കയിലും കിടക്കാം എന്ന് ഈ ചേട്ടന് അനിയന്മാർ തെളിയിച്ചു ഈ ഒത്തൊരുമ ആണ് അവരുടെ വിജയം 🥰😍

  • @kunjoos2542
    @kunjoos2542 3 года назад +6

    ഒരു ആർ വീലുള്ള വാഹനം വരാനുണ്ട് സുഖ യാത്ര പിന്നെ മടക്കം ഇല്ല മൂന്ന് ദിവസം കഴിയുമ്പോൾ നിറയെ പുഴുക്കൾ തേൾ ഇവരാണ് രാജാക്കന്മാർ ഹായ് എന്ത് രസം ആയിരിക്കും

  • @rafeekachukomban7514
    @rafeekachukomban7514 3 года назад +84

    മലപ്പുറത്തിൻ്റെ ഓത്തുരുമ അറിയണമെങ്കിൽ മലപ്പുറത്ത് ജീവിച്ചാൽ മതി ഇനി വിദേശത്താണങ്കിൽ ജിദ്ദയിലെ ശറഫീ യ യിൽ വന്നാലും മതി അതാണ് മക്കളെ മലപ്പുറം ജില്ലാ ..
    ജിദ്ദ kmcc

    • @jasmin901
      @jasmin901 3 года назад +2

      Malapurathinte mahima parayunathu kelkumpo ente manas neerunathu oru malapuramkaride paara karanam abroad kure vedanicha aala njan athode malapuram nu kelkumpo aa pennine orma devil

    • @shareefmashidamusawirrazi7894
      @shareefmashidamusawirrazi7894 3 года назад

      ശറഫിയ കീ💪💪💪💪💪

    • @thahirmalayil2014
      @thahirmalayil2014 3 года назад +1

      Ithrayonnum venda oru athyavashyam swakaryam ulla veedu choronnolikunna veetinnoru mojanam athre agraham ullu

    • @nihafizzcreation6923
      @nihafizzcreation6923 3 года назад

      മലപ്പുറത്തിൻറെ ഒരു ഭാഗം മാത്രമെ സൗദിയിൽ ഉള്ളൂ 😌 കൂടുതൽ ആളുകളും യുഎഇ, ഖത്തർ

  • @muhammedanshifm6433
    @muhammedanshifm6433 3 года назад +81

    മലപ്പുറത് ഒള്ളോർ അല്ലെങ്കിലും വേറെ ലെവൽ അല്ലെ, ഒന്നിനും ഒരു കൊറവും ണ്ടാവൂല, മലപ്പൊറത് ആയോണ്ട് turf ന്റെ കാര്യം പറയണ്ടല്ലോ 😂💓

  • @ashrafmry1971
    @ashrafmry1971 3 года назад +1

    Great.. ആ സഹോദരങ്ങളുടെ ഒരുമ. അതാണ് വീടിന്റെ ഭംഗിയെക്കാൾ ഇതിൽ ഏറ്റവും മനോഹരമായത്. 😍👌👌🌷🌹

  • @anandhu231
    @anandhu231 3 года назад +6

    ഇതൊക്കെ കാണുബോളും നമ്മുടെ വീട് നമ്മുക്ക് കൊട്ടാരം ആണ് ❤

  • @mallugirl613
    @mallugirl613 3 года назад +23

    Masha allah💕
    All in one anallo😌
    Kutikal ani park ilo puratho ponam paranj vaashi pidikilla..😁allam ullil thanne indallo😊..
    Corona kalath ee kutikalde baagyam🔥
    Birthday celebration u purath ponda✌️
    Masha allah ithpole allavarum othorumich ani munnot pokatte.. Aameen🥰

    • @ZTalks
      @ZTalks  3 года назад +2

      Masha allah ❤️

  • @hisham5842
    @hisham5842 3 года назад +3

    Interview edkunna zameelkaa.. aanu pwoli...!!
    💯🔥

  • @jasheerreshan5063
    @jasheerreshan5063 3 года назад

    zameelkkka super and amazing vedio absolutely surprise this property

  • @shymazentertainments6781
    @shymazentertainments6781 3 года назад +1

    പാവങ്ങളെ സഹായിച്ചൂടെ ബ്രോ ഇത്രയും ആർബാടങ്ങൾ എന്തിന്നു ഒരു നേരത്തെ ഭക്ഷണത്തിന്നും, ഒരു മാസത്തെ വീടിന്റെ വാടക കൊടുക്കാനും ഞങ്ങൾ പെടുന്ന പാട് എത്രഉണ്ടെന്നു നിങ്ങൾക്കൊന്നും അറിയാത്തത് കൊണ്ടാണ് നിങ്ങൾക്കൊക്കെ.... സഹായിച്ചുടെ പടച്ചവൻ kaniyum നിങ്ങളെ