🌟 Drishyam 2 and Brindavan Meals, Kochi

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Blog Post: 457
    With me in this video: Wife, / anjana.nambiarr
    and Director, Jeethu Joseph: / jeethu4ever
    Brindhavan Vegetarian Restaurant, Kochi is Awarded: Mrinal's 1 Star 🌟
    Location: g.page/Brindha...
    To Invite me home, message on Instagram or email us.
    To message on Instagram: / mrinal_blog
    Email: mrinal89@yahoo.com
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    RUclips: / mrinal'sblog
    To be a member on RUclips:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    TikTok:
    vm.tiktok.com/f...
    Facebook Page:
    / blogbymrinal
    Instagram:
    / mrinal_blog
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Комментарии • 400

  • @Iampauljoseph
    @Iampauljoseph 3 года назад +867

    This man is a classic foodie🔥🔥

  • @abhipola3410
    @abhipola3410 3 года назад +261

    നിങ്ങടെ കല്യാണം എങ്ങാനായർന്നു ഭായി.... Hw did u choose ur partner??.... 👌 Pwoli combo......

  • @midlajmidu5148
    @midlajmidu5148 3 года назад +51

    ഭർത്താവിനോട് ചോദിക്കാതെ കാബേജ് ഉപ്പേരി മോഷ്ടിക്കാൻ ശ്രമിച്ച ഭാര്യക്ക് ഭർത്താവിന്റെ ക്രൂര മർദനം😁😁😁😁

  • @ajailalsudhakaran8714
    @ajailalsudhakaran8714 3 года назад +87

    പപ്പടം ത്തി ന്റെ sound കേൾക്കാൻ നല്ല സുഖമുണ്ട്

  • @KL-kb7pq
    @KL-kb7pq 3 года назад +72

    ലെ കാബ്ബേജ് : അപമാനിച്ചു കഴിഞ്ഞങ്കിൽ ഞൻ പൊക്കോട്ടെ 😂...

  • @prabheeshcp1208
    @prabheeshcp1208 3 года назад +95

    നിങ്ങളെ എന്തൊരെ മനുഷ്യൻ ആണ് 😍😍❤️❤️ഭക്ഷണം ഇങ്ങനെ ആസ്വദിച്ചു കഴിക്കുന്ന വേറെ ആരെങ്കിലും ഉണ്ടോ 😍

    • @afal007
      @afal007 3 года назад +2

      @@nidhinc അവരൊന്നും ഇങ്ങനെ video ഇടാറില്ല 🏃

    • @anandvalsarajan9368
      @anandvalsarajan9368 3 года назад

      @@afal007 aysheri🐍

    • @laypyu
      @laypyu 3 года назад +2

      @@gokul9039 Ath thanne. 😁

  • @aswinmppvm6713
    @aswinmppvm6713 3 года назад +46

    Drishyam 2 ll ikkede kadel food kazhikan varuna mrinal bhaie njn pretiksichu....😎😀

  • @rahulganesh3723
    @rahulganesh3723 3 года назад +56

    Mrinal das : it's just a beginning🤟🔥

  • @sharonsharon6192
    @sharonsharon6192 3 года назад +41

    I never seen such a person while eating enjoying like these

  • @sachin7236
    @sachin7236 3 года назад +28

    4:33 ഇത് കേട്ടപ്പോൾ വേറെ ഒരു വി കെ എന്ൻ്റെ കഥാപാത്രത്തെ ഓർമ വന്നു. 5 സ്റ്റാർ ഹോട്ടലിൽ കേറി തൈര് സാധം ഓർഡർ ചെയ്ത് ഇംഗ്ലീഷ് പറഞ്ഞ് വെയിറ്റർ ചെക്കനെ ഭോധം കെടുത്തിയ ഒരു തിരുമേനി

  • @robincardoz8698
    @robincardoz8698 3 года назад +32

    ആംഗറിംങ്ങിൽ പണ്ട് ചേച്ചിയെയും സ്റ്റാർ മാജിക്കിലെ ലക്ഷ്മിയെയും തമ്മിൽ തിരിഞ്ഞുപോകുമായിരുന്നു😁😁😁

  • @galaxysameer
    @galaxysameer 3 года назад +113

    കൊഞ്ചം ലേറ്റ് ആയാച്ച്... എതിക്ക് ഇപ്പിടി എല്ലാം പണ്ണി ഞങ്ങളെ കൊതിപ്പിക്കുന്നു...

    • @galaxysameer
      @galaxysameer 3 года назад +11

      തൊടരുത്.... പോ... പോ....😂

    • @orvinr2002
      @orvinr2002 3 года назад +1

      @@galaxysameer നിനക്ക് pranthaa 😂😂😂🤙

  • @pranoysankars8900
    @pranoysankars8900 3 года назад +28

    എന്റെ പൊന്നു ചേട്ടാ നിങ്ങള് ആ ആഹാരം കുഴയ്ക്കുന്ന കാണാൻ തന്ന ഒരു അഴകാ 😍

  • @karthiksubramanianthiruval6134
    @karthiksubramanianthiruval6134 3 года назад +20

    Brindavan meals.. The best meal I ever had from a hotel... ❤️

  • @afal007
    @afal007 3 года назад +23

    *അത് സത്യം തന്നെയാ ഭാര്യയെ വെറുപ്പിച്ചു തന്നെയാ സ്നേഹിക്കേണ്ടത് 😂😁*

  • @niveddevin6147
    @niveddevin6147 3 года назад +27

    Mrinal sir : Joey doesn't share food....🤣🤣🤣

  • @kannanvattathara6507
    @kannanvattathara6507 3 года назад +87

    നിങ്ങ ഭാര്യേം ഭർത്താവും കൂടി ഞങ്ങളെ കളിയാക്കാണോ 😁😁😁😍😍😘😘😘😍😘

  • @Nmmohaaa3
    @Nmmohaaa3 3 года назад +4

    Nice to hear the Azhagu Tamil from Akka....blessed couple..love from Jeddah

  • @alexrichard7529
    @alexrichard7529 3 года назад +8

    3:39 എന്താ... ആ ചിരി....🤣🤣

  • @javidharoonpkm2443
    @javidharoonpkm2443 3 года назад +3

    *புருஷனும் பொண்டாட்டியும் சேர்ந்து சும்மா கலக்குறீங்க. Made for each other* 👌

  • @anoopkr9974
    @anoopkr9974 3 года назад +62

    ചേട്ടൻ എന്ത്‌ കഴിക്കാൻ തുടങ്ങിയാലും ചേച്ചി അത് എടുത്തോണ്ട് പോവും lovely wife❤♥

  • @zarzarzar001
    @zarzarzar001 3 года назад +21

    *1:07*
    *അത് അത്രേ ഉള്ളൂ... 😂*

  • @rahulr4301
    @rahulr4301 3 года назад +9

    ലെ mrinal ----കഴിഞ്ഞ aug 13 ഉം 14 ഉം തീയതി ഞാനും കുടുംബവും marriot restaurent ഇൽ buffet കഴിക്കുകയായിരുന്നു.. പിറ്റേദിവസം അതായത് 15 ആം തീയതി വാസുവേട്ടൻറെ കടയിൽ പോയി പൊറോട്ട beef ഒക്കെ കഴിച്ചിട്ടാ തിരികെ വീട്ടിൽ വന്നത്.😜

    • @Vinaya92
      @Vinaya92 3 года назад +1

      Ath mansilayi cabbagine evide kuzchi mudi enn mathram arinja madi🧐

  • @Jegan_S_A
    @Jegan_S_A 3 года назад +30

    അത് എങ്ങനെ കേരളത്തിൽ എല്ലാവർക്കും തമിഴ് മനസ്സിലാക്കാൻ പറ്റു... ഞാൻ തമിഴ്നാട്ടിലാണ് ഒരു താല്പര്യം കൂടിയാണ് മലയാളം പഠിച്ചത്..

    • @varshavicky2054
      @varshavicky2054 3 года назад

      nge🙄

    • @albesterkf5233
      @albesterkf5233 3 года назад +3

      തമിഴ് സിനിമ കണ്ടു പഠിക്കും, പിന്നെ ചെറിയ similarity ഉണ്ട് രണ്ടു ലാംഗ്വേജ്

    • @wecan7823
      @wecan7823 3 года назад

      ❤️

  • @thomaspoal6988
    @thomaspoal6988 3 года назад +6

    ങ്ങളെ ഭാഗ്യാണ് ങ്ങടെ ഭാര്യ
    അള്ളോ പൊളി combo
    Made for each other 😁😁

  • @thiyagurajamani660
    @thiyagurajamani660 3 года назад +6

    Had a great time seeing this video and the way you two spoke தமிழ் 😊😊😊😊😊 I watched the video 3 times back to back

  • @abhilashsivaram
    @abhilashsivaram 2 года назад +3

    Brindavan , they r serving the same classy meals for years , in 2012 i happen to visit there kitchen , surprised to see their hygiene, well organised.

  • @braj8713
    @braj8713 3 года назад +6

    Brindavan is one of the best vegetarian hotel in Cochin.

  • @geethikasubramanian1146
    @geethikasubramanian1146 3 года назад +4

    എനിക്ക് chechiye കണ്ടപ്പോ star magic anchor Lakshmi ചേച്ചിയെ ഓർമ വന്നു

  • @rahulp7489
    @rahulp7489 3 года назад +194

    ഇതിപ്പോ അവസാനം അമ്മ മോന് ഫുഡ്‌ വാങ്ങി കൊടുക്കാൻ വന്ന പോലെ ആയല്ലോ 😂

  • @aswathyudayan5342
    @aswathyudayan5342 3 года назад +6

    ഞാനും എൻറെ കെട്ടിയോനും കടയിൽ ഭക്ഷണം കഴിക്കാൻ കേറിയാൽ ഇങ്ങനെ തന്നെയാണ്. ഞങ്ങൾ രണ്ടുപേരും രണ്ടു ഭക്ഷണമേ പറയും. എന്നിട്ട് രണ്ടും പകുതി പകുതി കഴിക്കും. മിക്കവാറും ഞങ്ങൾ ഒരു പ്ലേറ്റിൽ തന്നെയായിരിക്കും കഴിക്കുന്നത് ❤️

  • @Jhocena
    @Jhocena 3 года назад +4

    മൃനാൾ ഏട്ടാ ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ ✌️

  • @redevil23
    @redevil23 3 года назад +6

    And that man , that man is a classic foodie 😂... And he is eating madly😂

  • @CreativeVerse401
    @CreativeVerse401 3 года назад +39

    My fav veg lunch in ernaakulam ❤️❤️.. എറണാകുളം എത്തിയ ഉച്ചയ്ക്ക് brindhavan must 😍

    • @sajithnallithodi
      @sajithnallithodi 3 года назад +2

      ഒരു കാലത്തു കോഴിക്കോട് ആയിരുന്നു കൊച്ചിയേക്കാൾ നല്ല വെജ് ഭക്ഷണം കിട്ടിയിരുന്നത്. ഇപ്പോൾ കോഴിക്കോട് നല്ല വെജ് റെസ്റ്റോറന്റുകൾ ഇല്ല. ഹോട്ടൽ തൊഴിലാളികളെല്ലാം അന്യസംസ്ഥാനക്കാരാണ്. അവർക്കുണ്ടോ നമ്മുടെ രുചി അറിയുന്നു ?

  • @vvlogs2830
    @vvlogs2830 3 года назад +7

    Couple goals 😂❤️

  • @veterans0176
    @veterans0176 3 года назад +5

    Mrinal goes super sayian mode when chechi eats his food🤣😂

  • @sandheepabraham69
    @sandheepabraham69 3 года назад +8

    Jeethu joseph 😍

  • @ashikasharaf123
    @ashikasharaf123 3 года назад +8

    06:12

  • @diganful
    @diganful 3 года назад +3

    കേരളത്തിനെ എന്റെ ഏറ്റവും ഫേവറേറ്റ് വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണ് പാലാരിവട്ടം ബ്രിന്ദാവൻ (NH Side)
    .അവിടത്തെ സാമ്പാറും രസവും.. എന്റെ സാറേ.. പിന്നെ നല്ല കിടിലൻ മസാല ദോശ കിട്ടും.

  • @levi1841
    @levi1841 3 года назад +12

    0:15 aa paavathine phone upayogikkanum sammathikkola 😂😂

  • @farisfari7879
    @farisfari7879 3 года назад +5

    Wife ന്റെ തമിഴ് പൊളി👍

  • @franklin2608
    @franklin2608 3 года назад +17

    Tamil conversation fun laughing 🙂🤣

    • @Harisdev
      @Harisdev 3 года назад +2

      yeah really funny 😄

  • @wizgaming7962
    @wizgaming7962 3 года назад +1

    Beefil kuthirnnu kidakkunna porottaye kazhikkathe nokkkinikkan patumo sakeer bhayikku?

  • @Mohammed-sv2or
    @Mohammed-sv2or 3 года назад +1

    Dear Mrinal,
    What relationship with jithu Joseph?

  • @withkevvin
    @withkevvin 3 года назад +7

    Wonderful couple. God bless ❤️

  • @Aseeb_Nowshad
    @Aseeb_Nowshad 3 года назад +2

    Soo sweet wife

  • @08chitu
    @08chitu 3 года назад +5

    Loving wife...

  • @shefeermuhammadali4656
    @shefeermuhammadali4656 3 года назад +54

    ഞാനും ഇങ്ങനെ തന്നെ ആണ്... ഇപ്പോൾ ഭക്ഷണം കഴിച്ചാലും ഡ്രെസ്സിൽ ആവും.. തട്ടി തരാൻ ആരും ഇല്ലാത്തത് കൊണ്ട് സ്വന്തമായി കഴുകണം..🤣🤣🤣🤣

  • @krishnaprasad-md3fi
    @krishnaprasad-md3fi 3 года назад +5

    ഇയാള് ഒരു മനുഷ്യൻ കാരണം കാബേജ് കയിച്ചൊണ്ടിരുന്ന ഞാൻ ഇപ്പോ കാബേജ് hater ayi ..Such an influence..

  • @LmL_22
    @LmL_22 3 года назад +1

    you both are such an adorable couple 😊

  • @adu3767
    @adu3767 3 года назад +1

    Aa hotel indaayirunna song my favourite

  • @HoofDr
    @HoofDr 3 года назад +1

    Cute wife

  • @anandusvlog
    @anandusvlog 3 года назад

    Anjana Chechii😃

  • @vyshnava5092
    @vyshnava5092 3 года назад +6

    കേബ്ബജ് നിങ്ങളെ പിടിച്ചു കടിച്ചോ 🤣. എന്തൊരു മനുഷ്യനാണ് ഹേയ്.. പാവം കേബ്ബജ്.😪😪😪😪

  • @thepublicrelative5043
    @thepublicrelative5043 3 года назад +1

    Entho cabbage enik ishtama. Cabbage with pepper and garlic athu oru kidu combination anu. Not thoran mezhukkuvaratti atha kidu

  • @ajmalpk5334
    @ajmalpk5334 3 года назад +1

    Part 2 please

  • @prithvijithmanjoo5949
    @prithvijithmanjoo5949 3 года назад +9

    Ingale katha vech oru padam edukkalo mrinal bhaii ❤️

  • @aneeshkumars3039
    @aneeshkumars3039 3 года назад +5

    "language pesumbodhu communication thaen mukyam "u r right mrinal chettaaa

  • @muhammedaakhil8742
    @muhammedaakhil8742 3 года назад

    Yes you are right confidence is important

  • @mallutechmedia1167
    @mallutechmedia1167 3 года назад +1

    Chettane kand.. Eppo ndha kazhichalum ellam kozhach nalla enjoy chaiythu kazhikkunne le njn... ❤❤❤❤

  • @rohanvlogs3822
    @rohanvlogs3822 3 года назад +15

    Classic Criminal ❤️🔥🔥❤️❤️🔥🔥❤️

  • @rjadithyan
    @rjadithyan 3 года назад +25

    This man is classic food criminal and he is scot free now

  • @athirajino10
    @athirajino10 3 года назад

    New subscriber... Ota vattam vdeo kandapozhe big fan aay😍😍

  • @praveenviswanath7640
    @praveenviswanath7640 3 года назад

    Randalum powli.. Nice couples.

  • @summerbay3824
    @summerbay3824 3 года назад

    How do you met together love story parayanm ennu ullavar inda evide👍

  • @ajeshnarayanan2145
    @ajeshnarayanan2145 3 года назад +2

    Thumbnail viewers kootan ulla physiological mv 😉...

  • @fcrambo3539
    @fcrambo3539 3 года назад +2

    Ooh power

  • @athira47
    @athira47 3 года назад +1

    Ur wife remains me my sisterinlaw. By the way she is also anjana. Love you

  • @johnxina7522
    @johnxina7522 3 года назад +1

    You both are so cute together ❤️

  • @achus2006
    @achus2006 3 года назад +1

    Pullu..... Njan bhakshanam kazhichu kidannatha....de, Moru kudikkan veendum kitchenil keri.

  • @sandeepjayakumar3680
    @sandeepjayakumar3680 3 года назад +5

    I was there last month. Food was awesome, especially their sweets🤩🤩

  • @jeyyes3158
    @jeyyes3158 3 года назад +12

    0:50 sixer😂

  • @_s1143
    @_s1143 3 года назад +1

    ഇതൊക്കെ കാണുമ്പോ കൊതി അവണ് 😂 എന്നേലും യോഗം വരും ഇങ്ങനെ അടിപൊളി ഫുഡ്‌ കഴിക്കാൻ

  • @madhavadhas4544
    @madhavadhas4544 3 года назад +1

    Super brother...ur partner tamil super

  • @abhijithpa1053
    @abhijithpa1053 3 года назад +5

    നോക്കിനിന്നോ mrinal bhai നിങ്ങൾ mini screenil (Volga, interviews,serial snap.. etc) നിന്ന് Big screenil നമ്മൾ കാണുക ജിത്തു sir വഴി തന്നെയാവും..🤞🥰

    • @sarathn8863
      @sarathn8863 3 года назад +1

      റാം സിനിമയിൽ മൂപ്പരുടെ ഭാര്യ അഭിനയിച്ചിട്ടുണ്ട്

  • @nakulm6417
    @nakulm6417 3 года назад +1

    Mrinal ettan is genuine💋

  • @professor3381
    @professor3381 3 года назад +1

    Background music tugmi rub dik tha hee polii vibe 😍

  • @FoodieGadi
    @FoodieGadi 3 года назад +2

    😍😍

  • @sijimathew941
    @sijimathew941 3 года назад

    I watch you every week from San Antonio, TX. This episode especially with your wife cleaning your shirt , hit home 😘.
    My hubby’s rasam piddipikkal .All the best !

  • @unnikrishnannair8395
    @unnikrishnannair8395 3 года назад +1

    8:26 endorru sneham ulla bharya

  • @ajishashakeelajapher1347
    @ajishashakeelajapher1347 3 года назад +1

    Nalla sneham ❤️

  • @felixpaul530
    @felixpaul530 3 года назад

    Brindavaneenu kazhicha masaladosayude taste ippolum vayel und❤️❤️❤️😍

  • @aneeshramachandran5359
    @aneeshramachandran5359 3 года назад

    Expecting a blog with Geethu Joseph and family...

  • @homemagics9968
    @homemagics9968 3 года назад

    Way of talking is good and different..Like it mahn😍

  • @muhammedebrahim4725
    @muhammedebrahim4725 3 года назад +1

    Confidence matters👍🏾💯

  • @jithinlalcr5732
    @jithinlalcr5732 3 года назад +1

    ഇങ്ങളെ ഭയങ്കര ഇഷ്ടം ആണ് 😍

  • @muhammedismail2215
    @muhammedismail2215 3 года назад +1

    Brindavan is amazing

  • @channelkl4536
    @channelkl4536 3 года назад +2

    റൈത എന്ന സാദനം ലൈഫിൽ fst കാണുന്നത് ഞാൻ മാത്രം ആണോ.

  • @praveenm1001
    @praveenm1001 3 года назад +3

    “Cheeni kodunge” 😄😄😄

  • @neerali-media
    @neerali-media 3 года назад +6

    ആ തിയറ്റർ ഏതാ?
    😀😀😀

  • @rajkumarkrishnan5409
    @rajkumarkrishnan5409 3 года назад

    Mrinal pulissery I loved it brother 😊

  • @jjvthever
    @jjvthever 3 года назад

    Enthvade, Coffee immediately after meals? Ithu enthu combo?

  • @sachin77255
    @sachin77255 3 года назад +1

    I have been to this hotel twice, very good food ❤️ പിന്നെ അവസാനം tissue വെച്ചിട്ട് Anjana ആ shirt തുടയ്ക്കുന്ന scene 🤣🤣🤣 even my wife is an Anjana and she also says to me the same - ‘എന്റെ ഒരു അവസ്ഥയേ’ 🤪🤪🤪

  • @sojijoseph932
    @sojijoseph932 3 года назад +1

    Pavam chechii, 😘🥰

  • @sajithnallithodi
    @sajithnallithodi 3 года назад

    കണ്ടിട്ട് കൊതിയായി :-) ഒരു സദ്യ കഴിച്ചിട്ടു കുറെ കാലമായി.

  • @pranavkrishna2427
    @pranavkrishna2427 3 года назад

    Nigal Rabdalum adipwoli aanu enik ishtayi

  • @viralduke6923
    @viralduke6923 3 года назад +1

    Brindavan... The best hygiene restaurant i have ever seen

  • @pavitranm1103
    @pavitranm1103 3 года назад +25

    Drisham 2 kandavar like adi

  • @arjunvdass2180
    @arjunvdass2180 3 года назад

    Its good to see you both fighting and eating...

  • @NeglecTxFragzz
    @NeglecTxFragzz 3 года назад +2

    🥰